Earth Is Not Fall In Sun Why? |malayalam

  Рет қаралды 97,121

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Space Mysteries - JR Studio: kzbin.info/aero/PLVYlZ6nBVT02VQqs3p5gNc47XdWzJM2z3 Extra terrestrials - JR Studio: kzbin.info/aero/PLVYlZ6nBVT02WKL2NbtP8hPbIDYoGqnwC Quantum Mechanics: kzbin.info/aero/PLVYlZ6nBVT03K44xhHPiUBp8MsO8qX_Q3 ISRO - JR Studio: kzbin.info/aero/PLVYlZ6nBVT01W7cu-8tNo9i0nZ5ZmE-Au Advanced Technology: kzbin.info/aero/PLVYlZ6nBVT03UUb_3xxNwaSmAE2Rqb0nD Telescope - JR Studio: kzbin.info/aero/PLVYlZ6nBVT0176Pd2wpo9NmVNs-aWb57m Albert Eistein - JR Studio: kzbin.info/aero/PLVYlZ6nBVT00YRGWB3mjnPfmpQXAI81Zw Airplanes - JR Studio: kzbin.info/aero/PLVYlZ6nBVT01AlU6268mnQA2bcH--bylY My Favorites - JR Studio: kzbin.info/aero/PLVYlZ6nBVT037l3-yJikIYXQrSY3il4mT Chemistry - JR Studio: kzbin.info/aero/PLVYlZ6nBVT03vaywJUdapCC8K9EqWucwG Deep Sea - JR Studio: kzbin.info/aero/PLVYlZ6nBVT00_9O6a-zsGc3wwowiib7So Space News - JR Studio: kzbin.info/aero/PLVYlZ6nBVT03nW1BfFRE69-Srn331gF4v Space x - JR Studio: kzbin.info/aero/PLVYlZ6nBVT02fxhTWhNZ4sS6cbLqrNwCx Space technology - JR Studio: kzbin.info/aero/PLVYlZ6nBVT01lMAGRvagE6gbwkUk2H3El ഭൗതിക ശാസ്ത്രം - JR Studio: kzbin.info/aero/PLVYlZ6nBVT01AhJN9diuFWgKwzpe_VjiA Physics Malayalam - JR Studio: kzbin.info/aero/PLVYlZ6nBVT00HX_huJxZoajp9UHu5dnlz Apocalypse malayalam - JR Studio: kzbin.info/aero/PLVYlZ6nBVT00o_S4LSISK9wGLGeluVUC1 Planets malayalam - JR Studio: kzbin.info/aero/PLVYlZ6nBVT02S_F0-amINSYN_HX_AY20-
@Shashi-b5m4w
@Shashi-b5m4w 5 жыл бұрын
Bomi suriyanil ethiyal endu sambavikum
@AAKASHADOOTH
@AAKASHADOOTH 5 жыл бұрын
Working of typwriter
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Uruki lava akum
@shamilvakkaloor3183
@shamilvakkaloor3183 3 жыл бұрын
Oru vattam kanda video veendum kaanunna oreyoru channel..!
@PradeepKumar-bw9xj
@PradeepKumar-bw9xj 2 жыл бұрын
Space rotating cheyyunnundo.
@sits4u
@sits4u 5 жыл бұрын
നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് . സംസാരിക്കുന്നതിന് കൂടെ സൈഡിൽ വിശദീകരിക്കുന്ന സംഭവത്തിന്റെ ഫോട്ടോസ് വീഡിയോസ് കൂടി ആഡ് ചെയ്താൽ നന്നായിരിക്കും
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Thank you..Chitram ulppedutham
@shinoobsoman9269
@shinoobsoman9269 5 жыл бұрын
സൂപ്പർ, വളരെ നല്ല വീഡിയോ, നല്ല വിവരണം. God bless you..!!
@sibijacob7292
@sibijacob7292 5 жыл бұрын
തീർച്ചയായും താങ്കളുടെ വീഡിയോ വളരെയധികം അഭിനന്ദനങ്ങൾ അർഹിക്കുന്നു താങ്കൾക്ക് നാസയുടെ കെപ്ലർ മിഷനെ കുറിച്ച് ഒന്ന് വീഡിയോ ചെയ്യാൻ പറ്റുമോ ഇപ്പോൾ ഇപ്പോൾ അത് നമ്മുടെ സൗരയൂഥവും കടന്നുപോയിരിക്കുന്നു അതുപോലെ തന്നെ നമ്മൾ ഇന്ന് ചിന്തിക്കേണ്ടത് ഏലിയൻസ് നെക്കുറിച്ചുള്ള ചിന്താഗതികളിൽ ഏറ്റവും കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന ഈ അവസരത്തിൽ താങ്കളുടെ ഒരു വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ ജോൺ
@abilashap8033
@abilashap8033 5 жыл бұрын
എന്റെ ഭായി.. എന്റെ കുറെ കാലത്തെ doubt ആണ്. ഇ വീഡിയോ ലൂടെ അതും clear ആയി thank u.... ഇതു പോലുലുള്ള ഒരുപാട് അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു...
@edwardlivingston1675
@edwardlivingston1675 4 жыл бұрын
ലോകാവസാനത്തിൽ സൂര്യൻ പടിഞ്ഞാറ് ഉദിക്കൽ എങ്ങനെ എന്ന് ഇപ്പോൾ മനസ്സിലായി... സൂര്യൻ ഭൂമിയോട് വളരെ അടുത്ത് ആകും എന്ന് പറഞ്ഞതും മനസ്സിലായി... വളരെ ഉപകാരപ്രദമായ വീഡിയോ...😍
@avinjace9488
@avinjace9488 3 жыл бұрын
You did not understood anything He said. This video do not explain about any of the points you mentioned above.
@vpsasikumar1292
@vpsasikumar1292 5 жыл бұрын
Hi ജിതിൺകുട്ട നല്ലൊരു വിവരണം ആയിരുന്നു ഈ പ്രപഞ്ചം മുഴുവൻ പരസ്പരം ആകർശനം വികര്ഷണം നടക്കുന്നു എങ്കിലും മനുഷ്യൻ ഇതെല്ലാം സഹിച് വീഴാതെ ഭുമിയോടൊപ്പം വേഗത്തിൽ ഭ്രമണം ചെയ്യുന്നു പരിക്രമണം ചെയ്യുന്നു നമ്മൾ മരിച്ചാലും നമ്മുടെ അൽമാവ് ഈ രണ്ടു കറക്കവും പൂർത്തിയാക്കുന്നു സൊ ഗ്രേറ്റ്‌ ജിതിൻ u r smart
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
Universe ഉം universal ഉം തമ്മിൽ വ്യത്യാസമുണ്ട് . ഇത്തരം എല്ലാ ചാനലുകളുടെയും ന്യൂനത ആണിത് .ഇതേ കുറിച്ച് അറിയാത്തവർ തെറ്റ് പഠിച്ചു വെയ്ക്കും ശ്രദ്ധിക്കുമല്ലോ !
@abdulnasar1773
@abdulnasar1773 5 жыл бұрын
രണ്ടിന്റേയും വ്യത്യാസം പറഞ്ഞില്ല
@vysakhsachuz7372
@vysakhsachuz7372 5 жыл бұрын
നല്ല ഒരു അവതരണം 😍😍😍
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും 5 жыл бұрын
നല്ല ക്ലാസായിരുന്നു സാർ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ക്കു കാത്തിരിക്കുന്നു നന്ദി
@coconutboy4624
@coconutboy4624 5 жыл бұрын
ഇപ്പോഴാണ് കാര്യങ്ങൾ വ്യക്തം ആകുന്നത്. Thankz ബ്രോ 👌👌
@shabeer206
@shabeer206 4 жыл бұрын
Interesting video 👌 ഇതെല്ലാം ഇങ്ങിനെ ക്രമീകരിച്ച് വച്ചതിന് പിന്നിൽ ഒരു ശക്തിയില്ലെ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
പറയാറായിട്ടില്ല..കണ്ടു പിടിക്കണം
@shihabmullasheri5526
@shihabmullasheri5526 4 жыл бұрын
@@jrstudiomalayalam കണ്ടു പിടിക്കു മരിക്കുന്നതിന് മുൻപായി വേണം
@alananand7700
@alananand7700 4 жыл бұрын
@@shihabmullasheri5526 enna poyi kand pidikk🥴
@soorajsuresh5774
@soorajsuresh5774 3 жыл бұрын
@@alananand7700 😂😂😂
@uae6465
@uae6465 3 жыл бұрын
ആവശ്യമാണ് സൃഷ്ടിയുടെ മാതാവ് ?????????????????????????????? ശാസ്ത്രവും ദൈവവിശ്വാസവും രണ്ടും അപൂർണ്ണമാണ് നമുക്ക് തൽക്കാലം ഇത് രണ്ടിന്റെ യും മദ്ധ്യ രണ്ടിനെയും തള്ളിക്കളയാതെ നിൽക്കുകയായിരിക്കും ബുദ്ധി
@sreejithgee
@sreejithgee 5 жыл бұрын
എല്ലാ വീഡിയോസ് ലും ചിത്രങ്ങൾ കൂടുതൽ ഉൾക്കൊളിക്ക്... എന്റെ ഒരു അഭിപ്രായം ആണ്....
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Sure
@rakeshnravi
@rakeshnravi 5 жыл бұрын
Sir.. Very good information..ഞാൻ പഠിച്ച് കൊണ്ടിരിക്കുന്നു...thank you very much...
@Anaswara_JS
@Anaswara_JS 5 жыл бұрын
simple Explanation 👌👌
@remeshtv2008
@remeshtv2008 5 жыл бұрын
നന്നായി ശ്രമിക്കുന്നുണ്ട്, good attempt👍👍👍
@gopikagopinadh758
@gopikagopinadh758 5 жыл бұрын
Your videos are very interesting and u r a very keen observer of all sciences
@bibinthomas1321
@bibinthomas1321 2 жыл бұрын
Ethonnum orutharamalla mone ethra manoharamayittanu rathriyum pakalum undakunaathu ethoru kramikaranamanu ,
@sadikhhindhana2014
@sadikhhindhana2014 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രദർ
@lakshmir.krishnan6768
@lakshmir.krishnan6768 5 жыл бұрын
Pls doing a video about movement of solar system in space
@kannanrg4181
@kannanrg4181 4 жыл бұрын
Please do “ not doing , do -future tense, doing -present tense, done - past tense 😀
@jibupunnackkadu1365
@jibupunnackkadu1365 5 жыл бұрын
Good job..try to make more videos about space and universe..all wishes
@avinjace9488
@avinjace9488 3 жыл бұрын
Gravity is not a force. The earth is just moving in a straight line in a curved space time. It is better to explain it with General Theory of Relativity rather than Newtonian physics as it is more accurate.
@sreejithgee
@sreejithgee 5 жыл бұрын
കൂടുതൽ ദൃശ്യത്തിലൂടെ കാണിച്ചിരുനെങ്കിൽ മനസിലായേനെ....
@MeetDoku
@MeetDoku 4 жыл бұрын
അല്ലാതെ തന്നെ മനസ്സിലാകുന്നുണ്ട്
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Manasilakathavar kanum
@rosecreativemedia824
@rosecreativemedia824 5 жыл бұрын
🇼 🇪 🇱 🇱 *മലയാളത്തിലൂടെ ഇത്തരം ശാസ്ത്ര അറിവുകൾ പകർന്നു തരുന്നതിന്* 👍 _കൂടുതൽ കൂടുതൽ video's പ്രതീക്ഷിക്കുന്നു_
@3dmenyea578
@3dmenyea578 5 жыл бұрын
Ningalengane ithra mathram padichedithu👍👌👍👍 enthaayalum valare nalla arivanu...thnks.....ningale education parayumo?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Njan oru degree holder matram anu sir
@adarshsm6685
@adarshsm6685 5 жыл бұрын
Simply explained👍👌
@draculagaming8370
@draculagaming8370 3 жыл бұрын
ചേട്ടാ super video....... ഞാൻ ചേട്ടനെ തിരുത്തുവാണെന്ന് കരുതരുത് ചേട്ടൻ പറഞ്ഞപോലെ ഞാനും കെട്ടിരിക്കുന്നത് സൂര്യന്റെ gravintational pull കൊണ്ടാണ് ഭൂമി സൂര്യനെ വലയം വെക്കുന്നത് എന്ന് തന്നെയാണ് but ഇത് തെറ്റാണെന്ന് വേറൊരു videoyil ഒരു വ്യക്തി പറയുന്നത് കേട്ടു അതായത്.... സൂര്യൻ ഉൾപ്പടെ ഉള്ള solar സിസ്റ്റം ഇരിക്കുന്നത് space എന്ന 4 dimensional ഇൽ ആണ് ഇവിടെ 4th dimention ആയി കണക്കാക്കുന്നത് time നെ ആണ് so ഒരുപാട് mass ഉള്ള വസ്തുവാണ് സൂര്യൻ so അത്‌ ഇരിക്കുന്ന space വളയും so ഇത് 3 dimention ഇലും വളയുന്നു തൽഫലമായി ഭൂമിക്ക് ചുറ്റുമുള്ള space നു ഒരു carve സംഭവിക്കുന്നു newton ന്റെ 1st theory പ്രകാരം ഒരു വസ്തു ചലിക്കുന്നതോ നിശ്ചലവുമായൊരു വസ്തു വേറൊരു external force ന്റെ സഹായം ഇല്ലാതെ നിശ്ചലം ആകുകയോ ചലിക്കുകയോ ചെയ്യില്ല so the thing is vaccum ആയിട്ടുള്ള space ഇൽ ഒരു വസ്തു ചലിക്കുന്നത് sraight line ഇൽ ആയിരിക്കും ഇത് നമ്മൾക്കെല്ലാവര്ക്കും അറിയാം ഇങ്ങനെ തന്നെയാണ് ഭൂമിയും ചലിക്കുന്നത് നേർ രേഖയിൽ! But unfortunately ഭൂമിയിരിക്കുന്ന space time സൂര്യന്റെ mass കാരണം വളഞ്ഞിരിക്കുകയാണ് ഈ വളവു കാരണം ആണ് ഭൂമിക്ക് സൂര്യനെ ചുറ്റേണ്ടിയതായി വരുന്നത്. ഞാൻ ഇത്രയും പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എന്നെ തിരുത്തണം പിന്നെ ഞാൻ ഈ പറഞ്ഞ കാര്യം CINEMAGIC എന്ന youtube ചാനലിലെ gravity എന്നൊന്നില്ല എന്ന video യെ ആസ്പതം ആക്കിയാണ് ഇതിനെ കുറിച് ഒരു video ചെയ്യും എന്നും എനിക്ക് മറുപടി തരും എന്നും വിശ്വസിക്കുന്നു എന്ന് aljaan.
@Diludaniel87
@Diludaniel87 5 жыл бұрын
Adyamayi aanu chanel kandath. Subscribe cheythitund. Good information.
@fasalurahmanakd7227
@fasalurahmanakd7227 5 жыл бұрын
Carton വീഡിയോ വീഡിയോ ചെയ്ത് വോയിസ്‌ add അകായിരു അതാണ് best
@jithinbabu1430
@jithinbabu1430 3 жыл бұрын
Kure നാളായുള്ള dout ആയിരുന്നു jithin sir....ഇപ്പൊ clear aayi.....International space station nte കാര്യം ആണ് ഓര്‍മ വന്നത്.....
@rajeshrkozhijampara3553
@rajeshrkozhijampara3553 5 жыл бұрын
നിങ്ങടെ വീഡിയോ സംഭാഷണം വളരെ നന്നായിട്ടുണ്ട് പക്ഷേ ഫോട്ടോഗ്രാഫി മോഡൽ ആണെങ്കിൽ കുറച്ചു കൂടി നന്നായിരിക്കും
@Short.Short.680
@Short.Short.680 4 жыл бұрын
ഭൂമിയുടെ ആദ്യ ഗിഗോള ആകൃതി , അവസ്ഥ എന്തായിരുന്നു എന്ന വീഡിയോ ചെയ്യാമോ...???
@rajeevphilip4711
@rajeevphilip4711 4 жыл бұрын
സങ്കീർത്തനങ്ങൾ 19:1 ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവിടുത്തെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
@mr.creativehunter8915
@mr.creativehunter8915 4 жыл бұрын
Jw?
@mr.creativehunter8915
@mr.creativehunter8915 4 жыл бұрын
😍
@Daemond221
@Daemond221 2 жыл бұрын
Ainu
@teslamyhero8581
@teslamyhero8581 2 жыл бұрын
എന്റെ പോന്നു സുഹൃത്തേ ഭൂമിയെ വലയം ചെയ്ത അന്തരീക്ഷമാണ് ആകാശമായി നമുക്ക് തോന്നുന്നത്. അതിലെ ജലതന്മാത്രകളിലും വാതക തന്മാത്രകളിലും തട്ടി നീല നിറത്തിൽ വിസരണം ചെയപ്പെടുന്ന സൂര്യ പ്രകാശം മൂലമാണ് അത് നീല നിറത്തിൽ കാണുന്നത്. അല്ലാതെ ദൈവത്തിന്റെ മഹത്വത്വതെ പ്രകീർത്തിക്കാൻ ആകാശം ഒരു മനുഷ്യനല്ല ❤❤
@freelife2868
@freelife2868 5 жыл бұрын
hi thangalude videos ellam valare vignjanapradam anu..........
@princethomas3564
@princethomas3564 5 жыл бұрын
Correct information,good knowledge.congrats bro
@musthafamb1757
@musthafamb1757 4 жыл бұрын
Very good information .... Thanks.
@HariKrishnan-do1bu
@HariKrishnan-do1bu 5 жыл бұрын
വളരെ നല്ല വിവരണം, വളരെ നന്നായിരിക്കുന്നു. ആപേക്ഷികത എന്ന വാക്കിന്റെ original വാഖ്യാനം എന്താണ്? റിലേറ്റിവിറ്റി അല്ലെങ്കിൽ ആപേക്ഷികത എന്ന് ഒരുപാട് കേട്ടിരിക്കുന്നു പക്ഷേ സംഗതി എന്താണ്.
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Njan oru video cheyyam
@gibyjoseph5617
@gibyjoseph5617 3 жыл бұрын
Sir, You said that 2 planets are rotating in clock wise and others in anti clock wise direction. My doubt is that, does the clock wise and anti clock wise rotation depends on the position of the observer? Anti clock wise rotation of Earth viewed from one side must be the clock wise rotation viewed from opposite side. Isn't it?
@UTJOKERGAMING
@UTJOKERGAMING 4 жыл бұрын
കുറെ അറിവുകൾ മനസിലാക്കൻ കഴിഞ്ഞു 😍
@aneesh.augustine
@aneesh.augustine 2 жыл бұрын
🖤❤️Full support 🖤❤️
@rijeshprem2834
@rijeshprem2834 5 жыл бұрын
Wow...my big dought was this ....now it's solved thanks
@freethinker3323
@freethinker3323 4 ай бұрын
Thanks for the video
@alankantony4528
@alankantony4528 5 жыл бұрын
Bhoomi suryanilekk enth kond veezhunilla ath paranjath manasilayilla. baaki okke clear aayi. Enikk thonnunnu maranakinar pole ore speedil bhoomi suryane kiranjunath kondann bhoomi vizhathath
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Yes u got almost the point...Pakshe purathekku alla akathekku pokanulla balan anu velocity karanam adjust cheyth pokunnath
@abdulnasar1773
@abdulnasar1773 5 жыл бұрын
ആകാശഗംഗയെ കണ്ടവർ ആരെങ്കിലും ഇവിടെ ഉണ്ടോ😊 ഞാൻ ഇത് വരേയും കണ്ടിട്ടില്ല എവിടെ (ദിശ) എപ്പോൾ നോക്കിയാൽ വ്യക്തമായി കാണാൻ പറ്റും കണ്ടിട്ടുളളവരും അറിയുന്നവരും വന്ന് പറയൂ .......
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
U mean milkyway??
@abdulnasar1773
@abdulnasar1773 5 жыл бұрын
@@dileeshputhukulangara9587 yes
@pradipanp
@pradipanp 5 жыл бұрын
ഇപ്പോൾ ഒരുപാട് മൊബൈൽ ആപ്പുകളുണ്ട്. അതിൽ നിങ്ങളുടെ ലൊകേഷന് അനുസരിച്ചുള്ള സമയക്രമവും ദിശയും വ്യെക്തമായി കാണിച്ചുതരും. Milky Way ennu search cheythu nokku
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
@@abdulnasar1773 ഡൗൺലോഡ് star walk 2. And serch whatever u want.
@abdulnasar1773
@abdulnasar1773 5 жыл бұрын
@@pradipanp thanks
@nidhinmuralidharan9571
@nidhinmuralidharan9571 5 жыл бұрын
വേഗം വരട്ടെ അടുത്ത വീഡിയോ
@mixsterio2144
@mixsterio2144 5 жыл бұрын
Valare nalla avatharanam
@mohanankannur6685
@mohanankannur6685 5 жыл бұрын
In vacuum also gravity acts
@nsh25288
@nsh25288 5 жыл бұрын
Very nice ..Speach.താങ്കൾ ഒരു മാഷ് ആണെങ്കിൽ stundent s നു നല്ല അറിവുകളും കിട്ടും. സത്യത്തിൽ job isro യിൽ ആണോ.
@mahimqatar2031
@mahimqatar2031 5 жыл бұрын
Speech Students
@a_v_a_t_a_r9146
@a_v_a_t_a_r9146 5 жыл бұрын
Subscribe angu cheythuu... nalla vdo👍👍
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
😊😊
@firstfingure7320
@firstfingure7320 3 жыл бұрын
14 nootandu munbe vishudha quraan paranju .. Sooryanum chanthranumoke akaaha golimayil neenthi thudikunnenn.. Thankal quraan malayalam shasthram youtubil vaayiku... Finger print vare different aanenn chapter : unus vakyam 92.:paranjitund..ithoke kandu pidikunnath 19 th centuriyilum.. God und bro avanaanu ithoke niyanthrikunnath..
@aneeshassan6579
@aneeshassan6579 5 жыл бұрын
Appol orbit sherikkum circle allallo...Idakk earth sooryanu aduth verum pinne akannu povum athentha angane
@abhinava1214
@abhinava1214 4 жыл бұрын
Simple ayi paranja planets sun inte revolve cheyum apo work undakum so WORK DONE =FORCE×DISPLACEMENT VECTOR AYATHUKOND W=F×S×COSQ Q ANGLE=90 COS90 =0 SO WORKDONE= FORCE×DISPLACMENT×0 SO WORLDONE=0
@rakeshdubai3638
@rakeshdubai3638 5 жыл бұрын
spacil sharikum oxgin ila lo? appol e space yil agane space craft agane marsyilakum vere grahgalakum pokunne ?athinte oru video cheyamo ?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Oxygen rocket inte akath vachu anu pokunnath..So ath kathan athu sahayikkum
@rajasreekumar4890
@rajasreekumar4890 4 жыл бұрын
@@jrstudiomalayalam Newton's third law vecchitalley pokunath so rocketiley oxygen kathan aanenkil opposite reaction nadakenam enkil veliyil oru mediumo ( oxygeno )vendeyy. Athonnu clear akki parayamo...
@najeelas66
@najeelas66 5 жыл бұрын
എന്നും വാനനിരീകഷകർ പറയുന്ന ഒന്നാണ് 'അങ്ങനെ ആവാം അല്ലെങ്കിൽ ഇങ്ങനെ ആവാം' ഇഞ്ഞും എന്തൊക്കെണ്ട് ബായ് ⛷️⛷️⛷️⛷️
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഒന്നും സ്ഥിരം അല്ലല്ലോ.മറിയാലോ
@fasalulrahiman5014
@fasalulrahiman5014 5 жыл бұрын
Super vidio താങ്ക്സ് എന്റെ dout, ഭൂമി ഭ്രമണം ചെയ്യുന്നത് വിമാനങ്ങൾ പറക്കുന്നതുമായി എങ്ങിനെ താരതമയപ്പെടുത്താം? അതായത് ഭൂമി കറങ്ങുന്നുണ്ടല്ലോ, അപ്പൊ വിമാനങ്ങൾ പറക്കേണ്ട ആവശ്യമുണ്ടോ? മണ്ടത്തരമാണ് എന്നാലും.. 😊
@rakeshnravi
@rakeshnravi 5 жыл бұрын
Hello... കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വിമാനം പോകുന്നെങ്കിൽ...അധികമൊന്നും പോകണ്ട എന്നാണ് എന്റെ ഒരു ഇത്...ആണോ എന്ന് ഇൗ വ്ലോഗർ സാർ പറയണം...😀
@ottakkannan_malabari
@ottakkannan_malabari 5 жыл бұрын
ഭൂമിയുടെ ഉപരിതലത്തിലുള്ളതും അതിന്റെ വായുമണ്ഡലവും എല്ലാം ഭൂമിയുടെ ആകർഷണ ബലത്തിന്റെ പിടിയിലാണ് .ഭൂമി കറങ്ങുമ്പോൾ വായുമണ്ഡലവും അതിലെ വിമാനവും മേഘവും അടക്കമാണ് കറങ്ങുന്നത് .ഒരു ഷട്ടിലിൽ (വിമാനം അല്ലട്ടോ ! റീ എൻട്രി എന്ന ഒരു പുലിവാല് ഉണ്ട് )കയറി ബഹിരാകാശത്ത് എത്തിയാൽ ഇക്കാര്യം നടക്കും
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഇതാണ് ശെരി ആയ മറുപടി
@rakeshnravi
@rakeshnravi 5 жыл бұрын
@@ottakkannan_malabari thanks..
@rakeshnravi
@rakeshnravi 5 жыл бұрын
@@jrstudiomalayalam thank you very much..
@teslamyhero8581
@teslamyhero8581 5 жыл бұрын
Ente ettavm eshttapetta subject astro physics. Eppol eshttam kandamanam koodi. Jr ee sub special aayi eduth PhD cheyanam.theerchayayum vijayikkum
@Subi-jf5do
@Subi-jf5do 4 жыл бұрын
Sathyam
@mogly067
@mogly067 5 жыл бұрын
Hello sir ..For the all planets we can assume that they r not falling to the sun due to gravity except Venus & Uranus , sir u said once both planets r moving in clockwise after some impact its turned into anticlockwise at that time is there have any possibility of zero initial velocity...? that moment both of these planet can b move towards to the sun due to the gravitational force..?
@amaleshmohanan3892
@amaleshmohanan3892 4 жыл бұрын
Really nice
@jais9990
@jais9990 5 жыл бұрын
Nice presentation but ,Plz conform of earth rotation speed.you said 6000km/h ,Is it correct ? I think its 107000 km/h around the sun.am i right ?
@KERALAPSCAUDIOBOOK
@KERALAPSCAUDIOBOOK 5 жыл бұрын
That's google boy, 🚼
@dharmarajdarmaraj1471
@dharmarajdarmaraj1471 4 жыл бұрын
Jithiraj supar Nan thamil Nadu enaku konjam Malayalam theriyum neege sonathu konjam animesoina poduge thanks supar supar
@sijosjohn1268
@sijosjohn1268 5 жыл бұрын
Super explanation.....
@pratheeshbabu9118
@pratheeshbabu9118 3 жыл бұрын
ഏറെ നാളത്തെ സംശയം ആയിരുന്നു 👍
@santhoshav359
@santhoshav359 5 жыл бұрын
Yenikku oru samshayam und...mandatharam aanobyennu ariyathillaa...aanel kshemikkanam...moon earthine valayam vayikkunnu....athu pole sune earth valayam vayikkunnu...pakshe moon varshengal kazhiyum thorum earthil ninnum agannu kondu irikkunnu athu polea earth sun ninnum agannu pokaar undo....marupadi pratheekshikkunnu...
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
തീർച്ചയായും... ഭൂമി വളരെ ചെറിയ തോതിൽ സൂര്യനിൽ നിന്നു അകന്നു പോകുന്നുണ്ട്
@mohammedjasim560
@mohammedjasim560 5 жыл бұрын
Good ❤ Thanks 👍
@mubikunjava6957
@mubikunjava6957 5 жыл бұрын
മഴ ഇടി മിന്നൽ എങ്ങനെ ഉണ്ടാകുന്നു...? എന്നതിനെ കുറിച്‌ പറഞ്ഞ്‌ തരുമോ... കൂട്ടത്തിൽ ഗൾഫ്‌ കണ്ട്രികളിൽ മഴ ലഭ്യത എന്ത്‌ കൊണ്ട്‌ കുറയുന്നു..? എന്റെ ഒരുപാട്‌ കാലതെ സംശയമാൺ.. സാർ പ്ലീസ്‌ ഒരു വീഡിയോ ചെയ്യുമൊ. ..?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Sure. നോക്കട്ടെ
@rahulmanohar2915
@rahulmanohar2915 5 жыл бұрын
Namichu guruveee ente valiya oru samshayam innu theernathu
@sreejap9616
@sreejap9616 5 жыл бұрын
ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട് കറങ്ങുന്നതിന് കാരണം മാസ് കൂടിയ സൂര്യൻ ടാർപോളിൻ ഷീറ്റിൽ മാസ് കൂടിയ വസ്തു ഇരിക്കുമ്പോൾ അവിടെ ഒരു വേരിയേഷൻ ഉണ്ടാവും അതും യൂണിവേഴ്സൽ തമ്മിലുള്ള ബന്ധം ആണെന്നാണ് പറയുന്നത് ഇതുമായി എന്തെങ്കിലും ഒന്ന് പറഞ്ഞു തരുമോ
@pichukuruvilakuruvila8618
@pichukuruvilakuruvila8618 5 жыл бұрын
Very good information
@8893069207
@8893069207 5 жыл бұрын
Supernova explosion undayappo ano milky way ku chutti karagan thudagiye. Athinu munpu karakam ellayirunno?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Irregular ayitulla nebula ayirunnirikkanm...density koodi oru mass ayal matrame milky way yude centre ne base cheyth revolution cheyoo enn thonnunnu
@jithincs3680
@jithincs3680 5 жыл бұрын
@@jrstudiomalayalam Milky Way സ്വന്തമായി കറങ്ങുമ്പോൾ Planets ഉം stars ഉം Solar sytems ഉം എല്ലാം ദൂരേയ്ക്ക് തെറിക്കില്ലേ . അങ്ങനെ തെറിക്കാതിരിക്കണമെങ്കിൽ നമ്മുടെ സൗരയൂഥത്തിൽ എല്ലാ planets നെയും അതിന്റെ orbite ൽ പിടിച്ചു നിർത്തുന്ന sun നെപ്പോലെ ഒരു star (അല്ലെങ്കിൽ എന്തെങ്കിലും) അതിന്റെ centre - ൽ ഉണ്ടാകണ്ടേ?
@mayboy5564
@mayboy5564 5 жыл бұрын
@@jithincs3680 അതിനെക്കാളും super massive ആയ black hole ഉണ്ട്
@jithincs3680
@jithincs3680 4 жыл бұрын
@@mayboy5564 👍🏻
@akhilmkn5157
@akhilmkn5157 3 жыл бұрын
international space stationum, earthmoke free fallil alle? Appol earth sooryane revolve chynne speed koodunnundo?
@Jr-yw3lp
@Jr-yw3lp 5 жыл бұрын
Kayari kayari vaaa 💪💪💪💪💪💪💪
@arjuns7383
@arjuns7383 5 жыл бұрын
First Like then Watch 😀
@AAKASHADOOTH
@AAKASHADOOTH 5 жыл бұрын
typewriter വർക്ക് ചെയുന്നത് എങ്ങിനെ ?? ഒരു വീഡിയോ ചെയ്യാമോ ??
@sarathms5059
@sarathms5059 5 жыл бұрын
Got it. Next please,
@prasanth_789
@prasanth_789 5 жыл бұрын
Solar system undayathinu sheshamanu milky way galaxy ye chuttan thudangiyath enu parayunath thettanu....ellam already chuttunund....bhremmanathinu karanam bhummi angular momentum anu.....sooryan bhoomiye pidichu vallikunila...bhummi soorynilek freefalling state il anu ullath..velocity high ayathu kond direct veezhila....same for moon ,also freefalling towards earth..angularmomentum planets forming time form cheytha materials nte momentum sum cheyth undayathanu..anganeyanu high velocity kittiyath
@roopeshrshenoy8836
@roopeshrshenoy8836 5 жыл бұрын
വളരെ നല്ല വീഡിയോ സൂപ്പർ, സാർ ഒരു സംശയം, ഗ്രാവിറ്റിയുടെ യഥാർത്ഥ കാരണം എന്താണ???Suppose ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു മുറി വാക്വം ആക്കിയാൽ അവിടെ ഗ്രാവിറ്റി ഉണ്ടാകുമോ? നമ്മുടെ milkyway ഗ്യാലക്സി യുടെ ഗ്രാവിറ്റി കാരണമാണല്ലോ സൂര്യ നടക്കമുള്ള നക്ഷത്രങ്ങൾ മധ്യത്തിലുള്ള blackhole നെ വലംവയ്ക്കുന്നത് എങ്കിൽ ഈblack hole ന്റെ ഗ്രാവിറ്റി ഭൂമിയെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? ഗ്യാലക്സി യുടെ ഗ്രാവിറ്റിയാണ് കൂടുതൽ ബലവത്തായത് എങ്കിൽ ഭൂമിയും ചന്ദ്രനുമെല്ലാം ആ ഗ്യാലക്സിയെയല്ലേ വലംവയ്ക്കേണ്ടത് (നിലവിൽ indirect ആയി അതുണ്ടെങ്കിലും,direct circular momentum of earth to milkyway galactic centre alongwith sun ആണ് ഉദേശിച്ചത്? സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം, ഭൂമിയും milkyway galactic centre തമ്മിലുള്ള ദൂരത്തെ അപേക്ഷിച്ച വളര കുറവായതുകൊണ്ടാണ് എങ്കിൽ........,we r in the control of milky way galactic centre whole .ചുരുക്കത്തിൽ സൂര്യനെ ഗ്യാലക്സിക്കകത്തു ചുറ്റും കറക്കുന്ന ബലം എന്തുകൊണ്ട് ഭൂമിയേയോ മറ്റു ഗ്രഹങ്ങളേയോ direct ആയി സൂര്യനെ പോലെ ഗ്യാലക്സി യെത്തന്നെ ചുറ്റിക്കാൻ പ്രേരിപ്പിക്കുന്നില്ല?അപ്പോൾ രണ്ടു ഗ്രാവിറ്റി ഒരേസമയം വർക്കു ചെയ്യുകയാണോ അതോ ശക്തമായ ഒരു Gravity field ൽ( MILKYWAY "Blackhole FIELD") SOLAR GRAVITY യുമായി coditional movement mode ൽ ആണോ? ഇവിടെMultiGravity concept പ്രവർത്തിക്കുന്നുണ്ടോ? അതുപോലെ Gravitational spacetime curvature ന്റെreference Point നമ്മുടെ milkyway galaxy ൽ galactic centre black hole ആണോ solar system ആണോ ? ശുദ്ധ മണ്ടത്തരമാണോ എന്നറിയില്ല ചിന്തിച്ചപ്പോൾ മനസ്സിൽ തോന്നിയത് കുറിച്ചു.അത മാത്രം
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
സൂര്യൻ മിൽകി way സെന്റർ ഇൽ ഉള്ള ബ്ലാക്ക്‌ ഹോളിൽ നിന്നു അനേക പ്രകാശ വർഷം അകലെ ആണ്...ആ ഗ്രാവിറ്റി influence സൂര്യനെ പോലെ വലിയ മാസ്സ് ഉള്ള വസ്തുക്കൾക്കെ അനുഭവപ്പെടൂ..ഈ സൂര്യനു തന്നെ ഇല്ല ഗ്രാവിറ്റി ഭൂമിയിൽ നിന്നുള്ള അകലം വെച്ചു, ഇതിനെ സൂര്യനു ചുറ്റും കറങ്ങാൻ പ്രേരിപ്പിക്കുന്നു
@AntoNavaneetham
@AntoNavaneetham 5 жыл бұрын
nice explanation
@ratheeshvasudevan5090
@ratheeshvasudevan5090 3 жыл бұрын
ഭൂമിയുടെ ഗ്രാവിറ്റി സ്പീഡ് 9.8 മീറ്റർ per സെക്കന്റ്‌ ആണെന്ന് കേട്ടിട്ടുണ്ട് അങ്ങനെയെങ്കിൽ സൂര്യന്റെ ഗ്രാവിറ്റിയുടെ സ്പീഡ് എത്രയാണ് വിശദീകരിക്കാമോ...
@Ajayaji777
@Ajayaji777 5 жыл бұрын
Velocity il nthellum kuravu varumo ? Angane sambhavichal Bhoomi suryanilek veezhumo..?
@PradeepKumar-bw9xj
@PradeepKumar-bw9xj 2 жыл бұрын
Space rotating cheyyunnundo
@libinlr7895
@libinlr7895 3 жыл бұрын
Bro how orbit or axix are formed the magnet righ way???
@aashksd603
@aashksd603 3 жыл бұрын
Secendil 1000km speedil karangunnaa. Boomikk Oru karakam karangan 24hrs veno?
@Kannn14
@Kannn14 3 жыл бұрын
Secondil alla.. 1600km/hr aanu earth rotation speed..
@electronicmechanic9003
@electronicmechanic9003 5 жыл бұрын
ഭൂമി പരന്നതാനെന്നു ഇപ്പോഴും വിശ്വസിക്കുന്ന conspiracy theorists ഇതൊന്നും കാണുന്നില്ല? Good explain chettayi 👌
@Basilmuthalib
@Basilmuthalib 5 жыл бұрын
ചന്ദ്രൻ ഭൂമിയിൽ നിന്ന്‌ അകലുന്നു എന്നു പറയുന്നു. ശരിയാണോ. ഒരു വീഡിയോ ചെയ്യാമോ. Thanks
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
3cm per year എന്ന രീതിയിൽ അകലുന്നു
@dileeshputhukulangara9587
@dileeshputhukulangara9587 5 жыл бұрын
@@jrstudiomalayalam അതിനു കാരണം എന്താണ്??
@littlethinker3992
@littlethinker3992 5 жыл бұрын
centripetal force മൂലം ഭൂമി സൂര്യനെ ചുറ്റേണ്ടത് വൃത്താകൃതിയിൽ അല്ലെ പക്ഷേ ദീർഘവൃത്താകൃതിയിൽ അല്ലെ ചുറ്റുന്നത് സിംപിൾ ആയി പറയാമൊ
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
ഒരു ഫ്രീ ഫാൾ അല്ലെ..അപ്പോൾ അടുത്തേക്ക് വരാൻ ശ്രമിക്കും കറങ്ങും,ദൂരേക്ക്‌ തെറിക്കും. വീണ്ടും വീഴാൻ ശ്രമിക്കും കറങ്ങും ദൂരെ തെറിക്കും.ഇനി ആലോചിച്ചു നോക്കൂ
@sujith0kalarickal
@sujith0kalarickal 5 жыл бұрын
Got this one..when I exploared...if instead of just dropping the rock, you instead tossed it with an incredible force (which, of course, you could never do without a rocket ship), the rock actually would go into orbit around the Earth. In this case, the force of Earth's gravity would continue to bend the rock's trajectory back to the ground, but the force from the rock's horizontal velocity would tend to keep it going parallel to the Earth's surface .web.bowdoin.edu/~dfrancis/askanerd/orbits/
@sujith0kalarickal
@sujith0kalarickal 5 жыл бұрын
In below video..we can see how the balls are rotating eliptcal...it's a.good example.. kzbin.info/www/bejne/g4W8Yn6gmpWsgsk
@ratheeshmoothedath7266
@ratheeshmoothedath7266 3 жыл бұрын
ഭൂമി സൂര്യനെ ചുറ്റുന്നത് ദീർഘ വൃത്തകൃതിയിൽ അല്ലെ അതെങ്ങിനെ എന്ന് പറയാമോ
@smithack1
@smithack1 3 жыл бұрын
Sun's gravity and earth's inertia balance each other and will not allow earth to fall in sun
@vyshnavkv2311
@vyshnavkv2311 3 жыл бұрын
ഞാൻ ഒരുപാട് ചിന്തിച്ച വിഷയം 🙂🛸
@adhilhassan9136
@adhilhassan9136 5 жыл бұрын
Subscribed !!!
@pradheeshpradheesh.n2886
@pradheeshpradheesh.n2886 5 жыл бұрын
വീഡിയോസ് എല്ലാം കാണുന്നുണ്ട് അവധരണം നന്നായിട്ടുണ്ട് സൂര്യന്റെ അയനചലനത്തെ പറ്റി വിശതീകരിക്കാമോ..,?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Noakte
@gopalanas1657
@gopalanas1657 2 жыл бұрын
Why dont you explain about and antimatter
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Hi jithin, chilappol sourawind ayirikkum tiriyan karanam ith ente kandupiduthamanu kto jithinte kaikalpolum etramatram vivarangal vilampunnu. Error varunnu typecheyyumbol. Shamikkumalloo
@sadhiqbilalth3184
@sadhiqbilalth3184 4 жыл бұрын
gravity um mass um related alle?! Velocity um distance um related alle?! But solar system ile planets nde arrangement order nokumpo random size il alle nikunne?! Pluto Okke edakide path maati kaliknd Ennittum still e parannja gravity-velocity balance il sun ilek pathikatheyum, therich mari povatheyum nikunnu.. Something wrong with this theory.... 😪
@mjmj8201
@mjmj8201 4 жыл бұрын
ചേട്ടാ ചേട്ടൻ പറയുപ്പോൾ സൂര്യനും ഭൂമിയും കാണിച്ചുകൊണ്ടുള്ള വീഡിയോ ഇടണം. ചേട്ടനെ നേരിട്ട് കാണുപ്പോൾ മുഖത്തു നോക്കി പറയാം
@noushadakkudu2817
@noushadakkudu2817 5 жыл бұрын
Bhoomi karangikondirikkumbol flight sanjarikkumbol angina ethra vegsthil destinationil ethum.viddichodyamanenkil kshamikkuka.answer please
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Flight സഞ്ചരിക്കുന്നത് വളരെ അധികം ഉയരത്തിൽ വളരെ വേഗത്തിൽ നു..അതാണ് കാരണം..ഭൂമിയുടെ ഭ്രമണവും ആയി അതിനു ബന്ധമില്ല
@No_Man_No_Man
@No_Man_No_Man 5 жыл бұрын
ente oru samashayamanu pls reply, ee bhumiyude rotation speed vithyasapedunnundo illengil enthu kondu
@No_Man_No_Man
@No_Man_No_Man 5 жыл бұрын
andarisham illa okke pekshe mattu planetnte okke gravitational force pinne bhumiyude core nte avasatha okke vech oru doubt
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Refer cheyyatte
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Jithin വീണ്ടും കാണുന്നു. ഈ 56 വയസിൽ എന്നെപോലെ ആരെങ്കിലും jith🙄ന്റെ aradhakarundo
@ajiththottumukkil2622
@ajiththottumukkil2622 3 жыл бұрын
Like.. Plantes inte Density oru factor alley
@signaturblended1500
@signaturblended1500 2 жыл бұрын
Sooryan evide udikkunnuvo athanu kizhakku.. Appol shukranilum kizhakku udikkunnu..
@VENUGPL1
@VENUGPL1 5 жыл бұрын
ഭൂമിയ്‌ക്കു ചുറ്റും ഒരു നിശ്ചിത അകലത്തിൽ കൊണ്ടു വിടുന്ന ,സ്വയം ഭ്രമണം ചെയ്യാത്ത മാസ് കുറഞ്ഞ ഈ ഉപഗ്രഹങ്ങൾ ,ഭൂമിയിലേക്കു പതിക്കാതെ ഭൂമിയെ വലം വയ്ക്കുന്നത് എന്തുകൊണ്ടായിരിക്കും?
@jrstudiomalayalam
@jrstudiomalayalam 5 жыл бұрын
Bhoomi swayam karangunna athe vegaththil.ahum sancharikkunnu
Most Advanced Civilisations|Dyson Sphere| |malayalam|
17:06
JR STUDIO Sci-Talk Malayalam
Рет қаралды 64 М.
Venus -Lucifer Of Our Solar System |Malayalam| Planets EP-02
10:29
JR STUDIO Sci-Talk Malayalam
Рет қаралды 88 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
To the Stars and beyond - Mercury (S01E02) english
18:07
ScienceLabChannel
Рет қаралды 4
Sun Malayalam
14:09
Science 4 Mass
Рет қаралды 34 М.
How Water  Came On Earth malayalam-how to get water in last day on earth
10:48
JR STUDIO Sci-Talk Malayalam
Рет қаралды 82 М.
Why There Is Darkness At Night ?? - Olber 's Paradox
11:52
JR STUDIO Sci-Talk Malayalam
Рет қаралды 86 М.
What Is A Black Hole Malayalam
17:12
JR STUDIO Sci-Talk Malayalam
Рет қаралды 102 М.
There are some "Terrible Truths about Light"
16:07
JR STUDIO Sci-Talk Malayalam
Рет қаралды 89 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН