Interview ചെയ്യുന്നതിന് മുമ്പ് ഇൻ്റർവ്യൂ ചെയ്യപ്പെടുന്ന വ്യക്തിയെ കുറിച്ച് ഒന്ന് പഠിച്ചിട്ട് വേണം ഇൻ്റർവ്യൂ ചെയ്യാൻ. കലാകാരന്മാരെ ഇൻ്റർവ്യു ചെയ്യാൻ കുറഞ്ഞ പക്ഷം കലാ അസ്വദിക്കുന്നത്തിന് പറ്റുന്ന ആളിനെ വിടാൻ ചാനൽ ശ്രദ്ധിക്കണം.
@thomaspj12478 ай бұрын
Evergreen 90s 💕💕 ചന്ദ്രലേഖ ഒക്കെ ഉണ്ടാക്കിയ വൈബ്... ഞാപകം ... പോലുള്ള വിനീത് ശ്രീനിവാസൻ തട്ടിക്കൂട്ട് എന്ത്??