വെളുത്തുള്ളി ദിവസവും കഴിച്ചാൽ കിട്ടുന്ന ഗുണങ്ങൾ | Benefits of Garlic | ഗുണങ്ങൾ തിരിച്ചറിയാം |

  Рет қаралды 45,315

Dr. Deepika's Health Tips

Dr. Deepika's Health Tips

Күн бұрын

നിത്യേനെ നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാൽ ഇത് സ്വാദ് പകരുന്ന ഒരു ഭക്ഷണം മാത്രമല്ല മറിച്ച് ഒരുപാട് ഒൗഷധഗുണങ്ങൾ അടങ്ങിയതു കൂടിയാണ്. ചിലതെല്ലാം നമുക്ക് കേട്ടു പരിചയമുള്ളതും നമുക്കറിയുന്ന പ്രയോഗങ്ങളുമാണ്. എന്നാൽ ഇതല്ലാതെ വെളുത്തുള്ളിക്ക് ഒരുപാട് ഗുണങ്ങളുണ്ട്, അതുമാത്രമല്ല ശരിയായ രീതിയിലും ശരിയായ അളവിലും ഉപയോഗിക്കുമ്പോൾ മാത്രമേ ഇതിൻ‌റ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് കിട്ടുകയുള്ളൂ, ഇതേ കുറിച്ച് ഞാൻ ഇൗ വീഡിയോയിലൂടെ വിശദ്ധമായി പറയുന്നുണ്ട്. അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
For consultation : wa.me/message/...
=========================================================
നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
Drop Your comment below the video to clarify your doubt
======================================
For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
For Online Consultation : Whatsapp to 9400024236
(നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
Dr.Deepika's Homeo clinic & Acupuncture Center
Tharakan Tower, Trikkalangode - 32
Manjeri, Malappuram - 676123
Whatsapp: wa.me/message/...
Official Website: www.drdeepikahomeo.com
My Clinic View : • എന്റെ ക്ലിനിക്ക് | My ...
Location : maps.google.co...
======================================
#garlic_Malayalam
#വെളുത്തുള്ളി
#വെളുത്തുള്ളി_ഗുണങ്ങൾ
#Health_tips
#Health_tips_Malayalam
​Dr.Deepika's Health Tips
Homeo Clinic Trikkalangode
=============================
In this video i explained the following Topics:
garlic benefits malayalam
garlic gunangal
veluthulli yude gunangal
veluthulli gunangal malayalam
garlic benefits
veluthulli side effects
veluthulli gunangal
veluthulli for gas
gas maran veluthulli
garlic upayogam malayalam
veluthulli upayogam malayalam
veluthulli upayogam
Dr deepika
health tips
malayalam health tips
dr Deepikas Health Tips
health tips
Trikkalangode homeo clinic
Dr.Deepika P
health tips malayalam
malayalam health tips
trikkalangode
homeo clinic trikkalangode
ഹോമിയോ ചികിത്സ
അക്യുപങ്ങ്ചർ ചികിത്സ
Acupuncture treatment
health tips
malayalam health tips
വെളുത്തുള്ളി ഗുണങ്ങള്
വെളുത്തുള്ളി പച്ചക്ക് കഴിച്ചാല്
വെളുത്തുള്ളി ഗുണവും ദോഷവും
വെളുത്തുള്ളി വെറും വയറ്റില് കഴിച്ചാല്
വെളുത്തുള്ളി ദോഷങ്ങള്
വെളുത്തുള്ളി ഉപയോഗം
വെളുത്തുള്ളി

Пікірлер: 28
@JanilJaz
@JanilJaz 2 жыл бұрын
വളരെ ഉപകാര പ്രദമായ വിവരങ്ങൾ.. വളരെ നന്ദി ഡോക്ടർ..
@Sanjayjosephotography
@Sanjayjosephotography 2 жыл бұрын
Very glad to have given a well description about the benefits of garlic with great voice clarity and pronunciation. With best regards...
@ismailkerala7471
@ismailkerala7471 Жыл бұрын
👍👍👍👍❤. Very. Good. In. F. Dr.
@VinodKumar-wj2bb
@VinodKumar-wj2bb Жыл бұрын
Very Useful Information Thanks Doctor🙏Doctor Oru mater clear aaki tharaamo? Njaan Daily Veluthulliyum,Chuvanna Ulliyum(kochully),Grambum pachakku kazhikkunnundu Doctor E...3 item Yethra yennam vachu kazhikkaam? Yeppplaanu kazhikkendathu ?Daily kazhichaal problems .undaakumo?Yenikku colostrol between 2.25 aanu Side effect Undaakaathirikuvaan Doctor de Valuable Reply pratheekshikkunnu 🙏
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Daily 2 is enough
@alphonsammaalexander9412
@alphonsammaalexander9412 Жыл бұрын
Thank you doctor
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Welcome😄
@vargheseeluvathingal3933
@vargheseeluvathingal3933 Жыл бұрын
4 അല്ലി ഉള്ളി ചതച്ചത് കുറച്ചു വെള്ളത്തിൽ ഇടുക ചോറിന്റെ കൂടെ കഴിക്കുക
@anithasnair3711
@anithasnair3711 2 жыл бұрын
Njyan kayichappol pollumpole thonni
@minimolkmathew
@minimolkmathew 6 ай бұрын
pcod ullavarku daily kayikamo??? daily tablet kazhikunnavarku usefull ano??
@DrDeepikasHealthTips
@DrDeepikasHealthTips 6 ай бұрын
കഴിക്കാം
@shameerbabualloor7811
@shameerbabualloor7811 4 ай бұрын
❤️❤️❤️
@salahudeenm8989
@salahudeenm8989 Жыл бұрын
Aspirin clopidogrel
@sudhinarayanan8058
@sudhinarayanan8058 2 жыл бұрын
വെളുത്തുള്ളി ചവച്ചരച്ചു കഴിച്ചാൽ പല്ല് ക്ഷയിക്കില്ലേ
@sulaimankpsulaimankp6003
@sulaimankpsulaimankp6003 2 жыл бұрын
ടെൻക്യുpaniക്ക് ചുമ ഉണ്ടാകുമോ പ്ലീസ് reply
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Varam..
@bluemoon9487
@bluemoon9487 Жыл бұрын
if you heat garlic, will it lose alicin?
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
No
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
ചവച്ചരച്ച് കഴിക്കാൻ വെളുത്തുള്ളി ചവച്ച് അരച്ചാൽ വിവരമറിയും
@gayathrigirish296
@gayathrigirish296 2 жыл бұрын
PCOD ഉള്ളവർക്ക് ദിവസേന കഴിക്കുന്നത്‌ പ്രയോജനപ്പെടുമോ?
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Yes.. Avoid if there is bleeding tendency..
@latheefpaleri905
@latheefpaleri905 Жыл бұрын
ഹിജാമ ചെയ്യുന്നുണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips Жыл бұрын
Yes, depends on case.
@abdulkareem974
@abdulkareem974 Жыл бұрын
@@DrDeepikasHealthTips stroke ന് treatment ഉണ്ടോ
@SantoshDham-z8h
@SantoshDham-z8h Жыл бұрын
Thank you Dr very well explained ❤
@jeemonakg1157
@jeemonakg1157 2 жыл бұрын
സർ ഹോമിയോയിൽ ആമവാതത്തിന് നല്ല ചികിത്സയുണ്ടോ
@DrDeepikasHealthTips
@DrDeepikasHealthTips 2 жыл бұрын
Yes
@jeemonakg1157
@jeemonakg1157 2 жыл бұрын
@@DrDeepikasHealthTips അഞ്ചു കൊല്ലത്തോളം ആയി എനിക്ക് വേദന തുടങ്ങിയിട്ട് ഇംഗ്ലീഷ് മരുന്നാണ് കഴിച്ചു കൊണ്ടിരിക്കുന്നത് മരുന്ന് കഴിക്കുമ്പോൾ വേദന കുറയും മരുന്ന് നിർത്തിയാൽ പിന്നെയും കൂടും മരുന്നിനെക്കായി പൈസ ഒരുപാട് ചെലവാകുകയായി ഞാനൊരു ഡ്രൈവറാണ് ഹോമിയോയിൽ ഇത് പൂർണ്ണമായിട്ടും മാറ്റുമോ
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН