എൻറെ കുടുംബത്തിൽ ഒരാൾ വയനാട്ടിൽ ബജാജ് ഇലക്ട്രിക് ഓട്ടോ എടുത്തിട്ടുണ്ട് അദ്ദേഹം പറയുന്നത് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല എന്നാണ് പിന്നെ രണ്ട് തവണ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ നിന്നുപോയി പിന്നെ കമ്പനിയിൽനിന്നും ആള് വന്നു ക്ലിയർ ചെയ്തു കൊടുത്തു രണ്ടു ദിവസം കഴിഞ്ഞശേഷം അദ്ദേഹം പറയുന്നത് എടുത്തു കുടുങ്ങി എന്നാണ്
@uservyds Жыл бұрын
അയാളെ പോയി കണ്ടു ഒരു വീഡിയോ ചെയ്യു എങ്കിൽ.. അയാളുടെ നമ്പർ ഒന്ന് തരാമോ 😎
2 പേരും 5 ചാക്ക് സിമി ന്റുമായി ഏത് കയറ്റവും പുട്ടു പോലെ കയറി പ്പോവുംഎന്നായിരുന്നു മോൺട്രാ ഇറങ്ങിയപ്പോഴത്തെ തള്ളി മറിക്കൽ
@uservyds Жыл бұрын
ബജാജ് ന്റെ കുട്ടി ഡീസൽ കാലിൽ ക്ലച്ച് ഒരാളെ പോലും വെച്ച് കയറാതാ കയറ്റം ബജാജ് 5 പേരെ വെച്ച് കയറുന്നതും 3 പേരെ വെച്ച് കയറുന്നതും ആയ വീഡിയോ ഉണ്ട്.. പിന്നെ ഓൺ ബോർഡ് ചാർജർ ഉള്ള വേറെ വണ്ടികൾ ഉണ്ട് hycon, btvs എല്ലാം ഒന്ബോർഡ് ചാർജർ ആണ് ചാർജർ കൊണ്ട് നടക്കാൻ ezy അതാണ് അതും മാത്രം അല്ല ചാർജർ വണ്ടിക്ക് ഉള്ളിൽ ആയത് കൊണ്ട് ചാർജർ നും 3 വർഷം ഗ്യാരന്റി കിട്ടുന്നു.. പിന്നെ വലിയ ട്യൂബ് ലെസ്സ് ട്രയർ കൾ ആണ് നോർത്ത് ഇന്ത്യയിൽ ബജാജ് ന്റെ ഇലക്ട്രിക് ഓട്ടോ ഇറങ്ങിയിട്ട് 10 മാസം കഴിഞ്ഞു മഴയതും വെയിലിലും ഒന്നും ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.. എല്ലാവരും ബജാജ് evഓട്ടോയും മോന്ത്രയും 4പേരെ വെച്ച് കൊടും കയറ്റം കയറ്റി നോക്കുക എല്ലാവരും അപ്പോൾ നിങ്ങൾ ബജാജ് എടുത്തോളും കണ്ട ഊരും പേരും ഇല്ലാത്ത സാമാനം എടുത്തു കുടുങ്ങേണ്ട അവന്മാര്മോൺട്രാ കാര് ഓട്ടോ കാർക് പൈസ്സ കൊടുത്തു ബൂസ്റ്റിംഗ് ചെയുന്നുണ്ട് എന്നാണ് അറിവ്..
@rafeequetkc9129 Жыл бұрын
Montra na. Promote cha...
@MS.TRAVEL4U Жыл бұрын
😂😂😂😂 montra ne കുറ്റപറഞ്ഞു നടന്ന ഇയാളും montra എടുത്തോ
@koshafiya Жыл бұрын
അന്തസ് വേണമെടാ😂 നീ തന്നെ ഇങ്ങനെ ചോദിക്കരുത്🤭
@sajaskhan9903 Жыл бұрын
Ullath alle paraghe montra eniku venda
@sajaskhan9903 Жыл бұрын
Shafikulla marupadiya Shafi nnite pole athra valiya chettayala njan ...........
@sajaskhan9903 Жыл бұрын
Ninak enthinte chorichil ano ath nee ninte avide poyi chorigho ......eee
@sajaskhan9903 Жыл бұрын
Ms travel for u thudagiyal thagumo
@rinsona.r4566 Жыл бұрын
ഇപ്പൊ മനസിലായി ആരാണ് കാണുന്ന ആളുകളെ പൊട്ടൻമാരാക്കുന്നതെന്ന്. Onboard Charger Problem, കുട്ടിയെ മടിയിൽ വെക്കാൻ പറ്റില്ല Problem, Safety ഇല്ലാത്ത വണ്ടി Bajaj Problem, ആര് ഫൈബർ Body മച്ചാൻ.😂😂😂 178 ARAI Mileage. 150-160 Practical Mileage. ഇനി തനിക്ക് Legspace വേണമെങ്കിൽ ഇതിന്റെ Maxima EV വരുന്നുണ്ട് 200 range. പോയി നോക്ക്.
@mujeebrahmanav4879 Жыл бұрын
ഇലക്ടിറിക് എടുത്തവരുടെ കരച്ചിൽ കുറേ കണ്ടതാ
@prabhuthiruvonam5444 Жыл бұрын
ഇതൊന്നും കേട്ട് ആരും പുതിയതായി ഇറങ്ങുന്ന വണ്ടി എടുക്കരുത് മിനിമം ഒരു വർഷമെങ്കിലും കഴിഞ്ഞെങ്കിൽ മാത്രമേ അതിന്റെ യഥാർത്ഥ കംപ്ലൈന്റ്റ്കൾ പുറത്തു വരത്തുള്ളൂ ഇതൊക്കെ പൈസ കൊടുത്ത് പറയിപ്പിക്കുന്ന വീഡിയോയാണ് കമ്പനിക്കാർ
@ramakrishnapillakrishnakum7637 Жыл бұрын
മോട്ടോർപാവാറും ബാറ്ററി യും മാത്രം നോക്കിയാൽമതി വീഡിയോ കള്ളത്തരമാണെന്ന് മനസിലാകും
@monijaeelchannels6943 Жыл бұрын
അത് അന്വേഷണം അവൻ പണം വാങ്ങി ചെയ്ത വീഡിയോ ആണത്രേ
@mujeebrahmanav4879 Жыл бұрын
നിങ്ങടെ നാട്ടിൽ കയറ്റങ്ങളില്ലേ
@travelandfoodvlogsbyalex Жыл бұрын
Electric auto is not reliable in my view. Dhayavayi edukkathirikkuka
@mirshadmirshu2212 Жыл бұрын
Ev ellarum edutholu Kurache Odiyathinnu shesham thookivilkam
@sajaskhan9903 Жыл бұрын
Bajaj paid video Ann kandalariyam Bajaj safety Ella