و عليكم السلام و رحمة الله و بركاته جزاك الله خيرا كثيرا في الدارين. بارك الله.
@fathimarushda4553Ай бұрын
റബ്ബിൽനിന്നും പ്രതിഫലം ലഭിക്കുന്ന നന്മകളും ചെയ്താൽ വഴികേടിലെത്തുന്ന കാര്യങ്ങളും എന്തല്ലാമാണെന്ന് മുസ്ലിമിങ്ങൾക് വളരെ വ്യക്തമായി വിവരിച്ചുതന്നുകൊണ്ടാണ് നബി( സ )ഭൂമിയിൽനിന്നും വിട്ടുപിരിഞത് .നല്ലതല്ലേ എന്ന നിലക്ക് നാം കർമങ്ങൾ നിർവഹിച്ചാൽ നരകത്തിലെത്തിക്കുമെന്ന് വ്യക്തമാക്കുന്ന നല്ല ഖുതുബ .ഖുർആനും സുന്നത്തും അനുസരിച്ച് ജീവിച്ചു ഈമാനോടുകൂടി യാത്രപോവാൻ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ