വെറും 50 രൂപക്ക് മുടി പ്രകൃതിദ്ധതമായി കറുപ്പിക്കാം

  Рет қаралды 39,861

Truetips malayalam

Truetips malayalam

Күн бұрын

Пікірлер: 62
@krishnakumarpk6968
@krishnakumarpk6968 8 ай бұрын
പക്ക റിസൾട്ട് ആണ്
@andrewsmariakalapura8420
@andrewsmariakalapura8420 Ай бұрын
Why this build up, you could share the details of purchase
@Savu130
@Savu130 Жыл бұрын
First oru karyam manasilaakuka... Mudi narayakunnathine chemical dye allathe innuvare ee lokath onum undayitilla... Ayurvedham.. No chemicals... Ennoke purath ezhuthi vekum... Pekshe ppd illathe orikalum hair black aakan okkilla... So ini itharam mandatharaangal share cheyathe.... Jeevithathe accept cheyth munnott... Pokuka...pinne hennem neelamareem oke perattiyal oru dark brown varum maximum...poornamai karakathilla...so inn varekum side effects anenkilum chemical dye mathrame ullu solution...pinne vitamin deficiency kondanenkil ath treat cheyth maatam apozhum naracha mudi orikalum thirich karukkila.......Enn narayk ee lokath ullath ellam pareekshicha oral😀......
@angel0fangelsangel504
@angel0fangelsangel504 2 ай бұрын
Correct 😂
@anithakrishnan2948
@anithakrishnan2948 2 ай бұрын
😀
@rajasreekr8774
@rajasreekr8774 2 ай бұрын
Correct aanu. Kurekkalom kaziubol face dark aakunnudu mikkavarikum....pala rigangaludeyum base ee chemical dye aanennullathanu sathyom
@jancypaul5147
@jancypaul5147 Ай бұрын
Nellankarayilulla santhwanathil kittum
@sumasuma403
@sumasuma403 2 ай бұрын
Mikka aayurvedic shops lum idhu kittum.
@shajualex6748
@shajualex6748 Жыл бұрын
കൊള്ളാം
@sreedharmudilikulam4065
@sreedharmudilikulam4065 2 ай бұрын
റിസൾട്ട്‌ കിട്ടും... പക്ഷേ ഇതിൽ മുടിക്ക് കറുപ്പ് നിറം കിട്ടാൻ PPD എന്ന കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഡൈ അലര്ജി ഉള്ളവർ ഉപയോഗിച്ചാൽ ബുദ്ധിമുട്ട് ആകും...
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ശരിയായിരിക്കും..
@sreedharmudilikulam4065
@sreedharmudilikulam4065 2 ай бұрын
@@TrueTipsharikottayil83 ഞാൻ ഉപയോഗിച്ച് വലിയ ബുദ്ധിമുട്ട് ആയി. ഒരുപാട് മെഡിസിൻ യൂസ് ചെയ്യേണ്ടി വന്നു
@rajasreekr8774
@rajasreekr8774 2 ай бұрын
Anikku oru chemical dye um pattilla....njan veettil thanneyulla mylanchi...neelaamari...kaiyunnyom ....chembarsthi okke yanu use chayyunnathu....nara kooduyettilla
@SabuShabeerAli
@SabuShabeerAli Ай бұрын
Result Ella dyes number kittum allergy aanu prashanam
@AlenArif
@AlenArif Ай бұрын
Ethu beard use cheyamo
@VargheseVarghese-ki5eu
@VargheseVarghese-ki5eu Ай бұрын
Thrissur evidey engilum kittumo
@TrueTipsharikottayil83
@TrueTipsharikottayil83 Ай бұрын
ആയുർവേദ കടയിൽ ചോദിക്കൂ
@linianto8745
@linianto8745 2 ай бұрын
ഞാനും ഇതു ഇന്നലെ ആയുർവേദ കടയിൽ. നിന്നും വാങ്ങി നല്ലപോലെ മുടി കറുത്തു കെമിക്കൽ ഉണ്ടോ അറിയില്ല. കൈ യിൽ. ആയാൽ. ലൈറ്റ് ബ്രൗൺ. കളർാണ് എനിക് ഇഷ്ടഹ്മായി
@alibhai.thalassery.3296
@alibhai.thalassery.3296 2 ай бұрын
Bro എന്താണ് ഇതിൻറെ പേര്
@abhilashkv302
@abhilashkv302 Ай бұрын
എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക. കുറ്റി താടിയും മീശയും ചെയ്യാൻ പറ്റോ
@razackp8039
@razackp8039 3 күн бұрын
Hi
@razackp8039
@razackp8039 3 күн бұрын
Hi
@vijupulikkan5119
@vijupulikkan5119 2 ай бұрын
.. 100 % നാച്ചുറൽ അല്ല ഞാൻ ഉപയോഗിച്ചതാണ്. കേമിക്കൽ അടങ്ങിയിട്ടുണ്ട്. ഇന്ഗ്രിടിയെൻസിൽ ആ വിവരം അവർ എഴ്ത്തുത്തിയിട്ടില്ല
@VargheseVarghese-ki5eu
@VargheseVarghese-ki5eu Ай бұрын
എവിടെ ആണ് കിട്ടുക
@ashrafkadher4101
@ashrafkadher4101 Ай бұрын
cemikal und😊
@linianto8745
@linianto8745 2 ай бұрын
അങ്ങാടി കടയിൽ. കിട്ടും പച്ചമരുന്നു കടയിൽ
@lalithacp6206
@lalithacp6206 2 ай бұрын
12 രൂപയുടെ കാലി മെഹന്തി തേച്ചാൽ നല്ല പോലെ കറുക്കും
@prakashkumarpv3196
@prakashkumarpv3196 Ай бұрын
എവിടെ കിട്ടും?
@deepasyam6991
@deepasyam6991 5 ай бұрын
Epozhum chettan upayogikkunnudo,upayogichathinu sesham nara koodiyitudo?pls reply
@TrueTipsharikottayil83
@TrueTipsharikottayil83 3 ай бұрын
ഉപയോഗിക്കുന്നുണ്ട്. നര കൂടിയിട്ടില്ല
@Shamsudheenpk-l4f
@Shamsudheenpk-l4f 2 ай бұрын
ഈ പ്രോഡക്റ്റ് എവിടെയും കിട്ടുന്നില്ല കടയുടെ നമ്പർ തരുമോ താങ്കൾ പറഞ്ഞതുപോലെ number head ചെയ്തതായി കണ്ടില്ല
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
+919633220762
@ShajimShaji-ub3dl
@ShajimShaji-ub3dl 2 ай бұрын
👍👍👍
@baijuchakrapani1694
@baijuchakrapani1694 2 ай бұрын
Super
@sudhakrishnan3254
@sudhakrishnan3254 2 ай бұрын
Hair fall undavumo
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ഇതുവരെ ഇല്ല
@thetruth9377
@thetruth9377 Ай бұрын
ടെസ്റ്റ് ചെയ്യാൻ പറയുന്നങ്കിൽ കെമിക്കൽ ഉറപ്പ്
@TrueTipsharikottayil83
@TrueTipsharikottayil83 Ай бұрын
Yes
@anexansilasunny9977
@anexansilasunny9977 2 ай бұрын
അലർജി ഉണ്ടാകുമോ?
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
ഇതുവരെ ഇല്ല
@brijithid
@brijithid 2 ай бұрын
പകൽ കുഴപ്പമില്ല രാത്രി 9 മുതൽ രാവിലെ 6 വര 3 ദിവസം നല്ല ചൊറിച്ചിൽ മാത്രം വേറെ കുഴപ്പമില്ല ഉറക്കമില്ലാത്തവർക്ക് പറ്റിയ മരുന്നാണ് രാത്രി ഫുൾ ഉറക്കം ഇല്ലാതെ ചൊറിയാം
@prakashkumarpv3196
@prakashkumarpv3196 Ай бұрын
​@TrueTipshariനkottayil83 നേരത്തെ അലർജി പ്രശ്നം ഉണ്ടായിരുന്നോ
@shajualex6748
@shajualex6748 Жыл бұрын
ഇത്‌ താടിയിൽ ഉപയോഗിക്കാൻ പറ്റും ല്ലെ
@vinojnair369
@vinojnair369 2 ай бұрын
ഷോപ്പ് ഫോൺ നമ്പർ ഇടുമോ ....?
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
സ്ഥലം കൊടകര ആണ്
@mathsboy4537
@mathsboy4537 2 ай бұрын
Kodakara ethu kadayil aanu
@lathasasi9669
@lathasasi9669 Жыл бұрын
എവിടെയാ കിട്ടുവാ മക്കളെ
@TrueTipsharikottayil83
@TrueTipsharikottayil83 Жыл бұрын
ആയുർവേദ ഷോപ്പിൽ ചോദിച്ചു നോക്കൂ.. കിട്ടിയില്ലെങ്കിൽ number തരാം
@jayaprabhathjayanandan4533
@jayaprabhathjayanandan4533 Жыл бұрын
Number tha
@TrueTipsharikottayil83
@TrueTipsharikottayil83 Жыл бұрын
9633220762(ത്രിവേണി medical )
@SreeragSreerag-qw9nf
@SreeragSreerag-qw9nf 7 ай бұрын
ഇത് എവിടുന്നാണ് കിട്ടുക
@TrueTipsharikottayil83
@TrueTipsharikottayil83 7 ай бұрын
ആയുർവേദ ഷോപ്പിൽ ചോദിച്ചു നോക്കൂ
@SandhyaRajesh-pg5jo
@SandhyaRajesh-pg5jo 2 ай бұрын
എത്ര ദിവസം നില്ക്കും
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
1 month
@alibhai.thalassery.3296
@alibhai.thalassery.3296 2 ай бұрын
ചേട്ടാ അടിപൊളി അവതരണം ഇതിൻറെ പേരെന്താണ്👍
@TrueTipsharikottayil83
@TrueTipsharikottayil83 2 ай бұрын
Himadri
@leenaleaves
@leenaleaves 2 ай бұрын
Nalla avatharanam 👍
HELP!!!
00:46
Natan por Aí
Рет қаралды 5 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,7 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
HELP!!!
00:46
Natan por Aí
Рет қаралды 5 МЛН