ഞാൻ ഇന്ന് കറി ഉണ്ടാക്കി' super ഒരു പാട് നന്ദി .നല്ല taste ഉണ്ടായിരുന്നു. ഞാൻ കുറച്ച് അണ്ടിപരിപ്പ് തേങ്ങ അരക്കുമ്പോൾ ചേർത്തിരിരുന്നു. മറ്റുള്ളവരുടെ റെസിപ്പി നോക്കി ഉണ്ടാക്കിയിരുന്നു അന്നൊക്കെ ഗരമസാലയുടെ taste മുന്നിട്ട് നിൽക്കു മായിരുന്നു. ഇപ്പോഴാണ് എനിക്ക് curry perfect ആയത് .ഒരുപാട് സന്തോഷം❤❤
@ShabnaPonmala5 ай бұрын
Garam masala powderum pepper powderum vende ?
@Mafeedam45032 жыл бұрын
ഞാൻ കുറെ നാൾ ആയിട്ട് കാത്തിരിക്കുക ആയിരുന്നു ഈ ഒരു റെസിപ്പി Thanks itha 🥰🥰🥰🥰🥰🥰
@sareenahabeeb80402 жыл бұрын
ഈ കറി ഉണ്ടാക്കി നോകീട്ടോ വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി 😍thanku dear 🥰🥰🥰🥰🥰