'വിഷവാതകം ചോർന്നതോ, അതോ ചോർത്തിയതോ?' | Bhopal Gas Tragedy | Vallathoru Katha EP #37

  Рет қаралды 640,325

asianetnews

asianetnews

Күн бұрын

Пікірлер: 992
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
നിങ്ങളുടെ അവതരണം.. അത് വല്ലാത്തൊരു അവതരണം തന്നെ
@ameeromr484
@ameeromr484 3 жыл бұрын
😍😍😍😄
@trivandrumexpress4743
@trivandrumexpress4743 3 жыл бұрын
നിങ്ങടെ കമൻ്റും... 😂😂 Stay happy and safe broiiii 🙏🙏
@27742325
@27742325 3 жыл бұрын
💖💖💖
@anjabpookkodan3246
@anjabpookkodan3246 3 жыл бұрын
@@ameeromr484 à 00
@anjabpookkodan3246
@anjabpookkodan3246 3 жыл бұрын
@@trivandrumexpress4743 4àaa Pĺ €-
@humanistkerala
@humanistkerala 3 жыл бұрын
King is back 🔥 Babu ramachandran ❤️
@bosco8811
@bosco8811 3 жыл бұрын
We want him daily educating he is a drug... Now for me
@kiranvasundharan293
@kiranvasundharan293 3 жыл бұрын
Same comment idan vanna njn 💓
@nikhilhari8125
@nikhilhari8125 3 жыл бұрын
36 മിനിറ്റ് ഞാൻ ആ സംഭവ സ്ഥലത്ത് ഉള്ളത് പോലെ തോന്നി ... വല്ലാത്തൊരു അവതരണം തന്നെ🙏
@rahulchandran1000
@rahulchandran1000 3 жыл бұрын
സ്വന്തം ജീവൻ ബലി നൽകേണ്ടി വന്നേക്കാം എന്നറിയാമായിരുന്നിട്ടും റാന്തൽ വിളക്കുമേന്തി തീവണ്ടി വരുന്ന ദിശയിലേക്കു പോകാൻ തയ്യാറായവർ, കണ്ണുനീരിനാൽ കാഴ്ചമറച്ചുവല്ലോ !!😢
@syamraj1337
@syamraj1337 3 жыл бұрын
വേദനാ ജനകമായ അവസ്ഥ 😪
@Sonydir
@Sonydir 3 жыл бұрын
കണ്ണീർ പ്രണാമം😭😭😭🙏🙏🙏🙏
@shihabtp7271
@shihabtp7271 3 жыл бұрын
Satyam😭😭
@type__3civilization617
@type__3civilization617 3 жыл бұрын
സത്യം 😢
@jinci8697
@jinci8697 3 жыл бұрын
Anganeyum chilar. Daivangal ennu vilikkendath avareyokkeyalle
@naidhufizz1070
@naidhufizz1070 3 жыл бұрын
കേരളത്തിലെ 'എന്തോസൽഫൻ ' ദുരിത തെ കുറിച്ചും, അതിൽ സർക്കാർ സ്വികരിച്ച നടപടികളെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യാമോ? ഇന്നും മലയാളികൾക്ക് അറിയാത്ത കാര്യമാണ്..
@ajith4769
@ajith4769 3 жыл бұрын
nalla topic aanu bro
@muhammedrayif6087
@muhammedrayif6087 3 жыл бұрын
Yes
@fazeenabdeen
@fazeenabdeen 3 жыл бұрын
Good topic
@kunjaai
@kunjaai 3 жыл бұрын
എൻഡോസൾഫാൻ എന്നത് രാഷ്ട്രീയകാർ കോടിക്കണക്കിനു രൂപ നശിപ്പിക്കാൻ ഉള്ള വെറും കെട്ടുകഥ മാത്രം ആണ്. സായറ്റിഫിക് ആയി ഉള്ള പഠനം നടത്തിയ പല ശാസ്ത്രജ്ഞരും അവിടുള്ള പ്രശ്നങ്ങൾ എന്ടോസള്ഫാനും ആയി യാതൊരു ബന്ധവും ഇല്ല എന്നതാണ് വസ്തുത. എൻഡോസൾഫാൻ ദുരിത ബാധിതർ എന്ന പേരിൽ അവിടുള്ള രാഷ്ട്രീയക്കാരും നാട്ടുകാരും ഒരു പനി വന്നാലും അത് എൻഡോസൾഫാൻ ആണ് എന്ന് പറഞ്ഞു ലക്ഷങ്ങൾ ആണ് സർക്കാർ പൈസ അടിച്ചു മാറ്റുന്നത്.
@ajivanchithattil1271
@ajivanchithattil1271 3 жыл бұрын
I support 👍
@fathimassb1146
@fathimassb1146 3 жыл бұрын
ഈ പരുപാടി നിർത്തരുത് എന്ന് അഭിപ്രായമുള്ളവർ 👇
@ideaokl6031
@ideaokl6031 Жыл бұрын
✊✊✊✊✊🏻✊🏻✊🏻✊🏻👍👍👍👍👍🏻👍🏻👍🏻
@ANGEL-oj6xy
@ANGEL-oj6xy Жыл бұрын
ഈ story ഏതെങ്കിലും language ൽ film ഇറക്കിട്ട് undo
@adithm6294
@adithm6294 Жыл бұрын
@@ANGEL-oj6xy The Railway Men 2023 Series
@sidharthtk8309
@sidharthtk8309 Жыл бұрын
​@@ANGEL-oj6xyyes
@MrArun1432
@MrArun1432 11 ай бұрын
​@@adithm6294detailed alla bro
@sadhamm4545
@sadhamm4545 3 жыл бұрын
തങ്ങളുടെ ജീവൻ പോലും വകവെക്കാതെ റാന്തൽ വിളക്കുമായി പോയ പാട്ടേലും സംഘവും മനസ്സിൽ നിന്നും കണ്ണീരിൽ കുതിർന്ന ബിഗ് സല്യൂട്
@akshaya4364
@akshaya4364 11 ай бұрын
😊
@akshaya4364
@akshaya4364 11 ай бұрын
B😊jn😊nhnhnhj
@nijaf
@nijaf 3 жыл бұрын
ഇത് “വല്ലാത്തൊരു കഥ” തന്നെ! മരിച്ച അമ്മയുടെ അമ്മിഞ്ഞ കുടിക്കുന്ന കുഞ്ഞിനെ പറ്റി പറഞ്ഞപ്പോൾ ഹൃദയം വിങ്ങിപോയി 😢😭
@moviemotivation8908
@moviemotivation8908 3 жыл бұрын
ente changu kalangi
@habeeba...1660
@habeeba...1660 3 жыл бұрын
സത്യം.. ചങ്കു പൊട്ടിപ്പോയി 😭
@praphullachandranpg9503
@praphullachandranpg9503 3 жыл бұрын
Sathyam
@mrdaydreamer3677
@mrdaydreamer3677 3 жыл бұрын
Sathyam😪
@ramachandrankv3483
@ramachandrankv3483 2 жыл бұрын
@@habeeba...1660 q!!!
@centanialdate
@centanialdate 3 жыл бұрын
If I don’t applaud this amazing presenter/ orator it will be an injustice to myself. As everyone else will agree you are the best presenter in Kerala today. Have read about this tragic story , studied in school and no where I could get such a comprehensive understanding of the whole episode. You keep us the whole time under tremendous excitement, and take us to the epitomes of various emotions. Giving us an impression of being an impartial critic, being able to cover all possible angles of various subjects comes only with hard work, and years of passion towards reading. You are the king of presenters. Please inspire us and excite every other time . Take a bow MR Babu Ramachandran. Sree
@theowl7959
@theowl7959 3 жыл бұрын
Palappozhum unbaised aaya clear view aanu ee program nalkaru malayalthile mikacha program anennu parayam.
@meenakondath5256
@meenakondath5256 3 жыл бұрын
ഇത്രയും കൃത്യമായി, വിഷയത്തിന്റെ വിവിധ വശങ്ങൾ, ഇത്രയും വ്യക്തമായി ....🙏
@dr.heloiseplackattu4446
@dr.heloiseplackattu4446 3 жыл бұрын
Exactly 😍... He's inexplicably awesome...
@joypu6684
@joypu6684 3 жыл бұрын
ശരിക്കും 1984ലെ ഓർമകളിലേക്ക് മടങ്ങിയത് പോലെ. കൂടുതൽ വേദനിപ്പിച്ചത് സർക്കാർ നടപടികളാണ്.
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
നമ്മുടെ ജീവന് ഭരണകൂടങ്ങൾ എന്ത് വില ആണ് കല്പിക്കുന്നത്, പൗരന്റെ ആരോഗ്യത്തിൽ ജാഗ്രത ഉള്ള ഒരു ഭരണകൂടം ഈ കോവിഡ് വ്യാപനത്തിന് കാരണം ആക്കുന്ന ഇലക്ഷന് പ്രചരണആഘോഷം അനുവാദം നൽകുമോ എല്ലാവർക്കും ബാധ്യത ഉണ്ട്
@ashikmohan7577
@ashikmohan7577 3 жыл бұрын
രാജീവ്‌ ഗാന്ധി 👍🤫
@AKHILRAVI100
@AKHILRAVI100 3 жыл бұрын
@@nazeerabdulazeez8896 sathyam
@amalsunny8055
@amalsunny8055 3 жыл бұрын
പെട്ടെന്ന് കണ്ടപ്പോ ഞെട്ടിപ്പോയി...വല്ലാത്തൊരു സന്തോഷം..പക്ഷെ കഥ കേട്ടപ്പോ ഉള്ളിൽ ഒരു വേദന...
@santhoshns6824
@santhoshns6824 3 жыл бұрын
ഇത് വല്ലാത്തൊരു കഥയല്ല, അതിഭീകരമായ ഒരു കഥയായിരുന്നു.
@arjun6627
@arjun6627 Жыл бұрын
Satyam...
@sebin_joy
@sebin_joy 3 жыл бұрын
കണ്ണുനിറഞ്ഞുപോയി...കരളലിയിപ്പിക്കുന്ന സംഭവത്തെ അതിന്റെ തീവ്രതയിൽ അവതരിപ്പിച്ച താങ്കളുടെ അവതരണശൈലിക്ക് ഒരു വലിയ സല്യൂട്ട്...keep going Babu Ramachandran sir
@rohitgopi8089
@rohitgopi8089 3 жыл бұрын
നമ്മുടെ നാട്ടിലെ ജനങ്ങൾ പുഴക്കളായി പിറന്നു പുഴുക്കളായി മരിക്കുന്നു രാഷ്ട്രീയക്കാരും കോര്പറേറ്റുകളും നാട് ഭരിച്ചു സുഖിക്കുന്നു
@boobu8624
@boobu8624 3 жыл бұрын
Ath prathikarikathu kond anu.enthu konde ithu us il nadakunila uk il nadakunila. Sasaranakkarn business thudangn varumpo strict avm niyamangl enthu konde corporate ithu badakm akunila. Ariyilathondu alla. Prathikarikknm ini inkilm. Stop Our Country from Democracy and Politics.
@nelsonvarghese9080
@nelsonvarghese9080 3 жыл бұрын
സത്യം. 🚶
@rcmallinone8741
@rcmallinone8741 2 жыл бұрын
സത്യം
@AmalEA-f7z
@AmalEA-f7z Жыл бұрын
Sathyam
@anilkumarpp-zr5jq
@anilkumarpp-zr5jq Жыл бұрын
Railway men🔥 കണ്ടതിനുശേഷം വീഡിയോ കാണാൻ വന്നവർ ലൈക്‌ അടിക്ക് 👍
@sajuanand1192
@sajuanand1192 Жыл бұрын
അതേയ് 😊
@Adeezy2255
@Adeezy2255 4 ай бұрын
Yes bro
@youarenotalone214
@youarenotalone214 Жыл бұрын
The railway men എന്ന സീരീസ്‌ ഇറങ്ങിയിട്ടുണ്ട്,4 എപ്പിസോഡ് ഉണ്ട് total 4 മണിക്കൂർ, പക്ഷെ ഈ 36 min ഉള്ള വീഡിയോ അതിലും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് 🔥
@crizjobs7934
@crizjobs7934 3 жыл бұрын
ഒത്തിരി ആഴത്തിൽ പഠിച്ചു, ഞങ്ങൾക്ക് പറഞ്ഞു തരുന്ന ബാബു ചേട്ടൻ ഒരായിരം നന്ദി.നല്ല അവതരണം.welcome back !!
@santhoshns6824
@santhoshns6824 3 жыл бұрын
പ്രിയ ബാബു സാർ, യഥാർത്ഥത്തിൽ താങ്കളാണ് കഥകളുടെ രാജകുമാരൻ, ഒന്നല്ല ഒരുപാട് വട്ടവും കേട്ടു പോകും കാത്തിരിക്കുന്നു പുതുമയാർന്ന കഥകൾ കേൾക്കുവാൻ വേണ്ടി...
@BrightKeralite
@BrightKeralite 3 жыл бұрын
election കഴിഞ് ഇത് തുടങ്ങുന്നതും കാത് ഇരിക്കുവാരുന്നു
@richardrajan5336
@richardrajan5336 3 жыл бұрын
Yes
@skariaroy5988
@skariaroy5988 3 жыл бұрын
Election um ithum ayi enthu bandham?
@naheel1541
@naheel1541 3 жыл бұрын
@@skariaroy5988 election nu Ella news channel um election special alle telecast cheyyunne athaavum
@praphullachandranpg9503
@praphullachandranpg9503 3 жыл бұрын
Njanum
@adityanimesh1703
@adityanimesh1703 3 жыл бұрын
@@skariaroy5988 പ . & പ പ ട .സ യ യ.r Z .w യ യ യ ഹ യ സസ്നേഹം സമയ യ. സ യഥാർത്ഥത്തി ട യഥാർത്ഥത്തിൽ യഥാർത്ഥത്തിൽ .വ യ വ, പ യ സ സ സ സ സ . 1 1 . G G S g. . 1 1n g . .:1 . .% ..ഉ . യ. യ C C R 1. 1F R . 1 ..ഫ + Cff 1 യ R F1 .
@jishnus4865
@jishnus4865 3 жыл бұрын
ഭോപ്പാൽ ദുരന്തവും അതിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് കെട്ടിട്ടുണ്ടെങ്കിലും അതിലേക്ക് നയിച്ച സംഭവങ്ങളേം സാഹചര്യങളേം പറ്റി കേൾക്കുന്നത് ആദ്യമായിട്ടാണ്..
@sajayaghoshps
@sajayaghoshps 3 жыл бұрын
മനസ്സിനെ പിടിച്ചുലച്ച സംഭവം.... തന്മ യത്തോടെ ബാബുജി അവതരിപ്പിച്ചു.....ഖോരഖ്പൂർ എക്സ് പ്രസിൻ്റെ ഫ്ലാറ്റ് ഫോമി ലേക്കുള്ള വരവ് ഒരു സിനിമ സ്ക്രീനിൽ കാണുന്നതുപോലെ അവതരിപ്പിച്ചു.....👍
@dhilanraju5082
@dhilanraju5082 3 жыл бұрын
ബോംബേറിന്റെ കഥ പറഞ്ഞ ആദ്ധ്യായത്തിലേക്ക് തിരിഞ്ഞ് നോക്കാൻ പറ്റിയ ദിവസങ്ങളാണ് കടന്ന് പോയത് 😥😓
@srijithravindran_9thd979
@srijithravindran_9thd979 3 жыл бұрын
സുഖകരമായ വ്യാഖ്യാനങ്ങളിലൂടെ വിജ്ഞാനപ്രധമായ ഇത്തരം ചരിത്രകഥകൾ എത്ര കേട്ടാലും മതിവരില്ല.. അഭിഭനന്ദനം അർഹിക്കുന്ന പ്രമേയങ്ങളും അവതാരകന്റെ വ്യാഖ്യാനരീതികളും അതിശയത്തോടൊപ്പം ഒരു ആത്മീയബന്ധം സ്ഥാപിച്ച തു പോലുളള feelings.. it is an amazing program.. thanks to Ramachandran and team.
@mentoracadamy
@mentoracadamy 3 жыл бұрын
കരഞ്ഞു പോയി സാർ. What a narration😍😍
@niminsuresh4249
@niminsuresh4249 3 жыл бұрын
'മരിച്ചു കിടക്കുന്ന അമ്മയുടെ മുലപ്പാൽ കുടിക്കുന്ന അ കുട്ടി' ഈ രംഗം എൻ്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു💔
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
പാശ്ചാത്യ കമ്പനികൾ സുരക്ഷയിൽ ഒരു കോംപ്രമൈസ് ചെയ്യുന്നവർ അല്ല പക്ഷെ അവരുടെ കമ്പനികൾ പ്രവർത്തനം നടത്തുന്ന രാജ്യങ്ങളിൽ ഉള്ള ഭരണകൂടങ്ങളുടെ നിലപാടുകൾ അനുസരിച്ചു അവരും പ്രവർത്തിക്കും ലാഭം അല്ലെ മുഖ്യം, ഗൾഫിൽ ദീർഘ കാലം ജോലി ചെയ്‌യുന്ന എനിക്ക് അനുഭവം ഉള്ളത് ആണ് മറ്റു ഇന്ത്യൻ അറബിക് owned കമ്പനികളെക്കാൾ കൂടുതൽ സുരക്ഷ അതും ഇവിടെ ഉള്ള ഗവണ്മെന്റ്കൾ നിർദേശിക്കുന്നത്തിനും മുകളിൽ ആണ് നൽകുന്നത്, ഭോപ്പാൽ ദുരന്തത്തിനു ഉത്തരവാദിത്തം നമ്മുടെ സർക്കാർനും ഉണ്ട്
@texas4478
@texas4478 3 жыл бұрын
Western company with Indian or (non Western) management and employees are not going to follow safety. I haven in India
@abeninan4017
@abeninan4017 2 жыл бұрын
The gas tank was filled 8x more than its capacity.
@nazilck6959
@nazilck6959 3 жыл бұрын
പടച്ചോനെ അടുത്ത ജന്മം ഉണ്ടെങ്കിൽ ബാബു സാറിനെ ❤️history മാഷായി കിട്ടണെ 🔥👍🙏
@v.r5413
@v.r5413 3 жыл бұрын
25.9.2021.. ജോലി റസ്റ്റ് ടൈമിന് ഈ പരിപാടി കാണാനിടയായത് നല്ല അറിവ് പകരുന്ന ഒരു പരിപാടി അഭിനന്ദനങ്ങൾ ഇതിന്റെ അണിയറപ്രവർത്തകർക്ക്
@sreekanthr9036
@sreekanthr9036 3 жыл бұрын
അവരുടെ ജീവിതങ്ങളിൽ നിന്ന് ഭോപ്പാൽ ഇനിയും ഇറങ്ങിപ്പോയിട്ടില്ല.👌👌.. ഒരുപാട് ചിന്തിപ്പിക്കുന്ന എപ്പിസോഡ്.👍
@arunvpillai1982
@arunvpillai1982 3 жыл бұрын
വല്ലാതെ സങ്കടം തോന്നുന്നു.. ആ ദുരന്തം ഇതിലും നന്നായി വിവരിക്കാൻ മറ്റാർക്കും കഴിയില്ല 🙏🙏🙏🙏🙏
@harikrishnank.p4162
@harikrishnank.p4162 Жыл бұрын
ദി റെയിൽവെ മെൻ സീരിയസ് കണ്ട്.. ഒന്നൂടെ ഇത് കാണാൻ വന്നവർ ഉണ്ടോ??
@Jon_Snow212
@Jon_Snow212 Жыл бұрын
Yes
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh Жыл бұрын
Yes
@abhiramisudhakar4415
@abhiramisudhakar4415 Жыл бұрын
Yes
@sreeejithmohanan4770
@sreeejithmohanan4770 8 ай бұрын
Yahh
@EvesNDevils
@EvesNDevils 3 жыл бұрын
ഭോപ്പാൽ സംഭവത്തെ പറ്റി പഠിച്ചിട്ടും വയിച്ചിട്ടുമുണ്ടെങ്കിലും ഇത്രേം നാനാ വശതുനിന്നുള്ള അറിവ് ആദ്യമായിട്ടാണ് കിട്ടുന്നത്, ശരിക്കും aa ദിവസങ്ങളിലുടെ നടന്നു പോയ ഒരു ഫീലിങ്
@santhoshns6824
@santhoshns6824 3 жыл бұрын
1984, ഒരു ഒരു മാർച്ച് മാസം കൊച്ചിൻ റിഫൈനറിയിൽ ഭയങ്കരമായ ഒരു പൊട്ടിത്തെറി ഉണ്ടായി, രണ്ടു എണ്ണ ടാങ്കുകൾ പൂർണ്ണമായും കത്തിനശിച്ച ആളപായം വളരെ കുറവായിരുന്നു ഏകദേശം നാലു പേർ മാത്രമേ അന്നു മരണത്തിന് കീഴ്പ്പെട്ടു പോയത്, പക്ഷേ ആ ടാങ്കുകൾ കത്തിപ്പടർന്ന അപ്പോഴുണ്ടായ തീയും പുകയും ഒപ്പം ചൂടും ഒരിക്കലും മറക്കുവാൻ പറ്റില്ല
@jinutv
@jinutv 3 жыл бұрын
No nu jjiiju
@shajahantharakan3735
@shajahantharakan3735 3 жыл бұрын
സമകാലിക രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ തകർച്ച കാണുമ്പോൾ എന്നെ ഒരുപാട് വേദനപ്പിച്ചു.ഇ വാർത്ത കണ്ടതിനു ശേഷം ആ വിഷമം എല്ലാം പോയിട്ടോ 😄😄😄
@celinejoseph5533
@celinejoseph5533 Жыл бұрын
Everyone criticizing bjp.but bjp far better than congress.
@svs6853
@svs6853 2 жыл бұрын
ഭോപ്പാൽ വാതക ദുരന്തത്തെ പറ്റി ഓർക്കുമ്പോൾ തന്നെ മനസിൽ വന്നിരുന്നത് ഒരു കുഞ്ഞിന്റെ മണ്ണിൽ പുതഞ്ഞ തലയോട്ടിയുടെ ചിത്രം ആയിരുന്നു.. വല്ലാതെ മനസിനെ വേദനിപ്പിച്ചിരുന്നു അത്. എന്നാൽ ഇതിലൂടെ ദുരന്തത്തിന്റെ വ്യാപ്തി എത്ര മാത്രം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.അനുഭവിക്കുന്ന വേദനകൾ യാതനകൾ. 🙏🏻 ഹൃദയത്തെ പൊള്ളിക്കുന്ന കഥ.അത് വല്ലാത്തൊരു കഥയാണ്. 🌹🌹🌹🌹😢
@ajeesh691
@ajeesh691 2 жыл бұрын
This narration is what we miss in our social studies classes, management classes when say about "BHOPAL GAS TRAGEDY". Literally, my eyes were watering and could stand any more in the end. Thank you for this episode.
@BertRussie
@BertRussie 3 жыл бұрын
11:26 കേസ്വാനിയെ പോലെ ഉള്ള മാധ്യമ പ്രവർത്തകരും അവരെ കേൾക്കുന്ന ഒരു ഭരണകൂടവും ജനങ്ങളും ഉണ്ടായിരുന്നെങ്കിൽ നാട് എന്നെ നന്നായിപോയേനെ
@amruthaa5428
@amruthaa5428 3 жыл бұрын
വല്ലാത്തൊരു അവതരണം തന്നെ 🔥🔥🔥 മനസ്സിൽ നിന്ന് നീറ്റൽ മാറുന്നില്ല 😭😭 എൻഡോസൾഫാൻ ഒരു episode പ്രതീക്ഷിക്കുന്നു
@anilkumars5639
@anilkumars5639 3 жыл бұрын
ഭോപ്പാൽ..ദുരന്തത്തിന്റെ അതിതീവ്രത.. മനസിലേക്ക് എത്തിക്കുന്ന അവതരണം 🥺🥺🔥
@realfighter9179
@realfighter9179 3 жыл бұрын
ആ വന്ന ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട ആരെങ്കിലും....അല്ലെങ്കിൽ രക്ഷപ്പെട്ടവരെ അറിയാവുന്ന ആരെങ്കിലും ഈ വീഡിയോ കണ്ടവരിൽ ഉണ്ടോ.....
@mathewspeaks
@mathewspeaks 3 жыл бұрын
ഭോപാൽ അവരുടെ മനസ്സിൽ നിന്ന് മാറിയിട്ടില്ല... heart breaking word...😔
@DrShimna
@DrShimna 3 жыл бұрын
ബാബ്വേട്ടാ...നെഞ്ചത്തൊരു പിടിത്തമുണ്ട് ഇത് കേട്ടു കഴിഞ്ഞപ്പോള്‍... ശരിക്കും വല്ലാത്തൊരു കഥ !!
@anumonrajan8136
@anumonrajan8136 3 жыл бұрын
ഇത് അക്ഷരാർത്ഥത്തിൽ ഒരു വല്ലാത്ത കഥ തന്നെയായി പോയി. ഭോപ്പാൽ ദുരന്തം നടന്ന് ഉടനെ മരിച്ച പോയവരെല്ലാം ഭാഗ്യം ചെയ്തവരാണ് കാരണം മാസസികവും ശാരീരികവും ആയി തളർന്ന്, തങ്ങളുടെ മുന്നോട്ടുള്ള ജീവിത പ്രയാണത്തിന് വേണ്ടി ഒരു സർക്കാർ ഏമാൻമാരുടെയും ആപ്പീസിന്റെ വാതിലുകൾ മുട്ടേണ്ടി വന്നിട്ടില്ല.
@anoopvimal3313
@anoopvimal3313 2 жыл бұрын
Literally i visualised every scene, hats off to u👏🏽👏🏽👏🏽
@sijochankan
@sijochankan 3 жыл бұрын
ഒരിറ്റ് കണ്ണീർ വീഴ്ത്താതെ ഈ എപ്പിസോഡിയിലെ climax കണ്ടുതീർക്കാനാവില്ല...
@ameerkhanthalakapu
@ameerkhanthalakapu 3 жыл бұрын
ente khandam idari
@manukm555
@manukm555 3 жыл бұрын
എന്നെ പോലെ അപോൾ വേറെ ആൾക്കാരും ഉണ്ടല്ലേ?😊😊😊
@VIV3KKURUP
@VIV3KKURUP Жыл бұрын
നാളെ netflix ൽ 'the railway men ' release ആകും..❤....ചേട്ടനിലൂടെ കേട്ട കഥ വീണ്ടും കണ്ടു കരയേണ്ടി വരും എന്ന് തോന്നുന്നു 😢😢
@manuprasad1276
@manuprasad1276 Жыл бұрын
Kandu.. 😕
@user-ql5mv8dg8l
@user-ql5mv8dg8l 3 жыл бұрын
ഇത്രയും പേർ ജീവൻ വെടിഞ്ഞിട്ടും ലക്ഷക്കണക്കിനു പേർക്ക് ജീവിതം നഷ്ടമായിട്ടും സർക്കാർ ചെയ്തത് ആലോചിക്കുമ്പോൾ ... പണത്തെക്കാൾ, അധികാരത്തെക്കാൾ മറ്റൊന്നും നമ്മുടെ ഒരു സർക്കാരും സ്നേഹിക്കുന്നില്ല ....
@noushadabdullah1363
@noushadabdullah1363 3 жыл бұрын
എത്ര ഭീകരമായ അവസ്ഥ. എല്ലാ ദുരന്തങ്ങളും സാധാരണജനത്തെയാണ് കൂടുതൽ ബാധിക്കുന്നത്
@antonythomas3815
@antonythomas3815 3 жыл бұрын
" All clear, depart immediately. " - V K Sharma [Along with Patel(Late), Paridar(Late) and 2Coolies(Late)] - 02/12/1984,Bhopal.
@arunkc5627
@arunkc5627 3 жыл бұрын
വളരെ വേദനിപ്പിക്കുന്ന ഒരു കഥ ആയി പോയി. ഭോപ്പാൽ ദുരന്തത്തിൽ സഭവിച്ചത് പോലെ സംഭവിക്കാതെ ഇരിക്കട്ടെ. അന്ന് വിളക്ക് ഏന്തി പോയ ജീവനക്കാർ ആണ് ഹീറോ. എന്ത് തന്നെ ആയാലും, അന്നത്തെ സർക്കാരുകൾ ജനങ്ങളുടെ ആയിരുന്നില്ല. അത് സത്യം ആണ്. കർക്കശമായ നിയമം വേണം. അത് നടപ്പാകാത്തവർക്ക് കർക്കശമായ ശിക്ഷയും വേണം.
@habeeba...1660
@habeeba...1660 3 жыл бұрын
സത്യത്തിൽ ഈ ഭൂമിയിൽ ജനിക്കേണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്നു.. 😭വല്ലാത്തൊരു ലോകമാണിത്
@vibinmanammal2739
@vibinmanammal2739 3 жыл бұрын
റെയിൽവേ സ്റ്റേഷനിൽ മരിച്ചു കിടന്ന അമ്മയുടെ കാഴ്ചകൾ വല്ലതത്തൊരു കഥയിൽ ഇന്ന് വല്ലാതെ വേദനിപ്പിച്ചു...
@niminsuresh4249
@niminsuresh4249 3 жыл бұрын
ഒരു കുഞ്ഞ് ഉള്ളവർക്ക് അത് ഒരിക്കലും തങ്ങാൻ കഴിയില്ല
@aneesh88
@aneesh88 3 жыл бұрын
ചേർണോബിൽ സീരീസ് കണ്ടങ്കിലും നിങ്ങളുടെ കഥ പറച്ചിലൂടെ അതു ഒന്നുടെ കേൾക്കാൻ ആഗ്രഹം....
@MS-wm3wq
@MS-wm3wq 3 жыл бұрын
കാത്തിരുന്നു കാത്തിരുന്നു അവസാനം തിരിച്ചു വന്നു he is back
@mohammedsaheer201
@mohammedsaheer201 3 жыл бұрын
ഇത്രയും നല്ല വേറെ അവതരണം കണ്ടിട്ടില്ല 🙏
@mohammedazharudhin1000
@mohammedazharudhin1000 3 жыл бұрын
ഇത്രമേൽ ഹൃദയത്തിൽ തട്ടും വിധം ഇതൊരുക്കിയ ബാബു സർ , നിങ്ങൾ എടുത്ത ഈ പരിശ്രമം ഇരകൾക്ക് ഒരു പ്രതീക്ഷയാണ്
@shameerbabu33
@shameerbabu33 3 жыл бұрын
No one can’t watch this without tears 😭
@AneeshPonnan
@AneeshPonnan 3 жыл бұрын
ഇയാൾ എന്തൊരു മനുഷ്യാണ് അമ്പോ!!!! ഒരേ തീ ✌️🔥🔥
@pranavparasu4595
@pranavparasu4595 3 жыл бұрын
Highly underrated episode in terms of views🙄 Experience!!!!!!🔥🔥🔥🔥🔥
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
ഹൃദയസ്പർശിയായ എപ്പിസോഡ്, മികച്ച ഭാഷ
@azeezazeez744
@azeezazeez744 3 жыл бұрын
ദുരന്തമുഖത്ത് പിടഞ്ഞ് വീണ ഹതഭാഗ്യരായ പ്രാണനുകൾക് പ്രണാമം. Feel very sadness. അവതരണ ചക്രവർത്തി ഒരായിരം അഭിനന്ദനങ്ങൾ.
@malappuramkaka
@malappuramkaka 3 жыл бұрын
ഇത് ശെരിക്കും വല്ലാത്തൊരു കഥ തന്നെ😓
@anzikaanil
@anzikaanil 3 жыл бұрын
HBO Chernobyl series ചെയ്ത പോലെ ഭോപാൽ ദുരന്തവും സീരീസ് ആയിട്ട് വരണം!!
@ajmalalive
@ajmalalive 3 жыл бұрын
You're Right 👍
@ivishnukn
@ivishnukn 3 жыл бұрын
Totally
@aliasreji664
@aliasreji664 3 жыл бұрын
I think there is a hindi movie
@anzikaanil
@anzikaanil 3 жыл бұрын
@@aliasreji664 HBO presented Chernobyl with all the truth, that includes Russian govt hided form the world also, i meant something like that!!
@Since-cf5qj
@Since-cf5qj 3 жыл бұрын
അന്നത്തെ ussr ഇന്നില്ല അതുകൊണ്ട് അവർക്ക് chernobyl series എടുക്കാൻ കുറച്ചുകൂടെ എളുപ്പമാണ്
@rineesh23
@rineesh23 3 жыл бұрын
മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും ഇനിയും വരണം
@shameerputhenpalam6859
@shameerputhenpalam6859 3 жыл бұрын
പോയതിനേക്കാൾ പവറിൽ തിരിച്ചു വന്നിരിക്കുന്നു ❣️💓
@sreerajappu643
@sreerajappu643 3 жыл бұрын
മലബാർ കലാപത്തെക്കുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@rohitk1770
@rohitk1770 3 жыл бұрын
🙌
@fowins4435
@fowins4435 3 жыл бұрын
അംബേദ്കറിനെ ആശ്രയിക്കു മലബാർ കലാപത്തിന്റെ സത്യാന്വേഷണത്തിന്
@sherim5398
@sherim5398 3 жыл бұрын
@@fowins4435 means??
@vickyz169
@vickyz169 3 жыл бұрын
@@fowins4435 saayipanmar adichirakiya kore nunakal anu athil...
@sarath6689
@sarath6689 3 жыл бұрын
@@vickyz169 എന്ത് നുണ അംബേദ്കർ ജീവിച്ചിരിപ്പുണ്ടായിരുന്നു 1921 ല് ഗാന്ധി, ആനിബസന്റ് ഇവർക്കു എല്ലാം ബോധ്യം ഇല്ലാതെ ആണോ കലാപത്തെ അപലപിച്ചത്
@insafmtp5616
@insafmtp5616 3 жыл бұрын
Hats off for these kind of topics and your mind blowing and detailed presentation..👍👍
@train_traveler6739
@train_traveler6739 2 жыл бұрын
അത് വല്ലാത്തൊരു കഥയാണ്.......♥️♥️♥️
@ananth227
@ananth227 3 жыл бұрын
Extremely heart wrenching 😥😥!!kudos to the narrator 👏👏
@sasikumark6175
@sasikumark6175 3 жыл бұрын
മനസാക്ഷിയുള്ളവർ അറിയട്ടെ! ഈ കഥ വല്ലാത്തൊരു കഥയാണ് അവതരണം സുപ്പർ
@vigneshsk4137
@vigneshsk4137 3 жыл бұрын
What an amazing orator❤️ The best episode of vallothoru katha so far You're the best
@SM-mz2fr
@SM-mz2fr 3 жыл бұрын
കാണാൻ കാത്തിരിക്കുന്ന ഒരേ ഒരു പരിപാടി വല്ലാത്തൊരു അവതരണം ആണ് 👌
@six9937
@six9937 3 жыл бұрын
അണ്ണാ...... നിങ്ങൾ വീണ്ടും തുടങ്ങിയാ........ ഇങ്ങേരെ ഇഷ്ടപ്പെടുന്നവർ കൈയ്യടിക്ക് .... Frm Tvm
@salmanulfaris878
@salmanulfaris878 3 жыл бұрын
Thanks Asianet and Babu Ramachandran❤ It's really painful 😞
@sarath6689
@sarath6689 3 жыл бұрын
ഇത്രയും നാളും അരസിയാൽ ഗലാട്ട വിലസുകയായിരുന്നു ഇനി പന്ത് ബാബുവണ്ണന്റെ കയ്യിൽ 😏വണക്കം തലൈവരെ!💪
@KabeerAhammed
@KabeerAhammed 3 жыл бұрын
സംഭവിച്ചതോ ഏറ്റവും സങ്കടകരം...എന്നിട്ട് കിട്ടിയതോ തുച്ചമായ തുക.അതോ ഇപ്പോഴും ഖജനാവിലും...😒😔എന്ന് ഗുണം പിടിക്കാൻ ആണ് ഇവിടെ...ഇപ്പോഴും പ്രഹരശേഷി നിലനിൽക്കുന്നുണ്ടെങ്കിലും ചെർണോബിലൊന്നും ഒന്നുമല്ലായിരുന്നു...😒ഇതിന് അടുത്ത് തമിഴ്നാട്ടിൽ ഒരു ചോർച്ച ഉണ്ടായിരുന്നു...
@kuriachankoikkara5602
@kuriachankoikkara5602 3 жыл бұрын
Great, your briefing was excellent. Safety first.
@Marco1989-f6y
@Marco1989-f6y 2 жыл бұрын
വല്ലാത്തൊരു അവതരണം തന്നെയാണ് നിങ്ങളുടെ ❣️❣️❣️
@Saltandpepper2.0
@Saltandpepper2.0 3 жыл бұрын
Y!aaaa....njangalude valatha oru kadha thirichu vannee 🔥🔥
@angrymanwithsillymoustasche
@angrymanwithsillymoustasche Ай бұрын
2024 ഡിസംബർ 2-3 ഇത് കാണുന്നവർ ഉണ്ടോ? ദുരന്തത്തിന്റെ 40 വർഷങ്ങൾ....
@jinuga9514
@jinuga9514 2 жыл бұрын
മുല്ലപ്പെരിയാർ ഡാമും പുതുക്കി പണിയാതെ ഇതുപോലെ മറ്റൊരു ദുരന്തം ആവാനാണ് സാധ്യത
@Sagestreamacademy
@Sagestreamacademy 3 жыл бұрын
Feeling heart broken after watching this episode learned that we should never compromise the safety precautions for some selfish reasons
@arunmohan5975
@arunmohan5975 3 жыл бұрын
ഒരു ആഴ്ചയിൽ 2,3 episode ആക്കിയാൽ നന്നായിരുന്നു 💯
@justinjabob15
@justinjabob15 3 жыл бұрын
എന്തൊരു അവതരണമാണ് സർ നിങ്ങളുടേത്...
@anupamasivakumarmenon
@anupamasivakumarmenon Жыл бұрын
Came after watching The Railway Men.
@josekutty6982
@josekutty6982 3 жыл бұрын
ഇതിലും വലിയ ദുരന്തം ഇനിയും ഇന്ത്യ യിൽ ഉണ്ടാകും കാരണം നിയമങ്ങൾ ഇപ്പോളും ദുർബലമാണ്
@sivakrishnan9939
@sivakrishnan9939 3 жыл бұрын
tru
@goodsoul77
@goodsoul77 2 жыл бұрын
Mullaperiyar ☹️
@vishnushenoy8032
@vishnushenoy8032 3 жыл бұрын
soviet union തകർച്ചയിൽ അമേരിക്കയുടെ പങ്ക്‌നെ കുറിച്ച് ഒരു വല്ലാത്ത കഥ വേണം
@kavithasaphal
@kavithasaphal 3 жыл бұрын
വല്ലാത്തൊരു കഥ വല്ലാത്തൊരു ഹരമായി ജനമനസ്സിൽ ഇടം നേടുന്നു
@regal3992
@regal3992 2 жыл бұрын
ചുവന്ന റാന്തലും ആയി പോയവർ അത് കേട്ടപ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ....
@saajuu3673
@saajuu3673 3 жыл бұрын
ഈ സംഭവത്തെ പറ്റി കേട്ടപ്പോൾ Chernobyl സീരീസ് കണ്ടത് ഓർമ്മ വന്നു
@akshayvj9179
@akshayvj9179 2 жыл бұрын
കേട്ടിട്ട് ചങ്ക് പൊടിയുന്ന ഫീൽ... അപ്പോ അത് അനുഭവിച്ച ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നവരുടെ കാര്യമോ..😥😭😭
@vijeshvijayan4170
@vijeshvijayan4170 3 жыл бұрын
26:10 കരച്ചിൽ വന്നു പോയി 😑😪😒
@praveenkrishnanthekkethil7993
@praveenkrishnanthekkethil7993 3 жыл бұрын
Thanks being back for the knowledge session..
@lijophilipjacobi8923
@lijophilipjacobi8923 2 жыл бұрын
ഇത് വരെ കേട്ടതിൽ ഏറ്റവും നല്ല അവതരണം. സത്യ സന്ദമായ അവതരണം
@venkiteswaraestates6680
@venkiteswaraestates6680 3 жыл бұрын
Njan suggest cheytha episode♥
@sumayyaja5851
@sumayyaja5851 3 жыл бұрын
The wait is over❤
@muhammadsalih3076
@muhammadsalih3076 3 жыл бұрын
Yes
@sreekuttanvpillai8834
@sreekuttanvpillai8834 3 жыл бұрын
ഇലക്ഷൻ കാരണം 3 കഥ നഷ്ടമായി
@nishadnishu2921
@nishadnishu2921 2 жыл бұрын
ഇത് വല്ലാത്തൊരു കഥയല്ല, 🙏🙏🙏 അതിഭീകരമായ ഒരു കഥയായിരുന്നു.
@Anish-p9i3j
@Anish-p9i3j 3 жыл бұрын
വിഷവാതകത്തിന്റെ ചൂടിനേക്കാൾ വലിയ ചൂട് കണ്ണുനീരിന്റേതാണെന്ന് കാലം തെളിയിച്ചു :
@worldwatch5440
@worldwatch5440 3 жыл бұрын
Sir..... your excellent speech 🙏🙏🙏🙏🙏🙏🙏
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Bhopal Gas Tragedy | Who was Responsible? | Dhruv Rathee
21:18
Dhruv Rathee
Рет қаралды 9 МЛН