Suppar... എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടം ആയി. എനിക്കും. അടുത്ത വീഡിയോയിൽ അവർക്ക് വേണ്ടി ഒരു ഹായ് പറയണേ ഇത്ത , ❤️❤️❤️
@sweetfactory98154 жыл бұрын
parayalo 😘 avarude peru parayu 😊
@simimakesh77944 жыл бұрын
Neha. Aneena, aleena. തിരുവനന്തപുരം
@sweetfactory98154 жыл бұрын
@@simimakesh7794 ok🥰
@sweetfactory98153 жыл бұрын
Simi ennod marannu poyitillatto recipe videoyil kodukumpo makalod nerit parayunna aa feel kittilla njan varunna video cheyyunnund undane athil parayannu vechitatto
@simimakesh77943 жыл бұрын
@@sweetfactory9815 കുഴപ്പമില്ല ഇത്ത. ഇത്തയുടെ വീഡിയോ കണ്ടാലുടൻ എന്റെ മക്കൾ പറയും അമ്മയുടെ ഫ്രണ്ടിന്റെ വീഡിയോ വന്നു എന്ന്. ചിലപ്പോൾ ഇതാണോ അമ്മയെ കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ടീച്ചർ എന്ന് ചോദിക്കും ഞാൻ യെസ് എന്നു പറയും❤️❤️❤️