വെറും ഒന്നര മീറ്റർ തുണി കൊണ്ട് നമ്മുക്ക് CIGARETTE PANT തൈച്ചാലോ?

  Рет қаралды 529,642

E&E Creations

E&E Creations

Күн бұрын

Пікірлер: 546
@cissybenjamin865
@cissybenjamin865 4 жыл бұрын
ഞാൻ സ്റ്റിച്ചിങ് കാണാറുണ്ട് ട്രൈ ചെയ്യാറുണ്ട് കാണിച്ചു തരുന്നത് നന്നായി മനസിലാവുണ്ട് വളരെ നന്ദി ഉണ്ട് തയ്യൽ ക്ലാസ്സ്‌ രണ്ടും കണ്ടു എനിക്ക് വളരെ അധികം ഉപകാരപെടുണ്ട് ഇനിയും വിഡിയോകൾ പ്രതീക്ഷിക്കുന്നു
@jinijees9983
@jinijees9983 2 жыл бұрын
2" extra eduthath back side tettiyille?
@shahinarashishahinarashi3668
@shahinarashishahinarashi3668 2 жыл бұрын
സൂപ്പർ നന്നായി മനസിലാക്കിത്തന്നു, ഇങ്ങനെ ഒരു വീഡിയോ കാത്തിരിക്കുകയായിരുന്നു, 🙏
@devikachandran6601
@devikachandran6601 4 жыл бұрын
njan thaychu. nallapole correct aiii kitty. Thanku so much chechy oru karyam, anik thuda bhagam alpam tight aii vannu. a bhagath vannam ullavar curving curachal koodthl perfect avm.
@shemmyvaman
@shemmyvaman 4 жыл бұрын
എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന tinu വിനു ഒരായിരം നന്ദി... ❤️❤️❤️💕💕💕👍👍👍
@shanthaporayil1474
@shanthaporayil1474 4 жыл бұрын
👍👍
@jayasreesasikumar5900
@jayasreesasikumar5900 4 жыл бұрын
ഞാൻ ഇങ്ങനെ കാത്തിരിക്കുകയായിരുന്നു എന്തായാലും എനിക്ക് കിട്ടി അങ്ങനെ try ചെയ്തു നോക്കണം thank you so much...nalla class 🙏🏻🙏🏻
@haseenaparamban822
@haseenaparamban822 2 жыл бұрын
സത്യം
@sheejaabdulsalim2740
@sheejaabdulsalim2740 4 жыл бұрын
Tinunte വീഡിയോ ക്ക്‌ ഞാൻ കാത്തിരിക്കും. നല്ലതുപോലെ മനസിലാകും 👍👍
@merlinchandramathy7735
@merlinchandramathy7735 4 жыл бұрын
Puttupodi
@sujasuja2997
@sujasuja2997 4 жыл бұрын
ഞാനും ഈ പാന്റി നു വേണ്ടി കമന്റ് ഇട്ടിരുന്നു താങ്ക്സ് ടിനു ❤️❤️❤️❤️
@rosilymathai704
@rosilymathai704 2 жыл бұрын
sidil back piece il 2inch kuduthal eduthal side joint cheyumbol currect avunnathenganeyanu
@anjusebastian1999
@anjusebastian1999 Жыл бұрын
ഇന്നാണ് ഞാൻ ചേച്ചി പറഞ്ഞതനുസരിച്ചു cigarette pant തയിച്ചത്... bt ഇതിന്റെ back പാർട്ടിൽ slope വെട്ടുന്നത് ചേച്ചി തെറ്റായ രീതിയിൽ ആണ് വെട്ടിയിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു...കൂട്ടി തയിക്കുമ്പോൾ കൂടുതൽ തുണി നിൽക്കുന്നു...ഞാൻ മറ്റു വിഡിയോകൾ നോക്കിയപ്പോൾ ഇതിന്റെ reverse രീതിയിലാണ് slope വെട്ടുന്നത്.. അങ്ങനെ വെട്ടുമ്പോഴാണ് pant ശെരിയാകുന്നത്
@deepthinebu1395
@deepthinebu1395 6 күн бұрын
Back peace il 2 inch cone vettiyittu athikamaayi vannallo. Eniyenkkilum Thettu pattiyaal athu oru note aayi idanne , njagale poleyullavar thuni vetti enthu cheyyum ennariyaathe aakum
@shahanasubair4095
@shahanasubair4095 2 жыл бұрын
Hi chechi enik stitching cheyannamennu thonnumbol youtubil stitching videos nokkum. Etra videos kandalum manasilakathathu chechida stitching videos kanumbol pettannu manasilakum. Atra nannayi manasilakkiyanu chechi parayunnath😘🥰
@siyaantony10
@siyaantony10 3 жыл бұрын
10:34 ചരിച്ചു വെട്ടണ്ടത് croach area യിൽ നിന്ന് pant sidilekk അല്ലേ 🤔. അപ്പോഴല്ലേ ഇരിക്കുമ്പോൾ ഒക്കെ back കേറി പോകാതെ ഇരിക്കു.. Plz crt it.
@dazzleladiestailoring2593
@dazzleladiestailoring2593 3 жыл бұрын
ᴀᴛʜᴀɴ ᴄᴏʀʀᴇᴄᴛ.ɪᴛʜ ɴᴇʀᴇ ᴏᴩᴩᴏꜱɪᴛᴇ ᴀɴɴ ᴄʜᴀɪᴛʜᴀᴛʜ.
@rosminmanjo3487
@rosminmanjo3487 2 жыл бұрын
Same mistake i made seeing this video😡
@rosminmanjo3487
@rosminmanjo3487 2 жыл бұрын
Front and black piece that 2" inch difference in the side joining she simply omitted in the video.. Now i have to work on that mistake i made seeing this video 😭
@shineyanilkumar2904
@shineyanilkumar2904 2 жыл бұрын
എനിക്കും ഇതുപോലെ പററി. Mistake മാറ്റി കാണിക്കാമായിരുന്നു. എന്റെ നല്ല തുണി കെളമായി....😡😡😡
@jayakumar2691
@jayakumar2691 3 ай бұрын
ഞാനും തയ്ച്ചു നോക്കിയപ്പോൾ ബാക്കി ലെ പീസ് 2" കൂടുതലായി വന്നല്ലോ. നിങ്ങൾ പറഞ്ഞ രീതിയിൽ കട്ട് ചെയ്തതാണ്
@akbarakku7792
@akbarakku7792 Жыл бұрын
നിങ്ങടെ വിഡിയോ കണ്ടു കണ്ടു ഞാൻ ചുരിദാർ ടോപ് തയ്ച്ചു ഇനി പാന്റ് പടിക്കട്ടെ. Thanks dear
@valsalaa
@valsalaa Жыл бұрын
❤valsala 18:10
@IshasSmartEducationalTips
@IshasSmartEducationalTips 2 жыл бұрын
ഞാൻ ഇന്ന് ട്രൈ ചെയ്തു. പക്ഷേ, വീഡിയോയിൽ ഒരു തെറ്റ് ഉണ്ട്. Back parts ഇൽ മുകൾ ഭാഗത്ത് 2 ഇഞ്ച് കൂടുതൽ എടുക്കുന്നത് ചെരിച്ച് വെട്ടാൻ ആണല്ലോ. പക്ഷേ opposite side ലേക്ക് ആണ് ചെരിച്ച് വേട്ടേണ്ടത്.. ചേച്ചി വീഡിയോയിൽ കാണിച്ചത് പോലെ അല്ല. പാൻ്റിൻ്റെ ക്രോച്ച് ഏരിയ വരുന്ന സൈഡിൽ നിന്നും ആണ് ചെരിച്ച് വരക്കേണ്ടത്.
@shylarajan7170
@shylarajan7170 2 жыл бұрын
ഞാൻ മുകൾഭാഗം തയ്ച്ചിട്ട് ശരിയാകുന്നില്ല അത് കൊണ്ടാണോ പടി തയ്ക്കാൻ ശരിയാകുന്നില്ല മുകളിലെ പടി
@AyurvedamBinduvinayakumar
@AyurvedamBinduvinayakumar 2 ай бұрын
ഞാനും നോക്കി വെട്ടി തെറ്റാണ് തിരുത്തണം
@jlgkgkgk
@jlgkgkgk 2 жыл бұрын
Back partil 2 inch length kooduthal edukkendathu croch area bhagath alle...Ningal ee video il paranjirikkunnathu mate side alle...Athu thettalle..
@renukap4395
@renukap4395 4 жыл бұрын
Pocket vekkunathu koodi padippikumo
@jissagopuran6641
@jissagopuran6641 Жыл бұрын
നിങ്ങൾ cut ചെയ്തതിൽ mistake ഉണ്ടല്ലോ. Back portion മുകളിൽ 2"കൂട്ടി ഇട്ട് slope cut ചെയ്യുന്നത്, centre portion വരുന്നിടത്താണ് 2" കൂട്ടി ഇടേണ്ടത്. Side ൽ അല്ല. മനസ്സിലായി കാണുമെന്നു കരുതുന്നു. Pants cut ചെയ്യുന്നതുപോലെ
@jisajobin6372
@jisajobin6372 11 ай бұрын
എനിക്കും ഈ മിസ്റ്റേക്ക് പറ്റി എത്ര ചെയ്തിട്ടും എനിക്ക് ഇത് ശരിയായില്ല
@evergreen9647
@evergreen9647 8 ай бұрын
എനിക്കും പറ്റി
@ShemeenaKv
@ShemeenaKv 7 ай бұрын
Shariyaanu
@vijayapradasumesh6252
@vijayapradasumesh6252 5 ай бұрын
എനിക്ക് ഈ പ്രശ്നം ആയി
@sheejakm5691
@sheejakm5691 3 ай бұрын
Ennitum e mistake evar thiruthiyittilla.😮
@soumyans4932
@soumyans4932 4 жыл бұрын
Njan video kaanaan pokunne ullu. Cigerete pant aanennarinjathil valare santhosham. Thanks tinu.
@EECreations
@EECreations 4 жыл бұрын
Okkkk
@rijeshgabriel7871
@rijeshgabriel7871 4 жыл бұрын
Soumya happy ayallo le
@zedoxgaming200_
@zedoxgaming200_ 4 жыл бұрын
Tinu super ആയിട്ടുണ്ട്... ഒരുപാട് നന്ദിയുണ്ട് 😍😍
@syasvlog
@syasvlog 3 жыл бұрын
ഈ മീതേഡ് തെറ്റാണ്
@nancymary3208
@nancymary3208 Жыл бұрын
Yr class is very fetastic and admirable. No one explain like this. I can understand u r a promt lady good. Carryon yr wonderful lofe
@inshafathima1894
@inshafathima1894 Жыл бұрын
ഈ മെത്തേഡ് എന്റെ തുണി വെയ്സ്റ്റ് ആക്കി. ബാക്ക് പീസിന്റെ hip സെന്റർ ഉയർത്തുന്നതിനു പകരം side ഉയർത്തിയാൽ നിങ്ങൾ തന്നെ പറയൂ അത് ചേർത്ത് അടിക്കുമ്പോൾ എങ്ങനെ ഒപ്പം കിട്ടാനാ????
@linetraju2464
@linetraju2464 20 күн бұрын
Engane aayalum njn thaichappo ready aayiii kittyy
@lintajoy1112
@lintajoy1112 Жыл бұрын
നന്നായി മനസിലാക്കി തന്നു ടിനു...
@sreejarajeesh7668
@sreejarajeesh7668 2 жыл бұрын
Eathu dress thykanum njan tinunte vedio nokiyale manasilaku.....thankuuuu tinu
@suhailsonu978
@suhailsonu978 4 жыл бұрын
ചേച്ചി കുട്ടി... 🥰🥰🥰🥰🌹 ചേച്ചികുട്ടി ഇനി പ്ലെയിൻ ചുരിദാർ ഷിഫോൺ മെറ്റീരിയൽ ഒന്ന് തയ്ച്ചു കാണിക്കോ 😉
@varundasm9928
@varundasm9928 Жыл бұрын
Chechi ee slop koduthille back partil athu thirichano slop varande plz reply
@SandoshSandosh-il7ur
@SandoshSandosh-il7ur 4 жыл бұрын
ചേച്ചിയുടെ ക്ലാസ്സ്‌ സൂപ്പർ..👌👌👍👍🙏🙏
@akkrshnadas8342
@akkrshnadas8342 3 жыл бұрын
Pallazo pant video idamo
@najunoushunajunoshu4176
@najunoushunajunoshu4176 2 жыл бұрын
നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്ന രീതിയിൽ ആണ് ചേച്ചി പറയുന്നത്
@nancymary3208
@nancymary3208 Жыл бұрын
Ithu same pants nte cutting thanne alle madam
@ramyapramod442
@ramyapramod442 2 жыл бұрын
Chechi super anu ellam nannayitt manasilaki tharunn
@suhairamali3234
@suhairamali3234 2 жыл бұрын
നന്നായി മനസ്സിലായി 👍🏻.. thnx.. try ചെയ്തിട്ട് പറയാം
@seenapaul1049
@seenapaul1049 Жыл бұрын
Nalla reethiyil paranju thannu. Thank u
@kochukochu8094
@kochukochu8094 Жыл бұрын
Back പീസിൽ 2 ഇൻജ് വണ്ണം ഉള്ളവർക്കും അതെ അളവ് ആണോ അളവിൽ കൂടുതൽ ഉണ്ടോ ഒന്ന് പറഞ്ഞു തരണേ
@nesithanesi7348
@nesithanesi7348 2 жыл бұрын
Chechi .curvinte sidilkkalle mele 2inch kodukkendanth
@vaheedayousafali932
@vaheedayousafali932 9 ай бұрын
Hi, tinu. Njn pant cut chythu. But 2inch vettan vittu poy Ini entha chyya? Please reply.
@shynisajad8796
@shynisajad8796 Жыл бұрын
Nannai manasilakunnund. Thanks
@Sreechithra_Rajesh
@Sreechithra_Rajesh 4 жыл бұрын
Njn kure nalayi anveshich nadanathanu... Tinu idunathm noki katta waiting il ayirunu. Thanku so much dr.. Daily classes kanunund.. Eagerly waiting for ur new episodes and classes. Hats off to ur effort.. And thank u so much for making me confident..only thanks to u..
@bindukumar3306
@bindukumar3306 2 жыл бұрын
Supper pettannu മനസിലായി 👌👌👌👌👌
@sandhyanishad6015
@sandhyanishad6015 3 жыл бұрын
Kurachu mistake undithil back shape cheythathu thirichalle vendathu pinne elastic edan enthinanu avide open cheyyunnathu athillathe elastic edalloo
@nazeenak8574
@nazeenak8574 3 жыл бұрын
സ്ലോപ്പ് വരച്ചത് തെറ്റി
@bibishaprakashan7846
@bibishaprakashan7846 2 жыл бұрын
Athe enteyum
@itsmejaz9307
@itsmejaz9307 2 жыл бұрын
@@nazeenak8574 nthina slope varachth
@jyothineelakantan2686
@jyothineelakantan2686 2 жыл бұрын
beltinte avide kooduthal eduthathu enthinennu clear aayilla. avasanam athu murichu kalanjano stitch cheyyendathu?
@rajiravindran3480
@rajiravindran3480 2 жыл бұрын
ഇഷ്ടമായി 👌🏼super
@sreepriya6594
@sreepriya6594 4 жыл бұрын
ഇങ്ങനെ ഒരു പാന്റ് ഉണ്ടെന്നു ഇപ്പഴാണ് അറിയുന്നെ🙄 എന്തായാലും സംഭവം കിടുക്കി 👌🔥🥰👍😍
@sajnasajna8104
@sajnasajna8104 3 жыл бұрын
nannayi manasilakunnund tinu....
@sunitharam2087
@sunitharam2087 3 жыл бұрын
അതെ. എനിക്കും കാലിന് നീളം വ്യത്യാസം വന്നു. ഒരു Piece നീളം കൂടുതലാണ്. താഴ് ഭാഗം ചേർത്തടിക്കാൻ പറ്റണില്ല.
@aleenaathomas
@aleenaathomas 3 ай бұрын
Annitt nthu cheythuu
@ajayankuttanajayan9394
@ajayankuttanajayan9394 Жыл бұрын
Chechi ethraparanjalum vakkukalilla....... You'are great❤
@rajanisivan1194
@rajanisivan1194 Жыл бұрын
cuttingil vythyasam undallo.engane confusion akkalle.
@sabithatitus6781
@sabithatitus6781 Жыл бұрын
❤❤❤👍god presentation
@ameera3562
@ameera3562 2 жыл бұрын
10:29 nu varakkunna slope nere thirichanu varakkendath. middle bhagathanu 2 inch kooduthal vekkendath. Side alla.
@leenas2003
@leenas2003 2 жыл бұрын
Sathyamanu...ariyan vayyathe Kure samayam ithinayi poyi..please correct the video so others like me won't be fooled ... I took so much time to understand the mistake and the new cloth taken was wasted.
@rkgaming7775
@rkgaming7775 2 жыл бұрын
Mam xl alavukarkk ee measurement eduthal mathiyo
@malavikaanilkumar9711
@malavikaanilkumar9711 2 жыл бұрын
Thanks Tinu 👍🏻nannayi manasilayii
@pushpamfrancis9979
@pushpamfrancis9979 4 жыл бұрын
Back top slope is wrong. it has to b from the other side.
@parvathyab6190
@parvathyab6190 Жыл бұрын
Njanum stitch cheythu cigarette pant thanks tinu. Uniform top round collar cutting and stitching video cheyyumo front coatings neck Irakkam vare open ullathanu.
@bincykottaram3314
@bincykottaram3314 Жыл бұрын
ടിനു ഈ പാൻ്റിൻ്റ ഇലാസ്റ്റിക് ഇടുന്ന ഭാഗം സ്റ്റിച്ച്ചെയ്തിട്ട് ലെവൽ ആകുന്നില്ല. രണ്ടിഞ്ച് സ്ലോപ്പ് ഭാഗം എങ്ങനെ ലെവൽ ചെയ്യും
@SasikalaViswanathan-ib3tc
@SasikalaViswanathan-ib3tc Жыл бұрын
അതേ, അങ്ങനെ stich ചെയ്താൽ last 2 ഇഞ്ച് cut ചെയ്തു കളയേണ്ടി varum, അതു croach area സൈഡിൽ നിന്ന് വേണം slope ചെയ്യാൻ
@vrindhasuresh4830
@vrindhasuresh4830 2 жыл бұрын
Chechi, ith ankle lengthil cheyyan pattumo
@reenajose7609
@reenajose7609 2 жыл бұрын
Good explanation 👍 easy ayittu manasilayi 👏👏👏
@nanushamn7695
@nanushamn7695 4 жыл бұрын
ടിനു കുട്ടി അടിപൊളി .. അറിയുന്നത് എല്ലാം viewrs നു പഠിപ്പിക്കാൻ try ചെയുന്നുണ്ടു
@anandhukrishnavs2366
@anandhukrishnavs2366 Жыл бұрын
Cheechi ready to wear saree stitching kanikkumo
@rizwanrayyan8039
@rizwanrayyan8039 4 жыл бұрын
Chechi edunna video ellam nallapole manassilakan kazhiyunund nalla oru jeevida margaman chechi samoohatin vendi cheyyunnath athin chechik oru special thanks big salute
@jasianasjasianas2406
@jasianasjasianas2406 Жыл бұрын
Easy and very nice explanation for tinu
@nidhameharin9858
@nidhameharin9858 3 жыл бұрын
Mukalil edutha 2inch madaki thauchad manasilaayila
@iqbaliqqu5543
@iqbaliqqu5543 3 жыл бұрын
12:44 extra edutha 2 inch stich cheyyumbol adhikam varunnu endha cheyyendadh. pls rply
@lakshmirnair1533
@lakshmirnair1533 3 жыл бұрын
Yes ,enikkum nj adhu comment ettu reply thannilla, otherwise bakki ok anu
@manasadevanandan4723
@manasadevanandan4723 Жыл бұрын
Superclass. Thanks
@AyurvedamBinduvinayakumar
@AyurvedamBinduvinayakumar 2 ай бұрын
സൈഡ് അല്ല 2" കൂട്ടേണ്ടത് നടുവ് കുഴിഞ്ഞു കിടക്കും 2"നേരെ പുറകിൽ കൂട്ടണം തെറ്റ് മനസിലായിട്ടും അതിൽ പിടിച്ചു നിൽക്കുന്നു
@mubeenamube4098
@mubeenamube4098 4 жыл бұрын
Pleetulla pandum kode kattechaithe kanekkamo
@reethasunil1466
@reethasunil1466 4 жыл бұрын
Super Teenu👌😍
@cute-ni7qj
@cute-ni7qj 4 жыл бұрын
Masha allah good teacher
@nishathomas6549
@nishathomas6549 3 жыл бұрын
Thanku ethu nokukayayirunnu very nice thankuuuu
@VijuMeghn-li4xf
@VijuMeghn-li4xf Жыл бұрын
Nanaiy manasilakithanu thanku
@adona4063
@adona4063 2 жыл бұрын
മുകളിൽ വരച്ചത് തിരിഞ്ഞു പോയില്ലേ 10:30ക്രോച് ഭാഗത്തിന്റെ ഒപോസിറ്റ് അല്ലേ വരക്കേണ്ടിയിരുന്നേ
@divafashiontech
@divafashiontech 2 жыл бұрын
Yes
@divafashiontech
@divafashiontech 2 жыл бұрын
Crochhinte bagamane 2inch kayatti idendath
@hashurashmr3064
@hashurashmr3064 2 жыл бұрын
Chechi 1st videolokke cheyyunnapole papper lu theory kanich cheyyo,? Plss,.... 🥺🥺
@NilshaPr
@NilshaPr Жыл бұрын
Slited pant thaykamo
@savidivakp7086
@savidivakp7086 2 жыл бұрын
ഞങ്ങൾ അടിച്ചു. 👍🏼👍🏼
@pushpasahadevan3356
@pushpasahadevan3356 2 жыл бұрын
Back peace croch areayude bhagathanu 2 ich koottandiyathu ethu thettanu
@paulsonkuriakose4827
@paulsonkuriakose4827 2 жыл бұрын
മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞുതന്നു നല്ല ക്ലാസ് നീട്ടി വലിച്ചു കൊണ്ടു പോകാതെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു താങ്ക്സ്
@aryakrishnan1616
@aryakrishnan1616 3 жыл бұрын
Chechi nigal cut cheyda potionil entho mistake und enik taikan nokit corrct kitunnilla.. I think nigal mukalil slop varachad tirinj poi athakanan prblm.. Bt njn nigal cut cheyda method l cut cheydu ini nth cheyyanm n no idea
@vipivipi8766
@vipivipi8766 3 жыл бұрын
😀
@butterbowl1965
@butterbowl1965 3 жыл бұрын
എനിക്കും പറ്റുന്നില്ല
@syasvlog
@syasvlog 3 жыл бұрын
Enikkum pattunnilla
@hairstyleideas8187
@hairstyleideas8187 3 жыл бұрын
Oral comment ititund first thanne ith thetanu yennu ingane parajhukodukalennu apol ath sathiyale
@sreyarc5751
@sreyarc5751 3 жыл бұрын
Slop കൊടുത്തത് മാറി
@yamunapr5185
@yamunapr5185 2 жыл бұрын
Nallathupolemanasilavunundanike kururachthyale ariyam
@renukadevisampathkumar3698
@renukadevisampathkumar3698 4 жыл бұрын
Easy and nice explanation 👍 Thankyou 🙏
@lizzyekka3060
@lizzyekka3060 Жыл бұрын
Cutting co rrect alla
@haadiirfu9067
@haadiirfu9067 4 жыл бұрын
Enik oru doubt und nighty stich cheyyumbo neck stich cheyyan chilar plain color cloth edukkarille. Athinu enganeyulla cloth aanu use cheyyunne. Blouse peace aano. Please reply. Ningalude channel noki yanu njan stiching padich ath.machine engane use cheyynamennu polum enik ariyillennu. Thank you.......
@padminirameshfromvadodhara1654
@padminirameshfromvadodhara1654 3 жыл бұрын
Good explaining , very understanding class.. more useful.. love U chechi God Bless U... 😊
@nandu007u
@nandu007u 2 жыл бұрын
എന്റെ ടിനു ഇപ്പോഴാ എന്റെ ഡൌട്ട് മാറിയത്. Thank u❤❤❤
@reshmasanthosh4288
@reshmasanthosh4288 4 жыл бұрын
സൂപ്പർ ചേച്ചി നല്ല class
@geethasomakumar5127
@geethasomakumar5127 2 жыл бұрын
വളരെ നല്ല class Thank you
@jinibiju5206
@jinibiju5206 4 жыл бұрын
Mukalil 2 inch extra ittathu enthu chaithu
@sindhuvinod1686
@sindhuvinod1686 4 жыл бұрын
Cut cheithu kalanja madhi last...allathenna cheiyyum reply illallo
@muhumedbishrulhafi5297
@muhumedbishrulhafi5297 2 жыл бұрын
Thanks good explanation
@kidskids7476
@kidskids7476 4 жыл бұрын
Stitching class & daily videos, thank you very much for ur effort Tinu.
@EECreations
@EECreations 4 жыл бұрын
Thanks
@ajeenanajeeb1918
@ajeenanajeeb1918 3 жыл бұрын
@@EECreations thettu pattiyal athu thiruthikoode?stivh cheyghappol ningalku karyam manasilayilla.onnumariyathkure mandandikal ethukantu stichu cheythittundakum
@krishnendushibuv7245
@krishnendushibuv7245 4 жыл бұрын
Njan kathirunna video thanks dear
@EECreations
@EECreations 4 жыл бұрын
Thanks
@Jannah_by_Jasmine
@Jannah_by_Jasmine 3 жыл бұрын
Ee cutting thetanu..back piecil 2nch kooti vettendath crochinte bhagathanu..
@bindusukumar7835
@bindusukumar7835 3 жыл бұрын
Very nice explanation. 👍🏼👍🏼👍🏼
@seenasiju9385
@seenasiju9385 11 ай бұрын
ക്രോച് ഏരിയയുടെ ഭാഗത്താണ് 2ഇഞ്ച് കൂട്ടേണ്ടത്
@sajanasyed5179
@sajanasyed5179 3 жыл бұрын
Pantinte lower partil button vachulla type kanikkamo
@mathewbaby9915
@mathewbaby9915 4 жыл бұрын
Churi bottom cigaratte pant aakan patuo chechy.pls reply
@maalathivs4850
@maalathivs4850 2 жыл бұрын
Very nice and. Useful video👌🙏
@sandhyapv4263
@sandhyapv4263 4 жыл бұрын
Nallonam manasilayi thak you tinu
@sindhuvinod1686
@sindhuvinod1686 4 жыл бұрын
2 inch extra ittathu enna cheithu top..comments nu reply onnum tharathille...puthiya videos ..itta mathiyo?
@rabeehrabeeh2552
@rabeehrabeeh2552 3 жыл бұрын
Haa അത് തന്നെയാ ഇണയെയും doubt
@FrostBite18821
@FrostBite18821 3 жыл бұрын
Enik atha aariyandathu aa 2 inch portions ntha cheythey namal side aadikumbol thazha kuduthal varuley
@FrostBite18821
@FrostBite18821 3 жыл бұрын
Namal cut cheythathu wrong aanu.... Side joint cheynna anjottu aanu slop aayii cut cheyandathu apo side join cheyumbol correct aagum
@butterbowl1965
@butterbowl1965 3 жыл бұрын
Enikkum
@mayanair3809
@mayanair3809 4 жыл бұрын
വളരെ ഇഷ്ടപ്പെട്ടു🙏🙏🙏🙏
@sruthyparuoozz8025
@sruthyparuoozz8025 4 жыл бұрын
Ee thuniude rate ethraa cheachii
@anjumolanjumol6178
@anjumolanjumol6178 4 жыл бұрын
Tinu evida nadu etra vilakurja churidar pice evida kittunne njn tinuvinte video nokki thakkunne
@EECreations
@EECreations 4 жыл бұрын
Ernakulam
@fashidashameer8398
@fashidashameer8398 4 жыл бұрын
Good evng tinuuuu😍😍😍😍
@EECreations
@EECreations 4 жыл бұрын
Good evening 😊😊
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
പുതിയ മോഡൽ 💜 straight pant 💜 @OppamStitchings
17:55
Straight Pant Cutting and Stitching | Straight Pant Stitching | Straight pant
11:07
Malus tailoring class in Sharjah
Рет қаралды 328 М.
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН