No video

VELLATHOOVAL STEPHEN 03| Charithram Enniloode 1821 | Safari TV

  Рет қаралды 136,990

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Vellathooval_Stephen
Vellathooval Stephen 03 | Charithram Enniloode 1821 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 245
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@princetl5075
@princetl5075 3 жыл бұрын
What is the cost
@vethal_veth
@vethal_veth 3 жыл бұрын
കമ്മ്യൂണിസ്റ്റുകാർ ഇന്ത്യാ മഹാരാജ്യത്തിനു ചെയ്ത രണ്ടു് ഉപകാരമാണ് നക്സലുo മാവോയിസവും ചെറുപ്പക്കാരായവരെ പമ്പ് അടിച്ച് കേറ്റി ,വി പ്ലവവും സോഷ്യലിസവും നല്ല ഭാവിയും കാണിച്ച് തോക്കുo തുപ്പാക്കിയു എ ടുപ്പിച്ചു ഭരണഘടനയനുസരിച്ച് റിപബ്ലിക്കായപ്പോൾ ഇവർക്കു പിരി കേറി റയവർ .ഡെമോക്രാറ്റിക് സെറ്റപ്പിലേക്ക് മാറി അപ്പോഴേയ്ക്കും ഈ ഗ്രൂപ്പുകൾ കൊല്ലും കൊലയും കൊള്ളിവയ്പും രാജ്യദ്രോഹവും നടത്തി പൊതു ജീവിതത്തിലേക്കു വരാൻ പറ്റാത്ത വിധം കാടുകയറി ,ഇവരുടെ മെൻറർ മാഅപ്പോഴേയ്ക്കും മന്ത്രിമാരും MLAM Pഒക്കെയായി ജനാധിപത്യത്തിൻ്റെ വീഞ്ഞു് മ6ട്ടാളം കുടിച്ചാസ്വദിക്കുകയായിരുന്നു,, കാടുകയറിയവരും അവരുടെ കൂട്ടാളികളും ഇപ്പോഴും കാട്ടിൽത്തന്നെ, കാരാ മേം പെരുംമ്പാമ്പിനേയും കാട്ടു കിഴങ്ങും തിന്ന് ട്രെയിൻ കൊള്ളയും പറ്റിയെങ്കിൽ ബാങ്കുകൊള്ളയും ,വിദേശത്തു നിന്നും തോക്കും Lap To pഉം വാങ്ങി ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നു കാലാകാലങ്ങളിലുള്ള Govt കൾക്ക് സ്ഥിരം തലവേദനയായി ഇന്നും തുടരുന്നു,,,,,,,,,, ഇതാണു് ഈ വിപ്ലവ പാർട്ടി ഭാരതത്തിന്നു നൽകിയ ഗുണം,,,,,,പിന്നെ ഇവർ സ്റ്റീഫനും കൂട്ടരും ഈ കഥകൾ ഒക്കെ പൊതുജനത്തെ കേപ്പിച്ചിട്ട് എന്തുകാര്യം അവരുടെ God Fatherട നാടു നന്നാക്കുന്നുണ്ട്,,,,,????!!!!!???? 😁😂😚☺️🙂
@pratheeshshivraj8411
@pratheeshshivraj8411 3 жыл бұрын
@@vethal_veth op
@VinothVinoth-yt4zb
@VinothVinoth-yt4zb 3 жыл бұрын
@@vethal_veth L
@VinothVinoth-yt4zb
@VinothVinoth-yt4zb 3 жыл бұрын
@@vethal_veth L
@princenthomas7819
@princenthomas7819 3 жыл бұрын
കേരള ചരിത്രത്തിലും സാമൂഹിക വ്യവസ്ഥ മാറ്റത്തിലും ഒരു കാലഘട്ടത്തിൽ നിർണായക സ്ഥാനo വഹിച്ച വ്യക്തി ആണ് വെള്ള തൂവൽ സ്റ്റീഫൻ. അദ്ദേഹത്തെ ഇ പരമ്പരയിൽ കൊണ്ട് വന്ന സഫാരി ചാനലിന് അഭിനന്ദനങ്ങൾ.
@aliasangamaly2634
@aliasangamaly2634 3 жыл бұрын
ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുന്‍പ് ഞങ്ങളുടെ പള്ളിയില്‍ സുവിശേഷ യോഗത്തില്‍ പങ്കെടുത്ത് പ്രസംഗിച്ചത് ഇന്നും ഓർക്കുന്നു. 👍
@jjjjjj9424
@jjjjjj9424 3 жыл бұрын
ഏത് പള്ളിയിൽ ആണ്, പള്ളിയുടെ name?
@aliasangamaly2634
@aliasangamaly2634 3 жыл бұрын
@@jjjjjj9424 Mar ignatious jacobite Church cheria vappalassery, 91 to 94 ഇടയ്ക്കാണ് Why...?
@jjjjjj9424
@jjjjjj9424 3 жыл бұрын
@@aliasangamaly2634 nothing dear
@aliasangamaly2634
@aliasangamaly2634 3 жыл бұрын
@@jjjjjj9424 😊
@fone2fones
@fone2fones 3 жыл бұрын
അദ്ദേഹമിപ്പോൾ സുവിശേഷ പ്രവർത്തകൻ ആണോ
@mohankumarc2767
@mohankumarc2767 3 жыл бұрын
തൊണ്ണൂറുകളുടെ.മധ്യത്തിൽ തിരുനെല്ലിയിൽ ഒരു ഇടത്തരം കർഷക കുടുംബത്തിന്റെ കൂടെ കുറച്ചു ദിവസം തങ്ങിയിരുന്ന്. അന്ന് എനിക്ക് മനസ്സിലായി സാധാരണ കർഷക തൊഴിലാളി കൾ,ആദിവാസികൾ എന്നിവരുടെ ഇടയിൽ വർഗീസിന് ഉണ്ടായിരുന്ന സ്വാധീനം,അയ്യാൽക്ക് കിട്ടിയിരുന്ന സ്നേഹം,ബഹുമാനം... ഏത് പാതിരാക്കും വർഗീസിന് ഏതു.കുടിയിലും കിട്ടിയിരുന്ന സ്വീകരണം,ആദരവ്....എല്ലാം.
@Reslov
@Reslov 3 жыл бұрын
വായനയുടെയും അനുഭവത്തിലൂടെ യും രാഷ്ട്രീയത്തിലേക്ക് വന്നവരുടെ കാലഘട്ടം👍
@sunilap6192
@sunilap6192 Жыл бұрын
​@@abhinandkirang 👍👌
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഒരു കാലഘട്ടത്തിന്റെ ചരിത്രം ആണ് ഇദ്ദേഹം പറയുന്നത് ഇന്നത്തെ തലമുറ സുഖത്തോടെ സ്വസ്ഥതയും ജീവിക്കുന്നത് ഒരുപക്ഷേ ഇത്തരത്തിലുള്ള ആൾക്കാർ രക്തവും ജീവിതവും കൊടുത്തതുകൊണ്ടാണ് ഇന്നത്തെ യുവതലമുറയ്ക്ക് പഴയതൊന്നും കേൾക്കുകയോ അറിയുകയോ വേണ്ട. അടിസ്ഥാനപരമായി ഇവർ എന്ത് നേടി എന്നുള്ളത് അല്ല ഇവിടുത്തെ പ്രശസ്തമായ കാര്യം. ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായത് ഒരുപരിധിവരെ ഉച്ചനീചത്വങ്ങൾ കുറക്കാനും പ്രബുദ്ധമായ ചിന്തിക്കാനും വിശാലമായി ചിന്തിക്കാനും പ്രവർത്തിക്കാനും കേരളജനതയ്ക്ക് കഴിഞ്ഞത് ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ മുൻ തലമുറ ചെയ്തതുകൊണ്ടാണ്
@akhilbenny1114
@akhilbenny1114 3 жыл бұрын
ജോർജ് ജോസഫ് സർന്റെ ഗുരുവായ "MB Balakrishnan"സാറും police inspector "ജോസഫ്" സാറും അന്ന് ഗവണ്മെന്റ് തലയ്ക്കു reward പ്രഖ്യപിച്ട്ടും വെടി വെക്കാതെ അറസ്റ്റ് ചെയ്തത് കൊണ്ടാണ് ഇന്ന് ഇവിടെ സഫാരി ടിവിക്കു മുൻപിൽ "vellathooval Stephen" ഇരിക്കുന്നത്. Great salute 👮‍♂️ to you "MB Balakrishnan" & Inspector "Joseph" sir for your Bravery 💯💯💥💥💥.
@vipinvs8416
@vipinvs8416 3 жыл бұрын
Ella episodilum same comment anallo
@MERKAVA100
@MERKAVA100 3 жыл бұрын
സത്യം
@udhamsingh6989
@udhamsingh6989 3 жыл бұрын
വെടിവെയ്ക്കാതെ അറസ്റ്റു ചെയ്തത് - ആ പോലീസുകാരൻ ചെയ്ത മഹാ ദയാദാക്ഷിണ്യമൊന്നുമല്ല Bro രാജ്യത്തെ നിയമം അങ്ങനെ യായതു കൊണ്ടാണ്. പിന്നെ ജനക്കൂട്ടം നോക്കി നിൽക്കുമ്പോൾ നിരായുധനായി കീഴടങ്ങിയ ഒരാളെ വെടി വെക്കാൻ പറ്റാത്തതു കൊണ്ടാണ്.
@akhilbenny1114
@akhilbenny1114 3 жыл бұрын
@@udhamsingh6989 pakshe govt adhehathinte verivekkan order cheytharunnallo
@kiranrs7959
@kiranrs7959 3 жыл бұрын
@@udhamsingh6989 അപ്പോ വർഗ്ഗീസോ ? കിഴടങ്ങുന്ന നക്സലൈറ്റുകെ ഇപ്പോഴും പോലീസ് വെടിവെച്ച് കൊല്ലാറുണ്ട്, അന്ന് ഈ സ്റ്റീഫൻ സഖാവ് പോലീസിനോട് അപേക്ഷിച്ചു കാണും കൊല്ലരുതെന്ന്
@joicejoseph9339
@joicejoseph9339 3 жыл бұрын
ഇന്ന് രാവിലെയും ഞാൻ സ്റ്റീഫൻ ചേട്ടനെ കണ്ട് സംസാരിച്ചിരുന്നു.... ചരിത്രം എന്നിലൂടെ വരുന്നുണ്ട് എന്ന കാര്യവും അദ്ദേഹമാണ് എന്നോട് പറഞ്ഞത്
@sunnyjoseph615
@sunnyjoseph615 3 жыл бұрын
Where is he living now...
@joicejoseph9339
@joicejoseph9339 3 жыл бұрын
Chelachuvadu, Idukki
@sunnyjoseph615
@sunnyjoseph615 3 жыл бұрын
@@joicejoseph9339 Thank you very much for the reply...
@troll_in
@troll_in 3 жыл бұрын
Avde tailoring shop aano...?
@joicejoseph9339
@joicejoseph9339 3 жыл бұрын
Yp
@jeenas8115
@jeenas8115 3 жыл бұрын
അഭിനന്ദനങ്ങൾ സന്തോഷ് സർ.ഓരോ പ്രശസ്ത വൃക്തികളേപ്പറ്റീ,അറിയാൻ,ആ കാലഘട്ടത്തിലെ കഥകൾ അവരിൽ നിന്നും കേൾക്കാൻ കഴിയുന്നതിന്.എല്ലാത്തിനും,ആശംസകൾ നേരുന്നു.
@jerujairam2751
@jerujairam2751 3 жыл бұрын
Sathym vera aru cheyum alle inganokk congrats santhosh sir😍
@devanandm3119
@devanandm3119 2 жыл бұрын
നക്സലൈറ്റ് പ്രസ്ഥാനം പരാജയമായിരുന്നില്ല.തെക്കൻ ജില്ലകളിൽ കർഷകത്തൊഴിലാളികളായ പിന്നാക്ക വിഭാഗങ്ങളോടു അതിക്രൂരമായി പെരുമാറിക്കൊണ്ടിരുന്ന വയൽജന്മിമാർ സംഘടിത ശക്തിയെ ക്കുറിച്ചുഅറിഞ്ഞു പേടിച്ചു വിറച്ചു മൂത്രമൊഴിച്ചു പോയി! ഒപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയും കൂടി കണ്ടപ്പോൾ ജന്മിത്വം എരിഞ്ഞടങ്ങി
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
നക്സൽ പ്രസ്ഥാനത്തിന്റെ പ്രാരംഭകഥ ഗംഭീരമായി..
@anithasenthil5168
@anithasenthil5168 3 жыл бұрын
How sharp and intelligent he is
@ajmaljamal2856
@ajmaljamal2856 Жыл бұрын
കാൾ marx, ലെനിൻ, ശ്രീ നാരായണ ഗുരു, ഗാന്ധിജി ഇവരോടൊപ്പം ചേർത്ത് വായിക്കേണ്ട മനുഷ്യസ്നേഹി.👍👍💐💐
@vishvanath6966
@vishvanath6966 3 жыл бұрын
വെള്ളത്തൂവൽ സ്റ്റീഫൻ നെട്ടൂർ സ്റ്റീഫൻ സ്റ്റീഫൻ നെടുമ്പള്ളി 🦉🦉🦉
@GodsendGru
@GodsendGru 3 жыл бұрын
Kerala Hardly avoided the "Great LEAP" !!
@vipinsobhanam6968
@vipinsobhanam6968 2 жыл бұрын
പിന്നെ ആട് തോമ,പുളിക്കാട്ടിൽ ചാർളി,മാലിയേക്കാൾ തൊമ്മി
@sureshbabu5719
@sureshbabu5719 2 жыл бұрын
maganey nee kuttyaanu ninaku onnu ariyilla verum oru kutty.
@shijoyariyambatt9344
@shijoyariyambatt9344 3 жыл бұрын
ഉടൻ വിപ്ലവം എവിടെ കിടക്കുന്നു, പാർലിമെന്ററി ജനാധിപത്യം ഇന്നെവിടെ നിൽക്കുന്നു..
@cheriancgeorge1807
@cheriancgeorge1807 3 жыл бұрын
ഇതാണ് സത്യം. കാല ഘട്ടം ത്തിന്റെ സന്തതി ആയിരുന്നു നെക്സലിസം. തൊഴിലാളി മനുക്ഷ്ൻ ആണെന്ന് കുറേപേര്ക് ബോധം വന്നു. എന്തു പറഞ്ഞാലും അക്രമത്തിനു നിലനില്പില്ല
@tomsgeorge42
@tomsgeorge42 3 жыл бұрын
ഇവർ കൊന്നപ്പോൾ മറ്റുള്ളവർ ഭയന്ന് പോയി മര്യാദക്കാർ ആയി.
@anu6072
@anu6072 2 жыл бұрын
Athe
@gagagsbshss5268
@gagagsbshss5268 2 жыл бұрын
1921 ലെ ജന്മികുടിയാൻ കലാപവും ബൂർഷ്വ ജന്മിത്വത്തിനെതിരായ കലാപമായിരുന്നു. ബ്രിട്ടീഷനുകൂലികളായ ജന്മിമാരുടെ ക്രൂരതകൾ സഹിക്കാൻ കഴിയാതിരുന്ന മാപ്പിളമാരും പിന്നാക്ക കീഴ് ജാതിക്കാരും ചേർന്നുള്ള സമരം കലാപമായി മാറുകയായിരുന്നു. നിരവധി അടിമ കൃഷിക്കാരായ പാവങ്ങളെ വെള്ളക്കാരായ പട്ടാളക്കാർ കുന്തം കൊണ്ട് കുത്തിയും വെടിവെച്ചും കൊന്നത് ചരിത്രമാണ്: നക്സലിസത്തിന്റെ വ്യാപനത്തിന് അതും ഒരു കാരണമായിരുന്നു. ഭൂ സ്വാമിമാരായ ജന്മിമാരുടെ കിരാത ചെയ്തികൾ വിവരാണാധീതമായിരുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ മർദ്ദിക്കുകയും തല്ലിക്കൊന്ന് കുഴിച്ചുമൂടുകയും ചെയ്ത എത്രയോ സംഭവങ്ങൾ അരങ്ങേറിയിരുന്നു. എന്തായാലും നക്സല് കൾ വന്നപ്പോഴാണ് ജന്മി അക്രമം പത്തി താഴ്ത്തിയത് എന്നത് ഒരു സത്യമാണ് - ......
@kiran.rpillai1949
@kiran.rpillai1949 3 жыл бұрын
വിപ്ലവത്തിൻ്റെ ഇടിമുഴക്കം 🔥
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
ഇന്നലെ ഉച്ചയ്ക്ക് ചേലച്ചുവട്ടിൽ വച്ച് നാട്ടുകാരനായ സ്റ്റീഫൻ ചേട്ടനെ കണ്ടപ്പോൾ "സഫാരിയിൽ നന്നായിരുന്നു," എന്ന് ഞാൻ പറഞ്ഞു... ചിരിച്ചു കൊണ്ട്, "കുറേപ്പേർ വിളിച്ചിരുന്നു." "ഇയാൾടെ വീട് ഏതാ " ഞാൻ വീട്ടു പേര് പറഞ്ഞു..... ആഹ..... വീട്ടുകാരുടെ, ബന്ധുക്കളുടെ വിശേഷം ചോദിച്ചു... ധൃതിയിലായിരുന്നതിനാൽ കൂടുതൽ എനിക്ക് മിണ്ടാനായില്ല. കേരളത്തെ ഞെട്ടിച്ച്, രാഷ്ട്രീയ മേലാളന്മാരെ പരുവപ്പെടുത്തിയ ആദ്യ നക്സലായിരുന്നു എന്നറിയാമെങ്കിലും, പല ദിവസവും തമ്മിൽ കാണുന്ന സാധാരണക്കാരനായിരുന്ന സ്റ്റീഫൻ ചേട്ടനെ സഫാരിയിലൂടെയാണ് വലിയൊരു വ്യക്തിത്വമായി പുതിയ തലമുറയായ ഞാൻ തിരിച്ചറിഞ്ഞത്....!! ഉലയിൽ ഊതി പഴുപ്പിച്ച യഥാർത്ഥ കാരിരുമ്പ്...!!
@sibingeorge685
@sibingeorge685 3 жыл бұрын
Kunnikkalinteyum,Philip m parasadinteyum, vargese,Rajan,അജിതയുടെ,പേരുകൾ പറയാതെ തങ്ങൾക്ക് കഥ അവസാനിപ്പിക്കാൻ പറ്റില്ല
@mickeyjack4656
@mickeyjack4656 3 жыл бұрын
Saluteeeeeee to SGK
@chessnerd660
@chessnerd660 3 жыл бұрын
Anitha prathap video kk vendi katya waiting 💛
@abhinkunnummal5833
@abhinkunnummal5833 3 жыл бұрын
തില്ലങ്കേരി😍
@abrahamlincoln9128
@abrahamlincoln9128 3 жыл бұрын
Who wants Babu Ramachandran in safari...
@roopeshsulochana
@roopeshsulochana 3 жыл бұрын
ഇന്നും ഓർത്തത്തെ ഉള്ളൂ. He is a correct meterial for Safari
@afnanafnu6600
@afnanafnu6600 2 жыл бұрын
പ്‌ ആരാളിമെൻറ്ററിവേദിയണമത്രമാണ്. നേകേസലായിട്ടുപ്രവർത്തന. പരാജയപ്പെടങ്കരണം സ്റ്റീഫൻസർ..
@josephkottukappally
@josephkottukappally 3 жыл бұрын
Onnu kayriyal thirichirangan pattatha prasthanangalanu theevrabadavum adholokavum. Manasnthara pettalum chumma kondupoyi edikkum. Great work from Safari team.
@kiran.rpillai1949
@kiran.rpillai1949 3 жыл бұрын
കുന്നികൽ നാരായണൻ 🔥 അജിതാ വർഗീസ് വെള്ളത്തൂവൽ സ്റ്റീഫൻ ഫിലിപ്പ് എം പ്രസാദ് ഗ്രോ വാസു വേണു
@mmkingofking8383
@mmkingofking8383 3 жыл бұрын
പലരും ദൈവം വഴി
@sumithmani7283
@sumithmani7283 3 жыл бұрын
വർഗ്ഗ സ്നേഹം ഉള്ള നല്ല മനുഷ്യർ സല്യൂട്ട് ദി ലെജൻഡ്സ്
@unnikrishnansankarapillai5310
@unnikrishnansankarapillai5310 3 жыл бұрын
ADYAMAYANU INGANORALEPATTI KELKKUNNATHU.... ADHEHAM MALAYALA BHASHA ETHRA NANNAYI KAYKARYAM CHEYYUNNU...... HATS OFF..........
@chunden5825
@chunden5825 3 жыл бұрын
പാലോളി മുഹമ്മദ്‌ കുട്ടിയെ കൂടി കൊണ്ട് വരുമോ
@mksameersameermksameermk3012
@mksameersameermksameermk3012 3 жыл бұрын
✔️
@bipinkalathil6925
@bipinkalathil6925 3 жыл бұрын
എന്തിന്...?
@chunden5825
@chunden5825 3 жыл бұрын
@Bipin അദ്ദേഹത്തെ കുറിച് കൂടുതൽ അറിയാൻ
@jayanthomas3833
@jayanthomas3833 3 жыл бұрын
അടിപൊളി
@makkarmm165
@makkarmm165 2 жыл бұрын
ജനാധിപത്യ വ്യവസ്ഥ നിലവിൽ വന്നതോടെ ഇതിന്റെ പ്രസക്തി നഷ്ട്ടപെട്ടു...... ഇതിന്റെ മൂല്യം ജന്മിത്ത വ്യവസ്ഥിതി യിൽ ആയിരുന്നു കൂടുതൽ...,....
@rmithunr
@rmithunr 3 жыл бұрын
Glad to see you are still kicking. Heard about your actions from Chackai.
@stopracism4135
@stopracism4135 2 жыл бұрын
Real comrade 🔥
@Anirudhan969
@Anirudhan969 3 жыл бұрын
Adipwoli✌️✌️
@55740392
@55740392 3 жыл бұрын
lalssaalaam saar
@srineeshsrine8120
@srineeshsrine8120 3 жыл бұрын
Waiting for next episode ❤
@Aby3990
@Aby3990 3 жыл бұрын
Thanks SGK AND TEAM....
@niamathmedia
@niamathmedia 3 жыл бұрын
ഇരിട്ടിയിൽ വീയൂർ അല്ല കീഴുർ ആണ് ഉള്ളത്
@niamathmedia
@niamathmedia 3 жыл бұрын
നമ്മുടെ ഇരിട്ടിയിൽ ഇത്തരം ചരിത്രം ഉള്ളത് ഇപ്പോഴ്ണ് അറിഞ്ഞത്.
@Socra_Tez
@Socra_Tez 3 жыл бұрын
sathyam..ippol alle arinjath
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@samiarwa7825
@samiarwa7825 3 жыл бұрын
ഹായ് സര്‍.
@sanalmathew5266
@sanalmathew5266 3 жыл бұрын
ഇരിട്ടി
@sivadasanmk629
@sivadasanmk629 2 жыл бұрын
DYFI രൂപീകരിച്ചത് 1980 ൽ ആണ്
@fawazzawaf235
@fawazzawaf235 3 жыл бұрын
Dear comrade❤️
@samjeeyr1748
@samjeeyr1748 3 жыл бұрын
I like to call you comrade rather brother
@rawhunter682
@rawhunter682 3 жыл бұрын
Must watch series..
@91skid
@91skid 3 жыл бұрын
വിയുരാണൊ? അതോ കീഴൂർ അല്ലെങ്കിൽ വയത്തൂരാണോ
@subinjose4953
@subinjose4953 3 жыл бұрын
6th❤️😁
@MegaPappan
@MegaPappan 3 жыл бұрын
Erattayar’ where I grow up
@shijoyariyambatt9344
@shijoyariyambatt9344 3 жыл бұрын
വർഷം പറഞ്ഞാൽ കുറച്ചു കൂടെ വ്യക്തത വരുമായിരുന്നു.
@sudeeppm7053
@sudeeppm7053 3 жыл бұрын
Good narration,
@anasshajahan2902
@anasshajahan2902 3 жыл бұрын
Hiiii👍👍👍👍👍
@abrahamlincoln9128
@abrahamlincoln9128 3 жыл бұрын
Varumayin niram chivappu...🚩🚩🚩🚩
@jacksonjohn1605
@jacksonjohn1605 3 жыл бұрын
Pinaray sirnte sambhava bahulam aaya story chatithram ennillode varuthumo,adheham kerlathinu cheytha karyum purath varuthumo
@nithinmani-zx6oj
@nithinmani-zx6oj 3 жыл бұрын
Vellathoovaloru real life heroyanu
@karthika0791
@karthika0791 2 жыл бұрын
അജിത, കെ. വേണു.. തുടങ്ങിയവരുടെ പ്രോഗ്രാം പ്രതീക്ഷിക്കുന്നു..
@shihadnkshikkunk1608
@shihadnkshikkunk1608 2 жыл бұрын
Manorama channel nera chavva episod kanu
@noufalrasak2022
@noufalrasak2022 3 жыл бұрын
Curious❤
@vmwsree
@vmwsree 3 жыл бұрын
Idhehathe arrest cheyunna sambhavam Georg Joseph sir vivarichath orma undo
@sreesree3240
@sreesree3240 3 жыл бұрын
ആ എപ്പിസോഡ് ഏതാണന്ന് അറിയുമോ?
@tux008
@tux008 3 жыл бұрын
ഉണ്ട്
@arunrulezmerc1102
@arunrulezmerc1102 3 жыл бұрын
Which episode?
@stephenabraham3351
@stephenabraham3351 3 жыл бұрын
🔥🔥🔥
@siyadabbas3105
@siyadabbas3105 3 жыл бұрын
💥💥
@muhammedaslam1640
@muhammedaslam1640 3 жыл бұрын
മൂന്ന്
@bimalnath2331
@bimalnath2331 3 жыл бұрын
👍👍💥💥
@Harittz
@Harittz 3 жыл бұрын
സ്റ്റീഫൻ സർ ഒന്ന് ചോദിചോട്ടെ ഈ ജയറാം പടിക്കൽ എന്താരുന്നു എന്താരുന്നു അയാളുടെ സ്വഭാവം ?
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
അതെ
@clintoncletus4063
@clintoncletus4063 3 жыл бұрын
👍
@vipinns6273
@vipinns6273 3 жыл бұрын
😍👌👍👏❤
@jaseerkm7045
@jaseerkm7045 3 жыл бұрын
👍👍👍
@alexvarghese2826
@alexvarghese2826 3 жыл бұрын
Njingal thattiya aalkkarude Perum sthalavum velippeduthumo .
@suhailrahman5372
@suhailrahman5372 3 жыл бұрын
💙💙
@cani5761
@cani5761 3 жыл бұрын
Sancharam panamayile music inte Peru arkenkilum ariyo????
@kareemp7962
@kareemp7962 3 жыл бұрын
❤❤❤❤
@georgekutty7621
@georgekutty7621 3 ай бұрын
ദാസൻ കാരന്തൂർ
@gamer1234k
@gamer1234k 3 жыл бұрын
🔥
@carasik4771
@carasik4771 3 жыл бұрын
67ലെ തെരഞ്ഞെടുപ്പിൽ സിപിഎം സിപിഐ മുന്നണി ഇല്ല എന്നാണ് തോന്നുന്നത്
@gopalakrishnangopalji2284
@gopalakrishnangopalji2284 3 жыл бұрын
67 ൽ CPM, CPI അടക്കം 8 കക്ഷികളുടെ മുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്
@gagagsbshss5268
@gagagsbshss5268 2 жыл бұрын
@@gopalakrishnangopalji2284 g മുസ്ലിം ലീഗ് ആദ്യമായി മുന്നണി ഭരണത്തിൽ വന്നത് 67 ലാണ് : ഇഎംഎസ് മുഖ്യമന്ത്രി :
@ateammhom6098
@ateammhom6098 3 жыл бұрын
🙏❤️SK
@aryadevidayanandhan7929
@aryadevidayanandhan7929 3 жыл бұрын
*ഈ വെള്ളത്തൂവൽ അടിമാലിക്ക് അടുത്തുള്ള ഏരിയ അല്ലെ?*
@alanmathew3304
@alanmathew3304 3 жыл бұрын
അതെ
@aryadevidayanandhan7929
@aryadevidayanandhan7929 3 жыл бұрын
@@alanmathew3304 എന്റെ നാട് ആണ്
@ansarik.s3466
@ansarik.s3466 3 жыл бұрын
ഇടുക്കി അല്ലേ
@aryadevidayanandhan7929
@aryadevidayanandhan7929 3 жыл бұрын
@@ansarik.s3466 അതെ
@amal1408
@amal1408 3 жыл бұрын
അതെ
@sunilcs4576
@sunilcs4576 2 жыл бұрын
👍👍👍👍
@jabirmattanur3395
@jabirmattanur3395 3 жыл бұрын
നിങ്ങളൊരു പ്രസ്ഥാനാണല്ലോ ചേട്ടാ 🙄🙏
@pam4840
@pam4840 3 жыл бұрын
P. Muhammed ASI retired ne koodi kondu vary..
@francisp.s283
@francisp.s283 3 жыл бұрын
V - goo d
@sajokochuparampil9651
@sajokochuparampil9651 3 жыл бұрын
🔥🔥🔥😍
@dileepdileep7486
@dileepdileep7486 3 жыл бұрын
Cpi❤️❤️❤️❤️
@pam4840
@pam4840 3 жыл бұрын
Appo karshaka samaram Naxalite bandam pandum unde
@cyrilelanjithara6284
@cyrilelanjithara6284 3 жыл бұрын
Annum undarunnu muthalimarude cash vangi rajyathe ottu koduthu, pottanmare vargeeya visham theetichu korangu kalippikunnavar
@mrgaming580
@mrgaming580 3 жыл бұрын
👍👍
@vishnukj5057
@vishnukj5057 3 жыл бұрын
😍
@adithyakiranps3226
@adithyakiranps3226 3 жыл бұрын
lalsalam comrade
@vidhyarahul
@vidhyarahul 3 жыл бұрын
Sancharam nirthi alle 😔
@aneeshrg1876
@aneeshrg1876 3 жыл бұрын
ലാൽ സലാം
@ajithbhaskar7979
@ajithbhaskar7979 3 жыл бұрын
ലാൽസലാം comrade
@bobin144
@bobin144 3 жыл бұрын
Waiting
@thathsath3451
@thathsath3451 2 жыл бұрын
Alosara peduthunna cd parasyam, aarum vangilla atrak bore
@sajiragam6369
@sajiragam6369 8 ай бұрын
Iritty keezhoor anu
@sunilmudilikkulami3045
@sunilmudilikkulami3045 Жыл бұрын
എന്തിനാണ് അങ്ങ് പരമപവിത്രമായ ഭാരതത്തിൽ ജനിക്കാൻ ഇടയായി എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അങ്ങയെ പോലുള്ളവരുടെ മുൻഗാമികളും പിൻഗാമികളും അല്ലേ നമ്മുടെ കേരളത്തെ ഇതുപോലെ കുട്ടിച്ചോറാക്കിയത്
@josemathew5171
@josemathew5171 2 жыл бұрын
Ayirakanakinu charuppakaruda jeevitham nasippichu
@jaisonbaby1257
@jaisonbaby1257 3 жыл бұрын
Cherupathil paranj kettitulla Vellathooval panchayath president murder... Idheham aayirunnu alle aa naxalite... Waiting for that story
@knightofgodserventofholymo7500
@knightofgodserventofholymo7500 3 жыл бұрын
കൊച്ചു പിള്ളേര് വരെ ഇതിലും പ്ളാൻ ചെയ്താണു പോകുന്നത്
@binupaul50
@binupaul50 3 жыл бұрын
ഇത് അന്ത കാലം...
@24arabindjohn79
@24arabindjohn79 3 жыл бұрын
Nammude ooro prevarthiyum aa nimishathile theerumanangal anu. pinnedu athinte nokki judge chaithittu kaaryamilla,
@sreekanthks7720
@sreekanthks7720 3 жыл бұрын
@@24arabindjohn79 എത്ര മനുഷ്യരെ ആണ് ഇ നെക്സ്റ്റലൈറ്റുകൾ കൊന്ന് തളിയിട്ടുള്ളത്.
@sreekanthks7720
@sreekanthks7720 3 жыл бұрын
@@24arabindjohn79 അന്ന് ചെയ്തത് തെറ്റ് ആണെങ്കിൽ അത് ചൂണ്ടി കാണിക്കുന്നതിൽ എന്താണ് തെറ്റ്
@666VK
@666VK 3 жыл бұрын
ലീഡർ കരുണാകരൻ എന്ന ഒരൊറ്റ മനുഷ്യൻ കാരണം കേരളം നക്സലുകളുടെ വിഹാര കേദ്രം ആയി മാറിയില്ല. ലീഡർ ഇല്ലായിരുന്നു എങ്കിൽ എന്തായേനെ അവസ്ഥ ഓർക്കാൻ കൂടി വയ്യ
@basheerbashi3848
@basheerbashi3848 2 жыл бұрын
ലീഡർ മാത്രമല്ല ch മുഹമ്മദ്കോയയും ഉണ്ടായിരുന്നു
@anilvkamal8206
@anilvkamal8206 3 жыл бұрын
It's just a beginning 😑
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 3 жыл бұрын
Keep follow we get more history from legend VELLATHOOVAL STEPHEN ❤️
@vmmohananpillai6725
@vmmohananpillai6725 Жыл бұрын
ഇയാൾ സമൂഹത്തിന് എന്തു് സന്ദേശമാണ് നല്കുന്നതു്
@binoymb4618
@binoymb4618 Жыл бұрын
ഒരു🦚ൻ വന്നിരിക്കുന്നു പോടാ
@abhijithk5615
@abhijithk5615 11 ай бұрын
Nee poonjatilea jenmi aayond aanu egne
@AbeyAbrahamJohn
@AbeyAbrahamJohn 3 жыл бұрын
വായിച്ച പുസ്‌തകങ്ങളും ആശയങ്ങളും എല്ലാം അന്ധമായി വിശ്വസിച്ചതാണ് പുള്ളിക്ക് പറ്റിയ തെറ്റ് എന്നു തോന്നുന്നു...
@technow7992
@technow7992 3 жыл бұрын
80% of kerala could not afford one meal per day in 1950. 1980 kerala's poverty rate was higher than Indian average. Today only State in India with "0" poverty rate in India is kerala. Really kerala owe to all fought for human rights. Including the kings ( their advisors were against so they did very little).
@muralidaskalakkunnath8285
@muralidaskalakkunnath8285 3 жыл бұрын
അതുതന്നെയാണല്ലോ ഇപ്പോഴത്തെയും പ്രശ്നം
@mmkingofking8383
@mmkingofking8383 3 жыл бұрын
ശ രീ യാ
@rajeevo6376
@rajeevo6376 3 жыл бұрын
@@technow7992 👌
@Knightrid
@Knightrid 3 жыл бұрын
ഇവനെയൊക്കെ അടിച്ചമർത്തിയത് അരുടെ കാലത്താണ്
@sumithmani7283
@sumithmani7283 3 жыл бұрын
ഇവനോ.... അവർ കുറെ പട്ടികളെ കൊന്നു അതുകൊണ്ട് ദൈവത്തെ പോലെ കാണണം അവരെ( respect the all legends )
@user-mg5oo5qz4f
@user-mg5oo5qz4f 3 жыл бұрын
@@sumithmani7283 അതെ
@pam4840
@pam4840 3 жыл бұрын
CPM annum thozhilali varga vanjaka party aayirunu.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 45 МЛН
George Joseph 37 | Charithram Enniloode 1642 | SafariTV
21:22
Annorikkal | Memories of Ajitha | Manorama News
28:19
Manorama News
Рет қаралды 149 М.