മോൾ കലക്കി ❤️❤️❤️ വർഗീയതാ തുലയട്ടെ ജയ് ഹിന്ദ് ❤️❤️❤️
@rawtherasanarbasheer443Ай бұрын
ഈ സഹോദരിയുടെ മനസ്സ് വളരെ വളരെ നല്ലതാണ് സഹോദരിക്ക് എല്ലാവിധ നന്മകളും നേരുന്നു
@ShameerSha-eh6zeАй бұрын
സ്ത്രീ ജന്മം പുണ്യ ജന്മം എന്ന് പറയുന്നത് ഇപ്പോഴാണ് അതിന്റെ മഹത്വം മനസ്സിലാവുന്നത് ഈ സഹോദരിയെ പോലത്തെ ആളുകൾ നമ്മുടെ നാടിന്റെ അഭിമാനം
@shahudeenshahudeen7652Ай бұрын
ബിഗ് സല്യൂട്ട്
@muhammedsalimmsl432222 күн бұрын
"സ്വരാജ്യ സ്നേഹം വിശ്വാസത്തിൽ പെട്ടതാണ് " നബി ( സ. അ. )
@mdzubair5839Ай бұрын
ആർജ്ജവത്തോടെ സംസാരിച്ച സഹോദരിക്ക് ബിഗ് സല്യൂട്ട്
@SidheekSidheek-p9vАй бұрын
L
@shahudeenshahudeen7652Ай бұрын
👍🌹🌹
@AaminaHamza-k5tАй бұрын
എന്റെ പൊന്നുമോൾക്ക് ഒരു ബിഗ് സല്യൂട്ട്
@nasarudeenmuhammedillias3839Ай бұрын
ഈ പറഞ്ഞ വിഷ ജന്തുവിനെ പറ്റിയുള്ള ഈ സഹോദരിയുടെ വീഡിയോ ഞാനും കണ്ടായിരുന്നു.. ഞാനതിന് കമൻറും ചെയ്തായിരുന്നു.. ഈ സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ സത്യത്തിൽ അഭിമാനം തോന്നി... ഈ ക്ഷുദ്ര ജീവിയെ പോലുള്ള വിഷങ്ങൾ സമൂഹത്തിന് ബാധിച്ചിരിക്കുന്ന അർബുദമാണെങ്കിൽ, ഈ സഹോദരിയും താങ്കളും താങ്കളെപ്പോലുള്ള വരും അടങ്ങുന്ന നല്ല കുറെ മനുഷ്യർ സമൂഹത്തിന് ആവശ്യവും ആശ്വാസവുമാണ്... ഞാനൊരു മുസ്ലിമാണ്.. ഹിന്ദുമത തത്വങ്ങളെ കുറിച്ചൊന്നും ഞാൻ പഠിച്ചിട്ടില്ല.. പക്ഷേ ഞാൻ ജീവിക്കുന്ന ചുറ്റുപാട് ഹിന്ദുക്കളും മുസ്‌ലിംകളും മിക്സ്ഡ് ആയി ജീവിക്കുന്ന ഒരു പ്രദേശമാണ്..( തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിൽപ്പെട്ട സ്ഥലം) ഇവിടെ നടക്കുന്ന കല്യാണങ്ങളായാലും, അതുപോലുള്ള മറ്റു കാര്യങ്ങളായാലും, ജാതിമത വേർതിരിവില്ലാതെ എല്ലാവരും ഒരുമിച്ചാണ് സംബന്ധിക്കുന്നതും സഹകരിക്കുന്നതും.. ഇവിടെ എന്ന് മാത്രമല്ല കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ഇതുപോലെ തന്നെയാണ് നടക്കുന്നത്.. അതിനിടയിൽ ഇതുപോലുള്ള ക്ഷുദ്രജീവികൾ നാടിൻറെ സമാധാനവും സൗഹാർദവും തകർത്ത് അതിൽനിന്നും മുതലെടുക്കാൻ വേണ്ടി നടക്കുന്ന ബാക്ടീരിയകളാണെന്ന് സമൂഹം തിരിച്ചറിയണം.. ഹിന്ദുവിന്‍റ പേരും പറഞ്ഞ് ഇവൻ ഛർദ്ദിക്കുന്ന വിഷം, ഹൈന്ദവ സമൂഹത്തിനും സംസ്കാരത്തിനും പോലും അപമാനമാണെന്ന് നല്ലവരായ ഹിന്ദു സഹോദരങ്ങളും മനസ്സിലാക്കണം... ഇവനെയും ഇവനെപ്പോലുള്ള വരെയും( ജാതിയും മതവും ഏതോ ആകട്ടെ) നിയമത്തിന്‍റെ കരങ്ങളിലെത്തിക്കുന്നത് വരെ അതിനുള്ള പരിശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കണം.. സമൂഹത്തിൽ സൗഹാർദ്ദവും ഐക്യതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്‍റെയും ബാധ്യതയാണത്...
@abdurshimanmp7393Ай бұрын
പ്രിയ സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@NoushadKoroth-qv9ryАй бұрын
സഹോദരിക്ക് ❤❤❤100%%%support 🙏🙏🙏
@MuhammedMusliyar-y1vАй бұрын
സഹോദരക്ക് ഒരായിരം ബിഗ്
@shahudeenshahudeen7652Ай бұрын
🙏🙏👌👌👌❤❤❤
@salimnalloor8324Ай бұрын
ആ മോൾ നല്ല CREATIVE ആയി ചിന്തയ്ക്കുന്ന സമൂഹത്തിന് ഒരു മുതൽക്കൂട്ടയ വ്യയ്ക്തിത്വം ഓരോ വാക്കുകളിലും സാമൂഹിക ബോധവും നല്ല കാഴ്ചപ്പാടുകളും ഉള്ളത് കൊണ്ടു ആ വാക്കുകൾ വളരെ പ്രസക്തം
@AbdulSalam-ii9gtАй бұрын
ഈ സഹോദരി പറഞ്ഞത് മനുഷ്യത്തിന്റ സഹോദരര്യത്തിന്റ സ്നേഹത്തിന്റെ ഭാഷ ആണ് ഇതുപോലുള്ള വർ നമ്മുടെ സ്നേഹം ഊട്ടി ഉറപ്പിക്കുന്നു ബിഗ് സലൂട്ട് സഹോദരി ദ്യര്യ മായി മുന്നോട്ടു പോകുക ഇതുപോലുവരെ ഒറ്റപ്പെടുത്തുക 👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@hassan6024Ай бұрын
സഹോദരി ക്ക് അഭിനന്ദനം
@srajudeenm7903Ай бұрын
സഹോദരി ഇത്രയും കാലം കൊണ്ട് യവനിക യൂട്യൂബിൽ ഈ പ്രസംഗം നടത്തുന്നു അധികാരികൾ കണ്ടില്ല എന്നാണോ വിചാരിക്കുന്നത് ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ ആർഎസ്എസുകാർ ഒരുമിച്ച് ആയതുകൊണ്ടാണ് ഇവനെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടിരിക്കുന്നത് ഇവൻറെ പേരിൽ മനാഫ് കേസ് കൊടുത്തു കാദർ കരിപ്പൊടി കേസ് കൊടുത്തു എന്തേ ഇവനെ പിടിക്കാത്തത്
@140nachuАй бұрын
സഹോദരി നീ ഞങ്ങളുടേ മുത്ത് ❤❤❤...
@FaizelVkАй бұрын
പ്രിയ സഹോദരി hatsoff you
@kunhahamedpullat8150Ай бұрын
മോളേ.. വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏🌹🌹🌹👍👍👍നന്ദി നന്ദി നന്ദി
@AbdulVahab-c6fАй бұрын
സഹോദരിക്ക് 👍 ബിഗ് സല്യൂട്ട്
@VijayKumar-q6s2eАй бұрын
Sir. Aa sisterku big salute ee visham. Baijunay entha police pidikathay
@ShabaRanks-tg8qvАй бұрын
Smrithi is very intelligent girl.❤
@AaminaHamza-k5tАй бұрын
പൊന്നു മോൾക്ക് ബിഗ് സല്യുട്ട്
@abdullap6283Ай бұрын
ഇതിന ഉത്തരവാതി മുഖ്യമത്രിയാനു പോലീസം❤❤❤❤
@KunjabdullaKunjuu17 күн бұрын
എന്റെ പ്രിയപ്പെട്ട പൊന്നു മോളേ, നീയെങ്കിലും സത്യം സത്യമായി പറഞ്ഞല്ലോ, ദൈവം നിനക്ക് ആരോഗ്യവും ആയുസ്സും പ്രധാൻ ചെയ്യട്ടെ, ദുഷ് ചെയ്തി ആര് ചെയ്താലും എതിർക്കണം ദുഷ്ടന്മാർക് ജാതിയും മതവും ഇല്ല, അഭിനന്ദനങ്ങൾ.
@UnniK.M-sr6yd22 күн бұрын
ആസഹോദരിക്ക് ബിഗ് സലൂട്
@Rashiamma18 күн бұрын
സഹോദരിക്ക് അഭിനന്ദനം സൂപ്പർ
@salimnalloor8324Ай бұрын
ഒരു പാട് പെൺകുട്ടികൾ അതും ഇതും ഒക്കെ പറഞ്ഞു യുട്യൂബിൽ നിറയുമ്പോൾ അർദ്ധവും അഴവും ഉള്ള കരിയങ്ങൾ സാമൂഹികവും സാംസ്‌കാരികവും സഹോദരിയവും ആയിട്ടുള്ള നല്ല കാഴ്ചപ്പാടുകൾ പങ്കുവെയ്ക്കുന്ന ഈ മോളെ.. എനിക്ക് ഏറെ ഇഷ്ട്ടം...... അടുത്ത് കാണാൻ കഴിഞ്ഞ ഒരു നല്ല വ്യയ്ക്തിത്വം
@valluvanadurealestate6033Ай бұрын
മാതൃരാജ്യത്തിനോടുള്ള സ്നേഹം വിശ്വാസിയുടെ വിശ്വാസം ത്തിൽപ്പെട്ടതാണ്
@ubaidullakt43320 күн бұрын
സഹോദരിയെ പോലെയുള്ള രാജ്യസ്നേഹികൾ വളർന്നു വരട്ടെ എല്ലാവിധ സപ്പോർട്ടുകളും
@subchannel232Ай бұрын
സഹോദരി രാജ്യത്തിന് അഭിമാനം പിണറായി ഈ വിഡിയോ കാണണം
@AaminaHamza-k5tАй бұрын
പൊന്നുമോൾക്ക് ഒരു ബിഗ് സല്യൂട്ട്
@shinojmr8597Ай бұрын
God bless you molu
@hameedkayyar7863Ай бұрын
Aa sahodrick.dergays.nalgatte.aameen
@shijinanasim8452Ай бұрын
Good ❤mol❤ good speech
@sidheequevaranakkara292425 күн бұрын
സഹോദരി ക് അഭിനന്ദനങ്ങൾ 🌹🌹🌹
@rasheedkuwait746425 күн бұрын
Big salute madam❤❤
@AbdullathiefAthiefАй бұрын
good good sahodhariku saloot
@kunjappaparamban6165Ай бұрын
ആ സഹോദരി ഒരു മുത്താണ് ഇവർ ഒക്കെ ഉള്ളതുകൊണ്ടാണ് ഈ ഇന്ത്യ രാജ്യം നിലനിന്നു പോകുന്നത്
A big Salute to mado m yougo ahead Congratulations Akbar C A
@jacobjacobsahayam101927 күн бұрын
What is your opinion about Munabam subject TKU
@abdulkaderkallambi36128 күн бұрын
ഇവിടെആഭ്യന്തരവകുപ്പ് എന്ന ഒരുവകുപ്പ്ഉണ്ടോ?
@AbdulVahab-c6f26 күн бұрын
സഹോദരി 👍🌹👌
@syamalakumari167325 күн бұрын
ധാരാളം എണ്ണം ഇതു പോലെയുണ്ട്.. കല്യാണത്തിനെത്തിയ രണ്ടുപേർ,അമ്പലത്തിന് എന്തോ മാനഹാനി ഉണ്ടായി എന്ന് ഒരുത്തൻ പറഞ്ഞ കേട്ടില്ലേ? ഇങ്ങനെ അങ്ങിങ്ങു ഉണ്ട്. അക്ഷരാഭ്യാസം നേടാത്തതിൻ്റെ കേടാ....
@MoideenbavaMoideenbavaАй бұрын
അവൻ പറഞ്ഞ് കൊണ്ടിരിക്കും ആർക്കും എന്തും പറയാമെന്ന അവസ്ഥ നിയമം നടപ്പിലാക്കുന്നത് പേര് നോക്കിയാണ് അവൻ പറയും പാൽ വിൽക്കും സന്ധ്യയായാൽ പല്കുടിക്കും. റോസ് പൗഡറുമിട്ട് അങ്ങാ ടി യിൽ നടക്കും ഭരണ വർഗ്ഗം മറുപടി പറയേണ്ടി വരും. മറക്കണ്ട അധികാരികളെ
@abdulnasarpalazhi4522Ай бұрын
❤❤❤
@MoideenMoideenpaloliКүн бұрын
ഇവനൊക്കെ നമ്മുടെ രാജ്യത്തിന്റെ ബലഹീനതക്ക് കാരണമാണ്
കേരളം ഭരിക്കുന്നത് ഇപ്പോ പിണറായി സംഗിയാ ആയോണ്ട് ഇതൊക്കെ കൂടിവരും മോളെ
@salamsuruma32493 күн бұрын
ആ 9 ഈ മോളൂസിനെ ഒന്ന് ചൊറിയാൻ പോയതാണ് പോയതേ ഓർമയുള്ളു പിന്നെ ഇവൻ കണ്ണ് തുറക്കുന്ന്നത് 3ന്റെ അന്നാ 😅
@AnilKumar-gq1se28 күн бұрын
😅🎉❤
@sushanthtraders308519 күн бұрын
മതം ഏതായാലും മാനവ വിരുദ്ധം.
@jacobjacobsahayam101927 күн бұрын
Quran say kii the last person of oter religion TKU
@mollysashi9892Ай бұрын
Sarikkum eyakku eppani pattiyatalla chumma bla ,bla, parayum
@ashokkumarkk152019 күн бұрын
P F I is the great
@Ismail-hc8onАй бұрын
👌🏻👌🏻👌🏻👍🏻
@HaneefaBelluz12 күн бұрын
Love you my sister
@radhakrishnannair954919 күн бұрын
Nesudappikku vechukodukkady
@Malayalis-2255Ай бұрын
ബൈജുന്റെ വീഡിയോ ആകെ കാണുന്നത് കുറച്ചു പേരാണ്. നിങ്ങൾ എല്ലാരേം കൂടി കളിക്കുവാണോ. അയാൾ youtube വരുമാനം കിട്ടാൻ വേണ്ടി ചെയ്യുന്നത് ആണ്. അല്ലാതെ എന്ത് വർഗീയത. എല്ലാർക്കും അത് തന്നെ