ഈ വിഐപിക്കായി പതിനെട്ടാം പടി വരെ ഒഴിച്ചിട്ടു... അയ്യന് പോലും പരിഭവമില്ല | Sabarimala

  Рет қаралды 895,627

REPORTER LIVE

REPORTER LIVE

Күн бұрын

ഈ വിഐപിക്കായി പതിനെട്ടാം പടി വരെ ഒഴിച്ചിട്ടു... അയ്യന് പോലും പരിഭവമില്ല | Sabarimala
#Sabarimala #Sannidhanam
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 629
@Prasanna78
@Prasanna78 9 ай бұрын
100 ആം വയസിൽ മല കയറുന്ന ആദ്യത്തെ ആളായിരിക്കും ഈ അമ്മ❤.ഇപ്പോഴും എന്ത് ഐശ്വര്യം ആണ് അമ്മയ കാണാൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@indirakeecheril9068
@indirakeecheril9068 9 ай бұрын
Ayyante anugraham 🙏
@subhash.ssudhakaran
@subhash.ssudhakaran 9 ай бұрын
🥰🙏🥰
@radhikagireesh28
@radhikagireesh28 9 ай бұрын
@santhamp9741
@santhamp9741 9 ай бұрын
​@@indirakeecheril9068😢😢😅😅😊😊😊
@shane4068
@shane4068 9 ай бұрын
സ്വാമിയെ ശരണം അയ്യപ്പ 🙏🏻❤️
@Wanderingsouls95
@Wanderingsouls95 9 ай бұрын
അമ്മക്ക് സൗകര്യം ചെയ്തു കൊടുത്ത ഓരോ "മനുഷ്യർക്കും " നന്ദി 🥹 എന്തൊരു ഭംഗിയാണ് ഈ മാളികപ്പുറം 😍😘
@SeventhSeaVlogs-oy7zl
@SeventhSeaVlogs-oy7zl 9 ай бұрын
ഭാഗ്യമുള്ള പാറുക്കുട്ടി അമ്മ... ജന്മ ജന്മാന്തര പുണ്യം തത്വമസി സ്വാമിയേ ശരണമയ്യപ്പ.... 🙏
@davidb8176
@davidb8176 9 ай бұрын
ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഇതു കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം ആയി അയ്യപ്പൻ നടത്തിയതാണ് ആ അമ്മേ ഞാൻ എരുമേലി യിൽ ആണ് മലക്ക് പോന്നവരെ എല്ലാ മാസവും കാണാം ഇപ്പോൾ ഏറ്റവും ഹാപ്പിയണ്
@anandavally4607
@anandavally4607 9 ай бұрын
ക്രിസ്ത്യാനിക്കും പോകാം മുസൽമാനും പോകാം ജാതി മതം ഒന്നും ഇല്ലാ അവിടം എല്ലാവർക്കും പോകാം 🙏🙏🙏🙏🙏🙏തത്വമസി പൊരുൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushanayar7158
@ushanayar7158 9 ай бұрын
താങ്കൾക്കും പോകാം. ഭഗവാന് എന്ത് ജാതി, എന്ത് മതം. വിശ്വാസം അതല്ലേ വേണ്ടത്. ജാതി, മതം, രാഷ്ട്രിയം ഇതെല്ലാം ജനങ്ങൾ ഉണ്ടാക്കുന്നത്.
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv 9 ай бұрын
Amma ഭാഗ്യവതിയാണ് ഈ പ്രായത്തിലും മലചവിട്ടാനും ഭഗവാനെ കാണാനും സാധിച്ചല്ലോ 🙏🙏🙏🙏🙏🙏🙏🙏🙏❤
@anjalisworld1113
@anjalisworld1113 9 ай бұрын
​@@ushanayar7158അതെ അതാണ്‌ ശെരി... ഇപ്പൊ കുറെയെണ്ണം ഇറങ്ങീട്ടുണ്ട്...ഇതര മതസ്ഥരുടെ വിശ്വാസങ്ങളുടെ വീഡിയോയുടെയും, പോസ്റ്റിന്റെ അടിയിലും പോയി ഞാൻ ഹിന്ദുവാണ്, ഞാൻ മുസ്ലീം ആണി... ഞാൻ ക്രിസ്ത്യാനി ആണ്... ഇങ്ങെനെ എന്തിനാണ് കമ്മറ്റിടുന്നതാണെന്നറിയില്ല... ഇനി മതേതരനാണെന്ന് കാണിക്കാനുള്ള സൈക്കിൾഓടിക്കൽ മൂവ്മെന്റ് ആണോ.. എന്തോ.. ഇങ്ങനെയുള്ളവരാണ് വിഷം...
@MAHI_PR
@MAHI_PR 9 ай бұрын
അവിടെ എല്ലാ മതത്തിൽ ഉള്ളവർക്കും വൃതം എടുത്താൽ പോകവല്ലോ.. തങ്ങൾക്കും ഒന്ന് പോകമയിരുന്നില്ലെ...
@unnikrishnannair2086
@unnikrishnannair2086 9 ай бұрын
ഇതുപോലുള്ള അമ്മമാർക്കാണ് പോലീസും ദേവസ്വം ബോർഡും ഒക്കെ വേണ്ട സഹായങ്ങൾ ചെയ്യേണ്ടത്. അല്ലാതെ ആരോഗ്യമുള്ള രാഷ്ട്രീയ നേതാക്കൾക്കും പോലീസ് ഓഫീസർമാർക്കും ജൂഡിഷ്യറി ഓഫീസർമാർക്കും ഒന്നും അല്ല
@ushanayar7158
@ushanayar7158 9 ай бұрын
Yes. Correct🙏
@sanals811
@sanals811 9 ай бұрын
Correct... അല്ലാതെ തീർത്ഥം വാങ്ങി sanitizer ആക്കുന്ന ദേവസ്വം മന്ത്രി പുങ്കുവനെ അല്ല...
@user-hg1yc3ou7n
@user-hg1yc3ou7n 9 ай бұрын
🙏🙏🙏🪔
@sruthisuresh4556
@sruthisuresh4556 9 ай бұрын
👍👍
@vipinvl4600
@vipinvl4600 9 ай бұрын
e commt nu irikatte oru kuthira pavan....
@sajeenasanthosh8448
@sajeenasanthosh8448 9 ай бұрын
കണ്ണ് നിറഞ്ഞു..... ചെറുപ്പത്തിൽ അച്ഛനോടൊപ്പം മല ചവിട്ടിയതിൻ്റെ ഓർമയിൽ വീണ്ടും ആ ദർശന സൗഭാഗ്യതിനായി കാത്തിരിക്കുന്നു.... എൻ്റെ അയ്യപ്പ സ്വാമീ.....🙏🙏
@chilangaofficial4570
@chilangaofficial4570 9 ай бұрын
ഞാനും ഉണ്ട്
@rajesh460497
@rajesh460497 9 ай бұрын
🙏👍❤️
@anumolanumol5819
@anumolanumol5819 9 ай бұрын
ഞാനും
@rachanmuralirachanamurali684
@rachanmuralirachanamurali684 9 ай бұрын
ഞാനും ❤
@hemavishwanathan9029
@hemavishwanathan9029 9 ай бұрын
പ്രിയപ്പെട്ട മുത്തശ്ശീ , ഇത്രയും പ്രായം ചെന്നവർ എവിടെയെങ്കിലുമൊക്കെയുണ്ടാവാം , പക്ഷെ മുത്തശ്ശിയുടെ ഈ റിക്കോർഡ് തകർക്കാൻ ആർക്കും കഴിയില്ല ! ഇനിയും ആരോഗ്യത്തോടെ ദീർഘായുസ്സായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ !
@ushanayar7158
@ushanayar7158 9 ай бұрын
പോകാനുള്ള മനസു വേണം അപ്പോൾ ആരോഗ്യം താനേ വരും
@jayamohanan6226
@jayamohanan6226 9 ай бұрын
തന്റെ ചിരകാലാഭിലാഷം നിറവേറ്റാൻ ആ മുത്തശ്ശിക്ക് ഹൃദയംഗമമായ സഹായം നൽകിയ പോലീസിനും ഉദ്യോഗസ്ഥർക്കും സല്യൂട്ട്. ഡൽഹിയിൽ നിന്ന് ആശംസകൾ ❤
@rojasmgeorge535
@rojasmgeorge535 9 ай бұрын
പാവം... ആ മനസ്സിൽ... നൻമ്മ മാത്രം. കർത്താവേ അനുഗ്രഹിക്കണമേ... 🙏🏼🙏🏼
@vivek_viswa
@vivek_viswa 9 ай бұрын
Ayyapan anugrahikate
@suniltn9220
@suniltn9220 9 ай бұрын
വാർത്ത കണ്ടു കണ്ണു നിറഞ്ഞു.... ❤️
@sheebasudheer396
@sheebasudheer396 9 ай бұрын
വാർത്ത കണ്ട് കണ്ണ് നിറഞ്ഞു❤❤
@vichuakshay8302
@vichuakshay8302 9 ай бұрын
ആ മുത്തശ്ശിയുടെ ഏറ്റവും വലിയ ഭാഗ്യം ഇങ്ങനെ ഒരു കൊച്ചുമകനെ കിട്ടിയതാണ് 💓💓💓💓💓
@RejaniBinni-em9cd
@RejaniBinni-em9cd 9 ай бұрын
ഞാൻ മലയ്ക്കു പോയിട്ടില്ല ഇനി എന്റെ മക്കളുടെ കുഞ്ഞുങ്ങളെയും കൊണ്ട് എന്റെ അയ്യന്റെ സന്നിധാനത്തു പോകാൻ എനിക്ക് കഴിയണേ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
@venkitankarandramadom4901
@venkitankarandramadom4901 9 ай бұрын
അനുഗ്രഹം ഉണ്ടാവട്ടെ 🙏
@arnair1977
@arnair1977 9 ай бұрын
താങ്കളുടെ ആഗ്രഹം അയ്യപ്പാസ്വാമി സാധിപ്പിച്ചു തരും. ഉറപ്പ്.
@MANSURYALAL
@MANSURYALAL 9 ай бұрын
Theerchayaayum. Swami anugrahikkatte🙏🏻❤️
@aswanisareesh2213
@aswanisareesh2213 9 ай бұрын
ഭാഗ്യം ചെയ്ത അമ്മ 🙏🙏🙏
@rvr447
@rvr447 9 ай бұрын
100 ആം വയസ്സിൽ മല കയറി ദർശനം നടത്തിയ ആ അമ്മയുടെ കാൽക്കൽ നമസ്ക്കരിക്കുന്നു 🙏❤️🌹
@PmMedia-oj8cz
@PmMedia-oj8cz 9 ай бұрын
സുരേഷ് ഗോപി എന്തായാലും അമ്മയെ വന്ദിക്കണം ഒരു നുരയു പതയും ശ്വാസംമുട്ടലോ വന്നില്ല അതാണ് മനസ്സിന്റെ ശുദ്ധീകരണം
@pathanamthittakaran81
@pathanamthittakaran81 9 ай бұрын
എത്ര പുണ്യം ചെയ്ത അമ്മ ആണ് മാളികപ്പുറത്തെ കാത്തു കൊള്ളണമേ സ്വാമി 🙏🙏🙏
@basheerpc3480
@basheerpc3480 9 ай бұрын
ഈ അമ്മയുടെ ആഗ്രഹം സഫലമാക്കി ക്കൊടുത്ത എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....
@valsalanhangattiri8521
@valsalanhangattiri8521 9 ай бұрын
അസുലഭസൗഭാഗ്യം..! അപൂർവ്വ നിയോഗം..!! അയ്യപ്പാ.. എല്ലാം അവിടുത്തെ അനുഗ്രഹ വർഷം.!!!🙏🏻🙏🏻🙏🏻
@Sheeba-zn6cm
@Sheeba-zn6cm 9 ай бұрын
മുത്തശ്ശിക്കൊരുമ്മ 😘സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏എന്തോ കണ്ണ് നിറഞ്ഞൊഴുകി ❤️❤️🙏🙏🙏🙏
@ambiambi1850
@ambiambi1850 9 ай бұрын
Satyam
@ambikapm4730
@ambikapm4730 9 ай бұрын
എന്റെ അയ്യപ്പസ്വാമി എനിക്ക് ഇത്തവണ ഭഗവാനെ തൊഴാൻ സാധിക്കണേ. എന്നെ ആരെങ്കിലും ശബരിമലക്കു കൊണ്ടുപോകണേ 🙏🙏🙏
@santhoshkombilath4252
@santhoshkombilath4252 9 ай бұрын
എന്റെ അയ്യപ്പനും അദ്ദേഹത്തിന്റെ ഭക്തരും സനാതന ധർമചര്യയിലെ അഭിമാന സ്തംഭങ്ങളാണ്... 🙏
@sindhuk2685
@sindhuk2685 9 ай бұрын
❤ഓം സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@nairbrigade-i7k
@nairbrigade-i7k 9 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏 അമ്മേ 🙏
@suharacheppali0014
@suharacheppali0014 9 ай бұрын
അയ്യപ്പന്റെ അനുഗ്രഹം, ആയുരാരോഗ്യ സൗക്യം ഉണ്ടാവട്ടെ, അമ്മക്
@rajeevmenon1157
@rajeevmenon1157 9 ай бұрын
"പദ്മനാഭ പരമേശ്വര പുത്രൻ ചിരിതൂകും പൊന്നമ്പല മലയിൽ ശബരീ മലയിൽ" സ്വാമിയേ ശരണമയ്യപ്പ!! 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@fousiyaraheemvettom5993
@fousiyaraheemvettom5993 9 ай бұрын
ഒരു മുസ്ലിം ആയാ ഞാനും happy..❤️❤️
@XD123kkk
@XD123kkk 9 ай бұрын
Sabarimalayil ethu mathastharkkum pokam... 40 days nonmp vratham venom ennu mathram.. .... ...
@akshay.-K
@akshay.-K 9 ай бұрын
ഇവിടെന്ത് ജാതിയും മതവും ബ്രോ മനുഷ്യ ജാതി മാത്രം ❤
@fousiyaraheemvettom5993
@fousiyaraheemvettom5993 9 ай бұрын
@@akshay.-K yes 👍🏼
@malleenadhnk7214
@malleenadhnk7214 9 ай бұрын
ഇവിടെ ഏത് മതക്കാർക്കും കയറാം ഇരുമുടിക്കെട്ട് വേണം
@rajikulathu1055
@rajikulathu1055 9 ай бұрын
Swamiye Saranam Ayyappa. Avide ningalkum varam sahodara. Ayyappan ellavarudeyum koode und.
@vasanthkumarik4446
@vasanthkumarik4446 9 ай бұрын
മാറിക്കൊടുത്ത എല്ലാ സ്വാമിമാരെയും അയ്യപ്പൻ അനുഗ്രഹിച്ചു 🙏🏻🙏🏻🙏🏻. മാതൃ ദേവോ ഭവ
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg 9 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻🙏🏻 ഈ അമ്മക്ക് ഈ പതിനെട്ടാംപടി കേറി ദര്ശനം നടത്തുവാൻ സഹായിച്ച എല്ലാ ഭക്ത ജനങ്ങൾക്കും അഭിനന്ദനങ്ങൾ ❤️❤️👍👍
@harekrishna6497
@harekrishna6497 9 ай бұрын
സ്വാമി ശരണം 🙏🙏മാളിക പുറത്തമ്മേ ശരണം 🌹🙏🙏🌹
@salilasadanand4548
@salilasadanand4548 9 ай бұрын
സ്വാമി ശരണം 🙏
@sivadasannair4820
@sivadasannair4820 9 ай бұрын
ശരണം അയ്യപ്പാ 🙏🙏🙏🙏
@renjithbs7331
@renjithbs7331 9 ай бұрын
ഒരുമനുഷ്യയിസിന്റെ സുഹൃതം... ആ അമ്മക്ക് മലകേറാൻ സഹായിച്ചവർക്കൊക്കെ അയ്യപ്പനാൽ അനുഗ്രഹീതർ തന്നെ 💞🙏
@likesanddreamz1043
@likesanddreamz1043 9 ай бұрын
ആ കൊച്ചു മക്കൾക്ക്‌ നന്ദി.... ഇപ്പോഴും ഇങ്ങനെ കൊണ്ടൊരാനൊക്കെ സ്നേഹം ഉള്ള ചിലരെങ്കിലും ഉണ്ടല്ലോ... ഭൂരിഭാഗം പേരും ഇങ്ങനൊരാഗ്രഹം കേട്ടാൽ മിണ്ടാതിരിക്കാൻ പറയും.. ഇതിന്റെ അനുഗ്രഹം ആ മുത്തശ്ശിയിലൂടെ തീർച്ചയായും കുടുംബത്തിന് കിട്ടട്ടെ 🙏🙏🙏
@Happy-xf6vw
@Happy-xf6vw 9 ай бұрын
സ്വാമി ശരണം ❤❤
@arnair1977
@arnair1977 9 ай бұрын
അമ്മൂമ്മക്ക് എല്ലാവിധ നന്മകളും ദീർഘായുസ്സും ആരോഗ്യവും അയ്യപ്പാസ്വാമി നൽകി അനുഗ്രഹിക്കട്ടെ. സ്വാമിയേ ശരണമയ്യപ്പ.
@Fiya123
@Fiya123 9 ай бұрын
ഞാൻ ക്രിസ്ത്യാനിയാണ് അമ്മയുടെ ഭക്തി കണ്ടപ്പോൾ എൻറെ കണ്ണും നിറഞ്ഞു
@ravikumarnr5329
@ravikumarnr5329 9 ай бұрын
ഇത് പിണറായി വിജയന്റെ ഭരണ നേട്ടമായി ദയവായി തള്ളരുതേ..റിപ്പോർട്ടർ ചാനലേ....മൊട്ടയ്ക്ക് ഇത് റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്തതിൽ കലിയുഗ വരദനേ സാഷ്ടാംഗ പ്രണാമമർപ്പിക്കുന്നു...സ്വാമിയേ...ശരണമയ്യപ്പാ
@chasmadevadas970
@chasmadevadas970 9 ай бұрын
സത്യം.... സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏
@ushanayar7158
@ushanayar7158 9 ай бұрын
Bjp ഭരണം വന്നാൽ ഇവിടെ ജാതി മത ചിന്തകൾ ഉണ്ടാകില്ല. ഹിന്ദുക്കൾക്ക് അങ്ങനെ ഒരു ചിന്ത ഇല്ല. പിന്നെ ചൊറിയാൻ വന്നാൽ വിട്ടു കൊടുക്കില്ല.
@funentertainmentinfo5772
@funentertainmentinfo5772 9 ай бұрын
😂😂
@user-iu4gi3gu2u
@user-iu4gi3gu2u 9 ай бұрын
Swamiye Saranam Ayyappaaa ❤❤❤❤Ammakku namaskaaram
@achukmadhu8262
@achukmadhu8262 9 ай бұрын
പിന്നെ ഇത് ആരുടെ നേട്ടം ആണ് only because of support of government she did achieved this. Please don't be blind it's purely an achievement of LDF government
@aaradhyasworld1990
@aaradhyasworld1990 9 ай бұрын
സ്വാമിയെ ശരണമയ്യപ്പ ഇത് അയ്യപ്പന്റെ ചരിത്രതില്‍ ആദ്യമായി 100 ാം വയസില്‍ അയ്യപ്പന്റെ അനുഗ്രഹം വാങ്ങി ❤❤❤❤
@manjuranjith6532
@manjuranjith6532 9 ай бұрын
കണ്ണുനിറയുന്നു ഇതുകാണുമ്പോൾ ചെറിയ പ്രായത്തിൽ പോയതാ ഒരു ഓർമ പോലുമില്ല അയ്യനെ കാണാൻ 25വർഷം കൂടി കാത്തിരുന്നാലേ പറ്റൂ ആ നിമിഷത്തിനായി കാത്തിരിക്കുന്നു 🙏
@shijukk4621
@shijukk4621 9 ай бұрын
പുണ്യം ചെയിത അമ്മ ❤🙏
@akhilvv3806
@akhilvv3806 9 ай бұрын
അത്ഭുതം... മഹാത്ഭുതം..... സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@shobanamohanan7917
@shobanamohanan7917 9 ай бұрын
എല്ലാം അയ്യപ്പാസ്വാമിയുടെ കൃപ 🙏🙏🙏🙏🙏
@jijosamuelaniyan9733
@jijosamuelaniyan9733 9 ай бұрын
സന്തോഷം, സ്നേഹം ♥️♥️
@vasudevandevan2746
@vasudevandevan2746 9 ай бұрын
സ്വാമിയേ ശരണമയ്യപ്പാ ഈ അമ്മ മാളികപ്പുറത്തമ്മയെ കാത്തോളണേ 🙏🙏🙏🥰
@suryatejas3917
@suryatejas3917 9 ай бұрын
18പടിക്ക് താഴെ തന്നെ അയ്യപ്പൻ അമ്മക്ക് ദർശനം കൊടുത്തു 🙏🏽🙏🏽🙏🏽
@ammuparusammuparus3162
@ammuparusammuparus3162 9 ай бұрын
ജൻമം സഫലമായിരിക്കുന്നു അയ്യന്റെ തിരുസന്നിധിയിൽ🙏
@thankamramesh7810
@thankamramesh7810 9 ай бұрын
അയ്യപ്പൻ അമ്മയ്ക്ക് ദീർഘായ സുതരട്ടെ.
@bijutheertha1269
@bijutheertha1269 9 ай бұрын
🙏സ്വാമിയേ ശരണം അയ്യപ്പ 🙏 ഇനിയും സ്വാമിയേ തൊഴുവൻ സാധിക്കട്ടെ 🙏
@Chaaruaamee
@Chaaruaamee 9 ай бұрын
ഈ അമ്മയെപ്പോലെ തന്നെ 100 ആം വയസിൽ ഞങ്ങളുടെ നാട്ടിൽ നിന്നും ഒരമ്മ അയ്യപ്പനെ കാണാൻ പോകുന്നു... വളരെ സന്തോഷം തോന്നുന്നു... ഈ അമ്മമാരെ കാണുമ്പോൾ
@user-kc2gh4pl1g
@user-kc2gh4pl1g 9 ай бұрын
ഭഗവാൻ പോലും ഒന്ന് എണിറ്റു നിന്നു കാണും 🙏🏻🙏🏻🙏🏻🙏🏻 ഈ മുത്തശ്ശിയെ കാണാൻ
@manikandanarjuna1247
@manikandanarjuna1247 9 ай бұрын
സ്വാമിയേ ശരണയപ്പ അടുത്ത വർഷം അമ്മ യ്ക്ക് വരാൻ കഴിയട്ടെ
@ido6277
@ido6277 9 ай бұрын
കണ്ണ് നിറഞ്ഞു പോയി. സ്വാമിയേ ശരണമയ്യപ്പ 🙏
@radhikasunil9280
@radhikasunil9280 9 ай бұрын
ഭാഗ്യവതിയായ അമ്മ..'❤❤❤
@sasikumarappankalathil3733
@sasikumarappankalathil3733 9 ай бұрын
അമ്മക്ക് എന്റെ നമസ്കാരം 🙏🙏🙏
@jawaharillikkal2324
@jawaharillikkal2324 9 ай бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🙏🌹
@ratheeshc4402
@ratheeshc4402 9 ай бұрын
സ്വാമിയേ ശരണം 🙏🏻
@jayasreereghunath55
@jayasreereghunath55 9 ай бұрын
സത്യം പറഞ്ഞാൽ ഈ അമ്മയുടെ ഭക്തി കണ്ടു കരഞ്ഞു പോയി
@user-nk4st2xm9u
@user-nk4st2xm9u 9 ай бұрын
ടൈറ്റിൽ കൊടുത്ത ചേട്ടന് ഇരിക്കട്ടെ ഒരു സ്പൂൺ അരവണ 😍
@SreelakshmiSivadasan-qg3rk
@SreelakshmiSivadasan-qg3rk 9 ай бұрын
ഈ അമ്മയ്ക്ക് ഭഗവാൻ ശ്രീ അയ്യപ്പ സ്വാമി എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🙏🙏🙏🙏
@sreyasn6507
@sreyasn6507 9 ай бұрын
വാക്കുകളില്ല..പറയാൻ..സാക്ഷാൽ..മാളികപ്പുറത്തമ്മ..തന്നെ.🙏🙏🙏🙏
@user-sv8ym1oc1j
@user-sv8ym1oc1j 9 ай бұрын
❤ സ്വാമി ശരണം
@retnakumartk2751
@retnakumartk2751 9 ай бұрын
സ്വാമിയെശരണം അയ്യപ്പാ 🙏🙏🙏
@anjuannmathew
@anjuannmathew 9 ай бұрын
Such a great positive news among all these negative news around. God Bless😍
@IshalFathima-do1dy
@IshalFathima-do1dy 9 ай бұрын
ഇത്തരം കാഴ്ചകൾ നിറഞ്ഞ കേരളം .... ❤
@vanajan8346
@vanajan8346 9 ай бұрын
സ്വാമിയേ ശരണമയ്യപ്പാ....ലോകാ സമസ്താ സുഖിനോ ഭവന്തു...🙏🙏🙏👏👏👌👌👌❤❤
@anukumar449
@anukumar449 9 ай бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@pradeepank9453
@pradeepank9453 9 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ : 🕉️🙏🙏🙏🙏🕉️
@nandakumargopinathakurup3521
@nandakumargopinathakurup3521 9 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏽🙏🏽🙏🏽
@user-yx9xx2fh8m
@user-yx9xx2fh8m 9 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@anilkumarbhaskarannair5623
@anilkumarbhaskarannair5623 9 ай бұрын
അമ്മേ നാരായണ... സ്വാമി ശരണം 🙏🙏🙏
@HARIKRISHNAN-zx5du
@HARIKRISHNAN-zx5du 9 ай бұрын
ഓം നമഃ ശിവായ, സ്വാമി ശരണം 🙏🙏ദേവസ്വം ബോർഡ്‌ ❤.. പോലീസ് ❤..
@jishnu.ambakkatt
@jishnu.ambakkatt 9 ай бұрын
_അടുത്ത ആഴ്ച ഞാനും പോകുന്നുണ്ട് സ്വാമിയെ കാണാൻ! അധികം തിരക്കൊന്നും ഇല്ലാതെ ശരിക്ക് കാണാൻ കഴിഞ്ഞാൽ മതിയായിരുന്നു!"_ 😍
@anishasabareesh6346
@anishasabareesh6346 9 ай бұрын
സ്വാമി ശരണം 🙏🏻🙏🏻❤️❤️
@sabnaabhilash8141
@sabnaabhilash8141 9 ай бұрын
അമ്മയെ കൂട്ടാൻ തീരുമാനിച്ചപ്പോൾ തന്നെ ചേട്ടൻ ദൈവാനുഗ്രഹം കിട്ടിയ ആൾ ആയി കഴിഞ്ഞു
@munikrishnakrishna-tn3vi
@munikrishnakrishna-tn3vi 9 ай бұрын
Om Swamiye saranam Ayyappa 🙏🙏🙏❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️
@ramachandran5854
@ramachandran5854 9 ай бұрын
മനസ്സിന് സന്തോഷം തരുന്ന വാർത്ത❤
@LalLal-we2yh
@LalLal-we2yh 9 ай бұрын
🙏 എല്ലാം അയ്യപ്പ ഭഗവാന്റെ അനുഗ്രഹം 🙏
@gopakumarn2786
@gopakumarn2786 9 ай бұрын
എല്ലാം അയ്യപ്പന്റെ അനുഗ്രഹം. സ്വാമിയെ ശരണമയ്യപ്പാ.
@girijaunnikrishnan6653
@girijaunnikrishnan6653 9 ай бұрын
ഇതാണ് ഭക്തി
@Asharaf.a.Abubaker-hu9oo
@Asharaf.a.Abubaker-hu9oo 9 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@rajimol6959
@rajimol6959 9 ай бұрын
Ellvidha bhavuvangalum nerunnu Amma ke ❤l love you so much
@RohiniShiju-yl7yd
@RohiniShiju-yl7yd 9 ай бұрын
അയ്യപ്പ ശരണം 🙏🙏🙏🙏💞
@parvathyk3150
@parvathyk3150 9 ай бұрын
ഭഗവാന്റെ അനുഗ്രഹം🙏🙏🙏
@nishakrishna9653
@nishakrishna9653 9 ай бұрын
അയ്യപ്പാ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാം സ്വാമിയുടെ അനുഗ്രഹം 🙏🏻🙏🏻🙏🏻
@shylajamg1549
@shylajamg1549 9 ай бұрын
നല്ലൊരു കാഴ്ചയാണല്ലോ.. സ്വാമി ശരണം...
@k.s.venukumar4653
@k.s.venukumar4653 9 ай бұрын
സ്വാമിയേ ശരണമയ്യപ്പ ആ അമ്മൂമ്മക്കും അവരെ മലയിലേക്ക്‌ കൊണ്ടു പോയ കൊച്ചുമോനും ദർശനത്തിന് സഹായിച്ച ഏവർക്കും വലിയ നമസ്കാരം
@dhanalakshmiraghavan3429
@dhanalakshmiraghavan3429 9 ай бұрын
Amma you are so lucky. So great. Swamiye saranam Ayyappa. Super
@user-yn6je4xj1k
@user-yn6je4xj1k 9 ай бұрын
സ്വാമിയേ.... ശരണമയ്യപ്പ...... 🙏🙏🙏
@SaseendranUk
@SaseendranUk 9 ай бұрын
കണ്ണ്മാത്രമല്ലമനസ്സുംനിറഞ്ഞു
@jayavazhayil1791
@jayavazhayil1791 9 ай бұрын
Swamiye Saranam Ayyappa ❤❤❤
@manojck4401
@manojck4401 9 ай бұрын
സ്വാമിയേ ശരണമയ്യപ്പാ..... 🙏🙏🙏🙏🙏🌹🌹🌹🌹🌹👌👌👌👌👌❤️❤️❤️❤️❤️❤️❤️👍👍👍👍👍
@jisharajeevjisharajeev3094
@jisharajeevjisharajeev3094 9 ай бұрын
ജന്മ ജന്മാന്തര പുണ്യം സ്വാമിയേ ശരണമയ്യപ്പ
@sunilpillai3064
@sunilpillai3064 9 ай бұрын
വിജയ..ഇത് കാണ്. ഇതാണ് ശബരിമല.ഇതാണ് അയ്യൻ്റെ ശക്തി. ഇവിടെ ആണ് നിങ്ങൾ നിങ്ങളുടെ വെപ്പാട്ടികളെ കയറ്റിയത്. ഈ പാപം നിങ്ങൽ എങ്ങനെ മറികടക്കും. 😢
@vipinvl4600
@vipinvl4600 9 ай бұрын
hello mstr.. ningalu aranennu enikariyilla njan oru cmst kaaranum alla. ennalum parayatte. eningalu parqnja e vijayan kodathi vidiye maathram maaniche ullu.. athayathu aa time lu aaru vannalu avarkku prottevtion kodukkuka athanu kodathi vidi.. athu paalichenne ullu.... athippo kodathi vidi ningalkko enikko thettikkan pattilla... athangana aanallo. appo pinne aara kuttama...??? parayaan orupaadu undu.. kzhinja karyangalellam onnum orthi nokkiya nannu... appo ellam manasilakum... desyam vannu paranjathalla ketto...
@radhasivaramapillai2035
@radhasivaramapillai2035 9 ай бұрын
സ്വാമിയേ............... ശരണം അയാപ്പോ....... ഹരേ ഹര സുതനേ........ ശരണം അയ്യപ്പോ.... 🙏🌿🙏🌿🙏🌿
@JoyalAntony
@JoyalAntony 9 ай бұрын
ആ മുത്തശ്ശിയെ കണ്ടപ്പോൾ അവരുടെ അടങ്ങാത്ത ആഗ്രഹം കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ❤🥰🫰
@shilpaabilash.p3042
@shilpaabilash.p3042 9 ай бұрын
ഇതാണ് ശെരിക്കും vip
@greeshmabai2449
@greeshmabai2449 9 ай бұрын
സ്വാമി ശരണം...❤❤🙏🙏🙏🙏
@madhusoodhanans6021
@madhusoodhanans6021 9 ай бұрын
പുണ്യം ചെയ്ത ജന്മം🙏🙏🙏🙏🙏🙏🙏
@ck-nd6tm
@ck-nd6tm 9 ай бұрын
ആ !! അമ്മയ്ക്ക് 🙏🙏🙏!!. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏!!!.
@user-jq4dk2ft2r
@user-jq4dk2ft2r 9 ай бұрын
ഓം ശ്രീ ധർമ്മശാസ്താവേ ശരണമയ്യപ്പ ❤🕉️🛕❤️🙏
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН