വിഷമം വന്നാൽ റൂമിൽ ഒറ്റക്കിരുന്ന് കരയണം | Dr Muhammed Shan

  Рет қаралды 25,571

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

#DrShan #IslamicMotivation
@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 79
@abdulshukkoor4916
@abdulshukkoor4916 2 жыл бұрын
ഡോക്ടർ സാർ താങ്കൾ പറഞ്ഞത്💯 ശരിയാണ് ഞാനും തഹജൂദ് നിസ്കരിക്കുമ്പോൾ ളും . അല്ലാതെയും ഒറ്റക്ക് ഇരുന്നു കരയും എന്നിട്ട് റബ്ബിനോടു പറയും നാഥ നീ മാത്രം അറിയാവുള്ള നാഥ എന്റെ കരച്ചിൽ .പണ്ട് ഞാൻ ഡി പ്രഷന്റെ മരുന്നു കഴിച്ചിരുന്ന . ഈ പ്രവത്തിക്ക് ശേഷം മരുന്നു നിർത്തി. താങ്കൾക്ക് എല്ല ബർക്കത്തു പരത്തിലും ഇഹത്തിലും നാഥാൻ നൽകി അനുഗ്രഹിക്കണ്ടെ🤲🤲🤲
@kichukichu2656
@kichukichu2656 2 жыл бұрын
Njnum ipol dippression Marunn kayikunnu
@rasif3408
@rasif3408 2 жыл бұрын
"ആരാണ് അല്ലാഹു എന്ന ബോധം നല്ലത് പോലെ മനസ്സിലാക്കി ദ്ധീൻ പഠിച്ച് പറഞ്ഞ് ഉപദേശിച്ച് തരുന്ന ഷാൻ സിർ" നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി എൻ്റെ dua ഉണ്ടായിരിക്കും തീർച്ച.. എല്ലാം അല്ലാഹു സ്വീകരിക്കട്ടെ.. ആമീൻ!!
@habeebakannacheth9635
@habeebakannacheth9635 2 жыл бұрын
A 1 hamdulla
@sameenaksameenak4004
@sameenaksameenak4004 2 жыл бұрын
എത്ര സത്യസന്ധമായ വാക്കുകൾ . മനസ്സിന് വളരെ വലിയ ആശ്വാസം അള്ളാഹു താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും അനുഗ്രവും നൽകട്ടെ - ആമീൻ
@raijamk749
@raijamk749 2 жыл бұрын
Ameen
@ummusalmakksalmakk9474
@ummusalmakksalmakk9474 2 жыл бұрын
Ameen
@ummusalmakksalmakk9474
@ummusalmakksalmakk9474 2 жыл бұрын
@@raijamk749 deep
@muhammadyasirmachingal1282
@muhammadyasirmachingal1282 2 жыл бұрын
അൽഹംദുലില്ലാഹ് ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@backer6028
@backer6028 2 жыл бұрын
Alhamdulillah 100% സത്യമായ കാര്യമാണ് മതപണ്ഡിതമാർ വരെ താങ്കൾ പറഞ്ഞ കൂട്ടത്തിലാണ് .
@salmashamsu224
@salmashamsu224 2 жыл бұрын
Dr nalla helpfull aaya motivation Alhamdulillah Allahuvinte Anugraham eppozhum ellavarkum undavatte ellavarkum Hidhayath kittatte Ameen🤲🤲🤲🤲
@thahiraaboobacker2764
@thahiraaboobacker2764 2 жыл бұрын
آمـــــــــــــين يا أرحم الراحمــــــــــين🤲 بارك الله فيك 🤲
@Luffy-kun271
@Luffy-kun271 2 жыл бұрын
Dr sir ente brotherinlawyude uppa inn aacsidentil maranappettu. Nalla orupavam uppayayirunnu. tettugaloke poruthkoduth Swargamnalgi anugrahikan ellavarum allahuvinod duhaa cheyyanee
@SY-gv7vq
@SY-gv7vq 2 жыл бұрын
Very useful words
@shafimon2705
@shafimon2705 2 жыл бұрын
എത്ര നല്ല വാക്കുകൾ
@salinacholayil2534
@salinacholayil2534 Жыл бұрын
Yea allah thankalkku rabbu nanmakal thannukonde erikkatte aameen...
@ami472
@ami472 2 жыл бұрын
Masha allaah..ethra manoharamaya vakugal..deergayuss kodukane allaah.aameen.
@nooraabu3296
@nooraabu3296 2 жыл бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@adamanwaranwar3698
@adamanwaranwar3698 2 жыл бұрын
Ameen
@nafeesathansar7867
@nafeesathansar7867 2 жыл бұрын
الحمد لله، ماشاء الله، تبارك الله، امين يارب العالمين، وعليكم السلام ورحمة الله وبركاته
@sheryvlogs9345
@sheryvlogs9345 2 жыл бұрын
Good speech doctor alla bluss you
@sahranisar6729
@sahranisar6729 2 жыл бұрын
Ameen Ameen Ameen ya rabbal alameen
@waheedapoongadan1234
@waheedapoongadan1234 2 жыл бұрын
جزاكم الله خير
@suhrasuhrabi3197
@suhrasuhrabi3197 Жыл бұрын
Alhamdulillah ameen
@kadeejakadeeja2665
@kadeejakadeeja2665 2 жыл бұрын
അൽഹംദുലില്ലാഹ്
@shareefatp9988
@shareefatp9988 2 жыл бұрын
Mashaallah. Duhayil ulpeduthane
@kamarunizamuhammed7272
@kamarunizamuhammed7272 2 жыл бұрын
Njan anubhavich Arinjadaan inn doctor paranjad. Usthadin afiyathodulla deergaayuss tharatte aameen
@safabinthmuhammed6161
@safabinthmuhammed6161 2 жыл бұрын
Ma Sha Allah❤
@mohammedithisham3233
@mohammedithisham3233 2 жыл бұрын
Ameen good speech
@shailanasar3824
@shailanasar3824 2 жыл бұрын
Alhamdulillah
@ayshaazeez8940
@ayshaazeez8940 2 жыл бұрын
Good speech 👌
@misnaharis7554
@misnaharis7554 2 жыл бұрын
Va alaikum musalam varahamathullahi vabarakathuhu..... Masha Allaaaah
@faizanbasheer5102
@faizanbasheer5102 Жыл бұрын
Aameen🤲🏻🤲🏻🤲🏻🤲🏻
@iyashradhin8615
@iyashradhin8615 2 жыл бұрын
Masha allah
@mubashirafiroz1639
@mubashirafiroz1639 2 жыл бұрын
മാഷാഅല്ലാഹ്‌
@jasminshafi602
@jasminshafi602 2 жыл бұрын
Allhambilla
@sabithapm3189
@sabithapm3189 2 жыл бұрын
مبروك ماشاء الله جزاكم الله خيرا في الدارين
@am_sniper_9981
@am_sniper_9981 2 жыл бұрын
ആമീൻ
@amnuameenu2641
@amnuameenu2641 2 жыл бұрын
Njn epolum ngnyeya chyyl ottakirunn pottikarayum 😞
@msmedia3403
@msmedia3403 2 жыл бұрын
Correct 👍👍👍
@irishroses6561
@irishroses6561 2 жыл бұрын
Ente manasile prayasagal maran dua cheyyyonduuuuu. Ente barthav maranapetttu. Njan iddhayilan. Adhehathinum enikum vendi dua cheyyyenam. Njagalk oru molund. 3vayasayitolllu
@jasnam506
@jasnam506 2 жыл бұрын
ഇന്ഷാ അല്ലാഹ്, സഹോദരി, തീർച്ചയായും ദുഹയിൽ നിങ്ങൾ ഉണ്ടാവും,എല്ലാം റബ്ബിന്റെ തീരുമാനമാണ്
@SaifshaMediayt
@SaifshaMediayt 2 жыл бұрын
സഹോദരി പ്രാർത്ഥനയുണ്ട്🤲 ഞാനും നിങ്ങളെ പോലെ തന്നെ പടച്ചോന്റെ തീരുമാനങ്ങൾ നല്ലതിനായിരിക്കും എന്നതിൽ ക്ഷമിക്കാം🤲🤲
@amnuameenu2641
@amnuameenu2641 2 жыл бұрын
Padchon ninglkokke kshama nlki smdoshipikkte jeevichrkkna nmmude barthavin allah aafiythum deergayussum nalki sndoshipikane rahmaneee aaammeeen
@muhammadyasirmachingal1282
@muhammadyasirmachingal1282 2 жыл бұрын
ആമീൻ
@muhammadyasirmachingal1282
@muhammadyasirmachingal1282 2 жыл бұрын
തീർച്ചയായും ദുആയിൽ ഉൾപ്പെടുത്താം അള്ളാഹു സുബ്ഹാനവു ത ആല മരണ പെട്ട സഹോദരന്റെ കബറിടം വിശാല മാകട്ടെ പരലോക വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@anciyaanthru8708
@anciyaanthru8708 Жыл бұрын
Aameen yarabbal aalameen
@wafa.k.mohamed6288
@wafa.k.mohamed6288 2 жыл бұрын
Walsikumusalam wrahmathullahi wbrakathihu ma Sha allhaa
@rizasworld429
@rizasworld429 2 жыл бұрын
Alhamdhulillaah gdmsg
@muneerasidiqmuneerasidiq738
@muneerasidiqmuneerasidiq738 2 жыл бұрын
Alhamdulilla aameen yarabbilhaalameen.
@sherfudinibrahim2055
@sherfudinibrahim2055 2 жыл бұрын
Congratulations 👍
@ansila1599
@ansila1599 2 жыл бұрын
മാഷ.അളളാഹ്
@vmstore5693
@vmstore5693 2 жыл бұрын
Good msg
@h2tech988
@h2tech988 2 жыл бұрын
ആമീൻ 😔
@sakkeenasakkeena7572
@sakkeenasakkeena7572 4 ай бұрын
എന്തു കേട്ടാലും പെട്ടന്ന് ദേഷ്യം വരും. അതു മാറാൻ എന്താ ചെയ്യേണ്ടത്
@user-rc9yd5sg1r
@user-rc9yd5sg1r 2 жыл бұрын
എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്യുന്നത് ഞാൻ തന്നെയാണ്.
@userseppu547
@userseppu547 2 жыл бұрын
👍🏻
@nasiruddinc7538
@nasiruddinc7538 2 жыл бұрын
താങ്കൾ പറഞ്ഞത് പലതും ശരിയാണ്. TV യിൽ News ( പരദൂശണം അല്ല) ഉം കാണരുത് എന്ന് പറയുന്നതിനോട് യോജിക്കാനാവില്ല. നമ്മുടെ ചുറ്റുപാടും നടക്കുന്നത് അറിയണം നല്ല നിലയിൽ പ്രതികരിക്കണം , അത് സഹായവും ആകാം. വി.ഖുർആൻ അർത്ഥം അറിഞ്ഞു കൊണ്ട് പരയണം ചെയ്യണം എന്നാലെ അത് പ്രയോജനം ചെയ്യൂ. ഇസ്ലാം സന്യാസം പ്രബോധി ക്കുന്നില്ല. വി. ഖുർആന്റെ കൽപനകൾ അനുസരിച്ച് വിശ്വാസവും പ്രവർത്തിയും ശരിപ്പെടുത്തിക്കൊണ്ടിരിക്കണം.
@lateef1k442
@lateef1k442 2 жыл бұрын
അസ്സലാമു അലൈക്കും ഡോക്ടർ നമ്പർ തരുമോ. പ്ലീസ് ഞാൻ വല്ലാത്ത ഡിപ്രഷൻ ആണ്. എനിക്കൊന്ന് ഡോക്ടറോട് സംസാരിക്കണം
@gngoldnews4908
@gngoldnews4908 2 жыл бұрын
ഞാൻ നിങ്ങൾ ക് ഒരാളുടെ നമ്പർ തരാം റിപ്ലേ ചെയ്താൽ ഇസ്ലാമിക്‌ മോട്ടിവേഷൻ
@lateef1k442
@lateef1k442 2 жыл бұрын
എനിക്ക് വേണ്ടതും ഇസ്ലാമിക് മോട്ടിവേഷൻ തന്നെയാണ്. കാരണം എന്റെ കുഞ്ഞു മരിച്ചിട്ട് 5 വർഷമായി എനിക്ക് സമാധാനം തന്ന ഖുർആൻ തന്നെയാണ്. ഇപ്പോൾ ഞാൻ വല്ലാത്തൊരു ഡിപ്രഷൻ വീണ്ടും പോയി കൊണ്ടിരിക്കുന്നു. നിരാശ വന്ന പോലെ തോന്നുന്നു. എന്റെ ആകെ ഉള്ള ഒരു കുട്ടിയാണ് മരണപ്പെട്ടത്. ഒരുപാട് വേറെ കുട്ടിക്കും മനുഷ്യ ട്രീറ്റ്മെന്റ് എടുത്തു. ഇപ്പോൾ ഞാൻ തളർന്നു പോകുന്ന പോലെയുള്ള ഒരു അവസ്ഥയിലാണ് ഉള്ളത്. അല്ലാഹു കാരുണ്യവാൻ ആണെന്നുള്ള ഹൃദയത്തിൽ എനിക്ക് ഉറപ്പ് വിശ്വാസമുണ്ട്. പക്ഷേ നിരാശ എങ്ങനെ ഞാൻ മാറ്റും എന്ന് എനിക്കറിയില്ല. ഞാൻ ഇപ്പോൾ സംസാരിക്കുന്നത് ഗൾഫിലുള്ള ഷാർജയിൽ ആണുള്ളത്. പ്ലീസ് റിപ്ലൈ
@haseenashafi2594
@haseenashafi2594 2 жыл бұрын
@@lateef1k442 vere. Kuttikal ille
@lateef1k442
@lateef1k442 2 жыл бұрын
@@haseenashafi2594 illa
@sameeramk1857
@sameeramk1857 2 жыл бұрын
insha allah nigelkke vayndi prathaykam duha chayyaam samaadaanum kittaan
@gngoldnews4908
@gngoldnews4908 2 жыл бұрын
Ksfe അസിസ്റ്റന്റ് ജോലി ഹറാം ആണോ കമെന്റ് കാണുന്ന വർ മറുപടി തരുമോ plz
@jesnajubairiyya2915
@jesnajubairiyya2915 2 жыл бұрын
ഹറാം ആണ്
@subaidak3081
@subaidak3081 2 жыл бұрын
Orupadorupadishtaayi.quraan reading thanne dukkathine illadakanulla margham
@abuhyderck9920
@abuhyderck9920 2 жыл бұрын
🌼🌼🌼🌼
@shabeebthasni0016
@shabeebthasni0016 2 жыл бұрын
ശബ്ദം കുറവാണോ
@haseenashafi2594
@haseenashafi2594 2 жыл бұрын
M
@suharak6032
@suharak6032 Жыл бұрын
,,,,
@chinju2240
@chinju2240 2 жыл бұрын
Ameen
@ramlaakbar9328
@ramlaakbar9328 2 жыл бұрын
Alhamdulillah
@Fathimasalha2404
@Fathimasalha2404 2 жыл бұрын
Masha allah
@salmanulfaris1053
@salmanulfaris1053 2 жыл бұрын
Aameen
@haseenashafi2594
@haseenashafi2594 2 жыл бұрын
Ameen
@haseenakaratt9011
@haseenakaratt9011 2 жыл бұрын
Masha allah
@GAZAL838
@GAZAL838 2 жыл бұрын
Masha Allah
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 32 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 209 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Rangesh Kadavath Motivation speech  2
19:41
kannadi
Рет қаралды 8 М.
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН