എത്ര വായിച്ചാലും മതിവരാതെ ഹോംസിന്റെ കഥകൾ അന്വേഷിച്ച് അലഞ്ഞ് നടന്ന ആ നല്ല വായനാ ദിനങ്ങൾ❤
@sdmd762 Жыл бұрын
അതെ ആ നല്ല വായനാ ദിനങ്ങൾ... 🥰 എത്ര തന്നെ ശ്രമിച്ചാലും മൊബൈൽ ഇന്ന് അതിനനുവദിക്കുന്നില്ല.. വൈകിയ രാത്രികളിൽ ഡോയലിന്റെ താളുകളിലൂടെ ഹോംസിനൊപ്പമുള്ള യാത്ര എനിക്കും ഒരു ലഹരിയായിരുന്നു... 💕
@jikkujames5699 Жыл бұрын
There was a time people thought Sherlock Holmes was a real detective 😌🔥❤️
@abhijithmk698 Жыл бұрын
Yes
@vaisakhv.s6723 Жыл бұрын
Still there are!
@ajayakumar.bpokkatt8625 Жыл бұрын
@@abhijithmk698 ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ '
@AlbinRaphy-x2r9 ай бұрын
Yes you are right
@sunildharan42747 ай бұрын
Arthur Conan Doyle was jealous of Sherlock being more popular than him that he killed Sherlock in one of the books.but he was pressurized to bring him back.creator envying creation.a rare phenomenon
@Apostate94 Жыл бұрын
"നിങ്ങൾ കാണുന്നുണ്ട്, പക്ഷേ നിങ്ങൾ നിരീക്ഷിക്കുന്നില്ല" ഇങ്ങനെയുള്ള സൂക്ഷ്മമായ ഒരുപാട് ഡയലോഗ് ഉണ്ട്... His name is Sherlock
@prathyushprasad7518 Жыл бұрын
ഡോയലിന്റെ , ഷെർലക്ക് ഹോംസിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ശരിക്കും ജീവിച്ചിരുന്നു എന്ന് നമ്മളെ തോന്നിപ്പിക്കുന്നുണ്ട്....❤❤...അത് ഡോയലിന്റെ എഴുത്തിന്റെ മാന്ത്രികതയാണ്...💫💫...
@Adil_Mash Жыл бұрын
താൻ സൃഷ്ടിച്ച കഥാപാത്രംതന്നെക്കാൾ പ്രശസ്തിയിലേക്ക് എത്തിയപ്പോൾ എഴുത്തുകാരൻ കഥാപാത്രത്തെ കൊന്നു എന്നാൽ ആരാധകരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അയാൾ വീണ്ടും ആ കഥാപാത്രത്തെ പുനർ സൃഷ്ട്ടിച്ചു. ❤❤
@praveenvelikkal83083 ай бұрын
Final problem .....Empty House
@sakthikrishnakumar5210 Жыл бұрын
കോളേജിൽ പഠിക്കുമ്പോൾ ഒരു craze ആയിരുന്നു sherlock ഹോംസ്, British Library, TVM നിന്നാണ് എല്ലാ സ്റ്റോറീസും വായിച്ചത്, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് The ഹൗണ്ട് of the Baskervilles ആണ്,
@VishnuRaj-gy1lt Жыл бұрын
🙋🏼♂️
@rinuar7414 Жыл бұрын
ഞാനും
@ranimohanakrishnannair4049 Жыл бұрын
എനിക്കും ഒരു പവർ കട്ട് രാത്രിയിൽ ടെറസിലേയ്ക്ക് കയറിയപ്പോൾ എന്നെ ഞെട്ടിച്ച് കൊണ്ട് ഇറങ്ങി വന്ന നായക്ക് ബാസ്കർവിൽ നായയുടെ ഛായയുണ്ടായിരുന്നു
@salmantechmk431 Жыл бұрын
Enikum✈️😇
@mansoornp9388 Жыл бұрын
'Hound of the baskervile' ഡിഗ്രി ഒന്നാം വർഷം English Second paper
@bijobsebastian Жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നു ഇതിൻ്റെ സമ്പൂർണ കൃതി വായിക്കാൻ പറ്റിയത് ആണ് ❤..
@athullal7438 Жыл бұрын
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടിൽ പുസ്തകങ്ങൾ വിൽക്കാനായി ഒരാൾ വന്നു. അന്ന് വാങ്ങിയത് ഷെർലക് ഹോംസ് സമ്പൂർണ കൃതികൾ. വർഷം ഇത്ര കഴിഞ്ഞിട്ടും പല തവണ വീണ്ടും വീണ്ടും വായിക്കാറുണ്ട് നോവലുകളും ചെറുകഥകളും. ലണ്ടൻ നഗരത്തിന്റെ കാലാവസ്ഥ വർണനയും ഹോംസും വാട്സനും തമ്മിലുള്ള സംഭാഷണങ്ങളുമെല്ലാം ഇപ്പോഴും രസകരമായി തോന്നുന്നു. സൃഷ്ടാവിനെക്കാൾ പ്രസ്സിദ്ധിയാർജിച്ച ഒരു കഥാപാത്രമെന്നു പറഞ്ഞാൽ അധികമാവില്ല.
@padmarajevr Жыл бұрын
"വല്ലാത്തൊരു കഥ"പറച്ചിലിലൂടെ വ്യത്യസ്തനായ താങ്കൾ, ഞങ്ങൾ പ്രേക്ഷർക്ക് ഏറെ ഇഷ്ടപെട്ട വ്യക്തികൂടിയാണ്. താങ്കൾക്കിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 👍
@BivinXavier-gm9td Жыл бұрын
എത്ര തവണ കണ്ടാലും വായിച്ചാലും ആവേശം തീരാത്ത കഥാപാത്രം ❤️ ഇത് കണ്ട ആവേശത്തിൽ ഒന്നൂടെ കാണാം 🥰❤️
@archanavinod1 Жыл бұрын
പ്രൊഫസ്സർ ജയിംസ് മോറിയാർട്ടി... ഷെർലക് ഹോംസിനെതിരെ കട്ടക്ക് നിന്ന വില്ലൻ.... എൻെറ all time favourite detective novel❤❤
@StorieswithAshii Жыл бұрын
ഞാൻ പ്ലസ് ടു പടിക്കുമ്പോൾ അത്യധികം ആവേശത്തോടെ വായിച്ചു തീർത്തു ഹോംസിന്റെ ഫുൾ കഥകളും. ഒരു വലിയ ആരാധകനായി മാറി
@sumeshrajendran8238 Жыл бұрын
എഴുത്തുകാരനെ വരെ വിറപ്പിച്ച അസാധ്യ കഥാപാത്രം SHERLOCK HOLMES ❤❤
@vishnuuday9150 Жыл бұрын
🎉😎✨🎣🙄🙄🙄🙄🙄🙄🤗🤗🙂😘😅😘🙂😑😑😎😮😮🤐🤨🤔🤩🥰😏😏😣
@gypsystar5690 Жыл бұрын
ആഹാ എന്നിട്ട്
@anusha9518 Жыл бұрын
@@gypsystar5690doyle തന്റെ മറ്റു സൃഷ്ടികൾ ക്കു വേണ്ടി holmes നെ ഇല്ലാതാക്കി എഴുത് നിർത്താൻ തീരുമാനിച്ചു, പക്ഷെ holmes മരിക്കുന്ന കഥ ആരാധർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല,ശക്തമായ പ്രധിഷേധം ആയിരുന്നു പിന്നീട് മറ്റു നിവൃത്തി ഇല്ലാതെ holmes നെ തിരികെ കൊണ്ട് വരേണ്ടി വന്നു ❤🔥
@arunsajan2479 Жыл бұрын
എഴുത്തുകാരൻ അടക്കം തോറ്റുപോയ സൃഷ്ട്ടി ❤sherlock holmes
@sreeraj496 Жыл бұрын
ഞാൻ കമൻറ് ചെയ്തിരുന്നു.... ഷെർലക് ഹോംസ് സമ്പൂർണ്ണ കൃതികൾ വായിച്ചതിന് കയ്യും കണക്കുമില്ല..... നന്ദി sir
@Anilkumar-fk4yl Жыл бұрын
മി ടൂ
@harivishnupm9243 Жыл бұрын
Fav Ever ❤
@muralimuralishyam8036 Жыл бұрын
ഞാനും...
@adithyalal8197 Жыл бұрын
Njanum 😊
@nandhusureshkumar2593 Жыл бұрын
me too with in one week
@Shahin6ck Жыл бұрын
എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രം,not a character but a living legend
@sandhyaeappen5362 Жыл бұрын
എൻ്റെ പ്രഗ്നൻസി സമയത്ത് ഞാൻ വായിച്ച് തീർത്ത ബുക്ക് ... ❤️.ഇന്ന് 22 വർഷമായി ❤️
@remeshsathyadevan Жыл бұрын
ഏറെ കാത്തിരുന്ന വീഡിയോ സർ. ആദ്യമൊക്കെ നമ്മുടെ മലയാള കുറ്റാന്വേഷണ കഥകൾ വായിച്ചിരുന്ന ഞാൻ അതൊന്നും കിട്ടാതെ നിരാശനായി നിന്നപ്പോൾ, ലൈബ്രറേറിയൻ ചേട്ടൻ പറഞ്ഞിട്ടാണ് ആദ്യമായി ഒരു ഷെർലക്ക് ഹോംസ് ചെറുകഥ വായിച്ചത്. പിന്നീട് അതിനോട് ഒരു അടിമപ്പെടലായിരുന്നു. അദ്ദേഹത്തിന്റെ മുഴുവൻ കൃതികളും ഞങ്ങളുടെ നാട്ടിൻപുറത്തെ ലൈബ്രറിയിൽ ഇല്ലായിരുന്നു. അതിനുവേണ്ടി മാത്രം അടുത്ത ഗ്രാമങ്ങളിലെ എന്റെ കൂട്ടുകാരുടെ സഹായത്തോടെ അവിടത്തെ രണ്ട് ലൈബ്രറികളിലും മെമ്പർഷിപ്പ് എടുത്തു. എന്നിട്ടും മുഴുവൻ കിട്ടിയില്ല. തൃശ്ശൂർ പബ്ലിക് ലൈബ്രറിയിൽ മെമ്പർഷിപ്പിന് ശ്രമിച്ചെങ്കിലും അവർ തന്നില്ല. പിന്നീട് സമ്പൂർണ്ണ കൃതികൾ കുറേനാൾ കഴിഞ്ഞ് അടുത്ത ലൈബ്രറിയിൽ നിന്നും കിട്ടി. പിന്നീട് അത് ഞാൻ ഒരെണ്ണം വാങ്ങി. നാലഞ്ച് തവണയെങ്കിലും ആ കൃതികൾ എല്ലാം വായിച്ചു. Mr. Jeremy Brett, Mr. Basil Rathbone എന്നിവർ അഭിനയിച്ച ഷെർലക് ഹോംസ് സിനിമ/സീരീസ് കൾ കുറേതവണ കണ്ടു. അതിൽ ഷെർലക് ഹോംസ്നോട് ഏറ്റവും രൂപസാദൃശ്യം ഉള്ളത് Mr. ബേസിൽ രാത്ബോൺ ന് ആണെങ്കിലും കൃതികളിലെ പത്തൊൻപതാം നൂറ്റാണ്ടിലെ ലണ്ടൻ നഗരം ഏറെക്കുറെ അതുപോലെത്തന്നെ ചിത്രീകരിച്ചിട്ടുള്ള, ബ്രിട്ടീഷ് ടെലിവിഷൻ കമ്പനി ആയ Granada Television നുവേണ്ടി Mr. ജെറിമി ബ്രറ്റ് അഭിനയിച്ച സീരിസുകൾ ആണ്. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാകാരനും കഥാപാത്രവും സർ. ആർതർ കോനൻ ഡോയൽ & ഷെർലക് ഹോംസ് ഷെർലക് ഹോംസ്, സഹോദരൻ മൈക്രോഫ്റ്റ് ഹോംസ് എന്നിവരുടെ അച്ഛൻ ഉപദേശരൂപേണ അവരോട് പറഞ്ഞതായി ഒരു വാചകവും ഉണ്ട്. ഒരു കുറ്റാന്വേഷകന് സത്യത്തിലെത്താൻ വേണ്ട ഒരു സൂത്രവാക്യം. "When you have eliminated the impossible, whatever remains, however improbable, must be the truth".
@Juwan-b8p Жыл бұрын
ആർതർ കോനൻ ഡോയൽ , അഗതാ ക്രിസ്റ്റി , ജയിംസ് ഹാഡ്ലി ചേസ് അപസർപ്പക കഥകളുടെ രാജാക്കന്മാർ ❤❤
@sharonrb8779 Жыл бұрын
agatha christie
@anusha9518 Жыл бұрын
But no one can beat conan doyle for creating holmes ❤🔥
@Itsmeanu-m4r3 ай бұрын
Most brilliant is Sherlock Holmes only, but Chase novels ,you can't stop reading one it started. Agatha Christie is the third best for me.
@shankarjayakrishnan1558 Жыл бұрын
മൂർത്തിyekkal വലിയ ശാന്തി ഉളള കാലം അണെ..എന്ന മഞ്ജു വാരിയർ ഡയലോഗ് ശെരി അകുന്ന ഒരു കാര്യം.. ഷെർലക് ഹോംസ് ❤...
@Aryan1996.... Жыл бұрын
😂😂
@funnybunnyok5117 Жыл бұрын
വായിച്ചാലും വായിച്ചാലും മതി വരാത്ത നോവൽ my fvrt sherlock holmes ❤
@padmarajevr Жыл бұрын
ഞാൻ ആദ്യമായി മുഴുവൻ കഥകളും വായിച്ച ഒരേ ഒരു നോവൽ sherlock holmes.
@AbdulRaheempt Жыл бұрын
Arthur conan doyle ന്റെ ജീവചരിത്രം പറയുന്ന ഒരു വീഡിയോ അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിന്റെ പേരിൽ വരുക. അത് തന്നെയാണ് അയാൾ ഭയന്ന ശാപവും
@ranjithperimpulavil2950 Жыл бұрын
വെള്ളച്ചാട്ടത്തിൽ മരിക്കുന്ന ഹോംസിനെ ആരാധരുടെ പ്രേരണ കാരണം കൊനൻ ഡോയിൽ തിരികെ കൊണ്ടു വരുന്നത് ' എംപ്റ്റി ഹൗസ് ' എന്ന കഥയിൽ ആണ്, 'ബാസ്കർവിൽ ' കഥയിൽ അല്ല
@user-me2py1kb7w Жыл бұрын
221/B Baker Street. This is the first place I visited in London many years ago when I reached UK for my studies. It’s a mini museum now. It was a moment😊. I read all of his books wen I was a school student and glad to say that I got an opportunity to visit that world famous London address😀✌️
@prasannababuashokan8497 Жыл бұрын
I too made it... Last April...
@Levi_O_sa Жыл бұрын
🥹❤️
@itsmeayisha65379 ай бұрын
You great 😊❤
@unnikrishnanambattu183 Жыл бұрын
എനിക്ക് പുസ്തകം വായിക്കുന്ന ശീലം ഇല്ല പക്ഷേ ഷെർലക് ഹോംസിൻ്റെ കഥകൾ മുഴുവൻ ഏകദേശം ഒരു മാസം കൊണ്ട് വായിച്ച് തീർത്തു
@Akshyy13 Жыл бұрын
Evidenna vangiyye?
@jyothirmayee100 Жыл бұрын
ആഖ്യാനരീതി കൊണ്ട് ഇത്രയേറെ പേര് കേട്ട ഒരു കലാസൃഷ്ടി വേറെയുണ്ടോ!!!
@Spacelokam36 Жыл бұрын
ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷെർലക്ക് The Hound of the Baskervilles
@vishnuprasadmarar Жыл бұрын
ഹോംസ്നെ ഏറ്റവും മനോഹരമായി അവതരിപ്പിച്ച jermy brett നെ കുറിച്ച് കൂടെ രണ്ടു വാക്ക് പറയാമായിരുന്നു.
@sajansomakumar1183 Жыл бұрын
William Sherlock Scott Holmes created by Sir Arthur Conan Doyle in 4 novels and 56 short stories are actually from the real cases of Jerome Caminada , a detective and friend of the author. Dr Watson is actually the author himself.
@radhakrishnankm6581 Жыл бұрын
കാരണത്തിൽ നിന്നും കാര്യത്തിലേക്കുള്ള കർശനമായ യുക്തിവിചാരം ഈ വാചകം ആണ് എന്നെ ആകർഷിച്ചത്
@sureshsindhu121ss4 Жыл бұрын
എനിക്ക് ഇഷ്ടം കൊലയാളിയെ ഒരു കുതിര വണ്ടിയും കാൽ പാടിന്റെ അകലവും ചുമരെഴുത്തിന്റെ അടയാളവും ഒക്കെ കൂടിയ ആ തെളിവുകൾ സഹിതം പൊളിച്ചടുക്കുന്ന സീൻ വായനയയിൽകൂടി അനുഭവിച്ചവർക്ക് അറിയാം(its a its a great in the world history ) വായിച്ച് അനുഭവിച്ചവർക്ക് thrilling experience forever
@krishnasagarsambasivan4466 Жыл бұрын
A study in scarlet
@samodvallikkunnu8465 Жыл бұрын
Jeremy Brett was outsanding actor as "Sherlock Holmes". He was spectacular in TV series.
@akhilssudarsanan5661 Жыл бұрын
പാവങ്ങളുടെ കോട്ടയം പുഷ്പനാഥിനെ വിസ്മരിക്കരുത്❤
@VineeshMs-lb3wu5 ай бұрын
Sherlock Holmes sampoorna kadha samaharam veettilundairunnu chettan vangiyatha....njan oru five times full book read cheithittund....manoharamaya srishtti....ellavarum oru thavana enkilum vaikkanam....
@Itsmeanu-m4r3 ай бұрын
Njanum vayichinu 😘
@VishnuRaj-gy1lt Жыл бұрын
ബ്രിട്ടനിൽ ഒരു പോളിംഗ് നടത്തിയിരുന്നു അതിൽ ആൾക്കാർ കരുത്തുന്നത് winston churchil ഒരു myth ആണെന്നു holmes റിയൽ ആണെന്നുമാണ്.
@Aryan1996.... Жыл бұрын
😮
@anusha9518 Жыл бұрын
Yaa true 😇❤🔥
@princethomas70138 ай бұрын
"Gregory (Scotland Yard detective): "Is there any other point to which you would wish to draw my attention?" Holmes: "To the curious incident of the dog in the night-time." Gregory: "The dog did nothing in the night-time." Holmes: "That was the curious incident."
@sarathjack3985 Жыл бұрын
ഷെർലക് ഹോംസ് ബേകേർ സ്ട്രീട് 221/ b വസതിയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.... മെലിഞ്ഞ ശരീരവും നീളൻ ഓവർ കോട്ടും ഇട്ട് നിലത്ത് ഊന്നിയ കണ്ണുകളും അസാമാന്യ നിരീക്ഷണ പാടവവുമായി തൊട്ടു പിറകിൽ അനുഗമിക്കുന്ന ഡോക്ടർ വാട്സനൊപ്പം ലണ്ടൻ നഗരത്തിൻ്റെ ഇരുണ്ട വീഥികളിൽ ഇന്നും ഉണ്ടെന്ന് വിശ്വസിക്കുന്ന ആയിരകണക്കിന് ആരാധകരിൽ ഒരാളാണ് ഞാൻ. ഇന്നും ബസ്കർവിൽസിലെ മലമുകളിൽ ഏകന്തനായ കാവൽകാരൻ ആയോ... കറുപ്പ് വിൽക്കുന്ന നഗരത്തിൻ്റെ തിരക്കുകളിൽ ഒളിഞ്ഞിരിക്കുന്ന വേഷ പ്രചന്നൻ ആയ വൃദ്ധനയോ കണ്ട് മുട്ടമെന്ന വ്യാമോഹിക്കുന്ന ഒരു വായനക്കാരൻ...❤
@santhinis885 Жыл бұрын
Athe
@anusha9518 Жыл бұрын
🔥❤
@Dr.WINeeth Жыл бұрын
I'm SHERLOCKED! Thank You Babu Sir ❤
@shinevk3018 Жыл бұрын
ജാതി രാഷ്ട്രിയം വായിച്ച് അതിന്റെ തുടർ പഠനം തീരുന്നതിനു മുൻപ് ദേ വരുന്നു... കഥാപാത്രം കൊണ്ട് എഴുത്തുകാരൻ പോലും ഇല്ലാതായ ഹോംസ്..❤❤❤
@akhilthomas6974 Жыл бұрын
“You see, but you do not observe.”
@rahulnath2185 Жыл бұрын
എത്ര വായിച്ചാലും മതി വരാത്ത... Holmes ❤
@askaraskar7556 Жыл бұрын
ഞാൻ ആവശ്യപ്പെട്ടിരുന്നു താങ്ക്സ് 👍
@prasadmurukesanlgent624 Жыл бұрын
Study in scarlet വായിച്ചത് മുതൽ ആ കഥാപാത്രത്തോട് ആരാധന. എഴുത്തുകാരനോട് ബഹുമാനം ❤
@Achuz Жыл бұрын
Benedict Cumberbatch is the perfect cast for Sherlock 💚🔥
@nikhilvasudevan1107 Жыл бұрын
Jeremy Brett was the best Holmes in my opinion. He more or less embodied the character we imagine while reading Conan Doyle's stories.
@LogicThoughts Жыл бұрын
Robert Downey Jr 🔥
@albalucas5893 Жыл бұрын
Jeremy brett smoking in the corner.... Ha
@AleenaBenny-nt9mi5 ай бұрын
@@LogicThoughtsI like Robert Downey Jr as Sherlock Holmes ✋
@One2_million Жыл бұрын
Sherlock Holmes.....conan Doyle...... Thank you for bringing this subject. Perfect research
@sonys.r.198 Жыл бұрын
Babu ഏട്ടാ, "Mr. Bean"-നെ കുറിച്ച് ഒരു video ചെയ്യാമോ????
@skmass2808 Жыл бұрын
27 -മത്തെ മിനുട്ടിൽ പറയുന്ന വാലി ഓഫ് ഫിയർ ഭീതിയുടെ താഴ്‌വര ഇരുണ്ട താഴ്‌വര എന്ന പേരിലോ മറ്റോ ഞാൻ ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്,,, അതിൽ ഹോംസ് കണ്ടെത്തുന്ന ഒരു സംഭവകഥയുടെ ക്ലൈമാക്സ് ആണ് പോക്കിരി, അൻവർ എന്ന പടങ്ങളുടെ ഒക്കെ ക്ലൈമാക്സ് എന്ന് തോന്നിയിട്ടുണ്ട്.. ഡഗ്ലാസ് ❤
@anoopkb3830 Жыл бұрын
ബിർഡി ഏർഡിവോട്‌സ്...അധവാ ഡഗ്ളസ്
@skmass2808 Жыл бұрын
@@anoopkb3830 അതേ കൗതുകകരം തന്നെ
@rafeenaashkar9362 Жыл бұрын
@@anoopkb3830പിങ്കർട്ടൻസിലെ ബേഡി എഡ്വേർഡ് സ്
@suhailtk1248 Жыл бұрын
അന്നും ഇന്നും എന്നും എവെർഗ്രീൻ ഷെർലക് ഹോംസ് 💪🏼💪🏼 പക്ഷേ ആദ്യമായാണ് ഈ വിശേഷങ്ങൾ എല്ലാം അറിയുന്നത് ❤️
@Abh103 Жыл бұрын
ഹോംസിന്റെ ഒരു ആരാധകൻ ആണ് ഞാനും....
@aslahahammed2906 Жыл бұрын
Sherlock HBO series ലെ "A scandal in belgravia " vere level ❤️
@sinorabu6196 Жыл бұрын
FULL SERIES NAME PARAYAVO
@Ignoto1392 Жыл бұрын
“Bohemian “
@evnieshawevlin20 Жыл бұрын
@@sinorabu6196 sherlock
@jobyjoseph58829 ай бұрын
Till date I was in belief that there was a real Sherlock Holmes... This is really a Vallathoru Kadha😅
@nabeelmohammedkt4321 Жыл бұрын
Sherlock Holmes, Harry Potter and Game of Thrones അസാമാന്യ അനശ്വര എഴുത്തുകൾ.. Harry Potter ശെരിക്കും ഒരു അത്ഭുതമാണ്. ✨
@abhay1800 Жыл бұрын
Also Lord of rings
@JimD-z1u Жыл бұрын
Yes, lord of the rings, the chronicles of Narnia
@tkj2192 Жыл бұрын
Lord of the rings the king of high fantasy
@anusha9518 Жыл бұрын
Finally 😇thank you for this episode ❤❤❤❤🙏holmes and Arthur conan doyle ❤❤❤
@RINUBABUM Жыл бұрын
📌 ഇത് കണ്ടശേഷം പണ്ട് വായിച്ച് എവിടെയോ വെച്ച ഷെർലക് ഹോംസ് ബുക്ക് തപ്പുന്ന ഞാൻ 😎🔥
@@sreejithsiva8463 1) എഴുത്ത് കാരനേക്കാളും പ്രശസ്തനായ കഥാപാത്രം. 2) കത്തെഴു തുകയല്ല, ക്ഷേത്രങ്ങൾ പണിത് ആരാധിക്കുന്നു.
@Hydra-zl3xu Жыл бұрын
@@abdhulvahab-v9lnot as popular as Holmes maybe
@Litera_Trotter Жыл бұрын
Pokkiri, Ivar enee cinemagalude inspiration The Valley of Fear nte randaam baagham aanenu parayavunnathaanu
@sujithks5473 Жыл бұрын
വായിച്ചപ്പോൾ തന്നെ ഇഷ്ട്ടപെട്ട കഥാപാത്രം.
@football-lover8940 Жыл бұрын
Vallathoru kadhayil Sherlock Holmes❤❤
@sherryphoenix10 ай бұрын
ബാല്യകാല ഓർമ്മകൾ ❤️
@sabareeshk8820 Жыл бұрын
ഇസ്രായേൽ, പലസ്റ്റിൻ war ഹിസ്റ്ററിയെക്കുറിച്ച് ഒരു വീഡിയോ adutha വീക്കിൽ പ്രേതീക്ഷിക്കുന്നു.
@janardhanjenujanardhan8995 Жыл бұрын
എന്റെ ചെറുപ്പത്തിലേ ലൈബ്രറി hits. Mm😄👍
@ashpush9 ай бұрын
Our WiFi is named as "SilverBlaze" !
@VishnuRaj-gy1lt Жыл бұрын
Next queen of mystery Agatha christie 💯👌
@adarshvenugopal9109 Жыл бұрын
Sherlock Holmes ❤❤❤
@FFYTGaMeR149 Жыл бұрын
, ഷെർ ലോ ഹോം വെറുമൊരു ഡിക്റ്ററ് വ് അല്ല . ഇന്നും പോലിസ്കാർക്ക് കേസ്സുകൾ തെളിക്കാനുള്ള വഴികാട്ടിയായി മാറുന്നു. കുറ്റവാളികളുടെ മാനസീക നില വെളിവാക്കുന്നു. പല കുറ്റവാളികളും ശിക്ഷിക്കപ്പെടതിരിക്കാനും ഹോം ശ്രദ്ധിക്കുന്നുണ്ട്. ഡോ യലിന് ഒരു ബിഗ് സലൂട്ട്.
@manulalnnaarayanan16 Жыл бұрын
Intersting,thrilling detective stories of Sherlock Holmes by A.Doyal
@Krishnanunni7810 ай бұрын
My favourite character Sherlock Holmes..
@abhisrt18426 Жыл бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@arunvinodpanangadan Жыл бұрын
Very well explained for a topic what people may think is very easy.. No bias just facts.. nice
@ameerkv8581 Жыл бұрын
സർ ആർതർ കോനൻ ഡോയൽ 👌🏿
@suryans3156 Жыл бұрын
കാത്തിരുന്ന Item 💫✨🪄
@haashkarthi274 Жыл бұрын
All time fav character ❤️ Baker street🔥
@rajeshamarambalam9836 Жыл бұрын
❤ഹോംസ്....
@StorieswithAshii Жыл бұрын
Big fan of Sherlock Holmes
@gijuphilipose52763 ай бұрын
നിങ്ങൾ ഒരു സ്റ്റാർ ആണ്
@manuponnappan3944 Жыл бұрын
ഒരാളെ വിട്ടു പോയീ , മൈക്രോഫ്റ്റ് 😊
@epicplayz7638 Жыл бұрын
Pandu schoolil padicha , othiri excite cheidha oru kadhapaathram.
@labeebrahman53512 ай бұрын
"The name is Sherlock Holmes and the address is 221B Baker Street."
@pkdian243 Жыл бұрын
"I'm not a psychopath.... I'm a high-functioning sociopath"
@riyajohn5188 Жыл бұрын
Great presentation as always.❤
@manujohnthomas1275 Жыл бұрын
The hound of the baskerwills 🔥🔥🔥😌
@davisjohn3035 Жыл бұрын
Super vivaranam by you sir Even though we have all read Sherlock Holmes’s there was a curiosity to listen to this episode 👌
@ABHISHEKPT07 Жыл бұрын
221 B Baker Street 🔥🔥
@mjsmehfil3773 Жыл бұрын
Dear loving Babu Brother Your narration is very interesting.. Thank very much for your efforts to enlightening us . God bless you abundantly I am a subscriber of your videos..but notification is not coming.. please intimate authorities.. With regards prayers Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@muhammedsafeer2051 Жыл бұрын
ella kathakalum VISHNU LOGAM youtube chanalil und poli aanu
@ezzahnme2490 Жыл бұрын
Goosebumps 👍🏻
@sooryars3086 Жыл бұрын
നല്ല അവതരണം. നല്ല പ്രോഗ്രാം ആണ്. ഇന്ന് publiklibrariyilvach kand. ഈ വ്യക്തി ആണോ ആ വ്യക്തി എന്ന്doubt ആയിരുന്നു. ബുക്കും തിരഞ്ഞ് നടക്കണ് മിണ്ടാൻ വന്നപ്പം കാണാനില്ല.