നിങ്ങളുടെ വീഡിയോയിൽ കാര്യങ്ങൾ വളരെ വ്യക്തമായി 👍(ആദ്യം വീഡിയോ ചെയ്ത ആളെ കുറ്റം പറയാൻ പറ്റില്ല)
@shivashivashivashiva7067 Жыл бұрын
ചിലർ പറയുന്നു അയാൾ ബാജാജിൻ്റെ കയ്യിൽ നിന്ന് പൈസ വാങ്ങി വീഡിയോ ചെയ്തതെന്ന് ഇത് ശരിയല്ല!
@Kozhikodenrickshaw Жыл бұрын
ചിലർ 3+1 പേര് കയറിയതായി പറയുന്നുണ്ട് പക്ഷേ അത് വിശ്വസിക്കുവാൻ കുറച്ചു പ്രയാസമുണ്ട് കാരണം ആ കയറ്റം ഞാൻ നേരിൽ കണ്ട ആളാണ് . ഇതുപോലെതന്നെ ഒരു വീഡിയോ കൂടി ചെയ്യാൻ ആഗ്രഹമുണ്ട് bajaj, mahindra എന്നിവ കിട്ടിയിട്ട് ചെയ്യാൻ ശ്രമിക്കാം.
@Kozhikodenrickshaw Жыл бұрын
@@shivashivashivashiva7067 നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ തരാമോ?
@IsmailmkismailIsmailmkismail Жыл бұрын
അതെന്താ കുറ്റം പറയാൻ പറ്റാത്തത് അയാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത് പന്ന തെണ്ടി
@abdurahman8144 Жыл бұрын
@@shivashivashivashiva7067ക്യാഷ് കിട്ടുക ആണെങ്കിൽ ഏത് കമ്പനിയെയും പൊക്കി അടിക്കാം. അല്ലാതെ പൊക്കിയിട്ട് എന്തിനാ. ഇവന്മാരുടെ ഒക്കെ സ്വഭാവം വണ്ടി എടുക്കാൻ പോവുന്ന അന്നത്തെ പോലെ ആവില്ല. വണ്ടി സർവീസ് പീരീഡിൽ ഉള്ളപ്പോൾ എന്തെങ്കിലും കമ്ബ്ലൈൻറ്റുമായി ചെല്ലുമ്പോൾ
@uservyds Жыл бұрын
ബജാജ് ഇലക്ട്രിക് ഓട്ടോ ആയ കോംപ്ക്ട് E-9.0 5 പേരെ വെച്ച് ലൈവ് ആയി പയം പോലെ കേറി പോകുന്നത് നമ്മൾ കണ്ടതാ മോനെ നീ കമെന്റ് എത്ര ഡിലീറ്റ് ചെയ്തിട്ടും കാര്യം ഇല്ല മോനു..12ഇഞ്ച് ട്യൂബ് ലെസ് ട്രയർ, റീ ജനറേഷൻ ബ്രേക്ക്, ശക്തി ഏറിയ bldc ഓട്ടോമാറ്റിക് മോട്ടോർ 😎.. നോർത്ത് ഇന്ത്യ യിൽ 20000km ഓടിയ ബജാജ് ev യുടെ reviw ഉണ്ട് യൂട്യൂബിൽ 🤌✌️✌️വണ്ടി ബുക്ക് ച്യ്താൽ കിട്ടാൻ ഇല്ല ഓവർ ബുക്കിങ് ആയി അതാണ് കാര്യം
@Kozhikodenrickshaw Жыл бұрын
നിങ്ങൾ ഏതു ബജാജ് ഷോറൂമിലെ ആളാണ് നമുക്ക് ഒരു റിവ്യൂ ചെയ്യാൻ തരാമോ?
@drive_decision11 ай бұрын
അവതരണം പക്കാ ഈ പരീക്ഷണത്തിൽ വണ്ടിയുടെ ചാർജ്ജ് എത്ര ശതമാനം ഉപയോഗിക്കുന്നുണ്ട്. ഈ പരീഷണം കഴിഞ്ഞ് എത്ര ദൂരം യാത്ര ചെയ്യാനുള്ള ചാർജ്ജ് ഉണ്ട് ഇതെല്ലാം കൂടെ ഒരു വീഡിയോ ഇടുമോ ?
@fazlukottappuram6192 Жыл бұрын
താങ്കൾ പറയുന്നത് കറക്റ്റ് ആണ് ..... ആ സലീം എന്ന് പറയുന്ന വ്യക്തി MONTRA യെ നല്ലവണ്ണം വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.... 3 പാസഞ്ചറിനെ വെച്ച് MONTRA എന്തായാലും ആ കയറ്റം കയറില്ല ..... അതു പറയാൻ വല്ലാത്ത മടി അങ്ങേർക്ക് 😂
@Kozhikodenrickshaw Жыл бұрын
മോണ്ട്ര എന്നല്ല നിലവിലുള്ള ഒരു ഇലക്ട്രിക് ഓട്ടോയും 3+1 ആളെ വെച്ച് കയറാൻ പ്രയാസമാണ്. അവിടെ പോയി ആ കയറ്റത്തിൽ കൂടി വണ്ടിയോടിച്ച എൻറെ അനുഭവം വെച്ച് പറയുന്നതാണ് . Bajaj, Mahindra കയ്യിൽ കിട്ടുമ്പോൾ മൂന്നു പേരെ വെച്ച് കയറുമോ എന്ന് നോക്കണം
@fazlukottappuram6192 Жыл бұрын
@@Kozhikodenrickshaw എന്നാപ്പിന്നെ അതു പറഞ്ഞാൽ പോരെ.... അല്ലാതെ montra എല്ലാ കയറ്റവും കയറും എന്ന രീതിയിലാണ് അയാളുടെ സംസാരം... ഓട്ടോറിക്ഷ എന്നത് ഡ്രൈവർ അടക്കം നാല് പേർക്ക് പോകാനുള്ളതാണ് ..... ആരെങ്കിലും ഓട്ടം വിളിച്ചിട്ട് കയറ്റം ഉള്ളതുകൊണ്ട് പോകാൻ പറ്റില്ല എന്ന് പറയാൻ പറ്റുമോ
@noushadmalamoottil938 Жыл бұрын
മൂന്നു പേരെ വച്ചു കയറില്ല എന്നാണ് മറ്റേ ബ്ലോഗർ പറഞ്ഞത്
@uservyds Жыл бұрын
ആര് പറഞ്ഞു ബജാജ് ev യും കൊണ്ട് 70കിലോ എങ്കിലും ഉള്ള 4പേരെ വെച്ച് ആ കയറ്റം കയറുന്ന ലൈവ് വീഡിയോ രണ്ടെണ്ണം ഉണ്ടല്ലോ യൂട്യൂബിൽ മറ്റൊരു വീഡിയോയിൽ 5പേരെ മുന്നിൽ ഒരാൾ കൂടി എക്സ്ട്രാ ഇരുന്നിട്ട് ആ കയറ്റം കയറുന്ന വീഡിയോ ഉണ്ട്.. മറ്റവന് ഇപ്പോൾ മോൺട്രാ എങ്ങനെ എങ്കിലും കൊടുത്തിട്ട് ബജാജ് എടുത്താൽ മതിയായിരുന്നു എന്നാണ് ഉള്ളിൽ 🤣🤣മോഹ ഭംഗം
@Kozhikodenrickshaw Жыл бұрын
@@uservyds നിങ്ങൾ ബജാജിനെ ഏത് ഷോറൂമിൽ ആണെങ്കിലും ഒരു റിവ്യൂ ചെയ്യാൻ എനിക്ക് തല്പര്യം ഉണ്ട്. അതുപോലെ അഞ്ചുപേരെ കൊണ്ട് ഈ കയറ്റംകയറ്റുന്ന വീഡിയോയുടെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ?
@shameert5140 Жыл бұрын
എന്റെ ape വണ്ടി ഈ കയറ്റം 3 പേരെ വെച്ച് കയറിയില്ലെങ്കിൽ എന്റെ ഓട്ടോ ഞാൻ വെറുതെ കൊടുക്കും
@Kozhikodenrickshaw Жыл бұрын
നിങ്ങളെ വെല്ലുവിളി ഞാൻ നിങ്ങൾ സീഗരിക്കുന്ന് നിങ്ങൾ എവിടെനിന്നു വരികയാണെങ്കിലും അവിടെനിന്ന് ഇതുവരെയുള്ള വാടക ഞാൻ തരാം പകരം ഒരു വീഡിയോ എടുക്കാൻ ഉള്ള അവസരം തന്നാൽ മദി ❤️👍
@abdurahman8144 Жыл бұрын
ഏതാണ് ആ ഓട്ടോ
@sarathchandranbk2151 Жыл бұрын
മറുപടി കൊടുക്കുക ഷമീർ.... നിങ്ങടെ വണ്ടി ഇവിടെ എത്തിക്കാൻ ഉള്ള ചിലവിൻ്റെ ഒരു ഭാഗം ഞാനും തരാം
@uservyds Жыл бұрын
പാണ്ടിലോക്കൽ കമ്പനി ആയ മോൺട്രാ പൈസ ഇറക്കി വെളുപ്പിക്കുന്നുണ്ട് എന്ന് ചിലർ പറയുന്നുണ്ട്
@Kozhikodenrickshaw Жыл бұрын
Montra കയറ്റം കയറുന്നു എന്നാണ് പറഞ്ഞിട്ടുള്ളൂ എന്നുകരുതി ബജാജിനെ കുറ്റം പറഞ്ഞിട്ടില്ല. ബജാജ് ചെയ്ത മാതിരി മറ്റു കമ്പനികളെ അടക്കി ആക്ഷേപിച്ചിട്ടുമ്മില്ല
@EldhoKy Жыл бұрын
ഏത് മോഡിലാണ് ആ കയറ്റം കയറിയത് ?
@Kozhikodenrickshaw Жыл бұрын
Power
@Autokaran Жыл бұрын
ത്രിമൂർത്തികൾ ക്രൈം സ്ഥലത്ത് പോയി പരിശോധന പൂർത്തിയാക്കിയ വീഡിയോ❤😅😅😅
@Kozhikodenrickshaw Жыл бұрын
😂
@abdurahman8144 Жыл бұрын
TVS ആ കയറ്റം കയറുമോ ലൊക്കേഷൻ വിട്ടുതന്നാൽ ഒന്ന് ടെസ്റ്റ് ചെയ്യണം
@Kozhikodenrickshaw Жыл бұрын
കുന്നമംഗലത്ത് നിന്ന് വരുമ്പോൾ പടനിലം എത്തുന്നതിനു മുമ്പ് വലത്തോട്ട് കട്ടാങ്ങ ലേക്ക് ഒരു വഴിയുണ്ട് ആ വഴിയിൽ കയറി ഉടനെ തന്നെ ഒരു ഓട്ടോ സ്റ്റാൻഡ് കാണാം അവിടുന്ന് ചോദിച്ചാൽ അവർ പറഞ്ഞു തരും (നിങ്ങള് അങ്ങനെ അഥവാ വരികയാണെങ്കിൽ എന്നെ കൂടി പറയേണ്ടു നമുക്കൊരു വീഡിയോ എടുക്കാം )
@shafeeqbavappadi6001 Жыл бұрын
Montra ❤️🔥
@Kozhikodenrickshaw Жыл бұрын
❤️
@LuttappiVlog. Жыл бұрын
❤
@Kozhikodenrickshaw Жыл бұрын
❤️
@muhammedshafeekshafeek7772 Жыл бұрын
അപേ കയറാത്ത കയറ്റം മോൺട്ര കയറിയെന്നോ അപേ 🔥🔥🔥🔥
@Kozhikodenrickshaw Жыл бұрын
@@muhammedshafeekshafeek7772 ബ്രോ ആപ്പേ കയറില്ല എന്ന് പറഞ്ഞിട്ടില്ല എൻറെ വണ്ടിക്ക് കുറച്ച് വലിവ് കുറവുണ്ട്
ബജാജ് കമ്പനി പറയുന്ന ഒരു പെർഫോമൻസ് ഇപ്പോൾ കിട്ടുന്നില്ല മൈലേജ് വളരെ കുറവാണ് വല്ലാതെ സൗണ്ടും വരുന്നുണ്ട് സർവീസും അത്ര പോര പാർട്സുകൾ ഒന്നും എത്തിയിട്ടില്ല എന്നാണ് അവർ പറയുന്നത്
@rafeeqrafeeq3780 Жыл бұрын
Ethoky supr aye kayrum Appe
@Kozhikodenrickshaw Жыл бұрын
❤️
@Kuttippuramkkaran Жыл бұрын
അവരുടെ montra steel work ഒക്കെ എടുത്തതാ ചിലപ്പോൾ body wait കൂടുതൽ ആയതു കൊണ്ട് ആവും 🫢😔 പിന്നെ വിഡിയോയിൽ പറയുന്നുണ്ട് 60-70 കിലോ ഉള്ള 3പേര് ഉണ്ടെന്ന് നിങ്ങൾ 2പേരും 🤔🤔 ആകെ confusion ആയല്ലോ
@Kozhikodenrickshaw Жыл бұрын
അദ്ദേഹത്തിൻറെ വീഡിയോയിൽ പറഞ്ഞത് കളവാണെന്ന് എനിക്ക് തോന്നുന്നില്ല ഒരുപക്ഷേ ആദ്യ റൗണ്ടിൽ കയറിയിട്ട് ഉണ്ടാകില്ല പിന്നീട് ഒന്നുകൂടി ശ്രമിച്ചിട്ടും ഉണ്ടാകില്ല
@noushadmalamoottil938 Жыл бұрын
പുതിയ bajaj xl cargo കയറ്റം കയറില്ല
@sajeerbabu4638 Жыл бұрын
Tatta magic kayarummo
@deviprasadprasad6796 Жыл бұрын
3 aal vechu montra a kayettam kayarilla.
@Kozhikodenrickshaw Жыл бұрын
മോണ്ട്ര എന്നല്ല നിലവിലുള്ള ഒരു ഇലക്ട്രിക് ഓട്ടോയും 3+1 ആളെ വെച്ച് കയറാൻ പ്രയാസമാണ്. അവിടെ പോയി ആ കയറ്റത്തിൽ കൂടി വണ്ടിയോടിച്ച എൻറെ അനുഭവം വെച്ച് പറയുന്നതാണ് . ബജാജ് കയ്യിൽ കിട്ടിയിട്ട് വേണം അങ്ങനെയും ഒന്ന് ചയ്ഡ് നോക്കണം
@rajeshnk843 Жыл бұрын
സിഎൻജി ഈ കയറ്റം കയറുമോ
@Kozhikodenrickshaw Жыл бұрын
സിഎൻജീ വണ്ടികൾ ഒരാളെ വെച്ച് കയറ്റിയിട്ടുണ്ട് നിലവിൽ അതുപോലെ വീഡിയോയിൽ കാണുന്ന പോലെയല്ല കയറ്റം വളരെ വലുത് തന്നെയാണ്
@rajeshswathy6118 Жыл бұрын
Ithu enthu kayattam onnu po
@IsmailmkismailIsmailmkismail Жыл бұрын
ആ വീഡിയോ കാരണം വജാജ് എടുക്കാൻ വിജാരിച്ച ആരും എന്നി എടുക്കുമെന്ന് തോന്നുന്നില്ലാ
@Kozhikodenrickshaw Жыл бұрын
ബജാജ് കയറില്ല എന്ന് ഞാൻ വീഡിയോയിൽ പറയുന്നില്ല montra കയറില്ല എന്ന് പറഞ്ഞപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കിയതാണ് ❤️