ഇതുപോലെ ഇനി ഇന്ത്യ സഖ്യം ഒത്തൊരുമിച്ച് ഇവിഎം മെഷീനുകൾ നിരോധിക്കുന്നതിന് വേണ്ടി സമരം ചെയ്യണം
@paulnilayattingal91084 сағат бұрын
പക്ഷേ ഒരു കാര്യം അംബേദ്കർ വിഷയത്തോട് കൂടി അദാനി വിഷയത്തിൽ നിന്നും ജനശ്രദ്ധ മാറ്റുവാൻ ബിജെപിക്ക് സാധിച്ചു ,ഇപ്പോൾ മാധ്യമങ്ങളും അദാനി വിഷയം മറന്ന മട്ടിലാണ് പക്ഷേ അതങ്ങനെ മറക്കാൻ അനുവദിക്കരുത് ഇതിനോടൊപ്പം തന്നെ അതും ജനങ്ങളുടെ മുമ്പിൽ ഉയർത്തിക്കൊണ്ടു വരണം .
@shajidohashajidoha83342 сағат бұрын
👍👍👍🙏
@oyoorshaheer30173 сағат бұрын
👍👌👍
@sasikunnathur99672 сағат бұрын
കർഷകരോ ?
@sajusam51254 сағат бұрын
Konak oh അവർ evidakilium പോയി konakk 🤣🤣🤣
@s.g.sachidanandarathnam94073 сағат бұрын
Rahul...useless politician is a liability to India. Sre you not ashamed to support this chap??
ഇതൊന്നും എശുന്നില്ലല്ലോ ബ്രോ. ഒരു പ്രധാനമന്ത്രി ആവാൻ യോഗ്യത ഉള്ള ഒരുവനും പ്രതിപക്ഷത്തു ഇല്ല എന്നത് ബ്രോ യ്ക്കും അറിയാമല്ലോ. എന്നാൽ യോഗ്യത ഉള്ള ഒരു 5 പേരെങ്കിലും ഭരണപക്ഷത്തു ഉണ്ട് എന്നതും അവരുടെ ഒരു plus point ആണ്. അത് നിങ്ങളും സമ്മതിക്കുന്നതാണ് എന്ന് രാഷ്ട്രീയം അറിയാവുന്ന എല്ലാവർക്കും അറിയാം. കാരണം കേരളം, പ്രബുദ്ധ ജനങ്ങളാൽ സമ്പുഷ്ടമാണ്. 🤣🤣🤣 ഇത് കർഷക സമരം പോലെ ചീറ്റി പോകും എന്ന് ഉറപ്പല്ലേ...??? പ്രതിപക്ഷം നില നിൽക്കണമെങ്കിൽ അദാനിയെ പോലെ ഉള്ള ഏതെങ്കിലും മുതലാളിയെ പിടിച്ചു പൈസ ഇറക്കിച്ചു കുറേ എണ്ണങ്ങളെ കൂവാൻ ഒപ്പിച്ചു നിർത്തിയാൽ ചുമ്മാ ചമ്പളം ഒക്കെ വാങ്ങി ഇരുന്ന് ഉറങ്ങി തീർക്കാം... കാലാവധി. 🤣 അംബേദ്കറുടെ "ഒരു ഫോട്ടോ" പാർലിമെന്റ് മന്ദിരത്തിൽ വെച്ചത് - വി പി സിംഗ്. സ്മൃതി മണ്ഡപം അംബേദ്കറിനു പണിതത് മോദി. സർദാർ വല്ലഭയിക്ക് ഒരു പ്രതിമ എങ്കിലും ഉണ്ടാക്കിയത് മോദി. ഇപ്പോൾ അവരെല്ലാം ലവന്മാരുടെ ഹീറോ ആണ് പോലും. നാണമില്ലെടോ...ഞെളിഞ്ഞിരുന്നു പറയാൻ .!!!!