പേര് പോലെ തന്നെ വളരെയധികം വെല്ലുവിളികൾ നിറഞ്ഞ നാടകമായിരുന്നു ഇത്, 5 ദിവസം കൊണ്ടാണ് ഈ നാടകം പൂർത്തീകരിച്ചത് , വളരെ കാലങ്ങൾക്ക് ശേഷം ഞാൻ സമ്പൂർണമായി രചിച്ച നാടകമാണിത്, വളരെ ബോൾഡ് സബ്ജെക്ട് ആയത് കൊണ്ട് വാക്കുകൾ വളരെ സൂക്ഷിച്ചാണ് ഞാൻ ഈ നാടകത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ബിഭുതിഭൂഷൺ മിത്ര സത്യാന്വേഷി നാടക പരമ്പരയിലെ ഞാൻ ശബ്ദം കൊടുത്ത നൂറാമത്തെ കഥാപാത്രമാണ്, പ്രയാണം ഉൾപ്പടെ മൊത്തം 106 കഥാപാത്രങ്ങൾക്ക് ഞാൻ ശബ്ദം കൊടുത്തു.
@drajeeshodanavattam7057 Жыл бұрын
Very good 👍👍
@Dawn.5123 Жыл бұрын
Waiting 🪄🪄🪄🪄🪄
@vidhuranviews5789 Жыл бұрын
❤️❤️❤️
@goldenmalayalam343 Жыл бұрын
Support ❤❤❤
@ecshameer Жыл бұрын
അനീഷ് bro👌👌👌
@NIDIN_DAS_T Жыл бұрын
Brother keeping going on
@Worldvision339 Жыл бұрын
Super bro ,bomkeshineyum ajithneyum miss cheythirikkukayayirunnu