വിഷാദ രോഗവും സാധാരണ സങ്കടവും എങ്ങനെ തിരിച്ചറിയാം | Depression Symptoms

  Рет қаралды 69,822

Arogyam

Arogyam

Күн бұрын

ആത്മഹത്യക്ക് മുൻപ് വിഷാദ രോഗികൾ കാണിക്കുന്ന 10 ലക്ഷണങ്ങൾ Dr. Anjali Viswanath MBBS, MD (PSYCHIATRY ),DNB (PSYCHIATRY) Starcare Hospital, Kozhikode സംസാരിക്കുന്നു
Contact: 0495 2489000

Пікірлер: 196
@Arogyam
@Arogyam 2 жыл бұрын
വിഷാദ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. കൂടുതൽ വിവരങ്ങൾക്ക് Dr. Anjali Viswanath MBBS, MD (PSYCHIATRY ),DNB (PSYCHIATRY) Starcare Hospital, Kozhikode Contact: 0495 2489000
@Mpramodkrishns
@Mpramodkrishns 2 жыл бұрын
Doctor 🙏 Bipolar disorder നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ . 🙏
@prajeeshnkcalicut656
@prajeeshnkcalicut656 2 жыл бұрын
MBBS dr വേണ്ടാ വേറെ dr ഉണ്ടാ
@dreamtogreen_trader
@dreamtogreen_trader 2 жыл бұрын
I have depression Attempted suicide two years ago Every time fatigue Less sleep Over thinking Doubts Sudden angry
@bhaimy5684
@bhaimy5684 2 жыл бұрын
Kannur ulla oru centre parayamo
@sherli5222
@sherli5222 2 жыл бұрын
am in a depression state... really need a psychiatric help
@ambilisunil8469
@ambilisunil8469 2 жыл бұрын
എന്തെങ്കിലും ഒരു ചെറിയ Tension വന്നാൽ പോലും അത് പരിഹരിച്ച് കിട്ടുന്നതുവരെ അതു മാത്രം ചിന്തിച്ച് നടക്കുന്ന സ്വഭാവമാണ്. എത്ര ശ്രമിച്ചിട്ടും മാറുന്നില്ല
@muhammedshafimuhammedshafi2157
@muhammedshafimuhammedshafi2157 2 жыл бұрын
Njnkum
@aparnamohan4729
@aparnamohan4729 2 жыл бұрын
Enikum...
@shaliniozhur7669
@shaliniozhur7669 Жыл бұрын
Eanikkum
@hasnamol1021
@hasnamol1021 Жыл бұрын
എനിക്കും 😞
@parvathyarun3835
@parvathyarun3835 Жыл бұрын
Enikkum
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
@sulthanmuhammed9290
@sulthanmuhammed9290 6 ай бұрын
16 vays മുതൽ അനുഭവിക്കുന്നു തിരിച്ചു അറിഞ്ഞപ്പോയെക്കും വൈകി ഇപ്പോൾ പൂർണമായും സുഖം ആയി അപ്പോയെക്കും വിദ്യാഭ്യാസം നഷ്ടപ്പെട്ടു but 21 വയസിൽ ഗൾഫിൽ പോയി വീട് വെച്ച് ഇപ്പോൾ നാട്ടിൽ ആരും ചികിൽസിക്കാതെ ഇരിക്കരുത് എല്ലാം ശെരിയാവും 👍
@sampvarghese8570
@sampvarghese8570 2 жыл бұрын
നല്ല ഒരു ക്ലാസ്സ് ആയിരുന്നു. Thank you Doctor.
@Iammuhammedkp
@Iammuhammedkp 2 жыл бұрын
ഡോക്ടറെ ഈ പറഞ്ഞതിൽ 10 ഇൽ 8 കാരണങ്ങളും എനിക്കുണ്ട്, എന്റെ മരണവസ്ഥയെ ഞാൻ ഇടയ്ക്കു കാണാറുണ്ട് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും ആ അവസ്ഥയിലേക്ക് എന്റെ ചിന്ത മുഴുകുമ്പോഴാണ്, പക്ഷേ പെട്ടെന്ന് എന്റെ കുടുംബത്തിനെ പറ്റി ആലോചിക്കും പിന്നെ ഒരു മരവിപ്പാണ് ഒരു കോണിലേക്ക് നോക്കി ഒറ്റയ്ക്ക് അങ്ങനെ ഇരിക്കും, തീർച്ചയായും depression നമ്മുടെ ശരീരത്തെ അടക്കം ബാധിക്കും ഒരു മൂന്നു വർഷം മുന്നേ വരെ നല്ല തടിയുള്ള ഞാൻ ഇന്ന് മെലിഞ്ഞിരിക്കുന്നു ഏകദേശം 20 കിലോയോളം കുറഞ്ഞു,
@DrAnjaliViswanath
@DrAnjaliViswanath 2 жыл бұрын
Ningal theerchayayum oru psychiatristine kandu evaluate cheyyanam.
@aswathynairr5235
@aswathynairr5235 2 жыл бұрын
എന്തിനാണ് ഇത്ര സങ്കടം?
@Iammuhammedkp
@Iammuhammedkp 2 жыл бұрын
@@DrAnjaliViswanath thank you madam
@noushadfkr1832
@noushadfkr1832 2 жыл бұрын
@@DrAnjaliViswanath ethil parja karyam okk enik ind njn eppom nattil illa ethan cheyyande
@aswathynairr5235
@aswathynairr5235 2 жыл бұрын
Mmm..... ആഗ്രഹിച്ച കാര്യങ്ങൾ എന്തെങ്കിലും ഒക്കെ ജീവിതത്തിൽ കിട്ടാതെ വന്നിട്ടുണ്ടോ..... ഒത്തിരി ആഗ്രഹിച്ചത്... സത്യം പറഞ്ഞാൽ ഈ മരണത്തെ പറ്റി ഇടക്കിടെ ഞാനും ചിന്തിക്കാറുണ്ട് ട്ടോ.... കുറെ വിഷമങ്ങൾ ഒക്കെ നമുക്കൊക്കെ ഉണ്ടല്ലോ ഡിയർ.... സാരല്ല്യ ട്ടോ.... എല്ലാത്തിനെയും നമുക്ക് പോസിറ്റീവ് ആയിട്ടു എടുകാം.... അങ്ങനെ മനസ്സിൽ ഭാരം തോന്നുമ്പോൾ ഒറ്റക്ക് എവിടെയെങ്കിലും പോയി ഇരുന്നിട്ട് ദീർഘമായി ശ്വാസം എടുക്കുകയും പതിയെ പുറത്തേക്കു വിടുകയും ചെയ്യു... (പ്രാണായാമം ) മനസ് ശാന്തമാവാൻ നല്ലതാണ് ട്ടോ..... ഇഷ്ട്ടമുള്ള പാട്ടുകൾ കേൾക്കു..... വായിക്കാൻ ഇഷ്ട്ടമുള്ള ആളാണെങ്കിൽ ബുക്സ് ഒക്കെ സംഘടിപ്പിച്ചു വായിക്കു ട്ടോ.... ഞാൻ ഇങ്ങനെ ഒക്കെ ആണ് മുന്നോട്ടു പോണത്..... പിന്നെ ഈശ്വര സ്മരണ...... അത് പിന്നെ തികച്ചും വ്യക്തിപരം ആണല്ലോ..... ആ ഒരു എനർജി യിൽ ഉറപ്പുണ്ടെങ്കിൽ അതും വളരെ നല്ലതാണ്..... എന്തായാലും വിഷമിക്കാതിരിക്കു ട്ടോ.... ☺
@sujithacc1077
@sujithacc1077 2 жыл бұрын
Mam ഇതെല്ലാം ithile food interest illayama ഒഴിച്ച് ബാക്കി എല്ലാം എനിക്കുണ്ട്... Tnk u.. ഞാൻ വേഗം ഒരു dr നെ കണ്ടോളാം
@Rohini-hw6lc
@Rohini-hw6lc Жыл бұрын
Dr നമ്മലോടെ ആരോടെങ്കിലും ഭയങ്കര വിഷമം ആയ്യി വഴക്ക് കൂടുകയും ഇങ്ങോട്ടും വഴക്ക് കൂടുന്ന വിഷമ ഘട്ടത്തിൽ നമ്മൾക്ക് ആ സമയം ഇടത് നെഞ്ച് വേദന എടുക്കുന്നു, അത് ഏൽക്കാർക്കും ആ അവസ്ഥയിൽ സഭാവികം allle
@bindujose-go7oy
@bindujose-go7oy Жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാതും ശരിയാണ് എനിക്കി ഉണ്ടായിട്ടുണ്ട് മരുന്ന് കഴിച്ചിട്ടുണ്ട് മാറി എല്ലാം
@afrashamseer6630
@afrashamseer6630 11 ай бұрын
Ethra nal kichu plz rply 🙏🏻
@sibiskoshy2169
@sibiskoshy2169 2 жыл бұрын
people give importance to physical health more than mental health
@pachupachu2390
@pachupachu2390 2 жыл бұрын
Food നല്ലോണം കഴിക്കു പാട്ട് നല്ലോണം കേൾക്കും (കുഞ്ഞിലേ കാലിനു ബലമില്ല പിന്നെ അഭസ്മരം പിന്നെ വായിന്നാറ്റം എല്ലാം കൂടെ ആയപ്പോ ആകെ ടെൻഷൻ ആയി മടുപ്പ് വന്നു ആരോടും മിണ്ടാൻ തോന്നുന്നില്ല ഒന്നിനോടും താല്പര്യം ഇല്ല ഒറ്റക്ക് ഇരിക്കാൻ മാത്രം തോന്നുന്നത് വയനാറ്റം kond മാത്രം ആണ് എന്താണേലും ഞാനും ഒരിക്കലും മരിക്കാൻ ശ്രമിക്കില്ല കാരണം ആകെ ഒരു ജീവിതം ഒള്ളു അത് നശിപ്പിക്കാൻ ഞാനും ഒരിക്കലും ശ്രമിക്കില്ല 💯
@habeebahabeeba4030
@habeebahabeeba4030 2 жыл бұрын
👍
@ShakeerKp-hb9xu
@ShakeerKp-hb9xu 11 ай бұрын
എനിക്കും ഇതുപോലെ തന്നെയാണ്
@Saranvs333
@Saranvs333 2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@sajusaju3997
@sajusaju3997 2 жыл бұрын
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതു കൊണ്ട് മനോരോഗിയായി തെറ്റിദ്ധരിക്കപ്പെടുന്നു example hearing human talk,but nobody else hearing
@luluparveen6584
@luluparveen6584 4 ай бұрын
എൻറെ മെൻറൽ ഡിപ്രഷൻ 10years ആയി my age ഇപ്പോൾ 23 മെൻറൽ ഡിപ്രഷൻ തുടങ്ങിയ വയസ്സ് 13
@apzz6218
@apzz6218 3 ай бұрын
😢
@drnajwaabdullahut6505
@drnajwaabdullahut6505 2 жыл бұрын
Informative anjali👍🏻
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very helpful.... Thanks Doctor 🙏🙏🙏
@amruthaagnes4312
@amruthaagnes4312 2 жыл бұрын
Thank you for your information.... Very helpfull..... 🙏🏻
@shijitm405
@shijitm405 2 жыл бұрын
Good information🥰
@sumayyaSumayya-k7e
@sumayyaSumayya-k7e 7 ай бұрын
Pettonn sanghadam varum...onninum oru intrest illa..kuttikalod polum nalla nilayil samsarikan patunila..epoyum deshyam...oru karyathilum theerumanam edukan patunila..enda cheyyuka..😢😢
@vachanasadhana9391
@vachanasadhana9391 2 жыл бұрын
Great speech
@shameemshameem1215
@shameemshameem1215 2 жыл бұрын
Good information Doctor
@sreelakshmilachoos2638
@sreelakshmilachoos2638 2 жыл бұрын
dr ഒന്നു oraghan കഴിയുന്നില്ല. ചില പ്രശ്നം . ഇതിനു മാറ്റം വരുത്താനും എന്താണ് ചെയ്യേണ്ടത് dr കാണിക്കണോ? 😭😭😭😭 ഇപ്പൊ തന്നെ ടൈം 1. 48 ആയി ഇതാണ് അവസ്ഥ
@tonycyriac370
@tonycyriac370 2 жыл бұрын
🙂
@hajarariyas1634
@hajarariyas1634 16 күн бұрын
Enikkumund
@shameemshameem1215
@shameemshameem1215 2 жыл бұрын
Thank you Doctor 👍👍👍👍👍
@noufalnoufal8521
@noufalnoufal8521 Жыл бұрын
ഏറ്റവും കൂടുതൽ ഡിപ്രഷൻ പ്രവാസികളാണ് അനുഭവിക്കുന്നത്.. കാരണം അവർ എല്ലാം അന്യ രാജ്യത്തു വെച്ച് ഒറ്റയ്ക്കു അനുഭവിക്കുന്നു.. ജോലിക്കിടയിലെ പ്രോബ്ലം, ജോലി ഭാരം, ഇതൊക്കെ അനുഭവിച്ചു റൂമിലേക്ക് വരുമ്പോ ഒന്ന് സമാധാനിപ്പിക്കാൻ സുഖങ്ങൾ പകരാൻ ഭാര്യ ഇല്ല..മിക്ക പ്രവാസികൾക്കും ഭാര്യ എന്നത് ഫോണിലും സ്വപ്നത്തിലും മാത്രം ആയി ഒതുങ്ങുന്നു.. സ്നേഹിക്കാനും ആരുമില്ല.. സ്നേഹിക്കപ്പെടാനും ആരുമില്ല.. അങ്ങനെ ഒറ്റയ്ക്കു ദുഃഖിച്ചു ദുഃഖിച്ചു ഒടുവിൽ രോഗം ഒക്കെ ആയി നാട്ടിൽ വരുമ്പോ എല്ലാവർക്കും ഭാരം ആകുന്നു..
@jordano4399
@jordano4399 Жыл бұрын
Correct 💯
@nizamudheen5887
@nizamudheen5887 Жыл бұрын
Njan anibavikunnu
@JohnAbraham1987
@JohnAbraham1987 9 ай бұрын
🙏😣
@anjuksunny9109
@anjuksunny9109 2 жыл бұрын
Good information Anjali chechi
@sanjup5830
@sanjup5830 2 жыл бұрын
ഡോക്ടർ ഡിപ്രഷന് ദീർഘകാലം മരുന്നു കഴിച്ച് ഡോക്ടറെ മാറി കാണിച്ച് പുതിയ മരുന്നു കഴിക്ക മ്പോൾ എന്തൊക്കെ പ്രശ്ന ങ്ങളാണ് ഉണ്ടാകുക. എത്ര ദിവസം ഉണ്ടാകും
@DrAnjaliViswanath
@DrAnjaliViswanath 2 жыл бұрын
കൃത്യമായി ചികിത്‌സ എടുത്താൽ മാറുന്ന ഒരു അസുഖം ആണ് വിഷാദം . ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം മരുന്ന് നിർത്തുക .മരുന്ന് മാറ്റി കഴിക്കുക ആണെങ്കിൽ ഡോക്ടറോട് മുൻപ് കഴിച മരുന്നിന്റെ details കാണിക്കുക . കൃത്യമായാണ് മരുന്ന് മാറ്റുന്നതെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതാ ഇല്ല .
@sanjup5830
@sanjup5830 2 жыл бұрын
@@DrAnjaliViswanath Thanks dr
@sujathanajith2454
@sujathanajith2454 2 жыл бұрын
Doctor.... Njan ee oru avasthayil annullath... Pettann deshyam varunnu athupole sagadavum entha cheyyendath enno arod parayanamenno ariyila
@raheemamalsamal-ny7de
@raheemamalsamal-ny7de 4 ай бұрын
Enik orupadu sambhathikamay downaypoy ippol aathmahathya cheyyanemennulla chinthaya
@SHAHARBANKAMARUBK
@SHAHARBANKAMARUBK Күн бұрын
എനിക്കു 30 വയസ്സ് ഉണ്ട് ആരും എന്നെ ശ്രദ്ധിക്കാറില്ല. മക്കളെ പഠിപ്പിക്കാൻ വയ്യ. ഫുഡ്‌ കഴിക്കാരെ ഇല്ല
@shijitm405
@shijitm405 2 жыл бұрын
Good information🥰
@Anjuanju-ty7nw
@Anjuanju-ty7nw 7 ай бұрын
Enne aarum മനസ്സിലാക്കുന്നില്ല പ്രത്യേകിച്ച് husband.athum deliverykku ശേഷം.eniykkarumilla ഒറ്റയ്ക്കാണ് എന്നൊക്കെയുള്ള തോന്നൽ.ഒറ്റയ്ക്കിരുന്നു സങ്കടം പറഞ്ഞു കരയുക ഒക്കെ പതിവാണ്.delivery കഴിഞ്ഞപ്പോ husband എന്നോട് samsariykkano എന്നെ മനസ്സിലാക്കാനോ ശ്രമിയ്ക്കുന്നില്ല എന്നൊക്കെയുള്ള തോന്നൽ.എല്ലാവരോടും ദേഷ്യം വെറുപ്പ് എന്താ ചെയ്യുക madam.
@9b07poojabiju4
@9b07poojabiju4 4 ай бұрын
Doctor very correct najan anubhavichavan
@eravisabu9345
@eravisabu9345 11 ай бұрын
25 വർഷമായി ഒരു വല്ലാത്ത മാനസിക അവസ്ഥയിലൂടെ കടന്ന് പോകുന്നു . ആരുമായും കൂടുതലായി അടുക്കാൻ പറ്റുന്നില്ല ഒറ്റക് എത്ര സമയം വേണമെങ്കിലും ഇരിക്കും . കാരണം പൊതു ഇടങ്ങളിൽ പോകുമ്പോൾ അല്ലെങ്കിൽ പെട്ടന്ന് ഒരാളുമായി ഇടപെടേണ്ടി വരുമ്പോൾ കല്യാണം , മരണം ബെർത്ത്‌ ഡെയ് പാർട്ടി എന്നിങ്ങനെ ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പോയാൽ കൂടുതലും മാറി ഒറ്റപെട്ട നിൽക്കാനാണ് താല്പര്യം . കാരണം എപ്പോഴും നെഞ്ചിൽ ഒരു ഭാരം കയറ്റിവ്‌വെച്ചത് പോലെ വല്ലാത്ത പിരിമുറുക്കം അനുഭവപ്പെടും അതിനോടൊപ്പം തലക് വിറയൽ അനുഭവപ്പെടും വിറയൽ നിയ ന്ധ്രിക്കാൻ ശ്രെമിക്കുമ്പോൾ തലക് പിന്നിൽ നിന്നും തുടങ്ങുന്ന തലവേദന തലയെ മൊത്തത്തിൽ അനുഭവപ്പെടും ഇങ്ങനെ ജീവിക്കുന്നത് എന്തിന് ജീവിതം അവസാനിപ്പിച്ചാലോ എന്നാവും തോന്നുക . എങ്ങനെയുള്ള അവസ്ഥയൊന്നും മാറ്റയോടും പറഞ്ഞാൽ അവർക്ക് അത് മനസിലാകില്ല . ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നുണ്ട് . ആ അവസ്ഥകൾ മാറ്റം എന്ന് പറയാൻ പറ്റില്ല. എപ്പോഴും ആഗ്രഹിക്കും ഈ അവസ്ത മാറി സാധാരണ അവസ്ഥയിൽ ആൾക്കാരുമായും പൊതു ഇടങ്ങളിലും എല്ലാം മറ്റുള്ളവർ നടക്കുന്നതുപോലെ എനിക്കും നടക്കണം എന്ന് ഇനി അങ്ങനെ ഒരു കാലം ഉണ്ടാകുമോ ? അറിയില്ല .
@Greycores_
@Greycores_ 11 ай бұрын
Doctore kand medicine kazhichal mathram pora councilling cheyyanam
@ShakeerKp-hb9xu
@ShakeerKp-hb9xu 11 ай бұрын
ഇതുപോലെ തന്നെയാണ് ഏറെക്കുറെ പ്രശ്നങ്ങളും ഞാനും അനുഭവിക്കുന്നത് കുറച്ചു വർഷങ്ങളായി സ്വന്തം ഭാര്യയോട് പോലും സംസാരിക്കാൻ കഴിയുന്നില്ല ആൾക്കൂട്ടത്തിലേക്കൊന്നും പോകാൻ പറ്റുന്നില്ല
@RaseenaMusthafa-xs8lp
@RaseenaMusthafa-xs8lp 5 ай бұрын
എന്തേലും മാറ്റം ഉണ്ടോ ഇപ്പോ
@shajugeorge3038
@shajugeorge3038 5 ай бұрын
Social Anxiety എന്ന പ്രശ്നം ആയിരിക്കാം. മരുന്നിനോടൊപ്പം സൈക്കോതെറാപ്പി ( relaxation techniques ) ഗുണകരമാണ്.
@divyamohandas1593
@divyamohandas1593 2 жыл бұрын
Enikum unde ee paranja karyangal, എങ്ങനെ ഇതിൽ ninnum രക്ഷപെടാൻ പറ്റും pls help me
@DrAnjaliViswanath
@DrAnjaliViswanath 2 жыл бұрын
കൃത്യമായ ചികിത്സകൊണ്ട് മാറ്റിയെടുക്കാൻ പറ്റും .എത്രയും പെട്ടന്ന് ചികിത്സിക്കുക
@ramlan8961
@ramlan8961 Жыл бұрын
ഒരുവ്യക്തിയിൽ നിന്നും പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയാൽ ഉണ്ടാകുന്ന വിഷമം എങ്ങനെ മാറും
@lachu2494
@lachu2494 Жыл бұрын
🙂🥺enik ee paranja ellam ind Life full of .
@itsmedevil4005
@itsmedevil4005 Жыл бұрын
മാറും ❤
@DKNEDITS187
@DKNEDITS187 Жыл бұрын
ഓക്കേ ആണോ 🙂. എനിക്കും same അവസ്ഥയാണ് 😑
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Күн бұрын
എനിക്ക് വിഷാദo ഉണ്ട് dr എത്ര നോകീട്ടും മാറുന്നില്ല ഞാൻ കുറെ ടെക്സ്റ്റ്‌ ചെയ്തു ലക്ഷങ്ങൾ പൊട്ടിച്ചു.. ഇനി ഞാൻ ചെയ്യാത്തരു ബ്ലഡ്‌ ടെസ്റ്റും ഇല്ല????
@raheemamalsamal-ny7de
@raheemamalsamal-ny7de 4 ай бұрын
Nan ippol eranamkulam g h ospitalie treetmenila
@ConnectingHub
@ConnectingHub 5 ай бұрын
Medom good information
@Saranvs333
@Saranvs333 2 жыл бұрын
ഓൺലൈൻ ആയിട്ട് കൗൺസിലിംഗ് ചെയ്യുന്ന കേരളത്തിലെ മികച്ച ഹോസ്പിറ്റൽ ഏതൊക്കെ ഉണ്ട് എന്ന് ആർക്കെങ്കിലും അറിയാമോ
@mhmdanees1427
@mhmdanees1427 2 жыл бұрын
Dr good
@PocoX-g9o
@PocoX-g9o Ай бұрын
Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan
@shalu.1234
@shalu.1234 9 ай бұрын
Ethil 7 lekshanangal ind🙂
@sundaransundaran2299
@sundaransundaran2299 9 ай бұрын
Therumanamadukkan.teerumanattilattunnilla
@ushapanicker2444
@ushapanicker2444 3 ай бұрын
Thankyou Dr.
@joicyjoicy1280
@joicyjoicy1280 Жыл бұрын
Maduppu undu ...... Nerathey ayunelkkum food ottum Venda padikkan pattunilla .. allam sheriyannu paranjathu
@reshmipk2301
@reshmipk2301 Ай бұрын
Oru azhcha ingne aayalo
@fahadsha9852
@fahadsha9852 Жыл бұрын
Thank you.
@rosemaryvarghese7151
@rosemaryvarghese7151 6 ай бұрын
Enik 2 week munne oru prsnm undayi. Pallil povathathinu oral veetil keri vannu enne vazhk parnju. Athokke kand veetukar nokki ninnu. Pakshe ath Kazhinjpo thottu enik athum pazhya Karynglm okke orth sankdm varuva. Full time manasil Karanjond nadakkuva njn. Eppolum sankdm. Pranth varan oru mudi naru vythsm ullennu enik eppolum thonnum. Ith depression ano. But ente veetil njn ithokke parnjitt arum mind polum cheyyunnilla. Marikkanum veetinu irangi povanum okke enik thonnar und. Epilepsykk marunnu kazhikkunnund. Ith depressionte starting ano?
@sijos5760
@sijos5760 27 күн бұрын
Hi
@rosemaryvarghese7151
@rosemaryvarghese7151 23 күн бұрын
​@@sijos5760mm
@shijuAnand
@shijuAnand 2 жыл бұрын
Good explanation 👌👏👏
@shafinvlog9365
@shafinvlog9365 2 жыл бұрын
Eanik ee avasthyaan ippol
@GeorgeT.G.
@GeorgeT.G. 2 жыл бұрын
good information
@RavijiRome
@RavijiRome 3 ай бұрын
🤔... പുറമേ നിന്നും സ്നേഹം ലഭിക്കുന്നില്ല എന്ന ബോധ്യം ഉണ്ടാകുമ്പോൾ ഓർമകളിലെയും, സ്വപ്നങ്ങളിൽ വരുന്ന സ്നേഹവും തേടി ഉള്ള ഒരു ആന്തരീക യാത്ര ആണോ ഈ അവസ്ഥ ഡോക്ടർ? 🙏
@anzilachu5692
@anzilachu5692 2 жыл бұрын
Thanks dr 💞
@raheemamalsamal-ny7de
@raheemamalsamal-ny7de 4 ай бұрын
Nan ippol 7 tablrtkazichu
@muhammedalip6125
@muhammedalip6125 7 ай бұрын
Dr. Koyas hospitalil undairunno
@nasarck9666
@nasarck9666 2 жыл бұрын
Good
@raheemamalsamal-ny7de
@raheemamalsamal-ny7de 4 ай бұрын
Eniku urangan 7 tabletunt
@liverpool8769
@liverpool8769 7 ай бұрын
Chila lakshanangal und😢😢😢
@joicyjoicy1280
@joicyjoicy1280 Жыл бұрын
Support arum illanum nan onninum kollulla ini athina jevikunnathu anokkey thonnarundu
@fousiyasalim7736
@fousiyasalim7736 11 ай бұрын
Doctor hyperthyroidism karanam depression undakumo
@savinak2565
@savinak2565 2 жыл бұрын
Eniku vallatha ulkkanda aanu doctor ..vallatha pedi balance problem und veezhumpole thonnum
@mambrarenjith25
@mambrarenjith25 2 жыл бұрын
തല ഒരു പെരുക്കം പോലേ തോന്നുണ്ടോ
@savinak2565
@savinak2565 2 жыл бұрын
Und ..veezhum pole thonnukya
@mambrarenjith25
@mambrarenjith25 2 жыл бұрын
@@savinak2565 ബാലൻസ് പോകുന്ന പോലേ അല്ലേ?
@savinak2565
@savinak2565 2 жыл бұрын
@@mambrarenjith25 mmm Entha karanam
@mambrarenjith25
@mambrarenjith25 2 жыл бұрын
@@savinak2565 ariyilla
@miluzzzvlogz5605
@miluzzzvlogz5605 2 жыл бұрын
Postpartum depression oru video cheyyamo dctr
@bhaimy5684
@bhaimy5684 2 жыл бұрын
Kannur ulla oru centre or psychatrstne parayamo..
@Greycores_
@Greycores_ 11 ай бұрын
Baby memorial hospital kannur Dr muhammad Rajees psychiatrist only small dose medicine Councilling ....centre thalassery Mind plus shareef sir nallathan in my experience PLEASE TRY
@CHarabicworld
@CHarabicworld 4 ай бұрын
Dr സൈക്കോ തെറാപ്പി എന്നാൽ എന്താ ണ്
@adambava554
@adambava554 8 ай бұрын
👌🏼👍👍
@mashoodmachu995
@mashoodmachu995 2 жыл бұрын
Rekshapedan ullth parnjthhhh dr
@monishmalu-nd7yn
@monishmalu-nd7yn Жыл бұрын
Dr എന്നിക് ഡിപ്രഷൻ ഉണ്ട് 25 വയസു ഉണ്ട് ഇപ്പോൾ ഞാനൊരു സൈക്കോളജിനെ പോയി കണ്ടു മരുന്നു തന്നു dr ആദ്യം തന്ന ഡോസിലുള്ള മരുന്നല്ല രണ്ടാമത് തന്നത് dr പൂർണ്ണമായി മാറ്റിയെടുക്കാൻ ഇത് പറ്റുമോ 🥹
@metroentertaiment3495
@metroentertaiment3495 9 ай бұрын
Mattam indo ippo
@noufiashik4376
@noufiashik4376 8 ай бұрын
മാറ്റം undo
@sukanyasukumaran8386
@sukanyasukumaran8386 2 жыл бұрын
Enik urakkam kooduthalum vishapp kooduthalum weight kooduthalum anu bakki ella symptoms um und
@sudheerov3703
@sudheerov3703 2 жыл бұрын
🙏
@sundaransundaran2299
@sundaransundaran2299 9 ай бұрын
Rogam
@sundaransundaran2299
@sundaransundaran2299 9 ай бұрын
Nirasha
@user-dh6us8ie4c
@user-dh6us8ie4c Жыл бұрын
എനിക്ക് ഇതൊക്കെ ഉണ്ട്
@PRDMa
@PRDMa 10 ай бұрын
പ്രിയപ്പെട്ടവരുടെ മരണം കാരണം depression ഉണ്ടാകുമോ
@jaisytm5383
@jaisytm5383 7 ай бұрын
ഉണ്ടാകാം
@sanoopkn6581
@sanoopkn6581 11 ай бұрын
എനിക്ക് ഡെപ്രഷൻ ഉണ്ട് മം
@keraladays4653
@keraladays4653 Жыл бұрын
ഡിപ്രെഷൻ വന്നാൽ ക്ഷീണം എന്നും വരുമോ
@sulthanmuhammed9290
@sulthanmuhammed9290 6 ай бұрын
Yes എപ്പോഴും ക്ഷീണം undavum
@keraladays4653
@keraladays4653 6 ай бұрын
@@sulthanmuhammed9290 mm. എനിക്ക് എപ്പോഴും ഉണ്ട്
@naughtysoundeffects3366
@naughtysoundeffects3366 Жыл бұрын
Enik ithellam undd😔
@maryamannu7954
@maryamannu7954 7 ай бұрын
മൊബൈൽ ഉപയോഗം depression കൂട്ടുന്നുണ്ടോ മാഡം?
@sundaransundaran2299
@sundaransundaran2299 9 ай бұрын
Sopnam
@NoOneCares-001
@NoOneCares-001 Жыл бұрын
Enna onn sahaikanam iam going to a depression stage iam a student studying in karnataka can you please help me. I have no one to talk or express my sadness. Enna onn vilikan patumo
@mohammedarzam3658
@mohammedarzam3658 8 ай бұрын
Hi bro
@NoOneCares-001
@NoOneCares-001 8 ай бұрын
@@mohammedarzam3658 hi
@NoOneCares-001
@NoOneCares-001 8 ай бұрын
@@mohammedarzam3658 hi
@thesnisoulofmusic4534
@thesnisoulofmusic4534 2 жыл бұрын
Docter enk ee paranja lakshananghalokke und oru karyam cheyyumbo ath aasvadikanpattinilla,food undakan thoninilla,food kayikan thonilla,epoyum kidakanam thonunnu njan aanel gelf countryil aan enk rand kuttikalum und enne doctere adthum kondovinilla veetil erinn enghne matam enn parayamo
@user-df3hj5wh9r
@user-df3hj5wh9r 2 жыл бұрын
9 lekshanavum enikk ind
@achuexe4896
@achuexe4896 4 ай бұрын
i am alone 👤💔
@Vinu203
@Vinu203 Жыл бұрын
കല്യാണം നടക്കാതെ വന്നാൽ depression വരുമോ
@smupschoolperinthalmanna7477
@smupschoolperinthalmanna7477 2 жыл бұрын
Thanku mam Iam facing
@salmanvlogs4785
@salmanvlogs4785 2 жыл бұрын
എനിക്ക് എന്തങ്കിലും ടെൻഷൻ വന്നാൽ ഇതിലെ 6 എണ്ണമെങ്കിലും ഉണ്ടാകും 🙄
@shithareji3966
@shithareji3966 2 жыл бұрын
👍👍🙏🙏
@binojunni6627
@binojunni6627 7 ай бұрын
👌👍🙏❤️🌹
@shadhiobey7862
@shadhiobey7862 2 жыл бұрын
എനിക്ക്. കാണുന്നതെല്ലാം ഒരു റിയാലിറ്റി തോന്നുന്നില്ല എനിക്ക് തന്നെ തോനുന്നു എന്തൊക്കെയോ പ്രശ്നം ഉള്ളത് പോലെ 😞
@nithinm7255
@nithinm7255 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു. ഇപ്പൊ മാറ്റം ഉണ്ട്.
@taibalison1983
@taibalison1983 2 жыл бұрын
👍
@shahalshelu2669
@shahalshelu2669 2 жыл бұрын
അത് തന്നെയാണ് എനിക്കും കാണുന്നതൊന്നും സുന്ദരമാവുന്നില്ല mind blank Aaya Avastha ചിന്തിക്കാനും സംസാരിക്കാനും പറ്റുന്നില്ല
@mohammedshanoob1177
@mohammedshanoob1177 Жыл бұрын
@@nithinm7255 bro yenthu cheythuu ?
@metroentertaiment3495
@metroentertaiment3495 9 ай бұрын
​@@nithinm7255hai ഇപ്പൊ നിങ്ങൾക്ക് മാറ്റം ഇണ്ടോ
@ShakeerKp-hb9xu
@ShakeerKp-hb9xu 11 ай бұрын
എന്റെ പേര് ഷക്കീർ എന്റെ വീട് തിരൂർ കൂട്ടായി ഞാൻ കുറച്ചു വർഷങ്ങളായി കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്റെ പ്രശ്നം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നില്ല എപ്പോഴും സങ്കടമാണ് ഒരു കാരണവുമില്ലാതെ സ്വയം ചിന്തിക്കാൻ കഴിയുന്നില്ല എപ്പോഴും നെഗറ്റീവ് ചിന്തകളാണ് ഒരു കാര്യവും ശരിയായ രീതിയിൽ ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പറയുന്നത് കേട്ടുകഴിഞ്ഞാൽ പെട്ടെന്ന് മറക്കുന്നു ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല സ്വന്തം ഭാര്യയോട് പോലും സംസാരിക്കാൻ കഴിയുന്നില്ല സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ല കല്യാണവീട്ടിൽ മരണവീട്ടിൽ ഒന്നും പോകാൻ കഴിയുന്നില്ല ഇതെന്താണ് പ്രശ്നം ഇത് മാറ്റിയെടുക്കാൻ കഴിയുമോ എന്നെ ഒന്ന് സഹായിക്കും ആരെങ്കിലും
@JohnAbraham1987
@JohnAbraham1987 9 ай бұрын
Maataan kazhiyum 🌄 Aduth ulla oru psychologist ineyo counselor ineyo consult cheyu. 🙏 Jeevitha charyakall , jeevitha reethikall il abhikaamyam aaya maatangall kondu varaan shremikyu, patumenkil. 🙏 Ishtam ulla kaaryangall oaronnu pathiye cheyth thudangaan shremikyu. 🙏 Aduppam ulla aarodenkilum nningallude kaaryangall parayaan patumenkil parayu. 🙏 Cherriya oru idavela edukku, patumenkil. 🙏 Nnaattilo ishtam ulla sthalatho onnu poi varu patumenkil. 🙏
@ShakeerKp-hb9xu
@ShakeerKp-hb9xu 9 ай бұрын
@@JohnAbraham1987 നിങ്ങളുടെ വാട്സാപ്പ് നമ്പർ തരുമോ
@noufiashik4376
@noufiashik4376 8 ай бұрын
@ ShakeerKp-hb9xu മാറ്റം ഉണ്ടോ ipo
@ShakeerKp-hb9xu
@ShakeerKp-hb9xu 8 ай бұрын
@@noufiashik4376 ഇല്ല
@ShakeerKp-hb9xu
@ShakeerKp-hb9xu 8 ай бұрын
@@noufiashik4376 hai
@bumiyelyyathra
@bumiyelyyathra 2 жыл бұрын
Aniku 2019 dhili thudageedha kadutha diprashan Dr paraja ee 9 karyavum Anikundayerunnu edaku kudum edaku kuraum epo normal Annu pettannu urakkam elladhavum piny edhil madam paraja motham prashnagalum sirta tablattum olinza tablattum kazikubol normalavum
@devasiap3038
@devasiap3038 2 жыл бұрын
എനിക്ക് 25 വയസ്സായി ജോലി ഇല്ല, വിവരം ഇല്ല വീട്ടുകാർക്ക് എന്നിൽ ഒത്തിരി പ്രതിക്ഷ ഉണ്ടായിരുന്നു എല്ലാം ഞാൻ തകർത്തു. പലതും ചെയണം എന്നുണ്ട് പക്ഷെ ചില ദിവസംഗിളിൽ കിടപ്പ് തന്നെയാണ്. കഴിഞ്ഞ psc മെയിൻസിനു 2 മാസം ഞാൻ ശെരിക് പഠിച്ചു പക്ഷെ അവസാനം എനിക്ക് ഒന്നും നോക്കാൻ കൂടി പറ്റിയില്ല. ബുക്ക്‌ തുറക്കുമ്പോൾ ആരോ എന്നെ പുറകിൽ നിന്ന് വലിച്ചു ഇടുന്നതുപോലെ. എന്റെ ഏറ്റവും വലിയ പ്രശ്നം എന്റെ പല്ലുകൾ എല്ലാം പോകുന്നു.ഈ പ്രായത്തിലെ ഏറ്റവും മോശം പല്ലുകൾ എന്റേത് ആയിരിക്കും 2022 ജനുവരി 30നു ഞാൻ date ഫിക്സ് ചെയ്തനതാണ്, പിന്നെ കുറച്ചുംകൂടി നോക്കാമെന്നു വെച്ച്. ഏതായാലും 2023 ഞാൻ കാണില്ല. സൊ ലോസ്റ്റ്‌ എല്ലാവർക്കും എല്ലാം ശെരിയാവില്ല. ചിലർക്കു ഇവിടെ ജീവിക്കാൻ ഒരു യോഗ്യതയും ഇല്ല. അവർ പോണം. ഞാനും പോകും.
@nabeelnabeel.a7077
@nabeelnabeel.a7077 2 жыл бұрын
Hlo bro
@aloneviber4590
@aloneviber4590 2 жыл бұрын
Hloo
@JR-wn4lt
@JR-wn4lt 2 жыл бұрын
Hello 🙏
@anusstories
@anusstories Жыл бұрын
Da pls consult a psychiatrist
@rehankhaild4659
@rehankhaild4659 Жыл бұрын
Bro same
@mr.kauthavan
@mr.kauthavan 6 ай бұрын
എനിക്ക് ഈ പറഞ്ഞ ഇല്ല ലക്ഷണങ്ങളും ഉണ്ട് 😹
@user-vi5bk3hd8c
@user-vi5bk3hd8c 8 ай бұрын
Njanum ഡിപ്രെഷനിൽ ആണ്.. എന്നെ കേൾക്കാൻ ആരുമില്ല.. Husnode പറഞ്ഞു എന്റെ അവസ്ഥ.. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഇരന്നു പറഞ്ഞു.. കൊണ്ടുപോകുന്നില്ല.. Nght വന്നാൽ ആൾ ഫോണും നോക്കി ഇരിക്കും എന്റെ മോനും ഫുൾ ടൈം ഫോണിൽ എന്നോട് സംസാരിക്കാനോ njan പറയുന്നത് ഇത്തിരി നേരം കെട്ടിരിക്കാനോ അവർക്കും താല്പര്യമില്ല.. ഒറ്റപ്പെടുത്തി കൊല്ലുവാ എന്നെ.. ചാകാനും പറ്റുന്നില്ല.. എന്നെകിലും അവര്ക് njan പറയുന്നത് കേൾക്കണമെന്ന് തോന്നും.. അന്ന് njan ജീവനോടെ ഉണ്ടാകില്ലന്ന് മാത്രം
@lifestyletech4875
@lifestyletech4875 6 ай бұрын
Be postive
@Rks-t8z
@Rks-t8z 2 ай бұрын
ഇപ്പോൾ എന്താണ് അവസ്ഥ
@newsandenthertiment1489
@newsandenthertiment1489 2 жыл бұрын
കഴിഞ്ഞ ഒരു വർഷം ആയിട്ട് ഈ പറഞ്ഞ 10 അടയാളങ്ങളും àആയി ജീവിക്കുന്ന ഞാൻ 😊 ഇനിയും എത്ര കാലം പടച്ചോൻ അറിയാം. സംസാരിക്കാൻ ആരെങ്കിലും കിട്ടിയെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@oaklandsportsarena6753
@oaklandsportsarena6753 Жыл бұрын
എന്താ പ്രശ്നം ബ്രൊ
@fail9741
@fail9741 Жыл бұрын
സൈക്കാട്രിസ്റ്റനെ കാണിച്ചു നോക്ക്
@newsandenthertiment1489
@newsandenthertiment1489 Жыл бұрын
@@fail9741 kanikkunund bro
@newsandenthertiment1489
@newsandenthertiment1489 Жыл бұрын
@@oaklandsportsarena6753 depression life le oro problem karanam
@haryhkr8305
@haryhkr8305 Жыл бұрын
മാറിയോ?
@Devbutterfly-ln8sy
@Devbutterfly-ln8sy Жыл бұрын
Doctor enikk hus homel nilkkan thonnunnillaa aake thalavemikka vtlkkpovan thonna Vishamam thonna heart beat kooda virakka ettante Amma aanu kaaranam depression aavo
@veenavijayan3211
@veenavijayan3211 Жыл бұрын
വിവാഹം കഴിഞ്ഞ സമയത്ത് ഇതേ അവസ്ഥയിലുള്ള ആളായിരുന്നു ഞാൻ..എപ്പോളും പേടി. നെഞ്ചിടിപ്പ്.. അവരെ കാണുമ്പോഴേ ഞെട്ടി വിറയ്ക്കും.. വീട്ടിലേക്ക് വിടില്ലെന്ന ചിന്ത കൂടുമ്പോ നെഞ്ചിടിപ്പ് കൂടും. :
@JameelaTk-em4rp
@JameelaTk-em4rp 3 ай бұрын
🖖🖖🖖🖖
@chandramathik3811
@chandramathik3811 2 жыл бұрын
Thank you doctor 👍
@piteshrocky
@piteshrocky 2 жыл бұрын
👌👌👌👌👍🏻
@musthafamusthafa7422
@musthafamusthafa7422 2 жыл бұрын
👍👍
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН