No video

വെറുതെ സംശയിച്ചു

  Рет қаралды 1,176,361

Priyapramod Uppu

Priyapramod Uppu

Күн бұрын

Пікірлер: 254
@devanadhipaaru4513
@devanadhipaaru4513 Ай бұрын
സിമ്മിനെ കുറിച്ച് ചിന്തിക്കാത്ത ആ പാവം വീശാല മനസ്ക്കയായ പ്രിയ ചേച്ചിക്കിരിക്കട്ടെ ന്റെ സല്യൂട്ട്.. 😘
@jayanth405
@jayanth405 Ай бұрын
മുന്നേ ഉപയോഗിച്ച ആളുടെ നമ്പറിൽ വന്ന കാൾ റെക്കോർഡ് അതിൽ ഉണ്ടെങ്കിലോ
@induvenugopal9956
@induvenugopal9956 Ай бұрын
മോനെ പ്രമോദേ ... തിരിച്ചു വരുമ്പോ പ്രിയ ഏതാണ്ട് ചിലതൊക്കെ മനസ്സിലാക്കിയിട്ടുണ്ടാവും.... ബാക്കി.. 🤣🤣🤣w🤣🤣🤣🤣
@rahmashabeershabeer3732
@rahmashabeershabeer3732 Ай бұрын
😂😂😂
@user-hq3lq7tj3h
@user-hq3lq7tj3h Ай бұрын
ഇ അവസ്ഥ യിലൂടെ കടന്നുപോയ എനിക് ഇത് തമാശ ആയി തോന്നുന്നില്ല... മക്കളേം കൂട്ടി ഇറങ്ങി പോകാൻ തോന്നിയ നിമിഷം..😢
@user-mq7jy6ep7d
@user-mq7jy6ep7d Ай бұрын
Saralleda.. chilar angana vanjikkum ennem vanjichu .. avane mathram snehich irangi vannathayirunnu njan
@babuthomaskk6067
@babuthomaskk6067 Ай бұрын
മുപ്പത് ശതമാനം വഞ്ചിക്കുന്നവരാണ് ആണും പെണ്ണും വഞ്ചനയുടെ അളവ് കൂടിയും കുറഞ്ഞും ഇരിക്കും മിഡിൽ ക്ലാസ് മുതൽ മുകളിലേക്ക് ഉള്ളവർ അറിയാത്ത മട്ടിൽ ജീവിതം ജീവിച്ചു തീർക്കും അവരുടെ ത്യാഗം മക്കൾക്ക് നല്ല ജീവിതം നൽകും
@globalentertainerms4694
@globalentertainerms4694 Ай бұрын
​@@user-mq7jy6ep7d ഡേയ് പുരുഷൻ മാർ പൊതുവായി biological ആയി polygamous ആണ് ജന്മനൽ... അതായത് ഒന്നിൽ അധികം ഇണ കൾളെ അവർ താല്പര്യം പെടും ഏതു ജീവി വർഗം എടുത്താലും അങ്ങനെ ആണ്.. പുരുഷൻ മാർ polygamous by nature ആണ് പക്ഷെ monogamous by choice ആണ്... അതായത് നിയമം കൾ കാരണം പലരും ഏക ഇണ എന്നാ ഘടനയിലേക്ക് നിർബന്ധകപെടുക ആണ്... അതായത് അവരെ കുടുതൽ കുറ്റം പറഞ്ഞട്ട് കാര്യം ഇല്ല... ഏതു ജീവികും അവരുടെ സ്വതംസ്വതം ഉണ്ടാവും സ്വഭാവം.. സിഹം തെ പിടിച്ചു മൃഗംശാല യിൽ ചെറുപ്പം ത്തിലെ ഇട്ടു വളർത്തി യാലും മാർ പുല്ല് തിന്നില്ല... പച്ചക്കറി കഴിക്കാൻ നിർബന്ധകപ്പെട്ട്ലും എന്ന് എങ്കിലും മാംസം കഴിക്കും... ഇറച്ചി കഴിക്കുക എന്നത് സിഹം ത്തിന്റെ nature ആണ് അതിനു സിഹം തെ കുറ്റം പെടുത്തിട്ട് കാര്യം ഇല്ല.. നിങ്ങളുടെ husband നിങ്ങളോടും മക്കളോടും സ്നേഹം ആണൊ നല്ല പെരുമാറ്റം ആണൊ നിങ്ങളെ care ചെയുന്നു ഉണ്ടൊ എന്നത് ആണ് മുഖ്യ... അതൊക്കെ ഉണ്ടേൽ ഇടക് ഇത്‌ പോലെ മറ്റു സ്ത്രീ ബന്ധം തിൽ പോയാലും കുറച്ചു ഷെമിച്ചു നൽകാം... എന്നാണ് എന്റെ അഭിപ്രായം.. ഒരു പ്രായം കഴിയുബോൾ പുരുഷൻമാർ ഇതൊക്കെ സ്വയം മടുക്കും..
@amalsajeevan1741
@amalsajeevan1741 Ай бұрын
Ennittu enthu cheythu, പിന്നീട് എന്ത് സംഭവിച്ചു
@chinnulachumol4288
@chinnulachumol4288 Ай бұрын
Same,njanum nte mole kooti erangiya nimisham,sahikkan😢😢 pattillaaa.molk 3 vayyasayi eppo
@sralappy
@sralappy Ай бұрын
ചേച്ചിക്ക് നല്ല ബോധം വരുന്നതിന് മുന്നേ മുങ്ങിക്കോ ചേട്ടാ 😂😂😂
@fastbro303
@fastbro303 19 күн бұрын
😂😂😂
@najithkn8433
@najithkn8433 Ай бұрын
"അയ്യോ ആരാണ്ടും വന്നു" ആളെ പിടികിട്ടി 😂
@vishnupriyapramod1745
@vishnupriyapramod1745 Ай бұрын
😂😂😂
@geethavc430
@geethavc430 6 күн бұрын
ആ ആലോചന മറ്റൊരു ഇടിയും കൂടിയ മഴക്ക് സാധ്യത ഉണ്ടെന്ന് അറിയിപ്പ്.. 😂😂😂
@user-kv8zf6ky3r
@user-kv8zf6ky3r Ай бұрын
വല്ലാത്ത സങ്കടം തോന്നുന്നു അനുഭവം ഗുരു😢
@fastbro303
@fastbro303 Ай бұрын
😢❤❤❤
@tektra7678
@tektra7678 Ай бұрын
God bless you
@rajiraji7001
@rajiraji7001 Ай бұрын
പൊട്ടി സിം ചേട്ടന്റെ അല്ലെ എന്നു ചോദിക് അങ്ങേര് മസാല ദോശ വാങ്ങിച്ചു കൊടുക്കാൻ പോയത് കണ്ടോ അവിടെ ഇരുന്നോ ചിന്ദിച്ചോണ്ട് 😂😂
@sheejau.a7223
@sheejau.a7223 Ай бұрын
മണ്ട നോക്കി ഒരെണം കൊടുക്ക്‌ പ്രിയേ സത്യം പറയും
@user-og5yy9xo8i
@user-og5yy9xo8i Ай бұрын
ഇത് നല്ല കാര്യം ippo നിങ്ങൾ അഭിനയിച്ചതല്ലേ. എനി ഇത് സെരിക്കും നടകേണെകിൽ 😒ഇ അടവ് ഇടുക്കാൻ patillatta 😄😁
@pradeepv.a2309
@pradeepv.a2309 Ай бұрын
ചോദിക്ക് ഫോൺ അവരുടെ sim ആരുടെ യാണ് എന്ന് 😅😅
@soumyasoman2350
@soumyasoman2350 Ай бұрын
😂😂😂😂😂😂
@wayofminebyshifna7264
@wayofminebyshifna7264 Ай бұрын
ഫോൺ ആരുടെ ആണെങ്കിലും നാളെത്തെകുള്ള മസാലദോശ തപ്പി പോയില്ലേ.... അതാണ് അതിലുള്ള സിം കാർഡിൻ്റെ പവർ
@anjanak5946
@anjanak5946 Ай бұрын
അത് കലക്കി 😂
@wayofminebyshifna7264
@wayofminebyshifna7264 Ай бұрын
@@anjanak5946 അല്ല പിന്നെ.പോക്ക് ഒന്ന് നോക്ക്
@Happyfa379
@Happyfa379 Ай бұрын
മസാല ദോശ വാങ്ങാൻ പോകുന്നത് ആയിരിക്കും 😜
@Heaven09family
@Heaven09family Ай бұрын
അതൊക്കെ പോട്ടെ ചേച്ചിക്ക് മസാല ദോശ വേണോ, ഞാൻ വാങ്ങാൻ പോകുന്നുണ്ട് വേണമെങ്കിൽ വാങ്ങിക്കാം 😂😂
@sachukrishna4200
@sachukrishna4200 20 күн бұрын
മസാല ദോശ വാങ്ങാൻ പോയതാണ്. പിന്നാലെ പോയാൽ പിടിക്കാം 😂😂
@titusbenchamin3947
@titusbenchamin3947 Ай бұрын
അത് ഊമകൾ ചില സമയങ്ങളിൽ പുറപ്പെടുവിക്കുന്ന ശബ്ദവീചികൾ സംസാര ശകലങ്ങൾ ആയി നമ്മുടെ കാതുകളിൽ അലയടിക്കുന്നത് ആണെന്ന് വിചാരിച്ചാൽ പോരെ പ്രിയേ 🤣😍
@nahshakp6051
@nahshakp6051 5 күн бұрын
ചേച്ചീടെ കൈ കാണാന്‍ നല്ല ഭംഗി😅😅
@Miss.Minutes
@Miss.Minutes Ай бұрын
അപ്പൊ ഒരാളല്ല, ഒരുപാട് പേരുണ്ടല്ലേ വിളിക്കാൻ😉🤭
@SeemaSunil-vt4pu
@SeemaSunil-vt4pu Ай бұрын
😂😂😂😂😂😂😂 സിം ആരുടേയാ....😅
@subithapraveen-k8t
@subithapraveen-k8t Ай бұрын
Phone alle avarude sim nigade alle😂
@ambili12345
@ambili12345 Ай бұрын
Dooril താക്കോൽ വെളിയിൽ വെക്കല്ലേ
@vineethak3298
@vineethak3298 Ай бұрын
ബോധം വന്നു അത് ഒന്നുല്ല പറഞ്ഞു ഇല്ലാതാക്കി 🤣പാവം എനിക്കെങ്ങനെ അറിയാം 🤣🤣🤣
@vaisakhponnappanvaisakhpon5629
@vaisakhponnappanvaisakhpon5629 Ай бұрын
ജിമ്മിൽ പോയി ആരാധികമാരെ ഉണ്ടാക്കി കൊച്ച് കള്ളൻ 😬😬കമെന്റ് ചേച്ചി കാണല്ലേ 😛
@kirancc81
@kirancc81 Ай бұрын
ഫോൺ ഏതായാലും എന്താ. SIM നന്നായാൽ മതി. 😅😅😅😅
@salutekumarkt5055
@salutekumarkt5055 Ай бұрын
എന്നാലും അങ്ങനല്ലലൊല്ലോ ല്ലോ എന്തോ എവിടെയോ ഒരു തകരാർ പോലെ.... സേട്ടൻ ദൈവമേ..... തല്ക്കാലം രക്ഷപെട്ടു 🤣🤣ഒരു പാട് പേരു വിളിക്കുമാരിക്കും മ്മ് മ്മ്മ്
@Muhammadrafi-kp4qr
@Muhammadrafi-kp4qr Ай бұрын
നീ കാണുന്ന ഞാനില്ലേ അത് ശെരിക്കും ഞാനല്ല 😄😂
@geenapeter3187
@geenapeter3187 Ай бұрын
Pramod വട്ടായി അവസാനം. എന്താ അഭിനയം
@Kinavintethozhi
@Kinavintethozhi Ай бұрын
ഇതൊന്നും തമാശ ആയി കാണാൻ പോലും കഴിയുന്നില്ല
@chaplin1669
@chaplin1669 5 күн бұрын
അനുഭവിച്ചവർക്ക് മാത്രം....ഒരാളുടെ അനുഭവം മറ്റൊരാൾ ഉൾക്കൊള്ളണം എന്നില്ല....എൻ്റെ മരണം എൻ്റേത് മാത്രം ആണ് 😅😅😅
@ANSUVINU
@ANSUVINU Ай бұрын
😂😂😂😂 അതും മസാല ദോശ ..... പ്രിയേ ...... ചിന്തിക്ക് ... ചിന്തിക്ക്
@Kavyacv194
@Kavyacv194 21 күн бұрын
ചിലപ്പോൾ സത്യം ആയിരിക്കും പാവം പ്രമോദേട്ടൻ
@ManjuManju-qx1sn
@ManjuManju-qx1sn Ай бұрын
സേച്ചി ഒലക്ക എടുത്തു ഒന്ന് കൊടുക്ക്‌ 😂😂
@s-eprath
@s-eprath Ай бұрын
മസാല ദോശ ഒന്ന് അധികം വാങ്ങിക്കോ.പ്രിയക്കും ഇരിക്കട്ടെ 😂😂🤣🤭
@user-pn8mm1nj6k
@user-pn8mm1nj6k Ай бұрын
ചേച്ചി... രേഷ്മ s ആയിരിക്കും 🤣🤣 ചേച്ചിക് ഓർമ ഇല്ലാഞ്ഞിട്ട 😅😅😅
@sherrysh6920
@sherrysh6920 Ай бұрын
അതൊക്കെ പോട്ടെ ആ മസാല ദോശ വാങ്ങി കൊടുത്തോ...😅
@anwarsadiq6982
@anwarsadiq6982 28 күн бұрын
E chechi suparaanu ente waifinte athe swabhaavam parichu vacha polathannindu 👍👍👏👏
@-yb3vh
@-yb3vh Ай бұрын
ടെക്നിക്കലി പറഞ്ഞത് പോയിന്റ് ആണ്..... ഫോൺ മാറുമ്പോ മുന്നെ use ആക്കിയവരുടെ പിക്കും റെക്കോർഡ്സും അതിൽ മിക്കവാറും ഉണ്ടാകാറുണ്ട് ഇപ്പോഴല്ലേ ഫോർമാറ്റും സോഫ്ട്‍വെയർ clerum വന്നത് പക്ഷെ ഈ മസാൽ ദസ ചേട്ടന് തന്നെ ഉള്ളതാ 😂😂😂
@shazmuche
@shazmuche Ай бұрын
Ayyo arandu vanhu enh and paranhappo chechinde aatam 😂😂that sync😅
@SunilpkSunilpk-og1hf
@SunilpkSunilpk-og1hf Ай бұрын
Chechi ellam manasilakkunnenu munne chettan phonum kond rakshapettalle, ipo rakshapettunnu karuthi ini atheppozhum nadakkumennu karuthenda chetta, inningane potte 😅😅😅😅😅😅😅 nale pokkikkolum. Chechi nallonam sookshicho.😂😂😂❤❤❤ .
@SajadAiman
@SajadAiman Ай бұрын
Sim chettantethalle😂😂❤
@roshinisatheesan562
@roshinisatheesan562 Ай бұрын
😂😂 തിരിച്ച് വീട്ടിലേക്ക് തന്നെയല്ലേ?😂😂😂
@shinisuresh2723
@shinisuresh2723 Ай бұрын
ഇന്നത്തെ കാലത്തു ഓരോ ഫാമിലിയിലും നടക്കുന്ന സംഭവം
@moideenkutty1966
@moideenkutty1966 Ай бұрын
അതായത് ഉത്തമാ... ആ..... മനസ്സിലായി... മനസ്സിലായി. 😂
@chinnuchinnu5772
@chinnuchinnu5772 Ай бұрын
ഫോൺ കടയിൽ നിന്നാണെങ്കിലും സിമ്മ് നമ്മുടെത് അല്ലേ പിള്ളേച്ചാ😂
@ranjiniranju6544
@ranjiniranju6544 Ай бұрын
Phone servicenu koduthath nannayi allel pramodeattan un service conditionil ayene😂😂😂
@habisvlog
@habisvlog Ай бұрын
എന്നോടും പറഞ്ഞു, used ഫോൺ അല്ലെ. അതോണ്ട് പലതും ഉണ്ടാകും. മൈൻഡ് ആക്കണ്ട എന്ന് 😂
@SijoValiyamattathil-bw1dh
@SijoValiyamattathil-bw1dh 25 күн бұрын
വിശന്നു ഇരിക്കുന്ന ആൾക്കാർ ഫുഡ്‌ കൊടുക്കുന്നതാ🤗
@mynameissr1103
@mynameissr1103 Ай бұрын
പൊട്ടിയാണ് അല്ലെ നീ നന്നാവില്ലടാ ഒരുകാലത്തും നന്നാവില്ല 😂
@shami6918
@shami6918 Ай бұрын
ചേച്ചിക്ക് ബുദ്ധി കൂടുതലുള്ളതുകൊണ്ട് ചേട്ടൻ രക്ഷപ്പെട്ടു
@SujithAdithyan
@SujithAdithyan 8 күн бұрын
ഒരുപാട് പേര് വിളിക്കും... ചിലപ്പോൾ വർഷങ്ങളോളം വിളിച്ചു എന്ന് വരും... അവര് തന്ന ഫോൺ അല്ലെ....
@habeebrahman6192
@habeebrahman6192 Ай бұрын
ഇപ്പോഴും ജീവനോട ഉണ്ടോ ആവോ 😂😂
@Cylestacakes
@Cylestacakes Ай бұрын
🤣🤣🤣🤣🤣🤣അത് പൊളിച്ചു
@minuspk2446
@minuspk2446 Ай бұрын
Chettante first expression 😂
@ranijose9182
@ranijose9182 Ай бұрын
പ്രിയ ഒരു നിഷ്കളങ്ക മനസിന്റെ ഉടമ ആയതുകൊണ്ടാണ് ഇതൊക്കെ വിശ്വസിച്ചത് അല്ലാതെ മണ്ടി ആയതു കൊണ്ടല്ല. ആരും തെറ്റിദ്ധരിക്കരുത് 😅😅
@renuka4307
@renuka4307 Ай бұрын
എന്റെ husband ന്റെ ഫോണിൽ പറഞ്ഞത് കണ്ണാടി വാങ്ങി കൊണ്ടു വരണേ എന്നാണ്...
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Ай бұрын
അങ്ങനെ ഭംഗിയായി പറ്റിച്ചു പ്രിയയെ 😂😂😂😂
@sinanaboobakkar4709
@sinanaboobakkar4709 Ай бұрын
കഷ്ടിച്ച് രക്ഷപ്പെട്ടു 😂
@sundaranmanjapra7244
@sundaranmanjapra7244 Ай бұрын
ഒന്നു ഇല്ല. അത് തന്നെ...അതിലുണ്ട്..ഉത്തരം.
@sunil-cp1ih
@sunil-cp1ih Ай бұрын
ദോശ കടയിൽ ഫോൺ റിപ്പായർ ചെയ്യുന്നുണ്ടോ 😄
@SMaRaMy
@SMaRaMy Ай бұрын
അയ്യോ ആരാണ്ടു വന്ന് 😂😂😂😂
@Akku87255
@Akku87255 Ай бұрын
Chettan beard..❤❤
@suryadevakalakshetra8986
@suryadevakalakshetra8986 Ай бұрын
ഫോൺ ആര് കൊടുത്താലും sim hus ന്റെ അല്ലേ പ്രിയേ 😂😂😜.. പതുക്കെ ആലോചിച്ചു നോക്കു. അപ്പോഴേക്കും ആ ഉടായിപ്പു 😂😜തിരിച്ചു വരും
@SanithaSanitha-yc6th
@SanithaSanitha-yc6th Ай бұрын
Savamadakku nadannene ippo 😂😂😂
@althafalu7537
@althafalu7537 23 күн бұрын
ഫോൺ മാറുമ്പോൾ സിം മാത്രമേ മാറുന്നുള്ളൂ മൊത്തത്തിൽ മാറുന്നില്ല.മൊത്തത്തിൽ മാറുന്നതിൻ്റെ ഒരംശം മാത്രമേ സിം മാറുമ്പോൾ മാറുന്നുള്ളൂ.അപ്പോ ഫോൺ മാറുമ്പോൾ ആ അംശത്തിൻ്റെ മൊത്തമാണ് മാറുന്നത്.
@Sai-t5t
@Sai-t5t 20 күн бұрын
Enththalla onumalla ellamanu 😂😂😂😂😂
@sjc898
@sjc898 Ай бұрын
ലെ ഭാര്യ : പാവം ചേട്ടൻ... വെറുതെ ഞാൻ സംശയിച്ച് 😒
@sskkvatakara5828
@sskkvatakara5828 Ай бұрын
Butt sim.chatta ntatu thanna alla Ato sinnum serviesinu kodutoo❤😅
@sarfunnisa__k2227
@sarfunnisa__k2227 Ай бұрын
Pavam chechi😂😂😂
@sandrasandra8910
@sandrasandra8910 Ай бұрын
Thamashayanengilum ithu anubavichittulla baryabark manasilakkan pattum ithinde vishamam.
@Arunamelepalliyalil.....12
@Arunamelepalliyalil.....12 Ай бұрын
ലെ പ്രിയ : എന്നാലും അങ്ങോട്ട്‌ ശരിയാവുന്നില്ലല്ലോ??? ¿?
@jithinjosevj385
@jithinjosevj385 Ай бұрын
☝️ഇവള്മാരെല്ലാം.ഇത്രയും വലിയ പൊട്ടികൾ ആണോ. 😪എൻറെ ദൈവമേ
@JamsheerIndian
@JamsheerIndian Ай бұрын
അതായത് രമണാ 😂😂 അതെ അതെ
@user-qt5xg2dn5k
@user-qt5xg2dn5k Ай бұрын
പാവത്തിനെ പറഞ്ഞു പറ്റിച്ചു 😜😜😜
@user-gn3zx1fh4u
@user-gn3zx1fh4u 17 күн бұрын
Onnullya. Athra thanne 😅😅😅😅
@sadhyanair8709
@sadhyanair8709 Ай бұрын
Sim aarudeyaaannu chodik Chechi😂😂😂😂
@dev-zs8yf
@dev-zs8yf Ай бұрын
Sambhavm fun aayalm.oru kanakin ethra per ingna pattika pedndavm
@Lifeisbeautiful1218
@Lifeisbeautiful1218 Ай бұрын
Once the trust gone... It's gone for ever.... Don't do patch work in your relationship...
@echusvlog6671
@echusvlog6671 Ай бұрын
മസാല ദോശ അല്ലെ എന്റെ husbandinod 500രൂപയാ ചോദിച്ചത് 😂
@saturatedthoughts
@saturatedthoughts Ай бұрын
Aaa wazhi nerre vitto😅
@shibuchef
@shibuchef Ай бұрын
അതുതന്നെ.. ഒന്നുമില്ല.. ആന്നേ
@gopikaamakesh
@gopikaamakesh Ай бұрын
😮😮😮😮😮 sim...sim...😂😂😂😂
@redcodes2354
@redcodes2354 Ай бұрын
Annit aa phone um aayit engotaa pokune😂
@veenabyju3445
@veenabyju3445 Ай бұрын
😂😂
@jaseelasaleem5554
@jaseelasaleem5554 Ай бұрын
മസാല ദോശ vaagan poyatha 😄😄😄😄
@redcodes2354
@redcodes2354 Ай бұрын
😂😂​@@jaseelasaleem5554
@user-hb2db4eb7h
@user-hb2db4eb7h Ай бұрын
Masala dosha kondodtho avo😂
@haseenasalim8141
@haseenasalim8141 Ай бұрын
Same sim alle priya?? Athu chodikk😂
@user-tj4di2zl7b
@user-tj4di2zl7b Ай бұрын
Chechiyum giml poyi orale setak ,masala dosayk pakaram biriyani paranjo ,apo chettan parayum sim aardedanennum,fonnarudedanennum,chechi aarudedanennum 🤪
@SijiBaiju-nq1ff
@SijiBaiju-nq1ff Ай бұрын
😂പറ്റിക്കപ്പെട്ട്
@_---_.
@_---_. Ай бұрын
💯
@രാപ്പാടി
@രാപ്പാടി Ай бұрын
സിം ആരുടെയാണ് ഹേ 😂
@user-og5bl3ed3y
@user-og5bl3ed3y Ай бұрын
Eda bhayangaraa😂😂
@happylife7843
@happylife7843 Ай бұрын
എനിക്ക് കണ്ടിട്ട് കോമഡി ആയി തോന്നിയില്ല. എത്രയോ ഭാര്യമാരെ ഇങ്ങനെ ഭർത്താവും കാമുകിയും ചേർന്ന് പൊട്ടി ആക്കുന്നു. ഓർക്കുമ്പോ തന്നെ വിഷമം തോന്നും. ചിലർ എല്ലാം അറിഞ്ഞിട്ടും സഹിച്ചും പൊരുത്തപ്പെട്ടും കഴിയേണ്ടി വരുന്നു. ഭർത്താവിന്റെ വായിൽ നിന്നു sorry എന്നൊരു വാക്ക് പോലും കിട്ടാതെ.
@sunil-cp1ih
@sunil-cp1ih Ай бұрын
എത്ര ഭർത്താക്കാന്മാരെ ഭാര്യമാർ പൊട്ടിക്കുന്നുണ്ട്
@rajeevg7601
@rajeevg7601 Ай бұрын
കൊണ്ടേ ക്കള ചേട്ടാ..അല്ല പിന്ന..
@user-vo1ps9kg5s
@user-vo1ps9kg5s Ай бұрын
😂❤
@Boogey_M4N
@Boogey_M4N Ай бұрын
ഇവിടെ വിഹിതം തന്നെ ഇല്ല, അന്നേര അവിഹിതം work out ചെയ്യാൻ നോക്കുന്നെ.. 😢... എന്നാലും ഈ കല്യാണം കഴിഞ്ഞവർ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു.. Psc exam പാസ്സ് ആവാൻ ഇത്രേം പണി ഇല്ല.. 😐
@saranyasaaru4209
@saranyasaaru4209 Ай бұрын
Part 2 venam
@ammuanil5308
@ammuanil5308 19 күн бұрын
Sharikkum ith valare valiya cheating alle. Ithonnum oru thamashayayi kanankazhiyilla😢
@user-qp6ik8fw1s
@user-qp6ik8fw1s 8 күн бұрын
വന്നു വന്നു ചെറുക്കൻ വഷളായി അത്ര തന്നെ
@adorna4912
@adorna4912 Ай бұрын
Kakkaan maathram alla nikkaanum padikkanam.
@sumeshsatyanath406
@sumeshsatyanath406 Ай бұрын
Polichr 😂
@SamiliPraveen
@SamiliPraveen Ай бұрын
👌👌👌👌😂😂
@sreejithmattanur4648
@sreejithmattanur4648 Ай бұрын
😍😍😍😍😍😍😂😂😂😂😂
@PadhmaPriya-gb8pz
@PadhmaPriya-gb8pz Ай бұрын
പ്രിയേ സിം😂😂😂
@neethumolk8976
@neethumolk8976 Ай бұрын
😂😂😂
@ShefeekAnsi
@ShefeekAnsi Ай бұрын
ചേട്ടാ സിമ്മ് 😄😄😄
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 9 МЛН
മീശ മാധവൻ just try
1:09
crazy family🤣
Рет қаралды 4,8 М.
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 10 МЛН