PLANET PLAYLISTS ഗ്രഹങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ:kzbin.info/aero/PLVYlZ6nBVT00fz39RHM-ame_vqawHstf3 4.38 ക്ഷമിക്കണം ശുക്രന്റെ ഒരു ദിവസം എന്നത് ഒരു വർഷത്തേക്കാൾ കൂടുതലാണ് എന്നു തിരുത്തി മനസിലാക്കുക.
@jerisonlalu54625 жыл бұрын
എന്നാലും നമുക്കു രാത്രിയിൽ കാണാൻ സാധിക്കില്ലലോ venus നെ, jupiter ആണോ venus കഴിഞ്ഞാൽ brightest , രാത്രയിൽ നമുക്ക് കാണാൻ kayinnuth jupiter saturnum മാത്രമേ ഒള്ളോ അതോ വേറെ ഉണ്ടോ
പുതിയ വീഡിയോസ് വരുന്നതുവരെ പഴയ വീഡിയോസ് എല്ലാം വീണ്ടും കാണുന്നു 😊
@_h______ri__63814 жыл бұрын
Njanum
@alphinpeter28473 жыл бұрын
Njanum 😄
@Rosh6235-q4d3 жыл бұрын
Bro sad akalle😔
@afsalmohd14635 жыл бұрын
Visuals kooduthal add cheyithal kurechoodi interesting avum, otherwise classroomil irikunna pole oru feel..
@nithinkrishnan51325 жыл бұрын
Bro..subscriber count ottayadikk koodan kaaranam njangalu korach science group members inte promotion aanetto..Bro de videos ishtapettu athukondaanu..katta support cheyyane..so ingana thanne poliyaayatt present cheyyanam...keep it up 😍👍
First videos il ninnu ipozhathe videosileku varunthorum AA professional touch koodi koodi varunnu.. nice job jithin.. very good presentation.. I need your help..
@Sharlet_Rajan5 жыл бұрын
പ്ലൂട്ടോ യെ കുറിച്ചുള്ള വീഡിയോ ഇടാമോ..???
@jrstudiomalayalam5 жыл бұрын
തീർച്ചയായും ഇടുന്നതാണ്
@vinodmundayat49663 жыл бұрын
നല്ല വിവരണം...... 👍
@mothernature60324 жыл бұрын
Brother.... Venus has no magnetic field and less gravity then how it get heavy atmosphere that cannot be drift by solar wind ? Hope u reply
@thedarkknight31074 жыл бұрын
Point
@arjunsnair74434 жыл бұрын
Gravitation of Venus athra kuravu alla. He said gravitational force on venus is 12 percent of that of earth, but it is actually 90% of earth. Ethaand 8.87ms-² aanu venus'nte gravitational acceleration. Earth'nte acceleration due to gravity 9.8ms-².
@thedarkknight31074 жыл бұрын
@@arjunsnair7443 👏👏👏
@mothernature60324 жыл бұрын
Earth or Venus gravity can't hold the atmosphere against the heavy solar wind of sun.... Only because of the magnetic field of the earth , our atmosphere still stay.... But how even Venus doesn't have strong magnetic field and less gravity than earth....make the atmosphere pressure higher than earth and hold on Venus surface 🤔🤔🤔...??? .....
@thedarkknight31074 жыл бұрын
@@mothernature6032 point
@urbanlife35274 жыл бұрын
Very well, keep posting, waiting for videos, congrats
@edword65544 жыл бұрын
JR Sr അറിവിന്റ അൽമാവ്ആണ്
@pradeepp77834 жыл бұрын
Satelites ayakkunnathinte a2z video cheyyamo ethra samayam venam enthokeyanu astronet cheyyyuka ethu planettilekkano povunnathu avide iranghumbol entjokeyanu ivarude munkaruthalukal ellam cherthu oru video idumennu pratheekshikkunnu
@roychacko18053 жыл бұрын
നല്ല അവതരണം..... ഗോഡ് ബ്ലെസ്
@wilsonu5937 Жыл бұрын
Bhoomiyode ettavum aduthu nikkunna Graham mercury anu kettitundu sathyamanoo??
Oh yes.voyager went many times more this distance.
@abhilashpoul16453 жыл бұрын
GOOD VIDEO BRO 😍🤝🤝
@shein66205 жыл бұрын
Superb information
@alexbabu59664 жыл бұрын
Good presentation
@Subi-jf5do4 жыл бұрын
Bhoomi bhaviyil shukrane pole akumo??
@ukvlogs13635 жыл бұрын
ഏലിയൻസിനെ കുറിച്ച് വീഡിയോകൾ ഇടുവോ please
@nanduvipin19934 жыл бұрын
Sir, സന്ധ്യക്ക് പടിഞ്ഞാറ് വടക്ക് മൂലയിൽ കാണുന്ന ശുക്രൻ വെളുപ്പിനെ നോക്കിയാൽ ദിശമാറി കിഴക്ക് തെക്കേ മൂലയിൽ ആയി കാണുന്നത് എന്തുകൊണ്ടാണ്?
@jrstudiomalayalam4 жыл бұрын
Bhoomi karangunna anusarich diasa marunna anu
@nanduvipin19934 жыл бұрын
@@jrstudiomalayalam👍👍 നേരത്തെ ശുക്രൻ തെക്ക് പടിഞ്ഞാറു ആയിരുന്നു അത് ശുക്രൻ സൂര്യനെ ചുറ്റുന്നത് കൊണ്ടല്ലേ
@nanduvipin19934 жыл бұрын
@@jrstudiomalayalam sir, ശുക്രനെ വളരെ അടുത്ത് കാണുവാൻ ഏതു തരം ടെലിസ്കോപ്പാ ഉപയോഗിക്കേണ്ടെ?
@ggfff48624 жыл бұрын
@@nanduvipin1993 ടിബറ്റിൽ പോയാൽ അടുത്ത് കാണാം
@fasalurahmanakd72275 жыл бұрын
എത്താന് പറയൂന്നത് അത് ബെൻഗോറൗണ്ടിൽ വെക്കണം അതാണ് best. Banground പറയൂന്ന വിഷയം വെക്കണം അതാണ് best
@jrstudiomalayalam5 жыл бұрын
Oke..sir
@fasalurahmanakd72275 жыл бұрын
@@jrstudiomalayalam thanks
@shoukathpzr22995 жыл бұрын
Hii can you make a video of "Bermuda triangle"
@jrstudiomalayalam5 жыл бұрын
Cheythittunde
@krishnank88953 жыл бұрын
Good 👍
@saneerms3694 жыл бұрын
Intresting subject
@darkeyecreationz3715 жыл бұрын
കിടിലൻ അവതരണം
@jrstudiomalayalam5 жыл бұрын
Thank you
@darkeyecreationz3715 жыл бұрын
@@jrstudiomalayalam ithu pole Jupiter nte cheyyamo
@vinny37255 жыл бұрын
Does anyone know if this teaching is in English
@ameenaashraf72935 жыл бұрын
Shukranilekk ethra dhooram und bhoomiyi ninnum
@jrstudiomalayalam5 жыл бұрын
ആവറേജ് 4 crore km
@arjuns73835 жыл бұрын
Good 🙌
@electronicmechanic90035 жыл бұрын
ചേട്ടാ, ശുക്രൻടെ ഒരു ദിവസം ഭൂമിയിൽ ഒരു വർഷം ആണലോ. അപ്പോൾ വളരെ speed ൽ ആണോ ശുക്രൻടെ പരിക്രമണം. ഓരോ ഗ്രഹത്തിനും time dilation കൊണ്ടാണോ അവിടെത്തെ ടൈംനു മാറ്റം വരുന്നത്?
@mayinthidil86535 жыл бұрын
ശുക്രൻ സ്പീഡ് വളരെ കുറവാണ്
@jrstudiomalayalam5 жыл бұрын
Time sadharana thanne enn parayam...A grahathinte prathyekatha vachu self rotation speed kuravanu enne ulloo
@electronicmechanic90035 жыл бұрын
@@jrstudiomalayalam 🤔
@jomonantony48265 жыл бұрын
@@jrstudiomalayalam മംഗ്ലീഷ് ഒന്നു ഒഴിവാക്കിക്കൂടെ
@shinoobsoman92695 жыл бұрын
സൂര്യോദയത്തിന് അല്പംമുൻപും സൂര്യാസ്തമയത്തിന് അല്പംശേഷവും ആണ് ശുക്രൻ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക, ഇത് കാരണമായി ഇതിനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു. (ശുക്രൻ നക്ഷത്രമല്ലങ്കിൽ കൂടിയും) റോമൻ സൗന്ദര്യ ദേവതയായ വീനസിന്റെ പേരാണ് ഇംഗ്ലീഷുകാർ ഇതിന് കൊടുത്തിരിക്കുന്നത്. എന്നാൽ ശുക്രൻ "പെരുമീൻ " എന്ന പേരിൽ കേരളത്തിന്റെ ചില ഭാഗങ്ങളിൽ അറിയപ്പെടുന്നു.....!! Thank You
@jrstudiomalayalam5 жыл бұрын
പുതിയ അറിവ്...നന്ദി😊
@Rahul-iu7jl3 жыл бұрын
SUPER
@HARMIN-h1u5 жыл бұрын
മറ്റു ഗ്രഹങ്ങളെ കുറിച്ചും ചെയ്യ് ബ്രോ
@jrstudiomalayalam5 жыл бұрын
Sure
@HARMIN-h1u5 жыл бұрын
ബ്രോ ശുക്രനിൽ രണ്ടു സൂര്യനെ പലപ്പോഴും കാണാം എന്നു പറയുന്നു അത് ശെരിയാണോ
@gaffurpm96205 жыл бұрын
I love planet
@shanups73863 жыл бұрын
Venus orbits in opposit direction around the sun...this is why it rises in the west and sets in the east
@renjunp84385 жыл бұрын
Thanks
@adarshvenukuttan74702 жыл бұрын
എന്തിനാണ് sound ഒക്കെ ഇങ്ങനെ bass കേറ്റി വൃത്തികേട് ആക്കുന്നത്.. Bro യുടെ natural sound തന്നെ ആണ് നല്ലത്..
@praveenbabu55494 жыл бұрын
Bhoomiyude ekadeaham same size anennu paranjille pinne entha gravity kuranjathu.. sun nodu adukkubol planets inte gravity koodumo? Plz clear bro
@arjunsnair74434 жыл бұрын
Gravitation of Venus athra kuravu alla. He said gravitational force on venus is 12 percent of that of earth, but it is actually 90% of earth. Ethaand 8.87ms-² aanu venus'nte gravitational acceleration. Earth'nte acceleration due to gravity 9.8ms-².
@the-soul87155 жыл бұрын
50 km mukalil shoonathayil jeevkan patuo?
@jrstudiomalayalam5 жыл бұрын
Illa
@the-soul87155 жыл бұрын
@@jrstudiomalayalam mm
@libinlibin5275 жыл бұрын
ഭൂമിയിൽ നിന്നും ശുക്രനിലേക്കുള്ള ദൂരം എത്ര
@jrstudiomalayalam5 жыл бұрын
223 million km
@soumyabaiju95005 жыл бұрын
Ippo aakashathek nokkumbo chandrante aduth randu thilakamulla vasthu kaanunnundallo ath enthoke Graham aanu
@jrstudiomalayalam5 жыл бұрын
Venus akan anu chance
@soumyabaiju95005 жыл бұрын
@@jrstudiomalayalam raandanam und
@Sarath_sonu_sarath5 жыл бұрын
ഏത് ദിശയിൽ ആണ് ശുക്രനെ കാണാൻ സാധിക്കുക
@jrstudiomalayalam5 жыл бұрын
രാവിലെ,വൈകിട്ടു..കിഴക്കു പടിഞ്ഞാറു.
@kesuabhiaamidaya1753 жыл бұрын
Mattu dmstarinepolyabo atho light kuduthalano
@theviewfinder912 жыл бұрын
ഭൂമിയ്ക്കും സൂര്യനും ഇടയിലല്ലേ ശുക്രൻ അപ്പോൾ രാത്രിയിൽ എങ്ങനെ കാണാൻ കഴിയും.?സൂര്യനിൽ നിന്ന് ഭൂമിയ്ക്ക് ശേഷമുള്ള (ചൊവ്വ, വ്യാഴം, ശനി) തൊട്ടുള്ള ഗ്രഹങ്ങളെ അല്ലേ രാത്രിയിൽ കാണാൻ കഴിയൂ...?
@Sharlet_Rajan5 жыл бұрын
ഇന്നത്തെ തുടക്കം thrilling ആയി..
@SuperAkhil995 жыл бұрын
gravity of venus is 8.87m/s2 it is not 12% that of earth good channel
@jithincs36805 жыл бұрын
അതെ , Venus ന്റെ gravity ഭൂമിയുടെ 12% അല്ല , 90% ആണ്.
@kabali335 жыл бұрын
Bro bgm etha
@jrstudiomalayalam5 жыл бұрын
Audio library,space trip
@achuvyga5 жыл бұрын
Supper
@computerlab86964 жыл бұрын
ഭൂമിയില്‍ കണക്കു കൂട്ടാനും ജോലിചെയ്യാനും റോബോട്ടുകളെ പ്രോഗ്രാം ചെയ്തു ചെയ്യിപ്പിക്കുന്നു .എന്തുകൊണ്ട് ഭൂമിക്കു പുറത്തു ഈ സാധ്യത തേടുന്നില്ല
@vishnups93102 жыл бұрын
Current situation of venus
@akhiljohn6415 жыл бұрын
👍👍👍👍👍👍
@jrstudiomalayalam5 жыл бұрын
💕
@mohammedjasim5605 жыл бұрын
Good 👍 Thanks ❤
@lalajivasu80465 жыл бұрын
ശുക്റനെ കാണുന്നത് എങ്ങനെ ആണ്. . . ?
@ggfff48624 жыл бұрын
രാവിലെ കാണുന്ന കൊള്ളിമീൻ എന്ന് വിളിക്കുന്ന nekshathram ആണ് ശുക്രൻ
@renishbrahmodhayam14154 жыл бұрын
ഞാൻ രണ്ട് ദിവസമായി ശ്രദ്ധിക്കവാ west side ൽ നല്ല തിളക്കത്തിൽ ഒരു നക്ഷത്രം നിൽക്കുന്നു ഇത് ശുക്രൻ ആണോ ????
@jrstudiomalayalam4 жыл бұрын
Athe.padinjar alle
@renishbrahmodhayam14154 жыл бұрын
Athe. Thanks sir.🥰🥰
@mohammedkp54438 ай бұрын
Wow
@rameshanrameshan5887 Жыл бұрын
Chandran pakal kaanunathu enthu kondaanu
@elsilbonff15085 жыл бұрын
Bro here's a video about a planet that has the perfect atmosphere
@jrstudiomalayalam5 жыл бұрын
It's full of co2 and so2.even sulphuric acid is raining... Extreme hazardous
@elsilbonff15085 жыл бұрын
Are there other planets that are just as good as our earth
@vipinkumar-bh8pg5 жыл бұрын
Jitjhin cheta itu polathe watsap group undo undenkil pls add me
@jrstudiomalayalam5 жыл бұрын
Group full ann
@vipinkumar-bh8pg5 жыл бұрын
@@jrstudiomalayalam no problm njn telegram groupil chernitund
@prasoon9995 жыл бұрын
ഏലിയൻസ് നെക്കുറിച്ച് ഒരു വീഡിയോ തയ്യാറാക്കി ഇടുമോ
@jrstudiomalayalam5 жыл бұрын
ഇട്ടിട്ടുണ്ട്
@zeit1753 Жыл бұрын
Venus, the Sun rises in the west and sets in the east,
@lifegambler20005 жыл бұрын
എന്ത് കൊണ്ടാണ് ഭൂമിയുടെ അതേ mass ആയിട്ടും ശുക്രനിൽ gravity കുറവായത്
@arunmohan15075 жыл бұрын
വലിപ്പം ഉണ്ടെന്ന് വെച്ച് gravity ഉണ്ടാകണം എന്നില്ല.. Uranus ന് ഭൂമിയേക്കാൾ gravity കുറവാണ്
@lifegambler20005 жыл бұрын
@@arunmohan1507 വലിപ്പം ഉണ്ടെന്ന് അല്ലല്ലോ mass ഉണ്ടെന്നല്ലേ പറഞ്ഞത്
@westernmusic12814 жыл бұрын
വീനസ് നു ഭൂമി യുടെ 90% ഗ്രാവിറ്റി ഉണ്ട്
@muhammedbasheerv.p10744 жыл бұрын
Njan ippol shukrane kandu kodirikuva
@naveenradhakrishnan10155 жыл бұрын
Bro..is it ok pray before lord ship venous
@skunivers19065 жыл бұрын
👍
@gokulnathg58014 жыл бұрын
ജീവന്റെ തെളിവ് കിട്ടി..
@Sinayasanjana8 ай бұрын
🎉🎉🙏❤️🥰
@renjithpr20825 жыл бұрын
Mattu planets nte photo ready aakkunna methode ne kurichu parayaaamo
@monspeter23164 жыл бұрын
കാറ്റ് പോയ ഗ്രഹമല്ലേ ഇതിനെ കൊണ്ട് ഒരു പ്രയോജനവും ഇല്ല കംപ്ലീറ്റ് സി സി അടഞ്ഞു തീർന്നു
@abhijithajikumar23475 жыл бұрын
kepler space telescope ee subjectine kurichu veediyo idumo
@Top10MediaByMallu5 жыл бұрын
Bro Ad break nu okke oru parithi ille , maximum randu Ad. Kodukku . Allel irritation aavum viewersin
@jrstudiomalayalam5 жыл бұрын
Oke
@shihabmanchester75323 жыл бұрын
ശുക്രൻ ഭൂമിയുടെ ഏറ്റവും അടുത്താണെങ്കിൽ എന്ത്കൊണ്ട് ചന്ദ്രനെ കാണുന്നതുപോലെ കാണാൻ നമുക്ക് പറ്റുന്നില്ല
@AnilKumar-vn1pe3 жыл бұрын
ശുക്രൻ ഭൂമിയുടെ ഏറ്റവും അടുത്തല്ല (അത് ചന്ദ്രനാണ് ) എന്നാൽ ചൊവ്വയേക്കാൾ കൂടുതൽ അടുത്താണ്, അതു കൊണ്ട് ചൊവ്വയേക്കാൾ വലുതായി തന്നെയാണ് കാണുന്നതും ( ചൊവ്വയേക്കാൾ വളരെ അകലെയാണെങ്കിലും വ്യാഴം ചൊവ്വയേക്കാൾ വലുതായി കാണുന്നു കാരണം വ്യാഴം വളരെ വലുത് ആയതു കൊണ്ടാണ് )
@shakiralukkal17284 жыл бұрын
സഹോ പുരാതന കാലത്ത് തിളക്കം നോക്കി അകാശത്ത് ഇത് ഗ്രഹമാണോ നക്ഷത്രമാണോ എന്ന് എങ്ങിനെ തിരിച്ചറിഞ്ഞു
@mothernature60324 жыл бұрын
Stars blink.... But Planet doesn't blink 😊
@kukkukv60345 жыл бұрын
👍✌❤
@aghilmadhavn67254 жыл бұрын
ചേട്ടാ ഒരു ക്സാമിന് വന്ന ചോദ്യമാണ്. ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏത് എന്ന് A)ബുധൻ B)ശുക്രൻ C)നേപ്ടനെ D)uranus ബുധനിൽ അന്തരീക്ഷം ഇല്ലാത്തദ് കൊണ്ട്. ചൂട് കൂടുതൽ ശുക്രനിൽ തന്നെ അല്ലെ?
@aghilmadhavn67254 жыл бұрын
ച്ചുടിനെ ബന്ധപ്പെടുത്തി ശുക്രനെയും, ബുദ്നെയും പറ്റി ഒന്ന് പറയാമോ plz
@electronicmechanic90035 жыл бұрын
Space ൽ atmosphere pressure ഇല്ലാത്തതു കൊണ്ട് അവിടെ മെഷീൻ പ്രവർത്തിപിചാൽ friction ഉണ്ടാകില്ലല്ലൊ. Efficiency കൂടില്ലേ
@mohammedkp54438 ай бұрын
ശുക്രനെ ആദ്ഴമാഴി കൺഡത്തിയദ് ആരാണ്
@rahimboss15355 жыл бұрын
Interesting
@teslamyhero85815 жыл бұрын
🙏🤝
@sidhartha00795 жыл бұрын
😍
@suniljose11314 жыл бұрын
Hiii
@jrstudiomalayalam4 жыл бұрын
Hai
@hamsathkv53235 жыл бұрын
alin.story
@michu-sl6gq5 жыл бұрын
ا daivam ethra valiyavan الله اكبر
@confucius28914 жыл бұрын
Mashalllah
@arunkumar-xs1ol4 жыл бұрын
ശു ക്രന്റെ അന്തരീക്ഷത്തിലെ കട്ടി കേറിയ മേഘപടലങ്ങളിൽ തട്ടി സൂര്യ പ്രകാശം പ്രതിഫലിക്കുന്നതു കൊണ്ടല്ലോ അതു കൂടുതൽ തിള ങ്ങുന്നത് അന്തരീക്ഷത്തിന്റെ ഉയർന്ന പാളികളിൽ 100 ലൊരംശം ജലകണങ്ങൾ ഉണ്ട് ശരിയല്ലേ
@the-soul87155 жыл бұрын
Shukran Suryane valayam vekunnath right sadloodeyallle
@abduljaleelpakara64095 жыл бұрын
👍💐💐💐💐💐
@renjunp84385 жыл бұрын
Waw
@computerlab86964 жыл бұрын
അപ്പൊ നെരകം ഉണ്ടു സാറേ
@kamalprem5115 жыл бұрын
ok bro thnx
@kamalprem5115 жыл бұрын
Venus nu magnetic field undo?
@jithincs36805 жыл бұрын
@@kamalprem511 No
@kamalprem5115 жыл бұрын
@@jithincs3680 ok thanks
@rashii3135 жыл бұрын
ശുക്രന്റെ ഉപരിതല ചിത്രം പകർത്തിയ പേടകം ഉണ്ടല്ലോ...അത് പറഞ്ഞില്ല...ചിത്രം കാണിച്ചതുമില്ല
@jrstudiomalayalam5 жыл бұрын
98% പകർത്തിയത് magallan എന്ന പേടകം ആണ്.
@imrankhanr4 жыл бұрын
എല്ലാം കൊള്ളാം പക്ഷെ, താങ്കൾ ഒരു ഭാരതീയനാണോ അതോ ഫാരതീയനാണോ? 😜lol