വിടമാട്ടേൻ ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 21,063

ABC Malayalam News

ABC Malayalam News

Күн бұрын

വിടമാട്ടേൻ ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 144
@bahuleyanayyode474
@bahuleyanayyode474 2 сағат бұрын
പാർട്ടി സെക്രട്ടറി ഓസ്ട്രേലിയയിലേ സഖാകളുമായി ചർച്ച നടത്താൻ പോയിരിക്കുകയാണ്. കുളിരുകോരുന്ന നടപടിയുമായി ഇപ്പൊ വരും 😂.
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Сағат бұрын
😂
@ABM257
@ABM257 3 сағат бұрын
ജയശങ്കർ സാറിൻ്റെ നിരീക്ഷണം വളരെ ശരിയാണ് അൻവറിന്റെയും ജലീലിൻ്റെയും യഥാർത്ഥ ലക്ഷ്യം കാരണഭൂതം തന്നെയാണ്
@manikantannairb
@manikantannairb 3 сағат бұрын
സത്യം 👍
@Rajesh.Ranjan
@Rajesh.Ranjan 3 сағат бұрын
Yes
@magicframes11
@magicframes11 Сағат бұрын
ഇത് പാർട്ടിക്കുള്ളിലെ ജിഹാദി കലാപം ആണ്...
@cpmohamed7742
@cpmohamed7742 7 минут бұрын
അൻവർ ആണ് ശരി , അധികാരം എന്തും ചെയ്യാൻ ഉള്ള ലൈസൻസ് അല്ലല്ലോ .. കൃത്യമായ അന്വേഷണം വരട്ടെ ,, സത്യ ശന്തമായി ആണ് കാര്യങ്ങൾ നടന്നിട്ടുള്ളതെങ്കിൽ എന്തിനാണ് പേടിക്കുന്നത് ,,
@magicframes11
@magicframes11 2 минут бұрын
@@cpmohamed7742 അതാണ്‌ ഉമ്മത്ത്... ജിഹാദി ഓടി എത്തി 😁😁
@sunilps3389
@sunilps3389 2 сағат бұрын
അൻവർ തിളച്ചാൽ എന്തെങ്കിലും സംഭവിക്കുമോ എന്നറിയില്ല... പക്ഷേ ഞാൻ പടയോട്ടം കാണാൻ തീരുമാനിച്ചു 😂😂.
@manuelpa266
@manuelpa266 47 минут бұрын
അൻവർ തിളച്ചാൽ തീട്ടത്തിൻറ ദുർഗന്ധം പൊങ്ങും😂😂
@Siju-ir4sb
@Siju-ir4sb 2 сағат бұрын
അൻവർ ജയശങ്കറിൻ്റെ അച്ഛനും അമ്മയ്ക്കും വിളിച്ചത് കേട്ടു വക്കീലിൻ്റെ പ്രതികരണം അതിഗംഭീരമായിരുന്നു ..... അഭിനന്ദനങ്ങൾ!
@Rajesh.Ranjan
@Rajesh.Ranjan Сағат бұрын
Anwar deserves no reply.A culture less fellow....😕😕
@PradeepKumar-sx3ej
@PradeepKumar-sx3ej 2 сағат бұрын
എനിക്ക് ശശിയേയും അജിത്ത്കുമാറിനെയും ഇഷ്ടമല്ലായിരുന്നു.പക്ഷേ അൻവർ ഇവരെ എതിർക്കാൻ തുടങ്ങിയതോടെ ഇവർ രണ്ടു പേരും നല്ലവരാണ് എന്ന് തോന്നുന്നു.
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
Yes, exactly.
@Funplaying.game123
@Funplaying.game123 32 минут бұрын
പിണറായി യോടും ഒരു താൽപര്യം തോനുന്നുണ്ടല്ലോ
@Gangadaran-k4e
@Gangadaran-k4e 2 сағат бұрын
മഹാനായ നീലമ്പൂർ MLA ഞങ്ങൾക്കു സുഖിച്ചു....
@BaburajBabu-m1w
@BaburajBabu-m1w Сағат бұрын
മഹാ, നായ.
@sreekanthsree3491
@sreekanthsree3491 3 сағат бұрын
സാർ അൻവറിന് ഒരു മറുപടി കൊടുക്കണ്ടേ താമസിച്ചു പോകുന്നു
@swamybro
@swamybro 3 сағат бұрын
അതിനുള്ള ധൈര്യം ഇല്ലായിരിക്കും.
@Siju-ir4sb
@Siju-ir4sb 2 сағат бұрын
വക്കീൽ വാ തുറക്കില്ല
@tomydevasia4623
@tomydevasia4623 2 сағат бұрын
വക്കീൽ വേറെ ജനിക്കണം
@libishbabu3109
@libishbabu3109 2 сағат бұрын
Sathyam, Vakil vaa thurakilla, thurannal pavam 5 neram niskarikyunna nammude Anwar sahib Bucketum kode kakusil irangande, kakusu koran, aa papam vayasu kalathe vakil cheyilla😂
@സ്വാമിഇഡലിപ്രിയാനന്ദൻ
@സ്വാമിഇഡലിപ്രിയാനന്ദൻ 2 сағат бұрын
പൊങ്ങുംമുടൻ നെ കൊണ്ട് കൊടുപ്പിച്ചിട്ടുണ്ട്... കണ്ടാൽ അൻവർ 7സമുദ്രത്തിൽ കുളിക്കേണ്ടി വരും 😆😄
@achoostipstricks8338
@achoostipstricks8338 2 сағат бұрын
Sir ‘ ഒരുപാട് ഭയപ്പെടുന്നു എന്ന് തോന്നുന്നു, കാര്യം ശരിയാണ് പന്നിയോട് മൽപിടുത്തം പാടില്ല. പക്ഷേ നിങ്ങളുടെ ഈ മൗനം . അവർ ശരിക്കും ആഘോഷിക്കുന്നുണ്ട്. മലത്തിന് ഒരു മറുപടി പ്രതിഷിക്കുന്നു.
@ABM257
@ABM257 3 сағат бұрын
കാലം കണക്ക് ചോദിക്കാതെ പോകില്ല എന്ന് പറയുന്നത് വെറുതെയല്ല പാർട്ടിയിൽ വളർത്തി വലുതാക്കിയ അച്യുതാനന്ദനെ വെട്ടിനിരത്തിയ കാരണഭൂതിനും അതേ അവസ്ഥ തന്നെ വരും
@Indian1992
@Indian1992 3 сағат бұрын
നൂറ് ശതമാനം സത്യം 👍
@sureshbabuc1673
@sureshbabuc1673 2 сағат бұрын
cpm ൽ നുഴഞ്ഞുകയറി വന്നവരിൽ ഒരാളെ പിണാറായിക്ക് ശേഷം എന്ന ചിന്തയാണ് അവർക്ക് നടക്കാത്ത കാര്യം cpm പാർട്ടിക്കാർ വ്യക്തമായും അത് മനസ്സിലാക്കി കഴിഞ്ഞു.
@renjithg1449
@renjithg1449 2 сағат бұрын
ആരാണ് ആ സൂത്രധാരൻ?. സൂചനയിൽ നിന്നും അത് ഗോവിന്ദൻ അല്ല. പിന്നെ ആരാ?!!!
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Сағат бұрын
എ വിജയരാഘവൻ
@sujeshsnair
@sujeshsnair Сағат бұрын
P Rajeev
@antonyep6015
@antonyep6015 Сағат бұрын
വക്കിൽ സാറെ, അൻവർ നടത്തിയ വൃത്തികെട്ട ഭീഷണിക്കെതിരെ താങ്കൾ എന്ത് നിലപാടാണ് എടുത്തത് അല്ലെങ്കിൽ എടുക്കാൻ പോകുന്നത് എന്ന് അറിയാൻ താല്പര്യമുണ്ട്... ഇതിൽ ഇതുവരെ താങ്കളുടെ പ്രതികരണം ഒന്നും കണ്ടില്ലല്ലോ...
@mtpabdulla7707
@mtpabdulla7707 2 сағат бұрын
ഓടക്കുഴലിനും വാലിനും ഒരു മാറ്റവും വരാൻ പോകുന്നില്ല..... വഴിയിൽ തങ്ങുമോ !!!....?.
@sankarankarakad7946
@sankarankarakad7946 2 сағат бұрын
കാത്തിരുന്നു കാണാം
@roshinisatheesan562
@roshinisatheesan562 2 сағат бұрын
😂😂😂 മഹാനായ MLA 😂 അത് പൊളിച്ചു വക്കീൽ സാറെ😂😂😂
@subramanaianparameswaran2568
@subramanaianparameswaran2568 3 сағат бұрын
An indirect target of CM. It is very clear from his statements. Agree to your views.
@maniperisseri2009
@maniperisseri2009 Сағат бұрын
ഇവര് കളി തുടങ്ങിയാലും അവസനിപ്പിച്ചാലും. ജനത്തെ കൊള്ളയടിച്ചതും ഉദ്യോഗസ്ഥരെ വെച്ചു പീഡിപ്പിക്കുന്നതിനും കനത്ത തിരിച്ചടി കൊടുക്കണം
@philiposep.s8087
@philiposep.s8087 Сағат бұрын
👍Super
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Сағат бұрын
കറ്റാന്വേഷണ നോവൽ വായിച്ചിരുന്ന 1975 കാലം, ഞാൻ വായിച്ചതിലും വച്ച് ഏറ്റവും കൂടുതൽ പേജുകളുള്ള പുസ്തകം. അലക്സാഡർ ഡ്യൂമസ് എഴുതി ആനീ തയ്യൽ വിവർത്തനം ചെയ്ത കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ വായിച്ചത് ഓർമ്മയിൽ വന്നു. വല്ലാതെ ഹരം പിടിപ്പിച്ച ഒരു നോവലായിരുന്നു. അഡ്വ:ജയശങ്കർ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ്മിച്ചത്. കേരളം ക്രിമിനലുകളുടെ കൈകളിലേക്ക് പോകാതിരുന്നാൽ മതിയായിരുന്നു.
@renjukurian7072
@renjukurian7072 16 минут бұрын
പടയോട്ടം ഒരു ഗംഭീര ചിത്രം തന്നെ
@omanaroy1635
@omanaroy1635 46 минут бұрын
സംശയത്തിൽ നിർത്തല്ലെ സാറേ.... good talk
@RAyyappanNair-gq7ko
@RAyyappanNair-gq7ko 54 минут бұрын
POWERFUL WORDS CONGRATULATIONS 👌 👍 ❤
@jayakrishnanmp6626
@jayakrishnanmp6626 3 сағат бұрын
As in vkn novel.. ആരോഹണം.. ആരുടേത്?.
@rajeevch8984
@rajeevch8984 10 минут бұрын
Jayasankar you dont worry we are with you
@sreenilal315
@sreenilal315 Сағат бұрын
അവസാനം പറഞ്ഞ ആ ബുദ്ധിമാൻ നിലവിൽ മന്ത്രിയായ എറണാകുളക്കാരൻ അല്ലെ 😂😂😂
@chateaufabrications5772
@chateaufabrications5772 Сағат бұрын
Rajaavu?
@manuelpa266
@manuelpa266 44 минут бұрын
😂😂തന്നെ തന്നെ കഷണ്ടി രാജാവ്😂😂
@San.janaa..
@San.janaa.. Сағат бұрын
👍👍👍
@chathothchathoth
@chathothchathoth 2 сағат бұрын
അല്ല സാറെ ഇങ്ങള് നാട്ടിൽ ഉള്ള എല്ലാവർക്കും കൊടുക്കുന്ന ആൾ അല്ലെ. അതെന്താ അൻവർ മുതലാളിക്ക് മറുപടി ഒന്നും കൊ ടുക്കാഞ്ഞത് 😅
@udhayakumarvazhengat4981
@udhayakumarvazhengat4981 Сағат бұрын
ഈ കപ്പൽ ആടിയുലയാൻ തുടങ്ങിയോ? കപ്പിത്താൻ സമ്മർദ്ദത്തിൽ ആണോ?
@sebastianvadakkedath7837
@sebastianvadakkedath7837 2 сағат бұрын
എന്താ ... ജയശങ്കരാ... ഈ വഴിയിൽ ഒരു വ്യതിചലനം.? ഇതൊന്നും കേരള ജനത മുഖവിലക്കെടുക്കുമോ..?
@ashickebrahim9324
@ashickebrahim9324 Сағат бұрын
ദേ... പിന്നെയും അൻവറിനെ പറയുന്നു ..വക്കീലേ അവൻ തീട്ടം ബക്കറ്റുമായി വരും കേട്ട ..
@rajajjchiramel7565
@rajajjchiramel7565 2 сағат бұрын
Good afternoon Sir
@miraclewisdom4992
@miraclewisdom4992 Сағат бұрын
ചിറ്റപ്പനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും?😂
@DK_Lonewolf
@DK_Lonewolf 2 сағат бұрын
Adv please mention the names otherwise we audience would have been lost in dream land 😅
@thankarajmk3125
@thankarajmk3125 3 сағат бұрын
2 bucket പോരട്ടെ !!!
@murlimenon2291
@murlimenon2291 2 сағат бұрын
naughty boy.
@anilkumarts1662
@anilkumarts1662 48 минут бұрын
പൂച്ചക്ക് ആര് മണിക്കെട്ടും
@kalkki9789
@kalkki9789 Сағат бұрын
കാരണഭൂതനു കേന്ദ്രം തുണ ഉണ്ട് ഒരു ചുക്കും ചെയ്യില്ല.
@TheReformer-ik2de
@TheReformer-ik2de 14 минут бұрын
മോദി ജീവിച്ചിരിക്കുമ്പോ മുഖ്യ വാഴയെ ഒരു ചുക്കും ചെയ്യില്ല
@harikrishnansasidharan4001
@harikrishnansasidharan4001 Сағат бұрын
സർ എനിക്ക് ഒരു സംശയം മരുമകനെ ആദ്യന്തരമന്ത്രി ആകനുള തന്ത്രം ആണോ ഇത്
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Сағат бұрын
ഈ പ്രതികരിച്ച രീതിയിൽ ഒട്ടും തന്നെ മാന്യത ഇല്ലല്ലോ. മാന്യത എന്താണെന്നു ആദ്യം പഠിക്ക്.
@arithottamneelakandan4364
@arithottamneelakandan4364 Сағат бұрын
❤❤❤❤❤❤
@radhakrishnansouparnika9950
@radhakrishnansouparnika9950 Сағат бұрын
പടയോട്ടം കണ്ടത് തീയേറ്ററിൽ സൈഡിൽ വെള്ളതുണി കെട്ടിയാണ് അന്ന് കണ്ടത്
@TheReformer-ik2de
@TheReformer-ik2de 13 минут бұрын
😂 വെള്ളമുണ്ട് അല്ലേ. തിയേറ്റർ മുതലാളിക്ക് മേടിച് വെച്ച ഓണക്കോടി
@radhakrishnansouparnika9950
@radhakrishnansouparnika9950 8 минут бұрын
@@TheReformer-ik2de ചിലപ്പോൾ അതും ആകാം 😂
@mohankumarnair7361
@mohankumarnair7361 11 минут бұрын
ഉള്ളിൽ ഇത്തിരി, ലേശം ഭയം എത്തിയോ എന്നൊരു ശങ്ക ഈ ശങ്കരേട്ടനുണ്ടോ ?? വട്ടു കേസാ സൂക്ഷിച്ചാൽ കൊള്ളാം സർ....
@venugobal8585
@venugobal8585 Сағат бұрын
😂😂Vakkeel Sir, as per your, narration, the Director is a,,, big,,,, international business man who have hyper markets all over the world along with India.. and GCC countries.. 😅😅
@ranjankm5178
@ranjankm5178 47 минут бұрын
കടംകഥ ഒട്ടും മനസ്സിലായില്ല വക്കീലേ
@subashkj6810
@subashkj6810 13 минут бұрын
Phone വ്യാ പകമായി ചോരത് പെടുന്നു എന്നു പേടിചച്ു, മലപുറത് ഒരുപാടു പേര് pager, ordar ചെയ്തിരുന്നു എന്നു കേട്ടു, ഇപോ juetan അതുo കലക്കി😂😂😂
@reshmireeji21
@reshmireeji21 Сағат бұрын
Cutting south nadannillaa athinte vishamathil aanu....
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Сағат бұрын
എ വിജയരാഘവൻ?
@josephmethanath3490
@josephmethanath3490 16 минут бұрын
ഈ കളിയിൽ ആലപ്പുഴ എംഎൽഎ പച്ച സലാമിനെ ആരും മറക്കരുത്
@arunmj3463
@arunmj3463 2 сағат бұрын
P rajeev?
@kannankothila1684
@kannankothila1684 56 минут бұрын
Who can give them more than Pinarayi? Adv.didnot give any clue
@rajanpillai3561
@rajanpillai3561 36 минут бұрын
😮😮😮
@tsgopalakrishnan
@tsgopalakrishnan Сағат бұрын
ബാലനെന്നും ബാലനായിരിക്കില്ല... ബാലനും ഒരു ബാലവനായ നേതാവല്ലേ?
@user-wh8ft2pf3c
@user-wh8ft2pf3c 5 минут бұрын
വയസാംകാലത്തു തോന്നിയതൊക്കെ thoma nu pattu😂😂
@alexantony1149
@alexantony1149 4 минут бұрын
സി. പി. Iഐ പോയാലുംആർ. ജെ. ഡി പോയാലും ജോസ് കെ മാണി y യും എൻ. സി പി യും ഉണ്ടെങ്കിൽ വിജയൻ ഭരിക്കും...😅😊😅അത്ര വലിയ പാതകമാണ് നമ്മൾ ചെയ്തു വച്ചിരിക്കുന്നത് 🤣🤣
@anjutnair486
@anjutnair486 3 минут бұрын
There are more than 25 filims 70 mm in malayam please confirm with meta AI
@GNN64
@GNN64 3 сағат бұрын
CRIMINAL WHO ILLIGALLY HACKED Telephones should be BOOKED TOO
@ShaileshKumar-io2zn
@ShaileshKumar-io2zn Сағат бұрын
Jayashankars Target RSS and BJP and Modi, his past friends CPI, CPM, jihadis, church. CPM, jihadis overtly left him, church everything covertly. Now jayashankar afraid Kerala and cpm in hands of jihadis and church. Now only modi and RSS to save Kerala.😂 Vande matram cry shankunni cry
@tomydevasia4623
@tomydevasia4623 2 сағат бұрын
അൻവർ ചങ്കരന്റെ ആപ്പീസ് പൂട്ടിച്ചു...
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 сағат бұрын
അവ ൻ മുറിയും കൊണ്ട് ഓടി മലം അന്വറ് കേരളം കണ്ട കിറുക്കൻ😄❤️❤️❤️
@sandhyasandhya8748
@sandhyasandhya8748 2 сағат бұрын
അതിനു അൻവറിന്റെ വീട്ടിലെ എല്ലാരുടെ മലം എടുത്താലും തികയില്ല. അവന്റെ ആരേലും തലേൽ ഒഴിക്കാനേ പറ്റു. 😂
@sh.d3885
@sh.d3885 2 сағат бұрын
ഒവ്വ, വക്കീൽ 💪🏻
@rks9607
@rks9607 2 сағат бұрын
​@@RajanRajanmadhavanpillaiഅമേദ്ധ്യം അൻവർ എന്ന് പറഞ്ഞാലെ പ്രാസം ശരിയാകൂ
@libishbabu3109
@libishbabu3109 2 сағат бұрын
Pavam EP Jayarajan idhonnum ariyunnila, ayal Indigoil delhiki poyille😂
@Lalitha-h6i
@Lalitha-h6i 51 минут бұрын
Last 8 months dgp to his home state. K annaamalai to re join as new kerala dgp.
@vrganapathy1
@vrganapathy1 2 сағат бұрын
മരുമകനെ മുഖ്യൻ ആക്കിയാലോ വക്കീല് ??
@VijayKumar-gs1bu
@VijayKumar-gs1bu 2 сағат бұрын
ആരാണയാൾ! പറയുന്നവർക്ക് ബമ്പർ സമ്മാനം!
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Сағат бұрын
എ വിജയരാഘവൻ
@sujeshsnair
@sujeshsnair Сағат бұрын
P Rajeev
@prasadwt270
@prasadwt270 2 сағат бұрын
ആരാണയാൾ?😮😮🤔🤔 വാസവാൻ ആണോ
@vijayakrishnanp5536
@vijayakrishnanp5536 22 минут бұрын
ആരാണയാൾ.... 🤔🤔🤔... ഇനി P. ജയരാജൻ ആണോ...???
@abdulgafoor3786
@abdulgafoor3786 Сағат бұрын
Ethupoley..kaaryangul.parayuka Aarkkum.vendaatha.vargeeyatha Parayaathe.saarusumsaarikkuka
@dharmapalankv8003
@dharmapalankv8003 2 сағат бұрын
🫢🤭
@faisalfaisal8353
@faisalfaisal8353 Сағат бұрын
😅😅.sar...😅
@annammajohn9884
@annammajohn9884 2 сағат бұрын
Nothing is going to happen. Karanabhoothan will be on that chair for the remaining 3 yrs. Athinushesam parkalam.
@murlimenon2291
@murlimenon2291 2 сағат бұрын
Vakil.. you are only giving clues, but not revealing too many. So the main villian is aiming for Party Secretary or CM Post?? In one of your previous posts you said that the person is from Allepey or Travancore side? Who can that be? Issac or Sudhakaran or MA Baby or H Salam??
@ajithellath371
@ajithellath371 Сағат бұрын
😂😂❤❤👍
@Rajesh.Ranjan
@Rajesh.Ranjan 2 сағат бұрын
Almost all honest Police officers transferred from Malappuram.He need to be with Gold mafia Hawala and black money agents.
@johnmathew8053
@johnmathew8053 3 сағат бұрын
എന്നാലും ആരാ വക്കീലേ അത്... 😄
@sujeshsnair
@sujeshsnair Сағат бұрын
P Rajeev
@reshmireeji21
@reshmireeji21 Сағат бұрын
Vakkeele poliyattoo
@Bineeshkp57
@Bineeshkp57 2 сағат бұрын
ജയരാജന്‍ ആണോ
@reshmireeji21
@reshmireeji21 Сағат бұрын
Janagal manassilaskiyaal theeravunna prashname ullu..vote cheyumbo onnu chinthichaal matram mathii
@noufalchengara1090
@noufalchengara1090 Сағат бұрын
Don't make any sense
@rajanpillai3561
@rajanpillai3561 34 минут бұрын
Oru sammelanathilum 0Inarayikkethire arum mindilla mindunnone Pinarayi paksham thatty varava vekkum
@gk9533
@gk9533 2 сағат бұрын
😂❤
@santhoshg4724
@santhoshg4724 2 сағат бұрын
Churukkam aniyarayil puthiya oru Kaduva cinema orungunnu.
@abhijithbharathan9026
@abhijithbharathan9026 3 сағат бұрын
😂😂
@rajendranp7417
@rajendranp7417 2 сағат бұрын
വക്കിലെ ഇത് എല്ലാവർക്കും അറിയാം ഇതുപോലെ കോൺഗ്രസിൽ ഉണ്ട് കേട്ടോ. കുറെയെണ്ണം നശിപ്പിക്കാൻ
@ayyoobpathuthara2012
@ayyoobpathuthara2012 2 сағат бұрын
ജയശങ്കർ, നീ വർഗ്ഗീയത്വം വിതരണം ചെയ്യുന്നതിന് പകരം മാന്യമായ രീതിയിലേക്ക് തിരിച്ചു വരിക. അതല്ലെങ്കിൽ നിന്നെ ഒരു നീചനായി ജനങ്ങൾ വിലയിരുത്തും.
@sh.d3885
@sh.d3885 2 сағат бұрын
ആരാ നീചൻ, വക്കീൽ ആൾ പുലി aanu
@NYK0Hindustani
@NYK0Hindustani 2 сағат бұрын
ഉപദേശം കൊണ്ടുപോയി കക്കൂസ് രാജാ അൻവറിനെ ബക്കറ്റിൽ ഇട് അന്തമേ. കേരളത്തിലെ ജനങ്ങളുടെ കാര്യമൊന്നും കക്കൂസ് കോയമാർ പറയണ്ട
@BaburajBabu-m1w
@BaburajBabu-m1w Сағат бұрын
ജനം മൊത്തം ഞമ്മന്റെ ആവുന്നകാലത്തു ആലോചിച്ചാൽ പോരെ 😂
@surendranvm776
@surendranvm776 Сағат бұрын
എടോ പെരട്ടെ നിന്നേ പ്പോലെ വക്കീൽ ഒരു വിവരദോഷിയല്ല.​@@Rajesh.Ranjan
@Rajesh.Ranjan
@Rajesh.Ranjan Сағат бұрын
@@ayyoobpathuthara2012 Your certificate is not required for Adv Jayashankar.
@musthafamundakkal716
@musthafamundakkal716 40 минут бұрын
മൊച്ച നല്ല ഫോമിലാണല്ലോ
@unu323105
@unu323105 Сағат бұрын
എല്ലാം അറിയുന്നവൻ ചങ്കരൻ 😂😂😂
@o.saneesh5777
@o.saneesh5777 Сағат бұрын
സത്യത്തിൽ അൻവറിക്ക പെട്ടിരിയ്ക്കുക ആണ് 😂😂😂😂 അൻവറിക്കാ ഇല്ലത്തു നിന്നും ഇറങ്ങുകേം ചെയ്തു അമ്മാത്ത് എത്തുകേം ചെയ്യില്ല 😂😂😂😂 അല്ലേലും പിണറായിയ്ക്ക് ഇപ്പൊ മനസിലായി ഇവരെ ചുമന്നതിനു പണി കിട്ടിയെന്ന് 😂😂😂😂
@keyechi
@keyechi 2 сағат бұрын
🤭🤣 അടുത്ത ബെല്ലോട് കൂടി ഒരു ലോഡ് തീട്ടം കൂടി എത്തും 🤭😄🤣🤣💪👺
@mammedpadikkal1856
@mammedpadikkal1856 Сағат бұрын
അൻവറിനോട് ഇപ്പോൾ വക്കീലിന് ഭയങ്കര ബഹുമാനം ആണല്ലോ?? അൻവറിന്റെ മലവും, ബക്കറ്റും, വീട്ടിൽ എത്തിയോ??? 😄😄😄😄😄
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 40 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН