കരഞ്ഞ് കഴിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഹൃദയങ്ങൾക്കുള്ളൂ .. അജിംസ് ...👌
@zamad762 жыл бұрын
😆😆😆😆🙏🙏🙏🙏🙏
@genudavel6552 жыл бұрын
പ്രശ്നം മാറും എന്നുറപ്പില്ല, എന്തായാലും ആശ്വാസം കിട്ടും.
@unaisali0072 жыл бұрын
ഞാൻ നാട്ടിൽ നിന്ന് തിരിച്ചു ഗൾഫിലേക്ക് വരുബോഴൊക്കെ കുട്ടികൾ കരയുന്നത് പോലെ കരയാറുണ്ട് 😀 ആണുങ്ങൾക്ക് കരയാൻ പാടില്ലേ
@shihab69302 жыл бұрын
Same here😄😄
@saheersha32772 жыл бұрын
Yes I'm also
@jijorajan26042 жыл бұрын
Hihi salary kittumpol allam marikolummm
@sreelathan15722 жыл бұрын
👍
@allanshuaib67102 жыл бұрын
❤❤❤❤
@sabeelhassan9392 жыл бұрын
അജിംസ് : " കരഞ്ഞ് കഴിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഹൃദയങ്ങൾക്കുള്ളൂ..." 👌🏻👌🏻👌🏻 08:32
@riazpetta2 жыл бұрын
Ajims superb no words to describe your view points .....U r really proving worth hearing.If u r there in debate,am sure there will be valid points that make us think again and again.....Ur perspectives are amazing....keep going bro
@jamsheervk67512 жыл бұрын
ആണുങ്ങൾ കരയുന്നത് അസാധാരണമല്ല അവർ ചിരിക്കുന്നതു പോലെ സാധാരയാണ് ❣️
@AnishThomasPanackal2 жыл бұрын
Oh my Ajims - so you are no academic product. Your confidence and grooming is rooted in your family. Blessed are your parents and family. Respect you more.
@mubarakmubooos2 жыл бұрын
ഞാൻ പെട്ടെന്ന് കരയുന്ന പ്രകൃത ക്കാരൻ ആണ്, even ചില സിനിമ കണ്ടാൽ പോലും
@Jcom9992 жыл бұрын
ഞാനും , വീട്ടിൽ ഭാര്യ കളിയാക്കും ... പടം കാണുമ്പോൾ പോലും കരയും എന്ന് പറഞ്ഞു ..
Ajims പറഞ്ഞത് correct ആണ്.. വൈകാരികതകൾ അടക്കി വെക്കുന്നത് നമുക്ക് കൂടുതൽ stress ഉണ്ടാക്കും.. heart attack ന് പുറകിലും ഈ stress ന് വലിയ പങ്കുണ്ട്.. ആണായാലും പെണ്ണായാലും ചിരിക്കാൻ തോന്നിയാൽ ചിരിക്കുക, കരയാൻ തോന്നിയാൽ കരയുക, thats the better way..
ഞാൻ കരയാറുണ്ട്. ആരും കാണാതെ .നന്നായൊന്ന് കരഞ്ഞാൽ മനസ്സിന്റെ പിരിമുറുക്കം കുറഞ്ഞ് കിട്ടും.
@nazir11162 жыл бұрын
Good conversion
@thetruth61512 жыл бұрын
ഞങ്ങടെ രാജീവേട്ടൻ ഇവിടെ അജിസ്‌കാ 😁
@jallushid83122 жыл бұрын
ഞാൻ വളരെ സെൻസിറ്റീവ് അയ ഒരാളാണ് ...എനിക്കതിൽ സന്തോഷമേ ഒള്ളു...കരയുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായിട്ടൻ ഞാൻ കരുതുന്നത്..ആണുങ്ങൾ കരയാൻ പാടില്ല എന്നുള്ള കൺസെപ്റ്റ് തീർത്തും തെറ്റാൻ...ഒരാളെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം വരുന്നതും കരച്ചിൽ വരുന്നതും മനസ്സ് കൊണ്ട് നമ്മൾ അയലയി മാരുമ്പോഴ..ഒരു പക്ഷെ ഇത്തരം ഇമോഷൻസ് അനുങ്ങൾക് ഇല്ലാത്ത ഒരവസ്ഥ ഉണ്ടെങ്കിൽ ഇന്ന് പല കുടുംബങ്ങളുടെയും അവസ്ഥ dayaneeyamayirikumrikum...
ഒന്ന് കരഞ്ഞു കഴിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഹൃദയങ്ങൾക്കുള്ളൂ... 👌 ( ajims)
@anandusahadevan99772 жыл бұрын
ഈ ലോകത്ത് പെണ്ണുങ്ങൾക് മാത്രം അല്ല കരയാൻ പാടുക ഉള്ളു. മനുഷ്യൻ ആണ് വികാരങ്ങളും വിചാരങ്ങളും ഉണ്ടാകും. കരയാൻ വന്ന കരയണം. അതിൽ തെറ്റ് ഒന്നും ഇല്ല. കരയാൻ വന്നാൽ കരഞ്ഞു തന്നെ തീർക്കണം. 🥲
@infinitegrace5062 жыл бұрын
ആണുങ്ങൾ കരയാൻ പാടില്ലാന്ന് ആരും പറഞ്ഞിട്ടില്ല.
@anandusahadevan99772 жыл бұрын
@@infinitegrace506 ok 🤗
@johnmandiram2 жыл бұрын
Media One inu ethra Cash thannu Promotionu vendi...............?
@smart1237352 жыл бұрын
എന്ത് ബോറൻ അഭിനയം ആണ് ഈ ചങ്ങാതിയുടെ. ഈ അടുത്തിടെ ഇറങ്ങിയ വാശി എന്ന ചിത്രത്തിൽ കോടതിയിൽ സീരിയസ് ആയി വാദിക്കുമ്പോൾ ഇങ്ങേര് ചിരിക്കുകയാണ്😂😂😂
@r-a-s-h-e-e-d53142 жыл бұрын
ഇന്നലെ കൂടി കരഞ്ഞുകൊണ്ട് പ്രവാസത്തിലേക്ക് വന്ന ഞാൻ.... 😂😂
@aryands96362 жыл бұрын
AJIMS... 👌👌 EXCELLENT SPEECH 👌👌
@shibineditsbadassmallus76332 жыл бұрын
Go to tik tok guys..if you wanna see em cry 😂😂😂😂😂
@homosapien4002 жыл бұрын
കരയുന്നത് നല്ലതാണ്. ആർത്തലച്ചു കരഞ്ഞാൽ മാനം തെളിയുന്നതു പോലെ മനസ്സും തെളിയും.
@darknight51822 жыл бұрын
എന്നാൽ ആ interview കാണണമല്ലോ
@ഷഡ്ഢിമോൻ2 жыл бұрын
തോൽവിനോ
@123YADHU2 жыл бұрын
Mohammad Afzal Guru (Urdu: محمد افضل گورو; June 1969 - 9 February 2013) was a Kashmiri separatist, who was convicted for his role in the 2001 Indian Parliament attack. He received a death sentence for his involvement, which was upheld by the Indian Supreme Court.
@Miscxpres2 жыл бұрын
Haha...puthiya arivaanello
@saleemkps30802 жыл бұрын
ജനവികാരത്തെ തൃപ്തിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ വധശിക്ഷ എന്ന് കോടതിതന്നെ പറഞ്ഞിരുന്നു. പോലീസിന്റെ ഇൻഫോർമർ ആയിരുന്നു അദ്ദേഹം.
@vishnujs85152 жыл бұрын
@@Miscxpres afsal guru nte kathu vaayichitu karanju enn paranjapol njn njetti mama
@cbgm10002 жыл бұрын
അയ്യോ.. അങ്ങനൊന്നും പറയല്ലേ... അഫ്സൽ നബിയാണ് സുഡാപ്പികൾക്ക് അദ്ദേഹം
@Miscxpres2 жыл бұрын
@@vishnujs8515 oru kathu vaayichu karyaanum paadille.......appo theevravaadhi aavumo...afsal guru theevravaadhi aannennu karuthi oru emotional kathu ezhuthaan pattilla ennnundo......crimin aaya suni ezhuthiya kathu vechuttalle mediakaar peedana Casil uranju thulliyirunnathu....athreye ollu ithum
@tugtjfhkojgbvh2 жыл бұрын
Good one
@Saji2021242 жыл бұрын
Out of focusinu ashya daridrym indenn anik toniyitulla id vare... ipo tonunu...
@dreamhut16092 жыл бұрын
അഫ്സൽ ഗുരു തന്റെ വക്കീലിന് എഴുതിയ കത്ത് ഒന്ന് വായിക്കണം എന്നുണ്ട്... ദാവുദ് സാഹിബെ വല്ല ലിങ്കോ ഫയലോ ഉണ്ടെങ്കിൽ ഷെയർ ചെയ്യുമോ.. ഇൻശാഅല്ലാഹ്
@Bai6822 жыл бұрын
School exam ന് പഠിക്കാതെ പോയി question പേപ്പർ കാണുമ്പോൾ കരഞ്ഞിട്ടുണ്ടേ, അല്ലാതെ കുലുങ്ങിയിട്ടില്ല 😀
@user-it9fy8sw5s2 жыл бұрын
ടോവിനൊ തോമസ് പക്ഷേ സുരേഷ് ഗോപിയെ പോലെ പൊട്ടനല്ല എന്നൊരു വ്യത്യാസമുണ്ട്😎
@suresh.puthalth72392 жыл бұрын
സുരേഷ് ഗോപി ഒരുപാട് പാവങ്ങളെ സഹായിക്കുന്നു. ടോവിനോ എന്ന മൂഞ്ചിയ നായകൻ പൊട്ടൻ..
@farhanfaris72702 жыл бұрын
എന്താടോ നിങ്ങൾക്കൊക്കെ സുരേഷേട്ടനോട് ഇത്ര വെറുപ്പ്
@saneeshsimon9812 жыл бұрын
Karayumbo orupadu stress marikittum
@gokul70532 жыл бұрын
4:33 Sg മാസ്
@shyamnair1202 жыл бұрын
U cried for letter of Afzal guru...I loved it what a real patriot indian.
@MuhammadJunaid-ye4vz2 жыл бұрын
I cried for a letter of ഭീരൂ സവർക്കർ.... മാപ്പ് മാപ്പേയ്....😁😁😁😭😭😭
@sharpiefatah36572 жыл бұрын
It's good you loved it🙄
@123YADHU2 жыл бұрын
Comparing an honourable citizen tovino with afzal Guru is worse ...🥺😳
@afzyaseez62692 жыл бұрын
Yes 👍
@vishnujs85152 жыл бұрын
afsal guru nte karyam ee interview il kuthi ketiyathu enthina
@sportszone65502 жыл бұрын
@@vishnujs8515 may be a worst circumstance of the life especially in the childhood will transform a person to become a bad man.....
@vishnujs85152 жыл бұрын
@@sportszone6550 eniku afsal guru um godse um orepole thana. Enth njyayam paranjalum thenitharama kaniche. Athinulathu kiti. Ini avante kathu vaayichu karanju enoke paranjal. Eee karanjavante thantha ann Parliament il marichirinengil eee karachil avan varila.
@time68142 жыл бұрын
Ajims🔥🔥🔥
@Chaplins2 жыл бұрын
MAN CRY INSIDE!
@danielthomas54012 жыл бұрын
കരയുന്ന ആണുങ്ങൾ നമ്മളിൽ പെട്ടവനല്ല - *!';₹;;** - ഒരു ചൈനീസ് പഴമൊഴി
@mrdjango29202 жыл бұрын
കരയാത്തവരായി ആരുമില്ല ഗോപു.. 🤣
@aryands96362 жыл бұрын
ദാവൂദ് അമ്മാവാ.... അഫ്സൽ ഗുരുവിന്റെ കത്ത് പരിഭാഷപ്പെടുത്തിയപ്പോൾ താങ്കൾ കരഞ്ഞല്ലോ അഫ്സൽ ഗുരു കാരണം എത്രപേർ കരഞ്ഞു എന്ന് താങ്കൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ....?
@rumihonest50862 жыл бұрын
അഫ്സൽ ഗുരുവിനെ ആരെന്നു മനസിലാക്കാൻ ഈ അടുത്ത് കശ്മീർ നിന്നും പിടിലായ ദേവെൻഡർ സിംഗ് എന്ന പോലീസ് കാരൻ ആരെന്നു വായിച്ചാൽ മതി
Karayathavan anano mnushyante oru vigharamanu karachil ullil thattikarayn sadhikunnathu oru anughram Anu
@maheshgopal24822 жыл бұрын
Ethu thallu Mala cinemayude pr work anuu alle
@yaasararu2 жыл бұрын
Mammooka
@shajahanmarayamkunnath73922 жыл бұрын
51 വയസ്സുള്ള ഞാൻ ധാരാളമായി കരയും. സിനിമാ കാണുമ്പോൾ, ചില വാർത്തകൾ വായിക്കുമ്പോള്‍, ചില സ്നേഹ പ്രകടനങ്ങളുടെ മുന്നില്‍, ചില vishamippikkalukalude മുന്നില്‍, ചില അനുഭവങ്ങൾ ആരോടെങ്കിലും പറയുമ്പോള്‍ ഒക്കെ ധാരാളമായി karayum
@abueza30762 жыл бұрын
നമ്മളൊക്കെ എത്ര വട്ടം കരഞ്ഞിട്ടുണ്ട്..എന്നിട്ടാണ്😁😁😁
@ameenameen55852 жыл бұрын
ചില ദിവസങ്ങളിൽ എന്തിനാ എന്ന് പോലും അറിയാതെ കരച്ചിൽ വരും
@ushaarallemone2 жыл бұрын
Karayaan paadolle???....orroo
@sarathraj69112 жыл бұрын
Ivar enthokeya parayunne
@shajikoshy11362 жыл бұрын
ടോവിനോ കരഞ്ഞപ്പോൾ ആഹാ മോദിജി കരഞ്ഞപ്പോൾ ഓഹോ
@afzyaseez62692 жыл бұрын
Ajmal kasab enn parayathath baagyam pacha manushyan thanne💚
@Shad7112 жыл бұрын
മനുഷ്യൻ വികാരജീവി ആണ്..കരഞ്ഞില്ലേൽ ആണ് പ്രശ്നം...മനുഷ്യൻ ആണേൽ കരയും ...
@noushadpv91892 жыл бұрын
ലാസ്റ്റ് അജിംസ് ഏട്ടൻ പറഞ്ഞതാണ് കറക്റ്റ്.....
@jabirrm45932 жыл бұрын
വിഷയത്തിൽ ഫോക്കസ് ആയില്ലല്ലോ..😶
@alantoamos19242 жыл бұрын
അതിന്റെ ഇടക് അഫ്സൽ ഗുരുവിനെ വെളുപ്പിച്
@maimoonanalakath4532 жыл бұрын
രാജു വേ ട്ടൻ എവിടെ 🤔
@Mc_Lovin1222 жыл бұрын
അത് വെറും marketing strategy ആണെന്ന് മനസ്സിലാകാത്ത മരവാഴകളെ😂
@VK-vd8fg2 жыл бұрын
ഏത്?
@hafsahaneef97132 жыл бұрын
No, watch i am with dhanya varma
@AnishThomasPanackal2 жыл бұрын
Hey hey - I sent an d watched the Tovino interview. I think you missed one key element. The interviewer made him so comfortable. He became so open in that interview, much more than any of his previous ones. Also, it’s wasn’t a “crying” Tovino. He was just emotional.. Of course, as Ajims isaid, t’s his family ties and personality that was reflected.
@infinitegrace5062 жыл бұрын
True, Tovino was greatly over whelmed acknowledging the goodness of his folks, and what we saw were the tears of joy and gratitude that got unrevealed just spontaneously.
@vinujoseph68562 жыл бұрын
അഫ്സൽ ഗുരു ആര് ആണ് എന്ന് കുടി പറയണം... സാറെ. ഉപമ നന്നായി..
@ajithsebastian7972 жыл бұрын
മിണ്ടേണ്ട കണക് എടുത്താൽ നമ്മുടെ ആൾക്കാരാ കൂടുതൽ കൊന്നിട്ടുള്ളത് 😄
@nisam16372 жыл бұрын
കരയൂ... കരയൂ മിഴി നീർ നിന്നെ കഴുകും - ഷഹബാസ് അമൻ
@athult32712 жыл бұрын
Dawu nu karayanm engil afsal guru, ajmal kasab oke venam
@prajeethakuriakose61272 жыл бұрын
രാജീവേട്ടാനില്ലാത്ത out of focus 👎രാജീവേട്ടാ missing.. ❤️❤️❤️
@junaidk96272 жыл бұрын
Yes😍
@rasheedadany1142 жыл бұрын
ഒരു ഐഡോൾ എപ്പിസോഡ് അല്ല ഔട്ടോഫ് ഫോക്കസ്....
@hazitgi59712 жыл бұрын
അദ്ദേഹം ഇതിൽ നിന്ന് പോയോ ?
@prajeethakuriakose61272 жыл бұрын
@@hazitgi5971 നിഷാദ് ഇല്ല സ്മൃതി ഇല്ല ഇവരൊക്കെ പോയീട്ടാ.. അജിമ്സിക്ക എത്ര ദിവസം ഇല്ലായിരുന്നു.. അവരൊക്കെ പോയീട്ടാ.. മൂന്നുപേർ അല്ലേ വരോളൂ... രാജീവേട്ടൻ ഇല്ലാത്തപ്പോൾ ഞാൻ ചുമ്മാ പറയുന്നതല്ലേ.. 😁