വേളാങ്കണ്ണി ചർച്ചിലേക്കുള്ള യാത്രയും വേളാങ്കണ്ണി ചർച്ചും ഒക്കെ കാണാൻ പറ്റിയ വളരെ ഏറെ സന്തോഷം നല്ലൊരു വീഡിയോ ആയിരുന്നു
@keerthinair54022 жыл бұрын
Velankanni Church looks so beautiful ...well presented...
@sreelakshmi1572 жыл бұрын
Beautiful church...Well captured...Good sharing
@yamstraveltales2 жыл бұрын
A beautiful and religious place you have shown as so well , thank you
@rajniraj31882 жыл бұрын
really blessed to see the church very well you captured,,,thanks for sharing
@fathimahana50232 жыл бұрын
Looks so beautiful video Thanks for sharing
@Anvi432152 жыл бұрын
Velankanni Church views looks so beautiful & you presented it so nicely....Blessed place.....
@sulusulojana40752 жыл бұрын
first time jam seeing this church, very beautiful and blessing, thanks for sharing.
@merevu80402 жыл бұрын
manoharamaaya oru video. so beautiful to watch.. keep posting
@pikachu-kn2iv2 жыл бұрын
velankanni palliyile views um chuttupaadumulla kaazchakalum super aayirikkunnu...good sharing
@infowaytechnologies73262 жыл бұрын
నేను ఈ అందమైన చర్చిని మొదటిసారి చూశాను.. నేను చాలా సంతోషంగా ఉన్నాను.. ఆర్కిటెక్చర్ అద్భుతంగా ఉంది.. నేను ఈ వ్లాగ్ని ఆస్వాదించాను
@devikannan55942 жыл бұрын
Velankanni church and beach kazhchakal nannayittund beautiful visuals....you captured it very well.... Very good sharing
@ytaccount13082 жыл бұрын
വളരെ മനോഹരമായ കാഴ്ചകൾ. വേളാങ്കണ്ണി ഒരു പാട് കേട്ടിട്ടുണ്ട്. പോകാൻ പറ്റിയില്ല. വീഡിയോയിലൂടെ കാണാൻ സാധിച്ചു
@snowwhite96872 жыл бұрын
thanks for sharing the views in velamkanni church and beach,...expecting more videos like this
@kichukichu57822 жыл бұрын
Thanks for sharing❤❤
@magicart1352 жыл бұрын
Adipoli views , beautiful place , nalla rasand kaaychakal
@meenu57892 жыл бұрын
First time I seeing this church and it looks very beautiful thanks for sharing
@ican55542 жыл бұрын
Beautiful captured and well presented!!
@michappibj74492 жыл бұрын
Church views looks so beautiful .presented welll thanks for sharing ,expecting more videos like this thanks again dear
@blues82832 жыл бұрын
Velankanni Churchum, athinte പരിസരങ്ങളും valare nannaitundu and looks so beautiful and well captured
@sairasaira91622 жыл бұрын
Velaankanni palliyum kazhchakalum adipoli, adhyaytta kanunne .. othiri Manoharamaayirikkunnu video
@srilaxmianand57042 жыл бұрын
This church is very beautiful and has a very big church.... A very peaceful place.... a blessed place.... all problem solutions are this place... Very heart touching movement..... I enjoy this vlog thank you for sharing
@dragonpaily53942 жыл бұрын
വളരെ മനോഹരമായിട്ട് തന്നെ തോന്നി..........വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകളും പ്രതീക്ഷിക്കുന്നു.
@veritybro98292 жыл бұрын
വേളാങ്കണ്ണി ചർച്ചും അവിടെയുള്ള കാഴ്ചകളും വളരെ മനോഹരമായിട്ടുണ്ട്. ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല.ആദ്യമായിട്ടാണ് ഇങ്ങനെയുള്ള കാഴ്ച കണ്ടത് വളരെ മനോഹരമായിട്ടുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@keerthisreerosh88982 жыл бұрын
Loved the place 👌👌
@arnavkhushi66072 жыл бұрын
Velamkanni Beach ile yum churchileyum nalloru video .nice vlog
@starlingvish2 жыл бұрын
Thanks for sharing awesome video 👍 keep it up
@lakshmit91342 жыл бұрын
Velankanni church valare manoharamaya kaychakal
@albassam72132 жыл бұрын
Njan adyayitta kaanunnath ee church ,kollaam nalla oru video
@dhanyasaj30312 жыл бұрын
first time seeing this church velankanny ketytund ee video kandappo poyoru feel valare manoharamaya place
First time I saw this beautiful church.. I feel soo happy.. Architecture was awesome.. I enjoyed this vlog...
@shashirekhareddy1542 жыл бұрын
Velandhi church looks very big and so peaceful, architecture looks amazing, God bless you dear
@RithikaU_2 жыл бұрын
only heard of this place, wish one day i can visit this place
@gdvkerala29492 жыл бұрын
വീഡിയോ സൂപ്പറായി💕😍 വേളാങ്കണ്ണി പള്ളിയും അവിടെയുള്ള കാഴ്ചകളും മനോഹരമായിരിക്കുന്നു👍🏻 നല്ല ഒരു യാത്രാ വീഡിയോ🙏🏻 thanks for sharing
@niyaniya96372 жыл бұрын
Velankanni churchile kazhchakal manoharamayittund... Video yiloode kanan kazhinhadil sanshodham
@bindujiju24992 жыл бұрын
I have been here few years back..Was really a blessing..Everything inside and outside of the church you presented beautifully.
@cyrilksd61942 жыл бұрын
architecture looks amazing, Church views looks so beautiful & you presented it so nicely thanks for sharing ,expecting more videos like this thanks again dear
@ashrafmilu19132 жыл бұрын
മനോഹരമായ കാഴ്ചകൾ ആണ് വേളാങ്കണ്ണി യാത്ര നൽകിയത്..
@littysam39892 жыл бұрын
വേളാങ്കണ്ണി പള്ളിയും വേളാങ്കണ്ണി ബീച്ചും കാണാൻ സാധിച്ചതിൽ വളരെയധികo ഹാപ്പി. പള്ളി സന്ദർശിക്കാൻ വളരെ ആഗ്രഹമുണ്ട്. ചില കാരണങ്ങളാൽ മാറ്റിവച്ചിരിക്കുകയാണ്. താങ്ക്സ് ഫോർ ഷെറിങ് ദിസ് video👌👌
@Asmastay22 жыл бұрын
Good video nalle bagiyund ethupola ulle video eniyum prathisikunjuu 👍👍👌
@subavk9252 жыл бұрын
Avideyethiya oru feel...othiri varsham aayi poyitu, onnu koodi kanan ee videoyilude pattiyathil santhosham.. Nice vlog
@anvithambadi17242 жыл бұрын
Yathrakal ishtapedunnavar pokan aagrahikkunna oru sthal amanu velamkanni. Ente oru friend avide work cheythirunnu avar aviduthe pattinorupadu parayumayirunnu. Anganebketu ketu pokan aagrahicha oru sthalamanith. Good vedio
@saral64852 жыл бұрын
njan poytund ivde friendsnte koode
@prakashpizhaku83822 жыл бұрын
നാട്ടില്‍ പോകുന്ന സമയത്ത് വേണം valagannikk ഒന്ന് പോകാൻ
@louisvibes60262 жыл бұрын
വേളാങ്കണ്ണിയിൽ ഞാൻ മൂന്നു തവണ പോയിട്ടുണ്ട് ഒരു തവണ പോയപ്പോൾ പള്ളി അകത്ത് അടച്ചുപൂട്ടി റാലി പോകുന്നുണ്ടെന്ന് പറഞ്ഞാണ് അകത്തിട്ട് പൂട്ടിയത് ഞങ്ങളുടെ കൂടെ വന്നവർ ഞങ്ങളെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു എത്ര പറഞ്ഞിട്ടും അവർ ഞങ്ങളെ പുറത്തുവിട്ടില്ല അന്നത്തോടെ നിർത്തി വേളാങ്കണ്ണി യാത്ര
@mariummary72392 жыл бұрын
ethuvare velankanni church l polan sadhichittilla..epozhenkilum avasaram varumennu pratheekshikkunnu