ചില വെളിവില്ലാത്തവർ പറയുന്നതു കേൾക്കേണ്ട കാര്യമില്ലെന്നു വെച്ച് വിടാൻ കഴിയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടുപോവുന്നു. എന്തു ചെയ്യാം. 💖ഔട്ട് ഓഫ് ഫോക്കസ് 💖നു 👍👍👍 ഇത്രെയെങ്കിലും ജനങ്ങളോട് ചർച്ച ചെയ്യുന്നതിന് 👏👏 വെറുപ്പ് ഉത്പാദിപ്പിക്കുന്നവന്റെ കാരണത്താൽ കൊടുക്കുന്ന അടി 👏👏
@Anu-K-702 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ വയറ്റിപ്പിഴപ്പിന് വേണ്ടി പോലും മുസ്ലിങ്ങളെ ചൊറിയേണ്ട ഗതികേടിലേക്ക് ഒരു കൂട്ടർ എത്തിയിരിക്കുന്നു .
@abduuu6442 жыл бұрын
രാജീവേട്ടന്റെ മൂർച്ചയെറിയ ട്രോളുകൾ മിസ്സ് ചെയ്യുന്നു
@prajeethakuriakose61272 жыл бұрын
ഡിജിറ്റൽ ഇന്ത്യയുടെ ഡിജിറ്റൽ നിരീക്ഷങ്ങൾ ആണ്..
@prajeethakuriakose61272 жыл бұрын
രാജീവേട്ടാ ഇതിനൊരു അഭിപ്രായം പറയാൻ വേണായിരുന്നോട്ടോ.. Missing... ♥️♥️
ഒരു വെറുപ്പും ഇല്ലാത്ത സമാധാനക്കാർആണല്ലോ മീഡിയവൺ എന്നോർക്കുമ്പോൾ ഒരു സമാധാനം
@ashrafkavvayi34972 жыл бұрын
താങ്കളെപ്പോലുള്ള കൃസംഘികളാണല്ലൊ അതിന്‍റെ ഒന്നാമത്തെ ഇര
@456public2 жыл бұрын
കാസയാണ് ചക്കരെ ഏക സമാധാനക്കാർ
@zainulabid24532 жыл бұрын
*Manorama* മലയാളമനോരമയുടെ ഇന്നത്തെ തലക്കെട്ട് ദൃശ്യം സ്വാതന്ത്ര്യസമര സേനാനികളാണ്. ഗാന്ധിജി ഉണ്ട്. നെഹ്‌റു ഉണ്ട്. പട്ടേൽ ഉണ്ട്. തിലകൻ ഉണ്ട്. ഭഗത് സിംഗ് ഉണ്ട്. സരോജിനി നായിഡു ഉണ്ട്. ചന്ദ്രശേഖർ ആസാദ് ഉണ്ട്. പക്ഷെ സ്ഥലം തികയാത്തത് കൊണ്ടാണെന്ന് തോന്നുന്നു, സെയ്ദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഇല്ല. വാരിയംകുന്നൻ ഇല്ല. ആലിമുസ്ലിംയാർ ഇല്ല. മൗലാനാ മുഹമ്മദലി ഇല്ല. മൗലാന ശൗക്കത്തലി ഇല്ല. ഖാൻ അബ്‌ദുൾ ഗാഫർ ഖാൻ ഇല്ല. മൗലന ആസാദ് ഇല്ല. ഒരു വശത്ത് ചന്ദ്രശേഖർ ആസാദ് വരെ ഇടംപിടിക്കുമ്പോൾ മറുവശത്ത് മൗലാനാ ആസാദ് വരെ പുറത്തുപോകുന്ന നിഷ്കളങ്ക പത്രപ്രവർത്തനം മനോരമയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ആദ്യമല്ലന്നറിയാം. എന്നാലും കഴിഞ്ഞമാസം കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ കോഴിക്കോട് വിളിച്ചുചേർത്ത തെരഞ്ഞെടുത്ത മാധ്യമ മേധാവികളുടെ യോഗത്തിന് ഇത്രപെട്ടെന്ന് ഇമ്പാക്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല.
@artvkd2 жыл бұрын
സ്വന്തം കാലിന്റെ അടിയിലെ മണലാണ് ഒലിക്കുന്നത് എന്ന ഓർമ അവർക്കില്ലാതെ പോയി.
@MKM-MEDIA2 жыл бұрын
പൊളി...flood jihad 🤩👍👍 അടിപൊളി...ഇതൊക്കെ ഏറ്റ് പിടിക്കുന്ന അവരുടെ ആളുകളെ മണ്ടക്കകത് കളിമണ്ണാണോ 🤣... Next നമുക്ക് വെയിൽ jihad ഇറക്കാം....
@sakeerhuzain69192 жыл бұрын
മനുഷ്യമാർ കാലം കഴിയുംന്തോറും മാനസീക വളർച്ച ഉണ്ടാകും ഇത് ഒരു മാതിരി പിന്നിലേക്ക് പോകുന്നു ഇന്ത്യ നാസികളുടെ ജർമനിയേക്കാൾ വലിയ ഭയാനകമാവുന്നു മുഴുവൻ വിഷമയം വരുന്നു
@arrowshade2 жыл бұрын
Dear sir, Please be sure of ur references. Rwanda Genocide was not against Huthi Tribe as you said. It was a cruel genocide by Hutu tribe against Tutsi tribe.
@sideeqav2 жыл бұрын
Very valuable thinking….🔥
@kichu3982 жыл бұрын
എന്തായാലും ഇവിടെ ഇസ്‌ലാം വളരുന്നു മുസ്ലിമിന് ധൈര്യം കൂടുന്നു. കാരണം മരണമാണ് ലക്ഷ്യം. ഫിർഔനെ ഇല്ലാതാക്കിയ നാഥൻ മരിച്ചിട്ടില്ല. അത് തന്നെയാണ് ഏറ്റവും വലിയ പ്രതീക്ഷ. അത് മതി.
@pvagencies79582 жыл бұрын
മരണം ലക്ഷ്യമാണെങ്കിൽ എന്തിനു പടച്ചുവിടുന്നു. ?
@rafeekjeddha11672 жыл бұрын
@@pvagencies7958 ജനനവും മരണവും സൃഷ്ടിചു,ആരാണ് നല്ല പ്രവർത്തികൾ ചെയ്യുന്നതറിയാൻ, അവനിലേക്ക് തന്നെയാണ് മടങ്ങേണ്ടത്
@pvagencies79582 жыл бұрын
@@rafeekjeddha1167 സർവ്വശക്തനും സർവ്വഞ്ജനുമായ പടച്ചവന് ഇങ്ങനെ പരീക്ഷണത്തിന് വിടാതെ നല്ലവരായി ജീവിക്കുവാനും എല്ലാവരെയും സ്വർഗ്ഗത്തിലെത്തിച്ചാലും പോരെ . നല്ല മനസ്സുള്ള പടച്ചവൻ അതല്ലെ ചെയ്യേണ്ടത്.
@sapnajahan16532 жыл бұрын
@@pvagencies7958 we, humans can't even see through the minds of our fellow humans...how do u think we can answer everything about an unknown power....pls think wats the point of the existence of this whole universe? men din even found existence of life in any form anywhere in this universe other than our earth...then why is this universe exists, all these stars, planet, galaxies...what is this entire thing is about. nooo we don't know...we can't answer it...our knowledge is very limited bro...accept it...
@sameerkpuram2 жыл бұрын
സവർണ്ണ ആര്യന്മാർ ഇന്നേവരെ ഒരു സമൂഹത്തെയും സ്നേഹിചിട്ടില്ല, എല്ലാ സമൂഹങ്ങളും ആര്യന്മാരാൽ നശിപ്പിക്കപ്പെട്ടു.
@azad83392 жыл бұрын
ആരാണ് ആര്യന്മാർ .?? മതം മാറിയാൽ ആര്യന്മാർ ആവുമോ .. ..
@ruderude53012 жыл бұрын
ഞാൻ വെളുത്തു ഇരിക്യാ എന്റെ അനിയൻ ഇരുനിറവും, ഞാൻ ഈഴവൻ ആണ് അപ്പൊ ഞാൻ സവർണൻ ആര്യൻ ആണോ? ഒന്ന് പറഞ്ഞു തരുഒ? ആര്യൻ തിയറി അത് വെറും കെട്ടി ചമ്മച്ച ഒരു കഥ ആണ് എന്ന് സാമാന്യം ചരിത്ര ബോധം ഉള്ളവർക്കു അറിയാം, അല്ല എന്ന് ഉണ്ടേൽ ഞാൻ ചോയ്ച്ച ചോദ്യത്തിന് താങ്കൾക് ഉത്തരം കാണും,
@sumadevits49722 жыл бұрын
@@ruderude5301 ente chechi veluthum ഞാൻ karuthum. ചേച്ചി ആര്യൻ. ഞാൻ gothravargam 😂😂
@ruderude53012 жыл бұрын
@@sumadevits4972 sc, st, obc, ഈഴവ ആര് ആയാലും അവരിൽ ഇടയിൽ ellam കരുതവരും വെളുത്തവരും ഉണ്ട്, മിക്കവാറും എല്ലാ കുടുംബത്തിലും ഇരു നിറം ഉള്ളവരും കറുപ്പും വെളുപ്പും ഒക്കെ കാണും അത് ഇപ്പൊ obc എന്നോ sc എന്നോ നായർ എന്നോ ഈഴവൻ എന്നോ ഇല്ല എല്ലാ കുടുംബത്തിലും കാണും ,
@Ayaan019452 жыл бұрын
Ivide Palakkad Hindus tammilanu fight reason Njan parayenda avishamilla ningalkkariyam attapadi madhu issue muthal st category vare und
@loxkiee2 жыл бұрын
7:10 👌
@Resilient7862 жыл бұрын
വംശഹത്യയെ ഗവണ്മെന്റ് എങ്ങനെ നേരിടും എന്ന ചോദ്യം മൗഢ്യമാണ്. കാരണം ഗുജറാത്ത് വംശ്ഹത്യക്ക് നേതൃത്വം നൽകിയവരും അക്രമികളെ സംരക്ഷിച്ചവരുമാണ് ഭരിക്കുന്നത്
മുസ്ലീങ്ങൾ എവിടെയുൺടേ അവിടെ വികസനം ഉൺട് സഗ്ഗീകൾ മാത്രംഉള്ളന്നാട്ടിൽപട്ടിണിതേഴിൽ ഇല്ലായ്മ്മപിനെപ്രളയംഉറപ്പാണ് എന്റെന്നല്ലവരാഅമുസ്ലീംമിനെഅല്ലപറഞത് സഗ്ഗീകൾ മാത്രമാണ്അള്ളാഹുവിൽകരുണയുൺട് പ്രാർത്ഥിച്ചു കേൺടെഇരിക്കുറബ്ബ്കുടെഉൺട്👈🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏
@rumihonest50862 жыл бұрын
കമന്റ് കൾ നോക്കുമ്പോൾ ഇപ്പോഴും ചിലർക്കു കോമഡി ആണ്😔
@hyrunnisa16022 жыл бұрын
ഇപ്പോള്‍ 60 വയസ് കഴിഞ്ഞ ഞാൻ ഏകദേശം 45 വർഷങ്ങൾക്ക് മുമ്പ് സിനിമ കാണാന്‍ (. അന്നത്തെ ടിക്കറ്റ് ചാര്‍ജ് 60 പൈസ മുതല്‍ ഒന്നേ കാല്‍ രൂപ വരെ.) കൊട്ടകയിൽ ചെന്നാൽ സിനിമ തുടങ്ങും മുമ്പ് കാണുന്ന ഡോകുമെന്ററി മിക്കപ്പോഴും പ്രത്യേകിച്ച് മഴക്കാലമായാൽ ആസ്സാമിലെ വെള്ളപ്പൊക്ക കെടുതികളെ സംബന്ധിച്ച റിപ്പോർട്ടായിരിക്കും അതിന്റെ ഉള്ളടക്കം. ഇപ്പോഴും ആസ്സാം എന്ന് കേൾക്കുംബോൾ ഈ വെള്ളപ്പൊക്കവും അതിന്റെ ദുരിതങ്ങളും ആണ് ഓർമ്മ വരിക എന്തായാലും ഇപ്പോഴെന്കിലും അതിന്റെ കാരണക്കാരെ പുടി കിട്ടിയല്ലോ. ഇവിടെ മഴ പെയ്യുന്നതിന്റയും റോഡിൽ കുഴിയുണ്ടാകുന്നതിനും തുടങ്ങി എല്ലാ മോശം കാര്യങ്ങളുടെയും കാരണക്കാർ ഇവർ തന്നെ യെന്ന് പറഞ്ഞു തുടങ്ങിയാൽ അതും അതിനപ്പുറവും വിശ്വസിച്ചു കൊള്ളാൻ പാകപ്പെട്ടിരിക്കുന്നു ഈ ജനം അങ്ങനെ പോയി പോയി ഇവിടത്തെ ഓരോ മുസ്ലിമിനെയും ഇല്ലാതാക്കുക എന്നതിനപ്പുറം ഒരു പുണ്യ കർമവുമില്ലെന്ന് മനസ്സിലുറപ്പിക്കുന്നേടത്തോളം കാര്യങ്ങള്‍ കൊണ്ടെത്തിക്കുക എന്നതാണ് നമ്മുടെ ആർഷഭാരതം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം. അതിനു നമുക്ക് ഏതു ഹീന മാർഗ്ഗമായാലും അത് തെറ്റാവുകയില്ല അത് പുണ്യമേ ആവുകയുള്ളൂ ജയ് പശു. ജയ് നരഭോജി. ജയ് ഭോഗീ...
@jaleelk13312 жыл бұрын
God sees the Truth But Waits.
@rishan76712 жыл бұрын
സുഖപ്പെടുത്താൻ വേണ്ടി മുറിവാക്കുന്ന പോലെ അല്ലെ
@sayyidvasih71452 жыл бұрын
മനുഷ്യന്മാർ പല കോലത്തിലും പല രൂപത്തിലും
@anilkumaraa42492 жыл бұрын
💯
@sajansajan98002 жыл бұрын
കേരളത്തിലും കുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ട് എന്നാലും വലിയൊരു പ്രശ്നങ്ങളില്ല ഇവിടെ പ്രശ്നങ്ങൾ ഉണ്ടാവാൻ കമ്യൂണിസ്റ്റുകാർ സമ്മതിക്കില്ല
@pvagencies79582 жыл бұрын
ദിവാസ്വപ്നം😀
@sumadevits49722 жыл бұрын
😁😁
@hamidAliC2 жыл бұрын
കേരളത്തിൽ പ്രശനുണ്ടാക്കാൻ കഴിയില്ല. ഒന്നാമത്തെ കാരണം കേരളത്തിൽ ന്യൂന പക്ഷ മതങ്ങളും ജനസംഖ്യ ഉണ്ട്. രണ്ടാമത്തെ കാര്യം കൂടിയ പക്ഷം ജനങ്ങളും കുറച്ചൊക്കെ ഇടത് പക്ഷ ചിന്താഗതി ഉള്ളവർ ഉണ്ട്. മൂന്നാമത്തെ കാര്യം ഇവിടെ ബ്രഹമണർ കുറവ് ആണ്.
@vegetaxer2 жыл бұрын
ദാവൂദ് 👌
@vegetaxer2 жыл бұрын
@@Nobody-ei9jv കൊല്ലം വാർത്തക്ക് ഞാൻ പോസിറ്റീവ് ആയിട്ടല്ലേ കമെന്റ് ഇട്ടത്
@ansarianu95862 жыл бұрын
ഓരോരുത്തരുടെ നിലവാരം... 🙏🙏🙏
@zakariyakollam90022 жыл бұрын
👍👍👍👍
@creationsofkmmisbahi76792 жыл бұрын
ഇതൊരുമാതിരി ഹോട്ടലിലെ ലിസ്റ്റ് പോലെയുണ്ട്.....🤭
@ShahulHameed-ti7ft2 жыл бұрын
Ethra naal verupu prajaripikum….
@shakiralathur38152 жыл бұрын
വംശഹത്യ സംഭവിച്ചാലും ഇല്ലെങ്കിലും മതപരമായോ വംശീയമായോ വെറുപ്പ് മാത്രം അണികൾക്ക് നൽകുന്ന പ്രത്യയശാസ്ത്രങ്ങൾ ലോകത്ത് എവിടെയായലും തൂത്തെറിയപ്പെടുകതന്നെ ചെയ്യും...
@ameeraliameershaduli19832 жыл бұрын
ഹിന്ദുത്വത്തിന്റെ നിലവാരം😂😂 സർക്കാറിന്റെ പോരായ്മകളും, അഴിമതികളും മറക്കാൻ ഇതിലും വലിയ ഒരു മറയില്ല ഭാരതമേ തല കുനിക്കുക😭
@AbdulRahman-vn1qc2 жыл бұрын
ഒരു സമുദായത്തിനെതിരെ നിരന്തരം ഇല്ലാകഥകൾ മെനെഞ്ഞു ഹിന്ദുക്കളിൽ വെറുപ്പും വിദ്ദേശവും അതിന്റെ പാരമ്യത്തിൽ എത്തിച്ചിട്ടുവേണം RSSനു മുസ്‌ലിം വംശഹത്യക്ക് കളം ഒരുക്കാൻ. ജിഹാദികൾ ആകാശത്ത് തമ്പടിച്ച് പേമാരിയായി മഴ പെയ്യിപ്പിച്ചു ഇന്ത്യയിൽ പല സ്ഥലങ്ങളിലും പ്രളയം ഉണ്ടാക്കുന്ന വിവരം സങ്കികൾ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
@Mohammedhaneef12 жыл бұрын
Ajims 👌🔥
@rasheedabdul11632 жыл бұрын
👌👍
@shiyanvlog18302 жыл бұрын
Ya allah
@radhikasunil92802 жыл бұрын
എന്തിനാ വെറുതെ പ്രശ്നം ഉണ്ടാക്കുന്നത്.''
@ahamad-jt2yq3ui1n2 жыл бұрын
ആരാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്????
@dhashaavathaardhashaavatha22932 жыл бұрын
ഇവിടെ ആരാ പ്രശ്നം ഉണ്ടാക്കുന്നത്??
@abdurahman8972 жыл бұрын
ഔട്ട് ഫോക്കസ് 👍👍👍🌹
@usnvpm47882 жыл бұрын
എവിടെ രാജീവ്
@ഒരുയൂട്യൂബ്നിരീക്ഷകൻ2 жыл бұрын
ഓരോരോ ആളുകൾ... അതൊക്കെ ഉള്ളത് ആണെന്ന് വിശ്വസിക്കുന്ന കുറെ ആളുകളും
@saleelpshamila2 жыл бұрын
ഉത്തരാഖണ്ടിൽ ഉണ്ടായത് ആര് കാരണം ആണ് ആവോ.
@musthafaputhiyaveetilputhi45102 жыл бұрын
വംശ്യത്യ്‌അള്ളാഹു നടത്തുംകാലാതാമസമില്ല
@Ayaan019452 жыл бұрын
Ivide Palakkad Hindus tammilanu fight reason Njan parayenda avishamilla ningalkkariyam attapadi madhu issue muthal st category vare und
@risvanakv11292 жыл бұрын
Ajims 💯
@cpakbar87552 жыл бұрын
പ്രളയജിഹാദിനെ മറി കടക്കാൻ സൂര്യദേവനും ഭൂമി ദേവിയും പ്രണയ ലീലയിൽ ഏർപ്പെടുമ്പോൾ സൂര്യ ഫഗവാന്റെ ദിഗംബരത്തിൽ നിന്നും പാലാഭിഷേകത്തിൽ നിന്നുണ്ടാവുന്ന വെള്ളമാണ് പ്രളയം എന്ന് പ്രജരിപ്പിക്കുക പ്രളയം സൂര്യ ഫാഗവാന്റെയുംഫൂമി ദേവിയുടെയും ഐശ്വര്യം കിട്ടുകയാണ് ആരും വീട് ഒഴിയരുത് ഹിന്ദുക്കൾ പ്രളയത്തിൽ ചാവില്ല എന്നൊക്കെ അങ്ങട് അടിച്ചിറക്കണം
@akhil66722 жыл бұрын
Nallavaraya unnikal jihathu makal
@josemon57192 жыл бұрын
Randa radio allada Manda...Rwanda radio
@kbfc5572 жыл бұрын
Nale eni rain jihad undaavumo ivanmaarude thalachor eathra tholam visham kayatti vechu nn
@dilshaddbabu24582 жыл бұрын
Sudarshan channel one of them following AajTak,TimesNow, Republic etc etc
*Reports something to Facebook* Facebook: Block that account
@k.mabdulkhader29362 жыл бұрын
Out.of.jihad
@abdulhameedviralippurath89162 жыл бұрын
ഇതേ വെറുപ്പ് കളി മറുവശത്തുമുണ്ട്... ചുരുക്കമായി മഴ ഒന്ന് നന്നായി പെയ്താൽ സംഘ്പരിവാറിൽ പഴിചാരുന്ന പ്രവണത... രണ്ടുവശവും കണക്ക് തന്നെ...
@homosapien4002 жыл бұрын
എവിടെ? ആര് പഴി ചാരി?
@muhammedshamil38812 жыл бұрын
Ithokke kanditum entha aarkum onnum manasilavathe
@pathiyilh96832 жыл бұрын
😀😞
@aflahbinrashidp16722 жыл бұрын
Ohh!!no rajeevettan no trolls..
@muhammedashique6782 жыл бұрын
100l oru 0.0000000000001 vivaram engilum undayirunnengil 😆
@noufaltk97942 жыл бұрын
Narcotic jihad undakkiya visha appi kazhicha floodil mungi poyinu... 🤣🤣🤣
@ebrahimmoosa76442 жыл бұрын
ഒരു കുഴപ്പമില്ല, നിങ്ങൾ അന്ധമായ കോൺഗ്രസ് വിരോധം പ്രചരണം നടത്തി കേന്ദ്രത്തിൽ ഉം കേരളത്തിൽ ഉം രണ്ടു മോഡി മാരെ കേറ്റി യില്ലേ അനുഭവിക്കണം
@abdulhak23102 жыл бұрын
ഇന്നലത്തെ കൊങ്ങി യാ ഇന്നത്തെ സങ്കികൾ. ആസാം സിഎം ഉൾപ്പെടെ
@ameeralicali81722 жыл бұрын
Endu bhai …alpam….
@Abdullah-c8u2 жыл бұрын
വിലകയറ്റം, തൊഴിലില്ലായ്‌മ, പെട്രോൾ, ഡീസൽ, ഗ്യാസ്, അഴിമതി, രൂപ മൂല്യം ഇടിയൽ എല്ലാം മറച്ചു പിടിക്കാൻ ദിവസവും ഹലാൽ, ബീഫ്, ഹിജാബ്, തീവ്രവാദം അങ്ങനെ ഓരോന്ന് കൊണ്ട് വരും
@axxoaxx2882 жыл бұрын
Congressil mruthu hinduthwam ille. Babri masjid vidhi vannappo congress entha paranjathu
@zakariyaitc2 жыл бұрын
കോൺഗ്രസ്സും കണക്കാ
@saheerjassy79272 жыл бұрын
🤔🤔🤔🤔😆😆😆😆
@ShahulHameed-ti7ft2 жыл бұрын
Vamshahathya vendi field work nadathunnu…..
@sumeshdamodhar5932 жыл бұрын
Bbc interview kodutha aale kurichu paranju then vittu poyi🤦🏾♂️
@alimathary13042 жыл бұрын
Jihad great 👍 Keralam Muslim karanam maza 🥴🤡👈RSS 💀👈modi 👽👈
@shyampsps2 жыл бұрын
ഇവിടെ മണി ആശാൻ ഡാം തുറന്നു വിട്ടെന്ന് പറഞ്ഞതും നിങ്ങൾ തന്നെ അല്ലെ 😄
അതെന്താ വെള്ളപൊക്കം വരുമ്പോൾ അത് വെള്ളത്തിൽ ചാടി തടയുമോ 😁 എങ്കിൽ പെട്ടന്ന്നായിക്കോട്ടെ 😁
@abdullsamad80802 жыл бұрын
RSS karku vataanu
@pvagencies79582 жыл бұрын
ഇവരുടെ ചർച്ച കേട്ട് മുഖവില കെടുത്താൽ മാത്രം തോന്നുന്ന വിലയിരുത്തൽ
@Alirahmanet2 жыл бұрын
@@pvagencies7958 Janam tv kananoo ..
@pvagencies79582 жыл бұрын
@@Alirahmanet എല്ലാ ചാനലുകളും കാണാം , പക്ഷെ വാർത്തകൾ സത്യമാണോ മിഥ്യയാണൊ എന്ന് സ്വന്തം ബുദ്ധിയും യുക്തിയും ഉപയോഗിച്ചു വിലയിരുത്തിയ ശേഷം സ്വീകരിക്കുക. മുൻ വിധി പാടില്ല.
Orupaadu santhosham …lokathu pottanmaaru muzuvan namudae rajyathu undalo. Ivanokae oru sense ae ullu non sense
@savetalibanbismayam72912 жыл бұрын
2047 ode India Islam Moochanam islamilude....
@afnaafna9682 жыл бұрын
Theettam thinnunnavark samskaaram ath nammal pradeeshikaruth
@raymondjohn9352 жыл бұрын
upsc jihad🤣 pand undayirunnu
@rolex45062 жыл бұрын
ഇന്ത്യൻ രൂപ ഡോളറിന് മുന്നിൽ കൂപ്പുകുത്തി വീഴാൻ കാരണം ജിഹാദികൾ മുസ്ലിങ്ങൾ ആണ് അവർ ഇബടെ കൂടോതരം ചെയ്‌തു 😏😏😏 സംഘപരിവാർ ഇറങ്ങിയാൽ ഡോളർ ഇന്ത്യൻ രൂപയുടെ മുന്നിൽ കൂപ്പു കുത്തും വെറുധെ സംഘപരിബറിനെ ചൊറിയാൻ വരല്ലേ 😂😂🤣🤣🤣🤣🚀🚀🚀🚀🚀🚀
@vineesh87572 жыл бұрын
പ്രളയം ഉണ്ടാക്കാൻ. മനുഷ്യന് പറ്റും എല്ലാ ഡാമും വെള്ളം പിടിച്ചു നിർത്തിയ ശേഷം.. തുറന്നു വിട്ടാൽമതി.. ഉദാ :കേരളവെള്ളപൊക്കം
@hamidpunna11442 жыл бұрын
You are a sanghi.
@navaneethsnest64022 жыл бұрын
India srilanka aakunna kinasseri athhanu ajims nte swapnam
@jaseemjm73822 жыл бұрын
ഹിന്ദുഡാ
@jaseemjm73822 жыл бұрын
@@Againstfasicsm മുസ്ലിം വിരുദ്ധതയിൽ ഇവന്മാർ എല്ലാം RSS ആണ് രാഷ്ട്രീയ ത്തിൽ വ്യത്യാസം ഉണ്ടാകും
@abuva77262 жыл бұрын
Corana jihad
@Saykosh292 жыл бұрын
ISLAM CHRISTIAN OKKE VAMSHAM (RACE ) ALLA RELIGION AANU ELLA VAMSHAKKARUM UNDU ISLAMIL
@hamidAliC2 жыл бұрын
Caste ആവും ഉദ്ദേശിച്ചത്.
@sajeedsajeedta79502 жыл бұрын
Ninte media analysis...ninne ban cheythappol cpm support..later u against them..attitude..wer u facing this issues.u think first..ten let's see
@fz99192 жыл бұрын
Support cheythenne vicharch avare kamitharngalk suport kodkanam ennnano?
@456public2 жыл бұрын
അയ്യോ സിപിഎം നെ പൂജിച്ചു നടക്കേണ്ട കാര്യം അവർക്ക് അറിയില്ലായിരിക്കും
@mathewtm41322 жыл бұрын
നിങ്ങളുടെ ചാനലും ഇടതുപക്ഷത്തിനെതിരെ ഇതു പൊലുള്ള വ്യാജ പ്രചരണങ്ങളിലും വ്യാജ വാർത്തയും ആഘോഷിക്കുന്നുണ്ടല്ലേ