വിശപ്പ് കുറയാൻ,ഭക്ഷണം കഴിക്കുമ്പോൾ വയർ എളുപ്പംനിറയാൻ നാംചെയ്യേണ്ട കാര്യങ്ങൾ. എല്ലാവർക്കുംഷെയർചെയ്യൂ

  Рет қаралды 268,584

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 759
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
0:00 വിശപ്പ് എങ്ങനെ നിയന്ത്രിക്കാം? 3:00 Leptin Resistance 4:44 കുറച്ചു ഭക്ഷണം കൊണ്ട് തന്നെ എങ്ങനെ വയർ നിറയ്ക്കാം ? 8:00 മധുരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത 9:50 ടെന്‍ഷനും ഉറക്കക്കുറവും വിശപ്പും 11:52 Leptin Resistance എങ്ങനെ നിയന്ത്രിക്കാം? എന്തു കഴിക്കണം? 15:00 വെള്ളം കുടിക്കാമോ?
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
Respected sir, മറ്റുള്ളവർക്ക് അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ index ആയി എടുത്തു കൊടുക്കുന്നത് തന്നെ വളരെമനോഹരമായൊരു മനസിന്റെ ഉടമയായത് കൊണ്ടാണ്.
@jayasreekv688
@jayasreekv688 3 жыл бұрын
Tvrcxtvtycvy cc tyv
@M4myworld
@M4myworld 3 жыл бұрын
ഡോക്ടർ... കോവിഡ് മൂന്നാം താരംഗത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
@snehalathaks3564
@snehalathaks3564 3 жыл бұрын
Qq
@prabeeshprabhakar7229
@prabeeshprabhakar7229 3 жыл бұрын
Ò
@lakshmiamma7506
@lakshmiamma7506 3 жыл бұрын
എന്തിനെ പറ്റിയും വിശദമായി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർ ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 👌👌👌🙏🙏🌹
@kallusvlog6217
@kallusvlog6217 3 жыл бұрын
100% സത്യം... ഞാൻ ടെൻഷൻ കൂടുമ്പോൾ അമിതമായി ഫുഡ്‌ കഴിക്കും....
@renuka4307
@renuka4307 3 жыл бұрын
ഞാനും
@nisarkv-sq8dv
@nisarkv-sq8dv 3 жыл бұрын
Njanum..
@aishathalthaf4900
@aishathalthaf4900 3 жыл бұрын
Naanum
@rajalelshmil188
@rajalelshmil188 3 жыл бұрын
Njanum
@football_king2435
@football_king2435 3 жыл бұрын
ഞാനും
@footballforever7919
@footballforever7919 3 жыл бұрын
ഞാൻ ഇപ്പൊ ചിന്തിച്ച കാര്യം.... Dr പൊളിയാണ്.. ♥️♥️😍
@thamoon7624
@thamoon7624 3 жыл бұрын
Thaliko🙂
@footballforever7919
@footballforever7919 3 жыл бұрын
@@thamoon7624 വിശക്കുമ്പോൾ നിങ്ങൾ നിങ്ങളല്ലാതാകുന്നു പോയി ഭക്ഷണം കഴിക്ക് പോ.... 🥴😂😂
@shibikp9008
@shibikp9008 3 жыл бұрын
@@footballforever7919 😁😁😁
@leenak6917
@leenak6917 3 жыл бұрын
@@footballforever7919 😀😀😀😀😀😀😀
@adarshm629
@adarshm629 3 жыл бұрын
Sathymmm monne
@Aim-kq6kp
@Aim-kq6kp 3 жыл бұрын
ഞാൻ കുറച്ചു നാളായി ഈ ടോപ്പിക് നോക്കി നടക്കുന്നു. അമിത വിശപ്പ് മൂലം ഒന്നിനും ഒരു എനർജി ഇല്ല.ഇത് പറങ്ങു തന്ന ഡോക്ടർക് ഒരുപാട് നന്ദി
@anithachundarathil3547
@anithachundarathil3547 3 жыл бұрын
വിശദമായി പറഞ്ഞു തന്ന സാറിന് അഭിനന്ദനങ്ങൾ 👏👍🥰
@rajeshraveendranKollemcode
@rajeshraveendranKollemcode 3 жыл бұрын
വളരെ നാളായി ഉത്തരംകിട്ടാതെ കിടന്ന വിഷയം. വളരെനല്ലരീതിയില് പറഞ്ഞുതന്നു.നന്ദി ഡോക്ടര്🙏
@anjuvimal5462
@anjuvimal5462 3 жыл бұрын
Sathyam, thank u sir, may God bless u
@evvasudev142
@evvasudev142 3 жыл бұрын
ഡോക്ടറുടെ പുറകിലിരിക്കുന്ന പൂക്കൾ ശ്രദ്ധിച്ചാൽ ഒരു കൃഷ്ണൻ്റെ രൂപം കാണുന്നുണ്ടോ ആർക്കെങ്കിലും.
@shibikp9008
@shibikp9008 3 жыл бұрын
Yes😀
@aryananda2249
@aryananda2249 3 жыл бұрын
Yeaas
@annarosee.s6359
@annarosee.s6359 3 жыл бұрын
Yes
@aswaniachu5030
@aswaniachu5030 3 жыл бұрын
Yes 😂
@sreedevisree4721
@sreedevisree4721 3 жыл бұрын
Yes
@divyanv5612
@divyanv5612 3 жыл бұрын
എന്നും വിചാരിക്കും ഇന്ന് കുറച്ചേ കഴിക്കു ഫുഡ് കയ്യിൽ കിട്ടിയാൽ തീരുമാനം മറക്കും പിന്നെ വയറു പൊട്ടാറാവുമ്പോൾ ഇത്രയും കഴിച്ചത് ഓർത്തു സങ്കടപ്പെടും.
@shalujinu2598
@shalujinu2598 Жыл бұрын
Njnm
@rincyrincypeter-tr6oi
@rincyrincypeter-tr6oi 10 ай бұрын
Njanum
@muneera1038
@muneera1038 9 ай бұрын
Njaanum😣
@nishasourav-iw7lt
@nishasourav-iw7lt Ай бұрын
എനിക്കും അങ്ങനെ തന്നെ
@aswathiaswathi-ne6mk
@aswathiaswathi-ne6mk 26 күн бұрын
Yes 😂
@ameennassar1832
@ameennassar1832 3 жыл бұрын
മറ്റുളവരെ പറഞ്ഞു മനസിലാക്കുക എന്നുള്ള കാര്യം എല്ലാവർക്കും പറ്റുന്നതല്ല. പക്ഷെ അത് ഡോക്ടറിനു കഴിയും വളരെ വെക്തമായി 😊❤
@sajnaseji1310
@sajnaseji1310 3 жыл бұрын
അത് ശെരിയാ
@ameennassar1832
@ameennassar1832 3 жыл бұрын
Iam not a doctor
@diyaandryansworld8529
@diyaandryansworld8529 3 жыл бұрын
ഡോക്ടർ,താങ്കൾ ഒന്നൊന്നര ഡോക്ടർ ആണ് സർ
@ramdas72
@ramdas72 3 жыл бұрын
ആര് എന്ത് ആരോഗ്യപരമായ സംശയം ചോദിച്ചാലും ഞാൻ നേരെ ഡോക്ടറുടെ ചാനൽ പരിചയപ്പെടുത്തും. ഇത്രമേൽ വിശദമായി മറ്റാരും പറഞ്ഞു കൊടുക്കില്ല എന്നത് തന്നെ കാരണം. 🙏❤️
@my..perspective
@my..perspective 3 жыл бұрын
Dr. Manoj jonson ( Baiju's vlog ) പോളിയാണ്. അദ്ദേഹത്തെ കൂടി ഫോളോ ചെയ്യൂ
@babucheriyakunnilthavam5279
@babucheriyakunnilthavam5279 3 жыл бұрын
Njanum
@ramdas72
@ramdas72 3 жыл бұрын
@@my..perspective പുള്ളിയെ ഞാൻ ഫോളോ ചെയ്തിരുന്നു. ഇപ്പൊ കുറേ നാളായിട്ട് കാണുന്നില്ല 😒
@silidileep6338
@silidileep6338 3 жыл бұрын
ഞാനും
@Ayeshasiddiqa1786
@Ayeshasiddiqa1786 3 жыл бұрын
Crct
@MC-ps6pj
@MC-ps6pj 3 жыл бұрын
ഇത് കാണുന്നതിന് കുറച്ചു മുമ്പ് ഒരു ലോഡ് ചോറ് കഴിച ജാൻ..... 😜🤣 നിർത്തി ഇതൊടെ നിർത്തി.. Thank you doctor for the valuable tips 🙏
@rijasrihas9557
@rijasrihas9557 3 жыл бұрын
Poli
@leenak6917
@leenak6917 2 жыл бұрын
🤣🤣🤣🤣🤣🤣
@barzasiddiq9326
@barzasiddiq9326 Жыл бұрын
😂😂
@cimavas
@cimavas Жыл бұрын
😂😂😂😂😂
@thamz_z
@thamz_z 3 жыл бұрын
ഒരുപാട് ഫുഡ്‌ കഴിച്ചിട്ട് ശരീരത്ത് പിടിക്കാത്ത അവസ്ഥ ഉള്ളവരുണ്ടോ... ഉണ്ടെങ്കിൽ ലൈക്ക്... ഡോക്ടർ ഞങ്ങള്ക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണേ... 🙏
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
നേരെ തിരിച്ചു ആണ് 57
@shibikp9008
@shibikp9008 3 жыл бұрын
Njan😟
@itzmesurya1818
@itzmesurya1818 3 жыл бұрын
ഉണ്ടേ 😭
@statasstater4923
@statasstater4923 3 жыл бұрын
Nallathallea
@SabnaVettikuthinakath-jt1ec
@SabnaVettikuthinakath-jt1ec Жыл бұрын
കുറച്ചു കഴിച്ചാലും വയറു ചാടുകയും തടിക്കുകയും ചെയ്യുന്നു 😢
@silidileep6338
@silidileep6338 3 жыл бұрын
Thank you sir🙏🙏 ❤ ഒരുപാടുപേരുടെ മനസിലുണ്ടായിരിന്ന ചോദ്യത്തിന് ഉത്തരവുമായിട്ടാണ് ഇന്ന് നമ്മുടെ dr.. എത്തിയത്.. Non veg കഴിക്കുന്നവർക്കും, veg.. കഴിക്കുന്നവർക്കും എന്തെല്ലാം കഴിച്ചു വിശപ്പ് നിയന്ത്രിക്കാമെന്നു വിശദമായി പറഞ്ഞു തന്ന sir.. ന് ഒരുപാട് നന്ദി 🙏🙏🌹🌹
@sreelalsarathi4737
@sreelalsarathi4737 3 жыл бұрын
ഇപ്പൊ കഴിച്ച് കഴിഞ്ഞേ ഉള്ളൂ ശകലം കൂടി പോയി അപ്പോഴേക്കും അലേർട്ടും വന്നു നമ്മൾ മരത്തിൽ കാണുമ്പോ ഡോക്ടർ മാനത്ത് കാണും,Anyway super sir😂🥰👏
@Anshidbinali
@Anshidbinali 3 жыл бұрын
മരത്തിലോ 😆മനസ്സിലല്ലേ 🤭
@athirabiju8455
@athirabiju8455 3 жыл бұрын
@@Anshidbinali 🤣
@sreelalsarathi4737
@sreelalsarathi4737 3 жыл бұрын
@@Anshidbinali മരത്തിൽ തന്നെയാ
@Anshidbinali
@Anshidbinali 3 жыл бұрын
@@sreelalsarathi4737 🙄🤔
@pranavp6095
@pranavp6095 Жыл бұрын
സർ മീൻ കറി ടെ കൂടെ തൈര് kazhikamo അത് അലര്ജി ഉണ്ടാകുമോ
@sujithadinoop9946
@sujithadinoop9946 2 жыл бұрын
നല്ല ഒരു അറിവാണ് സാർ പറഞ്ഞു തന്നത് , ഞാൻ ഉറപ്പായും ഇതിൽനിന്ന് എനിക്ക് പറ്റുന്നതെല്ലാം പരീക്ഷിക്കാം
@goldenclik6543
@goldenclik6543 3 жыл бұрын
കുമ്പളങ്ങയുടെ ഗുണവും...അത് കഴിച്ചാലുള്ള ഗുണങ്ങളും ...pcod കുറയാൻ ഇതിനു കഴിയുമോ ...വയറ് കുറയ്ക്കാൻ ഇതിനു കഴിവുണ്ടോ ..?ഡോക്ടർ അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമൊ ..plz
@kamalav.s6566
@kamalav.s6566 3 жыл бұрын
എനിക്കു കുറച്ച് ഫുഡ്‌ മതി , കുറേക്കൂടെ കഴിച്ചാൽ കൊള്ളന്നുണ്ട് എന്തു ചെയ്യണം dr,
@sindhujayakumar4062
@sindhujayakumar4062 3 жыл бұрын
ഡോക്ടറെ.... നമസ്ക്കാരം. ഞാൻ വളരെ നാളായി കാത്തിരുന്ന വീഡിയോ. നിയന്ത്രണം വിട്ടു പോകുന്ന അവസ്ഥ. ഇനി ബാക്കി കേട്ടു നോക്കാം.
@kripanectum2198
@kripanectum2198 3 жыл бұрын
Thank you Doctor.. Berries very expensive in Kerala. Common local fruits suggest please. Very informative video
@naflalachu570
@naflalachu570 2 жыл бұрын
Thank you dr🙏. കേൾക്കാൻ ആഗ്രഹിക്കുന്നത്തന്നെ crt timel പറഞ്ഞ് തരുന്നു 😍
@sijiantoo2505
@sijiantoo2505 3 жыл бұрын
Dr പറഞ്ഞത് പോലെ എനിക്കി ടെൻഷൻ വന്നാൽ ഫുഡ്‌ ഒരുപാട് കഴിക്കാൻ തോന്നും 😀😀
@shyjushyju5724
@shyjushyju5724 3 жыл бұрын
Enikum,food kazhikumbo vallatha samadanam..kurachu kazhiyumbol kuttabodam thonnum.
@renukamnair9545
@renukamnair9545 3 жыл бұрын
വളരെ നല്ല അറിവ് നന്ദിസാർ 🙏🙏🙏
@rosekuriakose
@rosekuriakose 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആവർത്തിച്ചു കണ്ടു. Thanx
@pradeepjoseph10
@pradeepjoseph10 3 жыл бұрын
ഒത്തിരി നന്ദി ഡോക്ടർ..എന്റെ മകനും നല്ല വണ്ണമുണ്ട്.അവന് തീർച്ചയായും ഇത് ഉപകാരപ്പെടും
@sulupvs4488
@sulupvs4488 3 жыл бұрын
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക് പുഞ്ചിരി യോട് കൂടെ ഉത്തരം തരുന്ന dr"പോളിയാണ്, 👌🏻👌🏻👌🏻👌🏻
@ziyatechvlog1772
@ziyatechvlog1772 3 жыл бұрын
A doctor who studies everything and presents it 👌👌👌
@madheavens693
@madheavens693 3 жыл бұрын
Respected sir you are doing good service to the society thanks sir
@മിന്നാമിന്നിമിന്നുംമിന്നി
@മിന്നാമിന്നിമിന്നുംമിന്നി 3 жыл бұрын
ടെൻഷൻ വന്നാൽ എനിക്ക് ഭക്ഷണം കഴിക്കുക ഉറങ്ങുക ,ഇതു തന്നെ പണി Not:-ഫുൾ ടൈം ടെൻഷൻ തന്നെ😃
@rafanislamicmedia3777
@rafanislamicmedia3777 2 жыл бұрын
😁
@binsilayaseen
@binsilayaseen Жыл бұрын
Njanum
@meenu.k.r7138
@meenu.k.r7138 Жыл бұрын
😂😂😂😂😂😂😜
@cimavas
@cimavas Жыл бұрын
Same here
@subairameri2680
@subairameri2680 Жыл бұрын
ഫുഡ്‌ അടിച്ചു ചാവും 😁😁😁
@anaswara5315
@anaswara5315 3 жыл бұрын
ഫുഡ്‌ കഴിക്കുമ്പോൾ ഞാൻ ചിന്തിച്ച കാര്യം thanks dr
@sreevallyschoolofyoga789
@sreevallyschoolofyoga789 3 жыл бұрын
ഞാൻ ഒരു ഇന്റർ നാഷണൽ യോഗ ടീച്ചർ ആണ്... Dr. തരുന്ന അറിവുകൾ ഒരു teacher എന്ന നിലയിൽ എന്റെ കർമ്മ മേഖലയിൽ വളരെ അധികം പ്രയോജനം ചെയ്യുന്നുണ്ട് 🙏🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
oh... great..
@Linsonmathews
@Linsonmathews 3 жыл бұрын
ഡോക്ടർ sir പറയുന്നത് കാര്യം തന്നെയാണ്... ചിലപ്പോ നമ്മൾക്കും ഈ ഒരു ഫീലിംഗ്സ് തോന്നാറുണ്ട്, ആക്രാന്തം ആണോന്ന് ചിലപ്പോ സ്വയം തോന്നി പോകും 🤭
@rasiyaph1741
@rasiyaph1741 3 жыл бұрын
😀
@aadham.m3961
@aadham.m3961 3 жыл бұрын
😂
@Anshidbinali
@Anshidbinali 3 жыл бұрын
😹😹same
@silidileep6338
@silidileep6338 3 жыл бұрын
😂😂😂
@meee2023
@meee2023 3 жыл бұрын
☹️
@ratheeshratheesh.p7169
@ratheeshratheesh.p7169 3 жыл бұрын
നല്ല വിവരണം. താങ്ക്സ് ഡോക്ടർ
@valsalavalsu557
@valsalavalsu557 3 жыл бұрын
സർ. കോവി ഷീൽഡ് ഒന്നെടുത്തു രണ്ടാമത് എടുക്കാൻ ആയപ്പോഴെയ്ക്കും +ve ത്തയി ഇനി എത്ര കഴിഞ്ഞ് വാക്സിനെടുക്കാം തൊണ്ടവേദനക്ക് കഴിക്കേണ്ട മരുന്ന് ഒന്ന് പറഞ്ഞു തരുമോ
@muhammmedalithuluvan7395
@muhammmedalithuluvan7395 3 жыл бұрын
Thanks doctor, god bless you and family
@aneeshamohanvazhathoppu216
@aneeshamohanvazhathoppu216 3 жыл бұрын
Dr. Sir.....ningalk engineyanu engine mattullavarude manassu manassilakunnath....Thank You So much
@itsmenihal3522
@itsmenihal3522 3 жыл бұрын
Ella kaaryangalum sadharanakkarku manasilavunna reethiyil parayum thanks sir
@sujithjithztm3512
@sujithjithztm3512 3 жыл бұрын
നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ബാത്ത് സോപ്പ് അതിലും toxic കെമിക്കൽ എല്ലാം അടങ്ങിയിട്ടുണ്ട് ഏതാണ് നല്ലത്? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാ ഡോക്ടർ🙏
@abhijithan767
@abhijithan767 3 жыл бұрын
ഞാൻ കഴിക്കുന്നത് fast ആയിട്ടാണ് 😟 Thanku for this imp information dr❤❤❤🙌🙏
@lakshmivasavan4946
@lakshmivasavan4946 3 жыл бұрын
Ayusum arogyavum thannu dhyvam anughrahikkatte .. Dr cheyunna ella videoyum informative aane...
@mysteriousbeing5967
@mysteriousbeing5967 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, thanks Doctor.
@jamshikunjol
@jamshikunjol 3 жыл бұрын
Thanks dr. Njan anubhavikkunna oru problem aayirunnu ithu. Ee arivin orupad thanks
@petsclub2958
@petsclub2958 3 жыл бұрын
Weight control cheyan thudangiya enik athyavashyamaya video..thankyou dr
@fahadnavas4108
@fahadnavas4108 3 жыл бұрын
😂😂😂njn ഭക്ഷണം കഴിക്കാതെ കിടന്നു ഇപ്പോ. വിശന്നിട്ടു എണീറ്റു അടുക്കളയിൽ മിസ്ച്ചർ തിന്നിട്ടു വന്നു യുട്യൂബിൽ നോക്കിയ ഞൻ കണ്ടത് ethum🙏🙏🙏🙏🙏🙏നമിച്ചു സാർ
@mollyjose1212
@mollyjose1212 3 жыл бұрын
Thank you doctor for the valuable information shared.
@meee2023
@meee2023 3 жыл бұрын
Food നിയന്ത്രിക്കാൻ എനിക്ക് കുഴപ്പമില്ല... പക്ഷെ gas കേറുന്നു.... അപ്പോ വീണ്ടും food കഴിച്ച് gas ന്റെ ഗുളിക കഴിച്ചാലേ ok ആകു... അപ്പോ എന്ത്‌ ചെയ്യും ഞാൻ ☹️
@faizalfai424
@faizalfai424 3 жыл бұрын
സാർ വളരെ നന്നായ മെസേജ്👍👍👍👍👍
@efx4kbfc231
@efx4kbfc231 3 жыл бұрын
ഡോക്ടർ എനിക്ക് രാവിലെ ഫുഡ്‌ കഴിച്ചാൽ ഉച്ചക്ക് മുന്പായി വല്ലടെ വിശക്കും ഇടനെററ് എന്ടെലും കഴിചില്ലേൽ വിറയും ഷീണവും ആകെ കുഴന്നു പോവുന്നു enda ingane
@RinksTalkz
@RinksTalkz Жыл бұрын
Sugar check cheyyu
@jayeshp8900
@jayeshp8900 3 жыл бұрын
Topic selection excellent💯💯💯
@rijasrihas9557
@rijasrihas9557 3 жыл бұрын
ഡോക്ടർ സാറെ കഞ്ഞികുടി മുട്ടിക്കല്ലേ ഇത് കണ്ടാൽ വീട്ടുകാർ കഞ്ഞി വെള്ളം പോലും തരത്തില്ല 😂😂🤣🤣😭😭
@naushadmohammed1998
@naushadmohammed1998 3 жыл бұрын
നല്ല വിഷയം. നന്നായി വിവരിച്ചു താങ്ക്സ് dr.
@geethakrishnan9100
@geethakrishnan9100 3 жыл бұрын
ഡോക്ടർ വളരെ നന്ദിയുണ്ട്👍🙏
@aami543
@aami543 3 жыл бұрын
Lock down തുടങ്ങിയതിൽ പിന്നെ ഭയങ്കര വിശപ്പാണ് കഴിച്ചു 15മിനിറ്റ് കഴിയുമ്പോൾ വീണ്ടും വിശക്കും തിന്ന് തിന്ന് കുട്ടിയാന പോലെ ആയി 😬😬😬😭😭😭😭
@ruksanachukku9579
@ruksanachukku9579 3 жыл бұрын
Parihaaram veno
@nirmaladayal7980
@nirmaladayal7980 3 жыл бұрын
Ente daivame! 🥺
@aami543
@aami543 3 жыл бұрын
@@nirmaladayal7980 😁😁😁😂
@aami543
@aami543 3 жыл бұрын
@@ruksanachukku9579 😜😜
@ambilyk7833
@ambilyk7833 3 жыл бұрын
😁😂
@suhailaaralam2804
@suhailaaralam2804 Жыл бұрын
വളരെ ഉപകാരപ്രദം 👍🏻
@shaheem143
@shaheem143 3 жыл бұрын
Thank you so much for your valuable session sir 👏🙏
@priyasathyan6521
@priyasathyan6521 3 жыл бұрын
Dr. It's true....I used to think....I m overweight ..but glucose and cholesterol is normal ...
@rajasreek1369
@rajasreek1369 3 жыл бұрын
വിശപ്പില്ലായ്മ ആണ് എന്റെ പ്രശ്നം 😂😂😂good message dr. 👍👍👍
@eldhokv3894
@eldhokv3894 3 жыл бұрын
അതിനു dr മറുപടി പറഞ്ഞു തരും
@zayaanriza1250
@zayaanriza1250 3 жыл бұрын
ഭാഗ്യവതി
@rijasrihas9557
@rijasrihas9557 3 жыл бұрын
😂😂🤣🤣
@haseenatp5606
@haseenatp5606 3 жыл бұрын
@@zayaanriza1250 s
@nishasourav-iw7lt
@nishasourav-iw7lt Ай бұрын
നന്നായി
@leelan4581
@leelan4581 3 жыл бұрын
Doctor stress കൂടുമ്പോളും അധികം കഴിച്ചുപോകില്ലേ.. Means anxiety ഉണ്ടാകുമ്പോ എരിച്ചാൽ അസിഡിറ്റി ഉണ്ടാകുമ്പോ .. അത് തടയാൻ തടുക്കാൻ ആഹാരത്തിന്റെ അളവ് അധികമായി ചിലർ കഴിച്ചുപോകുന്നതാണ്...
@Commonman19000
@Commonman19000 3 жыл бұрын
Great information sir.. Using a smal fork or spoon is helpful to eat in small quantities by taking time..
@PlusTwoMathsClassClass
@PlusTwoMathsClassClass 2 жыл бұрын
കൃത്യമായ വിവരണം കാര്യകാരണ സഹിതമുള്ള വിശദീകരണം ആധികാരികമായ അവതരണം ആർക്കും ചെയ്യാൻ കഴിയുന്ന ടിപ്സ്കൾ ഗംഭീരം
@calculusacademy4641
@calculusacademy4641 3 жыл бұрын
Sir pwoli video.. Anveshch nadakuna kaaryangal aarnu ithelam. Great
@ajmalali3820
@ajmalali3820 3 жыл бұрын
എല്ലാവർക്കും ഉപകരിക്കുന്ന വീഡിയോ. Thank you sir 🙏🏻🙏🏻
@rathamohan1269
@rathamohan1269 3 жыл бұрын
Thanks, ellaverukum upakarappedum,Best Wishes Dr.
@Ihsankallai
@Ihsankallai 3 жыл бұрын
വളരെ ഉപകാരമായി... ഞാൻ പ്രമേഹ രോഗിയാണ് ചവച്ചരക്കണമെന്ന കാര്യം പഠിച്ചതാണെങ്കിലും പ്രയോഗിക്കാറില്ല.. ചവച്ചരച്ചാൽ വിശപ്പ് കുറയുമെന്ന് പറഞ്ഞു ഇൻസുലിൻ അതുമൂലം ഉണ്ടാകുമോ ശരീരത്തിൽ
@doctorofsoul3697
@doctorofsoul3697 Жыл бұрын
No
@subaidak3081
@subaidak3081 3 жыл бұрын
ഒരുപാട് നന്ദി. നല്ല അറിവ്.
@nibinhazam5170
@nibinhazam5170 3 жыл бұрын
ഞാൻ 103 കിലോയിൽ നിന്ന് 58 കിലോ ആക്കി regular work out and calorie defecit diet with high protien foods idhellam vishappine niyandhrich nallapole exercise cheythath kond matram 💯
@sulhathkhader1558
@sulhathkhader1558 3 жыл бұрын
Ethra months kondanu kurachath....
@sulhathkhader1558
@sulhathkhader1558 3 жыл бұрын
Eth dieting aanu follow cheythath
@Gamezeeeeee.l-_____
@Gamezeeeeee.l-_____ 3 жыл бұрын
😳👏👏👏
@sonymol1725
@sonymol1725 3 жыл бұрын
നല്ല. ഉപദേശം സർ. ഞാൻ 105kg ഉണ്ട്. ടെൻഷൻ വരുമ്പോൾ നന്നായി food കഴിക്കും. പറഞത് നന്നായി
@athirabiju8455
@athirabiju8455 3 жыл бұрын
Ippo njan chindhiche ullu ee kaaryam... Njan dietil aarunnu ippo ideal weight ethiyappo diet nirthi... Appazhekkum foodinodu aakraandham aayi ethra thinnaalum pora pora ennu thonalaa... Adhondu 2 kgs pinnem gain cheythu... Endhu cheyyum ennorthu nikkumbo dr idhaa same kaaryam vdo ittekkunnu🤭.. Thanks dr😍
@കരിമിഴികുരുവി
@കരിമിഴികുരുവി Жыл бұрын
Thanks dr... Diet innalenthidangi.. But vishannitt vayya... Great information in my situation
@jaisasaji2693
@jaisasaji2693 3 жыл бұрын
Good message. 👍👍Thank you sir. God bless you 🙏🙏🙏🙏🙏🌹🌹👍👍👌👌👌
@jayavipin6211
@jayavipin6211 3 жыл бұрын
പാർക്കിസൺ നെക്കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ.ഇതിന് treatment ഉണ്ടോ
@nakshatrahome2266
@nakshatrahome2266 3 жыл бұрын
Athentha parkkisan paranjaal
@jayavipin6211
@jayavipin6211 3 жыл бұрын
കയ്യും കാലും ശരീരവുംഒക്കെ ചുമ്മാ വിറക്കും കാലം കഴിയും തോറും ശരീരം സ്റ്റിഫ് ആകും. എൻ്റെ അച്ഛന് ഇതാണ്. മിണ്ടു ക യോ ചിരിക്കുകയോ പോലും ഇല്ല stomach ചുരുങ്ങും ഇപ്പോൾ tubeലൂടെയാ Food .
@rajisatheesh9055
@rajisatheesh9055 3 жыл бұрын
Sir നല്ലൊരു balanced deit menu തരുമോ sir,10kg കൂടുതൽ അണ്
@ashihasavithrimc7844
@ashihasavithrimc7844 2 жыл бұрын
Thank you doctor.oru pad kalamayi njan ee problem thinu pariharam thedukayane.
@sreejithjithu5384
@sreejithjithu5384 3 жыл бұрын
Oru padu upakara pedunna oru vedio anu sir thank you sir
@vini1012
@vini1012 3 жыл бұрын
Good information.. thank you sir ❤️❤️
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Thank you for the valuable information Dr.
@bijukokkapuzha8712
@bijukokkapuzha8712 3 жыл бұрын
ജാൻ വർഷങ്ങളോളം അൽസേറിനു വേണ്ടി ഗുളിക കഴിക്കുകയും അത് ഭേദമാവുകയും ചെയ്തു. എന്നാൽ അമിതമായ കീഴ്‌വയു ഉണ്ടാകുന്നു. ഒരു ദിവസം ഏകദേശം മുപ്പതു പ്രാവശ്യമെങ്കിലും ഇങ്ങനെ ഉണ്ടാകും. ഇതു എങ്ങനെ പരിഹരിക്കാം എന്നതിനെ സംബന്ധിച്ച് ഒരു വീഡിയോ തയ്യാറാക്കാമോ?
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
check my video about flatus.. fart
@azeezpk1213
@azeezpk1213 3 жыл бұрын
ഭക്ഷണം കുറച്ചു കഴിക്കാനുള്ള medicine വല്ലതുമുണ്ടോ sir?
@jishachandraj7705
@jishachandraj7705 3 жыл бұрын
അതിപ്പോൾ വയറു കുറച്ചു വലുതാകാൻ എന്ത് ചെയ്യും? വർഷങ്ങളായി ഒരു മാറ്റവുമില്ല, ഞാൻ മുൻപ് വിചാരിക്കും കല്യാണം കഴിയുമ്പോ തടിക്കുമെന്ന്, തടിച്ചില്ല , പിന്നീട് കരുതി പ്രേഗ്നെന്റ് ആവുമ്പോ മാറുമെന്ന് പക്ഷെ മാറിയില്ല അത് കഴിഞ്ഞു വിചാരിച്ചു പ്രസവരക്ഷ കഴിയുമ്പോ മാറും എന്ന് എന്നിട്ടും മാറിയില്ല, സാദാരണ സ്ത്രീകൾക് പ്രസവം കഴിഞ്ഞു മൂന്നാല് മാസം എങ്കിലും എന്തേലും മാറ്റം എല്ലാരിലും കാണും പ്രസവിച്ച ഒരു ലുക്ക്‌ പോലും ഇല്ലാത്ത എന്നെ മാത്രമേ എനിക്കറിയൂ... ഇപ്പോൾ എന്റെ പ്രതീക്ഷ ഫീഡിങ് നിർത്തുമ്പോൾ ന്തേലും മാറ്റം വരും എന്നാണ്.... ദൈവത്തിനറിയാം 😤😤 ശോഷിച്ചു പോണില്ല എന്നുള്ളതാണ് ഏക ആശ്വാസം.ബ്രേക്ക്‌ ഫാസ്റ്റ് നന്നായി കഴിക്കും സ്വീറ്റ്സ്, ഫ്രൂട്ട്സ്‌, നട്സ് ഓക്കെ കഴിക്കാറുണ്ട്, ചോറ് മിതമായ അളവിൽ ആണ് കഴിക്കുന്നത്,ടെൻഷൻ ഉള്ളപ്പോൾ ഫുഡ്‌ സ്കിപ് ചെയ്യാറാണ് പതിവ്.ഭക്ഷണം വളരെ സമയം എടുത്താണ് കഴിക്കുന്നത് അതുകൊണ്ടാണ് നന്നാവാത്തത് എന്നാണ് എല്ലാരും പറയുന്നത് ആദ്യ ഉരുള ദാഹിച്ചാലും അവസാനത്തെ ഉരുള കഴിച്ചു തീരില്ല എന്ന അമ്മ പറയുന്നത് 🤷‍♀️.... നല്ല വീഡിയോ ഡോക്ടർ 👌 ഷർട്ട്‌ കൊള്ളൂല ചേരുന്നില്ലല്ലോ 😤
@anandhuanandhu9082
@anandhuanandhu9082 3 жыл бұрын
Dr എന്റെ കൈയുടെയും കാലിന്റെയും പത്തത്തിൽ അമിതമായി വിയർപ് ഉണ്ടാകുന്നു.... എന്തെങ്കിലും എഴുതണോ ആർകെങ്കിലും ഒരു ഷേക്ക്‌ ഹാൻഡ് പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥയാ.. ഇതിനു ഒരു മെഡിസിൻ പറഞ്ഞു തരുമോ 😒😒😔😔
@anandhuanandhu9082
@anandhuanandhu9082 3 жыл бұрын
Sir oru rpy vdo prethekshikunnu 🙏
@athirag2507
@athirag2507 Жыл бұрын
Thankuuu sir
@darklife4852
@darklife4852 3 жыл бұрын
Dr weight lossinu vendi oru detox drinkparanju tharamo???
@manjus3615
@manjus3615 3 жыл бұрын
Njan agrahicha vedio Thnku sr
@ikkusdairy7788
@ikkusdairy7788 3 жыл бұрын
Dr...... Thankuuuuu..... Nan.. Annneshikukayayirunnu.... Iiiii. Details... Thankuuuuu👌👌👌👌👌👌👌👌👌
@prithvikpraveen1595
@prithvikpraveen1595 3 жыл бұрын
Dr.ഗർഭകാലത്ത് വിശപ്പ് നിയന്ത്രിക്കാൻ എന്താ മാർഗം..... ഭാരം കൂടുതൽ ആണ്... വിശപ്പിനാണെങ്കിൽ ഒരു കുറവും ഇല്ല...... ഇതിനുള്ള ഭക്ഷണക്രമം കൂടി ഒന്ന് പറഞ്ഞു തരുമോ..... Plz🙏
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
എനിക്കും ഇങ്ങനെ തന്നെ ആയിരുന്നു. ചോറ് കുറച്ചു കഴിച്ചോട്ടോ അല്ലെങ്കിൽ പണി കിട്ടും
@prithvikpraveen1595
@prithvikpraveen1595 3 жыл бұрын
@@shezonefashionhub4682 chorinu pakaram entha kazhikkua.....
@avvibezz98
@avvibezz98 3 жыл бұрын
good information doctor I will let u know after intry this...
@Boogey_M4N
@Boogey_M4N 3 жыл бұрын
Yes.. Confirmed... Doctor സാറിന് ദുർമന്ത്രവാദം അറിയാം. അല്ലെങ്കിൽ എന്റെ ചോദ്യം എങ്ങനെ നേരത്തെ കണ്ടു പിടിച്ചു... 🙏🏻🙏🏻
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
hahahaha..
@Anshidbinali
@Anshidbinali 3 жыл бұрын
Ok bei😆😹
@lakshmiamma7506
@lakshmiamma7506 3 жыл бұрын
നല്ല മന്ത്രവാദം ആണേ😄😄😄😄
@augustined3303
@augustined3303 3 жыл бұрын
സൂപ്പർ
@pratibhagachuthan3861
@pratibhagachuthan3861 3 жыл бұрын
Very useful information. Thank you Doctor
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
വിശന്നു കഴിഞ്ഞാൽ എനിക്ക് തലവേദന ആണ്
@soumyapoovathinkal
@soumyapoovathinkal Жыл бұрын
Enikum🤭
@HESSA-HININ
@HESSA-HININ 4 ай бұрын
എനിക്കും
@anuroop3670
@anuroop3670 3 жыл бұрын
Doctor nte thumbnail aanu main sambhavam 👍🏼
@akhiluk903
@akhiluk903 3 жыл бұрын
Thankse docter
@dreamcatcher3548
@dreamcatcher3548 3 жыл бұрын
Night shift cheyyunnavarkayi sleep,food, excercise, continues computer usage ennivaye pati oru video cheyumo..Engine oru healthy time table undakkm?
@pancyn5914
@pancyn5914 3 жыл бұрын
Please doctor 👨‍⚕️, so important & necessary 😊
@narayanannambiar4403
@narayanannambiar4403 Жыл бұрын
ഭക്ഷണം സാവധാനം കഴിച്ചാൽ അധികം വേണ്ടി വരില്ല. മനസ്സിനെ ഉത്കൃഷ്ട്രമായ കാര്യങ്ങളിൽ വ്യാപരിച്ചാൽ വിശപ്പിന്റെ ചിന്ത കുറയും. അനുഭവത്തിൽ നിന്ന് കിട്ടിയ അറിവാണ്
@prpkurup2599
@prpkurup2599 3 жыл бұрын
വളരെ നല്ല അറിവ്
@aminacp576
@aminacp576 3 жыл бұрын
Thk u sir Tention korakan enthelu tip paraj thero Pls sir
@friend6269
@friend6269 3 жыл бұрын
സർ, എനിക്ക് food control പറ്റും. but, water control പറ്റുന്നില്ല. വെള്ളം കുടിച്ചിട്ടാണ് എനിക്ക് വയർ ചാടുന്നത്. അതെങ്ങനെ കുറക്കാം
@zeenathmuthu9991
@zeenathmuthu9991 3 жыл бұрын
Thank you somuch for giving us meaningful and useful explanation Sir
@shineysunil537
@shineysunil537 3 жыл бұрын
DOCTOR very good All Message
@krishnavenis9064
@krishnavenis9064 3 жыл бұрын
Good msg Thank you doctor 👍
@Shakirapt73
@Shakirapt73 3 жыл бұрын
Sugarnod ulla cravings kurakkan tip paranntharumo dr❤
@philominajoseph3569
@philominajoseph3569 3 жыл бұрын
Good message. Thank you Dr. 👍
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 18 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 32 МЛН