വെളുത്തുള്ളി തൊലി കളയാൻ എന്തെളുപ്പം | Useful kitchen Tips | kitchentips Malayalam| NF Kannur kitchen

  Рет қаралды 304,979

NF KANNUR Kitchen

NF KANNUR Kitchen

Күн бұрын

#kitchentips
#usefultips
#amazingtips
#nfkannurkitchen
#amazingtipsandtricks
#usefulkitchentips
#kitchentipsMalayalam
#amazingkitchentipsMalayalam
#Adukkalanurungukal
#usefulkitchentipsandtricks
#amazingkitchentipsandtricks
#viralkitchentips
#viralkitchentips2023
#trendingtipsandtricks
Hi All
Assalamu alaikum
ന്നിങ്ങൾക്ക് ഉപകാരപ്പെടുന്ന കുറച്ച് അടുക്കള ടിപ്സുകൾ ആണ് ഇന്ന് ഷെയർ ചെയ്യുന്നത്
ഇതിനുമുമ്പും കുറച്ച് ടിപ്സുകൾ ഞാൻ നിങ്ങളുമായി പങ്കു വെച്ചിരുന്നു
അതൊക്കെ നിങ്ങൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്
അതുപോലെ തന്നെ വളരെ ഉപകാരമുള്ള ടിപ്സുകൾ ആണ് ഇന്നും നിങ്ങളിലേക്ക് എത്തിക്കുന്നത്
തീർച്ചയായും കണ്ട് സപ്പോർട്ട് ചെയ്യുമല്ലോ
വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ പ്രിയപ്പെട്ടവരിലേക്ക് ഷെയർ ചെയ്യാൻ മറക്കരുതേ
നിങ്ങൾ ഇതുവരെ തന്ന സപ്പോർട്ട് ന്ന് ഒരായിരം നന്ദി ,തുടർന്നും പ്രതീക്ഷിച്ചു കൊണ്ട് നിങ്ങളുടെ സ്വന്തം
Nf kannur kitchen 😍😍
ഞാൻ ഇതിനുമുമ്പ് അപ്‌ലോഡ് ചെയ്ത കിച്ചൻ ടിപ്സ് വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു ആവശ്യമുള്ളവർ ഒന്ന് കണ്ടു നോക്കുമല്ലോ
useful kitchen tips
useful kitchen tips Malayalam
kitchen tips
kitchen tips Malayalam
useful tits Malayalam
useful tips Tamil
useful kitchen tips Tamil
useful kitchen tips Hindi
amazing kitchen tips English
kitchen tips and tricks
useful kitchen tips and tricks
kitchen tips and tricks Malayalam
amazing kitchen tips
amazing kitchen tips Malayalam
tips and tricks Malayalam
adukkala tips
adukkala podikkaikal
kitchen hack
kitchen hacks Malayalam
amazing tips
amazing tips Tamil
garlic peeling tips
garlic tips
amazing adukkala tips
kitchen tips NF Kannur kitchen
NF Kannur kitchen tips
NF Kannur kitchen useful tips
useful kitchen tips
• നിങ്ങളറിഞ്ഞോ ഈ കൊച്ചു ...
• ഈ സൂത്രങ്ങൾ നിങ്ങൾക്ക്...
• അറിയാതെ പോകല്ലേ ഈ കിച്...
garlic pickle
വെളുത്തുള്ളി അച്ചാർ
• കൊതിയൂറും രുചിയുമായി, ...
beetroot pickle
ബീറ്റ്റൂട്ട് അച്ചാർ
• കല്യാണ വീട്ടിലെ അച്ചാറ...
lemon pickle
ചെറുനാരങ്ങ അച്ചാർ
• Lemon pickle/നാരങ്ങ അച...
All videos link(500 vdos)
മാങ്ങ അച്ചാർ
mango pickle
• പച്ച മാങ്ങ അച്ചാർ റെഡി...
/ kannurkitchen
#kitchentips
#usefultips
#amazingtips
#nfkannurkitchen
#amazingtipsandtricks
#usefulkitchentips
#kitchentipsMalayalam
#amazingkitchentipsMalayalam
#Adukkalanurungukal

Пікірлер: 251
@rekhasunil820
@rekhasunil820 2 жыл бұрын
കൂടുതൽ tips ഉം ആദ്യമായി കാണുന്നവ ആയിരുന്നു. ഉപകാരപ്രദവും. Thanks.
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 🥰😍
@marygeorge4724
@marygeorge4724 2 жыл бұрын
Ttyl hu
@naseebanaseeba2978
@naseebanaseeba2978 2 жыл бұрын
Ithokke evidunnu kittunnu... Thank you for valuable tips😍😍😍
@ushag9266
@ushag9266 2 жыл бұрын
കൊള്ളാം എന്തെല്ലാം ടിപ്പുകൾ ആണ്. ഞാൻ ഇനി ഇതൊക്കെ ചെയ്യും. Thanks sister.
@KANNURKitchen
@KANNURKitchen 2 жыл бұрын
welcm dear😍🙏
@chandrikasasikumar7531
@chandrikasasikumar7531 2 жыл бұрын
Acharil spn ittu vachal metal spoon koting ilaki achr il cherum , which ever is not good for health
@asiyap9
@asiyap9 2 жыл бұрын
നല്ല tips... പക്ഷെ, സ്റ്റീൽ സ്പൂൺ അച്ചാറിൽ ഇട്ടു വെക്കുന്നത് നല്ലതല്ല.. പകരം ചെറിയ wooden സ്പൂൺ ഉപയോഗിക്കാം
@amalbabu2085
@amalbabu2085 2 жыл бұрын
Yes
@roselygeorge748
@roselygeorge748 2 жыл бұрын
@@amalbabu2085 k
@ameeraameera3310
@ameeraameera3310 2 жыл бұрын
Carect
@minitommy2000
@minitommy2000 2 жыл бұрын
Vinegar add cheytha pickle anengil steel spoon idaruthu
@HamzaHamza-bf4lf
@HamzaHamza-bf4lf 2 жыл бұрын
നല്ല നല്ല ടിപ്പുകൾ എനിക്ക് ഒരുപാട് ഇഷ്ടമായി
@sabirakalakkandathil794
@sabirakalakkandathil794 2 жыл бұрын
ഏറ്റവും useful ആയത്‌ ബീഫിൽ ഉപ്പിട്ട് അലി യച്ചെടുത്തത് ആണ് 👍🏻👍🏻
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you 😍🙏🙏
@muhammadnihal.p4361
@muhammadnihal.p4361 2 жыл бұрын
@@KANNURKitchen .
@ummufathima5202
@ummufathima5202 2 жыл бұрын
correct
@faizfaizu7692
@faizfaizu7692 Жыл бұрын
😅J
@mehadiyamuhammed4898
@mehadiyamuhammed4898 2 жыл бұрын
Super tips 👍👍👍 Acharil steelinte spoon itt vechal athinte kara kazhiyum plastic Anengil nallathan
@Foodiestarmalayalam1
@Foodiestarmalayalam1 2 жыл бұрын
Beef tip aathamayitta kanunne usefull
@rukkiajaleel7893
@rukkiajaleel7893 2 жыл бұрын
കൂടുതൽ അടുക്കള സൂത്രങ്ങൾ പഠിപ്പച്ചതിനു വളരെ നന്ദിയുണ്ട്.
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you so much sos💕😍
@sheelamenon9907
@sheelamenon9907 2 жыл бұрын
പുതിയ പുതിയ tipsukal ആണല്ലോ. എല്ലാം നന്നായിരിക്കുന്നു.
@rajulakabeer5399
@rajulakabeer5399 2 жыл бұрын
വിം കട്ട അലിഞ്ഞു പോവുന്നത് എന്റെ ഭയങ്കര പ്രശനമായിരുന്നു അത് മാറി കിട്ടി താങ്ക്യൂ
@KANNURKitchen
@KANNURKitchen 2 жыл бұрын
wlcm dear😍💕
@Nishiskitchenbeautytipsnishees
@Nishiskitchenbeautytipsnishees 2 жыл бұрын
Njanum ente cheriya monum koodiyanu kandathu tips okke adipoliya 👍🏻
@annathomas4529
@annathomas4529 2 жыл бұрын
Garlic tips the best. I will try today
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you sis😍🙏
@GOAT-sr1cs
@GOAT-sr1cs 2 жыл бұрын
Ella tippum adipoliyayittund
@rinha5587
@rinha5587 2 жыл бұрын
Crt
@achuswaru8671
@achuswaru8671 2 жыл бұрын
എല്ലാം നല്ല use ful tips ആണ് thanks dear
@amminip8369
@amminip8369 2 жыл бұрын
ഒരു പാട് നല്ല useful tips ആയിരുന്നു. തീർച്ചയായും try ചെയ്യും
@anus4505
@anus4505 2 жыл бұрын
അച്ചാറിൽ സ്റ്റീൽ സ്പൂൺ ഇട്ട് വെച്ചാൽ സ്പൂൺ കേടാവുന്നതാണ്
@hishamhiba9513
@hishamhiba9513 2 жыл бұрын
അതെ. അങ്ങനെ മുൻപ് ഞാൻ ചെയ്തപ്പോൾ എന്റെ സ്പൂൺ ആ ഭാഗം കറുപ്പ് നിറം ആയി 😒
@minnu1538
@minnu1538 2 жыл бұрын
അച്ചാറിന്റെ ടെസ്റ്റും മാറും
@girijavv530
@girijavv530 2 жыл бұрын
@@hishamhiba9513 q1
@shamlamuneer8228
@shamlamuneer8228 2 жыл бұрын
Chechikutty...kitchen tips adipoly ayittunde...
@jackfruitdiaries4886
@jackfruitdiaries4886 2 жыл бұрын
"Upp" plastic bottilil upayogikkaruth...use with Glass or clay....
@christinarodriguez6103
@christinarodriguez6103 2 жыл бұрын
Tip no. 10: Tissue paper can be used to clean oil from the counter tops, then use cloth.
@faizfaizu7692
@faizfaizu7692 Жыл бұрын
ÔÔÔÔÔÔ
@malavikakannan141
@malavikakannan141 2 жыл бұрын
Enik tips okke ishttapettu..adipolii
@suraziworld931
@suraziworld931 2 жыл бұрын
Ma sha allah..channel uyarnu kandathil sandhosham🥰
@vijayalekshmid8089
@vijayalekshmid8089 2 жыл бұрын
Thank you, very useful
@KANNURKitchen
@KANNURKitchen 2 жыл бұрын
wlcm dear😍🥰
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
നല്ല ടിപ്പുകൾ ആയിരുന്നൂ ട്ടോ നന്ദിയുണ്ട് ഒരുപാടൊരുപാട്
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍🥰
@preethajustin7803
@preethajustin7803 3 ай бұрын
വെളുത്തുള്ളി വെള്ളത്തിൽ ഇടും മുമ്പ് രണ്ടറ്റവും cut ചെയ്തിട്ടാൽ കുറച്ചുകൂടെ easy ആകും.
@KANNURKitchen
@KANNURKitchen 3 ай бұрын
അതു ശരിയാണ്. അങ്ങനെ ചെയ്താൽ കൂടുതൽ ഈ😍
@safareehanrsr5618
@safareehanrsr5618 2 жыл бұрын
അച്ചാറിൽ സ്റ്റീൽ പോലുള്ള മെറ്റൽ സ്പൂനുകൾ ഇട്ടാൽ സ്പൂൺ പെട്ടെന്ന് കേടുവരും......
@meerasubu
@meerasubu 2 жыл бұрын
Ellam useful tips thanks
@IsmailIbrahim-jn2ck
@IsmailIbrahim-jn2ck 2 жыл бұрын
ente thathooo.....11 tips enikk usefull ayathanu...
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 🥰🙏ishtamayenkil onnu share chythekkto🥰
@ryhan9270
@ryhan9270 Жыл бұрын
Masha allaa ❤️👍
@KANNURKitchen
@KANNURKitchen Жыл бұрын
😍🙏
@sisilithomas1281
@sisilithomas1281 2 жыл бұрын
Very useful 👍
@cathyjoe3418
@cathyjoe3418 2 жыл бұрын
Very good 🙏🙏
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you dear 😍🙏
@girijadevisariga1095
@girijadevisariga1095 2 жыл бұрын
നല്ല ടിപ്സ് ആണല്ലോ
@fathimaththabsheera4555
@fathimaththabsheera4555 2 жыл бұрын
Stove okke thodakkan tissue use cheyyalo
@KANNURKitchen
@KANNURKitchen 2 жыл бұрын
tissue vangan cash venallo,ithavumbo....no cash😎athre udheshichullooo
@minhaaa.here421
@minhaaa.here421 2 жыл бұрын
ഞാനും പല പാത്രത്തിൽ ആക്കി vekkarannu
@jacinthadas1539
@jacinthadas1539 Жыл бұрын
Useful tips. 🙏😊
@KANNURKitchen
@KANNURKitchen Жыл бұрын
thanks dear 😍💕
@dhanyavv2431
@dhanyavv2431 2 жыл бұрын
എല്ലാ tips ഉം Super
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍🥰
@sudhishammu5562
@sudhishammu5562 2 жыл бұрын
Adipwli tips anlo😍❤
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you
@ramitasujith5563
@ramitasujith5563 2 жыл бұрын
Nice tips Kannuril evideya home place?
@KANNURKitchen
@KANNURKitchen 2 жыл бұрын
കണ്ണൂരിലെ ഇരിക്കൂർ ആണ് എൻറെ നാട്
@ramitasujith5563
@ramitasujith5563 2 жыл бұрын
@@KANNURKitchen ooo ok..
@shymabinu637
@shymabinu637 2 жыл бұрын
super tips ..Thanks for sharing
@athira8695
@athira8695 2 жыл бұрын
Beef polea fishum patto
@girijamtgirijamt1693
@girijamtgirijamt1693 2 жыл бұрын
Eppam super
@kkitchen4583
@kkitchen4583 2 жыл бұрын
Adipoli tips aanu othiri eshttapettu thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍💕
@duazoya3966
@duazoya3966 2 жыл бұрын
Useful tips👍🏻. Enikk ettavum ishtaayath veluthulliyude tholi kalayunnathanu😍👍🏻
@elizabethjacob7052
@elizabethjacob7052 2 жыл бұрын
Ithil pickle il dry spoon ittu vaikkunnathu not good bcs spoon karuthitt iron taste pickle il vran idayaakum..telling this by experience...
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍🥰
@prajithashanil
@prajithashanil 2 жыл бұрын
അത് സത്യമാണ്
@miniskitchen994
@miniskitchen994 2 жыл бұрын
Useful tips.... Pls stay connected
@hazinhaza9593
@hazinhaza9593 2 жыл бұрын
usful Vedio Thans
@farzananizam3402
@farzananizam3402 2 жыл бұрын
Ellam nalla useful tips ayirunnutto 😊👍
@MEGZWINDOWS
@MEGZWINDOWS 2 жыл бұрын
Very useful video.. 👌👌 Good sharing..😃😃👍👍
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 😍💕
@binualoysious5602
@binualoysious5602 2 жыл бұрын
Very useful video
@ninusninu9908
@ninusninu9908 2 жыл бұрын
Ellarlum upalarapeduna tips
@ramitasujith5563
@ramitasujith5563 2 жыл бұрын
Vattal mulag choodakunath eathu cookwarila? Name of that cookware and rate? Please reply soon??
@KANNURKitchen
@KANNURKitchen 2 жыл бұрын
ഏതു പാത്രം ആയാലും പ്രശ്നമില്ല തീ കുറച്ചുവെച്ച് ചൂടാക്കിയെടുക്കുക
@ramitasujith5563
@ramitasujith5563 2 жыл бұрын
@@KANNURKitchen ok.. manasilayi.. but athinte rate parayamo? Vangikaanaa😊 I like that cookware
@faiju7858
@faiju7858 2 жыл бұрын
You shared a good video 👍🏻
@whitewhite9267
@whitewhite9267 2 жыл бұрын
Nala tips Nala ideas super presentation 👌🏻👌🏻👌🏻
@sujibenson582
@sujibenson582 2 жыл бұрын
Very useful tips
@josephinjacob9429
@josephinjacob9429 2 жыл бұрын
ഇഷ്ടമായി 👌👌🌹
@salinimanu1803
@salinimanu1803 2 жыл бұрын
കൊള്ളാം ചേച്ചി 👍👌👌
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you sis 😍🥰🙏
@rajeshwarip490
@rajeshwarip490 2 жыл бұрын
അച്ചാറിൽ സ്റ്റീൽ സ്പൂൺ ഇടാൻ പാടില്ല, ഹോൾ വരും
@rahmathsuperiqbal6949
@rahmathsuperiqbal6949 2 жыл бұрын
Nannayittund
@aleyammajacob3711
@aleyammajacob3711 2 жыл бұрын
അച്ചാറിൽ സ്പൂൺ ഇട്ടു വച്ചിരുന്നാൽ അത് ദ്രവിച്ചു പോകും. സ്പൺപൊടിഞ്ഞു പോകും.
@thugspower6593
@thugspower6593 2 жыл бұрын
Correct
@vahidam6858
@vahidam6858 2 жыл бұрын
Spr tips👍👍
@ziyamarjan7295
@ziyamarjan7295 2 жыл бұрын
Veluthulli velichenna puratti veyilatt vechall madi👍
@KANNURKitchen
@KANNURKitchen 2 жыл бұрын
ys,aa tip njan munne oru vdoyil കാണിച്ചിരുന്നു
@ramitasujith5563
@ramitasujith5563 2 жыл бұрын
Nilakadala roast ano atho pacha kappalandi ano fridge il vekendath? Manasilayilla enik
@KANNURKitchen
@KANNURKitchen 2 жыл бұрын
നമ്മൾ കടയിൽ നിന്നും വറുത്ത കപ്പലണ്ടി വാങ്ങി കാറില്ലേ, അതിൻറെ കാര്യമാ പറഞ്ഞത്
@ramitasujith5563
@ramitasujith5563 2 жыл бұрын
@@KANNURKitchen ok really thankful for your rapid reply
@muhseenariyasmuseena6925
@muhseenariyasmuseena6925 2 жыл бұрын
Salt add chydalum egg break aakaarund
@KANNURKitchen
@KANNURKitchen 2 жыл бұрын
oil ഒഴിച്ചാൽ പോട്ടില്ല,
@sallyjose4890
@sallyjose4890 2 жыл бұрын
Very good tips, thanks for sharing.
@KANNURKitchen
@KANNURKitchen 2 жыл бұрын
wlcm dear,share ചെയ്യാൻ മറക്കല്ലേ.
@rajeshlallal3210
@rajeshlallal3210 2 жыл бұрын
നന്നായിട്ടുണ്ട് 👌
@haseenahashim965
@haseenahashim965 2 жыл бұрын
Tank you
@sameerm2423
@sameerm2423 2 жыл бұрын
👍super tips
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear 🥰
@seenabasha5818
@seenabasha5818 2 жыл бұрын
Adipoly
@rajeshlallal3210
@rajeshlallal3210 2 жыл бұрын
Useful tips. Useful video 👍
@ziyaworldd
@ziyaworldd 2 жыл бұрын
Adipoli👍🏻👍🏻
@delimafelix9813
@delimafelix9813 2 жыл бұрын
എല്ലാം കൊള്ളാം എന്നാൽ അച്ചാറിൽ മര സ്പൂൺ ആണ് നല്ലത്. വെള്ളുള്ളി ഫ്രിഡ്ജിൽ വെച്ചാൽ സമയത്തു വെള്ളത്തിലിട്ടു പൊളിച്ചെടുക്കാം 👍
@alloption355
@alloption355 2 жыл бұрын
Nalla tipsanallo
@KANNURKitchen
@KANNURKitchen 2 жыл бұрын
thanks dear
@fathimasfamily9936
@fathimasfamily9936 2 жыл бұрын
Super👍👍
@sudeersudi1484
@sudeersudi1484 2 жыл бұрын
സ്റ്റീൽ സ്പൂൺ അച്ചാറിൽ ഇട്ടുവെക്കുന്നത് നല്ലതല്ല. കുറച്ച കഴിയുമ്പോൾ സ്പൂൺ ഡ്രവിച് പോവും
@Jasyfoodandvlogs
@Jasyfoodandvlogs 2 жыл бұрын
Useful tips
@fayfazshan9373
@fayfazshan9373 2 жыл бұрын
Useful video 👍
@anweranwer9790
@anweranwer9790 2 жыл бұрын
Vinigaril spoon ittaal dràvikkille
@KANNURKitchen
@KANNURKitchen 2 жыл бұрын
ഇടാൻ പാടില്ല എന്ന് ചിലർ പറയുന്നു, പക്ഷേ കുറെ കാലങ്ങളായി ഞാൻ ഇട്ടു വയ്ക്കുന്നു സ്പൂൺ ഇന്ന് ഒരു മാറ്റവും വന്നിട്ടില്ല 😍
@peaceofkitchen6297
@peaceofkitchen6297 2 жыл бұрын
Good tips
@remar5490
@remar5490 2 жыл бұрын
V useful
@robinc9242
@robinc9242 2 жыл бұрын
Adipoli tips aalo
@aminabi8366
@aminabi8366 2 жыл бұрын
👍👍👍👍👍👍
@msrworld7866
@msrworld7866 2 жыл бұрын
Super
@dilshasworld6453
@dilshasworld6453 2 жыл бұрын
Usefull ടിപ്സ് 👍🏻👍🏻
@nanmastanly3833
@nanmastanly3833 2 жыл бұрын
ഒരുപാട് useful ആയ്യിട്ടോ 💕💕💕
@salualukkal8404
@salualukkal8404 2 жыл бұрын
MashaAllah Supper
@thahiranasar380
@thahiranasar380 2 жыл бұрын
വലിയ ഉപകാരം ആയി ട്ടൊ 👍
@girijakalpally9449
@girijakalpally9449 2 жыл бұрын
എല്ലാം നല്ല ടിപ്സ് ആയി രുന്നു. ഇഷ്ടപ്പെട്ടു. പിന്നെ ഒരു കാര്യം അച്ചാറിൽ സ്പൂൺ ഇട്ടു വക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മരത്തിന്റെ . സ്പൂൺ ആ ണെങ്കിൽ ഒകെ.
@KANNURKitchen
@KANNURKitchen 2 жыл бұрын
Thanks dear, എനിക്ക് അറിയില്ലായിരുന്നു സ്റ്റീൽ ആയതുകൊണ്ട് ഇട്ടു വെക്കാം എന്നാണ് കരുതിയത്, അച്ചാറിൽ സ്റ്റീൽ സ്പൂൺ ഇട്ടുവെച്ചാൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാകും എന്ന് എനിക്ക് അറിയില്ല അലൂമിനിയം ഇരുമ്പ് യൂസ് ചെയ്യുന്നത് നല്ലതല്ല എന്നറിയാം ഇതൊരു പുതിയ അറിവാണ് അറിയിച്ചതിന് നന്ദി, അതുപോലെ നല്ല നല്ല ടിപ്സുകൾ അറിയാമെങ്കിൽ അതുകൂടി ഷെയർ ചെയ്യാൻ മറക്കല്ലേ.
@kamarshanazar83
@kamarshanazar83 2 жыл бұрын
Super 👍👍🌹
@tipsworld6702
@tipsworld6702 2 жыл бұрын
അച്ചാറിൽ സ്പൂൺ ഇട്ടു വെച്ചാൽ അച്ചാർ കേടാവില്ലേ
@nidadanida8510
@nidadanida8510 2 жыл бұрын
Super idea
@husainp8548
@husainp8548 2 жыл бұрын
കറിയിൽ ഉപ്പ് കൂടി ല്ലേ ഇത്താ
@KANNURKitchen
@KANNURKitchen 2 жыл бұрын
Engane?
@ramitasujith5563
@ramitasujith5563 2 жыл бұрын
Egg Ethra time boil cheyanam? Please reply?
@KANNURKitchen
@KANNURKitchen 2 жыл бұрын
നാടൻ മുട്ട യാണെങ്കിൽ ഒരു പത്തുമിനിറ്റ്, കടയിൽ നിന്നും വാങ്ങുന്ന വെളുത്ത മുട്ട യാണെങ്കിൽ അഞ്ചുമിനിറ്റ് പുഴുങ്ങിയാൽ മതി
@axiomservice
@axiomservice 2 жыл бұрын
റവയും കടലയും.പയറും ഒക്കെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
@KANNURKitchen
@KANNURKitchen 2 жыл бұрын
അങ്ങനെ എല്ലാ സാധനങ്ങളും ഫ്രിഡ്ജിൽ കയറ്റിയാൽ അതിനുമാത്രം ഫ്രിഡ്ജിൽ സ്പേസ് കാണുമോ 😍 ഫ്രിഡ്ജിൽ വെച്ചാലും പ്രശ്നമൊന്നുമില്ല
@chippushaffutt1828
@chippushaffutt1828 2 жыл бұрын
Ella tipsum nannayitund
@khadeejakv9548
@khadeejakv9548 2 жыл бұрын
Kannur evideya
@KANNURKitchen
@KANNURKitchen 2 жыл бұрын
njan irikkur anu😍ningal kannurano?
@fathimacm6777
@fathimacm6777 2 жыл бұрын
Very good 👍
@susanjose7912
@susanjose7912 2 жыл бұрын
Superr tips
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you 🥰😍🙏
@hajarakabeer5242
@hajarakabeer5242 2 жыл бұрын
Very useful
@KANNURKitchen
@KANNURKitchen 2 жыл бұрын
thank you sis😍🥰
@sebiyaali8100
@sebiyaali8100 2 жыл бұрын
സൂപ്പർ 👍👌👏👏👏
Cute
00:16
Oyuncak Avı
Рет қаралды 7 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17