സലിം കുമാർ പറഞ്ഞത് പോലെ, മലയാള സിനിമ ഇന്ന് ഇറച്ചി കടപോലെയായതിന് മുമ്പ് ഹൃദ്യമായ തമാശകളും കോമഡി ട്രോളുകളും സൃഷ്ടിച്ച സംവിധായകൻ...! നഷ്ടം ആ കുടുംബത്തിനൊപ്പം മലയാള സിനിമ ആസ്വാദകരുടേത് കൂടിയാണ്.... "ആദരാഞ്ജലികൾ...."
@ShahidShai-w7c9 күн бұрын
Shafi ഡയറക്ഷൻ ചെയ്ത മാസ്സ് + കോമഡി മൂവീസ് - തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്.. ❤️😘🔥 ഷാഫി മമ്മൂക്ക Combo ❤️🔥
@deepakvijayan979 күн бұрын
Venicile Vyapari
@bluewhalemedia16219 күн бұрын
സലീം കുമാർ ഏറ്റവും അഴിഞ്ഞാടിയത് ഇദ്ദേഹത്തിൻ്റെ സിനിമകളിലാണ്
@dk68659 күн бұрын
ചെയ്ത ചിത്രങ്ങളൊക്കെ super hit. What a loss ❤❤
@vijeshpk86859 күн бұрын
മറക്കില്ല.... ഒരിക്കലും... 🌹🌹🌹
@Kooberan9 күн бұрын
ആദരാജ്ഞലികൾ 🌹🌹🌹
@FathimamirsanaMinnu-v5x9 күн бұрын
😢😢
@Sane1235n9 күн бұрын
Inna lillaahi va inna ilaihi rajihoon 😢😢
@SirajMogral-s6f9 күн бұрын
Aadaraanjjalikal. Malayala Cinema Prekshagare Entertainment Cheyyiccha Oru Yugatthin Anthyam.😢😢😢😢😢
@shyamkodur72329 күн бұрын
🌹🌹🌹🌹😪
@KhalidMarakkatt9 күн бұрын
95 കാരൻ മരിച്ചാലും സഹദാപികൾ തീരനഷ്ടം എന്ന് പറയും ...എന്നാൽ ഷാഫിയുടെ നിര്യാണം ഒരു തീരാ നഷ്ടം തന്നെയാണ്