ഒരുപാട് അറിവ് തരുന്ന വീഡിയോ. കുറേ തെറ്റിദ്ധാരണകൾ മാറിക്കിട്ടി.👌👌👌🙏🙏🙏
@ajiikumarpoemsandlyrics989 Жыл бұрын
നല്ല സന്ദേശം. ഇത്ര വിശദമായി ഒരു വീഡിയോ ആദ്യമായി കാണുകയാണ്... ഇത്ര വിശദമായി കോളെസ്ട്രോളിനെ പറ്റി ഒരു ഡോക്ടർ മാരും പറഞ്ഞിട്ടില്ല...... Thank u so much.. Sir.. All the best for u and ur family.. God bless u....
@omana300 Жыл бұрын
ഡോക്ടർ കൊളസ്ട്രോളിനെപ്പറ്റിയും, ഭക്ഷണ രീതിയെപ്പറ്റിയും നന്നായി പറഞ്ഞു തന്നു. ഇത്രയും കാര്യങ്ങൾ എന്നെ ചികിൽസിക്കുന്ന ഡോക്ടർ പോലും പറഞ്ഞു തന്നിട്ടില്ല.വളരെയധികം നന്ദി ഡോക്ടർ🙏🙏🙏🙏🙏. 💐
@HealthtalkswithDrElizabeth3 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@premasajeevan-qv7nw Жыл бұрын
ഇത്രയും നല്ല അറിവുകൾ പറഞ്ഞതിന് ഒരുപാടു താങ്ക്സ്
@AswathisHealthyCooking3 жыл бұрын
കൊളെസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി. എല്ലാവര്ക്കും വളരെ യധികം പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണ് ഇത്. വീഡിയോ മുഴുവൻ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. ഞാൻ പുതിയ സുഹൃത്തായി കൂടെ ചേർന്നുട്ടോ. ഇനിയുള്ള യാത്രകൾ നമുക്ക് ഒരുമിച്ചാവാം. ഈ സൗഹൃദം നിലനിർത്തണേ. എല്ലാ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു .
@PushpaKuttan-x9p Жыл бұрын
നല്ല ഡോക്ടർ ഒത്തിരി ഇഷ്ടായി എനിക്ക് നല്ല കൊളസ്ട്രോളും ഷുഗറും ബിപി ഉണ്ട് ഗൾഫ് ഫാമിലി ആണ് ഡോക്ടർ പറഞ്ഞ എല്ലാ നട്സുകളും ഇവിടെയുണ്ട് ഞാനിതെല്ലാം കഴിക്കുന്നുണ്ട് പക്ഷേ ചോറ് തിന്നാണെങ്കിൽ മീൻ വറുത്തത് വേണം ഈ രണ്ടു ദിവസം മുൻപ് ഭയങ്കര നെഞ്ചിടിപ്പായിരുന്നു എനിക്ക് ഇപ്പൊ മാറി കറിവേപ്പില കുടിച്ചു പിന്നെ വെളുത്തുള്ളി ചുട്ടു തന്നു ഇപ്പൊ കുറവുണ്ട് രാവിലെ പേരയിലെ വെള്ളം കുടിക്കുന്നുണ്ട്
@lechunarayan2 ай бұрын
ഓക്കേ
@safiasalim90132 жыл бұрын
Thanks ഡോക്ടർ ഇത്രയും വിലപ്പെട്ട ഉപദേശം തന്നതിന്
@lekshmidevibl15294 жыл бұрын
സാധാരണ അലോപ്പതി ഡോക്ടർമാർ ഇതുപോലെ പ്രകൃതിദത്തമായ ആഹാരങ്ങളെ പ്പറ്റി ഒന്നും പറഞ്ഞു തരില്ല. എന്നാൽ അങ്ങ് നന്നായി വിശദീകരിച്ചു പറഞ്ഞു തന്നു. അങ്ങേയ്ക്ക് ആയിരം നന്ദി.
@ashalathap.k72094 жыл бұрын
Ll
@valsammajacobe22714 жыл бұрын
നന്ദി സാർ വിശദമായി പറഞ്ഞിതിന്
@prasanthp19034 жыл бұрын
Thanks doctor
@karipodyhouse55883 жыл бұрын
@@ashalathap.k7209 9
@akgaming9763 жыл бұрын
Lñbjlhlllll0hpllplhllhpllll8lj
@lathakumari-q9i Жыл бұрын
നല്ല അറിവ് പകർന്നു നൽകിയതിനു നന്ദിയുണ്ട് സാർ.
@shebirpatla84152 жыл бұрын
ഡോക്ടർ നല്ല രീതിയിൽ മനസിലാക്കി തന്നു എന്റെ കൊളസ്‌ട്രോൾ കുറിച് കൂടുതൽ അറിവ് കിട്ടി Thanks ഡോക്ടർ
@vinodka59023 жыл бұрын
മഹത്തായ അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് നന്ദി ,നമസ്ക്കാരം .
@suhurabeevia52453 жыл бұрын
താങ്ക്സ് ഡോക്ടർ വിശദമായി കോളസ്ട്രോളിനെ പറ്റി പറഞ്ഞുതന്നതിനു ചീത്തകൊളസ്ട്രോളിന് മരുന്നുകഴിച്ചിട്ടും കുറയുന്നില്ല ആയുർവേദ മരുന്നാണ് കഴിക്കുന്നത് നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ താങ്ക്യൂ
@sherlyshaji18483 жыл бұрын
Kariveppila kazhichal mathi
@kumarisaraswathy38083 жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ. ഒരുപാട് നന്ദി ഡോക്ടർ.
@rafeekrafe30523 жыл бұрын
താങ്ക് യു ഡോക്ടർ ഗുഡ് മെസ്സേജ് ദൈവം അനുഗ്രഹിക്കട്ടെ
@sureshcr98233 жыл бұрын
താങ്ക്യൂ ഡോക്ടർ എത്രയും നല്ല ഒരു മെസ്സേജ് തന്നെ അങ്ങേ ദൈവം കാത്തു രക്ഷിക്കട്ടെ ജനനന്മയ്ക്ക് ഇത്രയും നല്ലൊരു മെസ്സേജ് മറ്റൊന്നില്ല
@sujithsujitha69463 жыл бұрын
@@sureshcr9823 0
@rajang53353 жыл бұрын
@@sujithsujitha6946 க்கு ஒஈஓஓஓஓஒ
@fathimat51713 жыл бұрын
@@sureshcr9823 b
@sudhanandannanu3023 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി. 🌹🌹🌹
@muhammedalimandantakath17993 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ നല്ലൊരു സംതൃപ്തി തോന്നുന്നു. വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് നന്ദി.
@jessyantony81663 жыл бұрын
Good informations thanks Dr.
@venukpvenu51585 ай бұрын
4
@yatrayilesanjaari67293 жыл бұрын
Fantastic....., പല വീഡിയോകൾ കണ്ടിട്ടുണ്ട്. But ഇത്രയും perfect advise എവിടെയും കണ്ടിട്ടില്ല. Thanks many and Congratulations
@rajanp4623 жыл бұрын
Add , T
@balanchettan97434 жыл бұрын
വളരെ നല്ല നിർദേശം എല്ലവരും വിലയേറിയ ഈ അറിവ് ഉൾക്കൊള്ളുക
ഡോക്ടർ എനിക്ക് നല്ല കൊളസ്ട്രോൾ ഉണ്ട് നല്ലൊരു ഗുളിക പറഞ്ഞു തരാമോ ഇപ്പോൾ ഞാൻ കഴിക്കുന്നത് തന്നെ കഴിച്ചാൽ മതിയോRosuvotin-10 ഇതാണ് ഞാൻ കഴിക്കുന്നത് ഇതുതന്നെ മതിയോ എപ്പോഴും കഴി കണോ
വളരെ ഉപകാരമായി ഡോക്റ്റർ എനിയും ഇത്തരത്തിലും വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@abdulhakkeem88774 жыл бұрын
സർ സംശയങ്ങൾ വ്യക്തമാക്കി തന്നതിന് താങ്ക്സ്
@premjith6234 жыл бұрын
ഡോക്ടർ വളരെ മനോഹരമായി കാര്യങ്ങൾ വിശദീകരിച്ചു ...
@ajithkumarajithkumar80783 жыл бұрын
🙏🙏🙏
@SavithriPK-nd1fy Жыл бұрын
Very Good Information
@sandrakrishna55882 жыл бұрын
Docter suger nte upayogam cholesterol ne nganeya badikkunnath?
@balakrishnanm5774 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ ലളിതമായി അവതരിപ്പിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@aflahkt38363 жыл бұрын
Thnks Dr. Palakkad. Pattambi
@KIRANPATTAMBI3 жыл бұрын
👍
@salamsalam18303 жыл бұрын
Valare athigam ubaprathamaya oru video......... tnx 🥰
@krishnaveniv42693 жыл бұрын
Very nice doctor, main thing very correct advises...thank you great doctor for cholesterol patients...I am also cholesterol patient I am caring same food.so no cholesterol..
@jayakumaranitha10364 жыл бұрын
നല്ല അറിവുകൾ പകർന്നുതന്നതിനു നന്ദി സാർ
@Arogyam4 жыл бұрын
thanks for watching...
@omanaraghavan79034 жыл бұрын
Thank u Sir for ur valuable message
@vincentmanavalan44683 жыл бұрын
❤good
@കേരളീയൻകേരളീയൻ4 жыл бұрын
അങ്ങയുടെ വിലപ്പെട്ട അറിവുകൾക് നന്ദി
@christopherpeter46063 жыл бұрын
Valueable information
@cicyraju52813 жыл бұрын
Good and healthy message Valare Nandhi Dr.Gophinath Pilla
@jacobsamuel51173 жыл бұрын
Very simply explained Thank you Dr. Expecting more useful videos
@monybhaskar97353 жыл бұрын
Thanks
@sibyjolly65572 жыл бұрын
ഒത്തിരി നല്ല കാര്യങ്ങൾ ആണ് Dr. പറഞ്ഞത് നന്ദി ... നന്ദി .. 🙏🏻
@bracragamer4184 жыл бұрын
വളരെ നന്ദി ഈ അറിവ് തന്നതിന് thank you sir
@omanaraghavan79033 жыл бұрын
@@RahulReghunath96 t Thanks Sir for ur valuable message
@saaassalim63543 жыл бұрын
Live kzbin.info/www/bejne/m57GfIyLr9Wnibs
@ANANDKUMAR-hv7hd2 жыл бұрын
Dr...നല്ല food വിശദീകരണം...🙏🙏🙏🙏👍👍👍❤️❤️..
@syamalakr61263 жыл бұрын
Thank u very much doctor. I got very useful advice and an elaborated explanation regarding what kind of food we have to eat and not eat to control collostrol
@tessyjoseph65963 жыл бұрын
Thank you Doctor
@subybasheer21923 жыл бұрын
@@tessyjoseph6596 See
@sujadevig99442 жыл бұрын
Thank u sir yellam clearayi paranjathine.
@maryantony33304 жыл бұрын
Very useful message. You have said it in very detail. Thankyou.
@Arogyam4 жыл бұрын
You're most welcome
@neenadevisindeevaram4443 жыл бұрын
@@Arogyam thanks 😊 doctor 🙏🏿
@krishnakumarik3334Ай бұрын
Thankyou Sir വളരെ ഉപകാരപ്രദം
@sherlymathew20423 жыл бұрын
നന്ദി ഡോക്ടർ.
@sreekumarinair70623 жыл бұрын
Very informative..... Thanks doctor
@basheercpwearereadytosuppo69473 жыл бұрын
Very usefull speech, Thanks to Dr: Gopinathan Sir
@valsanmaroli3403 жыл бұрын
നന്ദി സർ
@loveislifelifeislove810822 күн бұрын
Thanks for helping Doctor ❤
@vlanarayanlakshaman493 жыл бұрын
Use vegetables which are grown under the ground.They are alkakaline Which will reduce cholesterol.
@padmajas67274 жыл бұрын
വിലയെറിയ അറിവ്. Thanks
@rathnakumari-el7et3 жыл бұрын
Thank you doctor.
@കേരളീയൻകേരളീയൻ3 жыл бұрын
പാവം ഡോക്ടർ. ഇത്രേം ഞങ്ങൾക്ക് പറഞ്ഞു തന്നല്ലോ. അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sajithavijayan42473 жыл бұрын
Thank you Doctor
@kunjuzz92863 жыл бұрын
Shndhi hospital dr anu ithu eniku ariyam dr ente nattil anu
@Shilna1234c8n Жыл бұрын
@@sajithavijayan4247 to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi to iyduooi w2q
@valsac4769 Жыл бұрын
@@kunjuzz9286 o9ķķ
@nizarnizar1175 Жыл бұрын
Currect 👍
@asimon46113 жыл бұрын
A good message.... You are giving a correct picture... Thanks. Keep it up. 🙏🙏🙏
@shijutopshotphotography20914 жыл бұрын
നന്ദീ സാർക്കത്ര യും അറിവ് തന്നതിന്
@abdulrafeek83563 жыл бұрын
👌
@marycb69233 жыл бұрын
Thank u doctor. Informative video
@ThahseenaPalapra-vj4fc Жыл бұрын
Nannayi explanation thannu ..thanku sir
@babuthomaskk60673 жыл бұрын
ഉഴുന്ന് റവ വെള്ള അരി ഒഴിവാക്കൂ വാഴപ്പിണ്ടി വാഴക്കൂമ്പ് റാഗിപ്പൊടി ഉപയോഗിക്കൂ
@deepthivs78343 жыл бұрын
എന്തു കൃത്യമായി പറഞ്ഞു തന്നു സർ thanku u very much sir. Well explained 🙏🙏🙏🙏🙏🙏🙏
@AmbikaKuppadakkath2 ай бұрын
Dr. Cholostrol undeghil Coconut oil, coconut karikalil use cheyam
@Arogyam4 жыл бұрын
For More Videos Visit : kzbin.info
@tombenny43544 жыл бұрын
Éß, Zs
@aleemuk.c78484 жыл бұрын
0
@shyamalakartha32244 жыл бұрын
@@tombenny4354 p
@greenamaria9154 жыл бұрын
Thanks sir
@aleyamakuriakose34594 жыл бұрын
Thanks so much Doctor
@reejarajeev84062 жыл бұрын
Dr.നന്നായി പറഞ്ഞു തന്നു എനിക്ക് കൊളസ്ട്രോൾ ഉണ്ട്
@rosilylazar47273 жыл бұрын
Which oil we have to use if we have cholesterol Doctor please reply?
@latharpai96043 жыл бұрын
Thank you sir I have cholesterol slightly so this information will help me to bring down this god bless you
@pcthomas15443 жыл бұрын
Thank you Dr for your valuable Information
@priyasudheesh46614 жыл бұрын
Very informatv n useful video thank u sir..u xplnd evrythng clearly 👏👍
@shinojmpshinojmp74992 жыл бұрын
ഡോക്ടർ എന് വച്ചാൽ ഇതായിരിക്കണം ... ഗുഡ് ഡോക്ടർ സാർ
@thekkelfrance62603 жыл бұрын
Thanks for your Valuable Advice Doctor sir
@praveenapravee6016 Жыл бұрын
Thank you very much dr..enik 10days ആയുള്ളൂ cholostrol problem ആയിട്ട്..dr.പറഞ്ഞത് എല്ലാം സത്യമാണ്..ഞാൻ ഇത് പോലെ oke cheyan തുടങ്ങി..അപ്പൊൾ ആണ് ഈ.വിഡിയോ കണ്ടത്..ഒത്തിരി നന്ദി..എൻ്റെ. confidence koodi..
@praveenapravee6016 Жыл бұрын
26/5/2023.from kuwait
@mryo93713 ай бұрын
Enth@@praveenapravee6016
@geetanair12913 жыл бұрын
Thanks so much Dr. Very informative.
@sumakv9470 Жыл бұрын
Nallathepole paranjuthannahil nandi
@mundakkalkrishnakumar3 Жыл бұрын
Valichu neettathe kariyangal parayuka.
@sahadevankm28933 жыл бұрын
Very nice advice Sir,Congratulations,I have repeated hearing your words
@gangadevit77762 жыл бұрын
നല്ല ക്ലാസ്സായിരുന്നു sir
@sumas4103 жыл бұрын
Thank you sir. Good Message
@aparnatg75353 жыл бұрын
Thank u Dr. 🙏🙏👍👍
@hemaudayan21848 ай бұрын
Thanks docter valre eshtapettu iniyum etupilulla video pretikshikkunnu❤
@prakashkuttan16533 жыл бұрын
നന്ദി ഡോക്ടർ
@Legend_444-z7o Жыл бұрын
Thank you sir valare falapradamaaya kaaryangal ❤
@josekunjappan73283 жыл бұрын
Very good God Blessing congratulations
@SHABSKitchen Жыл бұрын
Informative video .thanks
@Optionwriter93 жыл бұрын
Good information dr Bad Doctors vannnu dislike adikkunnu.. Keep it up..
@georgemt19194 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി sar
@mollygeorge60283 жыл бұрын
Valuable information
@dr.antonyjmaliakal10683 жыл бұрын
Very good talk.to be foiiowed for good health
@mdwaleed83722 жыл бұрын
Thanks, verry usfull,,, 🙏🤲👍💪💪💪💪
@mohanavt2524 жыл бұрын
Thank you doctor.
@gourinair2483 жыл бұрын
Very much informative and very clear description. Thank you so much doctor. God bless.👍👍👍❤️🙏🙏
@sunuelizabeth12963 жыл бұрын
Doctor thankyou somuch. Valuable information. I do have cholesterol .cani use omega 3 tablet and advice the usage?
@srikumari62112 жыл бұрын
Very nice and good explanation thanks
@roshannina54143 жыл бұрын
Thank you doctor 🙏 Well explained 👌👌👌👌👌
@girijamanipillai47773 жыл бұрын
Very good
@sujatharaju64133 жыл бұрын
🙏🙏🙏, നല്ല നല്ല messages നൽകിയത്തിനായി നന്ദി.
@ramlarv3289 Жыл бұрын
സാർ നന്നായി അവതരിപ്പിച്ചു ഡോക്ടർ ഇടക്കൊക്കെ ഒന്നുകൂടി അവതരിപ്പിക്കണം
@004shabu3 жыл бұрын
Valere nalla video sir…actually i am suffering by this prblms… well explanation
@lailakesari99363 жыл бұрын
Good
@raveendranathek75144 жыл бұрын
Very informative Sir.
@kamalakship6343 жыл бұрын
@@RahulReghunath96 thank u dr.
@alwinsalphons81293 жыл бұрын
Thanks Doctor.🙏👍
@sunilkp703 жыл бұрын
07:30 ഭക്ഷണനിയന്ത്രണം.
@013harshadharif53 жыл бұрын
Sir ,enik 19 age ollu but nikk triglycerides 221 aan medicine kudikaatha exercise kondum food condrol kondum neyandrikaan kayiyilee doctera kaanikanoo
@wellnessdr55723 жыл бұрын
Harshad No need for any medication to reduce TGL change diet , lifestyle and use supplement want to know natural ways to reduce it email me if you’re interested doctorofwellness@yahoo.com
@sudhaspanicker68793 жыл бұрын
Very well said. Thanks a lot but I need to know for a person having walking disabilities exercise walking ctc are no t possible .what they should do .
@sujathas23543 жыл бұрын
Very good information sir
@sreescreativity17883 жыл бұрын
Very Very useful video .Thank you very much doctor👍👍👍🙏🙏🙏