നമ്മളൊക്കെ എത്ര ഭാഗ്യം ചെയ് തവരാ....ഈ ടെക്നോളജി ഒക്കെ കണ്ടു വളർന്നു വന്നവർ.. 👍
@vinaudios9419Ай бұрын
അതെ സത്യമാണ്... ഇപ്പോൾ എല്ലാം ഡിജിറ്റൽ അല്ലെ (അതും ഞാൻ upayogikkunnun) എന്നാലും അനലോഗ് നോട് ആണ് ഇഷ്ടം കൂടുതൽ
@ansoantonyАй бұрын
❤ eniku panasonic 350 rms nte pazhaya oru dvd home theater undu athil ethu polea valiya boardanu akea wire ullathu cd work avan video nte line athu mathram ullu wire ayiti
@vinaudios9419Ай бұрын
ഏതാണ് മോഡൽ.. നെറ്റിൽ നിന്ന് എടുത്തു കണ്ടേക്കാം ❤🤝
@Sureshkumar-iy3dkАй бұрын
Samsung 3CD changer , PHILIPS DVD player, ഇവ Disc read ആവാതെ ഇരിക്കുന്നു. Service ചെയ്യാൻ എന്തെങ്കിലും വഴി . . . ?
@vinaudios9419Ай бұрын
സർവീസ് ചെയ്യിക്കേണ്ട.. ആവിലക്ക് വേറെ സെക്കൻഡ് മേടിക്കുന്നതായിരിക്കും നല്ലത്.. ഇവിടെയും ഒരു samsung 3cd changer ഇരിപ്പുണ്ട്.. എറണാകുളം പള്ളിമുക്കിൽ ചെയ്യുന്ന കടയുണ്ട്.. പക്ഷേ 50/50 ആകാൻ ചാൻസ്