Alavang njan 6th classil padikkumbol kazhichitund,Neyyatinkarayil achante bandhuvinte veetil poyappol aviduthe chayakadayile kannadi pettiyil ninnu,ethu kandappol oru nostalgia,kunjile Ulla karyngal ellam ormichu,eppol enikku 53 years aayi,A very big thank for you,ennu thanne njanithu undakkum, thankyou very much,
@smithamaheshsmitha63624 жыл бұрын
ഞങ്ങൾ ഇതേ മാവ് ദോശ കല്ലിൽ വച്ചു ചുട്ടെടുക്കാറുണ്ട്. ഓയിൽ അധികം വേണ്ടാത്തവർക് നല്ലതാണ്. എന്തായാലും സുപ്പർ 😋😋👌👌
@remyaravindran48464 жыл бұрын
ഇത്രയും സിംപിൾ ആയി ഒരു നാലു മണി പലഹാരം ഉണ്ടാക്കി കാണിച്ച മാമിന് വളരെ നന്ദി. Love you mam
@ashakadavanthode30204 жыл бұрын
മാഡം ... Thank you so much for this easy and tasty recipe... ഞാൻ ഉണ്ടാക്കീട്ടോ.. ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. എന്റെ 3 വയസ്സുള്ള മകനാണ് ഏറ്റവും കൂടുതൽ കഴിച്ചത്..
@jollyvarghesejollyvargese49294 жыл бұрын
ഈ പലഹാരം ആദ്യമായി കാണുകയാണ്.. എനിക്കിഷ്‌ടമായി ഇന്നുതന്നെ ഉണ്ടാക്കാൻ പോവാ.. ! Thankuuuu... chechiii..
@MayaranjiniEV4 жыл бұрын
ചേച്ചീ ഞാൻ വയനാട്ടുകാരിയാണ്. ഈ വീഡിയോയിൽ മാവുകുഴച്ച് വയ്ക്കുന്നതു വരെ ആദ്യം കണ്ടു. അതിനുശേഷം പോയി ഉണ്ടാക്കി നോക്കി. അതിനുശേഷമാണ് വീഡിയോയുടെ ബാക്കി കണ്ടത്. വളരെ ടേസ്റ്റിയാണ്. നല്ല ക്രിസ്പിയും. Thank you Chechi for this recipe..
@sharmilarodriguez30713 жыл бұрын
Thankyou mam for showing a healthy, traditional and simple recipe. Will definitely try.
@malathigovindan30395 ай бұрын
Deep fry ചെയ്യാതെ ദോശക്കല്ലിൽ പരത്തി ഉണ്ടാക്കാറുണ്ട്. ഇങ്ങനെ ആദ്യമായിട്ടാണ് കാണുന്നത്..കൊള്ളാം.👌🌹👍
@leojose714 жыл бұрын
ഇവിടെ alavang കൊണ്ട് തേങ്ങ പൊതിക്കാറുണ്ട് 😂 , ആദ്യമായാണ് ighane ഒരു പലഹാരം കാണുന്നത് , എന്തായാലും അടിപൊളി 😍
അലവങ്ക് എന്റെ നാട്ടിൽ പണി ആയുധമാണ് ഇത് എന്തായാലും ഉണ്ടാക്കും 😋😋😋💓💓💓
@imaginwings73044 жыл бұрын
ലക്ഷ്മി ചേച്ചി ഞാനും ഉണ്ടാക്കി നോക്കും
@anitharajendran92993 жыл бұрын
ഞാൻ ഏറ്റവും നല്ല റെസിപ്പീസ് ആണ് ഇടുന്നത് നല്ലതുമാണ് ഈസിയാണ് വലിച്ചു നീട്ടാതെ കാര്യം മാത്രം പറയും വളരെ രസകരമാണ് മാമന്റെ ചാനൽ കാണാൻ താങ്ക്യൂ സോ മച് mam 👍👍👍👍👍
@Linsonmathews4 жыл бұрын
വ്യത്യസ്തമായ പേരിൽ ഓരോ ദിവസവും വരുന്ന പലഹാരം കൊതിയോടെ വിഡിയോ കണ്ടിട്ട് ഉണ്ടാകണം എന്ന് ചിന്തിക്കും.. പക്ഷെ പറ്റാറില്ല 😋👍❣️
@LekshmiNair4 жыл бұрын
❤🤩🙏
@binduchandran62164 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി എന്റെ ചേട്ടനും ഇഷ്ടം ആയി, എനിക്കു, എന്റെ മക്കൾ വരുമ്പോൾ ഉണ്ടാക്കി കൊടുക്കും, സൂപ്പർ ചേച്ചി നന്ദി
@mollyjose12124 жыл бұрын
For us alavangu means a tool using for digging. Super and easy recipe. I willake it for tomorrow tea time. Thank you ma'am for showing this 😊🙌😊😘 recipe. Love 😘😍 you ❤️😘 ma'am.
@sindhunair31864 жыл бұрын
Mam. നല്ല നാടൻ വിഭവം. നല്ല അവതരണം. ആരായാലും ഉണ്ടാക്കി പോകും. അതാണ് Mam നെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നത്. സൂപ്പർ mam. We are alwaya with you
@BindoosStudio4 жыл бұрын
Njan kathirunna recepie..😋😋😋😋😋. thank you so much mam... nammude tvm karude favorite 😋
@10_colinmcfrancis252 жыл бұрын
കൊള്ളാം വളരെ കുറച്ചു സാധനങ്ങൾ കൊണ്ട് നല രുചികരമായ പലഹാരം
@remyaaneesh26914 жыл бұрын
ഇന്നത്തെ നാലുമണി പലഹാരം 😍😍😍😍👍👍👍👍👍...thnku mam
@KinginiAthira3 жыл бұрын
Engane und teste undo
@valsanair18173 жыл бұрын
Super recipe. കാണുംപോളെ കഴിക്കാൻ കൊതിയാവുന്നു. I will try it on Sunday. Thank you mam.
@BinduBindu-ji7si4 жыл бұрын
ഇപ്പോൾ ഞാൻ വീട്ടിൽ alavangu ഉണ്ടാക്കി. തിരുവനന്തപുരത്തെ special പലഹാരമാണ്
@sasinp87773 ай бұрын
Hi ചേച്ചി പറഞ്ഞത്പ്പോലെ തന്നെ ഉണ്ടാക്കി സൂപ്പർ കഴിച്ചു കൊണ്ടിരിക്കാൻ തന്നെ തോന്നും താങ്ക്സ്
@sindhudaniel58454 жыл бұрын
ഈ പലഹാരത്തിന്റെ പേരുപോലും ആദ്യമായിട്ടാണ് കേള്ക്കുന്നെ. 14 yrs ആയി tvm താമസിക്കുന്നു. എന്തായാലും ഒന്നു പരീക്ഷിക്കണം.
@sulochanapn35634 жыл бұрын
Super mam
@signofmemories5474 жыл бұрын
തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിൽ അപൂർവമായി ചില കടകളിലൊക്കെ കിട്ടും.
@vijayalekshmisucheendran10923 жыл бұрын
ഞാനും 😂
@MANASAPRAVEEN.N4 жыл бұрын
കൊറേ കാലമായിട്ട് തപ്പി നടന്ന റെസിപ്പി ...thanx mam...
@seemaprasanth77504 жыл бұрын
ഞങ്ങൾ തിരുവനന്തപുര ത്തു കാരുടെ പലഹാരം 😋😋😋അല വാങ്കു
@KinginiAthira3 жыл бұрын
Njn tvm kaariyayit ithuvare kazhichittilllaa
@thresiababy82863 жыл бұрын
ഉണ്ടാക്കി നോക്കി. അടിപൊളി. പരിപ്പ് വട ഇഷ്ടമാണ്. പക്ഷേ gas trouble പ്രശ്നമാണ്. അതിനു ഒരു പരിഹാരമായി. thank you ma'am.💅
@lijiu88534 жыл бұрын
Alavaangu ... ഒരു അലങ്കാരം ആയിനു😃🤩
@sreekalar99294 жыл бұрын
കുറേക്കാലമായി തിരുവനന്തപുരത്ത് കാരായിട്ട് butഇതേ വരെ കേട്ടിട്ടില്ല ക ഴിച്ചിട്ടുമില്ല .Any way ഇതു ഉണ്ടാക്കിയിട്ട് മേൽ കാര്യം Thanku chechi
@shilpajohn85604 жыл бұрын
Thank u mam for putting a simple recipe.. Will definitely try...
@thankamanivenugopal47993 жыл бұрын
മാഡം.. ഞാൻ ഇതേ mix കുറേശ്ശേ പിച്ചി പിച്ചി ഇട്ടിട്ട് ആണ് ഉണ്ടാക്കാറുള്ളത്... ഇത് കുറച്ചുക്കൂടി നന്നായി തോന്നി... പിന്നെ തേങ്ങ kothu നന്നായി തോന്നി... Thank you
@shanidanadirshah87274 жыл бұрын
Alavangu കൊള്ളാം. പക്ഷെ അതിനേക്കാൾ എനിക്കിഷ്ട്പ്പെട്ടതു ആ kurtha(top)ആണ്. 😍😍👌👌.
@babithaazeez4 жыл бұрын
നന്നായിട്ടുണ്ട്.... ചുവന്ന കളർ ഒരുപാട് ഇഷ്ടമാണെന്നു തോന്നുന്നു, ആകെ ചോപ്പ് മയം, ഉണ്ടാക്കിയ ഡിഷും, costume, കൈയ്യിലെ chainum അങ്ങിനെ മൊത്തത്തിൽ കൊള്ളാം 👌
@aswathykalliyath18584 жыл бұрын
ഞങ്ങടെ നാട്ടിൽ മണ്ണിൽ കുഴിക്കാൻ എടുക്കുന്ന കമ്പിപ്പാരക്കാണ് അലവാങ്ക് എന്ന് പറയാറ്
ചേച്ചി സൂപ്പർ ആയിട്ടുണ്ട് ആദ്യായിട്ടാണ് ഇങ്ങനെയും ഒരു പലഹാരം ഉണ്ടെന്ന് അറിഞ്ഞത്
@smithasijo13004 жыл бұрын
First time... Kanuvanu ingane oru palaharam... Enthayalum try chythu nokkum
@LekshmiNair4 жыл бұрын
👍❤
@vishnumelekkuttu27544 жыл бұрын
@@LekshmiNair madam, njn innu ith try chythu adipoli ayirunnu,,, തേൻ മുട്ടായി undakkunath engane anu nn kanikane
@vishnumelekkuttu27544 жыл бұрын
Super anu njn try chythu
@GeethaS-vk1tu4 жыл бұрын
ഞാൻ കുട്ടിക്കാലത്തു കഴിച്ച പലഹാരം ഉണ്ടാകാൻ അറിയില്ല വീണ്ടും ഓര്മിപ്പിച്ചതിനു നന്ദി ഇന്ന് ഞാൻ ഉണ്ടാകാൻ പോകുന്നു
@bitrashivakumar73374 жыл бұрын
👌ma'am, അവതരണവും കഴിക്കുന്നതും കണ്ടു കൊതിയായി 😋😋ഇന്ന് തന്നെ ഉണ്ടാക്കും... അല്ലെങ്കിൽ maam നു പണി കിട്ടും 😝... നമ്മുടെ lockdown സമയത്ത് എല്ലാ വീട്ടിലും ഉണ്ടാക്കാൻ പറ്റിയ പലഹാരം... thanks 👍
@thresiammamj11944 жыл бұрын
Inbch
@rubinahusein31114 жыл бұрын
ഇത് ഇന്ന് തന്നെ undakki. നോക്കും... super ആയി തോന്നുന്നു.... wow
@aconremas5414 жыл бұрын
Exordinary performance. I am going to try tomorrow. Thank you very much dear Mam
ചേച്ചി കുറച്ച് ചായക്കട പലഹാരങ്ങൾ ഉണ്ടാക്കി കാണിക്കാമോ,😀😀
@LekshmiNair4 жыл бұрын
🤩
@rithuladevan68253 жыл бұрын
ഞാൻ ഉണ്ടാക്കി,സൂപ്പർ ഏച്ചി നല്ല രുചി ഉണ്ടായിരുന്നു.
@leilakamaluddinl98814 жыл бұрын
While watching you cook, feel like making.
@aryag7944 жыл бұрын
ഗോതമ്പ് ഹൽവ ഉണ്ടാക്കി നോക്കി. സൂപ്പർ ടേസ്റ്റ് 😋👍
@lijiu88534 жыл бұрын
മ്മളെ കണ്ണൂരിൽ ഇത് ഉണ്ടാക്കാറില്ല... ചായ കടയിൽ ഒന്നും ഇല്ല... എന്ധായാലും സംഗതി പൊളിച്ചു
@rabshishak41364 жыл бұрын
kzbin.info/www/bejne/rIHYe52OqLh6g7M
@rajeswariganesh21764 жыл бұрын
Trivandrum special
@mubeenashams89344 жыл бұрын
Hi eniku bhayankara ishtama madathinte receipy jan undaki ellarkum ishtapettu especialy ente monu thank you so much
@ambikadas12194 жыл бұрын
Very easy recipe. Loved it a lot.we'll try it today itself.we hope many more easy and delicious recipes like this. We people from palakkad don't know to make all the dishes of trivandram. You have been a part of our life from the First itself.you always look very graceful. Love you Lakshmi kutti. Shreya and ambika Das
Ma'am tried superb tasty thnk u so much 4 sharing such simple powerful recipes 😍❤❤😘😘 waiting 4 such recipes ma'am💗😍💕💖video ittapzhe kandu kondu cheythu👍💗😍😋😘atha cmnt idan late ayathu🙏❤💗💖💕enikkm ചായ കട പലഹാരം anu ishtam ma'am ❤💞💖 take care ma'am ❤💞(next ullivada cheeyyane ma'am ❤)
♥️💐😍👏 എനിക്ക് കഴിഞ്ഞ വീഡിയോ യിൽ ലൈക്ക് കിട്ടീലാ....😥😂😍🙊🙉🙈
@anu58704 жыл бұрын
nammal ithu veetil idakkide evening snack ayi undakkarund. 2days oke kedakathe irikkum. choodode kazhikuna sugham adutha divasam kanilla. ennalum nalla tasty ayirikum. thengakoth cutting anu ithile toughest part (im a lazy girl) . bakki oke super easy. orupadu per try cheyyum ennu karuthunnu.
@sreelusree4 жыл бұрын
Each episode s wonder..each moment from u..really inspirational..Nd ur cooking s so cool Nd calm..not lke a hectic one...I feel it's relaxing one after seeing it cooking vlogs..it's awesome mam..u won thousands of hearts....magical mam
@bindusreenivasansreenivasa14594 жыл бұрын
ഇതുവരെ കാണാത്ത ഒരു പലഹാരം .. അലവാങ്ക്...❤️❤️
@georgemarathonthara49754 жыл бұрын
My Dear Lekshmi Chechy, I was just watching your Vlog "Easy Alavangu Recipe". I really enjoyed watching your Vlog. Indeed, it looks like Paripu Vada. A crispy snack made using wheat flour which is spicy and taste amazing. Thank you so much and God bless..
@sobhanakumari.s78874 жыл бұрын
A nice snack cos it is made with wheat flour, not even heard before l will try expect more such snacks from wheat flour as usual presentation very appealing
@ashasaramathew4 жыл бұрын
njanum undakki..superb taste..thank you ma'am..Luv u ma'am
@nishaachu20044 жыл бұрын
Mam your recipes are so very tasty and are easy to coock..😍😍
@leelageorge95904 жыл бұрын
Adi poli. Enik eshtamai. Theercha ayitum njan undaki nokkum.
@spallavikrishna94234 жыл бұрын
Your cooking recipes are very simple and way of your talk make us to try it😍
@prabhas38772 жыл бұрын
Prabha Very.tasty
@rajeswarivijayakumari26404 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഇടക്ക് ഉണ്ടാകാറുള്ള പലഹാരം. Very tasty.
@sunilclassic114 жыл бұрын
സൂപ്പർ, ഇന്ന് വൈകുന്നേരം ഉണ്ടാക്കി നോക്കും.
@zainabap.i68184 жыл бұрын
ETH maida maavil chayyan patto maam
@earringsmakingandinteresti42514 жыл бұрын
Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു പരിപ്പ് വടയാന്നു 😀😀😀😀
@LekshmiNair4 жыл бұрын
😅❤
@divyagireesh8514 жыл бұрын
SURE MAM I WILL TRY
@muthusonline63314 жыл бұрын
ഞാനും
@musthafamusthafa574 жыл бұрын
Njanum
@musthafamusthafa574 жыл бұрын
Njanum
@nithiyaragesh47044 жыл бұрын
Very nice... aki noki... namude ivide ok oil ittu deep fry akunathinu pakaram panil chutt edukum... gothamb rotty na parya... athum tasty a
@nifampm54864 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് . ഞങ്ങളുടെ നാട്ടിൽ (തിരൂർ ) ഇങ്ങനെ ഒരു സംഭവം ഇല്ല.......
@destiny28294 жыл бұрын
ഞാനും തിരൂരിലാണ് ഞാനും കണ്ടിട്ടില്ല
@nifampm54864 жыл бұрын
@@destiny2829 M ശരിയാണ് നമ്മുടെ നാട്ടിൽ ഒരു കടയിലോ,,, വീട്ടിലോ ഈ പലഹാരം കണ്ടിട്ടില്ല........
@silpapb29983 жыл бұрын
Video kandaal mathi pinne chechi de attitude ellam kaanumbol thanne namukk undaakkaan thonnum.athu aanu nammude Lakshmi chechi so adipoli snak aanu.innu aanu video kandathu.onnum parayaan illa chechi oru poli thanne aanu chechi de kuttikkal kk nalla oru luck und.so thanks chechi
@srusat20884 жыл бұрын
Never heard of this... But really good👌😊
@LekshmiNair4 жыл бұрын
🤩❤
@rosammamathai11834 жыл бұрын
Irrf
@FathimaSana-sp5gn4 жыл бұрын
Kurachu mulakupodiyum kariveppilayum koodi cherthaal kurachu koodi tasty aakum
@riyasebin4 жыл бұрын
I'm a beginner in cooking. And I'm following this vlog. Coz, it's describe very basic things. And have simple tips. Thank you Mam😍
💐njan tvm l anu.so enikkee palaharam ariyam and I like it very much .Mam,u r really great and simple too
@lathat89424 жыл бұрын
👌👌👌
@lekshmimohan52694 жыл бұрын
Lekshmi Mamnte recipe try cheyth husband ne njettikunnathanu ipo lockdown ayit ente paripadi.... Innathek njetikanulla vaka ayi.. Love you Mam
@sheebadharan.s40014 жыл бұрын
നെയ്‌റോയ്സ്റ് ന്റെ recipe ഒന്നിടുമോ... please
@dhanyamanoj81534 жыл бұрын
Super....will definitely try....could you please give the link of mixing bowls...
@prasithadevipallavi4804 жыл бұрын
ഇന്നത്തെ എൻ്റെ നാലു മണി പലഹാരം ഇതാക്കി. അമ്മ വെറുതെ ലക്ഷ്മി ആൻ്റിയുടെ വ്ലോഗ് നോക്കിയിരിക്കാതെ അത് ഉണ്ടാക്കാൻ മക്കൾ പറഞ്ഞു പിന്നെ ഒന്നും നോക്കിയില്ല ഞാനങ്ങ് അലവാങ്ക് ഉണ്ടാക്കി. വലിയ ചെലവൊന്നും ഇല്ലാത്ത പലഹാരം ആണല്ലോ സത്യം പറയട്ടെ മാം സൂപ്പർ അല്ലം മുളക് പൊടി കൂടി ഇടാമായിരിക്കും അല്ലെ? മറുപടി പ്രതീക്ഷിക്കുന്നു ❤
@mollykuruvilla84512 жыл бұрын
P loop loop p
@divyasanjeeev4 жыл бұрын
My lekshmi chechi.....u are awesome...going to try this tomorrow for tea time...its midnight now here and am waiting for tomorrow...