നമസ്കാരം ഹരി ഞാനും അഞ്ചുരൂപ കടുക് സൂക്ഷിച്ച് ഒരു മാസം കഴിഞ്ഞു എനിക്ക് നല്ല റിസൾട്ട് കിട്ടി ഞാൻ രണ്ടാം പ്രാവശ്യവും തുടങ്ങിയിട്ടുണ്ട് ഹരി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അമിത ഉത്രട്ടാതി അഭിജിത്ത് ആയില്യം സുബ്രഹ്മണ്യൻ മകീരം സുനിത ഉത്രം 🙏🙏🙏
@Ayiravallimedia17 күн бұрын
Thanks 🙏
@PriyaP-c7r17 күн бұрын
🙏🏽നല്ല അറിവ് നന്ദി ഹരിജി 🙏🏽
@SoumyaChuzhali17 күн бұрын
എന്താ പറയേണ്ടത് അറിയില്ല. എത്ര നന്ദി പറഞ്ഞാലും തീരില്ല. എനിക്ക് ഒരു ജോലി കിട്ടി. അംഗൻവാടി ടീച്ചർ ആയിട്ട്. ഒന്നാം തീയ്യതി ജോയിൻ ചെയ്യണം. എനിക്ക് തല്ക്കാലം പിടിച്ചു നിൽക്കാൻ പറ്റും. ഞാൻ കടുകിൽ 5 രൂപ വച്ചിട്ട് രണ്ടാഴ്ച ആയതേ ഉള്ളു.🙏🙏🙏
@lishasanthosh723016 күн бұрын
നമസ്കാരം ഹരി സാർ . എല്ലാ വീഡിയോകളും കാണാറുണ്ട്. അതുപോലെ തന്നെ ചെയ്തു നോക്കാറുണ്ട് എനിക്ക് എല്ലാത്തിനും നല്ല റിസൾട്ട് ഉണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട് പക്ഷെ വീഡിയോകൾ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്നുണ്ട്.. ജീവിതത്തിന് മൊത്തത്തിൽ ഒരു മാറ്റം ഉണ്ടായിട്ടുണ്ട്. 🔥🔥ഒരുപാട് നന്ദി ഇനിയും ഇതുപോലെയുള്ള നല്ല അറിവുകൾക്കായ് കാത്തിരിക്കുന്നു 🥰
@Ayiravallimedia16 күн бұрын
❤️❤️❤️
@ushasoman949317 күн бұрын
സദുപദേശങ്ങൾക്ക് നന്ദി🙏🙏🙏
@Kashinadhan-q9w11 күн бұрын
നമസ്ക്കാരം നല്ലവീഡിയോ ഒരുപാട് കാര്യം മനസ്സിലായി നല്ല അറിവുകൾ
@binduem855218 күн бұрын
വളരെ നല്ല informetion
@SoumyaChuzhali18 күн бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി 🙏
@Ayiravallimedia18 күн бұрын
Welcome
@Goodluck-gq2dd17 күн бұрын
നകുലൻ - ഉത്രം ഫെമിന - പൂരാടം സാമ്പത്തിക ബുദ്ധിമുട്ടും, ജോലി തടസ്സവും മാറാൻ പ്രാർത്ഥിക്കണേ, 🙏🏽🙏🏽
@ponammanair560815 күн бұрын
തോർത്തലയിൽ കിട്ടരുത് എന്ന് അമ്മപറയുമായിരുന്ന് 🙏🌹
@kumariomana121418 күн бұрын
നമസ്തേ ഹരി ജി 🙏🙏🙏 ഓം ശ്രീ മഹാലക്ഷ്മിയേ നമഃ 🙏🙏🙏🪷
@Shruthi-ht8hq17 күн бұрын
കാത്തിരുന്ന വീഡിയോ 🙏🙏🙏താങ്ക്സ്
@haridasan547317 күн бұрын
ഹരിജി ..നമസ്തേ ..ശുഭദിനം ..ശുഭദിനം ..♥♥
@deepadeepa241518 күн бұрын
നമസ്തേ ഹരി ശുഭദിനം 🙏🙏ശ്രീ മഹാലക്ഷ്മിയെ നമഃ 🙏🙏 ഹരേ കൃഷ്ണ 🙏
@SheebaRajeev-jl5hz18 күн бұрын
നമസ്കാരം ഹരി ജി 🙏🙏🙏🙏
@Ayiravallimedia18 күн бұрын
Namaste ji
@prasanthtn599917 күн бұрын
പ്രശാന്ത് ആയില്യം സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമാണ്. സന്താന ഭാഗ്യം 🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
അതെ മനസിന് ഒരു സ്വസ്ഥത കിട്ടുന്നില്ല. കുറച്ചു നെഗറ്റീവ് വന്നു ചേരുന്നു. ജപിക്കാറുണ്ട്. ഇനി ഇതും കൂടി നോക്കട്ടെ. തിരുമേനി പറഞ്ഞത് പോലെ ചെയ്തു നോക്കാം. Girija ആയില്യം. പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@lisymolviveen307518 күн бұрын
Namasthe Harijee 🙏🙏🙏🙏🙏
@JayasreeMohan-sm6xv18 күн бұрын
Nalla. Are vukal. Paranju tharu na hari jikku thanks njan bhadradeepam ane koluthunnathe ❤❤❤❤❤
@induns219718 күн бұрын
നമസ്കാരം തിരുമേനി ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഉമ്മറത്ത് വെയ്ക്കുന്ന നിലവിളക്കിലുംഅകത്ത് കൃഷ്ണ വിഗ്രഹ ത്തിലും രണ്ടു തിരിയിട്ടാണ് വിളക്ക് കൊളുത്താറ്.ഇങ്ങനെ ചെയ്യാമോ
@Ayiravallimedia18 күн бұрын
Yes
@bhavanik809217 күн бұрын
Bavani thiruvathyra sarva iyswaryam
@maneshmanesh765518 күн бұрын
🙏🏼🙏🏼🙏🏼 നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@Ayiravallimedia18 күн бұрын
Namaste ji
@VijinaViji-jm4dh16 күн бұрын
നമസ്ക്കാരം തിരുമേനി എല്ലാ വിഡിയോസും കാണാറുണ്ട് കടുകിൽ 5രൂപ നാണയം വയ്ക്കുന്നുണ്ട് ജോലിയാണ് പ്രശ്നം കടബാധ്യത ഉണ്ട് പ്രാർത്ഥിക്കണേ തിരുമേനി വിജിന ഭരണി
@tggffggghjjj330817 күн бұрын
ഒരുപാട് കാലമായി ഓരോന്നും ചിട്ടയായി ചെയിതു പോരുന്നു ഒന്നിനും oru ഫലവും ഇന്നോളം കണ്ടില്ല. വാരാഹി ദേവിയാണ് ഞാൻ ആരാതിക്കുന്നത് എന്നിട്ടു പോലും. കണ്ണീരൊഴിയുന്നില്ല. വാടക വീട്ടിൽ ആയിട്ട് പോലും എന്നും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നു. 😭😭😭😭😭😭
@manisreevlogs491818 күн бұрын
Namaskaram Hariji 🙏🙏
@GopakumarGopakumar-g8q18 күн бұрын
താങ്കൾ പറയുന്നത് പോലെ പല കാര്യങ്ങളും വളരെ ശരിയായ രീതിയിൽ ചെയ്തു..... പലതും, പക്ഷെ ഒരു ശതമാനം പോലും ഫലം ഇല്ല എന്നുമാത്രമല്ല, കഷ്ടപ്പാടുകൾ കൂടി കൂടി വരുന്നതേയുള്ളൂ, ഇനി ഈ വീഡിയോ പ്രകാരം ഉള്ള കാര്യം കൂടി ചെയ്തുനോക്കാം, പ്രതീക്ഷകളും ദൈവവിശ്വാസവും 90% ഇല്ലാതായി, ബാക്കി 10% എങ്കിലും രക്ഷപ്പെടുമോ? ആർക്കറിയാം........
@@GopakumarGopakumar-g8q ഞാൻ ചെയ്തു ഒരു മാസം ആയപ്പോഴേക്കും നല്ല മാറ്റം ഉണ്ട്
@Ayiravallimedia18 күн бұрын
☺️ നമുക്ക് പൂർണ്ണ വിശ്വാസം ഉണ്ടാകണം. വിശ്വാസം ഒരിക്കലും നഷ്ടപ്പെടാൻ പാടില്ല. ദൈവത്തിനു ഇതെല്ലം മുന്നേ അറിയാം. ലാഭത്തിനുവേണ്ടി മാത്രം ദൈവത്തെ സമീപിക്കരുത്.🙏
@GopakumarGopakumar-g8q18 күн бұрын
@Ayiravallimedia ലാഭത്തിനു വേണ്ടിയല്ല സമീപിച്ചത്, കഷ്ടപ്പാടുകൾ മാറുവാൻ വേണ്ടിയാണ്, പല കാര്യങ്ങളും യഥാവിധിയോടെ ചെയ്തിട്ടും ഫലം കിട്ടാതെ വരുമ്പോൾ വിശ്വാസം നഷ്ടപ്പെടും, സ്വാഭാവികം......
@bijuveluthamana260417 күн бұрын
Reality ..
@manokaranmanokaran505918 күн бұрын
ശരിയാണ് 🙏🙏🙏🙏
@AswathyPS-d6p18 күн бұрын
സർവ്വ ഐശ്വര്യങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ ഹരിജി സോമൻ -ആയില്യ, ഗിരിജ -അവിട്ടം, അജിത് -ഉത്രം, അശ്വതി -മകയിരം, നിഷാന -അത്തം 🙏🙏🙏
@Ayiravallimedia18 күн бұрын
Ok
@leenasanthan4917 күн бұрын
നമസ്കാരം ഹരി ജി🙏🙏🙏🙏🙏🪔🔔🌸🌺
@Ayiravallimedia17 күн бұрын
Namaste
@sajithak718818 күн бұрын
Hare Krishna....🙏🙏🙏
@sachusachu99418 күн бұрын
നമസ്കാരം ഹരിജി 🕉️പ്രാർത്ഥിക്കണേ 🙏
@vasanthyta196218 күн бұрын
Ayyappan visakham,Avinash punarthem,Vasanthy aswathy Prarthikkane Video kanarundu super.
നമസ്തേ 🙏രണ്ടു നേരം വിളക്കു വയ്ക്കുന്ന മാറ്റം സത്യം തന്നെയാണ്. വിശ്വാസം 🙏💕
@tintoy795517 күн бұрын
നമസ്കാരം തിരുമേനി... എന്റെ അനിയൻ ഒരു അധ്യാപകനായിരുന്നു.. ഒരു ആക്‌സിഡന്റ് സംഭവിച്ചു.. ഒരു വർഷം അതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ചു. ഇപ്പൊ ജോലി പോയി. വളരെ കഷ്ടത്തിലാണ് കഴിയുന്നത്.. നല്ലൊരു ജോലി കിട്ടാൻ അവന് വേണ്ടി പ്രാർത്ഥിക്കണേ... sudheesh babu - karthika
@Ayiravallimedia17 күн бұрын
Okay
@AnithaS-v4s6 күн бұрын
Manu ayilliyam joli onnum ayittilla thirumeni prarthikkane
ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല..❤ഞാൻ അങ്ങനെ പാല വീട്ടിൽ കണ്ടിട്ട് ഉണ്ട് കയ്യിൽ കല് വിളക്എണ്ണ തേക്കുന്നത് അവർക്ക് ഒന്നും തോന്നേണ്ട എന്ന് വെച്ച് ഒന്നും പറയില്ല 🤨വിവരം ഇല്ലായിമ ആണ് ഹരി
Kubera mugham eth bhagathekanu vekendath onu parayamo sir
@nvsjp151417 күн бұрын
Thanks
@Ayiravallimedia17 күн бұрын
Welcome
@sreelatha744418 күн бұрын
Haiji enta bharthavinte madhyapanavum vazhakkum maranan enthu cheyyanam🙏
@sreesree317118 күн бұрын
Swamiji paranjapole chaithu oru falavum kittiyilla kadam koodi vannu
@SheebaRajeev-jl5hz18 күн бұрын
🙏🙏🙏🙏🙏🙏
@susheesushee741418 күн бұрын
സുശീല പൂയം രവിന്ദൻ രേവതി ശ്രുതി' ഭരണി ശ്രവ്യ ഉത്രട്ടാതി പ്രാർത്ഥിക്കണേ
@soorajkrishna24318 күн бұрын
ഹരി ജി ഞാൻ മകയിരം നക്ഷത്രമാണ്. നല്ല ജോലിയൊന്നും ശരിയാകുന്നില്ല. മകയിരം നക്ഷത്രക്കാർ ആഗ്രഹസാഫല്യത്തിനും ജീവിത ഉയർച്ചക്കും എന്നും ജപ്പിക്കാവുന്ന മന്ത്രം ഒന്ന് പറഞ്ഞു തരാമോ?. മറുപടി തരുമോ പ്ളീസ്??
നമസ്കാരം തിരുമേനി കുടുംബത്തിൽ സമാധാനവും ഐ ശ്വര്യത്തിനും തൊഴിൽ ഉണ്ടാകുവാനും അങ്ങയുടെ പ്രാത്ഥതയിൽ ഉൾപ്പെടുത്തണം സരോജിനി വിശാഖം
@Ayiravallimedia18 күн бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@SandraAnoopAnsu10 күн бұрын
Sir, തിരി നീക്കുമ്പോ ഉള്ള എണ്ണ, എണ്ണ തുടയ്ക്കുന്ന തുണിയിൽ തുടക്കാമല്ലോ അല്ലെ? ഞാൻ ഇങ്ങനെ ആണ് ചെയ്യാറ് തെറ്റുണ്ടോ
@bhanuprakash195218 күн бұрын
നമസ്തേ. ദീപം തെളിയിക്കുമ്പോൾ ഈ പറഞ്ഞ നല്ല ശീലങ്ങളെല്ലാം പാലിക്കാറുണ്ട്. പക്ഷേ കാര്യങ്ങളൊന്നും ചിന്തിച്ച പോലെ നടക്കുന്നില്ല. വിളക്ക് തിരി നീട്ടുന്നതും കെടുത്തുന്നതും മഞ്ഞൾ കഷ്ണം ഉപയോഗിച്ചാണ്. ശരിയാണോ?
@Ayiravallimedia18 күн бұрын
പ്രശ്നമില്ല. വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക എല്ലാം ശരിയാകും
@Anil-k9l9b18 күн бұрын
നമസ്കാരം തിരുമേനി
@sindhushaji-d5q17 күн бұрын
നമസ്തേ ഹരിജി ഒരു സങ്കട വാർത്തയുണ്ട്. ദയവായി അങ്ങ് ഇതിനു മറുപടി തരണേ ഇന്ന് ഞങ്ങളുടെ കാറ് ഒരു പട്ടിക്കുട്ടിയുടെ മേൽ കയറി അത് ചത്തുപോയി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കയ്യ ബദ്ധം' ദയവായി അങ്ങ് ഇതിനു ഒരു പരിഹാരം പറഞ്ഞു തരണേ. ആകെ മനോവിഷമത്തിലാണ് 'ഇപ്പോഴാണ് ഇത് സംഭവിച്ചത്.
@Ayiravallimedia17 күн бұрын
ശിവക്ഷേത്രത്തിൽ കുടുംബസമേതം സന്ദർശനം ചെയ്ത് പ്രാർത്ഥിക്കുക.ദോഷം നീങ്ങും
ഇതുപോലെ തന്നെയാണ് ചെയ്യുക...😊.....തിരി ഇടുന്നതിനെ കുറിച്ചു ഒരു ചോദ്യം ..ഒരു തിരി എടുക്കുമ്പോൾ അതിൽ 4 നൂല് ഉണ്ടാവും...അത് പിരിച്ചു 2 നൂൽ ആക്കിയാണ് വിളക്ക് കൊളുത്തുക....അതായത് കിഴക്ക്, പടിഞ്ഞാറ് തിരിയിട്ട് കൊളുത്തും...അങ്ങനെ തിരി എടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ..
@ksmitha431218 күн бұрын
നമസ്കാരം തിരുമേനി 🙏
@Ayiravallimedia18 күн бұрын
Namaste
@ksmitha431217 күн бұрын
തിരുമേനി കുറെ നല്ല കാര്യങ്ങൾ അറിഞ്ഞു ഞാൻ ചെയ്യുന്ന തെറ്റുകളും അറിഞ്ഞു 🙏
@geethas32918 күн бұрын
🙏ഹരിജീ
@anooppk817317 күн бұрын
ഞാൻ രാവിലെ ചിരാതിൽ ആണ് എണ്ണ ഒഴിച്ച് തിരിയിട്ട് പ്രാർത്ഥിക്കുന്നത് ഇങ്ങനെ ചെയ്യുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ? അതും അല്ല ഇടയ്ക്കു മുടക്കം വരുന്നുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@Ayiravallimedia17 күн бұрын
പ്രശ്നമൊന്നുമില്ല
@anooppk817316 күн бұрын
@Ayiravallimedia 😊😊😊😍
@nishapalakkad265117 күн бұрын
Kaduku prayogam phalam കിട്ടാന്‍ എത്ര സമയം ആവും
@BeenaKT-wg1wn18 күн бұрын
ഞാൻ തിരിനീട്ടുന്നതിന് ചന്ദനത്തിരിയുടെ കോൽ ആണ് ഉപയോഗിക്കാറ് രാവിലെ കത്തിച്ച ചന്ദനത്തിരിയുടെ ഒരു കോൽ എടുക്കും വൈകുന്നേരം അതുപോലെ വൈകുന്നേരത്തേത് രാവിലേയും അത് തെറ്റാണോ
@Ayiravallimedia18 күн бұрын
തെറ്റല്ല
@jaikishas731818 күн бұрын
Njanum anganethanneya cheyyaru
@ushakumariamma636316 күн бұрын
ഞാനും
@jaikishas731818 күн бұрын
Njan 5 thiriyitanu kathikaru.. Oru doubt undu.. Kodivilak kathichanu nilavilak kolutharu apol athil randi thiri kooti oru thiri aakki koluthanu.. Athupole aa vilak keduthendathundoo allenkil thaniye anayanoo
@minicubs18 күн бұрын
Om mahadaivajnja vid mahe vishnupathni cha dheemahi thanno lekshmi prachodhayath
@Ayiravallimedia18 күн бұрын
🙏🙏🙏
@sreelathasree1334 күн бұрын
Eand cheythittum karya illa oru ssmadanayilla
@lekhamonikantan770215 күн бұрын
കടയിൽ വാങ്ങിക്കുന്ന നൂൽ തിരി 5ഉം 6ഉം തിരികൾ ചേർന്നതാണ്, ഇതു പിരിച്ചു രണ്ടു തിരികൾ ഇട്ടു വിളക്ക് കത്തിക്കാമോ 🙏🏻
@PonnammaRaju-fd4on17 күн бұрын
നമസ്കാരം ഹരിജി കടുകിൽ കോയിൻ ഞാൻ ഇട്ടതു ഇടക്ക് മുടങ്ങി എൺപതു രൂപ ഉണ്ടായിരുന്നു അത് നാൽപതിയൊന്നിനു ഏറ്റുമാനൂർഅമ്പലത്തിൽ പോയപ്പോൾ എണ്ണ വാങ്ങിച്ചു ഒഴിച്ചു തലയ്ക്കു ഒഴിഞ്ഞു ഇട്ടു ബാക്കി അന്നദാന വഞ്ചിയിലിട്ടു ഇതിൽ എന്തെങ്കിലും തെറ്റുണ്ടോ
This episide too much dragging Like an elastic....
@BabuP-z8v18 күн бұрын
🌹
@jithin848417 күн бұрын
🙏🌷🌸❤️🌸🌷🙏
@BinduP-v9t18 күн бұрын
. , ഹരിജി നമസ്കാരം ഞാൻ കടുകിൽ അഞ്ചു രൂപ കോയിൻ seven വീക്ക് ചെയ്തു പിന്നെ എൻ്റെ അച്ഛൻ മരിച്ചു. അതു പിന്നെ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ വിശമിച്ചിരികുന്നു അതു പിന്നെ എന്ത് ചെയ്യണം എന്നു എനിക്ക് ഒരു reply tharumo,,,
@Ayiravallimedia18 күн бұрын
പുലവിടുമ്പോൾ കർമ്മം തുടരാം. അല്ലെങ്കിൽ നാളെയും കഴുകി ക്ഷേത്രഫണ്ഡാരത്തിൽ ഇടുകയോ കർമ്മം തുടരുകയോ ചെയ്യാം
@sheelajbsheelajb80217 күн бұрын
💞💞🙏🙏🙏🙏🥰
@deepasanthosh640217 күн бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia17 күн бұрын
Welcome
@BeenaKT-wg1wn18 күн бұрын
എണ്ണ തലയിൽ തേക്കില്ല കൈകളിൽ തേക്കും. അധികവും കോലുകൊണ്ടായതു കൊണ്ട് ഉണ്ടാവാറില്ല എണ്ണ. തെറ്റുണ്ടെങ്കിൽ തിരുത്തി തരണേ ഹരിജി
@Ayiravallimedia18 күн бұрын
ഇതിനായി ഒരു തുണി ഉപയോഗിക്കാം
@BeenaKT-wg1wn18 күн бұрын
Ok Hariji
@thejas_3718 күн бұрын
പറഞ്ഞത് സത്യമാണ് മോനെ😢 പക്ഷെ വൈകുന്നേരം ആകുമ്പോൾ എന്തെങ്കിലും ചെറിയ പ്രശ്നം ഉണ്ടാകും അതോട് വിളക്ക് വെയ്ക്കന്നതിന് മടിയാകും കുറച്ച് നാളായി ഇങ്ങനെയാണ് അതിൻ്റെ കഷ്ടവും ഞാൻ അനുഭവിക്കുന്നു😢😢
@minilal544917 күн бұрын
നമസ്കാരം തിരുമേനി. എന്റെ കൈയിൽ ശ്രീരാമപട്ടാഭിഷേക ചിത്രം വാങ്ങിയിട്ട് 2കൊല്ലം ആയി ഇതുവരെ അതു ചുവരിൽ വയ്ക്കാൻ സാധിച്ചില്ല. വളരെ വലുതാണ് അതുകൊണ്ട് ഫ്രെയിം ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല. ചിത്രതിന്റെ face ഏത് ദിശയിലേക്കാണ് വരണം എന്നു പറയാമോ. ഇതു പോലെ ഉള്ള 2 ചാനലിലേക്ക് ഇതിന്റെ മറുപടി പ്രതീക്ഷിച്ചു ആരും തന്നില്ല. ഇവിടെ നിന്നും മറുപടി പ്രതീക്ഷിക്കുന്നു.
@ambadas758117 күн бұрын
ഭഗവാന്റെ മുഖം പടിഞ്ഞാറോട്ടു വരുന്നരീതിയിൽ വച്ചാൽ ഏറ്റവും ഉത്തമം.. അത് പറ്റിയില്ലെങ്കിൽ ഭഗവാന്റെ മുഖം കിഴക്കോട്ടു നോക്കി വയ്ക്കുന്നത് നല്ലതാണ്... നമ്മൾ പ്രാർത്ഥിക്കുമ്പോൾനമ്മുടെ മുഖം പടിഞ്ഞാറോട്ടോ കിഴക്കോട്ടോ വടക്കോട്ടോ നോക്കി പ്രാർത്ഥിക്കണം
@Kuthammaayi_vlogs17 күн бұрын
കുളിക്കാതെ വിളിക്ക് തെളിക്കാമോ
@Ayiravallimedia17 күн бұрын
കൈകൾ മുഖം കഴുകി ശുദ്ധി വരുത്തി തെളിക്കാം
@sandhyavp895417 күн бұрын
വരാഹി അമ്മയെ കൂടെ പ്രാർത്ഥിക്കാറുണ്ട്. അപ്പോൾ ഏത് ദിശയിലേക്ക് ആണ് തിരി ഇടേണ്ടത്!?
@daksha3217 күн бұрын
വടക്കു ദിശയിലേക്ക്
@my_7_sh_gm17 күн бұрын
ഞാൻ കടുകിൽ നാണയം വച്ചു തുടങ്ങിയശേഷം എന്റെ അണ്ണന് സ് ഥിരമായ ഒരു ജോലി കിട്ടി ഇനി എനിക്ക് കൂടി ഒരു ജോലി ശ്രമിക്കുന്നു ഒന്നും ശരി ആവുന്നില്ല ഞാൻ കടുകിൽ നാണയം വച്ച് ഒരു മാസം കഴിഞ്ഞു എന്നാണ് വച്ചത് എന്ന് ഓർമ ഇല്ലായിരുന്നു എടുത്തപ്പോൾ 55 രൂപ ഉണ്ടായിരുന്നു അങ്ങനെ വന്നത് കുഴപ്പം ഉണ്ടോ ഞാൻ അമ്പലത്തിൽ കാണിക്കയിൽ ഇട്ടു എല്ലാം പോസിറ്റീവ് ആയില്ല എങ്കിലും ഇത് ചെയ്തു തുടങ്ങിയപോൾ മാറ്റം ഉണ്ട് നല്ല രീതിയിൽ സമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് അതു കൂടി മാറിയാൽ സന്തോഷം സമാധാനം 🙏🏻🙏🏻🙏🏻
@Ayiravallimedia17 күн бұрын
No problem
@SunuanilAnilsunu17 күн бұрын
Anek palakareyavm sereyayettudu. Thank you chetta
@renjuajay58218 күн бұрын
ഞങ്ങൾ വീട് വെച്ചിട്ടില്ല വീട് വെക്കുന്നതേ ഒള്ളൂ ഷെഡിൽ ആണ് ഞാനും ഭർത്താവും കുഞ്ഞും കിടക്കുന്നത് ആ ഷെഡിൽ വിളക്ക് കത്തിക്കാവോ ഞാൻ നേരത്തെ കത്തിക്കാറുണ്ടാരുന്നു ഒന്ന് പറഞ്ഞു തരുവോ
@beenab284818 күн бұрын
ഞാൻ കടുകിൽ 5 രൂപ വെയ്ക്കുന്ന ക്രിയ ചെയ്തു എന്നാൽ പുലവാലായ്മ വന്നതു കൊണ്ട് മുടങ്ങി. പിന്നീട് ചെയ്തില്ല. 2025 തൊട്ട് ചെയ്യാം 29-ാം തീയതി വാലായ്മ തീരും.ആവെച്ച 5 രൂപ നാണയങ്ങൾ എന്തു ചെയ്യാം🙏🏻🙏🏻
@bindhyababu387518 күн бұрын
ക്ഷേത്രത്തിൽ കാണിക്ക വഞ്ചിയിൽ ഇടുകയോ ഏതേലും ഭക്ഷണം കിട്ടാതെ ഇരിക്കുന്നവർക്ക് എന്തേലും ആഹാരമോ ആ പൈസ കൊണ്ട് വാങ്ങി കൊടുക്കാൻ ആണ് ഇദ്ദേഹം പറഞ്ഞത്