Пікірлер
@rajasreekr8774
@rajasreekr8774 Күн бұрын
Verutheyanu....chemical cherkkathe mudi karakkilla
@lalithacp6206
@lalithacp6206 Күн бұрын
12 രൂപയുടെ കാലി മെഹന്തി തേച്ചാൽ നല്ല പോലെ കറുക്കും
@RoofRoofing0699
@RoofRoofing0699 2 күн бұрын
കോടി പട്ടിക വെക്കാമായിരുന്നു ❤
@sumasuma403
@sumasuma403 3 күн бұрын
Mikka aayurvedic shops lum idhu kittum.
@easternvalley6310
@easternvalley6310 6 күн бұрын
Siso എന്ന ഡൈ സൂപ്പറാണ്.വെറും 5 മിനിററ്സ് മതി.സോപ്പ് ഉപയോഗിച്ച് കറുപ്പിക്കേണ്ട ഭാഗം വൃത്തിയാക്കിയ ശേഷം നന്നായി ഉണങ്ങണം.പുതിയ packet പൊട്ടിച്ച് വച്ച ശേഷം പിന്നീട് ഉപയോഗിക്കുന്നതാണ് നല്ലത്.ചിലർക്ക് അലർജി ഉണ്ടാകും.എങ്കിലും താരതമ്യേന safe ആണ്.ഞാൻ തലയിൽ ഉഫയോഗീക്കാറില്ല.
@sreedharmudilikulam4065
@sreedharmudilikulam4065 8 күн бұрын
റിസൾട്ട്‌ കിട്ടും... പക്ഷേ ഇതിൽ മുടിക്ക് കറുപ്പ് നിറം കിട്ടാൻ PPD എന്ന കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഡൈ അലര്ജി ഉള്ളവർ ഉപയോഗിച്ചാൽ ബുദ്ധിമുട്ട് ആകും...
@TrueTipsharikottayil83
@TrueTipsharikottayil83 8 күн бұрын
ശരിയായിരിക്കും..
@sreedharmudilikulam4065
@sreedharmudilikulam4065 8 күн бұрын
@@TrueTipsharikottayil83 ഞാൻ ഉപയോഗിച്ച് വലിയ ബുദ്ധിമുട്ട് ആയി. ഒരുപാട് മെഡിസിൻ യൂസ് ചെയ്യേണ്ടി വന്നു
@rajasreekr8774
@rajasreekr8774 Күн бұрын
Anikku oru chemical dye um pattilla....njan veettil thanneyulla mylanchi...neelaamari...kaiyunnyom ....chembarsthi okke yanu use chayyunnathu....nara kooduyettilla
@anexansilasunny9977
@anexansilasunny9977 8 күн бұрын
അലർജി ഉണ്ടാകുമോ?
@TrueTipsharikottayil83
@TrueTipsharikottayil83 8 күн бұрын
ഇതുവരെ ഇല്ല
@brijithid
@brijithid 4 күн бұрын
പകൽ കുഴപ്പമില്ല രാത്രി 9 മുതൽ രാവിലെ 6 വര 3 ദിവസം നല്ല ചൊറിച്ചിൽ മാത്രം വേറെ കുഴപ്പമില്ല ഉറക്കമില്ലാത്തവർക്ക് പറ്റിയ മരുന്നാണ് രാത്രി ഫുൾ ഉറക്കം ഇല്ലാതെ ചൊറിയാം
@Indianetzen5590
@Indianetzen5590 10 күн бұрын
കെമിക്കൽ ആഡട് ആണ് ഹൈ അലർജിക്കാണ് സൂക്ഷിക്കുക
@angel0fangelsangel504
@angel0fangelsangel504 10 күн бұрын
Chemical product.. Don't buy. You will get cancer
@RajeeshPp-cb5zi
@RajeeshPp-cb5zi 10 күн бұрын
7
@baijuchakrapani1694
@baijuchakrapani1694 11 күн бұрын
Super
@SandhyaRajesh-pg5jo
@SandhyaRajesh-pg5jo 11 күн бұрын
എത്ര ദിവസം നില്ക്കും
@TrueTipsharikottayil83
@TrueTipsharikottayil83 11 күн бұрын
1 month
@user-db7sb9nf4y
@user-db7sb9nf4y 11 күн бұрын
ഈ പ്രോഡക്റ്റ് എവിടെയും കിട്ടുന്നില്ല കടയുടെ നമ്പർ തരുമോ താങ്കൾ പറഞ്ഞതുപോലെ number head ചെയ്തതായി കണ്ടില്ല
@TrueTipsharikottayil83
@TrueTipsharikottayil83 11 күн бұрын
+919633220762
@dasanc1725
@dasanc1725 12 күн бұрын
ഇത് ഞാൻ മേടിച്ചു ചൊറിഞ്ഞു ഊപാട് ഇളകി
@vavachi441
@vavachi441 13 күн бұрын
റിസൾട്ട്‌ ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ 😁
@vinojnair369
@vinojnair369 13 күн бұрын
ഷോപ്പ് ഫോൺ നമ്പർ ഇടുമോ ....?
@TrueTipsharikottayil83
@TrueTipsharikottayil83 13 күн бұрын
സ്ഥലം കൊടകര ആണ്
@mathsboy4537
@mathsboy4537 10 күн бұрын
Kodakara ethu kadayil aanu
@shibikakkachi9411
@shibikakkachi9411 14 күн бұрын
പ്രൊഡക്ടിന്റെ പേര് പറയു മാഷേ,...
@TrueTipsharikottayil83
@TrueTipsharikottayil83 14 күн бұрын
Nasal aspirator
@TrueTipsharikottayil83
@TrueTipsharikottayil83 14 күн бұрын
Take a look at this Pigeon NOSE CLEANER BLISTER PACK Manual Nasal Aspirator on Flipkart dl.flipkart.com/s/!hJW2zNNNN
@alibhai.thalassery.3296
@alibhai.thalassery.3296 16 күн бұрын
ചേട്ടാ അടിപൊളി അവതരണം ഇതിൻറെ പേരെന്താണ്👍
@TrueTipsharikottayil83
@TrueTipsharikottayil83 16 күн бұрын
Himadri
@leenaleaves
@leenaleaves 9 күн бұрын
Nalla avatharanam 👍
@linianto8745
@linianto8745 17 күн бұрын
അങ്ങാടി കടയിൽ. കിട്ടും പച്ചമരുന്നു കടയിൽ
@linianto8745
@linianto8745 17 күн бұрын
ഞാനും ഇതു ഇന്നലെ ആയുർവേദ കടയിൽ. നിന്നും വാങ്ങി നല്ലപോലെ മുടി കറുത്തു കെമിക്കൽ ഉണ്ടോ അറിയില്ല. കൈ യിൽ. ആയാൽ. ലൈറ്റ് ബ്രൗൺ. കളർാണ് എനിക് ഇഷ്ടഹ്മായി
@alibhai.thalassery.3296
@alibhai.thalassery.3296 16 күн бұрын
Bro എന്താണ് ഇതിൻറെ പേര്
@aneesaajas9460
@aneesaajas9460 17 күн бұрын
bajaj chetac EV aanu safety
@TrueTipsharikottayil83
@TrueTipsharikottayil83 17 күн бұрын
നല്ലത് തന്നെ വാങ്ങിക്കോളൂ
@gkkumarwic
@gkkumarwic 18 күн бұрын
നീട്ടി പറയാതെ കാര്യങ്ങൾ ഒന്ന് ചുരുക്കി പറയു ബ്രോ.... എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്...
@TrueTipsharikottayil83
@TrueTipsharikottayil83 18 күн бұрын
Old vedio ആണ്.. എനിക്ക് ഇത് ഒട്ടും താല്പര്യം ഉണ്ടായിട്ട് ഇട്ട vedio അല്ല ഇത്.. Covid time ആയപ്പോൾ ഇട്ടത് ആണ്..
@ShajimShaji-ub3dl
@ShajimShaji-ub3dl 19 күн бұрын
👍👍👍
@rakeshmanikuttan355
@rakeshmanikuttan355 24 күн бұрын
Chetta ningade mobile number തരുവോ
@ahu_amma01
@ahu_amma01 26 күн бұрын
Ethinte name entha
@ajmalmoosap.m7906
@ajmalmoosap.m7906 26 күн бұрын
Seat cover evidennu kittum
@TrueTipsharikottayil83
@TrueTipsharikottayil83 26 күн бұрын
എനിക്ക് കമ്പനി യിൽ നിന്ന് തന്നു
@ajmalmoosap.m7906
@ajmalmoosap.m7906 19 күн бұрын
​@@TrueTipsharikottayil83show roomil ninnum kittumo
@suneerfairosa5884
@suneerfairosa5884 29 күн бұрын
😮pullu😜
@sheejariju7603
@sheejariju7603 Ай бұрын
എന്താ ഓയിൽ
@Rbm-d6s
@Rbm-d6s Ай бұрын
Good ❤
@vimithtv8963
@vimithtv8963 Ай бұрын
Black colour varumo
@TrueTipsharikottayil83
@TrueTipsharikottayil83 Ай бұрын
No
@NaushadNaushad-tb9tr
@NaushadNaushad-tb9tr Ай бұрын
ജെനച്ചാൽ ഒരുനാൾ മരിക്കും. എന്ന് ഉറപ്പുള്ളവർ ആരും ഇത്തരം വീഡിയോ കാണരുത്
@TrueTipsharikottayil83
@TrueTipsharikottayil83 29 күн бұрын
പിന്നെ എന്തിനാ മുത്തേ കണ്ടത് 😄
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
നല്ലമാറ്റം ഉണ്ട്
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
ഇത് തേച്ച് കുളിക്കുകയാണൊ അതൊ തേച്ച് നടക്കുകയാണൊ വാഷ് ചെയ്യാതെ
@Muhammed-123a
@Muhammed-123a Ай бұрын
ഇത് ഏത് വെളിച്ചെണ്ണ
@user-gr4gu2vi6g
@user-gr4gu2vi6g Ай бұрын
വീഡിയോയിൽ ശരിക്ക് കാണിക്കേണ്ട അയാളുടെ മുടി നരച്ചിട്ട് തന്നെ കാണിക്കുന്നുണ്ട് അത് ഉടായിപ്പ് ആണ് അത് ശരിയല്ല...no
@bibinjose6487
@bibinjose6487 Ай бұрын
Kayattam kayaran poli annu ente nattil ola ether kayarathe kayattam ee vandi 3 pere vachu sugamayi kayari
@aneeskpalliprom3851
@aneeskpalliprom3851 Ай бұрын
ഓയിൽ നെയിം പറയാമോ?
@hamzakmoloor
@hamzakmoloor Ай бұрын
വിത്ത് മെറ്റീരിയൽസ് and labour charge ഇപ്പോൾ ഞാൻ അന്വേഷിച്ചപ്പോൾ സ്ക്വയർ ഫീറ്റിന് 130 പറഞ്ഞു... അത് അതികമാണോ...
@TrueTipsharikottayil83
@TrueTipsharikottayil83 Ай бұрын
മെറ്റീരിയൽ rate മാത്രം ആയി എത്ര വരുമെന്ന് കടയിൽ ചോദിക്കൂ.. Sqft rate കൂടുതൽ ആയിരിക്കും
@LathaLoyi
@LathaLoyi Ай бұрын
E productinte name aspirator ennano
@Aswinkanjirathingal
@Aswinkanjirathingal Ай бұрын
പെയ്ഡ് പ്രമോഷൻ അല്ല എങ്കിൽ ശ്രെദ്ധിക്കുക!!! 6 മാസം മുൻപ് ഇതേ സ്കൂട്ടർ തന്നെയാണ് ഞങ്ങളുടെ ജീവിതം ദുരിതത്തിൽ ആക്കിയത്..ഓടികൊണ്ടിരിക്കുന്ന വണ്ടിയുടെ വീൽ ഊരി തെറിച്ചത് അച്ഛനും അമ്മയ്ക്കും അപകടം സംഭവിച്ചത്.. വീണ്ടും ഇതേ രീതിയിൽ മറ്റൊരു അപകടവും ഉണ്ടായി ഭാഗ്യം കൊണ്ടാണ് അദ്ദേഹവും സുഹൃത്തും രക്ഷപെട്ടത്.. കമ്പനിക്കെതിരെ ശക്തമായ നിയമ നടപടിയും ആയി മുന്നോട്ടു പോകുന്നു... പറ്റുമെങ്കിൽ വണ്ടിയിൽ ഒറ്റക്ക് സഞ്ചരിക്കുക അല്ലെങ്കിൽ വണ്ടി വാങ്ങിയ ഷോറൂമിൽ നിന്ന് ഒരു എഗ്രിമെന്റ് എഴുതി വാങ്ങിക്കുക ഈ വണ്ടിമുലം ഉണ്ടാകുന്ന പ്രേശ്നങ്ങൾക്കും നഷ്ടങ്ങൾക്കും ഡീലർ കൂടി ഉത്തരവാദി ആണെന്ന് ഇങ്ങനെ പറയാൻ കാരണം എല്ലാ ഡിലറും അറിഞ്ഞുകൊണ്ടാണ് ഈ ചതി ചെയ്യുന്നത്. അവർക്ക് ഇതൊരു ബിസിനസ്‌ മാത്രം തെറ്റ് തിരുത്താൻ തയ്യാറാവാത്ത hero കമ്പനിക് എന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!!
@anasalikoolikunnu5267
@anasalikoolikunnu5267 Ай бұрын
😢
@sudhisivan4068
@sudhisivan4068 Ай бұрын
Online വാങ്ങുന്നത് കൊണ്ട് ഒരു പ്രശ്നവും ഇല്ല...
@albinjolly6733
@albinjolly6733 28 күн бұрын
Anoo
@user-ex7te5um7i
@user-ex7te5um7i Ай бұрын
വേഗം പറഞ്ഞു തീർട്ടോ
@Nightrider006-j2j
@Nightrider006-j2j Ай бұрын
വിട സ്കൂട്ടർ വാങ്ങിയാൽ എന്നന്നേക്കും വിട...
@TrueTipsharikottayil83
@TrueTipsharikottayil83 Ай бұрын
നെഗറ്റീവ്
@gamingrolex2.066
@gamingrolex2.066 Ай бұрын
Ather loook ayyalum performance. Display meeter quailty vere oru evuku ila
@gamingrolex2.066
@gamingrolex2.066 Ай бұрын
Athernte munill ee vandi varilla
@Mnp0112
@Mnp0112 Ай бұрын
എന്റെ അടുത്ത് ഒരു എണ്ണ ഉണ്ട്. എന്റെ മുടി നര മാറുകയും ഒരു പാട് മുടി വളരുകയും ചെയ്തു.
@Selflove799
@Selflove799 Ай бұрын
പേര് എന്താ എണ്ണയുടെ
@sarithababu2745
@sarithababu2745 Ай бұрын
എന്താണ്...ഏതാണ് എന്ന് തെളിച്ചു പറയു
@MusthfaKv
@MusthfaKv Ай бұрын
നിങ്ങളെ എണ്ണൻ്റെ പേര് പറയു
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 2 ай бұрын
വലിയകുഴപ്പമില്ല
@rasheedmannam4480
@rasheedmannam4480 2 ай бұрын
ഒന്ന് പറയു ആശാനെ
@user-rb7fl3hq6c
@user-rb7fl3hq6c 2 ай бұрын
മുടി നര മാറാൻ 40 വയസിന് താഴേ ഉള്ളവർ ഹോമിയോമരുന്ന് കഴിച്ചാൽ മാറ്റം വരും ഹോമിയേ DR നെ കാണിക്കുക
@user-rb7fl3hq6c
@user-rb7fl3hq6c 2 ай бұрын
ഹോമിയോപതി മുടി നരയ്ക്കുന്നത് മാറാൻ ഗ്രേ നിൽ എന്ന ഗുളിക ഉണ്ട് ഹോമിയോമേഡിക്കലിൽ കിട്ടും രാവിലേ 4 എണ്ണം ഗുളിക ഉച്ചക്ക് 4 എണ്ണം രാത്രി4 എണ്ണം ഭക്ഷണം കഴിക്കുന്നതിന് 1 മണിക്കൂർ മുൻ മ്പ് വെറും വയറ്റിൽ ആദ്യം നരച്ച മുടി ബ്രൗൺ കളർ ആവും രണ്ടാമത് കറുപ്പ് ഒരു വർഷം കഴിക്കണം 6 മാസത്തിനുള്ളിൽ മുടി ബ്രൗൺ ആവും ചിലപ്പോൾ ഒരു വർഷത്തിന് മേലേ കഴിക്കേണ്ടിവരും ഇതിൽ അടങ്ങിയിരിക്കുന്ന മരുന്ന് 1 ആസിഡ് ഫോസ്പോറിക്ക വേയ്സ് ബാഡർ കൽക്കേറിയം ഫോസ് പേറിക്ക ഗ്രനിൽ ടാബിലേറ്റ് മുൻമ്പ് എൻ്റെ മുടി കറുത്തതായി വന്നിന് ഇപ്പോൾ ഞാൻ ദീർഘകാല അസുഖത്തേ തുടർന്ന് വീൽചെയറിലായി ഇപ്പോ എൻ്റെ മുടിയല്ലാം നരച്ച താണ് മുടി നരയ്ക്കുന്നതിന് കാരണം പാരമ്പര്യ ഘടകം മാനസിക സമ്മർദ്ധം ടെൻഷൻ ഉറക്കമില്ലാഴ്മ അങ്ങനേ ഒരുപാട് കാരണം ഉണ്ട് ഗ്രേനിൽ ടാബ് ചെറിയ പൈസയേയുള്ളു ഒരു ബോടിലിന് 150 ൻ്റെ ഉള്ളിൽ വരും