ഈ 36 മിനിറ്റ് കഥ പറയാൻ വേണ്ടി മണിക്കൂറുകൾ കഠിനാധ്വാനം ചെയ്ത ബാബുവേട്ടന്റെ കഥ.... ബോറടിപ്പിക്കാതെ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന ബാബുവേട്ടന്റെ കഥ.... ചരിത്രത്തെ ഒരു ആകർഷക വിഷയമാക്കിയ ബാബു രാമചന്ദ്രന്റെ കഥ.. അത്.. അത്.. അതൊരു വല്ലാത്ത കഥയാണ്....
@jestinapaul12673 жыл бұрын
👏👏
@priyamvadam.c12483 жыл бұрын
👍👍👍
@shamna6423 жыл бұрын
Yss👏👏👏👏
@muhammedhadi22173 жыл бұрын
❤️🙏
@tulipwind193 жыл бұрын
✌
@imanoopms3 жыл бұрын
അത് ഇനി ആരുടെ കഥ ആണെങ്കിലും, നിങ്ങള് പറഞ്ഞാൽ അതൊരു "വല്ലാത്ത ഒരു കഥപറച്ചിൽ ആണ്"... The one man show of a story teller👍
@ashif23062 жыл бұрын
"അത് വല്ലാത്തൊരു കഥയാണ് " ഒരു രക്ഷയുമില്ല ആ words 👌🏻❤
@ratheesh81002 жыл бұрын
Yes bro 😍😍😍
@owlcrystaleye46233 жыл бұрын
എത്ര മികച്ച , വേറിട്ട അവതരണ ശൈലിയാണ് താങ്കളുടേത്. ഓരോ എപ്പിസോഡും ഞാൻ വിടാതെ കാണുന്നു.
@HS-bj7cs3 жыл бұрын
*Michael Jackson, Princess Diana, Jayalalitha, Subash chandra bose, Stalin, Mussolini, അടിയന്തരാവസ്ഥ - കഥകൾ അടുത്ത എപ്പിസോഡുകളിൽ അവതരിപ്പിക്കണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക്* 👍👍
@historyfromarchivestolimel86623 жыл бұрын
Marthanda Varma, Abdul Rahman sahib, Tipu Sultan, Mujeeb ul Rahman, Jhoti Basu, Atal Bihari Vajpayee, Chandrashekhar Azad, Davood Ibrahim etc
@ananth2273 жыл бұрын
ചെയ്യും ഉറപ്പല്ലേ😄
@Server400-y5k3 жыл бұрын
Be the flame, not the moth ennu vechal🤔
@Officer-xk6kj3 жыл бұрын
@@historyfromarchivestolimel8662 ar nagarilano veedu
@mohammedbazim76803 жыл бұрын
Napoleon Bonaparte
@cppybilal25623 жыл бұрын
സാഫാരി ചാനലിന്റെ പരിപാടികളുടെ നിലവാരത്തിലുള്ള ഒരേയൊരു പരിപാടി
@seenap804810 ай бұрын
A the 😊👍🏻
@anoopparameswaran94153 жыл бұрын
ഒരു വല്ലാത്ത അവതാരം തന്നെ.. ഒരു മൊബൈൽ പോലുമില്ലാതെ ഇത്രയും ബന്ധങ്ങൾ
@nihal25163 жыл бұрын
😂
@sreejasreejamol.s42593 жыл бұрын
അതെ 🤭👍
@seberavelil14193 жыл бұрын
😆😆😆
@AnilKumar-pt3yf3 жыл бұрын
😀😀😀
@funnybunnyok51173 жыл бұрын
😃😃
@abraham61963 жыл бұрын
എന്നത്തേയും പോലെ തെരെഞ്ഞെടുക്കുന്ന വിഷയം അത് വെക്തമായി അവതരിപ്പിക്കുന്ന പ്രിയ ചേട്ടന്റെ അവതരണം അതൊരു വല്ലാത്ത അവതരണം തന്നെയാണ് ❤❤
@danjacob1683 жыл бұрын
നിങ്ങൾ എന്റെ history sir ആയിരുന്നെങ്കിൽ ഞാൻ A+ വാങ്ങിയേനെ.
@jordijuan46153 жыл бұрын
അപ്പൊ ബാക്കിയുള്ള സബ്ജെക്ട്ട്ടിൽ താൻ a+ ആണോ?
@anaghathennat5563 жыл бұрын
Haha
@danjacob1683 жыл бұрын
@@jordijuan4615 mikacha oru comedy ha ha
@jordijuan46153 жыл бұрын
@@danjacob168 ഹേയ്! അത്ര വലിയ കോമഡിയാണോ? A+
@vysakhp68103 жыл бұрын
@@jordijuan4615 z +
@HS-bj7cs3 жыл бұрын
*ഇത് വരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ടിട്ടുള്ളവർ ഉണ്ടോ* 👇 👍
@kaleshksekhar23043 жыл бұрын
Yes athum live thannye 😏😏😎😎❤🙌💥💥💥
@therealindian61513 жыл бұрын
Yep
@shancvn84333 жыл бұрын
2 vattam vechu...
@Atmose13 жыл бұрын
✋
@sreelakshmirs15913 жыл бұрын
Yup
@BrightKeralite3 жыл бұрын
Babu sir, Superb Presentation
@sibinsibi29343 жыл бұрын
ingalum pwoliyanuu🔥
@admiralgaming21023 жыл бұрын
Thaliva
@bigbull60842 жыл бұрын
Please do a episode on life of Abdul nasser madani
@anasanjudikkal25063 жыл бұрын
നേരിൽ കണ്ടതുപോലെയാണ് താങ്കളിത് അവതരിപ്പിക്കുന്നത്. That's great ✌️
@surumifarookm68113 жыл бұрын
കാസനോവയെ തേച്ച ഹെൻഡ്രിയറ്റ് ആണ് Hero 🤩🤩🤩
@dcompany52402 жыл бұрын
Athe ethra kalli kalichatha, avasanam😅
@dcompany52402 жыл бұрын
Pullide blackmagic😂
@najmathmthajuddeen37983 жыл бұрын
അവതാരകന്റെ സംസാരം തീരെ മടുപ്പിക്കുന്നെ ഇല്ല. വല്ലാത്തൊരു അവതരണം 👍
@sivaprasad45773 жыл бұрын
വല്ലാത്ത കഥയും അതിനെക്കാൾ ബല്ലാത്ത ബ്യൂട്ടിഫുൾ അവതരണവും: സാറിന് ആശംസകൾ!
@syamkrishnan91143 жыл бұрын
ഈ മനുഷ്യന്റെ സംസാരം എത്ര മനോഹരമാണ് , കേട്ടിരുന്നുപോവും
@diyana57653 жыл бұрын
😬☹️
@bigbull60842 жыл бұрын
Please do a episode on life of Abdul nasser madani
@stanleysimon42872 жыл бұрын
കാസനോവ എന്ന് കേട്ടിട്ടേ ഉള്ള്... ഇതൊരു വല്ലാത്ത കഥയായി പോയി.... സൂപ്പർ ❤❤❤
@ignation13 жыл бұрын
ഞാൻ പഠിച്ചപ്പോൾ ഒക്കെ ഇദ്ദേഹത്തെ അധ്യാപകനായി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.💕
@sainulabid25743 жыл бұрын
കാസനോവ പറഞ്ഞ സ്ഥിതിക്ക് അടുത്ത ടോപിക് Cleopatra ആകണം..!!
@jayasree8843 жыл бұрын
Pppppppppp0p0p
@sainulabid25743 жыл бұрын
@@AnujithN 😜😜😜
@abuelhan87083 жыл бұрын
യോജിക്കുന്നു
@sarnishkalapurackal74053 жыл бұрын
Kodu kai..😁
@salmankerala60693 жыл бұрын
same think
@syamvarkala3 жыл бұрын
Cleopatra അത് വല്ലാത്തൊരു കഥയാണ് ; കാത്തിരിക്കുന്നു ആ വല്ലാത്തൊരു കഥയ്ക്കായി😍
@abhijithkh916 Жыл бұрын
🥰
@abhijithkh916 Жыл бұрын
Upload cheythu👍🏻
@MuzanKibutsujii Жыл бұрын
@@abhijithkh916 "No man should never find my tomb" - Cleopatra
@vagmine70033 жыл бұрын
അവതരണ കലയിലെ കമലഹാസൻ ബാബു രാമചന്ദ്രൻ BR fan ♥
@subin22983 жыл бұрын
_നിങ്ങളുടെ അവതരണത്തിന് ആളുകളെ പിടിച്ചിരുത്താൻ ഉള്ള കഴിവുണ്ട് 😊_
@robinsmj62613 жыл бұрын
അതെ..
@Server400-y5k3 жыл бұрын
Be the flame, not the moth ennu vechal🤔
@meenakondath52563 жыл бұрын
വെളിച്ചമാവുക ഈയാംപാറ്റ ആവരുത് ന്നു
@vincentdino4363 жыл бұрын
Athoru vallatha kazhivanu💥💥
@babic37723 жыл бұрын
Babu Ramachandran 🔥🔥🔥🔥🔥🔥
@adarsh84473 жыл бұрын
അവതരണ കലയുടെ കാസനോവ ... ബാബു രാമചന്ദ്രൻ sir... 🤩
@lintajoseph6721 Жыл бұрын
ഇത്തിരി കൂടി പ്പോയോ
@Sab4U3 жыл бұрын
ചില ഭാഗങ്ങളിൽ ചിരിച്ചു ചിരിച്ചു കേട്ട ഒരു വല്ലാത്ത കഥ 😄
@sreeharid54913 жыл бұрын
ഒരു നിമിഷം ലാലേട്ടൻ്റെ കാസനോവ ഓർത്തു പോയ ഞാൻ 🥴
@moblogwithreshmi53953 жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ
@kiranmanoj23153 жыл бұрын
Confident casanova 😁
@sandeepkg53213 жыл бұрын
Ssyeeii.... മൂഡ് pooyyy 🤭🤭🤭
@sreenath60663 жыл бұрын
🤣
@immoralpolice99003 жыл бұрын
Confident cassanova 🔥🔥🔥🔥😋😋😋😋😋
@rehnachakkeri37013 жыл бұрын
അവതരണം പൊളിയാണ്... ഒരു പക്ഷെ അതാണ് ഇതിന്റെ ഹൈലൈറ്റ്...😍😍
@njanjaani3 жыл бұрын
കാസനോവയുടെ ജീവിതത്തിൽ സംഭവിച്ച 10% struggle എന്റെ ലൈഫിൽ സംഭവിച്ചെങ്കിൽ … ഞാൻ ടെൻഷൻ അടിച്ചു ചത്തേനെ … 😄
@ppzeenath64462 жыл бұрын
🤣🤣🤣🤣🤣
@shafeekpm70653 жыл бұрын
പ്രണയിനികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കാസനോവ ഒരു സോഷ്യലിസ്റ്റ് ആയിരിന്നു... 😍😂
@angeleyes44133 жыл бұрын
യഥാർത്ഥ സോഷ്യലിസ്റ്റ് 😎
@malufafarveen.m50073 жыл бұрын
😂😂
@LINESTELECOMCORDEDTELEPHONES3 жыл бұрын
😂 വേർതിരിവുകളില്ലാത്ത ലോകം
@ashikashii15943 жыл бұрын
കാസനോവയാണ് യഥാർത്ഥ socialist 😄
@nasriaabdulquadir36683 жыл бұрын
🤣🤣absolutely
@Linsonmathews3 жыл бұрын
കാസ്നോവ 😍 ഇപ്പോഴാണ് ഫുൾ അറിയാൻ കഴിഞ്ഞത് 👍 കൊള്ളാല്ലോ കാസനോവ ❣️
@roshan50783 жыл бұрын
Never knew that there was this much information and history regarding Casinova's life...great episode
@gdproductioncompany72413 жыл бұрын
Asianet ile.. Ettooom best programme ithu thannee aaahn ❤️❤️❤️
@Adheena9623 жыл бұрын
Glorify ചെയ്യാൻ ഒന്നുമില്ല ഈ അഥമനെ. വ്യഭിചാരി!!!
@kiranv51963 жыл бұрын
തലശ്ശേരി കലാപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
@70.chviveknamboothiri303 жыл бұрын
യസീദികളുടെ വല്ലാത്തൊരു കഥ പ്രതീക്ഷിക്കുന്നു 🙏
@kaleshksekhar23043 жыл бұрын
Babu ramchandharan fans like adikku power kanikku ❤❤❤😏😏😏😏😎😎😎😎😎
@JP_quotes3 жыл бұрын
വൃദ്ധനെ പോലും പതിനാറുകാരൻ ആകുന്നു പ്രണയം.....💞💞💞
@Sk-pf1kr3 жыл бұрын
🔥
@ska40363 жыл бұрын
റാസ്പുട്ടിനും, ഇയാളും തമ്മിൽ പല കാര്യങ്ങളിലും സമാനതകൾ ഉണ്ട്. റാസ്പുട്ടിനും പുരോഹിതനാകാൻ സെമിനാരിയിൽ പഠിക്കാൻ പോയിരുന്നു.😀😋😍
@KrishnaDas-ev8fd3 жыл бұрын
നല്ല അവതരണം ബാബു sir next topic നായി കാത്തിരിക്കുന്നു 👍♥️♥️♥️😍
@aginjoseph51103 жыл бұрын
വല്ലാത്തൊരു കഥ....വല്ലാത്തൊരു അവതരണം🔥
@Akhilkl95392 жыл бұрын
നിങ്ങൾ ഒരു വല്ലാത്ത മനുഷ്യൻ ആണ്
@blackhawk13203 жыл бұрын
ആണിന് പല ബന്ധങ്ങൾ. വിശേഷണം--- പ്രണയം 😏 പെണ്ണിനു പല ബന്ധങ്ങൾ .. വിശേഷണം----- ?
@sarikah25073 жыл бұрын
True
@susheelasusheela5203 жыл бұрын
Veshya
@opinion...77133 жыл бұрын
Yes.
@purple-wo8zw3 жыл бұрын
നല്ലതല്ലാത്ത എന്തു പേരും കേൾക്കേണ്ടി വരും. അതാണ് സത്യം..
@meghageorge64913 жыл бұрын
Athe...😔😔😔😒 Oru veshyalayathinte munnil poyi nilkkumbozhanu purushan purushanavunnathennu evideyo vayicha Oru orma. 2 perum cheyyunnathu ore karyam aanu. But mennu athu purushathathinte adayalavum Sthree kku eetavum mosham Peru kelkkayum cheyyunnu.Enthoru vairudhyam.....🙄🙄🙄🙄🙄
@abhaykrishna4063 жыл бұрын
Casanova ഒരു കില്ലാടിതന്നെ 😋
@b4bright383 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട് കാണുന്ന ചുരുക്കം പരിപാടികളിൽ ഒന്നാണ്... വല്ലാത്തൊരു കഥ.... പക്ഷെ കണ്ടെത്താൻ വൈകിപ്പോയി...😍
@RameshR-mw1iw3 жыл бұрын
മ്മക്ക് ആകെ അറിയുന്നത് ലാലേട്ടൻ പറഞ്ഞ കാസനോവ ആണ്. സ്നേഹിച്ചു കൊതി തീരാത്തവൻ.
@mahinmaanu83983 жыл бұрын
😂😂😂😂
@littojoseph93073 жыл бұрын
ദൈവത്തെ ഓർത്തു ഓർമിപ്പിച്ചു വെറുപ്പിക്കരുത് 🙏🙏🙏🙏🙏🤣
@knantp3 жыл бұрын
Pls ormippikyaruth
@hulk4933 жыл бұрын
പണക്കാരുടെ ഇടയിൽ അവൻ കാസനോവ . പാവങ്ങളുടെ ഇടയിൽ അവൻ ഗിരിരാജൻ കോഴി😁...
@AjithKumar-ju5cg3 жыл бұрын
അത് വല്ലാത്തൊരു കഥ ആണ് ♥
@sojams28513 жыл бұрын
സർ, അതി സുന്ദരമായ ഒരു അവതരണരീതിയാണ് താങ്കളുടെത്. എല്ലാ 'കഥകളും ' തേടിപ്പിടിച്ചു കാണാറുണ്ട്. കൂട്ടികളെ കാണാൻ പ്രോത്സാഹിപ്പിക്കാറുമൂണ്ട്. അവരുടെ ചരിത്രാവാബോധവും കമ്മ്യൂണിക്കേഷൻ skills ഉം മിനുക്കി എടുക്കാൻ ഇതിലും നല്ല പരിപാടികൾ കുറയും. ഒരു കാര്യം മാത്രം പറയട്ടെ, ചില വിശദാമ്ശങ്ങൾ ഊഹത്തിനു വിടുന്നതല്ലെ കൂടുതൽ നല്ലത്... പൊളിച്ചു പറയുമ്പോൾ ചാരുത കൈവിട്ടു പോകുന്നു. (കഥയിൽ കേഴ്‌വി ക്കാരന്റെ ഭാവനക്കും റോൾ ഉണ്ടല്ലോ.)അതിനു കാസനോവ എപ്പിസോഡ് നല്ലൊരു ഉദാഹരണം ആണെന്ന് പറയാതെ വയ്യ. വലിയ പ്രതീക്ഷ തരുന്ന ഒരു അവതാരകൻ ആണ്. എല്ലാ ആശംസകളും നേരുന്നു.
@vishnupmkl0073 жыл бұрын
കഥകളുടെ കാസനോവ ആണ് ബാബുവേട്ടാ നിങ്ങൾ
@mhmd22843 жыл бұрын
Starting Background music ഒരു രക്ഷ ഇല്ല. അവതരണം പിന്നെ പറേണ്ടതില്ലല്ലോ
@jayaramvk86763 жыл бұрын
പ്രണയം കൊണ്ടുലോകത്തെ മോഹിപ്പിച്ച കാസനോവ 😍 അവതരണം പതിവുപോലെ ഗംഭീരം
@KK-yo6sj3 жыл бұрын
ചേട്ടാ മുസോളിനിയെ കുറച്ചു അറിയാൻ താല്പര്യം ഉണ്ട്. പരിഗണിക്കാമോ.
@rakhilrajesh75193 жыл бұрын
Athe enikum
@ArshadBadusha3 жыл бұрын
+1
@ArshadBadusha3 жыл бұрын
@adɔlf hɪtlɐ ningal company allaarunno😂
@elizabethvarghese55113 жыл бұрын
Endorsed
@kaleshksekhar23043 жыл бұрын
"Be the flame,not the moth." Giacomo Casanova😏😏😏😏😁❤🙌💥
@Server400-y5k3 жыл бұрын
Be the flame, not the moth ennu vechal🤔
@kaleshksekhar23043 жыл бұрын
@@Server400-y5k anu vechal anthanu anikkum ariyathilla🤣🤣😁😁
@kaleshksekhar23043 жыл бұрын
@@fathimamuhsinaka6637 🙄🙄🙄🙄
@ajovarghese60813 жыл бұрын
@@ratheeshk7138 moth...ഈയാം പാറ്റ
@rizarahmancp80903 жыл бұрын
തീ നാളം പാറ്റകളെ തന്നിലേക്ക് ആകർഷിക്കുന്നു
@sivadasanMONI3 жыл бұрын
വല്ലാത്തൊരു അവതരണം വല്ലാത്തെl രു ആകർഷണം അതാണ് വല്ലാത്തൊരു കഥ💪💪💪💪👍👍👍👍
@nazrnc94353 жыл бұрын
ബംഗാൾ രാഷ്ട്രീയവും മമതാ ബാനർജിയും ഒരു എപിസോഡ് ചെയ്യണം
@kaleshksekhar23043 жыл бұрын
Lokam kanda akkalatheyum mekcha kalikkaran the greatest play boy king Casanova ❤😁😎🤣😂🤓😜💥💥🙌🙌
@sajithmallika14813 жыл бұрын
ബാബു അണ്ണന് ഒരു കാസനോവ ആവാൻ ഉള്ള ലൂക്കും ടാലെന്റും ഉണ്ട് ❤
@thealchemist95043 жыл бұрын
😆
@muhammedsiraj12403 жыл бұрын
🤣🤣
@serab47073 жыл бұрын
Athengane nink ariyam ???🤔🤔aa talent🤭🤭🤭
@user-qk6yj3cy5f3 жыл бұрын
ശരിയാ 🤣🤣🤣
@vickyz1693 жыл бұрын
😁😁
@vijinvijay3 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ.... കാസനോവ 😌
@jas88983 жыл бұрын
ഹെൻട്രിയറ്റ് തേച്ച തേപ്പ് എനിക്കു ഇഷ്ടപ്പെട്ടു 😆😆😆
അറബ് വസന്തം (jasmine revolution)ഒരു വീഡിയോ ചെയ്യുമോ
@sethupravi3 жыл бұрын
ഒരു പുസ്തകം വായിച്ച പ്രതീതി. വളരെ നന്ദി പറയുന്നു
@worldwatch54403 жыл бұрын
Sir u r excellent history teacher...... teaching all students pass 💯 mark
@jishnus15483 жыл бұрын
"എങ്ങനെയാണ് ഓസിട്ട് വെള്ളമടിക്കേണ്ടതെന്ന് ഇത്രെയും ലളിതമായീ ആർക്കും പറഞ്ഞുതാരനാവില്ല.😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ajuantony13 жыл бұрын
Excellent Presentation..Amazing Attitude..Welldone..My favourite Program 🔥😻😻
@sreeragsreedharan43993 жыл бұрын
ഈ കാസനോവ വല്ലാത്തൊരു പഹയൻ തനെ
@leenkumar57273 жыл бұрын
നമുക്ക് അറിയാവുന്ന കേസിനോവ confident casinova aanu😂
@AB-ts4lr3 жыл бұрын
ഓര്മിപ്പികല്ലേ പൊന്നേ 😁😁😁
@shinystanly53943 жыл бұрын
അവതരണം നന്നായിട്ടുണ്ട് 🙏🏻
@benjaminbenny.3 жыл бұрын
തങ്ങളുടെ അവതരണവും + historyയും ✨👍🏻👍🏻 ഞാൻ മാത്രമാണോ ഈ കാസനോവയെ കുറിച്ചു First കേൾക്കുന്നത്.
@anoopsss42063 жыл бұрын
അന്നൊക്കെ പാസ്പോർട്ട് ഉം വിസയും ഇല്ലാത്ത ആ കാലം എവിടെയും പോകാം. ഭാഗ്യവാൻ
@Mockingbird_3573 жыл бұрын
അതൊക്കെ ഇപ്പോഴും പോവാം . European ആണെങ്കിൽ
@BibinVenugopal3 жыл бұрын
@@Mockingbird_357 Exactly, now also u can travel across Europe countries
@bigbull60842 жыл бұрын
Please do a episode on life of Abdul nasser madani
@kareemtk28823 жыл бұрын
വിഷയം അവതരിപ്പിക്കാൻ ബാബു വിനും മാസ്മരികമായൊരു കഴിവുണ്ട്. 🌺
@KrishnaDas-ev8fd3 жыл бұрын
നല്ല അവതരണം ബാബു sir..... ♥️
@devikasasidharan40193 жыл бұрын
ഈ സഹോദരന് അവാർഡ് കിട്ടിയതിനു ശേഷം kanunnavar ഉണ്ടോ
@churicode12 жыл бұрын
Mr. Babu Ramachandran : Greetings. You deserve an extremely well appreciation for your excellent presentations. Keep it up. All the best. Regards
@fasalurahman91263 жыл бұрын
ഓഷോയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..
@amalroshan32422 жыл бұрын
Watch wild wild country..documentary on netflix
@bigbull60842 жыл бұрын
Please do a episode on life of Abdul nasser madani
@Jaseeca2 жыл бұрын
@@bigbull6084 ബോംബ് പൊട്ടിച്ച കഥയാണോ 😂
@bigbull60842 жыл бұрын
@@Jaseeca he is a real fighter
@TheMasterAppu Жыл бұрын
Ath vannu lo
@muhammedfasil85223 жыл бұрын
സ്റ്റാലിനെ കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കാമോ?
@anujoy19292 жыл бұрын
Hi sir Your Malayalam is really amazing we would like to hear more interesting topics .
@NoName-ql2lf3 жыл бұрын
26:03 ബാബുച്ചേട്ടന് തന്നെ ചിരി വരുന്ന് അയാളെ കഥ പറയുമ്പോ 😂😂😂😂😂😂😂😂😂😂😂😂😂😂😂
@haris_____m2753 жыл бұрын
😂😆😆😆
@bigbull60842 жыл бұрын
Please do a episode on life of Abdul nasser madani
@kaleshksekhar23043 жыл бұрын
The real story teller is back babu Ramchadharan 😍😍😍😍😍😍
@ameen39703 жыл бұрын
വെറും കാമം മാത്രം ഉള്ളവനെ സ്നേഹം എന്ന് വിളിക്കുന്നത് ശെരി അല്ല ... കാസനോവക്ക് സ്നേഹം ഇല്ലേ ഇല്ല . അവനു വെറും കാമം മാത്രം .
@angrymanwithsillymoustasche3 жыл бұрын
സ്നേഹം അല്ല ഒരുതരം ആകർഷണം
@ameen39703 жыл бұрын
@@angrymanwithsillymoustasche അതിനാണ് മലയാളത്തിൽ കാമം എന്ന് പറയുന്നത് .... അഥവാ പെണ്ണിനെ ഡിങ്‌ഡോൾഫി ആക്കാൻ ഉള്ള പൂതി ഈ എപ്പിസോഡ് ഒരു കമ്പി മാമനെ പറ്റി ആയി ല്ലേ 😁
@josemonpanackkal16823 жыл бұрын
32:45
@advsuhailpa44433 жыл бұрын
27:00 കാസിനോവ പ്രണയത്തിന്റെ കാര്യത്തിൽ ഒരു സോഷിലിസ്റ്റായിരുന്നു...😂
@midhunekan28013 жыл бұрын
🤓
@claustrophobic00153 жыл бұрын
Ann aarayirunu aa cinema nadi😂
@jestinapaul12673 жыл бұрын
മനോഹരമായ അവതരണം... Waiting for next episode. 👍👍👍
@anandanunnis96853 жыл бұрын
അവതരണത്തില് താങ്കളൊരു കാസനോവ തന്നെ💜
@Jishilpr3 жыл бұрын
നെഹ്റു ന്റെ ജീവിതത്തെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ.
@basithp8223 жыл бұрын
ഡയാന രാജകുമാരിയെ പറ്റി ഒരു എപ്പിസോഡ് ചെയ്യുമോ ...
@anuskrishnan76293 жыл бұрын
വല്ലാത്തൊരു കാമുകൻ 🤭🤗😊😍
@Rons883 жыл бұрын
കാസനോവ ...പ്രണയത്തിന്റെ രാജാവ് ആണ് അയാൾ❤️❤️🔥🔥
@chandrankey77593 жыл бұрын
കോവിഡിന് ശേഷം... ഒരു അസാധ്യ കാമുകനായിട്ടാണല്ലോ വരവ്😂
@kaleshksekhar23043 жыл бұрын
Alla nerathye yasar afarath ne kurichu chayethayerunnu episode 43❤❤❤
@qwerty67033 жыл бұрын
ഇവനെ കാമുകൻ എന്നു വിളിച്ചവനെ മടൽ വെട്ടി അടിക്കണം..!! ഇവൻ കാമുകൻ അല്ല "കാമ"മുഖൻ ആണ്.
@kaleshksekhar23043 жыл бұрын
@@qwerty6703 Casanova all time world greatest Lover 😏😏😏😏
@shinevk59613 жыл бұрын
ഗും നാമി ബാബ...ഒരു വല്ലാത്ത കഥ പ്രതീക്ഷിക്കുന്നു..
@fx10543 жыл бұрын
ഉക്രൈനിലെ chernobyl disaster നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ