ആത്മസ്പർശം ഉള്ള വരികൾ... അതിനു ചേർന്ന സംഗീതം.. ആലാപനം വാക്കുകൾക്കതീതം 👏👏👏👏👏🌹🌹👌👌👌👌👌
@sumam61211 ай бұрын
നല്ല വരികൾ. ആലാപനം super.
@pushparaveendran93052 жыл бұрын
അഭി സൂപ്പർ പാടിയത് സൂപ്പർ 🌹🌹🌹👌
@josephwilson16962 жыл бұрын
നിന്നർച്ചനക്കായ് നീ നിത്യം വിരിക്കും മധുമലരുകളല്ലോ ഇതെല്ലാം ..... നാഥാ... മനോഹര ഗാനം .... രചന, സംഗീതം ... orchestration: .... എന്നെയും വിരിയിച്ച കല്ലട എന്ന നദീ തീരഗ്രാമ പൂവനിയിൽ വിരിയിച്ച അഭി എന്ന സ്വര വസന്തത്തിനും .... അതിന്റെ ഹൃദ്യ സൗരഭ്യത്തിനും .... അഭിനന്ദനങ്ങൾ... ദൈവത്തിന് നന്ദി🙏🌹♥️♥️🙏👍.
@thomas-gi6np4 ай бұрын
So beautiful song 🙏 Abhi your great
@varghesepaul41112 жыл бұрын
അഭിജിത് എന്ന അനുഗ്രഹീത പാട്ടുകാരനെ കേരള ജനത വേണ്ട വിധത്തിൽ അംഗീകരിക്കാത്തത് കഷ്ടമാണ് ദാസേട്ടനെ പോലെ എത്ര മനോഹര മായാണ് അഭിജിത് പാടുന്നത്
മിടുക്കൻ..... ഓർക്കസ്ട്രാ സൂപ്പർ അടുത്ത യേശുദാസ്........
@rayeessp73423 жыл бұрын
Ene varunna varshangal abjithinte mathramayirikum
@pradeepmararikulammarariku58453 жыл бұрын
മനോഹരം 👌👌👌👌grt♥️അഭിജിത്, ലീലാമ്മ ടീച്ചർ, പീറ്റർ ചേട്ടൻ 👌👌👌👌
@SabuJohn8779 ай бұрын
മനോഹരഗാനം, സൂപ്പർ ആലാപനം, ഹൃദയസ്പർശിയായ വരികൾ. 👌👌👌
@anime5367-q9q3 жыл бұрын
Abhijith ന്റെ voice ഒന്നും പറയാനില്ല 👌👌
@sabuanjusabuanju3301 Жыл бұрын
അഭിജിത്ചേട്ടൻ... പാട്ട് suuupar ഞാൻ പള്ളിയിൽ കുർബാനയ്ക്ക് പാടുന്നത് ചേട്ടൻ പാടിയ പാട്ടുകൾആണ് സൂപ്പർ ചേട്ടൻ u🥰🥰🥰🥰🥰👌👌👌👌❤️
@sabuanjusabuanju3301 Жыл бұрын
എന്റെ പേര് ആന്റണി ജോസഫ്
@anandhukumar16355 жыл бұрын
ഈ പാട്ടിന് Dസ് ലൈക്ക് അടിച്ചവൻമാരെ അഭി കുട്ടാ നോക്കെണ്ട സംഗീതത്തിന്റെ ഒരു കണിക പോലും അവരുടെ രക്തത്തി ലോ അവരുടെ വംശത്തിലോ ഇല്ലാത്ത ചെറ്റകളാണ് .....നന്ദി അഭി കുട്ടി "
@babukvk20735 жыл бұрын
Ugran pattu kal .May God bless you. Aii the best.
@vikramang60274 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@pushparaveendran93052 жыл бұрын
സൂപ്പർ പാടിയത് അഭി 🌹🌹🌹🌹👌
@pushparaveendran93052 жыл бұрын
സൂപ്പർ സോങ് പാടിയത് സൂപ്പർ അഭി ഗോഡ് ബ്ലഡസ്സ് u
@rojesabraham78452 жыл бұрын
വരികളും, ആലാപനവും എല്ലാം 👌👌👌🙏
@shibuponnu3 жыл бұрын
WOW... ABHIJITH ...ADIPOLI..
@vinodpanmana5435 Жыл бұрын
നല്ല രചന നല്ല സംഗീതം നല്ല ആലാപനം 🥰👍
@philominakottayiljames79334 жыл бұрын
Abhijith, Nannayi paady!!!!! Varikal valre Nannayirikkunnu!!!!! Excellent Output!!!!! Keep it up and God bless you.
@arondanjeril45243 жыл бұрын
Beautiful teacher very nice .God bless you
@philipararat89065 жыл бұрын
വളരെ മനോഹരമായ ഗാനം ആലാപനം "ഒന്നും പറയാനില്ല" കാവ്യാത്മകമായ രചന ഹൃദയത്തിൽ തങ്ങുന്ന സംഗീതം. നല്ലൊരു "ലളിത ഗാനം".
@pournamipk58022 жыл бұрын
Nice songs 🙏🏻🙏🏻🙏🏻🙏🏻🙏🏻മണിഹാരം 🙏🏻
@josephsebastian80124 жыл бұрын
super
@thomaspayyanat21812 жыл бұрын
Very melodious song.keep it up.
@robichanazhakan3 жыл бұрын
മനോഹരം...
@jelasiousmusichub10275 жыл бұрын
Nalla voice alapana shaili valare mikachethu.. Keep it up.
@roykalath94173 жыл бұрын
സൂപ്പർ
@AncyJomon-z7s3 ай бұрын
ടീച്ചർ ❤❤❤❤❤❤
@ramachandran85374 жыл бұрын
Enthoru nalla voice God bless you
@ജയ്റാണികൊട്ടാരത്തിൽ5 жыл бұрын
അക്ഷരലോകത്തു വരികൾ പോരാതെ വരുന്ന ഗായകൻ.
@rajuxavier33475 жыл бұрын
എന്തു നല്ല പാട്ടുകളാണ് അഭിക്കു പാടാൻ കിട്ടുന്നത് .നല്ല സ്വരവും അഭിയുടെത് . ഗോഡ് ബ്ലെസ്സ് അഭി .സൂപ്പർ.
@jainymathew56034 жыл бұрын
Super
@joisyantony12663 жыл бұрын
Superrrrr
@pradeepankani13153 жыл бұрын
Excellent! Completely satisfied. Congratulations to entire team.
@keralalotteryguessingnumbe88143 жыл бұрын
നല്ല രചന നല്ല ആലാപനം.. സോ വെരി ഗുഡ്.
@jojyabraham78985 жыл бұрын
very nice, simple and heart touching.
@soniavarghesesoniavarghese97923 жыл бұрын
Super
@rosepetal87812 жыл бұрын
Nalla song👌👌
@kalarkuzhy3 жыл бұрын
What a feel, very good
@koyickalbeats78533 жыл бұрын
I really love this song Teacher...
@gladinalex63214 жыл бұрын
The last two lines of sharanam are really more than imagination
@RencyMathew2 жыл бұрын
Beautiful 👏🏻🥰
@shirleymd89955 жыл бұрын
Supeeeeer song! Hats off to the lyricist and the music directors. Orchestra team is mind blowing. The song goes deep in to the heart. Abhijit..You are an excellent singer. Keep it up
@LeelammaJoseph5 жыл бұрын
Thank u Sherly
@sajjidjayadas84195 жыл бұрын
Very good abhijith
@rajukvsuma4 жыл бұрын
Apara kazivulla gayagsn.
@gladinalex63214 жыл бұрын
Very good melody. God bless you
@nishidanishida15754 жыл бұрын
Soooooper
@kspdthabithapramila38664 жыл бұрын
God like your song more than me your songs
@thankachankp82405 жыл бұрын
Inniyum ithu pole nalla nalla paattukal labhikkatte. God bless you.
@sijuxavierearesseril53145 жыл бұрын
Daivam anugrahicha kalakaaran, pakshe godfather illathathanu kuzhappam, yesudasinu pakaram vekkavunna sabdam, keralathile musicins ellam andhanmaaro? May god bless him 🙏🙏🙏
വളരെ വളരെ മനോഹരമായിരിക്കുന്നു. അഭിജിത്ത് കലക്കിയെന്നു പറയേണ്ട കാര്യം ഇല്ലല്ലോ.... ഓർക്കസ്ട്ര വളരെ ഗംഭീരമായി... പ്രത്യകിച്ചും ആ തബല വായിക്കുന്ന ചേട്ടൻ "supper "എന്ന് പറയാതിരിക്കാൻ വയ്യാ.... ഈ ഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും എന്റെ വക ഒരു "salute ".....
@vijayannair24126 жыл бұрын
Super. ..!!
@pramodevasudevan27995 жыл бұрын
Nice.....
@rajeevrajeev82856 жыл бұрын
Super song .entha parayaaaa veendum veendum kelkkanthonnu oru nalla paattu .all team super . pinne eee paattinte linesss sammadhichu chechi.polichu
ഹൃദയസ്പർശിയായ വരികൾ..... ഗംഭീരമായ ആലാപനം.. മനംമയക്കുന്ന ലളിതമായ സംഗീതം... അഭിക്കുട്ടാ.... ലാളിത്യം കൈവിടാതെ, തെല്ലും അഹങ്കരിക്കാതെ ഈശ്വരാനുഗ്രഹമായ, ദൈവ വരദാനമായ, ആകണ്ഠത്തിൽ നിന്നുതിരുന്ന ഗന്ധർവ്വനാദം വാനോളം ഉയരട്ടെ, ലോകം മുഴുവനും മുഴങ്ങട്ടെ പ്രതിഫലിക്കട്ടെ. മോന്റെ ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ ആലാപനത്തിന് വല്ലാത്ത വശ്യതയുണ്ട്. നമ്മുടെ ഗാന ഗന്ധർവൻ ദാസേട്ടൻ പോലും മോന്റെ ആലാപനം കേട്ട് മനസ്സുകൊണ്ട് അനുഗ്രഹിക്കുന്നുണ്ടാകണം നിന്നിൽ നിന്നും പ്രചോദനം ഉൾക്കൊളളുന്നുണ്ടാകണം. തീർച്ച. ആയിരം ആയിരം ആശംസകൾ.
@LeelammaJoseph6 жыл бұрын
Thank u
@toophonesvaliyathura19742 жыл бұрын
👍
@antony.rrichard52125 жыл бұрын
നീ പൊളിക്കെടാ :- നല്ലതാണ് പാട്ട്
@sandhyarajan91874 жыл бұрын
Abijith superrrrrrrrr
@philipdeanose7439 Жыл бұрын
ഒററയ്ക്കാരുംവിരിയില്ല.
@Kishocrisilma5 жыл бұрын
മനോഹരം
@indiankerala87805 жыл бұрын
അഭീ .. സൂപ്പർ
@aneeshelambilan41695 жыл бұрын
Super lines..super music..aalapanam..
@LeelammaJoseph5 жыл бұрын
Thanks
@bindhutiju17956 жыл бұрын
Abhijith very nice
@mathewjohn81265 жыл бұрын
കൊള്ളാല്ലോ മോനേ അഭീ... Mathew P JOHN
@dhineshchungam89325 жыл бұрын
Super....Abi....
@princeraju2945 жыл бұрын
Dear Abijith, Thank God!! For the Great voice., wonderful music..tabla is sweet as well..
@LeelammaJoseph5 жыл бұрын
Hi Prince,what about my lyrics? Nothing to say?
@jaimonkumarakam76536 жыл бұрын
Fantastic.
@mazhavillumazhavillu86505 жыл бұрын
ജൂനിയർ ദാസേട്ടൻ👌👌😍
@aliyamaaliyama46923 жыл бұрын
Super song congrats to all
@babubaburaj42455 жыл бұрын
പറയാതിരിക്കാൻ കഴിയില്ല ഈ ഗാനം സൂപ്പർ.
@johnyaugusty23945 жыл бұрын
How sweet! Oru lalithaganampole manoharam!
@rameshn55235 жыл бұрын
Very Melodious Voice of Abijith kollam
@ambujamn97653 жыл бұрын
Gppd. Voice🌹🌹
@ajinasiyaajinasiya54535 жыл бұрын
super voice.. super singing.... entha e ചേട്ടന് nalloru vedhi kodukkathe
@manojdrumsmanoj39265 жыл бұрын
Super Super Super
@jijicv16656 жыл бұрын
Super👏👏👏👏👏👏
@bindhutiju17956 жыл бұрын
Abhijith polichu mone enik orupad e eshttam mayi
@RatheeshRathee1656 жыл бұрын
Varigal polichu . super song .super music pinne abhi ellapaattugalpolethanne polichu .full team congratulations thagarthu
@LeelammaJoseph6 жыл бұрын
Thank u
@achusasisasi59206 жыл бұрын
അബി' സൂപ്പർ
@raisonmathew83766 жыл бұрын
nice studio work
@abinalex23885 жыл бұрын
Superb.
@nanuthekkan98245 жыл бұрын
super song
@A-N-20205 жыл бұрын
Super abi
@jyothilekshmi20885 жыл бұрын
Njanum oru kollam kariya. Enik abimanam thonnunnu. Eni nalla avasaram kittatta.
@sindhuts42525 жыл бұрын
Iniyum puthiya gaanangal varattae. I am a big fan of you
@LeelammaJoseph5 жыл бұрын
thank u Sindu
@shareeshps34076 жыл бұрын
ആരും കൊതിക്കുന്ന ശബ്‌ദം
@abdulazeez15215 жыл бұрын
Really fantastic .well done abi.go forward God will bless you.azeez Ammencherry.
@shiby7776 жыл бұрын
അഭിജിത് വളരെ മനൊഹരമയ ആലാപനം
@shinemon52295 жыл бұрын
അതിമനോഹരഗാനം നല്ല സെലക്ഷൻ
@shajijohn39866 жыл бұрын
God bless you Brother
@anime5367-q9q3 жыл бұрын
പാട്ടിന്റെ lyrics ഉം turn ഉം 👌👌👌 Karaoke kittan എന്തെങ്കിലും മാർഗം ഉണ്ടൊ
@LeelammaJoseph3 жыл бұрын
ലിറിക്സ് അതിനിടയിൽ Description ൽ ഉണ്ട്. Contact for Karokke ' 9847 262556