വെളുക്കാൻ തേച്ചത് പാണ്ടായി! ഇളിഭ്യനായി പിആർ വിജയൻ I Pinarayi vijayan on The Hindu interview

  Рет қаралды 40,736

Marunadan Malayali

Marunadan Malayali

Күн бұрын

വെളുക്കാൻ തേച്ചത് പാണ്ടായി! മുസ്ളീം ജനത കൈവിട്ടു.. പിആർ സ്റ്റണ്ട് തിരിച്ചടിച്ചു.. ഇളിഭ്യനായി പിആർ വിജയൻ...
#pinarayivijayan #thehindu #keralapolitics #keralagovernment
#mm001 #me001

Пікірлер
@EMANSGROUP971
@EMANSGROUP971 2 сағат бұрын
ഇത്രയും നാറിയ ഒരു ഭരണം ഇത്രയും നാളായി ഇവിടെ ഉണ്ടായിട്ടില്ല കമ്യൂണിസത്തിൻ്റെ അവസാന മുഖ്യമന്ത്രി ആയി ദാസൻ മാറി
@sivarajan3399
@sivarajan3399 Сағат бұрын
ലോകത്തെ ഏറ്റവും വലിയ ചെറ്റയുടെ അഭിപ്രായം.
@sebastiangeorge6108
@sebastiangeorge6108 Сағат бұрын
കഷ്ടകാലത്തിൽ.............. പാമ്പാകും. പിണറായിക്കാലം കഴിഞ്ഞു എന്നു തോന്നുന്നു... എല്ലാത്തിനും ഒരവസാനം വേണമല്ലോ.....
@abhijithkss7029
@abhijithkss7029 2 сағат бұрын
P.R വർക്കിലൂടെ കാരണ ഭൂതം ആയ വിജയൻ ഇപ്പൊൾ കരി ഓയിൽ വിജയൻ ആയി 😂😂😂😂
@SureshMenon-jn5hj
@SureshMenon-jn5hj 2 сағат бұрын
🙏🙏സാജൻ സർ സാമി ശരണം അയ്യപ്പൻ വിടില്ല 🙏🙏 അനുഭവിക്കാൻ പോകുന്നയുള്ളു 🙏🙏🌹
@naabad123
@naabad123 Сағат бұрын
സാജനെ ഇങ്ങനെ ശപിക്കേണ്ടിയിരുന്നില്ല😢
@AjiAji-hl9nw
@AjiAji-hl9nw Сағат бұрын
അയ്യനിട്ട് പണിതത് പരിഹാറും പരനാറിയും കൂടിയാണ്. ഇവർ തന്നെയാണ് വടക്കുംനാഥനിട്ടു പണിതതും.
@kvs2014
@kvs2014 Сағат бұрын
​@@naabad123😂🤣😅 ഷാജനെയല്ല കാരണഭൂതത്തിനെയല്ലേ...😉
@georgenj2566
@georgenj2566 40 минут бұрын
അയ്യപ്പനും അള്ളായും അൻവറും ഷാജനും കൂടി പിണറായിക്ക്‌ മുട്ടൻ പണി കൊടുത്തു.
@kvs2014
@kvs2014 24 минут бұрын
@@georgenj2566 ...പിണറായിയുടെ കയ്യിലിരുപ്പല്ലേ...😉
@ACt-q3y
@ACt-q3y 2 сағат бұрын
പാണ്ടാക്കി വെടക്കാക്കി തനിക്കാക്കി ഇത് എനിക്ക് മനസ്സിലാകാൻ ഒരൽപ്പം സമയമെടുക്കും🤸🤸🏾‍♀️🤸🏿‍♂️🤸🏿‍♂️🤸🤸🏾‍♀️🤸🤸🏿‍♂️🤸🤸🏾‍♀️🤸🏿‍♂️
@balachandranp2820
@balachandranp2820 Сағат бұрын
വിനാശകാലെ വിപരീത ബുദ്ധി , CPM ന്ന് ഇനി ഒര് ഉയർന്ന് എഴുന്നേലവില്ല
@mv2552
@mv2552 2 сағат бұрын
മുസ്ലീം പ്രീണനം നടത്തി നടത്തി ഹൈന്ദവർ നല്ല ഒരു ശതമാനം ആദ്യമേ പാർട്ടി വിട്ടു RSS ബന്ധം തിരിച്ചറിഞ്ഞപ്പോൾ മുസ്ലീങ്ങളും വിട്ടു കക്ഷത്തിലിരുന്നതും പോയി ഒറ്റാലിൽ കിടന്നതും പോയി എന്ന അവസ്ഥയായി 😅
@midhunm7182
@midhunm7182 2 сағат бұрын
Apo vicharikum adutha thavana congress adikaram pidikum annu.😂. Annal ath nadakkillaa. Congress nu muslim vote kittiyalum hindhu vote kittillaa.
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ Сағат бұрын
അവൻ ഇനി bus ൽ തൂറി അങ്ങനെ യാത്ര ചെയ്യട്ടെ 😢😢
@preethapisharody8300
@preethapisharody8300 Сағат бұрын
Anganethanne venam😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Сағат бұрын
കാരണഭൂതൻ ആകെ ഗതികേടിയിലായല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ😄😄😄
@shajip.p9474
@shajip.p9474 Сағат бұрын
👌👌👌
@abhijithkss7029
@abhijithkss7029 2 сағат бұрын
അവസരം കിട്ടിയപ്പോൾ മനോജ് എന്ന P.R അടിമ K. ദാസന് പണി കൊടുത്തതാണ്
@udayakumar5154
@udayakumar5154 2 сағат бұрын
സ്വാമി ശരണം അയ്യപ്പ ശരണം . സ്വാമിയേ ശരണം അയ്യപ്പാ . 🙏
@userktl1162
@userktl1162 2 сағат бұрын
😂
@ALAN-ALAN
@ALAN-ALAN 2 сағат бұрын
'സൂപ്പർമാൻ' എന്ന സിനിമയിൽ കോടതിക്കൂട്ടിൽ നിൽക്കുന്ന ജഗദീഷിന്റെ അവസ്ഥയിൽ ആയിപ്പോയി നമ്മുടെ വിജയണ്ണൻ 😄😂😂
@technohousejohnsonalexthar3928
@technohousejohnsonalexthar3928 Сағат бұрын
പിണറായി വല്ലപ്പോഴും ചില സത്യങ്ങൾ വിളിച്ചു പറയും അത് സത്യം ആയിരിക്കും
@EMANSGROUP971
@EMANSGROUP971 2 сағат бұрын
ഞങ്ങൾ ഇവിടെ പൊതിച്ചോറ് കൊടുക്കുന്നവരാ..
@manuelpa266
@manuelpa266 2 сағат бұрын
😂😂 സിപിഎം മിലെ ബുദ്ധി ജീവി പരിവേഷമുള്ളവരുടെ സ്ഥിയാണത്😂😂 എംഏ ബേബിയായാലും, ചിന്തയായാലും, സ്വരാജായാലും, കെജെ ജെക്കബ് ആയാലും മനോജ് ,രാജീവ് മാരായാലും. പാർട്ടി ഓഥീസുകളിലിരുന്ന് മൃഷടന്നം വിരുദ്ധാഹാരം കഴിച്ച് ഏബക്കം പോലെ, കീഴ് വായു ഇടുന്ന താത്വീകാവലോകനങ്ങൾ ഇറക്കുകയും മുഷ്ടിമൈഥുനം ചെയ്യത് സായൂജൃമടയുകയും ചെയ്യുക
@Mallusigh
@Mallusigh Сағат бұрын
😂
@sanismanthara323
@sanismanthara323 36 минут бұрын
😂
@josenpaulnadupparambil1118
@josenpaulnadupparambil1118 8 минут бұрын
😂
@govindram6557-gw1ry
@govindram6557-gw1ry Сағат бұрын
വെറുതെ ഇരുന്ന ആസനം ചുണ്ണാമ്പു തേച്ചു പൊള്ളിച്ചു.😂😂😂
@Vaisakhyedhu
@Vaisakhyedhu 2 сағат бұрын
എന്തായാലും ഞമ്മൻ്റെ അൽകർക് തിരിച്ചടി 😂😂 ഇവിടെയം വിദേശത്തും... Shame ബീഗം dq all eyes on....... Shaving set എടുക്കാൻ maranu എന്ന് തോന്നുന്നു 😂😂😂😂😂
@RajanValsan
@RajanValsan 2 сағат бұрын
Too much of anything is good for nothing ഇങ്ങിനെയുള്ള അല്പന്മാർ നമ്മെ ഭരിക്കാൻ നാം എന്ത് പാപം ചെയ്തു
@mohankumarpanicker9182
@mohankumarpanicker9182 9 минут бұрын
അതിനു പിണറായി സ്വയമായി സിഎം കസേരയിൽ ഇരുന്നത് അല്ലല്ലോ ,,,സാചര al കേരളത്തിലെ കമ്മികളും അന്തം കമികളും സുദപ്പികളും ചേർന്ന് 99 സീറ്റ് എന്ന വൺ ഭൂരിപക്ഷം കൊടുത്ത് CM ആക്കി ഞങ്ങളെ ഇഷ്ടം പോലെ ഭരിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം ഇഷ്ടം പൊലെ ബരിക്കുന്നു ,,,ജനങ്ങൾ ഉത്തരവാദി
@kumarjis
@kumarjis Сағат бұрын
സ്വാമി ശരണം 👏👏.... അയ്യപ്പൻ ഇവനെ കൊണ്ടേ പോകു. എന്തൊക്കെ ഇനി വരാൻ ഇരിക്കുന്നു. ..
@jijosfarm8947
@jijosfarm8947 Сағат бұрын
ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂
@Ashokkumar-xh2sc
@Ashokkumar-xh2sc Сағат бұрын
😂
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr Сағат бұрын
എല്ലാവർക്കും ഒരു സമയമുണ്ട് . മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.
@johnpabraham5469
@johnpabraham5469 Сағат бұрын
ഇനി പരസ്യമായി പൊന്നാനിക്കു പോവുക. അതു മാത്രമേയുള്ളു പരിഹാരം
@govindram6557-gw1ry
@govindram6557-gw1ry Сағат бұрын
ഇയാടെ മൊത്തം മുറിക്കാൻ അൻവർ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്😂😂😂
@Mahalakshmi-t6l6y
@Mahalakshmi-t6l6y Сағат бұрын
🤣🤣🤣കറക്റ്റ് 👍👍150%👍👍
@SajiKoruthu.
@SajiKoruthu. Сағат бұрын
അതും ഒരു അലങ്കാരമായി കരുതുന്ന അണികൾ ഉള്ള പാർട്ടിയിൽ ഇതൊന്നും ഏശത്തില്ല മറുനാട
@adhilrockz3125
@adhilrockz3125 Сағат бұрын
പിണറായിയെ വിശ്രമജീവിതത്തിന് വിട്ട് പാർട്ടിയെ രക്ഷിക്കാൻ തന്റെടമുള്ളവർ പാർട്ടിയിൽ ഇല്ലെങ്കിൽ എന്താ ചെയ്യുക എല്ലാം കൈവിട്ടുപോയി ഈ പാർട്ടിയെ ശവമഞ്ചത്തിൽ കയറ്റി യതിൽ സാജനും മറുനാടൻചാനലും വഹിച്ച പങ്കും വലുതാണ് നന്ദി 🙏 നമസ്കാരം 🙏
@joshyjacob1533
@joshyjacob1533 50 минут бұрын
ഗതികെട്ടവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്ന അവസ്ഥയിലായി മുഖ്യൻ..
@Anil-gp4ge
@Anil-gp4ge Сағат бұрын
കേരളത്തിലെ ഏറ്റവും ശക്തമായ സംഘടന ആർഎസ്എസ് എന്നത് നാൾക്ക് നാൾ തെളിഞ്ഞു വരുന്ന യാഥാർത്ഥ്യം❤️❤️🙏🙏
@BondJFK
@BondJFK Сағат бұрын
But Kerala RSS and KJP only vote for CPM, Surendran and Muralidharane mattathe onum nadakilla
@memy777memy6
@memy777memy6 26 минут бұрын
അതു ശെരിയാണ് പൂരം കലക്കിയപ്പോൾ മനസിലായി
@venupaliyath786
@venupaliyath786 Сағат бұрын
നാണമുള്ളവർക്കേ നാണക്കേടുള്ളു. 😃
@sureshk3283
@sureshk3283 Сағат бұрын
ഇനി ഇവർ പറയുന്നത് ഒന്നും ജനം വിശ്വസിക്കില്ല. എല്ലാം മനസിലായി ജനത്തിന്. അടുത്ത ഇലക്ഷന് 50 ഇൽ താഴെ seat മാത്രെ കിട്ടു
@usertrissursurash
@usertrissursurash 2 сағат бұрын
ആല് മുള്ച്ചവർക്കെന്ത് നാണക്കേട്😂😂😂
@PradeepKumar-gc8bk
@PradeepKumar-gc8bk 45 минут бұрын
ഇനിയെങ്കിലും ഇങ്ങനെ ഉള്ള അഫി മുഹം കൊടുക്കുമ്പ... ഒരു കാര്യം പ്രത്യേകം ശ്രദ്ദിക്കണം... മുഖ്യമന്ത്രി ക്ക് വേണ്ടി ആരോ കൊടുക്കുന്നത്... എന്ന് അടിയിൽ കൊടുത്തു വേണം... അപ്പൊ ഈ പ്രശ്നം ഉണ്ടാവില്ല...
@prabhakarank6177
@prabhakarank6177 2 сағат бұрын
വിട്ട വളി തിരിച്ചു കയറില്ല, ദാസാ! "The Hindu" ദേശാപമാനി അല്ല. തിങ്കൾ മുതൽ വെള്ളി വരെ 12 രൂപയും ഞായറാഴ്ച 15 രൂപയും ആണ് പത്രത്തിന്റെ വില.
@balakrishnansankaresan6368
@balakrishnansankaresan6368 58 минут бұрын
ഇതാണ് കമന്റ്‌... നർമ രൂപത്തിൽ എല്ലാവർക്കും മനസ്സിൽ ആവുന്ന കമന്റ്‌.. 💐
@SasidharanP-r5j
@SasidharanP-r5j Сағат бұрын
ആപത്ത് വന്നടുക്കുന്ന നേരത്ത് ശോഭിക്കയില്ലടോ സജ്ജന ഭാഷിതം🎉🎉🎉🎉🎉
@reghunathb1362
@reghunathb1362 2 сағат бұрын
എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞു ജനങ്ങളുടെ സംശയം മാത്രം തീർന്നില്ല.
@gireeshkumar2325
@gireeshkumar2325 Сағат бұрын
എല്ലാവർക്കും കാര്യം മനസ്സിലായി. ഇനി എന്തൂട്ട് തിരുത്തൽ ? ****🥴**** {ഈഴവരുടെ ഓട്ടു തിരിച്ചു പിടിക്കണം }
@mahamoodvp9129
@mahamoodvp9129 Сағат бұрын
പിണറായിക്ക് മുസ്ലിം വോട്ടുകൾ പഴയത് പോലെ കിട്ടില്ല, BJP യിലേക്ക് പോയ ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതാണ് ഇനി നല്ലത് 🎉🎉🎉
@Mahalakshmi-t6l6y
@Mahalakshmi-t6l6y Сағат бұрын
ഹിന്ദുക്കളും വോട്ട് കൊടുക്കില്ല
@siyope4450
@siyope4450 12 минут бұрын
ഞാൻ മലപ്പുറം ജില്ലക്കാരനാണ് : ഇവിടം സ്വർണ കള്ളക്കടത്തുകാരുടെയും കുഴൽ പണത്തിന്റെയും കേന്ദ്രം തന്നെയാണ്. വളരെ വ്യാപകവും, സ്വാഭാവികവും, സാധാരണവുമായി മാറിയ കാര്യങ്ങളാണിത്. ആരും ഇതിനെ ഒരു തെറ്റായി കാണുന്നില്ല. പോലീസുകാരും കസ്റ്റംസുകാരും എയർപോർട്ട് ഓഫീസർമാരും ഇതിൽ പങ്കാളികളാണ്. ഈ കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലാണ്, എന്ന് എത്രപേർക്കറിയാം.
@user-gr9xy6rz5x
@user-gr9xy6rz5x Сағат бұрын
സാരമില്ല. ബുദ്ധി ഇല്ലാത്ത ജന്ദു സമൂഹം ഒന്നാകെ അങ്ങ് ചെല്ലും
@rajarajachola6508
@rajarajachola6508 2 сағат бұрын
പറഞ്ഞതിൽ ഉറച്ചു നിന്നാൽ മതി ആയിരുന്നു...........ഉള്ളത് ആണ് പറഞ്ഞത്.
@jayanthij3038
@jayanthij3038 42 минут бұрын
True
@xaviermanas
@xaviermanas Сағат бұрын
ഉളുപ്പില്ലാത്ത കാരണഭൂതത്തെ എന്ത് പറഞ്ഞിട്ടും കാര്യമില്ല, നന്നാവില്ല
@MohananMohanan-tt5wf
@MohananMohanan-tt5wf 48 минут бұрын
നല്ലൊരു തലവാചകം ചിരിച്ചു മരിക്കും
@RamachandranPalayadan
@RamachandranPalayadan Сағат бұрын
ഞാൻ പിണറായിയെ അനുകൂലിക്കുന്ന ആ ളല്ല പക്ഷേ പിണറായി പറഞ്ഞതിൽ കാര്യമുണ്ട് സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ ഉള്ളവരാണ് കൂടാതെ മയക്ക്മരുന്ന് കടത്തുന്നതും മലപ്പുറം ജില്ലയിലുള്ള വരാണ് കൂടുതലും അൻവറും സ്വർണ്ണക്കടത്ത് കാർക്ക് വേണ്ടിയാണ് വർഗ്ഗീയത പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത്
@loveandjoy1971
@loveandjoy1971 Сағат бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് വരുന്നത് ഗുജറാത്തിൽ ആണ് അത് കൊണ്ട് അമിത് ഷാ ആന്നെന്നു പറയാൻ പറ്റുമോ?
@anuraj4048
@anuraj4048 Сағат бұрын
Gujarat Pakistan il ninne India il veran pattunna area ​@@loveandjoy1971
@gopakumarm8240
@gopakumarm8240 Сағат бұрын
❤️
@gopakumarm8240
@gopakumarm8240 Сағат бұрын
@@loveandjoy1971❤
@ajilpm3534
@ajilpm3534 Сағат бұрын
@@loveandjoy1971 enara paranjath evideya paranjath ? chumma angu thallukayanu etavum kooduthal mayakumarunu pdicheduthu anshipichu kalanjath gujarath thuramukhthanu ennal keralathil varuna athrayum maladwar gold vere oru statilekum pokunila karanam SGST tax kooduthalanu keralathil backi statil athrayum illa
@jainjoseph9311
@jainjoseph9311 Сағат бұрын
കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഇരുന്നതും കിട്ടിയില്ല😂😂😂
@manojkavil8926
@manojkavil8926 2 сағат бұрын
Mu റിയാസ് ആഭ്യന്തര മന്ത്രിക്ക് അഭിവാദ്യങ്ങൾ
@ShibuShibu-iu7eo
@ShibuShibu-iu7eo Сағат бұрын
കേരളത്തിനെ അപമാനിച്ച കൂനൻ വിജയൻ രാജി വയ്ക്കണം❤❤❤
@ManojManoj-ub2vl
@ManojManoj-ub2vl 3 минут бұрын
ശത്രുവിനെ സ്നേഹിക്കുക, ക്രിസ്തു. മറ്റുള്ളവരിൽ തെറ്റും കുറ്റം കാണാതിരിക്കുക മറ്റുള്ളവരിൽ നല്ലത് കാണുവാൻ ശ്രമിക്കുക, മാതാ അമൃതാനന്ദമയി
@vattanirappelchackojosseph7976
@vattanirappelchackojosseph7976 26 минут бұрын
Absolutely right
@sreeju68
@sreeju68 50 минут бұрын
വ്യാകരണ പിശക് ഇല്ലാതെ നല്ല ഇംഗ്ലീഷിലാണ് കത്ത് എഴുതിയത്. ഒപ്പ് ഇട്ടപ്പോൾ മാറി പോയെന്നേ ഉള്ളൂ
@sujikumar792
@sujikumar792 Сағат бұрын
അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുമ്പോൾ ഗുലുമാൽ.. പെട്ടുപോയി പണ്ടാരമടങ്ങി...
@jojuthonipurackal9984
@jojuthonipurackal9984 Сағат бұрын
ഇതിനാണോ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്നത്.
@bittupaul1839
@bittupaul1839 2 сағат бұрын
അടിപൊളി
@abhiramb5802
@abhiramb5802 27 минут бұрын
ഞാൻ ഇത്രയും നല്ല pr agencies വിജയനും മമ്മൂട്ടിക്കുമേ കണ്ടിട്ടുള്ളൂ
@rennyjose4629
@rennyjose4629 2 сағат бұрын
ദാസന് 80 ആയി പ്രായം: ഓന് ഒരു വിവരവുമില്ല... ഊരിപ്പിടിച്ച കത്തിയുമായി പനയിൽ കയറിയ കാലം മറക്കരുത്.. കടൽജലം... ബക്കറ്റിൽ തിര അടിച്ചുതുടങ്ങി... ജയ് അൻവർ ഇക്ക❤❤❤❤
@Varun_Dev-2024_AD
@Varun_Dev-2024_AD 2 сағат бұрын
മലപ്പുറത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെ പറ്റി പറഞാൽ ഉടനെ അതെങ്ങനെയാണ് ഒരു മതവിഭാഗത്തിന് എതിരാവുന്നത് എന്ന് മനസ്സിലാവുന്നില്ല. അങ്ങനെയെങ്കിൽ യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പറയുമ്പോൾ അവിടെ ഭൂരിപക്ഷം വരുന്ന മതവിഭാഗത്തെ മോശം പറയുന്നു എന്ന് കരുതാമോ? വാർത്തകൾ വരുമ്പോൾ തെക്ക്, കൊല്ലം എന്നൊക്കെ പറഞ്ഞു പരിഹസിക്കുന്ന കുറേ എണ്ണം ഇപ്പൊൾ അയ്യോ ജില്ലയെ അപമാനിക്കുന്നു എന്ന് പറഞ്ഞു മോങ്ങുന്നു
@arunkukku4130
@arunkukku4130 Сағат бұрын
അതാണ് അവിടെ ഉള്ളവന്മാർ. തെക്കുള്ളവരെ എന്തും പറയാം. അവന്മാരെ പറ്റി പറഞ്ഞാൽ കുരു പൊട്ടും
@prarthanajanani829
@prarthanajanani829 Сағат бұрын
അൽ കേരളത്തിൽ ഹിന്ദുക്കൾ ഇനിയെങ്കിലും സംഘടിക്കുക ശക്തരാകുക.
@rahulrp7723
@rahulrp7723 Сағат бұрын
ബിജ്യൻ ഓലപാമ്പായി........
@ArchanaGopi-g3m
@ArchanaGopi-g3m 2 сағат бұрын
"പിണറായി വിജയൻ " എന്ന രാ ക്ഷ്ട്രീയക്കാരനെ മനസിലാക്കാത്ത രാഷ്ട്രീയക്കാർ
@sasikumarvk7858
@sasikumarvk7858 2 сағат бұрын
എന്തൊക്കെ ആയാലും ശബരിമലയിൽ കാട്ടികൂട്ടിയതൊക്കെ ഹിന്ദുക്കൾ മറക്കുമോ....
@reshmabai7474
@reshmabai7474 35 минут бұрын
ബിസ്മയങ്ങളെ പ്രീണിപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു എപ്പോഴും തിരിച്ചടിക്കും എന്ന്😂
@shajip.p9474
@shajip.p9474 Сағат бұрын
അയ്യപ്പൻ പണി തുടങ്ങി 😂ഇനി പിണു ഉരുകിതീരും 👏👏👏
@jayadevanmv9234
@jayadevanmv9234 Сағат бұрын
അയ്യപ്പൻ ആ വാവരേയും അനുയായികളേയും കൊണ്ട് കാരണഭൂതത്തേ നിഗ്രഹിപ്പിക്കും. പിണറായിയുടെ വേല കഴിഞ്ഞു, ഇനി വരമ്പത്തു കൂലി കൊടുക്കും.
@MohananPk-r2n
@MohananPk-r2n Сағат бұрын
കഷ്ടകാലേലു പറി കോണ കേലു സർപ്പലുകൊത്തലു (കഷ്ടകാലം വരുമ്പോൾ കോണകത്തിലെ മുട്ട പാമ്പായി കൊത്തും.)😂😅.🤣😂👍
@sasidharank7349
@sasidharank7349 Сағат бұрын
ഇപ്പൊൾ കുറേ വർഷങ്ങളായി English desapamani ആണ് ഹിന്ദു ദിനപത്രം.പണ്ട് വളരെ നല്ല രീതിയിൽ നടത്തി കൊണ്ടിരുന്നു. എൻ്റെ ഉപ്പാപ്പക്ക് ആന ഉണ്ടായിരുന്നു എന്ന് വിചാരിച്ച് എൻ്റെ ചന്തിക്ക് തഴമ്പ് ഉണ്ടാവില്ലല്ലോ.
@radhakrishnanp5321
@radhakrishnanp5321 18 минут бұрын
വിനാശ കാലേ വിപരീത ബുദ്ധി
@johnmathew8053
@johnmathew8053 44 минут бұрын
ഈ PUR Agency യുടെ കുതന്ത്രം വഴി ആണ് ഇവർ തുടർ ഭരണം നേടിയത്...
@SurandranSuru
@SurandranSuru Сағат бұрын
ഇതിനേക്കാൾ വലിയ തീക്കനലിൽ ചവിട്ടി നടന്നവരാണ് നമ്മൾ
@reghunathb1362
@reghunathb1362 2 сағат бұрын
അഭിമുഖം ഇംഗ്ലീഷിൽ ആണ് നടത്തിയത് അത് മുഴുവനും റെക്കോർഡ് ചെയ്തിട്ടുണ്ട്. അത് പുറത്ത് വിട്ടാൽ സത്യം തെളിയും എന്നാൽ ഹിന്ദു പത്രം ഇംഗ്ലീഷ് ദേശാഭിമാനി ആയതുകൊണ്ട് അവർ ഒരു കാരണവശാലും അത് പുറത്തു വിടില്ല എന്ന് മാത്രമല്ല അത് പുറത്തു വരാതിരിക്കാൻ എത്ര പണം കൈക്കൂലി കൊടുക്കാനും പിണറായി തയ്യാറാണ്
@jaydanfincorp7962
@jaydanfincorp7962 2 сағат бұрын
Mr.Shajan പറഞ്ഞതു പോലെ ampooka പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നു നവോത്ഥാന മുസ്ലിം പാര്‍ട്ടി (G)gold.
@babujose6678
@babujose6678 Сағат бұрын
പിണറായി - *പല കാര്യത്തിലും.... ലോകത്തു ഒന്നാം നമ്പർ* തന്നെയാണല്ലോ
@prabhakarankizhakepurakal4155
@prabhakarankizhakepurakal4155 Сағат бұрын
നെറികേടും ചെറ്റത്തരവുമെല്ലാം എത്രകാലം കൊണ്ടുനടക്കാനും ജനങ്ങളെ പറ്റിക്കാണും കഴിയും.
@GopakumarPbgopakumar-rq8vx
@GopakumarPbgopakumar-rq8vx 16 минут бұрын
മാനം, അപമാനം തുടങ്ങിയ വാക്കുകളൊന്നും അന്തകമ്മികളുടെ നിഘണ്ടുവിലില്ല 😂
@sajeevm4769
@sajeevm4769 2 сағат бұрын
അവനവൻ കുഴിച്ച കുഴിയിൽ .... :വീണു.ഒന്നു o പറയാതെ മിണ്ടാതിരുന്നുന്നാൽ ഏറ്റവും നല്ലത്
@AjithKumar-in6vs
@AjithKumar-in6vs 22 минут бұрын
കുറച്ച് പേരെ കുറെ നാളത്തേക്ക് പറ്റിക്കാൻ ആവും പക്ഷേ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല
@kalkki9789
@kalkki9789 Сағат бұрын
പള്ളിക്കൂടത്തിൽ പോകുമ്പോൾ ബസിനു കല്ലെറിഞ്ഞു നടന്നാൽ എങ്ങനെ കത്ത് ഏയ്താൻ പഠിക്കും?
@Gopalan-e5p
@Gopalan-e5p 42 минут бұрын
പാണ്ടന്നയുടെ പല്ലിനുസൗര്യം പാൻഡെപ്പോലെബലിക്കുന്നില്ല പാണ്ടിവനൊരു കാടിയാലേ കണ്ടിച്ചതുഞാൻകണ്ഠറയുന്നു
@suresh342sr
@suresh342sr 2 сағат бұрын
സിപിഎമ്മും മുഖ്യമന്ത്രിയും ഇപ്പോൾ നേടിയിടുന്ന ഈ പ്രശ്നങ്ങളുടെ എല്ലാം ബേസിക് കാരണം മറുനാടനെ തീർക്കുക എന്ന അൻവറിന്റെ ലക്ഷ്യം സാധിക്കാത്തതിനാൽ ആണ് 😂😂
@balagopalr5167
@balagopalr5167 2 сағат бұрын
ഗതികേട് കൊണ്ട് പിണറായി കറുത്ത മുണ്ടുടുത്ത് ശബരിമല കയറാനും സാധ്യത തെളിഞ്ഞു വരുന്നു
@shanthomas3695
@shanthomas3695 Сағат бұрын
Good
@dhilushefeekh3078
@dhilushefeekh3078 2 сағат бұрын
Superrrrr
@susammajoseph6670
@susammajoseph6670 2 сағат бұрын
Sathyam
@shaluvarghese8736
@shaluvarghese8736 Сағат бұрын
ആസനത്തിൽ ആലും പ്ലാവും മാവും തെങ്ങും ഒക്കെ മുളപ്പിച്ചു അതിന്റെ തണലിൽ ഇരുന്നാൽ ഇങ്ങനെ ഇരിക്കും
@BijuChacko-uw4vk
@BijuChacko-uw4vk Сағат бұрын
End of Pinu Era ???
@mallikamallika7505
@mallikamallika7505 2 сағат бұрын
ശബരിമല വിഷയം മുതൽ ഇയാൾക്ക് പാണ്ട് തന്നെ ആണ് - മുഖം വെളിയിൽ കാണിക്കാൻ പറ്റാത്തത്ര പടർന്നെന്ന് മാത്രം😡😡😡😡
@Openmind-on4kx
@Openmind-on4kx Сағат бұрын
10 വർഷം തുലച്ച മലയാളി... നാട് ഒരു ഇഞ്ച് പോലും മുന്നോട്ട് കൊണ്ട് പോകാൻ കഴിയാത്ത കഴിവ് കെട്ട ഒരു നേതാവ് ഉണ്ടായിട്ടില്ല
@panchamitp9546
@panchamitp9546 26 минут бұрын
നാണം ഇല്ലാത്തവർക്ക് എന്ത് നാണക്കേട് ഉരിഞ്ഞു ഉരിഞ്ഞു തൊലി ഇല്ലാത്ത ഒരു വിന
@KarthikeyanK-m1z
@KarthikeyanK-m1z Сағат бұрын
A.A Rahim നെ കൊണ്ട് ഇംഗ്ലീഷിൽ കത്ത് എഴുതിയിരുന്നെങ്കിൽ ഈ നാണക്കേടു വരുമായിരുന്നോ?
@rajanbabu6209
@rajanbabu6209 15 минут бұрын
❤❤❤❤❤❤❤❤❤❤
@divakaranpt9244
@divakaranpt9244 2 сағат бұрын
പി.എം.മനോജും പി.ശശിയുമാണ് പിണറായിയുടെ ഐശ്വര്യം.ഹിന്ദു പത്രത്തിന് പിണറായിയെ അറിയത്തതല്ലല്ലൊ.അവർക്കത് കിട്ടേണ്ടത് തന്നെ.
@sureshar4567
@sureshar4567 Сағат бұрын
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറെ അന്തം അടിമകളും നേതാക്കന്മാരും ഉള്ള നാടല്ലേ.
@SudheerKumar-h2i
@SudheerKumar-h2i 30 минут бұрын
അടിമകളൊഴികെ പൊതുജനമധ്യത്തിൽ ഇത്രയും ആരോപണവിധേയനായി നാറിയ , ( ഉമ്മൻ‌ചാണ്ടിക്കെതിരെ നടത്തിയ ഗൂഢതന്ത്രമുൾപ്പെടെ ) മറ്റൊരു രാഷ്ട്രീയ തൊഴിലാളി കേരളത്തിലുണ്ടായിട്ടില്ല.
@sudheesh3977
@sudheesh3977 Сағат бұрын
പിണറായി പറഞ്ഞത് 100% സത്യമായ കാര്യമാണ്
@sidharth385
@sidharth385 Сағат бұрын
എന്ത് സത്യം ? നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇതേ പോലെ സ്വർണ്ണ കടത്ത് പിടിക്കുന്നുണ്ട് കസ്റ്റംസ്. എന്നിട്ട് ആരും ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള ജില്ലകളെ പറയുന്നില്ലല്ലോ പോലിസ് പിടിച്ച കണക്ക് വിടുമ്പോൾ കസ്റ്റംസ് പിടിച്ച കണക്ക് കൂടി പറയണ്ടേ.
@BijuAbraham-kx2qy
@BijuAbraham-kx2qy Сағат бұрын
M M 🎉🎉🎉🎉🎉🎉
@roshinisatheesan562
@roshinisatheesan562 Сағат бұрын
😂😂😂 ദൈവം ഇങ്ങിനാണ് ദുഷ്ടനെ പന പോലെ വളർത്തും വീഴുമ്പോൾ അത്രയും ഊക്കിൽ വീഴും വത്തക്ക പാർട്ടി കൈ വിട്ടു
@binucherian502
@binucherian502 35 минут бұрын
ഇയാൾ എത്ര നാളായി ഇങ്ങനെ തേഞ്ഞു ഒട്ടുന്നു 😂. ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടേ
@preethapisharody8300
@preethapisharody8300 Сағат бұрын
അൽപ്പൻ😅
@appukuttanchenganakkattil5289
@appukuttanchenganakkattil5289 38 минут бұрын
Kaaranabhootham pandaaramadangatte
@mohankumars3033
@mohankumars3033 Сағат бұрын
സെപ്റ്റംബർ 21 വിജയൻ പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് PR ഏജൻസി "the hindu" വിനും കൊടുത്തത്.എന്റെ പ്രസംഗം വിൽക്കാൻ ഉണ്ടേ. വാങ്ങാൻ ആളുണ്ടോ.
@rainynights4186
@rainynights4186 Сағат бұрын
എന്നെ ഈ നാടീനറിയില്ലേ 😂😂😂 എനകറിയില്ല🤔
@vasunv9989
@vasunv9989 Сағат бұрын
Better to issue press release BTW chief secretary or prd secretary on behalf of govt in order to avoid criticism ..
@santhoshkumarg4633
@santhoshkumarg4633 9 минут бұрын
ഇനി പിണറായി വിരോധം ഹിന്ദുക്കൾ ഏറ്റെടുക്കില്ല. അൻവർ പ്രേമം ഇവിടെ ഉപേക്ഷിച്ചേരെ. ഉള്ള Subscribers കളയണ്ട
@prasadclappana6622
@prasadclappana6622 55 минут бұрын
മലർന്നു കിടന്ന് തുപ്പിയാൽ എങ്ങനെ ഇരിക്കും.😂
@sundaresankunhan7322
@sundaresankunhan7322 Сағат бұрын
ഇയാളുടെ എല്ലാം പൊളിഞ്ഞു, ഒടുവിൽ വിദേശത്ത് കിടന്ന് ചീഞ്ഞളിഞ്ഞ് ആരും അറിയാതെ തീരും.എന്ത് അപമാനം ഉണ്ടായാലും ഖജനാവിലെ പണമാണ് ഈയാളുടെ ലക്ഷ്യം
@thyagarajanrajan6849
@thyagarajanrajan6849 Сағат бұрын
ജലീൽ പറയുന്നത് കേട്ടു.. ഏറ്റവും വലിയ crowd pullar പിണറായി ആണെന്ന് 😅
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 69 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН