വെറുതെയല്ല പെൺകുട്ടി കല്യാണത്തിന് സമ്മതിക്കാത്തത് | Dr Jouhar Munawar

  Рет қаралды 120,287

Guide to Jannah - Malayalam Channel

Guide to Jannah - Malayalam Channel

Күн бұрын

Пікірлер: 133
@ShaheedaE-j8h
@ShaheedaE-j8h 2 ай бұрын
Alhamdulilla ഇതുവരെ നല്ല സ്നേഹത്തോടെ ജീവിക്കാൻ അല്ലാഹ് അനുഗ്രഹിച്ചു 🤲🤲 ഒരു കണക്കും ഇതുവരെ പറന്നിട്ടില്ല
@sofiyaimthiyaz6805
@sofiyaimthiyaz6805 2 ай бұрын
പെണ്ണിന് ജോലി ഇല്ലെങ്കിലും നല്ല സ്നേഹമുള്ള ഭർത്താവ് ആണ് എങ്കിൽ സന്തോഷത്തോടെ ജീവിക്കാം അൽഹംദുലില്ലാഹ്
@strike444-w3u
@strike444-w3u 2 ай бұрын
മുഴുവൻ കേട്ടു ഒരുപാട് നല്ലകാര്യങ്ങൾ പറഞ്ഞു അതിനിടയിൽ എവിടെയൊക്കെയോ ഒരു വശപിശക് ഇവർക്ക് സ്വന്തമായിട്ട് ഒരു അഭിപ്രായമുണ്ട് അതദ്ദേഹം പറയാതെ ഞാൻ മനസ്സിലാക്കി ലോകത്ത് ഉള്ള സകലമാനം ആളുകൾ മുജാഹിദുകൾ ഒഴിച്ച് സ്വർഗ്ഗം കിട്ടാത്തവർ ആണ് അവർ ശയിത്താന്റെ പിടിയില്ലാതെ തന്നെ തെറ്റുകാരാണ് മുജാഹിതാ ണെങ്കിൽ അവരുടെ കുറ്റം മുഴുവൻ ശയിത്താന്റെ തലയിലാക്കുന്നവർ ആണ്
@Guss12144
@Guss12144 2 ай бұрын
23 വർഷമായി ഇതുവരെ എന്റെ പ്രിയപ്പെട്ട ഇക്ക ❤ഒരുകണക്കുംഎന്നോട് പറഞ്ഞിട്ടുമില്ല, ചോദിച്ചിട്ടുമില്ല.. ഞാൻ അങ്ങോട്ട് പറഞ്ഞാൽ അത് കേൾക്കാനും താല്പര്യമില്ല.. 🤲🤲🤲🤲🤲
@niceviewmalayalam8218
@niceviewmalayalam8218 3 ай бұрын
നല്ല പ്രഭാഷണമായിരുന്നു. പക്ഷേ മറ്റുള്ളവരെ ശിർക്ക് അടിച്ചേൽപ്പിച്ച് നിങ്ങൾ മാത്രം സ്വർഗ്ഗത്തിൽ പോകുമെന്ന് പറഞ്ഞത് ശരിയായില്ല😢
@rasakpulpadan594
@rasakpulpadan594 2 ай бұрын
@@niceviewmalayalam8218 ശിർക് ചെയ്യുന്നവർ ഇസ്ലാം വിശ്വാസികളല്ല. സംശയമില്ല.
@NishaKitchen
@NishaKitchen 3 ай бұрын
മാഷാ അല്ലഹ് 34 വർഷമായി ഞങ്ങളുടെ കല്ലിയാണം കയിഞ്ഞിട്ട് ഇന്ന് വരെ ഒരുകണക്കും പറയാത്ത എന്റെ ഭർത്താവ്
@fathimaam8106
@fathimaam8106 3 ай бұрын
എന്റെ ഭർത്തവ് ഒന്നിന്റെയും വില പറഞ്ഞു തരില്ല
@ShaharbanIrshadShaharu
@ShaharbanIrshadShaharu 3 ай бұрын
17 years aay annodum chodikal illa
@sajidmajid3606
@sajidmajid3606 3 ай бұрын
നിങ്ങളുടെ ഭർത്താവിന് നല്ല പെരുമാറ്റം ഉണ്ടാവാൻ നിങ്ങളുടെ നല്ല പെരുമാറ്റം കൊണ്ട് സഹായിച്ചു എന്ന് കരുതുന്നു.
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 ай бұрын
കണ്ണ് പറ്റും ഇതൊന്നും ഇവിടെ share ചെയ്യരുത്
@AmnaNourincp
@AmnaNourincp 2 ай бұрын
Enteyum​@@fathimaam8106
@razaamp3407
@razaamp3407 3 ай бұрын
ഇത് മിക്ക ആണുങ്ങളുടേയും സ്വഭാവമാ സഹിക്കാൻ പറ്റൂല
@TLXSINAN
@TLXSINAN 3 ай бұрын
പരിമിതമായ വരുമാനത്തിലും പരമാവധി വാങ്ങിയും പോയും കുടിച്ചും കഴിച്ചും കഴിഞ്ഞാലും ഒന്നും ചെയ്തിട്ടില്ല എന്ന് ഇടക്കിടക്ക് കുത്തുമ്പോള്‍ ആരും കാണാതെ കണ്ണ് നിറഞ്ഞു പോകാറുണ്ട്, ശെരിയാണ് മറ്റ് പലരെയും compare ചെയ്യുമ്പോള്‍ അവരുടെ ഭാഗവും ശെരി ആയിരിക്കും
@lasimmuhammed4564
@lasimmuhammed4564 3 ай бұрын
അതാണ് പെണ്ണിന് ജോലി വേണം അല്ലങ്കിൽ husband നോട്‌ യാചിക്കേണ്ടി വരും
@Guest-uo3rp
@Guest-uo3rp 3 ай бұрын
അതെ, ഇനി പെണ്ണ് ജോലിക്ക് പോകുക,ആണ് കുട്ടികളെ നോക്കിയും, അടുക്കള പണി എടുത്തും വീട്ടിൽ കഴിയുക, ഇതു ആണുങ്ങൾ സ്വാഗതം ചെയ്യും, തീർച്ച
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 ай бұрын
​@@Guest-uo3rp😂
@Guest-uo3rp
@Guest-uo3rp 2 ай бұрын
@@lasimmuhammed4564 ഈ മൗലവിക്ക് ഹിഡൻ അജണ്ട ഉണ്ടോ എന്നൊരു സംശയം
@sajidmajid3606
@sajidmajid3606 3 ай бұрын
കുടുംബത്തിന് വേണ്ടി പാട്പെടുന്ന പുരുഷൻമ്മാരോട് നിങ്ങളെന്തു ചെയ്തു എന്ന സ്ത്രീകളുടെ പറച്ചലിൽ നിന്നാണ് പുരുഷൻമാരിൽ നിന്ന് അത്തരം കണക്ക് പറയുന്ന സ്വഭാവം ഉണ്ടാവുന്നത്. വിസ്മരിച്ചു പറയുന്ന സ്ത്രീകൾക്കും അതിൽ പങ്കുണ്ട്. പക്ഷെ ആ യുവാവിനെ സംബന്ധിച്ച് അതിന്റെ ആവശ്യമില്ല,ആ യുവാവ് ചെയ്തത് ശരിയായില്ല.
@maxmedia1029
@maxmedia1029 3 ай бұрын
തെറ്റ് തന്നെ ആണ് cheythath. ജീവിതം ഒക്കെ തുടങ്ങിയിട്ട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ പെണ്ണ് മനസ്സിലാകുമായിരുന്നു. അല്ലാതെ ഫസ്റ്റ് day തന്നെ കണക്ക് പറഞ്ഞാൽ ജീവിത കാലം മുഴുവൻ കണക്ക് പറച്ചിൽ കേൾക്കേണ്ടി വരും
@smallworld1058
@smallworld1058 3 ай бұрын
അപ്പൊ കണക്ക് parayal പോയിട്ട് Kudumbathinum makkalkkum വേണ്ടി ഒന്നും ചെലവാക്കാതെ ഒരു ഉത്തരവാദിത്തവും ഇല്ലാതെ നടക്കുന്ന ഭർത്താക്കന്മാരുള്ള ഭാര്യമാര്‍ എന്തു പറയണം?
@RamlaMk-pv2ec
@RamlaMk-pv2ec 3 ай бұрын
എന്റെ കുട്ടിടെ ഉപ്പ ഒരു മുജാഹിദ് ആശയക്കാരനാണ് അവളുടെ ഉപ്പയുടെയും ഉമ്മയുടേയും ജീവിതം കാണുന്ന അവൾക്കിന്നു കല്യാണം വേണ്ട 20 വയസ്സായി കല്യാണത്തിനു പറഞ്ഞാൽ എനിക്കൊരു ജോലി വേണം എന്നൊരു വാശി മാത്രം
@abdulkadher6691
@abdulkadher6691 3 ай бұрын
പിശുക്കിനെയും ഒരു പ്രസ്ഥാനത്തേയും എന്തിന് ഒന്നിപ്പിക്കുന്നു എല്ലാമതത്തിൽ പെട്ടവരിലും ഇത്തരം സ്വാഭാവക്കാർ ഉണ്ടാകും അതിന് മതമോ പ്രസ്ഥാനമോ ഉത്തരവാദിയല്ല
@kunhibeevi8542
@kunhibeevi8542 3 ай бұрын
മുജായിതുകളുടെ ദീനിൽ ഞങ്ങളും പെട്ടു നിക്കാഹ് കഴിഞ്ഞു പുറത്തു പോയിവന്നു ശേഷം പെൺകുട്ടി വല്ലാത്ത കരച്ചിൽ. കാര്യം എന്താണെന്ന് പറയരുത് എന്നു പപറഞ്ഞു്
@loveyouuuuuuuuuuall
@loveyouuuuuuuuuuall 3 ай бұрын
ഒരാള് തെറ്റ് ചെയ്താൽ എല്ലാ മുജാഹിദ് നേം കുറ്റം പറയുന്നത് ചീത്ത പ്രവണത ആണ്.... ഏത് മതം ആയാലും
@rasakpulpadan594
@rasakpulpadan594 2 ай бұрын
@@kunhibeevi8542 മനസ്സിലായില്ല.
@ismailkunhamu
@ismailkunhamu 2 ай бұрын
അന്യ പെണ്ണുങ്ങളെ തൊട്ടാൽ വുളുഹ് മുറിയുകയില്ല വികാരത്തോടെ തൊട്ടാൽ മാത്രമേ വുളുഹ് മുറിയും എന്ന് പഠിപ്പിക്കുന്ന മുജു അല്ലെ, ഇബിലിസിനെ തൊട്ടും മുജു കളെ തൊട്ടും സലഫികളെ തൊട്ടും വഹാബികളെ തൊട്ടും അള്ളാഹു വേ നീ എന്നെ കാത്തു രക്ഷിക്കണേ
@wisdom-y1g
@wisdom-y1g 2 ай бұрын
വളരെ ശരിയാണ് സർ പറഞ്ഞത്,17 വർഷം സഹിച്ചു ഞാൻ വിവാഹ മോജിത ആയി.ഒന്നിലും ഒരു സമാധനം തരില്ലായിരുന്നു
@Guest-uo3rp
@Guest-uo3rp 3 ай бұрын
ആണിന്റെ സമ്പത്തിക സ്ഥിതി അനുസരിച്ചേ കുടുംബത്തിനാണെങ്കിലും ചില വഴിക്കേണ്ടതുള്ളു, ഇതിൽ ബില്ല് കാണിച്ചത് മതപരമായി തെറ്റാണെന്നു പറയാൻ പറ്റില്ല, അല്ലെങ്കിൽ ഭാര്യയും മക്കളും വരവിൽ കൂടുതൽ ചിലവാക്കിപ്പിച്ചാൽ പലിശക്കു കടം വാങ്ങി ഹറാമിൽ ജീവിക്കേണ്ടി വരും, ബില്ല് കാണിച്ചത് ഡീസന്റ് ആയ കാര്യമല്ല എന്ന് മാത്രം, ഇപ്പോഴത്തെ മക്കളൊക്കെ വിയർപ്പിന്റെ വില അറിയാതെ ജീവിക്കുന്നവരാ
@ashrafalivp937
@ashrafalivp937 3 ай бұрын
ഞാനറിയുന്ന മിക്ക മുജാഹിടുകളും പിശുക്കന്മാരാണ്
@MohammedswalihP
@MohammedswalihP 3 ай бұрын
കറക്റ്റ്
@shamlathirshad209
@shamlathirshad209 3 ай бұрын
ധാരാളിതം ഉണ്ടാവില്ല.. നമ്മുടെ കണ്ണിൽ പിശുക്കന്മാരായി തോന്നും..
@rasakpulpadan594
@rasakpulpadan594 3 ай бұрын
അത് അറിവിന്റെ പരിമതിയാണ്.
@abdulfathahpm30
@abdulfathahpm30 3 ай бұрын
നീ ധൂർത്തനായത്തിന് മുജാഹിദുകാർ എന്ത് പിഴച്ചു?
@sajidmajid3606
@sajidmajid3606 3 ай бұрын
മിതത്വത്തെ ദൂർത്തായി തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കാഴ്ചപാടിന്റെ കുഴപ്പമാണ്. അതല്ല ശരിക്കും പിശുക്കുണ്ടെങ്കിൽ അത് തിരുത്തേണ്ടതാണ്,മുജാഹിദുകൾ തെറ്റ്കുറ്റങ്ങൾ സംഭവിക്കാത്ത മലക്കൊന്നുമല്ല.
@sreenarayanram5194
@sreenarayanram5194 2 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഉള്ളത് കണ്ണൂർ ജില്ലയിൽ ആണ് ഇന്ത്യയിൽ തന്നെ ഏറ്റവും അധികം സ്ത്രീ പുരുഷ അനുപാതം ഉള്ള ജില്ല ആണ് കണ്ണൂർ ജില്ലാ എന്നിട്ടും ഏറ്റവും കൂടുതൽ കല്യാണത്തിന് പെണ്ണ് കിട്ടാത്ത ജില്ലയാണ് കണ്ണൂർ കാരണം അവിടെ ഉള്ള കൂടുതൽ പെണ്ണ് കുട്ടികളും ബാംഗ്ലൂർ മംഗലാപുരം പോലെ ഉള്ള ജില്ല കളിൽ ജോലി വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞു വർഷങ്ങളോളം അഴിഞ്ഞാടാൻ പോകുകയാണ് പിന്നെ ലഹരി ഒക്കെ അടിച്ചു അവിടെ തന്നെ ജീവിക്കും അവിടെ അവർ കൂടുതൽ ജീവിക്കുന്നത് മുസ്ലിം പുരുഷന്മാരുമായി ആണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാധീനവും അതിന് ശക്തമായ പിന്തുണ കണ്ണൂർ നാട്ടിൻ പ്രദേശങ്ങളിൽ വരെ അവർക്ക് നൽകുന്നു ഇതൊക്കെയാണ് കണ്ണൂർ ജില്ലയിലെ ഹിന്ദുക്കൾക്ക് പെണ്ണ് കിട്ടതത്തിനുള്ള കാരണം സ്ത്രീകൾ അഴിഞ്ഞാടാൻ പോകുന്നത് അനുസരിച്ച് ആ സമൂഹം കൂടുതൽ വേഗത്തിൽ നശിച്ച് കൊണ്ടിരിക്കും കുറേ എണ്ണം സ്വന്തം ജീവിതം അടിച്ചുപൊളിക്കാൻ ഉള്ള പൈസക്ക് വേണ്ടി സ്വന്തം അച്ഛൻ അമ്മ മാരെ നോക്കാതെ വിദേശത്ത് പോയി സായിപ്പൻ മാരെയും മതാമ മാരെയും നോക്കി ആരുടെ ഒക്കെയോ കൂടെ ജീവിക്കുന്നു എന്തൊരു വിചിത്ര രീതികൾ ആണ് മലയാളികളുടെ
@DonFleming-v2u
@DonFleming-v2u 2 ай бұрын
നിങ്ങളുടെ കമന്റ്‌വായിച്ചു ഞാൻ കുറെ ചിരിച്ചു. കളിയാക്കിയല്ല കാര്യമായിട്ട് തന്നെ. ഒരു മുസ്ലിം സംഘടനയുടെ പരിപാടിയുടെ താഴെ വന്ന് നിങ്ങൾ ഇത് പറയണം എങ്കിൽ എത്രത്തോളം ഗൗരവമായ ഒരു പ്രശ്നമായിട്ടുണ്ട് കുട്ടികൾ വിവാഹത്തിന് തയ്യാറാവാത്തത് എന്ന് ചിന്തിച്ചു പോയി. നിങ്ങളുടെ കുട്ടികളെയെങ്കിലും ശ്രദ്ധിക്കൂ സുഹൃത്തെ. നിങ്ങൾ ഇത് എപ്പോഴും കേൾക്കാറുണ്ടോ?
@muhammededhrees5725
@muhammededhrees5725 2 ай бұрын
Aameen Yaa Rabbal Aalameen
@zainudheenpk3187
@zainudheenpk3187 3 ай бұрын
ഏതു പ്രസ്ത്യനമായാലു നല്ലതു പറയുന്നത് നല്ലതു മതങ്ങൾ അല്ലാഹു കണക്കാക്കട്ടെ മുജാഹിദാ പടച്ചവൻ്റെ സ്വന്തം എന്ന് പറയണ്ട
@suhara8424
@suhara8424 3 ай бұрын
സത്യം തുറന്ന് പറഞ്ഞ മൗലവി ക്കു 100 മാർക്ക്
@sajidafaizalsajida8398
@sajidafaizalsajida8398 3 ай бұрын
ആ പെണ്ണ് രക്ഷപെട്ടു. ഞങ്ങൾ പെട്ടു
@KmArifa-fz8gf
@KmArifa-fz8gf 2 ай бұрын
Kollaam
@rizuworld574
@rizuworld574 3 ай бұрын
Alhamdulillah alhamdulillah alhamdulillah
@Homeofbeegum7062
@Homeofbeegum7062 2 ай бұрын
Nammmudeyokke vivaham kazhinju orupad snehamillaymayum avagananakalum sahichu kuttikale orthu jeevichu ithellam kandu valarnna kuttikal vivaham thalparyamilla enna parayunnath
@NaseemaShoukathali
@NaseemaShoukathali 3 ай бұрын
ശിർക്ക് ചെയ്യുന്നവർ ആരാണ്
@naseerak9609
@naseerak9609 3 ай бұрын
Good massage very very good❤
@Duafath
@Duafath 2 ай бұрын
Ente father in law inganaa....ayaal varakkne vareln aarum mararuth....ayaal nallonam kudumbam nokunne aalonnalla....ennalum ayaalde theerumanam mathre nadakkaavu...allenki ayaal parayum nanni venamn....thirich barya cheythu kodukkunna oru karyathinum oru nanniyum illa...ivde entha ithra pani enn chothikkum Ente nikah kazhinje pitte dhivasam njangal rand perum purath poyi....thirich varumbazhek ente veetil food undaakiyirunnu husbandin....but Avan paranju njn ninte veetil keri bakshanam kazhikkilla....veetiln parayum pen veetil poyi irikkumn...ithokke parents paranj padippich vittathaa....enikk bayankara sankadaayi....ann nyt njn avane vilich paranju ingane parentsinte thaalathin thullunne oraalod koode jeevikkan enikk thalparyallan....but Avan paranju nee vicharikkne pole onnualla....anganonnalla njn ennokke paranj convince cheythu....ippo klynm kazhinj oru varshaayi inlawsin varkkne vareln maraan sammathikkilla....ariyaathe enthelum sambavicha preshnam undaakum...sathyam paranja jeevitham maduthu...ann njn vendaanulla theerumanam eduthirunnenki ithrem anubavikkendi varillayirunnu...onnum paranjitt karyalla Allah theerumanikknath alle
@mehmoodkunnilmm1090
@mehmoodkunnilmm1090 2 ай бұрын
ഇത് കുറെ കൊല്ലം പഴയ കഥയാണെന്ന് തോന്നുന്നു , ഉച്ചക്ക് കഴിച്ച ഭക്ഷണത്തിന് 2 പേർക്ക് മുന്നൂറ്റി ചില്വാനം ബില്ല് , 😄 .
@marakkarkk289
@marakkarkk289 2 ай бұрын
നരിക്കുനിയുള്ള മുജകൾ മാത്രം സ്വർഗ്ഗത്തിൽ അല്ല നരകത്തിൽ
@z_j8054
@z_j8054 Ай бұрын
അത് നിങ്ങളല്ല പടച്ചോനാണ് തീരുമാനിക്കാ...പടച്ചോൻ ഇങ്ങക്ക് നല്ല മനസ്സ് തരട്ടെ
@jamalkc2140
@jamalkc2140 2 ай бұрын
നിങ്ങൾക്ക് കൗൺസിലിങ് നുള്ള ബേസിക് നോലെഡ്ജ് ഇല്ല
@HussainAlukkal
@HussainAlukkal 2 ай бұрын
24കൊല്ലമായി ഞങ്ങളുടെ കല്ലിയാണം കഴിഞ്ഞിട്ട് ഇന്നു വരെ എന്റെ ഇക്ക ഒരു കണക്കും പറഞ്ഞിട്ടില്ല എന്നല്ല എന്റെ പേരിൽ14വർഷം മുമ്പ് 20ലക്ഷം ഇൻവെസ്റ്റ്‌ മെന്റ് ചെയ്‌തതു ഈ അടുത്ത എന്നോട് പറഞ്ഞദ് ഇനി സ്വർഗത്തിലും എനിക്ക് ഈ ഇക്ക മതി
@fathimamammus692
@fathimamammus692 2 ай бұрын
Alhamdulillah 🥲
@ismailkunhamu
@ismailkunhamu 2 ай бұрын
ആ 20ലക്ഷം കൊണ്ട് മുങ്ങാതിരുന്നാൽ മതി 😀
@SumayyaC-r2p
@SumayyaC-r2p 2 ай бұрын
😂😂😂
@jameelaali5837
@jameelaali5837 3 ай бұрын
എല്ലാത്തിലും നല്ലതു o ചിത്തയും ഉണ്ടാകും
@sumayyasumu4183
@sumayyasumu4183 2 ай бұрын
HANi
@nasarn5135
@nasarn5135 2 ай бұрын
എത്ര മേടിച്ചു കൊടുത്താലും നിങ്ങൾ എന്താണ് ഇതുവരെ എനിക്ക് തന്നത് എന്ന ചോദ്യമുള്ള പെണ്ണിനെ എന്താണ് ചെയ്യേണ്ടത് ഭർത്താക്കന്മാര്
@salmagafur9797
@salmagafur9797 2 ай бұрын
Aapen kutty.jeevidham muzhuvan samadhanamillathe jeevikunnathilum nallathu thudakathile pinmarunnatha.
@sumayyasumu4183
@sumayyasumu4183 2 ай бұрын
Sumayy
@shafiiqbal6981
@shafiiqbal6981 2 ай бұрын
Ighaneyulla kariyaghal parayumbol enthina sakdana peru parayunnathu ..ella vbakathilum ee swbavam ullavarundu
@ramlathk3908
@ramlathk3908 3 ай бұрын
മുജാഹിദ് മുജാഹിദ് മുജാഹിദ് എന്ന് പറഞ്ഞു വല്ലാതെ പൊങ്ങണ്ട, എല്ലാ പ്രസ്ഥാനങ്ങളും കണക്കാ,
@rasakpulpadan594
@rasakpulpadan594 2 ай бұрын
@@ramlathk3908 നമ്മളെതാണാവോ?.
@kareemsubaida5869
@kareemsubaida5869 2 ай бұрын
ഈമിക്ക ആണുങ്ങളുടെയും സ്വാഭാവഗുണങ്ങൾ എന്നാൽ പെ ണ്ണുങ്ങളാ ?? നിമിഷം നേരം മതി പെണ്ണിന്റെ സ്വാഭാവം മനസ്സിലാവാൻ
@fathimavengamannil
@fathimavengamannil 3 ай бұрын
Alhamdulillah subhanallah
@zainudheenpk3187
@zainudheenpk3187 3 ай бұрын
ഉസ്താതീൻ്റെ തോന്നൽ വിളിച്ചു പറയുകയാണ് എൻ്റെ സ്വബാവം വിശ്വാസം തന്നെ ലോക ക്ക് മീ കച്ചത് എന്നു പറയുക സ്വബാകിയം പോ ഉത്ത ഉസ്താതോ താങ്കൾ
@sumayyasumu4183
@sumayyasumu4183 2 ай бұрын
AJU
@NoorudheenKv-dh8zm
@NoorudheenKv-dh8zm 3 ай бұрын
സിന്ദു. നദിക്ക് അങ്ങനെ ഒരു സംസകാരം ഇല്ല.. അകെയുള്ള സംസകാരം പട്ടിക്കും മനുഷനും ഒരെ സംസ്കാരം. മൈയിൽ കുറ്റി കണ്ടാൽ നിന്ന് മുത്രമെഴിക്കക. അതാണ് ഞാൻ മുകളിൽ പറഞ്ഞ സംസാരം. ഇതാണ് സിന്ദു നദി തട സംസകാരം: ?
@abeebihaseena5778
@abeebihaseena5778 2 ай бұрын
നിങ്ങൾ മുജാഹിദുകൾ മാത്രം സ്വർഗത്തിൽ കടന്ന് കളയാം എന്ന താങ്കളുടെ വിയാമോഹം ഉണ്ടല്ലോ അത് അങ്ങ് മാറ്റി വെച്ചേക്ക്.. നിങ്ങൾ ആരോപിക്കുന്നത് പോലെ ഞങ്ങൾ സുന്നികൾ ഖബ്രാളികളെ ഒന്നും ആരാധിക്കുന്നില്ല.. ഞങ്ങൾ സുന്നികളുടെ മേൽ നിങ്ങൾ ആരോപിക്കുന്ന ഈ ശിർക്ക്‌ ആരോപണം ഉണ്ടല്ലോ നിങ്ങൾ നാളെ റബ്ബിന്റെ മുമ്പിൽ കൈ കെട്ടി ഉത്തരം പറയാൻ തയ്യാറായിക്കോ.. റബ്ബ് നിങ്ങളെ പിടിച്ചു നിർത്തും.. അന്ന് കൈ കടിക്കേണ്ടി വരും ഇൻശാഅല്ലഹ്.. Wait nd see
@DonFleming-v2u
@DonFleming-v2u 2 ай бұрын
ആരാധിക്കാത്തവർ ഉണ്ടാവും എന്നാൽ എത്രയോ പേർ വിളിച്ചു പ്രാർത്ഥന നടത്തുന്നവരുമുണ്ട്. എന്റെ കാര്യം ശരിയാക്കി തരി തങ്ങളെ എന്ന് ദർഗയിൽ പോയി ദുആരിക്കുന്ന എത്രയോ പേരുണ്ട്.
@suhailmanazir2007
@suhailmanazir2007 3 ай бұрын
ഒരു കാര്യം പറഞ്ഞു തീർക്കുന്നതിന് പകരം വെറുതെ വലിച്ചു നീട്ടി നീട്ടി ബോറൻ രീതിയിൽ അവതരിപ്പിക്കുന്നു 👎
@jamalkc2140
@jamalkc2140 2 ай бұрын
20 വയസ്സ് കൂടുതൽ ആയി അവതരിപ്പിക്കല്ല. നിങ്ങളുടെ കുട്ടികൾ തന്നെ തള്ളിപറയും
@muhdjalal638
@muhdjalal638 3 ай бұрын
👏വളരെ..പാട് പെട്ട്.. ഒരു..മല.. ഒരു..എലിയെ..പ്രസവിച്ചു..🤭.!!!
@hamzakp2520
@hamzakp2520 3 ай бұрын
ഈ ഭാര്യ പുരുഷനായ ഭർത്താവിനെ അനുസരിച്ചു ജീവിക്കേണ്ടവളാണ് എന്ന പഠിപ്പിക്കൽ നിർത്തിയിട്ട് വീട്ടിൽ ഉയർന്ന് വരുന്നഏത് പ്രശ്നത്തിനും പരസ്പര സഹകരണത്തിലൂടെയും ചർച്ചയിലൂടെയും പരിഹരിച്ചു മുന്നോട്ട് പോകാൻ പഠിപ്പിക്കാത്തിടത്തോളം കാലം ഇങ്ങനെ പോകും ആണിന് നാലെണ്ണം കെട്ടാമെന്നതും അവസാനിപ്പിക്കേണ്ട സമയമായി🤭🤭
@HairunnisaCa
@HairunnisaCa 2 ай бұрын
അതിനിപ്പ ആരാ കെട്ടണെ കെട്ടിയാൽ പെണ്ണ് നിക്കൊ
@hamzakp2520
@hamzakp2520 2 ай бұрын
@@HairunnisaCa ഒന്നാം കെട്ട് തന്നെ വേണ്ടാന്ന് പറയുന്ന സ്ത്രീകൾക്ക് മുമ്പിലേക്ക് പുരുഷന്മാർക്ക് നാലെണ്ണം കെട്ടാമെന്നും അടിമകളെ കിട്ടുമെങ്കിൽ അതും ആകാമെന്നും പറഞ്ഞാൽ നടക്കില്ല
@lavyac32
@lavyac32 2 ай бұрын
Oru. Pennu. Kalliyanom. Kayichal. Pinne. Aval. Yajagiyanu. Joli. Undengilum. Ellangilum. Kanka. Kudumpajeevidhom. Valiya. Pradhisandhiya. Ottavanayi. Jeevichal. Samadhanavum. Sandhoshavum. Undavum. . Kalliyanom. Kayichal. 100.l..oru.shadhamanom..sugamundagum.kayichilla.angil.99./.sugamundagum.oru.shadhamanom.andhanennu.ningalku.oohikam.
@salmagafur9797
@salmagafur9797 2 ай бұрын
Adutha kalathalle mujahid enna presthanam ennu kelkunnath. Athuvare ellavarum ore vazhiye ayrunnu. Allahuvine mathram aaradhikanam ellavarum
@ismailkunhamu
@ismailkunhamu 2 ай бұрын
ഭാഗ്യം ആ സ്ത്രീ അവന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോയത് എല്ലെങ്കിൽ അവൻ കടം വാങ്ങി വാങ്ങി ജീവിതം കുത്തു പാള എടുത്തു പോയേനെ
@Maverick-zp1dm
@Maverick-zp1dm 2 ай бұрын
Pishuk allavarkum ullathallaloo
@shahinajabbar4321
@shahinajabbar4321 2 ай бұрын
അത് നിങ്ങളെ വിശ്വാസം😂
@anasbacker8286
@anasbacker8286 2 ай бұрын
ഫസ്റ്റ് ട്രിപ്പ്‌ ന് തന്നെ പിഴിഞ്ഞൂറ്റിയ പെണ്ണും കൊള്ളാം.
@ponkinakkalFilms
@ponkinakkalFilms 3 ай бұрын
അനുസരണക്കേട് മാത്രമല്ല , പിശുക്കൻ ജീവിതം കൂടി ഒഴിവാക്കണം. അല്ല, മൊവ് ലവീ , ഇവരൊക്കെ പഠിച്ചതൊക്കെ ഇസ്‌ലാമി പാഠങ്ങ ഇല്ലേ? എന്നിട്ടെന്താ ഇങ്ങനെ വന്നത്?
@sirajpksiraj1621
@sirajpksiraj1621 3 ай бұрын
ദൂർത്തടിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.പിശുക്കരുതെന്നും പഠിപ്പിക്കുന്നു.രണ്ടിന്റെയും ഇടയിലായിരിക്കണം ഒരു മുസ്ലിമിന്റെ ജീവിതം.
@nasarn5135
@nasarn5135 2 ай бұрын
H
@salmagafur9797
@salmagafur9797 2 ай бұрын
Ella aalkarum kanaka Prasangikum. 😂😂
@rafeek3dc108
@rafeek3dc108 3 ай бұрын
Edo thaan engineya islamil ninnu purathayi ennu parayan...
@maimumahmood2038
@maimumahmood2038 2 ай бұрын
Old story
@ramlap8381
@ramlap8381 2 ай бұрын
ഇത് history ക്ലാസ്സോ
@majidkm4589
@majidkm4589 2 ай бұрын
Mujahidi kark paralookathethumbool manasilakum yath arathadernenthanannu
@ashrafadhinm
@ashrafadhinm 3 ай бұрын
ohh prasangam okke Kollam but ningal use prasthaanambmaathram swargathilbpokukayullu better party bakki ellarum naragathil pokum ley nirthi podo ee panibpoyvpaninokkadaaa
@RasiyaKp-f2w
@RasiyaKp-f2w 3 ай бұрын
കോറെ ഓവർ ആണ്
@zainudheenpk3187
@zainudheenpk3187 3 ай бұрын
ക്ലാസിൽ നല്ല രീതി പറയുന്നത് നല്ലത് മതം താങ്കളുടെ എന്ന ക്ലാസ് വേണ്ട അല്തു പട്ടച്ചവൻ തീരുമാനിക്കട്ടെ
@ktumer7328
@ktumer7328 3 ай бұрын
ഇയാൾക്കൊന്നു o വേറെ പണി ഇല്ലേ നീളമുളള നാവ് ഉണ്ട് എന്ന് കരുതി എന്തും വിളിച്ച് പറയാം എന്നാണ് വിജാരം അദേഹം സാസ്ത്രം പഠിച്ചു ദീൻ പടിച്ചില്ല അതാണ് കാരണം
@lillcutie-h4l
@lillcutie-h4l 2 ай бұрын
നല്ല മുജാഹിതോ.. ഹ ഹ . അതേതാ.. 🤣🤣
@aboobackernangathan1978
@aboobackernangathan1978 2 ай бұрын
സലഫികളിലും, ജമാഅത് ഇസ്ലാമിലും ഉള്ള ആൾകാർ മനസ്സിലാക്കട്ടെ. നല്ല പ്രഭാഷണം
@AbdulJabbar-mb2vi
@AbdulJabbar-mb2vi 2 ай бұрын
😂😂😂😂❤❤❤
@hadhiyasulaiman9415
@hadhiyasulaiman9415 2 ай бұрын
ഇത് ഏത് പൊട്ടനാ ചെറിയ നിക്കാഹും വലിയ നിക്കാഹും ഉണ്ടോ
@AbdulSalam-sq9xx
@AbdulSalam-sq9xx 3 ай бұрын
😅
@ponkinakkalFilms
@ponkinakkalFilms 3 ай бұрын
അപ്പോ പിന്നെ ചെയ്ത്താനെ ആരാ ഉണ്ടാക്കീത്?
@sirajpksiraj1621
@sirajpksiraj1621 3 ай бұрын
Allah
@yousufpm8396
@yousufpm8396 3 ай бұрын
നിങ്ങൾ തമ്മിൽ ഉള്ള തൗഹീതിന്റെ തീരുമാനം ആയോ? സുന്നികളെ മുശിരിക്ക് ആക്കി നിങ്ങൾ തമ്മിൽ തന്നെ ആണെല്ലോ മുഷിരിക്ക് ആക്കുന്നത്. ഇമ്മിണി ബല്ല്യ തൗഹീദ് കാരൻ...
@naseerke2171
@naseerke2171 3 ай бұрын
ജിന്ന് വാദികൾ എല്ലാവരും പിശുക്കൻ മാർ
@ponkinakkalFilms
@ponkinakkalFilms 3 ай бұрын
വൃത്തികേടൊന്നുമില്ലാത്ത നിങ്ങളെ അവസ്ഥ ഇതായി പ്പോയി ! കഷ്ടം!
@abdullanaani7385
@abdullanaani7385 2 ай бұрын
മായാവി കഥ നല്ല രസം
@abbasparappana115
@abbasparappana115 3 ай бұрын
ഈ ചങ്ങായിമഹാബിടലാണല്ലോ ഇത്രക്കും വേണോ
@abdullanaani7385
@abdullanaani7385 2 ай бұрын
സലഫിസം കൂട്ടി കൂട്ടി പറഞ്ഞ് ചളമാക്കി
@aliakbar6959
@aliakbar6959 3 ай бұрын
മുജാഹിദ് എന്ന് പറയണ്ട is ലേക്ക് പോവുന്ന ഒരു വിഭാഗം എന്ന് പറഞാൽ തിരിയും😂
@latheefak8285
@latheefak8285 2 ай бұрын
വല്ലാതെ ഓവറാക്കി 🤪
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
X മുസ്ലിംസ് 🤣#ialamic #rc
31:27
نور على نور ﷺ💝
Рет қаралды 87 М.