ചിരിക്കാനും ചിന്തിക്കാനും ഉണ്ട്..ഇതിൽ...!!!ഉണ്ണിയുടെ അവസ്ഥ അനുഭവിക്കുന്ന എത്രയോ കുട്ടികള്‍ !എത്രയോ കുടുംബങ്ങളിൽ...!!
@akhilvdevan11284 ай бұрын
😢😢
@jwala____m_u_k_h_i4 ай бұрын
Sathyam
@shijiniunni79054 ай бұрын
Njanum😂
@fizahafsa4 ай бұрын
@@shijiniunni7905 Ade nthe 😢
@AtheenaAnu-gj1klАй бұрын
Me too 😢
@Patro_yt4 ай бұрын
ഉണ്ണിക്കുട്ടന്റെ അവസ്ഥ 😅 ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ,.
@enthuvayith4 ай бұрын
👆🏻👆🏻
@akhilvdevan11284 ай бұрын
😅😅😅
@myworld79774 ай бұрын
@@Patro_yt ഉണ്ണി ആകെ പെട്ടു
@anilaajith48644 ай бұрын
തമാശ ആണെങ്കിലും ഇതു പോലെ parents ന്റെ ഇടയിലെ മക്കളുടെ മാനസിക അവസ്ഥ ഊഹിക്കാൻ കഴിയില്ല
@binduprakash68014 ай бұрын
ഉണ്ണി.......... ഉണ്ണീ .....ഉണ്ണീ.........അടിപൊളി കുറെ നാളുകൾക്ക് ശേഷം അമ്മയെ 'കണ്ടതിൽ സന്തോഷം..........❤
@Besttime8954 ай бұрын
അമ്മയ്ക്ക് എന്ത് പറ്റി 😮? ഒത്തിരി മാറി പോയി? ഏതു വീഡിയോ കണ്ടാലും അമ്മയെ ഓർമ വരുവാരുന്നു... 😍😍
@renjinisudheesh40194 ай бұрын
പാവം ഉണ്ണി യുടെ അവസ്ഥ😅അമ്മയെ കണ്ടതിൽ സന്തോഷം 😊
@akhilvdevan11284 ай бұрын
😍😍😍
@saifharish47214 ай бұрын
നിങ്ങളെല്ലാം ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് ലക്ഷ്മിയെ ❤️
@roobaroobu28344 ай бұрын
ഉണ്ണിയെ പോലെ ഒരു ഉണ്ണിയെ എനിക്ക് ആവശ്യം ഉണ്ട് 😂😂😂
@akhilvdevan11284 ай бұрын
😂😂😂
@Ananya-h2y4 ай бұрын
ഇത് വെറുമൊരു തമാശയല്ല കേട്ടോ ഇതും അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റെ വേദന 🥺
@priyapraveenkp57614 ай бұрын
അമ്മ വന്നല്ലോ ❤️❤️❤️❤️ഇനി ചേച്ചിയും കൂടി വരട്ടെ ഇപ്പോഴത്തെ ടീം അടക്കം നിങ്ങളെല്ലാവരും കൂടി പഴപോലൊരു വീഡിയോ ചെയ്യാമോ ❤️
@akhilvdevan11284 ай бұрын
❤❤❤
@LucyJeny-f4c4 ай бұрын
പൊന്നുണ്ണി നീ കുറച്ചു നേരം പുറത്തോട്ടു പോകു 😂😂😂
@AV-kl3dx4 ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം . വല്ലപ്പോഴും മഞ്ജു ചേച്ചിയേം മോളേം കൂടി കൂട്ടണേ പ്ലീസ്.
@jollysdreamworld38774 ай бұрын
ഞാൻ ഇടാൻ വന്ന കമന്റ് 🤣
@akhilvdevan11284 ай бұрын
😍😍😍
@myworld79774 ай бұрын
@@AV-kl3dx 🥰
@sufaira22najeeb394 ай бұрын
Amma ntha ithvre videos. Varaanjem.. njn eppozhum aalojikkarund
@athiraashwin66464 ай бұрын
Nte ഉണ്ണിചേട്ടാ 🤣🤣🤣നിങ്ങൾ ഈ എപ്പിസോഡ് കൊണ്ട് പോയി 🤣🤣😆😆🤣🤣
@akhilvdevan11284 ай бұрын
😂😂😂
@Akhilavs-p4m4 ай бұрын
Inn ente bday ahh 5 like tharoo 😢
@Signapraveen4 ай бұрын
5th like😅❤
@kavyava7504 ай бұрын
Happy bday❤
@reemaraj81104 ай бұрын
Happy birthday 🎂
@Shamnad5744 ай бұрын
ഹാപ്പി ബർത്ത് ഡേ
@SivaSiva-pn3ii4 ай бұрын
5 kilo ariku thendum Pola like nu thendunne😂😂😂
@bindurk91314 ай бұрын
അമ്മയെ കണ്ടിട്ട് കുറെ നാളായി 💞.. ഉണ്ണിക്കുട്ടൻ വലഞ്ഞല്ലോ. ഇങ്ങനെ എത്ര വീട്ടിൽ... അടിപൊളി 💞💞💐💐💐💐
@joiyajo55624 ай бұрын
Run ഉണ്ണി... Run... 😂
@Lave-v4p4 ай бұрын
അമ്മയെ കണ്ടതിൽ ഒരുപാട് സന്തോഷം ചേച്ചിയെയും മോളെയും കൂടെ ഇടയ്ക്ക് ഉൾപ്പെടുത്തണം... എന്തായാലും എല്ലാരും pwolichu ❤️❤️
@deepika27914 ай бұрын
ഈ ഉണ്ണിയെ ഒരു 2ദിവസത്തേക്ക് കടം തരുമോ 😄😄👌🏻👌🏻👌🏻
@RiyasUmmer-yp3xu4 ай бұрын
😂😂
@Kadukmanii4 ай бұрын
അമ്മയെ കണ്ടിട്ട് കുറെ നാളായല്ലോ 🥰 പഴയ എല്ലാരേയും കാണാൻ പറ്റി ❤️ സൂപ്പർ. നിങ്ങളുടെ വീഡിയോ കാണുന്നതേ ഒരു happiness ആണ് 🥰
@enthuvayith4 ай бұрын
💕💕👍🏻
@akhilvdevan11284 ай бұрын
🥰🥰🥰
@deepamadhu21104 ай бұрын
എത്ര വിഷമിച്ചിരുന്നാലും നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു പ്രതേക സന്തോഷം തോന്നും.❤
@shajivarghese41344 ай бұрын
ഉണ്ണി ഉണ്ണി ഉണ്ണി ..... ഇത് ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയല്ലൊ ... എന്റെ ഉണ്ണിയേ🤩🤩😅😍❤
@myworld79774 ай бұрын
മനസ്സിൽ ഒരുപാട് വിഷമവും സങ്കടവും ഒക്കെ ഉള്ളപ്പോൾ ഇങ്ങനത്തെ വീഡിയോ കൺമുന്നിൽ വരുന്നത് ഒരുപാട് സന്തോഷമുള്ളതാണ് ഒരു സമാധാനവും ചിരിയും ഒക്കെ വരുന്നു.Thank you❤
@akhilvdevan11284 ай бұрын
❤❤❤
@Mithrajayan-1844 ай бұрын
❤😊❤
@sasilekhal42334 ай бұрын
എല്ലാവരും അടിപൊളി 😂😂😂😂😂😂😂 ചിരിച്ച് ചിരിച്ച് വയ്യ അമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം ❤❤❤
@Sreela-h2o4 ай бұрын
Paavam unni...unnide oru avastha 😢😢😢😢😢Chila chila veedukalil unnide avasthayulla kuttikal und
@Lave-v4p4 ай бұрын
ഉണ്ണീടെ ഒരു അവസ്ഥയെ 🤣🤣🤣എല്ലാ വീട്ടിലും ഇത് പതിവാണ് 🤣🤣
@sreedeviram26674 ай бұрын
😂😂😂😂😂😂😂😂😂 വന്നല്ലോ വനമാല ഉണ്ണിക്കുട്ടൻ ന്റെ അവസ്ഥ ആർക്കും ഉണ്ടാകല്ലേ 🙏🙏🙏🙏😂👍👍👌👌😂😂
@anoosvibe85264 ай бұрын
വല്ലാത്തൊരു ഉണ്ണി ആയി പ്പോയി 😂
@Itsmealbin1234 ай бұрын
ചില സമയങ്ങളിൽ എൻ്റെ വീട്ടിലും എൻ്റെ മക്കൾ ആണ് ഇടനിലക്കാർ😂😂😂😂😂😂😂😂 ഇന്നത്തെ വീഡിയോ സൂപ്പർ എല്ലാവരെയും കണ്ടതിൽ സന്തോഷം❤❤❤❤
@4udezign4 ай бұрын
Video kanathe thanne like adikan pattum❤😂
@enthuvayith4 ай бұрын
😁👌🏻👌🏻
@SAJI___4 ай бұрын
Athe njanum like adikkum
@SAJI___4 ай бұрын
😂😂😂❤❤❤
@myworld79774 ай бұрын
ഞാനും അടിക്കും അല്ല പിന്നെ 🥰😁
@divya-yn9vd4 ай бұрын
9:30 nu aa chettante expression 😂😂
@saanvismagicalworld18304 ай бұрын
Enik Ee video orupad ishtappettu🥰 Superbb👌
@jayanthik22874 ай бұрын
❤ ഹായ്, അമ്മവന്നോ😊, എന്തായാലും കാണാൻ പറ്റിയല്ലോ, സന്തോഷം ❤❤🎉
@Adhizz-b9m4 ай бұрын
Uyyooo....unni pavandd😂🙌 Video superb❤️
@josechristychristy35794 ай бұрын
അപ്പൂപ്പൻ എവിടാരുന്നു... എപ്പിസോഡ്സ് അപ്പൂപ്പനെ എത്ര miss ❤️ചെയുന്നന്ന് അറിയാമോ
@Senthil_abhi4 ай бұрын
😊എല്ലാരും undallo😅unni🤝കൊള്ളാം നന്നായിട്ടുണ്ട് 👍
@abhishashamji84914 ай бұрын
Pavam unnikuttan😂😂😂😂 njangalkkum undoru unnikuttan... aniyathi aanuu..😂😂😂sooper video... ellarum nannayittund.... keep it up dears ❤
@remyabinoy69954 ай бұрын
Ayyoo... Ithenthuva😂😂😂😂chirichu chathu
@RahulReghu-q7s4 ай бұрын
വഴക്കു ഉണ്ടാകുന്ന day's വിട്ടിൽ കണ്ടുവരുന്ന ഒരു ഇത് 😅😄😄 😅❤️ കുറച്ചു കഴിയുമ്പോൾ എന്താ ഒരു സ്നേഹം ❤️❤️ miss അമ്മ അച്ഛൻ 🫂
നിങ്ങൾ സൂപ്പർ. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്...❤
@shruthivishnu80454 ай бұрын
അമ്മയെ കണ്ടതിൽ വളരെ സന്തോഷം ആയി 😊❤️
@mathewsheba94392 ай бұрын
ഇങ്ങനുള്ള വീട്ടിൽ വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ഭീകരം ആണ് 🥺🙏🏻
@JOJOPranksters-o6p4 ай бұрын
*no one can replace sanju & lakshmi💯🔥*
@manojmanojan46214 ай бұрын
പാവപ്പെട്ട unikuttan😊😊
@enthuvayith4 ай бұрын
🥰😅
@akhilvdevan11284 ай бұрын
😂😂😂
@prayagshanu51124 ай бұрын
അടിപൊളി ഉണ്ണി പാവം ചിരിച്ചു ഒരുവഴിക്കായി❤❤❤❤
@ponnu19274 ай бұрын
ഉണ്ണിക്കുട്ടന് ഒരു അവാർഡ് കൊടുക്കണം😂😂😂😂
@Mira-x7c4 ай бұрын
9:42 ningalokke chiri nirthiyo 🤣🤣🤣Appooppan super acting aanu.. adipoli video❤❤❤
@AthasiSanoop4 ай бұрын
എന്റെ അമ്മായിഅമ്മ അമ്മായിഅച്ഛൻ ഇങ്ങനെ തന്നെ ആണ്.. എല്ലാം എന്റടുത്തു പറയും.. പേര് പോലും വിളിക്കില്ല.. ഏയ് എന്നാണ് വിളിക്കുക... ഇവരെ കണ്ട് എന്റെ മക്കൾ പഠിക്കല്ലേ എന്നാണ് എന്റെ പ്രാർത്ഥന.. ഒരു കാര്യവും പരസ്പരം discuss ചെയുന്നത് ആ വീട്ടിൽ വന്നതിൽ pine ഞാൻ കണ്ടിട്ടില്ല.. അതുകൊണ്ട് തന്നെ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നത്കൊണ്ട് ഫ്ലോപ്പ് aakum😅..
@reshmasuresh14804 ай бұрын
നിങ്ങൾ ഒരിക്കലും നമ്മളെ നിരാശപ്പെടുത്തില്ല. So as usual adipoli ❤❤❤❤. Happy to see Amma back onto the track ❤❤
@SajeethaSajeetha-v6d4 ай бұрын
Lekshmi chechiyeeee video pinne kaanaam first comment edam poli airikum😂🥰🙈
@enthuvayith4 ай бұрын
💕😅😅
@shanifashamnal87154 ай бұрын
എന്റെ ഉണ്ണി 😂😂😂😂🙏🙏🙏🙏
@aromarobinson40534 ай бұрын
Ennnalum ente unniyee.....😂😂
@arunimabipin4 ай бұрын
Ammye kandappo oru padu santhosham aayi ammede express ions super♥️♥️♥️👍🏻👍🏻👍🏻
@beenarajan29534 ай бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടം എല്ലാവരെയും ❤️❤️❤️❤️❤️❤️😊
@elsajohnson82054 ай бұрын
ഉണ്ണി നീ ഇതിനുമേണ്ടി എന്തോ തെറ്റു ചെയ്തു ഉണ്ണി നീ....... എങ്ങന ജീവിക്കാൻ പറ്റുന്നു ഉണ്ണി നിനക്കു.... ഉണ്ണി നീ ഇത്രയും വല്യാ പാവമായല്ലോ ഉണ്ണീ.....😅😅😅😅
@maloottynithi93344 ай бұрын
ഉണ്ണി.. ഉണ്ണി.. ഉണ്ണി..😂
@sinishinoj37694 ай бұрын
ഉണ്ണികുട്ടാ ഓടിക്കോ 😂😂😂super❤❤❤❤
@aiswaryaunnithanath73514 ай бұрын
ഇത് ഇച്ചിരി കടുപ്പം ആണേ....😅😅 ഉണ്ണിക്കുട്ടൻ്റെ അവസ്ഥ.അമ്മയ്ക്കും അച്ഛനും ഒക്കെ കേൾക്കുന്നല്ലോ. അടിയും തൊഴിയും ഒക്കെ വാങ്ങേണ്ടി വരും മോൻ....😅😅😅😂 അമ്മയെ കണ്ടിട്ട് കുറെ നാൾ ആയല്ലോ എന്ന് ഇടയ്ക്ക് ഓർത്തതെ ഉള്ളൂ.😊അപ്പൂപ്പൻ ഷൂപ്പർ....😅
@jasjo_world4 ай бұрын
പാവം ഉണ്ണി 😂👍🏻
@ZubaidaK-c7m4 ай бұрын
ഇവിടെയും ഇങ്ങനെയൊക്കെ തന്നെയാണ് ഇത് കുറെ നടന്നതാ എൻറെ മക്കൾ ഒരുപാട് സഹിച്ചു
@umeshupendran67734 ай бұрын
ഒര് തമാശ പറയട്ടെ 😂😂
@ambilyk78334 ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം 😍
@HajaraRasal4 ай бұрын
ഹായ് അമ്മ വന്നേ😂😂😂😂❤❤ഇനി പൊളിക്കും😂
@enthuvayith4 ай бұрын
🥰🥰😅
@Ageorge69224 ай бұрын
😅...നല്ല concept
@shemeershemeervayakkal35544 ай бұрын
പാവം ഉണ്ണി 😅
@jollysdreamworld38774 ай бұрын
അയ്യോ അമ്മ.. Woow ♥️♥️♥️
@akhilvdevan11284 ай бұрын
അപ്പൂപ്പനും അമ്മുമ്മയും കലക്കി 😂😂😂
@smithasatheesh15864 ай бұрын
അമ്മയെ കണ്ടതിൽ ഒത്തിരി സന്തോഷം ❤
@enthuvayith4 ай бұрын
👌🏻👌🏻
@shivanya93894 ай бұрын
മുൻപ് വീഡിയോയിൽ ഉണ്ടായ കുറച്ചു പേരെ കാണാൻ കഴിഞ്ഞു അതു തന്നെ വളരെ സന്തോഷം ഇപ്പോ പണ്ടത്തെ വീഡിയോയിൽ കിട്ടുന്ന vibe കിട്ടുന്നു മഞ്ചു ചേച്ചി കൂടെ വേണം ആയിരുന്നു 😢❤
യാഥാർത്ഥ്യം🙏നമ്മുക്ക് ചിരി, ഇത് അനുഭവിക്കുന്ന പിള്ളേരുടെ അവസ്ഥ 😢
@jishnakikku4 ай бұрын
Ammaye kandathil orupad sandhosham eniyum amma ulla vedios pratheekshikunnu❤
@anjalikrishnan88074 ай бұрын
പാവം ഉണ്ണി 😂😂😂
@aswin7464 ай бұрын
അമ്മ വന്നേ 🥰🥰🥰🥰സൂപ്പർ 🥰🥰🥰👍🏻👍🏻👍🏻👍🏻
@smithusworld1274 ай бұрын
Ashaya vinimaya yanthram Kollatto 😂😂
@Glossy_queen4 ай бұрын
Nowadays Addicted yourrr videosss!!💕
@ivapoovathi69194 ай бұрын
അമ്മ വന്നല്ലോ 💪🏻
@ഗാരേജ്4 ай бұрын
പാവം ഉണ്ണിക്കുട്ടൻ 😂😁😁
@jomajo52914 ай бұрын
Innathe videoel amma undallo addipolli 😊😊😊
@sreedeviram26674 ай бұрын
ലെച്ചു വിമ്മൊന്നും കലക്കികൊടുക്കല്ലോ 😂😂❤️❤️❤️❤️❤️
@luttappi79124 ай бұрын
മഞ്ജു ചേച്ചിയെയും മോളെയും മിസ്സ് ചെയ്യുന്നു 😢❤
@lenyaragesh17554 ай бұрын
Ella videoyum kanarund,.....onn miss akarilla
@judejerone28312 ай бұрын
Pavam Unni 😂 🎉 Best Acting
@deeps21424 ай бұрын
എല്ലാടത്തും ഇങ്ങനെ തന്നെ മക്കൾക്ക് പകരം പൂച്ചകളോട് പറയും
@RupinaShahid4 ай бұрын
ഇങ്ങനെ പോയാൽ ഉണ്ണിടെഅവസ്ഥ വല്ലാത്ത ഒരു ഉണ്ണി തന്നെ 😂😂😂
@whitewings774 ай бұрын
Same അവസ്ഥ +kallu25 വർഷം😂😂 ഇത് കാരണം കിട്ടിയ പണിക്ക് രാജ്യം വിട്ട് പോയി 4 വർഷം എല്ലാം ശരിയായി എന്ന് വിചാരിച്ചു... നാട്ടിൽ വന്ന അന്ന് നേരെ സ്റ്റേഷനിലേക്ക് (അയൽവാസി കൊടുത്തപരാതിയിൽ ) തന്തപ്പടിയെ പൊക്കി😅 ഒരു വിധം കേസ് ഒത്തു തീർപ്പാക്കി ഇറക്കി കൊണ്ട് വന്നു😊4 വർഷത്തെ സമ്പാദ്യം 5 മാസം കൊണ്ട് ചെറിയൊരു വീടാക്കി മാറ്റി😊😊 ഒരാഴ്ച്ച സമാധാനം🤗 😂😂 അതാ പറക്കുന്നു കസേര പൊട്ടുന്നു TV... ഞെട്ടിയുന്നർന്ന ഞാൻ ( ഉരുൾ പൊട്ടിയതാണെന്നാ വിചാരിച്ചെ 😅 അല്ല തന്ത😊 കുപ്പിപ്പൊട്ടിച്ചടിച്ചതാണെന്ന് അശരീരി (തപുമകര🙉...) കേട്ടപ്പോൾ മനസിലായി 29 വർഷമായി ഒരു മാറ്റവുമില്ല എൻ്റെ കട്ടെ ഉം പടൊ !ഉം കണ്ടെ ഇത് തീരു😢 നിങ്ങടെയൊക്കെ വീഡിയോ കാണുന്ന കുറച്ച് Time മാത്രമാണ് ഞാൻ സന്തോഷത്തോടെയിരിക്കുന്നത്❤ ഞാൻആദ്യമായി 2 ബിയർ അടിച്ചു. വീട്ടിലെ അവസാനത്തെ കസേരയും അടിച്ചു പൊട്ടിച്ചു😅 കൊടുവാൾ എടുത്തു എല്ലാത്തിനെയും കൊല്ലും ഞാനും ഞാവും എന്നൊരു ഡ്രാമ കളിച്ചു (വാള് ഒർജിനലാ😂😂) ഒരാഴ്ച്ചയായി വീണ്ടും സമാധാനം😊 എത്ര നാളെത്തേക്കാണോ ആവോ😅
@AnjanaMadhu-jb4uf4 ай бұрын
Unnikuttan poli annalo😂😂😂😂
@seenahaseena49554 ай бұрын
❤amma വന്നല്ലോ.. ഒരുപാടായി കണ്ടിട്ട്..
@enthuvayith4 ай бұрын
😘👌🏻😘👌🏻
@Dreams-jm7hl4 ай бұрын
അടിപൊളി എല്ലാത്തിനും ഉണ്ണി ഉണ്ണി ചിരിച്ചു ചിരിച്ചു വയ്യ 😅😅😅😅 പാവം ഉണ്ണി എടാ മോനെ നീ എങ്ങോട്ടെങ്കിലും ഇറങ്ങി പോ... അമ്മ സൂപ്പർ 👍🥰 അമ്മയെ കണ്ടിട്ട് ഒത്തിരി നാളായി അമ്മ വന്നപ്പോൾ അമ്മയെയും ഉൾപ്പെടുത്തി.👍👍 വിരുന്നുകാർ പൊളിച്ചു അവർക്ക് ഒന്നും മനസ്സിലായില്ല എന്തിനാ ഈ പാവം ചെക്കനെ ഇങ്ങനെയെല്ലാം പറയുന്നത് എന്നാണ് അവർ കരുതുക 😅😅 എല്ലാവരും തകർത്തു 👍👏✨🎉🥰🥰
@manyamalu32104 ай бұрын
😂😂 അമ്മയെ ഇനിയും വീഡിയോസിൽ ഉൾപ്പെടുത്തണെ
@Zeena-f9v2 ай бұрын
Super
@gayathrimr61094 ай бұрын
hi chechii... enik ettavum ishtm lakshmi chechiyee ann❤❤❤❤
@DevikaManoj-h1c4 ай бұрын
ൻ്റെ ഉണ്ണിയേ......😅
@enthuvayith4 ай бұрын
💕💕👍🏻
@abhilashkrishnankutty1174 ай бұрын
പാവം ഉണ്ണി ❤
@cherryblossomandbluejay85904 ай бұрын
valla karyomundayirunno unni nink avide olichorunnit eneettu varan? aa kathum vachit angu pokande,poi rakshappedande nalloru pennum ketti kuttyolum aayit vannal porayirunno.....eni ninte jeevitham verum unni!!!!!😂😂😂😂😂😂😂😂😂😂😂😂😂😂 powli content❤❤❤❤👌👌👌
@sobhaskitchen2184 ай бұрын
Ningal combination super🎉❤
@sarithaasokan70364 ай бұрын
ഇത് കലക്കി ❤❤👍🏻👍🏻
@asfiyafaizal53194 ай бұрын
അമ്മ യെ കുറെ കാലത്തിനു ശേഷം കണ്ടതിൽ സന്തോഷം അമ്മ സൂപ്പറാ