ദിവ്യ ഒരു പാട് സന്തോഷം മോളെ ഈ വീഡിയോ ഞാനും Share ചെയ്തു. മൂവാറ്റുപുഴക്ക് ഇനി വരുമ്പോൾ വരണമെന്ന് തോന്നുന്നു. നോക്കട്ടെ
@kurshidhasalim3187 Жыл бұрын
Halo നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല സുഖമാണ് ഇനിയും കൂടുതൽ ഇതുപോലെ നല്ല വിഡിയോ ഇടാൻ ഡെയ്‌വം സഹായിക്കട്ടെ. 🤲🤲🤲👍
@saraswathys9308 Жыл бұрын
🙏🏻എല്ലാവർക്കും ഒരു ദിവസം എന്ന 24മണിക്കൂർ വിവേകപൂർവ്വം എങ്ങനെ വിനിയോഗിക്കുന്നു എന്നനുസരിച്ചാണ് ഫലം കിട്ടുക. ഞാൻ അതാണ് ഇഷ്ടപ്പെടുന്നതും. അഭിനന്ദനങ്ങൾ.🌹🌹🌹🌹🙏🏻
@sonythomas9277 Жыл бұрын
മിടുക്കിയന്നെലോ 🌹🌹🌹video കണ്ടു സമയം പോയത് അറിഞ്ഞില്ല 🌹