ഇങ്ങനത്തെ രീതി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് മധുരം ഇല്ലാത്ത ഒരുപലകാരം ഇന്നത്തെ കാലത്ത് മധുരം കഴിക്കാൻ പേടിയാണ് ഇത് നന്നായിരിക്കും എന്ന് വിശ്വസിക്കുന്നു നന്ദി നമസ്കാരം
@achayansfoodcafe82432 жыл бұрын
thanks...
@sajithaph60992 жыл бұрын
Ith valare cheriya urilakalakky eppozhum cheyyarullathanu nalla taste anu
@achayansfoodcafe82432 жыл бұрын
thanks
@ashraf.arakkalashraf.arakk10282 жыл бұрын
സോയ റോസ്റ്റ് പോലെ. കൊള്ളാം ട്രൈ ചെയ്യാം
@achayansfoodcafe82432 жыл бұрын
thanks
@kunjipalupaul71522 жыл бұрын
Very easy 👌 and cheap a good treat, thank you much, Mrs.paul.
Bro if u add tomato, coconut and coriander leaves this Masala wheat pidi vll be super I used to make this thanks
@achayansfoodcafe82432 жыл бұрын
ok i will try. thanks
@kanchanapv85112 жыл бұрын
Eth pandathe palaharane kurach thengha yum cherkanam
@sumanair97782 жыл бұрын
Sooper Very Good
@kuttisrakudiyil4673 жыл бұрын
make again more easy tasty items as curry etc also. good
@kamalakarunakaran71123 жыл бұрын
L Pmo >
@achayansfoodcafe82432 жыл бұрын
thanks...
@gracybaby83542 жыл бұрын
Suppar resippy
@achayansfoodcafe82432 жыл бұрын
thanks....
@bindusudhir58422 жыл бұрын
New one, 👍
@msrworld78663 жыл бұрын
സൂപ്പർ
@achayansfoodcafe82432 жыл бұрын
thanks.....
@manikakkara11172 жыл бұрын
മസാലയുണ്ടാക്കുമ്പോൾ ഇങ്ങനെ കരിയണമെന്നുണ്ടോ ? പാചക കുറുപ്പേ...
@shamilsha92032 жыл бұрын
Karinjgillallo kuruppe
@achayansfoodcafe82432 жыл бұрын
Thanks .....
@seenseenq86492 жыл бұрын
😍😍😍😍😍😍😍😍
@mariammageorge99812 жыл бұрын
ഗോതമ്പ് ഉണ്ട ക്കു പകരം നല്ല കപ്പ (ചെണ്ടമുറിയൻ) പുഴുങ്ങിയ ത് ആ മുളക് താളിച്ച് അല്പം പച്ച വെളിച്ചണ്ണയും ചേർത്ത് ഇളക്കി നല്ല ഉണക്ക പരവാമീനും വറുത്ത തും കുടി കഴിക്കുക.
@mayam65683 жыл бұрын
😋😋😋👌👌👌
@sabeelakitchen7623 жыл бұрын
👍👍👍👌👌
@suseelavijayan84742 жыл бұрын
ഇത് പണ്ട് മുതലേ ഞങ്ങൾ ഉണ്ടാക്കാറുള്ളതാണ്
@oommenc.i90283 жыл бұрын
Cooking is OK 👍 but maybe your children,how his elder son cut his hair style, please teach him good manner about his dressing, and fearing of God.
@Anudevassy12343 жыл бұрын
അത് ആ കൊച്ചിൻ്റെ ഇഷ്ടം
@lathikavijayan2593 жыл бұрын
Ethu Eavenig snacks mathramalla ravilayum rathrium ethu thanna mathi. super
@sumanair97783 жыл бұрын
Thanks നന്നായിട്ടുണ്ട് അടിപൊളി
@RetroMaverick3 жыл бұрын
Its not 90th century Oommen ser,individuals had the right to do whatever in their appearance can change.
@jancygeorge90433 жыл бұрын
ഉണ്ട തിന്നാ പോരെ, മുടി എണ്ണണോ ഉമ്മച്ചാ...
@akpanangat4513 жыл бұрын
Supper 👍
@nehasworld8613 жыл бұрын
Super
@achayansfoodcafe82432 жыл бұрын
thanks.....
@sreekumarannairsreekumaran2452 жыл бұрын
ഉന്നും കേൾക്കാൻ പറ്റുന്നില്ല
@vanajanarayanan36633 жыл бұрын
എന്റെ അമ്മയുടെ ഒരു പലഹാരമായിരുന്നു ഒരു കാലം രാവിലത്തെ പലഹാരമായും ഉപയോഗിച്ചിരുന്നു. പക്ഷെ ഉണ്ട നാലായോ വട്ടത്തിലോ മുറിക്കുമായിരുന്നു അമ്മയെ ഒരു പാടു ഓർത്തു പോയി . കൂടാതെ ആ കാലം ഇന്നു കഴിച്ചഴതിന്റെ രുചിയും തോന്നുന്നു
@ayishabeevivayalkara58592 жыл бұрын
ഇന്ന് ഉണ്ടാക്കും ❇️❇️❇️❇️🌹🌹🌹🌹
@rajalekshmilekshmi26192 жыл бұрын
ഉഗ്രൻ ഗ്രന്ഥ ഷുഗർ കാർക്ക് വരെ കഴിക്കാവുന്ന സാധനം
@achayansfoodcafe82432 жыл бұрын
thanks...
@jamsheenam71833 жыл бұрын
പച്ച വെള്ളത്തിലാണോ കുഴക്കുന്നത്
@abdulkaderma64123 жыл бұрын
Rèw2aŹ
@abdulkaderma64123 жыл бұрын
4
@nalinirajan88712 жыл бұрын
ഗോതമ്പ് പൊടി മാത്രം മതി എളുപ്പത്തിൽ ചെയ്യാമെന്നൊ ക്കെ പറഞ്ഞിട്ട് ഈ ഒരു സാധാ സാധനത്തിന് വേണ്ടിയാണോ ഇത്രയും സമയം കളയുന്ന ത്
@rekhak15493 жыл бұрын
വീഡിയോ ഇങ്ങനെ വലിച്ചു നീട്ടാതെ ചുരുക്കി കാണിച്ചാൽ നന്നായിരുന്നു.
@achayansfoodcafe82432 жыл бұрын
ok ... thanks
@leelamadhavan36162 жыл бұрын
വലിച്ചു നീട്ടാതെ കാര്യം പറയു..
@nishaparameswaran31903 жыл бұрын
നല്ല റെസിപ്പി ഇത് വേവിച്ചിട്ട് മുറിച്ചിട്ട് വറുത്തിട്ടുനോക്ക് ഇതിലും രസം...
@raihanaraiha7933 жыл бұрын
👍👍👍👍👍
@phillygeorge39864 ай бұрын
Poon in in
@sarithasaji67893 жыл бұрын
കുറച്ച് തേങ്ങയും ചെറിയ ജീരകം കൂടി ആഡ് ചെയ്യുകയാണെങ്കിൽ നന്നായിരിക്കും