📌family approval കിട്ടിയെന്ന് ഇന്ന് അശ്വിൻ ഗണേഷ് ദിയയുടെ വീട്ടിലിരുന്ന് ഊണ് കഴിക്കുന്നതും അപ്പച്ചി വിളമ്പി കൊടുക്കുന്നതും കണ്ടപ്പോ മനസിലായി ..ഇനി ആര് എന്ത് തേങ്ങ പറഞ്ഞാലും മൈൻഡ് ആക്കെണ്ട ആവശ്യം നഹി 🤘🤘
@preethypraveen649011 ай бұрын
aq2❤❤
@ShabaShameer11 ай бұрын
😍😍😍🎉🎉🎉
@Amal_anas11 ай бұрын
❤
@anjanamohanmohan11 ай бұрын
ഈ അപ്പച്ചിയുടെ ബർത്ത് ഡേ ക്കു സർപ്രൈസ് കൊടുത്ത് വീഡിയോ യും ഉണ്ട്.... അത് വൈഷ്ണവ് ആയിരുന്നു എന്ന് മാത്രം.... അതും ഫാമിലി അപ്രൂവൽ കിട്ടിയിരുന്നു
@akki689711 ай бұрын
@@anjanamohanmohan അതോണ്ട്.... കാമുകി ഉള്ളപ്പോ വേറെ set up ഉള്ളവനെ adjust ചെയ്യണോ.... അവൻ വേറെ നോക്കി പോയി... ദിയയും വേറെ കെട്ടി പോട്ടെ ... അവനവനു മാനേജ് ചെയ്തു് കൊണ്ടുപോകാവുന്ന ബന്ധം ആണോ വിവാഹം.കഴിക്കണോ എന്നൊക്കെ നോക്കാൻ ആണല്ലോ പ്രേമിക്കുന്നത്.... അവർ സീറ്റ് ആയില്ല ഇവർ സീറ്റ് ആയി... പിന്നെ ഇന്നെ വരെ കെട്ടാൻ vaishnav propos ചെയ്തിട്ടില്ല..... പിന്നെന്താ
@DigitalIntelligenceSolutions11 ай бұрын
Aswin diya nalla matcha aanu❤
@anitharajesh916011 ай бұрын
എനിക്ക് ozyude vedios adyamonnum ഇഷ്ടമല്ലായിരുന്നു. But aswinte കൂടെ കണ്ടപ്പോൾ superb. You are good❤️❤️❤️
@aparnasajeev175311 ай бұрын
me too
@tomkiran111 ай бұрын
Very true, enikkum ishtamillarunnu..ee chekkan vannu kazhinjunee pair ishtammaa
@jayalaxmyurath672711 ай бұрын
Just move forward Diya Ashwin.Stay blessed always both of u.
@jomolemuth581811 ай бұрын
Break up aayt ath overcome cheyyaathirikkunnath aanu thet.. ingane aanu vendath.. move on cheyyanam.. aswin is good and Diya too..
@kva997211 ай бұрын
Ath thetto...edth yugathil aadey... break up aayit rebound aayi adutha aale aa desperation il chaadi pidikkunathum societal validation num ex ne kanikkanum oronn katti kootunnathum thettale apo😂
@jomolemuth581811 ай бұрын
@@kva9972 njan angottaa chodhikkandath eth yugathil aanenn?? Break up aayal suicide cheyyunnavar und. Revenge cheyyunnavr und.. athinekkal ethrayo better alle namuk pataatha aale ozhivaakki vere aale choose cheyyunnath??😂😂😂 Ippazhum ozhivaakkiya aale orth karanjukond jeevikkanam ennu parayunna thaan eth yugathilaa??
@jomolemuth581811 ай бұрын
@@kva9972 ex ne kaanikkan ulla kaattikkuttal is their matter.. but ath orth karanjirikkunnathum revenge um life kalayalum okke athilum vrithikedaa😂😂😂
@SafiyathSafi-es6vc11 ай бұрын
@@jomolemuth5818 ath oolde life allee... Ool nthaa ishtoo vechaa chyyttee... Pinee pullikaari seriously avtte fake aakttee.. Ath nthaylum avrde lyf
@JyothishKumarRanni11 ай бұрын
@@kva9972 people doesn't understand whats rebound. Rebound relationships ends up in either break up or an unsatisfied life, when you are in post breakup stage, you tend to believe that some random guy/girl is perfect for you, but in reality the thing is, after recovering once from a breakup, you can see the problems you had with your ex in anyone, and also choose a better partner than being with someone whom you choose emotionally or in a bad situation. People cant understand these kind of Psychological shit, and they bark at us when we share these.
@alexpaul15411 ай бұрын
Good to see them together in an interview! Diya is so proud of her Aswin Ganesh!
@manjulathiroormanjula165711 ай бұрын
നല്ല പയ്യനാണ് ❤️
@deepa_unnithan11 ай бұрын
Diya ആരുടേം response നോക്കേണ്ട... ദിയക്കും aswin um പരസ്പരം comfortable ആണോ അത് മാത്രം നോക്കുക......aswin ഒരു നല്ല Personality ആണ്....aswin num ഒരു fmly ഉണ്ട്...amma,achan, സഹോദരൻ ഒക്കെ.....എല്ലാവരെയും സ്നേഹിച്ചു മുന്നോട്ട് പോകുക....aswin nte സ്വഭാവം അത് ദിയക്കു match aavunnund.... കാരണം ദിയ ക്ക് ഇതുപോലെ കുരെ business plans und.... അതിന് apt ആയിട്ടുള്ള ഒരു partner നേം കൂടിയാണ് diyakku ആവിശ്യം.... ഏപ്പോഴും എല്ലാ കാര്യത്തിനും കെട്ടുന്ന ആള് പെണ്ണുങളെ support ചെയ്യണം എന്നില്ല... ഇവിടെ aswin ന് അതൊരു ബുദ്ധിമുട്ട് ആയിട്ട് തോന്നുന്നുമില്ല.... ദിയയുടെ കൂടെ happy ആണ് പുള്ളിക്കാരന് എന്ന് തോന്നുന്നു...appol അങ്ങനെ എല്ലാത്തിനും ഒത്തൊരു life partner നേ കിട്ടുക എന്നുവെച്ചാൽ diya lucky ആണ്....appol ഇനി ഒരു പ്രശ്നങ്ങളും ഉണ്ടാവാതെ വളരേ smooth ആയിട്ട് കുറച്ച് താഴ്‌മയോട് കൂടി pullikkaranodu സ്നേഹിച്ചു പോകുക...marriage കഴിഞ്ഞാൽ frnd മാത്രമല്ല പുള്ളിക്കാരന് ദിയായുടെ hus കൂടി ആണ് എന്നൊരു പരിഗണന കൊടുക്കണം... അത്രേയുള്ളൂ....Give respect and take respect....❤🥰
@aashifaj720211 ай бұрын
4:41 he became so sad😢.
@lathikaramachandran461511 ай бұрын
So so happy. Diya and aswin.. God bless you both... Have a wonderful years ahead. ❤❤❤
@ammuzmikkuz200211 ай бұрын
But consistency is important, also when family gives more freedom pls dont misuse it...eduthuchattam e kuttikku nalla kooduthalanu...
@MMat-bs1qs11 ай бұрын
She's a grown woman...doesn't need anyone permission for her freedom but she must think what the impact of her own behaviour is on others including lovers and their families.
@shemeemnoushad696611 ай бұрын
Kalayanam. Cheyene,, thamasha. Kanikaruthe,,, God bless. Both off
@SudhaBalakrishnan-d1r11 ай бұрын
Aswin very innocent person.... am waiting for ur marriage celebration.. Tamil & kerala style mix up ...all the best dears...
You must be drinking to not see through her tactics...she doesn't allow this man to speak his mind, she keeps interfering when he speaks and takes over the conversation pushing her perspective on his and the world! That's not maturity...
@Kunju-y5h11 ай бұрын
Ivn avaludenadima pole nikunu ,avalane odukathe richum holdum ellam.so lifelong angne nikmbo avn happy anel let them live their own life 🎉
@mthr163111 ай бұрын
ലക്ഷങ്ങൾ വരുമാനമുള്ള ആളായിരിക്കും അശ്വിൻ. ഒരാൾ obedient ആണെങ്കിൽ അടിമ എന്നാണോ അർത്ഥമാക്കുക?
@harithamv891911 ай бұрын
She is a vibe ❤...
@ahaaafood11 ай бұрын
Stay blessed, beautiful couple❤
@Mynassmile33311 ай бұрын
അപ്പോൾ അഹാനയേക്കാൾ മുന്നേ കല്യാണം കഴിക്കുമല്ലേ.... Waiting..... ❤️🥰Congrats 😍
@limachandran547311 ай бұрын
Ath kuzhapam ila😂
@Rockey_VR11 ай бұрын
അഹാനയ്ക്ക് ശേഷം കെട്ടാൻ ആണെങ്കിൽ മൂക്കിൽ പല്ല് മുളച്ചു ഇരിക്കുകയേ ഉള്ളൂ. ആഹാന ഒന്നും അടുത്തകാലത്ത് ഒന്നും കെട്ടാൻ പോണില്ല..
ACCENTURE IL ONE OF THE SENIOR DEVELOPER??? …application developer senior analyst or SSE ano udheshiche 😅😅 Adu designation aanu ...actually designation wise is starting ninnu 3rd stage from below ..ASE,SE and SSE …but as per his profile in LinkedIn he is starting inu 2nd level only.....but Diyede a confidence in telling one of the senior most developer 😅 👍🏻 I was also in Accenture .....Meanwhile SMES , TLS and Managers in Accenture crying in the corner !😅
@kva997211 ай бұрын
Ivattakalkk filter itta KZbin video edkkane ariyan padullu...enthelim paranj jeevich pote
@Flower-ks7jw11 ай бұрын
Cute couples❤❤❤❤❤
@sumakr-je9411 ай бұрын
❤❤❤❤❤❤
@ashlyvigi-uc1ub11 ай бұрын
Aww the way he blushed
@sheeba131811 ай бұрын
Cute ❤❤
@MalluInTexas11 ай бұрын
So beautiful ❤
@ameyaabraham272311 ай бұрын
Aswinu aadhyamayirtu aayirikum but your case not New. Njangal ningalude ella proposalsum kandathalle.ithu puthum allathondu aanu aalkar chodikunne
@mthr163111 ай бұрын
Plastic flower കൊടുത്തുള്ള proposal അല്ലേ കണ്ടിട്ടുള്ളത്. അതൊക്കെ യഥാർത്ഥ മാണോ? ആ കൊടുത്തവന് ഒന്നിൽ കൂടുതൽ കാമുകി മാരുണ്ടായിരുന്നു. എല്ലാവർക്കും real flower കൊടുക്കാൻ പറ്റില്ലല്ലോ 😃😃
@anjanamohanmohan11 ай бұрын
🤣സത്യം നേരത്തെ വൈഷ്ണവ് ആയിട്ടുള്ളതും ട്രെൻഡിംഗ് ആയിരുന്നു.......
മോളെ നിന്റെ ഫാമിലി മാത്രമല്ല.... ഒരുപാട് ഫാമിലി ട്രെൻഡിങ്ങിൽ വരുണ്ട്..... പാല് കാച്ചൽ.... കുട്ട്യേ കാണൽ..... അച്ചായൻ തെറ്റി പോയി.... എന്നൊക്കെ പറഞ്ഞു....... ഇതൊന്നും വെല്യേ അഹങ്കാരത്തോടെ കാണണ്ട....... 👍🏻
@mthr163111 ай бұрын
അവർക്കത് വലിയ കാര്യമാണ്. അവരുടെ കാര്യമല്ലേ അവർക്ക് പറയാൻ പറ്റൂ. ഇപ്പോൾ നിങ്ങൾക്കാണ് അഹങ്കാരം.
@akki689711 ай бұрын
ഈ മേൽപറഞ്ഞ സംഭവങ്ങൾ ഒക്കെ എന്താ youtube videos ആന്നൊ 🥴
@anjanamohanmohan11 ай бұрын
@@akki6897 യുട്യൂബിൽ എന്താണ് ട്രെൻഡിംഗ് ആവാത്തത്!! കുടിയിരിക്കൽ തൊട്ട്.... തെറ്റി പി രിയുന്നത് വരെ ഉണ്ട്.....
@anjanamohanmohan11 ай бұрын
@@akki6897 അതേ 🙁എല്ലാം ഫാമിലി സൗകാര്യതകളും ട്രെൻഡിംഗ് ആവാറുണ്ട്....
@anjaliuamala612611 ай бұрын
Adipoli ahn ee jodi❤
@Nintemookkuthippenn11 ай бұрын
രണ്ടാളും പൊളി അല്ലേ ❤️❤️❤️😊
@sumageorge500010 ай бұрын
Any job for Aswin and Diya?
@ourspicykitchen11 ай бұрын
👍💐💐💐💐
@Sk8llx11 ай бұрын
Man മിണ്ടാതെ നിൽക്കുന്നു. ഇങ്ങനെതന്നെ follow ചെയ്യേണ്ടി വരും.
@nasarnasar570511 ай бұрын
ദിയ വെച്ചു നീട്ടി കൊണ്ടുപോകാതെ സെറ്റിൽഡ് ആകു സതോഷമായിരിക്കു
@messyeatingchannel7711 ай бұрын
പയ്യൻ Super ആണ്
@vishnumayakv388211 ай бұрын
ഓസി ❤️അശ്വിൻ
@anud18311 ай бұрын
Cute and blessed couple.. Go ahead dears❤
@amruthaarun347411 ай бұрын
Diya❤❤❤❤ enthu shop aanu diyak ullath ????
@arphmn770211 ай бұрын
Ival ashwine kkondd nadakkendi verum but aalu paavam aanu
@Masaladosha32811 ай бұрын
Ashwin super
@Unstoppeble4411 ай бұрын
Her blouse ❤❤❤❤
@MMat-bs1qs11 ай бұрын
That’s a conflict of interest. Getting a salary from Accenture and helping her during the time he is paid for by another company.
@swatitribedi141011 ай бұрын
WFH must be banned for this kind of guys.😅
@PinkiBabe456711 ай бұрын
Why the company keeps such guy?
@MMat-bs1qs11 ай бұрын
@@swatitribedi1410 WFH is not a vacation day. You have how many hours that are working time and they should be used as that ...I don't know what world you live in and what work ethics you live by to see this as a joke...just keeping your computer active, while WFH to appease your employer is not work and misusing that time and your workplace assets. It is this kind of white collar crimes that have caused financial crisis in the world and corruption.
@swatitribedi141011 ай бұрын
@@MMat-bs1qs perhaps you didn't realise the satire intended reply of mine.I myself work in a very reputed MNC and I know very well what is WFH.
@MMat-bs1qs11 ай бұрын
@@swatitribedi1410 Understood. Thank you for the reply.
@prajithm314911 ай бұрын
🥰🥰🥰
@advArya11 ай бұрын
🎉🎉🎉🎉
@travelbirdahana785011 ай бұрын
❤
@chvl563111 ай бұрын
ജാതി എതാണ് എന്ന് ചോദിച്ചോ? ഇല്ല അതാണ് ഇവർ യഥാർത്ഥ ഹിന്ദു
@shaijured511 ай бұрын
Onnungil paayasam allenkil paashanam.....angane anu sadharana. but eee payyan, he is really looks like a paayasam. He is very lucky. matte payyane ayirunnekil life oooombiyene.
@garuda829511 ай бұрын
Ethu engilum nere chovvey kondu povum...reel & reality are different....
@tweetytoes863611 ай бұрын
Ashwinte accenture mikavarum theerumanam aavum
@aiswaryab578511 ай бұрын
Enikentho digest aavunilla,diya is smart,ashwin is innocent
@sreeharis468311 ай бұрын
Like pairs repel...ore swabavam ulla aalukal cherilla
@ShabaShameer11 ай бұрын
അതിന് ഇയാൾക്കു എന്തിനാ ഇത്രക് പ്രശ്നം 🤣സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും അവരാണ് 🥰അവർ ok ആണല്ലോ
@RenukaRenuka-p9x11 ай бұрын
😍😍👍🏻👍🏻
@manjima232411 ай бұрын
My favourite pairs❤❤
@maitris383611 ай бұрын
Puthiya kuttikal theere kochu kuttikal ennu paranja kondu choichada .."under 18 " aano udheshiche..? Child labor...ingane 1 year younger aaya aalkare cheriya kutti ennu vilikkan ulla aa manasundallo 😅😅😅😅 Actually diyene pole maya logathu jeevicha othiri girls ente collegilum undarunnu..kalyanam kazhikkanam kuttigal aavanam ....exam okke thottalum vendilla...! Januchappazhe premikkanum ,kettanam enne ulla kure aalkaar...not saying its right or wrong ! I find it strange ! Parayunnadu okke nalla flow aanu...but i never felt she makes any sense ..in any of videos! Sorry just my opinion !