ഉനൈസ് പാപ്പിനിശ്ശേരിയുടെ പ്രസംഗം കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലാതായി എന്റെ ജീവിതത്തിൽ, മാഷാ അല്ലാഹ് ഇദ്ദേഹത്തിന് ദീര്ഘയുസ് കൊടുക്കട്ടെ, ആമീൻ
@RanaaNahar2 жыл бұрын
Aameen
@jaseelasaif3482 ай бұрын
Aameen
@abdullfasillpk50544 жыл бұрын
മൗലവി ഉനൈസ് പാപ്പിനിശേരി ക്ക് എല്ലാ വിധ അനുഗ്രഹങ്ങളും അല്ലാഹു നൽകി കൊടുക്കട്ടെ, ആമീൻ
@ramlap14623 жыл бұрын
Aameen 🤲🤲
@sunrais05 жыл бұрын
എന്റെ മാറ്റത്തിന്ന് കാരണക്കാരനായ ഉനൈസ്ക,നിങ്ങളുടെ ഒരോ വാക്കും ഹൃദ്യ സ്പർഷിയാണ്.അല്ലാഹുവിനെ സ്തുതിക്കുന്നു..നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ..ആമീൻ
രാത്രി ജോലി കഴിഞ്ഞ് ക്ഷീണിതനായി വന്ന് കിടക്കയിൽ തല ചായ്ക്കുവാൻ പോകുമ്പോൾ ഉനൈസ് പാപിനിശ്ശേരിയുടെ ഈ അറിവിന്റെ ജാലകം തുറന്നു നോക്കണമെന്ന് എനിക്ക് നിർബന്ധമാണ് .അപ്പൊഴൊക്കെ എന്റെ നിദ്ര എന്നെ വിട്ട് ഓടി ഒളിക്കുമായിരുന്നു .. ഇനിയും ഇനിയും നന്മ നിറഞ്ഞ അറിവുകൾ ജനങ്ങളിലേകെത്തിക്കുവാനുള്ള ആരോഗ്യവും ആയുസും പടച്ചവൻ താങ്കൾക്ക് നെൽകട്ടെ .... ആമീൻ
മരണം എപ്പോഴും ഓർമ പെടുത്തും ഉസ്താദ് ഓരോ പ്രഭാഷണത്തിലും
@muskanAffiliat5 ай бұрын
Mashallah 🥰 beshak sahi kaha😊
@Sinan-d6u Жыл бұрын
മാഷാഅല്ലാഹ് എത്ര നല്ല പ്രഭാഷണം 👍👍
@murshidav48552 жыл бұрын
അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@mohammediqbal69412 жыл бұрын
I like unais speech
@kadeejak3642 Жыл бұрын
നിങ്ങൾ മക്കയിൽ ഉംറ ചെയ്യാൻ പോയന്ന് അറഞ്ഞ് നിങ്ങൾ എനിക്ക് മക്കയിൽ മദീനയിൽ എത്താൻ അവിട്ന് ദുഹാ ചെയ്യണം എനിക്ക് ഉംറക്ക് പോകാൻ ആഗ്രഹം അള്ളാഹു എത്തിച്ചി തരട്ടെ. ആമിൻ
@mariyummamuhammed3112 жыл бұрын
Super allahu anugrahikkatte ameenanikparayan vakukalilla
ഞാൻ സഊദിയിൽ ആണ്.ഈ വീഡിയോയുടെ 37_)മത്തെ മിനിറ്റിലാണ് ഈ comment എഴുതുന്നത്. പണമിടപാടിനെപ്പറ്റിപറഞ്ഞത് 100%👌ആണ്.എന്റെ കടയിലെ ഒരു കസ്റ്റമർമായി 3 വർഷത്തെ നല്ല ബന്ധം ഈവിഷയത്തിൽ തകർന്നത് 2ദിവസം മുമ്പാണ്. ഇന്ഷാ അള്ളാ റമളാൻ ആണ് ബന്ധം നന്നാക്കണം.
@studyingfun32604 жыл бұрын
Maashaa Allaah maashaa Allaah 😍
@najilathp34214 жыл бұрын
😍😍😍
@saleenapm72293 жыл бұрын
Mashaallah duayil ulpeduthane ustad
@haseenamcc95264 жыл бұрын
Super speach 👍👍🤝🤲🤲 MASHAALLAH insha'Allah
@mohammediqbal69414 жыл бұрын
My favorite unais
@shammazchammu10794 жыл бұрын
Exelent speech
@mariyamamariyama6649 Жыл бұрын
😊😊
@haseenamcc95264 жыл бұрын
Super speach
@mohamedrafi.ptrafi38653 жыл бұрын
ماشاء الله എത്ര കേട്ടാലും ഒരിക്കലും മറക്കാനാവാത്ത ഉപദേശങ്ങള്‍ പ്രസംഗങ്ങള്‍
@aydinbaby18965 жыл бұрын
بارك الله👍
@siyaaash45683 жыл бұрын
Alhamdulillah....
@abdulrazak13622 жыл бұрын
Assalamu Alaikum
@issu61974 жыл бұрын
എനിക്ക് മനം മാറ്റം വന്നത് ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാൻ തുടങ്ങിയതിൽ പിന്നെയാണ്.. ആദർശം മാറ്റമുണ്ടെങ്കിലും ഞാൻ ഇദ്ദേഹത്തിന്റെ വാക്കുകൾ സ്ഥിരമായി കേൾക്കാറുണ്ട്