വിശന്ന് വരുന്നവർക്ക് ഉച്ച ഭക്ഷണം സൗജന്യം|Free Food Thrissur|Street Food Kerala

  Рет қаралды 470,914

Street Food Kerala

Street Food Kerala

Күн бұрын

#freefood #trissur #streetfoodkerala
വിശന്ന് വരുന്നവർക്ക് ഉച്ച ഭക്ഷണം സൗജന്യം|Free Food Thrissur|Street Food Kerala
തൃശൂർ ജില്ലയിൽ
മിഷൻ ഹോസ്പിറ്റലിനും മനോരമ ജക്ഷനും ഇടയിലാണ് പ്രദീപിന്റെ ഓമ്നി വാനിലെ ഉച്ച ഭക്ഷണം കച്ചവടം
രാവിലെ 11:30 മുതൽ ഉച്ച കഴിഞ്ഞ് 2:30 വരെ ഉണ്ടാവും
ഊണ് 30 രൂപയാണ് വില
സാമ്പാർ, അച്ചാർ, തോരൻ, മോര് ആണ് ഇതിൽ ഉണ്ടാവുക
ചിക്കൻ കറി ഊണ് 50 രൂപ
മീൻ കറി ഊണ് 50 രൂപ
ബോട്ടിൽ വെള്ളം 10 രൂപ
പാഴ്‌സൽ മാത്രമേ ഉള്ളൂ
ഇവിടെ പൈസയില്ല എന്ന കാരണത്താൽ വിശന്നിരിക്കേണ്ട എന്നൊരു ബോർഡും അതിന് താഴെ ഭക്ഷണ പൊതിയും കാണാം
പ്രദീപ് 9961330777

Пікірлер: 760
@instagvi4245
@instagvi4245 3 жыл бұрын
കാണുമ്പോൾ വളരെ നിസാരമായിട്ടു തോന്നുമെങ്കിലും ഇതിന്റെ പിറകിൽ ഒരുപാട് കഠിനധ്വാനമുണ്ട്.... നന്മ നിറഞ ആ ചേട്ടനും, Strreet Food Kerala ക്കും ഒരുപാട് നന്ദി.
@asharafku7632
@asharafku7632 3 жыл бұрын
മഹാനായ ഒരു മനുഷ്യനെ പരിജയപ്പെടുത്തി തന്നതിന് താങ്കൾക്കും ആ വലിയ മനസിൻ്റെ ഉടമ്മക്കും നന്ദി പറയാൻ വാക്കുകൾ ഇല്ല
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 3 жыл бұрын
ഒരിക്കൽ വിശപ്പിൻ്റെ വിലയറിഞ്ഞ ചേട്ടൻ, പിന്നീട് നല്ലൊരു കാലം വന്നപ്പോൾ അന്നന്നെ ആ ദിവസം മറക്കാതെ മറ്റുള്ളവരെയും പരിഗണിചു.നല്ലൊരു മനസ്സ് ഒന്നുംപറയാനില്ല ദൈവാനുഗ്രഹം എന്നും ഉണ്ടാവും.🤗🙏
@icecreamchocolate3222
@icecreamchocolate3222 3 жыл бұрын
ആമീൻ
@sabum1889
@sabum1889 3 жыл бұрын
😭😭👍🙏
@vishaksyam5917
@vishaksyam5917 3 жыл бұрын
🥰🥰🥰🥰💯
@bettymathew2722
@bettymathew2722 2 жыл бұрын
Athe. Insha allah. 🙏🙏🙏
@neelalandanpv7727
@neelalandanpv7727 2 жыл бұрын
0p0
@harshaaswanil9536
@harshaaswanil9536 3 жыл бұрын
ഇതൊക്കെ കാണുബോൾ കണ്ണുനിറഞ്ഞു പോവാ.. ഇതൊക്കെ ആണ് മനുഷ്യത്വം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰
@Noufi79
@Noufi79 3 жыл бұрын
പിന്നെ
@pppyrbs8360
@pppyrbs8360 3 жыл бұрын
Aa bro
@cobragaming4079
@cobragaming4079 3 жыл бұрын
❤👍
@ShammyJohn1
@ShammyJohn1 3 жыл бұрын
Good
@shafnansaffu..
@shafnansaffu.. 3 жыл бұрын
Yaa good chettaa
@AliAli-cv9fe
@AliAli-cv9fe 3 жыл бұрын
സല്യൂട്ട് അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ
@ansamsaju2743
@ansamsaju2743 3 жыл бұрын
God bless
@laylahaneena179
@laylahaneena179 3 жыл бұрын
Ameen
@azeezansar5597
@azeezansar5597 3 жыл бұрын
പ ക്ഷണം ചോദിച്ച്‌ ചെല്ലുമ്പോൾ ആട്ടുകയും ചുടുവെള്ളം കോരി ഒഴിക്കയും ചെയ്യുന്നത് കണ്ടിട്ടുണ്ട് ആ അവസ്തയിൽ നിന്നും ഈ അവസ്തയിലേക്ക് കാണുമ്പോൾ കണ്ണ് നിറയുകയാണ് ഇതുപോലെയുള്ള മനുഷ്യ സ്നേഹികൾ ഒരുപാട് ഉണ്ടാകട്ടെ
@sumakt6257
@sumakt6257 3 жыл бұрын
ശരിക്കും... ഇങ്ങനെ എന്തെങ്കിലും ചെയ്താലേ ജീവിതത്തിൽ വല്ല അർത്ഥം ഉണ്ടാവുള്ളു അല്ലെ? എനിക്കും ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമെങ്കിൽ ഈശ്വര... ശരിയായിട്ടുള്ള കൈകളിൽ തന്നെ സൗജന്യമായി കൊടുക്കുന്നത് എത്തണം
@unknown-zk9hy
@unknown-zk9hy 3 жыл бұрын
ഈ ചേട്ടൻ തീർച്ചയായും ഉയരങ്ങളിൽ എത്തും. പ്രാർത്ഥനയോടെ കണ്ട് കണ്ണും മനസ്സും നിറഞ്ഞ ഒരു പ്രവാസി.
@abijithkh279
@abijithkh279 3 жыл бұрын
🐒
@FoodTipsKerala
@FoodTipsKerala Жыл бұрын
@@abijithkh279🤔🙄
@rasheedvelladath1446
@rasheedvelladath1446 3 жыл бұрын
നന്മയുള്ള പ്രദീപിന് ഹൃദയത്തിൽ നിന്നും പ്രാർത്ഥനയോടെ 🙏🙏
@paulyko4955
@paulyko4955 3 жыл бұрын
ആയിരത്തിൽ ഒരുവൻ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@akcta2045
@akcta2045 3 жыл бұрын
ഏറെ മനസ്സിൽ തട്ടിയ ഒരു വീഡിയോ 🙂🙏ആ ചേട്ടന്റെ മനസ് എത്ര അഭിനന്ദിച്ചാലും മതി ആവില്ല
@Neverendingexperiences
@Neverendingexperiences 3 жыл бұрын
എല്ലാ ഹോട്ടൽ കാരും ഇതേ പോലെ ഒരു 5 പൊതി മാറ്റി വച്ചാൽ ആരും വിശന്നിരിക്കില്ല അല്ലെ ....
@MONSTER-tk3zc
@MONSTER-tk3zc 3 жыл бұрын
Correct 💓
@noora.snoora7480
@noora.snoora7480 3 жыл бұрын
Crrct
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
Sathyam
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😂😂
@dabbystar1011
@dabbystar1011 3 жыл бұрын
ഒലക്ക മാറ്റി വെക്കും. വലിയ restaurent, super market ഉള്ളവർ ആണ് തീരെ ദാനം കൊടുക്കാത്തവർ. പാവപ്പെട്ട വഴിയോര കച്ചവടക്കാർ തന്നെയാണ് mass. എത്ര വിലപേശി അപമാനിച്ചാലും ഒന്നും പറയില്ല സാധുക്കൾ. Lulu mall ഇൽ പോയി ഇന്നേ വരെ ആരേലും വിലപേശിയിട്ടുണ്ടോ? വേണ്ട തൊട്ടടുത്ത പലചരക്കു കടയിൽ പോലും വിലപേശില്ല
@aneeshaanliya280
@aneeshaanliya280 3 жыл бұрын
ഞാൻ എല്ലാദിവസവും ഈ വഴി പോകുന്നതാണ്. ചേട്ടനെ കാണാറുണ്ട്. പക്ഷേ ഇപ്പോൾ ഇത് അറിഞ്ഞപ്പോൾ ഒന്നു തീരുമാനിച്ചു. , ഇനി വീട്ടിൽ നിന്നും ഫുഡ്‌ കൊണ്ടുവന്നില്ലെങ്കിൽ ചേട്ടന്റെ ഫുഡ്‌ തന്നെ കഴിക്കും.
@foodie_mech
@foodie_mech 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി.... ഇങ്ങനെയുള്ള ആ നല്ല മനുഷ്യനെ പരിചയപെടുത്തിയ ചേട്ടൻ ആണ് യഥാർത്ഥ ഫുഡ് ബ്ലോഗർ.....💗💗💗
@StreetFoodKerala
@StreetFoodKerala 3 жыл бұрын
😍😍❤️
@royabraham8805
@royabraham8805 2 жыл бұрын
Thankyou for your commitment
@Cinecut623
@Cinecut623 3 жыл бұрын
വല്യ വല്യ ഹോട്ടൽ ഉടമകൾക്ക് ഈ ചേട്ടന്റെ മനസ് മാതൃകയാകാം ❤💞
@beenabalakrishnan3265
@beenabalakrishnan3265 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻👍
@beenabalakrishnan3265
@beenabalakrishnan3265 3 жыл бұрын
ചേട്ടാ ചേട്ടന്റെ ആ വലിയ മനസിന്‌ ബിഗ് സല്യൂട് 🙏🏻🙏🏻🙏🏻🤝🤝🌹🌹🌹🌹❤
@user-pt6et9ns8v
@user-pt6et9ns8v 3 жыл бұрын
തമ്പുരാനെ... കണ്ണ് നിറഞ്ഞു.... ഒരുനേരത്തെ അന്നത്തിനായി ഓടുന്ന ഓട്ടം.....ആ ഓട്ടത്തിൽ ഇങ്ങനെ ചില "മനുഷ്യർ "തീർച്ചയായും ഇവരാണ് ആ പേരിന്ന് അർഹത ഉള്ളവർ "മനുഷ്യൻ "... പരിചയപ്പെടുത്താൻ തോന്നിയ മനസ്സ് ❤
@aboobackerakku3475
@aboobackerakku3475 3 жыл бұрын
ആ നല്ല മനസിന്റെ ഉടമയിക്ക് ഇരിക്കടെ ഇന്നത്തെ 👍 ഇവറേ അള്ളാഹു അനുഗ്രഹിക്കട്ടെ
@noushadm9975
@noushadm9975 3 жыл бұрын
കട്ട സപ്പോട്ട് ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
സൂപ്പർ 💘
@StreetFoodKerala
@StreetFoodKerala 3 жыл бұрын
മച്ചാനെ 😍
@akshajcr7469
@akshajcr7469 3 жыл бұрын
Ningal Ella taaran channelilum comment idaan undallo 😂😂😂
@KadalMachanByVishnuAzheekal
@KadalMachanByVishnuAzheekal 3 жыл бұрын
@@akshajcr7469 നിങ്ങളും എന്നെ ഫോളോ ആണല്ലോ 🤭🤭🤭
@akshajcr7469
@akshajcr7469 3 жыл бұрын
@@KadalMachanByVishnuAzheekal 😎😎😎😂😂
@akshajcr7469
@akshajcr7469 3 жыл бұрын
@@KadalMachanByVishnuAzheekal pinnallla
@fahadnambolamkunnu7453
@fahadnambolamkunnu7453 3 жыл бұрын
അദ്ദേഹത്തിന്റെ മുഖം പോലെ തന്നെയാണ് മനസ്സും.. നല്ല അടിപൊളി മനുഷ്യൻ 👍👏
@kumarbiju2044
@kumarbiju2044 2 жыл бұрын
Great Man
@solo_king274
@solo_king274 3 жыл бұрын
ഇത്രയും നല്ല മനസ്സുള്ള ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏 എന്ന് ചിന്തിക്കുന്നവർ ഇവിടെ അടി ഒരു like 👍👍👍
@georgejohn1955
@georgejohn1955 3 жыл бұрын
Let our God help him and his family
@ajaym9868
@ajaym9868 3 жыл бұрын
ചേട്ടന്റെ vlog കാണുമ്പ കിട്ടണ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❣️
@StreetFoodKerala
@StreetFoodKerala 3 жыл бұрын
Thanks bro 😊😍
@abhiramv3659
@abhiramv3659 3 жыл бұрын
Enikum😍
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😅
@SonyBravia-p7r
@SonyBravia-p7r 3 жыл бұрын
വല്യ വല്യ ഹോട്ടലുകളിൽ Tip കൊടുക്കുന്നതിനേക്കാൾ ഭേദം പുറത്തുള്ള പാവങ്ങൾക്ക് കൊടുക്കുന്നതാണ്..അത് കിട്ടുമ്പോൾ അവർക്കു കാണുന്ന സന്തോഷം കാണുമ്പോൾ നമ്മുടെ മനസ്സ് നിറയും... സാധാരണകാരൻ ആയ ഈ ചേട്ടൻ ചെയുന്ന പോലെ വലിയ ഹോട്ടൽ മുതലാളിമാർ ചെയ്യില്ല,.. പണക്കാർക്കാണ് കാശിനോട് ആർത്തി.. സാധാരണക്കാർക്ക് അതില്ല... മറ്റേ ചേട്ടൻ 300 രൂപ കൊടുത്തു... അതൊക്കെ വലിയ നമ്മയാണ്.. നമ്മ ചെയ്യുന്നവർക്കേ നന്മ ചെയ്യുന്ന മറ്റൊരാളെ തിരിച്ചറിയൂ... ഒരു വിശ്വാസത്തിന്റെ പേരിലാണ് ആ ചേട്ടൻ 300 രൂപ കൊടുത്തത്... കയ്യിൽ പൂത്ത കാശുള്ള ഒരു പണക്കാരൻ ഇങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.. അതാണ് സാധാരണക്കാർ.. ഹോട്ടലുകളിൽ tip കൊടുക്കാതെ ആ tip പുറത്ത് പൊരിഞ്ഞ വെയിലത്തു ബോർഡ്‌ പിടിച്ചു നിൽക്കുന്ന ആൾക്ക് കൊടുത്തു നോക്ക്..സംതൃപ്തി കിട്ടും.. അതുമല്ലെങ്കിൽ പൊരിവെയിലത്തു നടന്നു ലോട്ടറി വിൽപ്പന ചെയുന്ന ചേച്ചിയിൽ നിന്നോ ചേട്ടനിൽ നിന്നോ ലോട്ടറി എടുത്തു നോക്കൂ..അവർക്കത് അന്നത്തേക്കുള്ള വലിയ സഹായം ആണ്..മുഖത്തു കാണുന്ന സന്തോഷം..അത് കാണുമ്പോൾ കിട്ടുന്ന സന്തോഷം.. അതാണ് വലുത്..
@marygreety8696
@marygreety8696 2 жыл бұрын
Correct.
@noufalsalahudheen6281
@noufalsalahudheen6281 3 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ 🥰🥰ആ നല്ല മനസിന്
@foodie_mech
@foodie_mech 3 жыл бұрын
ഒരാളുടെയെങ്കിലും വിശപ് മാറ്റാൻ കഴിഞ്ഞെങ്കിൽ ആ അന്നം ഉണ്ടാക്കിയ ആ ചേട്ടന്റെ കൈ ദൈവത്തിന്റെ കൈകളാണ്..💗
@Vishnu-JayanTM
@Vishnu-JayanTM 3 жыл бұрын
ഇട്ടതിൽ വെച്ച് കിടിലൻ വീഡിയോകളിൽ ഒന്ന്..😍
@priyasree1528
@priyasree1528 3 жыл бұрын
ഈ വ്യക്തി എന്റെ അയൽ വാസി ആയതിൽ ഞാൻ അഭിമാനിക്കുന്നു.. വളരെ സാധരണ കുടുംബത്തിലെ ആളാണ് ഇദ്ദേഹം..bus driver.അവിടെ ആണ് ഇദ്ദേഹത്തിന്റെ മനുഷ്യത്വതിന് മൂല്യം കൂടുന്നത്... ഈ കുടുംബത്തെ ദൈവം എന്നും കാത്തുകൊള്ളട്ടെ
@sinuhassi148
@sinuhassi148 3 жыл бұрын
നന്മ നിറഞ്ഞ ഒരു വലിയ മനസ്സിന് ഉടമയായ ഒരു മനുഷ്യൻ 💞💞💞🔥🔥🔥🔥 ദൈവം അനുഗ്രഹിക്കട്ടെ
@riyanoufal9395
@riyanoufal9395 3 жыл бұрын
Allahu ഇദ്ദേഹത്തിന് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ 🤲
@jaissilmarottichal3904
@jaissilmarottichal3904 3 жыл бұрын
നല്ല മനസിന്റെ ഉടമ ദൈവം രക്ഷിക്കട്ടെ 💙💙💙
@rajeevt1682
@rajeevt1682 3 жыл бұрын
ഇത്രെയും നന്മയുള്ള വീഡിയോസിനു വേണ്ടി ഇനിയും കാത്തിരിക്കുന്നു ഇക്ക ❤❤❤
@jaseemay1528
@jaseemay1528 3 жыл бұрын
നല്ല മനസ്സിൻ്റെ ഉടമ... കണ്ട് പഠിക്കേണ്ട കാഴ്ചപ്പാട്.🥰
@vyshakarikady2186
@vyshakarikady2186 3 жыл бұрын
ഇതിനും ഡിസ്ലൈക് അടിക്കുന്നവരുണ്ടോ ? പുച്ഛം മാത്രം. ചാനലിന് ഒരായിരം 👍👍👍👍
@Anithi19
@Anithi19 3 жыл бұрын
വില കൂട്ടി കൊള്ളയടിക്കുന്ന hotel കാരുടെ മുഖത്തുള്ള അടിയാണ് ചേട്ടൻ ♥️
@subin542
@subin542 3 жыл бұрын
വില കൂട്ടി വിൽകുന്നത് അധിക ലാഭത്തിനു അല്ല മറിച്ച് അവർക്ക് അത്രയും ചിലവ് ഉണ്ടായിട്ടു ആണ് ഇവർക്ക് യി വിലക്ക് കൊടുക്കാൻ സാധിക്കുന്നത് അവർ വീട്ടുകാർ തന്നെ ഉണ്ടാക്കി വണ്ടിയിൽ കച്ചവടം നടത്തുന്നത് കൊണ്ട് ആണ്. ഇത് തന്നെ ഒരു ഹോട്ടലിൽ ആകുമ്പോൾ Cook 1 Cleaner 1 Waiter 1 Chair ,table,plates,gas, കറൻറ്, Rent,licence,labour tax,labour registration,fssai licence,fire and safety licence, ലീഗൽ മെട്രോളജി,esi ,pf, meterial കോസ്റ്റ്, രാഷ്ട്രിയ മത പിരിവുകൾ ഇത് എല്ലാം കഴിഞ്ഞു എന്തെങ്കിലും ഉടമസ്ഥന് കിട്ടനെൽ ഹോട്ടലിൽ ഇത്രയും രൂപക്ക് കൂടുതൽ മുതലകില്ല.അവരും എല്ലാവരെയും പോലെ loan എടുത്തു കടം വങ്ങിയും Okey aanu Kada നടത്തുന്നത് .
@Anithi19
@Anithi19 3 жыл бұрын
@@subin542 കൊള്ള വില ഈടാക്കുന്ന ഹോട്ടൽ എന്നാണ് പറഞ്ഞത്....
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😅😅😅😅😅
@bilalbillu8440
@bilalbillu8440 3 жыл бұрын
@@subin542 😘😘😘
@bijucarcarecenter3273
@bijucarcarecenter3273 3 жыл бұрын
ഒന്നും പറയാനില്ല ദൈവം എന്നും ആ ഏട്ടനെ അനുഗ്രഹിക്കട്ടെ ഇദ് വിജയിക്കും 👍👍👍
@spm2506
@spm2506 3 жыл бұрын
അനുവാദം കൂടാതെ ഭക്ഷണം എടുക്കാൻ കഴിയുന്ന സ്ഥലം വേറെ എവിടെ യും കാണാനില്ല ദൈവം അനുഗ്രഹിക്കട്ടെ
@anjaliakash8407
@anjaliakash8407 3 жыл бұрын
മുഖം കാണിക്കാതിരുന്ന ചേട്ടന് ❤️
@midhunsebastian682
@midhunsebastian682 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി ആ ചേട്ടന്റെ വാക്കുകൾ കേട്ടാപ്പോ.... ❤️🙏🙏
@sanucheruvathur2515
@sanucheruvathur2515 3 жыл бұрын
നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കണം എന്നു ഞാൻ ഒരിക്കലും ആഗ്രഹിക്കില്ല, കാരണം ഞാൻ കണ്ട അപ്പൂർവം ചില ദൈവങ്ങളിൽ ഒരാളാണ് നിങ്ങൾ❤️❤️❤️
@anjanayanappu3965
@anjanayanappu3965 3 жыл бұрын
ആരും വിശന്നിരിക്കരുത് എന്നാ ആ മനുഷ്യന്റെ നല്ല മനസ്സ് 🙏🙏
@Heisenberg2050
@Heisenberg2050 3 жыл бұрын
ഈ വീഡിയോ ഇട്ട് അനക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ♥️
@aiswaryaachu1241
@aiswaryaachu1241 3 жыл бұрын
സ്നേഹം ആണ് ഈ ചേട്ടന്റെ മെയിൻ ♥♥♥
@KrishnaDas-rw5lx
@KrishnaDas-rw5lx 3 жыл бұрын
ഈ ചേട്ടനെ ദൈവം അനുഗ്രഹിക്കും അത്രക്കും നല്ല കാര്യമാണ് ചെയ്യുന്നത് ആ മനസ് ആരും കാണാതെ പോകരുത് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭😭😭😭
@മീനുക്കുട്ടി
@മീനുക്കുട്ടി 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി ദൈവം അനുഗ്രഹിക്കട്ടെ ചേട്ടനെ 🙏🙏🙏
@Manuchanganacherry
@Manuchanganacherry 3 жыл бұрын
ജീവിക്കുന്ന ദൈവങ്ങൾ 🌹🌹🌹
@Dramaticmoon
@Dramaticmoon 3 жыл бұрын
ഇതിൽ ടേസ്റ്റ് നോക്കാൻ ഇല്ല, കഴിച്ചാൽ വയറും മനസ്സും നിറയും നല്ല മനുഷ്യൻ ❤❤❤
@anandhucu7906
@anandhucu7906 2 жыл бұрын
ഇന്ന് ഇദ്ദേഹത്തിന്റെ ഊണ് വാങ്ങി കഴിച്ചേ ഉളളൂ. ഇന്ന് തന്നെ യാദൃശ്ചികമായി video കാണാൻ ഇടയായി. കൊടുക്കുന്ന പൈസക്ക് നല്ല ഭക്ഷണം. വൃത്തിയുള്ള packing. പ്രദീപേട്ടന് എല്ലാ വിധ ആശംസകളും.
@shaijutt7096
@shaijutt7096 3 жыл бұрын
ചേട്ടൻ.വലിയവൻ' ഒരു വലിയ ഹോട്ടൽ ഉണ്ടാകട്ടെ.. -
@keralapscgeography7015
@keralapscgeography7015 3 жыл бұрын
ക്യാഷ് ഉണ്ടങ്കിലും ഇങ്ങനെ മനസാക്ഷി ഉള്ളവരുടെ കയ്യിൽ നിന്ന് മേടിക്കാവു ..
@harigm2593
@harigm2593 3 жыл бұрын
👍
@josephreetha9974
@josephreetha9974 3 жыл бұрын
Yes
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😂
@athul_cr_zeven3014
@athul_cr_zeven3014 3 жыл бұрын
@@geethumohangeethu.7295 🙄
@guardianangelzz9103
@guardianangelzz9103 3 жыл бұрын
@@geethumohangeethu.7295 Sathyam parayadi nee etho valya hotel mothalaleede mol alle.. Athondalle ee tholinja chiri chiriche
@mfvp9981
@mfvp9981 3 жыл бұрын
ഇതുപോലെ എല്ലാവരും ചിന്തിക്കുക ആണെകിൽ നമ്മുടെ ലോകം എപ്പോഴേ.... നന്നായിരിക്കേണ്ടത്താണ്.....😍
@sajithomas7354
@sajithomas7354 3 жыл бұрын
സ്വന്തം ഇല്ലായ്മയിൽനിന്നും സഹജീവികളോടുള്ള കരുതൽ, സഹായിക്കുവാനുള്ള ആ വലിയ മനസ്സ്! ഞാൻ തീരെ ചെറുതായതു പോലെ തോന്നുന്നു. ഒത്തിരി നന്മകൾ നേരുന്നു, ഒപ്പം ഒരു വലിയ സല്യൂട്ട്.
@dhijithpottu3135
@dhijithpottu3135 3 жыл бұрын
അദ്ദേഹം നല്ല മനസ്സിന്റെ ഉടമ ആണ് ❤️.. ഇനിയും ഉയരങ്ങളിൽ എത്തും ❤️... എത്ര ഉയരങ്ങളിൽ എത്തിയാലും... നിങ്ങൾ ഈ ചെയുന്ന പുണ്ണ്യ പ്രവർത്തി തുടരുക... ഒരുപാട് പേർക്ക് പ്രചോദനം ആണ്...❤️ പിന്നെ ഈ വിഡിയോ ഞങ്ങളിൽ എത്തിച്ച ഇക്കാക്കും വളരെ നന്ദി... നാട്ടിൽ വരുമ്പോ തീർച്ചയായും വരാൻ ശ്രെമിക്കാം..❤️ എല്ലാ വിധ ആശംസകളും നേരുന്നു
@siveshks3461
@siveshks3461 3 жыл бұрын
നിഷ്കളങ്കമായ വാക്കുകൾ😍
@santhoshmadhu9442
@santhoshmadhu9442 3 жыл бұрын
ദൈവം എന്നൊക്കെ പറയറൊള്ളു ആരും കണ്ടട്ടില്ല. ഇങ്ങനെയുള്ളവറിലൂടെ ദൈവ രൂപം കാണാം.നന്മകൾ നേരുന്നു 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@buzayan2194
@buzayan2194 3 жыл бұрын
താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@SaSa-il4ov
@SaSa-il4ov 3 жыл бұрын
വീഡിയോ സൂപ്പർ ക്യാമറാമാൻ കൊള്ളാം
@arabicmedia4933
@arabicmedia4933 3 жыл бұрын
ഇത്തരം പച്ച മനുഷ്യരെയാണ് നാടിനാവശ്യം. ഒരു പരസ്യവും തേടാതെ സേവനം ചെയ്യുന്ന ഇത്തരം സാധാരണക്കാരെ നാം പരിഗണിക്കണം സഹായിക്കണം. എല്ലാ ആശംസകളും
@pandaff6189
@pandaff6189 2 жыл бұрын
നന്മയുള്ള ചേട്ടൻ ✨️💗💗
@allworks8487
@allworks8487 Жыл бұрын
ഇത് പോലെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത്തിൽ ഒരുപാട് നന്ദി
@fasilfasilfasil7282
@fasilfasilfasil7282 3 жыл бұрын
ആദ്യായിട്ട u r vdo കാണുന്നെ.. കണ്ടു ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു 🔥🔥😍😍...
@RakshithNaik
@RakshithNaik 3 жыл бұрын
Happy to see such kind hearted souls 02:54 06:24 in such a cruel world. 🥰🥰
@vipinfourv
@vipinfourv 2 жыл бұрын
ഈ വീഡിയോ കണ്ട് ചേട്ടൻ എനിക്ക് അറിയില്ലെങ്കിലും ഒരുപാട് നന്ദി ഒരുപാട് സ്നേഹം എന്റെ വക എന്റെ പ്രാർത്ഥനയിൽ ഞാൻ ഓർമ്മിക്കും പണമില്ലാത്തവർക്ക് വിശന്നു വന്നാലും ഭക്ഷണംകൊടുക്കുന്ന ചേട്ടനെ
@chandranpk3738
@chandranpk3738 2 жыл бұрын
സ്നേഹത്തിൻ്റെ ഉറവ വറ്റാത്തവർ.അഭിനന്ദനങ്ങൾ സുഹ്രൃത്തേ. 🙏 അവതാരകന് ബിഗ് സല്യൂട്ട്. ❤️🙏
@bijoy4254
@bijoy4254 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ കൂട്ടുകാരനെ 🙏🙏
@mathewmathew4198
@mathewmathew4198 3 жыл бұрын
ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...👍❤️
@manish3106
@manish3106 3 жыл бұрын
പരമേശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sreekanthpr3494
@sreekanthpr3494 3 жыл бұрын
വ്യൂസ് കൂടുന്നുണ്ടാലോ good
@febinanwar545
@febinanwar545 3 жыл бұрын
പ്രതീപ് ചേട്ടാ god bless you💕
@abdulmajeed5447
@abdulmajeed5447 3 жыл бұрын
Hai Febin 🥰
@sankarganeshk651
@sankarganeshk651 2 жыл бұрын
ചേട്ടൻ ദൈവ തുല്യം ആയ ആൾ ആണ്, നല്ലതേ വരൂ, ബിഗ് സല്യൂട്ട്
@jinil.chalakudy2193
@jinil.chalakudy2193 3 жыл бұрын
വിശക്കുമ്പോൾ കുറെ കറികൾ ഒന്നും വേണ്ട. 👌👌👌👌👌
@rajsown
@rajsown 3 жыл бұрын
വിശപ്പാണ് ഏറ്റോം നല്ല കറി
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😂
@nizmalnishuviog1084
@nizmalnishuviog1084 3 жыл бұрын
Masha allah.. Ningalkku anugraham undakatte.. Koode kanda aalkum... Njangale kochu chanal undu... Athonnu saport chayyanam
@anasmac6751
@anasmac6751 2 жыл бұрын
Ningal oru സംഭവം ആണ് ചേട്ടാ 🥰🥰🥰🥰 ഈ കാലത്തും ഇത് പോലുള്ള ആളുകളെ കാണുമ്പോ സന്തോഷം
@ahamedhamd6606
@ahamedhamd6606 2 жыл бұрын
കണ്ണു നിറഞ്ഞു കണ്ടതിൽ വെച്ചു നല്ലൊരു episode
@sheenasheena8358
@sheenasheena8358 3 жыл бұрын
Nigale avatharanam super.igane ulla vare janagal ariyanam.
@blossom6771
@blossom6771 3 жыл бұрын
നന്മകൾ മാത്രം നേരുന്നു...ദൈവം അനുഗ്രഹിക്കട്ടെ💐💐
@f2fgaming389
@f2fgaming389 3 жыл бұрын
തൃശൂർകാരുടെ അഭിമാനം
@bilalbillu8440
@bilalbillu8440 3 жыл бұрын
😍😍😍
@monsptha
@monsptha 2 жыл бұрын
ഇതൊക്കെ ആണ് മനുഷ്യത്വം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.ഇങ്ങനെയുള്ള ആ നല്ല മനുഷ്യനെ പരിചയപെടുത്തിയ bro ആണ് യഥാർത്ഥ ഫുഡ് ബ്ലോഗർ.
@damayanthiamma9597
@damayanthiamma9597 3 жыл бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയി.. .... എല്ലാരും ഇത്രയും സന്മനസ് ഉള്ളവരെങ്കിൽ ഭൂമിയിൽ തന്നെ സ്വർഗം.... ഈശ്വരൻ ഈ കുടുംബ ത്തെ ചേർത്ത് പിടിക്കും........ തീർച്ച..... 👏👏👏👏👏👏👏👏👏പ്രണാമം സഹോദര....... അങ്ങേക്കും കുടുംബത്തിനും.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌼🌼🌼🌼🌼🌼🌼🌼🌼🌼
@yaapeeryaapeer7916
@yaapeeryaapeer7916 3 жыл бұрын
വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്നത് ആണ് ഏറ്റവും വലിയ പുണ്യംചേട്ടനെ ദൈവം സഹായിക്കും
@sudhanair8177
@sudhanair8177 3 жыл бұрын
ഞാൻ തൃശൂർകാരൻ എല്ലാവർക്കും ഈ ചിന്ത വരട്ടെ
@arjunlakshman266
@arjunlakshman266 3 жыл бұрын
ആ വലിയ മനസ്സിന് ഒരായിരം അഭിനന്ദനകൾ👏🏻👏🏻👏🏻🤝😍❤️😘
@balakrishnankv6594
@balakrishnankv6594 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഇതിലും നല്ല പുണ്യം വേറെ എന്താ...
@FaisalFaisal-mt6pv
@FaisalFaisal-mt6pv 3 жыл бұрын
ദൈവമേ നല്ലൊരു മനുഷ്യൻ. ഇയാളെ യാതൊരു ബുദ്ധിമുട്ടും വരുത്തരുതേ.
@peaceout9309
@peaceout9309 3 жыл бұрын
Epozhum ithe pole ulavre oky undaloo👐👐👏 ... God bless you brother😍
@anilu3469
@anilu3469 Жыл бұрын
നല്ലൊരു മനസ്സിന് നന്ദി
@harigm2593
@harigm2593 3 жыл бұрын
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ...
@vishnukalarikkal8453
@vishnukalarikkal8453 3 жыл бұрын
നന്മയുള്ള മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ...❤️
@vis9988
@vis9988 Жыл бұрын
Ettante manasu👏🏻🤝🙏🏻
@m.4web582
@m.4web582 3 жыл бұрын
ഇങ്ങനെ ഉള്ള വീഡിയോ കാണുമ്പോ വളരെ സന്ദോഷം ❤
@radhakrishnan.radhakrishna7868
@radhakrishnan.radhakrishna7868 3 жыл бұрын
അഭിനന്ദനങ്ങൾ ചേട്ടാ
@arunv1399
@arunv1399 3 жыл бұрын
വീഡിയോ കാണുന്നവര്‍ subscribe ചെയ്യാന്‍ മടിക്കണ്ട, എല്ലാം നല്ല contents ഉള്ള വീഡിയോസ്.. 🙂
@geethachandran7725
@geethachandran7725 3 жыл бұрын
നല്ല മനസ്സിനെ നമിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@gurudevan6241
@gurudevan6241 3 жыл бұрын
യീ മനുഷ്യനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!
@allenajigeorge3774
@allenajigeorge3774 3 жыл бұрын
Big salute 👏👏👏
@bigstreetfood
@bigstreetfood 3 жыл бұрын
♥️Thank you so much this is nice 👍 Big Street Food 🍱...
@aboobackercvaboobackercv469
@aboobackercvaboobackercv469 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ കൂടെ പ്രാർത്തനയും ഉണ്ട്.
@anildasan2208
@anildasan2208 3 жыл бұрын
ഈ ചേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🥰😊
@bijub3412
@bijub3412 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ ചേട്ടനെയും ഫാമിലി
@shabanafazil4933
@shabanafazil4933 3 жыл бұрын
Alhamdulilah 🤲
@anandhuprasad4036
@anandhuprasad4036 3 жыл бұрын
Nannayi varata🙌
@Syam-rw8si
@Syam-rw8si 3 жыл бұрын
Big selut വിഷക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ കാട്ടിയ അഹ് നല്ല മനസ്സിന് ഒരു നല്ല big selut👍🏼
@classictravelteam8937
@classictravelteam8937 3 жыл бұрын
ദൈവം താങ്കൾക്ക് ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 53 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 32 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 53 МЛН