വീഡിയോ റഫറന്‍സ്: ശ്രീമതി. ശ്രീലേഖ IPS യൂട്യൂബ് വീഡിയോ, ശ്രീ. അഖില്‍ മാരാര്‍ ഫേസ്ബുക്ക് വീഡിയോ #dileep #actorattackcase #pulsarsuni #malayalamnews #keralanews
Пікірлер
@siniak3626Ай бұрын
ദിലീപേട്ടൻ ❤
@but-y-malayalamАй бұрын
❤️🙏🏻
@shivbaba4631Ай бұрын
Thank you
@NeethSudhisАй бұрын
Crt💯💯💯 Dileepettan💝
@Chandhu-f4sАй бұрын
👍👍👍
@nizammanchi3587Ай бұрын
Thankkyouuu From #mangalore #dileepettan fans❤
@but-y-malayalamАй бұрын
🙏🏻❤️
@Chandhu-f4sАй бұрын
ദിലീപ്ഏട്ടൻ ഒപ്പം ❤️❤️
@Arjun-e7z3rАй бұрын
Dileep ettan ❤️❤️
@Surya-d8mАй бұрын
ദിലീപ് ഏട്ടൻ ❤️❤️
@Abin-g2uАй бұрын
Full സപ്പോർട്ട് 👍
@Ani-tz9ncАй бұрын
അന്നും ഇന്നും ദിലീപിന് ഒപ്പം , ,
@ShijiSabu-yg6wmАй бұрын
Well said❤
@but-y-malayalamАй бұрын
🙏🏻
@sindhurnair1256Ай бұрын
Dileep❤
@but-y-malayalamАй бұрын
🙏🏻❤️
@rajeshsankar007Ай бұрын
പ്രിയ സുഹൃത്തേ നിങ്ങൾ സഹ ദൈര്യം മുന്നോട്ടു പോവുക....! സത്യങ്ങൾ ഉള്ളി തട്ടി പറയുന്ന ഉൾക്കാഴ്ച്ച ഉള്ള യാൾ🙏💪💗🔥...! എന്തുകൊണ്ടോഎന്റെ മനസ്സിൽ തോന്നു താണു പറയുന്നത്... ഇതുവരെ പറഞ്ഞത് എല്ലാം💪
@but-y-malayalamАй бұрын
വളരെ നന്ദി ബ്രോ..😍😍😍
@akhilmohan6684Ай бұрын
@@but-y-malayalamvidhy varumbol kanam police air il akunath
@Chandhu-f4sАй бұрын
👍👍👍
@Jhfhj-f3gАй бұрын
പൾസർ ഞങ്ങളുടെ ഹീറോയാണ് ദിലീപിനെ കോടതി തൂക്കിക്കൊല്ലുക ഞങ്ങൾക്ക് വേറെ ഒന്നും ഒരു വിഷയമല്ല ദിലീപിനെ തൂക്കിക്കൊല്ലുക അത് മാത്രമാണ് ഞങ്ങളുടെ അജണ്ട ജയ് പൾസർ സുനി alway with Deelipe❤️🙏❤️❤️❤️❤️❤️❤️
@but-y-malayalamАй бұрын
അതാണ് വേണ്ടത് 😃
@Chandhu-f4sАй бұрын
👍👍
@Nee-w8mАй бұрын
👍
@mercyjoseph4376Ай бұрын
Dileep🎉🎉🎉🎉🎉🎉
@but-y-malayalamАй бұрын
🙏🏻
@Nee-w8mАй бұрын
കാറക്റ്റ് കാര്യമ നിങ്ങൾ പറയുന്നത് 👍
@SajithTk-uv9gdАй бұрын
👍👍👍
@moviesupdates123Ай бұрын
പൾസർന് സുപ്രീം കോടതി പോയി ലക്ഷംങൾ മുടക്കി പുറത്ത് ഇറക്കി ദിലീപ് നേരെ അടുത്ത ബോംബ് ആയി വരാൻ റെഡി ആക്കി നിർത്തികുവാനാണ് ഇതിന്റെ പിന്നിൽ ഉള്ള ആളുകൾ ഇനി എന്തുo നടകവും നടത്താം റിപ്പോർട്ടർ tv പോലെ ഉള്ള മാപ്ര ക്കൾ പണം നൽകി ദിലീപ് ന് നേരെ ദിലീപ് ആണ്പുറത്ത് ഇറക്കി എന്ന് പറപ്പിക്കുന്നു അങ്ങനെ ആണെകിൽ ചോദിക്കട്ടെ ഈ കേസ് തുടങ്ങുന്ന കാലം തൊട്ടേ പൾസർ ന്റെ വകീൽ ആള്ളൂർ അല്ലെ അന്ന് നിങ്ങൾ എന്താ പറയാഞ്ഞേ ഇപ്പോൾ ജാമ്യം കിട്ടിയപ്പോൾ അതും ദിലീപിന്റെ തലയിൽ കഷ്ട്ടം അയാളെ കുടുക്കാൻ ശ്രേമിമിച്ചവനെ അയ്യാൾ എന്തിന് പുറത്ത് കൊണ്ട് വരണം 🤣🤣 പിന്നേ പറയുന്നത് ദിലീപന് പണം ഉണ്ട് എന്ന് അങ്ങനെ ആണേൽ അയാൾക് 7വർഷംവരെ വിധി വരാൻ കാത്തിരിക്കേണ്ട ആവിശ്യം ഉണ്ടോ ഇത്രേം ദിവസം ജയിലിൽ കടക്കണ്ട ആവിശ്യം ഉണ്ടോ പണം കൊടുത്തു ഒതുകിയാൽ പോരെ ആരു അറിയാതെ എന്ത് കൊണ്ട് അതിജീവിതക്ക് പണം ഇല്ലേ അതിജീവിക്ക് വേണ്ടി കേസ് നടത്താൻ പണം നൽകുന്ന സർക്കാർ ആണ് അതുo ഒരു സ്റ്റേറ്റ് ഭരിക്കുന്ന വർ അതിനേക്കാൾ പണം ദിലീപ് ന് ഉണ്ടോ 😂
@but-y-malayalamАй бұрын
വളരെ ശരിയാണ്. 🙏🏻❤️
@THAIVLOGS66Ай бұрын
1st ദിലീപ് നടി ഇവരൊക്കെ ബിസ്നസ് പാർട്ണർ ആയിരുന്നു, 🤔അവർ രണ്ടുപേരും ഉടക്കാൻ ഉണ്ടായ സാഹചര്യം നടി മഞ്ജുവര്യരുടെ അടുത്ത് കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ ഫ്രണ്ട്ഷിപ് ഇല്ലാതാക്കിയത്, അത് ഒരുവിധം ആളുകൾക്കും അറിയാം, നടിയെ തട്ടിക്കൊണ്ടു പോയി ദിലീപിന്റെ തലയിൽ ഇട്ടാൽ ഇവർക്ക് 3കാര്യം ആണ്.1st അമ്മ സംഘടനയിൽ തലപ്പത്തുനിന്ന് ഒഴിവാക്കുക 2nd ഫെഫ്ക തലപ്പത്തു നിന്ന് ഒഴിവാക്കുക 3 സിനിമ കാരിയർ നശിപ്പിക്കുക അതുകൊണ്ടാണ് ദിലീപ് പറയുന്നത് ഗൂഢാലോചന ഇതിനുപിന്നിൽ നിന്ന് ഉണ്ടെന്നു 🤔🤔. സിബിഐ അന്വേഷണം വേണം എന്ന് ദിലീപ് പറഞ്ഞപ്പോൾ എന്തു കൊണ്ട് നടി വേണ്ട പോലീസിൽ വിശ്വാസം ഉണ്ട് എന്ന് പറഞ്ഞ് 🤔🤔🤣🤣ആലോചിക്കുക ചിന്തിക്കുക 🤔ദിലീപിനെതിരെ വ്യെക്തി വൈരാഗ്യം തീർക്കാൻ, ബൈജുകൊട്ടാരക്കര and ലിബർട്ടി ബഷീർ,ആലപ്പി അഷ്‌റഫ്,and ടീം wcc etc... Wcc യിൽ പെട്ട ആരോ ആണ് സുനിക്ക് cash നൽകുന്നത് കേസ് നടത്താൻ 🤔എന്നാണ് എന്റെ സംശയം ഇതിൽ യെതാർത്ഥ പ്രതി ലിബർട്ടി ബഷീർ and ബൈജു കൊട്ടാരക്കര ഇവരാണ് ഏറ്റവും കൂടുതൽ ദിലീപിനെ അരക്കി കലക്കി കുടിക്കുബൊലേ സംസാരിക്കുന്നതു, കേട്ടാൽ അറിയാം വ്യക്തി വൈരാഗ്യം തീർക്കുക യാണെന് , പിന്നെ പൾസർ സുനിക്ക് ഈ കേസ് നടത്താൻ ഇത്രയും cash എവിടുന്നു എന്ന് സംശയം പ്രകടിപ്പിച്ചു SC...ഇതിൽ നിഷ്പക്ഷമായി ചിന്തിച്ചാൽ എല്ലാം മാറും, ഇത് ചെയ്തത് മട്ടാഞ്ചേരി ടീം ആണെന്ന് 100%-99% ദിലീപ് കേസ് ഉണ്ടായ അന്നുമുതലേ പറയുന്നതാണ് CBI അന്വേഷണം വേണം എന്ന്, നടി വേണ്ടായേന്നും,ഇതിൽ യെതാർത്ഥ ഇര ആരാണ് എന്ന് ഓരോ ജനങ്ങളും നിഷ്പക്ഷമായി ചിന്തിച്ചാൽ മാറാവുന്ന പ്രശനമേ ഉള്ളു,, ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് 🤔.!
@girijabhai4388Ай бұрын
😄😄പൾസർ സുനി അല്ല, ആദ്യം തുടങ്ങിയത്,, മഞ്ജു,,, മുൻ ഭാര്യ,,,,, അവിടുന്നു തുടങ്ങണം,, അപ്പോ അറിയാം കാര്യങ്ങൾ,,,
@but-y-malayalamАй бұрын
ഈ കാര്യത്തിൽ വേറെ സംഭവം കൂടി വില ഇരുത്തിയിരുന്നു. അത് വഴിയെ പറയും. ഇപ്പൊ പറഞാൽ എൻ്റെ കാര്യം പോക്കാ..🙏🏻😁
@akhilmohan6684Ай бұрын
@@but-y-malayalamdairyamayi paranjo bro. E case nte vidhy il atrem njetikunna karyangal varum. Ingane oru sambahvam nadanitundo ennu thane samshayam anu angane any kodatiyil vistaram pokunath
@nam8582Ай бұрын
മാർട്ടിൻ്റെ ഫോൺ ഉപയോഗിച്ച് നടി പൾസർ സുനിയെ വിളിച്ച് വരുത്തി അവർ തമ്മിലുള്ള പണമിടപാടുകളെ പറ്റി സംസാരിക്കുകയായിരുന്നു.
സത്യം, പിന്നെ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം ദിലീപ് സുനിയും വർഷങ്ങൾ ആയിട്ടുള്ള ബന്ധം ഉണ്ടെന്ന് പറയുന്നു എന്നാൽ ഇന്നേവരെ അവർ ഒന്നിച്ചു നിന്നിട്ടുള്ള ഒരു ഫോട്ടോയോ വീഡിയോ ഒന്നും ഇതുവരെ കിട്ടിയിട്ടില്ല കിട്ടിയതോ ദിലീപ് ആരാധകർക്കൊപ്പം സെൽഫി എടുക്കുമ്പോൾ അകലെ നിൽക്കുന്ന സുനി പിന്നെ രണ്ടു രണ്ടര കോടിയുടെ കൊട്ടേഷൻ കിട്ടിയിട്ട് അതിന് ശേഷം അവൻ ബസ് യാത്രകാരന്റെ ബാഗിലെ കാശ് അടിച്ചു മാറ്റാൻ പോയിരിക്കുന്നു അങ്ങനെ ഒരു കേസ് പിന്നീട് ഉണ്ടായി പിന്നെ ഇത് നടത്താൻ നടിയെ ഒറ്റയ്ക്ക് കിട്ടണം,നടിപോകുന്ന സ്ഥലം നിരീക്ഷിച്ചു നടക്കണം, അതിന് കൂട്ടുകാരെ സെറ്റ് ചെയ്യണം അതിനൊക്കെ ചെലവ് ഉണ്ട് അത് കണക്കാക്കി കാശ് ദിലീപിന്റെ കൈയിൽ നിന്ന് വാങ്ങാം അതിന് പോലും ബോധം ഇല്ലാത്തവൻ സുനി
@but-y-malayalamАй бұрын
സെൽഫിയും ഫോട്ടോഷോപ്പ് 😃
@user-vs6wi4dd8xАй бұрын
Dileep is king താന്‍ പറയുന്നത് സതൃമാണ്
@nigarsiddique2193Ай бұрын
അതിജീവിതക്ക് എന്ത് സപ്പോർട് ആണ് നമ്മൾ കൊടുത്തിട്ടുള്ളത്?
@but-y-malayalamАй бұрын
ദിലീപിനെ ചീത്ത വിളിക്കുക. അതാണ് അതിജീവിതക്ക് കൊടുക്കുന്ന സപ്പോർട്ട് എന്നാണ് പൊതുവെ ഉള്ള ധാരണ. അല്ലെങ്കിൽ അവർ അഭിനയിക്കുന്ന സിനിമ നല്ലത് ആണേലും ചീത്ത ആണെലും തിയറ്ററിൽ പോയി കണ്ട് സപ്പോർട്ട് കൊടുക്കുക. (അത് കൊടുക്കാറുണ്ടോ?)
പൾസർ സുനി എന്തുകൊണ്ട് ദിലീപിന്റെ പേരു പറഞ്ഞു? വേറെ എത്ര നടൻമാർ ഉണ്ട്?
@but-y-malayalamАй бұрын
അതല്ലേ ഞാനും ചോദിക്കുന്നത്. 2 പേരും തമ്മിൽ ഉള്ള ബന്ധം ഇതുവരെ കണ്ടെത്താൻ ആയില്ല. പിന്നെ എന്തിന് പേര് പറഞ്ഞു. ആരേലും പറഞ്ഞിട്ട് ചുമ്മാ രസത്തിന് പറഞ്ഞത് ആണോ. ബന്ധം ഉണ്ടെന്ന് തെളിയുക ആണേൽ അപ്പോ നോക്കാം ബാക്കി
@akhilmohan6684Ай бұрын
Marapottaa atanale goodalochana ennu dileep parayune🤣🤣🤣 ne oke ethu yugatilanu. E case medical report onu hajar akkan parayavo ninte oke police nodu🤣🤣
@THAIVLOGS66Ай бұрын
Good @@but-y-malayalam
@THAIVLOGS66Ай бұрын
1st ദിലീപ് നടി ഇവരൊക്കെ ബിസ്നസ് പാർട്ണർ ആയിരുന്നു, 🤔അവർ രണ്ടുപേരും ഉടക്കാൻ ഉണ്ടായ സാഹചര്യം നടി മഞ്ജുവര്യരുടെ അടുത്ത് കാവ്യയുമായുള്ള ബന്ധം ആണ് ഇവരുടെ ഫ്രണ്ട്ഷിപ് ഇല്ലാതാക്കിയത്, അത് ഒരുവിധം ആളുകൾക്കും അറിയാം, നടിയെ തട്ടിക്കൊണ്ടു പോയി ദിലീപിന്റെ തലയിൽ ഇട്ടാൽ ഇവർക്ക് 3കാര്യം ആണ്.1st അമ്മ സംഘടനയിൽ തലപ്പത്തുനിന്ന് ഒഴിവാക്കുക 2nd ഫെഫ്ക തലപ്പത്തു നിന്ന് ഒഴിവാക്കുക 3 സിനിമ കാരിയർ നശിപ്പിക്കുക അതുകൊണ്ടാണ് ദിലീപ് പറയുന്നത് ഗൂഢാലോചന ഇതിനുപിന്നിൽ നിന്ന് ഉണ്ടെന്നു 🤔🤔. സിബിഐ അന്വേഷണം വേണം എന്ന് ദിലീപ് പറഞ്ഞപ്പോൾ എന്തു കൊണ്ട് നടി വേണ്ട പോലീസിൽ വിശ്വാസം ഉണ്ട് എന്ന് പറഞ്ഞ് 🤔🤔🤣🤣ആലോചിക്കുക ചിന്തിക്കുക 🤔
@YugmaUniqueАй бұрын
@@akhilmohan6684Rape did not happen. So no medical report.
@beenajohn112Ай бұрын
pulser suni is bettet than Dileep.
@but-y-malayalamАй бұрын
ഓരോരുത്തരുടെ കാഴ്ചപ്പാട്..🙏🏻
@cyril1771961Ай бұрын
Shame.
@akhilmohan6684Ай бұрын
Vidhy varumbol kanam🤣🤣🤣🤣
@but-y-malayalamАй бұрын
അതെ. കുറ്റക്കാരൻ ആണെന്ന് കോടതി പറയട്ടെ. ബാക്കി അപ്പോ നോക്കാം
@akhilmohan6684Ай бұрын
@@but-y-malayalam medical report polumilatha oru case atanu ettavum valiya comedy
@ranikk7017Ай бұрын
പറഞ്ഞത് എല്ലാം കറക്ട് ആണ്... പീടിപ്പിക്കാൻ രാത്രി പോലും പകൽ പോലുള്ള എറണാകുളം സിറ്റി തന്നെ തിരഞ്ഞെടുത്തു ദിലീപ്... അതിൽ തന്നെ എന്ത് ലോജിക്കാണ്... അന്നും ഇന്നും എന്നും എപ്പോഴും... ദിലീപിന് ഒപ്പം 🥰
@but-y-malayalamАй бұрын
ചിലർക്ക് അതിജീവിതക്ക് ഒപ്പം എന്നാൽ, ദിലീപിനെ കുറ്റക്കാരൻ ആക്കണം എന്നാണ്.. ആരോട് പറയാൻ..
@princy9961Ай бұрын
Velupikan 😂😂 white wash
@Harley_Dale_369Ай бұрын
Bike etha ethrayayi ???
@but-y-malayalamАй бұрын
പൾസർ 180 ആണോ? 200 ആണോ? 😁
@Harley_Dale_369Ай бұрын
@@but-y-malayalam sorry mike
@THAIVLOGS66Ай бұрын
@@Harley_Dale_369🤣🤣
@thomasphilip8307Ай бұрын
ദിലീപ് മാഷുക്കു പടച്ചോൻ കൊടുത്തോട്ടെ എന്ന് പറഞ്ഞത് മമ്മൂട്ടി ആണ്
@nigarsiddique2193Ай бұрын
Boring narration
@but-y-malayalamАй бұрын
അത് അങ്ങനെയേ വരൂ 😃
@Jhfhj-f3gАй бұрын
@@nigarsiddique2193 സത്യം മറന്നേക്ക് പുറത്തു വരുമ്പോഴേക്കും നുണപ്രചരണം അത് ഒരുപാട് കാതങ്ങൾ താണ്ടി ഇരിക്കും അത് തന്നെയാണ് ഇവിടെ ദിലീപിന്റെ കേസിലെ സംഭവിച്ചത് സത്യം എന്നായാലും പുറത്തു വരും അതിനു സമയം എടുക്കും
@nigarsiddique2193Ай бұрын
@@Jhfhj-f3g ഞാനും അതിനോട് വിയോജിക്കുന്നില്ല. നിങ്ങളുടെ narration കുറച്ചുകൂടി ഇമോറിവേ ചെയ്യണം എന്നെ പറയുന്നുള്ളു
@THAIVLOGS66Ай бұрын
കൊള്ളാം 🤔🤔ദിലീപിനെതിരെ നിൽക്കുന്ന പൾസർ സുനിക്ക് ദിലീപ് cash കൊടുത്തു കോടികൾ നഷ്ടം വരുത്തിയ ഒരുത്തനു വെണ്ടി വാതിച്ചു.. കൊള്ളാം 🤣🤣🤣തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@GopalakrishnanVV-yq9tmАй бұрын
P0da
@but-y-malayalamАй бұрын
Ok
@babuthomasETАй бұрын
Good PR WORK
@THAIVLOGS66Ай бұрын
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@Rajiv2306Ай бұрын
Instead of this useless comment, you can counter him with valid points if there are any.
@but-y-malayalamАй бұрын
പിന്നെ വെറും 2.6 K subscribers ഉള്ള എന്നെ, ദിലീപ് PR work ചെയ്യാൻ ഏൽപ്പിച്ചു എന്ന് പറയുന്ന സാറിൻ്റെ ബുദ്ധി വിമാനം തന്നെ..😂
@sandeep-vz9qxАй бұрын
Pods oole
@but-y-malayalamАй бұрын
ഒന്നിനും മറുപടി ഇല്ല. എന്നാ അവനവനു ഒക്കുന്ന രീതിയിൽ ഒരു കമൻ്റ് അല്ലേ.. 😂
@remadevi2336Ай бұрын
Very good മോനെ ❤
@but-y-malayalamАй бұрын
🙏🏻❤️
@Chandhu-f4sАй бұрын
👍👍👍
@sarathncmuhamma2944Ай бұрын
Po kunne
@but-y-malayalamАй бұрын
തോളത്ത് കേറി ഇരിക്കുന്നത് കൊണ്ട് ആണോ ഇങ്ങനെ ഒക്കെ വിളിക്കുന്നത്.. മോശം ആണ് കേട്ടോ..