2010 lx മോഡലിൽ എങ്ങിനെയാണ് പവർ സ്റ്റീയറിങ് ആർ പി എം. സ്പീഡ് വയറുകൾ എങ്ങനെയാണ് കണക്ട് ചെയ്യുക
@jithiln61102 жыл бұрын
Good information🙏🙏🙏
@maneeshkumarm45364 жыл бұрын
Sir please upload radiater fan wiring diagram
@HOLIDAYLAB4 жыл бұрын
Thank you for watching my channel 🥰 Plz support and watch my channel. Radiator fan wiring diagram ??
@maniyan29043 жыл бұрын
ശരിക്ക് മനസ്സിലാക്കാൻ സാധിക്കും എന്നതാണ് വാസ്തവം🙏🙏🙏🌹🌹
@arunmr97443 ай бұрын
Ente alto 2005 ആണ് idakku starting trouble വരുന്നുണ്ട് crank ആകുന്നുണ്ട് spark വരുന്നില്ല. Appol ആരേലും കൊണ്ട് തള്ളി എടുത്താൽ start ആകും പിന്നെ കുറച്ചു നാൾ problem വരില്ല. എന്തായിരിക്കും കാരണം?
@HOLIDAYLAB3 ай бұрын
@@arunmr9744 thank you for watching my channel.. Battery veere vech nookiyo?? Spark varunnilla ennu urappano??
@NijuBennyАй бұрын
Bro complaint sheryaayo. Ente vandikum same problem aanu😢
@Lover_14313 жыл бұрын
Car ,Alto k10 vxi , 2012 model ആണ്. ഏകദേശം 57000 km ഓടി. ഇപ്പൊൾ staring problem ഉണ്ടായി. അല്ലെങ്കിൽ just ഒന്ന് ഓടുമ്പോൾ തന്നെ കാർ ഓഫ് ആകുന്നു .Start ആവാതെ ആയി. ബാറ്ററി കംപ്ലൈൻറ് അല്ല എന്നാണ് പറഞ്ഞത്.ഒരു mechanic ne കാണിച്ചപ്പോൾ Fuel pump complaint ആയി എന്ന് പറഞ്ഞു, അത് മാറ്റുകയും പെട്രോൾ ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. പിന്നീട് സ്റ്റാർട്ടായി. പിന്നീട് വീണ്ടും സ്റ്റാർട്ട് ആകുന്നില്ല, ബാറ്ററി കംപ്ലീറ്റ് ആയി ഡൗൺ ആയി, പുതിയ ബാറ്ററി ഇട്ടു.വീണ്ടും start ആയി.പക്ഷേ പഴയതുപോലെ വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോൾ ആദ്യം ഒന്ന് രണ്ട് തവണ സ്റ്റാർട്ട് ആകില്ല. Third time start ആകും. കീ കുറച്ചുനേരം കറക്കി നിർത്തിയാൽ മാത്രമേ സ്റ്റാർട്ട് ആകുന്നള്ളൂ .മുമ്പ് വളരെ പെട്ടെന്ന് സ്റ്റാർട്ട് ആകുമായിരുന്നു. ഇപ്പോൾ വളരെ കഷ്ടപ്പെട്ട് എൻജിൻ സ്റ്റാർട്ട് അതുപോലെയാണ് തോന്നുന്നു, മുമ്പ് അങ്ങനെ അല്ലായിരുന്നു. ഇപ്പോൾ വണ്ടിയുടെ power m കുറഞ്ഞു. Third time start ആകും,but Nalla effort eduth start ആകും പോലെയാണ് ഇപ്പോൾ ഉള്ളത്. ഇപ്പൊൾ സ്റ്റാർട്ട് ആകുന്നുണ്ട്, വീണ്ടും കംപ്ലൈൻറ് ആകുമോ എന്നറിയില്ല , ഓടുമ്പോൾ engine ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഡൗൺ ആകും പോലെ വന്നു. AC On ആകുമ്പോൾ താഴെനിന്ന് അത്യാവശ്യം heat വരുന്നുണ്ട്. ഇങ്ങനെ പോയാൽ വണ്ടി ഇനിയും complaint ആകുമോ? എന്താണ് വണ്ടിയുടെ പ്രശ്നം? Please reply??
@christyissack63373 жыл бұрын
എന്റെയും സെയിം പ്രോബ്ലം ആണ്
@Lover_14313 жыл бұрын
@@christyissack6337 check fuel pump, work shop l kanikkoo, fuel pump problem aayrkkm
@vipinvipi75113 жыл бұрын
Radiator wiring diagram onnu parayumo
@HOLIDAYLAB3 жыл бұрын
Enthu patti fan work cheyyunille??
@NijuBennyАй бұрын
Broo ente alto 2009. Idakk crank akum but start akillaa. Just onn thalli eduthal start akum pinne oru one month prshnmila. Veendim ee problem idak vrum . batteryk onum preshnm illa. Meteril signal ellam kanikunund . key onakumbo pumb moolunumundd.
@HOLIDAYLABАй бұрын
Thank you for watching my channel ☺️ Start avata time il ignition coil il ninnum distributor vazhi spark plug ileekku high voltage vannu spark nadakkunnundo ennu nookanam ( bro inu ariyamengil nookam allengil mechanic ne kaanikkendi varum ..spark cheyyunnathinu high voltage varum ariyathavar nookiyal chilappol adi kittum athu kondaanu😊)
Thank you for watching my channel 😊👍 Alto. Ude aano?
@ajilkumar41182 жыл бұрын
super 🙏
@techmatevlog8411 Жыл бұрын
Ignition cheyyumbol vandi total power cut akunnathinty reason entha? Key turn cheyyumbol full power cut alum, crank cheyyum but engine start akunnilla but thalli eduthal start aakum
@HOLIDAYLAB Жыл бұрын
Thank you for watching my channel ☺️ Starter full speed il power il tanne karungunnundo ( battery power ok alle??) engil Kurachu kaaranangal undu ennalum main aayitu varan chance ignition switch aanu athu check cheyyanam( starting position il ignition on out cut aakunnundo ennu nookanam) ,pinne battery il ninnum body ilekku ulla earth point check cheyyu. Ethu randum ok aanengil next kaaryangal nookaam.
@techmatevlog8411 Жыл бұрын
@@HOLIDAYLAB 🙏, ok ath test cheyyikkam, chilappol on akum , ignition (car 🔒) symbol cut alunnillenkil start aavum, ath offakumbol start avilla😌. Thank you for your reply
@HOLIDAYLAB Жыл бұрын
@@techmatevlog8411 full power cut aakum ennalle paranjathu ..meter unit um off aakille,??
@techmatevlog8411 Жыл бұрын
@@HOLIDAYLAB yes full cut aakum, kury try cheyyumbol 🔒 esybol off aavathy varumbol start aavum
@ishaqishaq75683 жыл бұрын
Masha allah
@syamsabusyamsabu1737 Жыл бұрын
Good job
@storyteller20453 жыл бұрын
Powlichu Super
@shaibychacko9176 Жыл бұрын
എന്റെ alto ഇതേ പ്രോബ്ലം ഉണ്ട് പക്ഷെ തള്ളിയാൽ എടുക്കും പക്ഷെ ഞാൻ കോയിൽ wire തിരിച്ചാണ് കൊടുത്തിരിക്കുന്നത് ഇപ്പോൾ എന്നാലും start ആകുന്നുണ്ട് പക്ഷെ ക്‌ളെച്ചിൽ നിന്നും കാലെടുക്കുമ്പോൾ നിന്നും പോയാൽ പിന്നെ തള്ളി എടുക്കണം
@christyissack63373 жыл бұрын
ബ്രോ എന്റെ 2007ആൾട്ടോ ആണ് ഇതുപോലെ എഞ്ചിൻ ചൂടാകുമ്പോൾ. വണ്ടി നിന്ന് പോകും പിന്നെ തണുത്തിട്ടെ സ്റ്റാർട്ട് ആകു igniation working അല്ല. ഇൻഡിക്കേറ്റർ ഹോൺ എല്ലാം ഉണ്ട് പിന്നെ ബോണറ്റ്റിൽ നിന്നും കരിഞ്ഞ മണം വരുന്നുണ്ട്.. ബ്രേക്ക് പിടിച്ചു കിടക്കുന്നപോലെ ആണ്... എഞ്ചിൻ വൈബ്രേഷൻ ഉണ്ട്
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊👍 Ignition coil check chytho??
@mohammadashrafashraf13533 жыл бұрын
👍
@thanveerazim3 жыл бұрын
എൻജിൻ നല്ല ചൂടായി ഇരിക്കുമ്പോൾ സ്റ്റാർട്ട് അവൻ ബുദ്ധിമുട്ടാണ് കാരണം എന്താണ്? കോൾഡ് സ്റ്റാർട്ടിങ് കുഴപ്പമില്ല
@HOLIDAYLAB3 жыл бұрын
Thank you for watching my channel 🥰 First battery condition check cheyyanam, Pinna koodutha Chans starter motor aanu athil kooduthalum armature compliant aanu kooduthalaay kanditullatg.( Starter Maine cable nookanam)
@rajeshp52033 жыл бұрын
Ente alto vehicle start aavum kurachu time kazhiyumbo power kuranju off aavum pinne ethra self adichalum start aavunnilla pinne start cheyyan sremikumpo silencer ninnum padakkam pottunna pole sound varunnu
@HOLIDAYLAB3 жыл бұрын
Thank you for watching my channel 🥰 Engine misfiring nadakkunnundu..start chythu kazhinju engine kidannu pidakkunnundo( vibration)?? Car startingil kidakkumbol Silencer inta aduth petrol smell thoonunundo?
@rajeshp52033 жыл бұрын
@@HOLIDAYLAB cheruthayittu vibration undu petrol smell onnumilla
@christyissack63373 жыл бұрын
@@HOLIDAYLAB എനിക്കും സെയിം പ്രോബ്ലം എഞ്ഞിനിൽ നിന്നും കരിഞ്ഞ മണവും പുകയും ഉണ്ട്
@skumar70503 жыл бұрын
Super pro
@dhaneeshe39273 жыл бұрын
കുറച്ചു ദിവസമായിട്ടു ചില സമയങ്ങളിൽ സ്റ്റാർട്ടിങ് prblm കാണിച്ചിരുന്നു.. cranging ശരിക്കു നടക്കാത്ത pole.. 3-4 പ്രാവശ്യം ട്രൈ ചെയ്യുമ്പോ സ്റ്റാർട്ട് ആവും.. ഇപ്പോ സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോൾ ഒരു responsum illa.. starting motor brush poyathano? Pls reply.. vandi maruthi a star 2010
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊 Battery condition ok aano ? Starting cheyyumbol enthengilum sound ( tak tak) keelkunnundo?? Meteril light dim aayi pookunnundo start cheyyan sremikkumbol??
@dhaneeshe39273 жыл бұрын
@@HOLIDAYLAB battery puthiyathanu... meter lights ellam theliyunund.. tank motor work cheyyunna soundum und
@HOLIDAYLAB3 жыл бұрын
@@dhaneeshe3927 engine side il ninnum sound onnum ellalle ..? Neerate enganayaanu compliant kittikondirunnath ? Starter correct aayi work cheyyunna Poole tanne aayirunno?
@dhaneeshe39273 жыл бұрын
@@HOLIDAYLAB motor sarik work cheyyatga pole oru feel ayirunnu
@HOLIDAYLAB3 жыл бұрын
Angane aanengil motor inte solinoid switch allengil brush holder ethilethengilum compliant aayitundaakum.
@shafip69603 жыл бұрын
👍👍👍👍👍👍👍👍
@cijoidukki3 жыл бұрын
CMV സെൻസർ ഒന്ന് explain ചെയ്യാമോ
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊👍...cmv eethu car aayirunnu CMP aano?
@cijoidukki3 жыл бұрын
@@HOLIDAYLAB CMP
@HOLIDAYLAB3 жыл бұрын
@@cijoidukki ok njan oru video set aakunnundu Ella sensor um actuator um ulpeduthi athu set aaki upload cheyyumbol kandu nooku. 😊👍
@cijoidukki3 жыл бұрын
@@HOLIDAYLAB vyper വിഡിയോയിൽ ഒരു ഡൌട്ട് ചോദിച്ചരുന്നു..
@rajeshgopi60083 жыл бұрын
@@HOLIDAYLAB oj
@sibiraju65463 жыл бұрын
👍👍
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊👍
@shinojt.a70403 жыл бұрын
Alto 800 2013 മോഡൽ കാർ ആണ് എന്റേത്. കഴിഞ്ഞ ദിവസം ഏകദേശം ഒരു 100 km ഓടി ബ്രേക് ഇട്ട് നിർത്തിയപ്പോൾ പെട്ടന്ന് കാർ ഓഫ് ആയി.. പിന്നെ സ്റ്റാർട്ട് ആകുന്നില്ല.. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട് ആക്കിയപ്പോൾ സ്റ്റാർട്ട് ആയി.. ഇത് എന്ത് കൊണ്ട് ആണ് സംഭവിച്ചത് എന്ന് ഒന്ന് പറഞ്ഞു തരാമോ??കാർ ഇപ്പോൾ 62000 km ഓടിയിട്ടുണ്ട്
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊👍 Starter work cheyyunnundaayirunno?? Meter il normal aayi Ulla warning lights Ellam undaayirunno,?
@hmjamshad39726 ай бұрын
Delco കപ്പിൽ ക്ലാവ് വരുന്നത് എന്ത് കൊണ്ടാണ്
@HOLIDAYLAB6 ай бұрын
Thank you for watching my channel 🙂 Moisture kayarunnathu kondaanu eluppam clav pidikkunnathu ..cup inte o ring correct allengil athu maari nookuka..
@sajeevperigodu3 жыл бұрын
Supper
@HOLIDAYLAB3 жыл бұрын
Thank you 😊👍
@gafoorirumbuzhi3 жыл бұрын
ഇതേ പ്രശ്നം എന്റെ ആൾട്ടോ യിലും ഉണ്ട്, mass airflow സെൻസർ കണക്ഷൻ റിമൂവ് ചെയ്തു വീണ്ടും റീപ്ലേസ് ചെയ്താൽ സ്റ്റാർട്ടാകും... എന്തായിരിക്കും കാരണം . Ecm കംപ്ലയിന്റ് ആണോ?
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊👍 Map sensor compliant aayal engane start aavathe erikkarundu , sensor inta cupler disconnect chythal start aavukaum cheyyum anganayaano ??
@gafoorirumbuzhi3 жыл бұрын
@@HOLIDAYLAB അതെ....രണ്ട് ദിവസത്തോളം വാഹനം സ്റ്റാർട്ട് ആക്കിയില്ലെങ്കിൽ ഈ പ്രശ്നം കാണുന്നു ... പിന്നെ ഡിക്കിത്തുറന്ന് സെൻസർ ഊരി എടുത്തു അവിടെത്തന്നെ ഫിറ്റ് ചെയ്യണം .. കുഴയിൽ ചാടുമ്പോൾ നിർഭാഗ്യവശാൽ ഓഫായാൽ പിന്നെ സ്റ്റാർട്ടാവാൻ ഇത് തന്നെ ശരണം
@SajiAbraham-v6f2 ай бұрын
14:04 😊
@ansaransukl41gang283 жыл бұрын
ഇഗ്‌നേഷൻ എല്ലാം വർക്ക് ആണ് പക്ഷെ no സ്റ്റാർട്ട് എന്താ പ്രോബ്ലം
@HOLIDAYLAB3 жыл бұрын
Thank you for watching my channel 😊👍 Eethanu car?? Start aakaatathaano compliant?
@مرحبااللهم-ح6غ4 жыл бұрын
Good
@HOLIDAYLAB4 жыл бұрын
Thank you for watching my channel Enthaanu paranjathennu manassilaakunilla..
@مرحبااللهم-ح6غ4 жыл бұрын
@@HOLIDAYLAB thamaasichadaan
@bijut98144 жыл бұрын
വണ്ടി സ്റ്റാർട്ട് ചെയ്ത ശേഷം സെൽഫ് പിടിക്കുന്നുണ്ട് എന്താണ് സൊല്യൂഷൻ
@HOLIDAYLAB4 жыл бұрын
Vahanam start chytha sheshavum veendum starter work cheyyunnu ennaano ?? Starting il kidakkunna vandi veendum crank cheyyan pattunnu ennaano?