Midhya is a 1991 Malayalam film. Directed by I. V. Sasi, based on the script by M. T. Vasudevan Nair, this film has Mammootty, Suresh Gopi, Rupini, Sukumari and M. G. Soman in the leading roles
Пікірлер: 202
@abdulbariabdulbari41574 ай бұрын
2024 ൽ കാണുന്നവർ ആരാണ് ഉള്ളത് 👌
@raheeskhan27534 ай бұрын
🙋🏻♀️
@ShadiyaShadi-d8i10 күн бұрын
👍
@dineshd4838 Жыл бұрын
അത് ...അതു കേട്ടപ്പോൾ ഒരു വരം കിട്ടിയ പോലെ ഒരു ഈശ്വര നിശ്ചയം പോലെ ..കുറച്ചെങ്കിലും സമയം മോഹമായ് മനസ്സിൽ കൊണ്ട് നടന്ന ആൾക്കും വിഷമം തോന്നില്ലേ? ❤
@sari148411 ай бұрын
This movie is so brilliantly written and depicts human emotions at a deep level. Especially the scene from 2.04.00 to 2.07.00 really shows how people show small town people and their pettiness and how they can change colours and principles based on money ,fame, gossip etc
@moriyapayal8849Ай бұрын
Very true..
@sreekumariammas663218 күн бұрын
Crt.
@thajudheen7147 Жыл бұрын
ഏതാ പടം ഒരു രക്ഷയുമില്ല ❤❤❤❤
@KALAKERALAM666 Жыл бұрын
M. T തിരക്കഥകൾ.. 15....മിഥ്യ... I. v ശശി, മമ്മൂട്ടി, M. T കോബോയിൽ 1990 ൽ പുറത്തു വന്ന സിനിമ.. M. T യുടെ തൂലികയിൽ പുറത്ത് വന്ന പക്കാ കോമേഴ്സ്യൽ സിനിമ.. ശിവേട്ടൻ എന്ന ഒരു സാങ്കല്പിക കഥാപാത്രത്തെ മുൻനിർത്തി മറ്റു കഥാപാത്രങ്ങളെ ഒരു നൂലിൽ കോർത്ത പോലെ അണിനിരത്താൻ പോന്ന M. T യുടെ തൂലികാ കരവിരുത്.. ശിവേട്ടൻ്റെ നന്മകൾ വാനോളം പറഞ്ഞ് കൊണ്ട് ഓരോരോ കഥാപാത്രങ്ങൾ ഇത്തരത്തിലുള്ള സിനിമകൾക്ക് ഈ കാലഘട്ടത്തിൽ പോലും പ്രേക്ഷകർ ഉണ്ടാകും..പക്കാ മാസ്സ് Entertainer... പാട്ടുകളുടെ പോരായ്മയുണ്ടെങ്കിലും ഒരു രീതിയിലും ഇത് പ്രേക്ഷകരെ ബോറടിപ്പുക്കുമെന്ന് തോന്നുന്നില്ല.. മമ്മൂക്കയുടെ Stylish Look അങ്ങേഅറ്റം പ്രയോജനപ്പെടുത്തുന്നതിൽ MT യെക്കഴിഞ്ഞ് മറ്റൊരു തിരക്കഥാക്യത്ത് ഉണ്ടാവുമോ, I. V ശശിയെപ്പോലെ മറ്റൊരു Director ഉണ്ടാകുമോ... സുരേഷ് ഗോപിയ്ക്കും നായകതുല്യപ്രാധാന്യം നൽകിയ സിനിമ. ചില സമയങ്ങളിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രം ഒരു നെഗറ്റിവ് ഫീലിലേയ്ക്ക് കൺവെർട്ട് ചെയ്യപ്പെടുന്നുണ്ട്.. അതു തന്നെയാണ് തിരക്കഥയിലെ M. T Sച്ച്... വേറൊരാൾ ചെയ്താൽ ചിലപ്പോൾ ഒരു പൈങ്കിളി സാഹിത്യമായി പര്യവസാനിക്കുമായിരുന്നു,ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സന്തോഷ് ശിവൻ... രൂപിണി...ഭീമൻ രഘു.. സോമൻ, ബാലൻ കെ, കവിയൂർ പൊന്നമ്മ...സുകുമാരി, പപ്പു..മുതലായവർ അഭിനയിച്ചിരിക്കുന്നു.. നിർമ്മാണം.. സീമ... .. റിവ്യൂഎഴുത്ത്🖋️🖋️ അനിൽ അജന, കലാകേരളം അങ്കമാലി🌈🌈🎬🎬
@Malabarswamy Жыл бұрын
മമ്മുട്ടി പെര്ഫെക്റ്റ് കാസ്റ്റിങ്. എം ടി യുടെ സങ്കല്പത്തിലെ തികഞ്ഞ പുരുഷ സങ്കല്പം മമ്മുട്ടി തന്നെ. രൂപിണി എന്തൊരു സൗന്ദര്യം.
@ktmmuhammedkuttymuhammedku3557 Жыл бұрын
.
@NoorjahanNoora-lv5iy Жыл бұрын
😊😊😊
@ramba-cq5iw7 ай бұрын
L
@sameeran-pb2cm6 ай бұрын
Suresh ne kalum pourusham Muraly ... rathee sh marakano
@Abhinav_family5 ай бұрын
Uumii@@sameeran-pb2cm
@pratheeshlp61852 жыл бұрын
MT Sir ......IV Sasi sir 💙💙💙💙Whaaaaaaaat a Combooo
@nousheennowfel1840 Жыл бұрын
Rupini എന്തൊരു ഭംഗി ആണ്😊
@ThobiasMicheal9 ай бұрын
Sssdsd
@shifanshaji94002 жыл бұрын
നല്ല interesting ആയി പോയ്കൊണ്ടിരിക്കുന്ന സിനിമ, Climax കൊണ്ട് പോയി കൊള്ളാമാക്കി
@ptkoya2 жыл бұрын
Good
@shantayesodharn25642 жыл бұрын
@@ptkoya nu
@joshuasanthosh-gp3xy Жыл бұрын
Yes 😂
@raheebkr5471 Жыл бұрын
സത്യം
@usmanusman.m9128 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅❤❤❤❤❤❤❤❤❤❤❤❤
@asmrrenna13762 жыл бұрын
M tlT sirude ക്ലൈമാക്സ് ഒക്കെ വല്ലാത്ത സെൻ്റി ആണ്😢😢😢😢 ഇനി ഇത് എന്താണാവോ ......
@memorylane78773 жыл бұрын
MT - Mammootty - I V Sasi. Great Movie.
@imzareng8587 Жыл бұрын
But Flop
@aradya-i5b Жыл бұрын
Movie ❤👍
@ന്യൂയോർക് Жыл бұрын
Mammootty glamour at the peak ❤
@Anamika-l2v2 жыл бұрын
സൂപ്പർ മൂവി ❤️❤️❤️മമ്മുക്ക സുരേഷ് ഗോപി സോമൻ ചേട്ടൻ ❤️മുന്ന് പേരും നല്ല നല്ല നടൻ മാർ
@ajithvelayudhan3453 Жыл бұрын
Sureshettan🥰😘 mammatty💩😒
@babeeshkaladi Жыл бұрын
സ്കോർ ചെയ്തത് മമ്മൂട്ടി ആണ്. No dout
@InnocentIceClimber-pk5ew10 ай бұрын
Very good movie mammootty sir and rupini aunty excellent performance
@nithinmonroji77564 ай бұрын
❤️❤️❤️❤️
@shailasthoughts Жыл бұрын
36:20 മമ്മൂക്കാടെ ആ നോട്ടം ദേവിയുടെയല്ല കാണുന്നവരുടെ നെഞ്ചിനകത്തേക്കാണ് തുളച്ച് കയറിയത് ..... ഒരു മൻമഥന്റെ അമ്പ് പോലെ...
@mymoviechoices2 жыл бұрын
Young Mammootty
@abinbabu29382 жыл бұрын
സൂപ്പർ സ്ക്രിപ്റ്റ് ❤️
@pratheeshlp61852 жыл бұрын
Kidu Padam
@renjinirenju-zz8yz2 ай бұрын
നല്ല മനുഷ്യർ എന്നും ശിക്ഷിക്കപ്പെടും. മനാഫ് V/S വേണു (മമ്മൂട്ടി )
@ajoyfrancis95342 жыл бұрын
Nallam padam 💖 First half poli aayirunnu ikka + sureshettan combination seen oke nalla resam aayirunnu💯💕 But second half senti aaki 😶 Prethekich climax 😬
@RK-fi7ek Жыл бұрын
All time high movie.
@amalkumarma59552 жыл бұрын
Such a great movie
@sreekumariammas663218 күн бұрын
വേണുവും ദേവിയും , വേണുവിൻറെ കൂടെ ആയിരുന്നേൽ ദേവി സന്തോഷമായിട്ടിരിക്കും എന്നാൽ ദേവി രാജൻറെ കയ്യിൽ കുരങ്ങിന്റെ കയ്യിൽ പൂമാല കിട്ടിയതു പോലെ ആയി . വേണു അങ്ങനെ ചെയ്യണ്ടായിരുന്നു . സംശയാലുവായ ഭർത്താവിനൊപ്പം ഒരു സ്ത്രീ എങ്ങനെ ജീവിക്കും ? കല്ല്യാണത്തിന് ബ്രോക്കർ പണി എടുക്കാനും യോഗമുണ്ടാവും .:: വേണു .❤ഒരു നിമിഷമെങ്കിലും മോഹിച്ചിട്ട് ആ വേദന .... :: ദേവി പരിശുദ്ധ പ്രേമം. MT .Sir ൻറെ script supper supper ❤❤❤❤