മരിച്ചു കഴിയുമ്പോൾ പലരും ആലോചിക്കും ഇവന്റെ പ്രശ്നം എന്ത് ആയിരുന്നുവെന്ന് പക്ഷേ ജീവിച്ചു ഇരിക്കുമ്പോൾ ആരും അത് തിരക്കില്ല. അങ്ങനെ എങ്കിൽ പല ജീവനും നഷ്ടം ആകില്ലയിരുന്നു.
@KL-gg2fh3 жыл бұрын
അതെ... ഞാൻ ഇന്ന് അനുഭവിക്കുന്ന ഒന്നാണ്...
@captainjacksparrow99903 жыл бұрын
കറക്റ്റ് ആണ്
@shajithpk27113 жыл бұрын
Correct
@muhsinkpmuhsinkp38433 жыл бұрын
വളരെ ശരി ആണ്
@juniormedia42803 жыл бұрын
Very true
@aswathyprabhakaran58926 жыл бұрын
Depression ഉള്ള ആൾക്ക് അത് കുറയ്ക്കാൻ മരുന്നിനേക്കാൾ ഏറ്റവും നല്ലത് അയാളുടെ family യുടേയും ഏറ്റവും അടുത്ത കൂട്ടുകാരുടെയും പിന്തുണയാണ്.
@nasarpt13586 жыл бұрын
Crecte
@damndude27555 жыл бұрын
Enikkund dipression
@kichukismath91435 жыл бұрын
Famiyude pinthuna kittyal e asukhm poonamayum marumo.ente friendin und.plz rply
@anuanutj44915 жыл бұрын
Yes
@favask10855 жыл бұрын
sathiyam
@sss1753 Жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ആണ് എന്റെ. ആരോട് പറയാൻ ആര് കേൾക്കാൻ. ആരും ഇല്ല. നല്ല ക്ഷീണം ഉണ്ട്. കൂടുതൽ ഫുഡ് കഴിക്കുന്നു. എപ്പോഴും കിടക്കണം. ഫാമിലി ആരും ഇല്ല. പറയാൻ പറ്റിയ കൂട്ടുകാരും ഇല്ല. കുറെ നല്ല പാട്ട് കേൾക്കും.തന്നെ കരച്ചിൽ വരും.കുറെ കരയും.തല വേദന ഉണ്ട്.ആരോടെങ്കിലും മിണ്ടാൻ തന്നെ പേടി ആണ്.
@SadhikSadhikv6 ай бұрын
Hi
@sreelakshmisajeev98263 жыл бұрын
സങ്കടം സഹിക്കാൻ പറ്റണില്ല എപ്പോളും കരയാൻ തോന്നുന്നു.. ആരും ഇല്ലാത്ത അവസ്ഥ
@abdulrasheed34243 жыл бұрын
Eppozhum arodenkilum sansarich irikkuka
@കുട്ടിക്കുറുമ്പി-സ8യ3 жыл бұрын
എനിക്കും തോന്നാറുണ്ട്
@gamer_dude_yt1523 жыл бұрын
😞😞
@binumathew66243 жыл бұрын
ഏറ്റുവും നല്ലത് ഒരു ഡോക്ട്ടറെ കാണുന്ന താണ് അതിൽ ഒരു മോശവും വിജാരിക്കണ്ട. പിന്നെ നന്നായി വ്യായമം ചെയ്യുക..
@ummusufyan83853 жыл бұрын
Athenthaa. Ellam positive aayi chindikkanulla oru manas undakki eduth noku
@rsankar08313 жыл бұрын
നല്ല മനസ്സുള്ള ആൾക്കാരാണ് വിഷാദ രോഗത്തിന് അടിമയാവുന്നത്. നിശ്കളങ്കരും ഉള്ള് ശുദ്ധമായ ആളുകളാണ് ഈ രോഗത്തിന് അടിമയാവുന്നത്.😥😥...ചതി ,വഞ്ചന ഇതൊക്കെ ഒഴുവക്കിയാൽ രോഗം വരാൻ കാരണം ഉള്ളവരെ നമക്കു രക്ഷിക്കാൻ കഴിയും...😇
@vinayakan64053 жыл бұрын
Njan Depression anubhavikkunnu
@noname-ze1db3 жыл бұрын
@@vinayakan6405 same 😥
@vinayakan64053 жыл бұрын
@@noname-ze1db Yes,
@noname-ze1db3 жыл бұрын
@@vinayakan6405 എപ്പോഴും അനുഭവിക്കുന്നുണ്ടോ ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നോ?
Yh....me olso watch this aftr sushanth Singh death, bcoz f I want to know more about deppression
@shadiyaalia.k99494 жыл бұрын
Naanum
@jishnu58464 жыл бұрын
സുശാന്ത് സിംഗിന്റെ കാര്യവുമായി ഒരിക്കലും ആരും താരതമ്യപെടുത്തി നെഗറ്റീവ് ആയി depression കൂട്ടരുത്. കാരണം സുശാന്ത് അല്ല നമ്മൾ. നമ്മൾ അല്ല സുശാന്ത്... പുള്ളി ഒരു ഹോളിവുഡ് നടൻ ആയത് കൊണ്ടാണ് എല്ലാരും പുള്ളിയെ അറിഞ്ഞത്. അല്ലാതെ സുശാന്ത് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങൾ പുള്ളിയെ അറിയുമായിരുന്നോ... ഡിപ്രെഷൻ വന്ന വ്യക്തി ആണ് ഞാൻ. എനിക്ക് അതിന്റ അവസ്ഥ അറിയാം. ഞാൻ മെഡിസിൻ എടുക്കുകയും ചെയ്തു മാറ്റവും വന്നു. പക്ഷെ പിന്നീട് ഞാൻ ആലോചിച്ചു. ഇതിനെല്ലാം കാരണം ആരാണ്? എന്റെ മനസ്സ് തന്നെ എന്റെ മനസ്സ് ആണ് എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. പിന്നെ ഞാൻ എന്റെ മനസ്സിനോട് തന്നെ fight ചെയ്തു. കൂടുതൽ engaged ആയി. എന്നിട്ട് കണ്ണാടി നോക്കി പറഞ്ഞു എന്നോട് തന്നെ നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്.... അങ്ങനെ ഇപ്പോൾ ഞാൻ ഗുളികയും നിർത്തി. ശരിക്കും പറഞ്ഞാൽ കൂടുതൽ negative കമന്റ് കൂടി വായിച്ചാണ് ഇത് കൂടുന്നത്... ആരും ആരുമായും compare ചെയ്യരുത്..... Gods bless all..
@aswathyprabhakaran58926 жыл бұрын
Depression ഉള്ള ആളുകളോട് എങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ച് വിശദമായി പറഞ്ഞ് തരണ൦, കാരണം പലപ്പോഴും depression ഉള്ള ആളുകളോട് കുറ്റപ്പെടുത്തുന്ന തരത്തിലായിരിക്കു൦ പലരുടേയു൦ പ്രതികരണം.
@anushameer1666 жыл бұрын
Yes da
@lallal63556 жыл бұрын
ശരിയാണ്.. വീട്ടുകാർ പോലും എന്റെ ടെൻഷൻ അറിയുന്നില്ല
@ajmalkhan-np9qu6 жыл бұрын
Shariya
@anuanutj44915 жыл бұрын
Correct
@saheeraashraf12435 жыл бұрын
Yes
@althafs44754 жыл бұрын
ദയവായി ആരെങ്കിലും ഡിപ്രഷൻ പ്രശനം ഉണ്ടെന്നു പറഞ്ഞാൽ സ്വന്തം മാനസിക നില വെച്ചു അവരെ താരതമ്യം ചെയ്യുകയോ.. നിനക്ക് ഇങ്ങനെ വരേണ്ട കാര്യം എന്താ എന്ന നിലയിൽ ഉപദേശിക്കാൻ പോകുകയോ ശകാരിക്കുകയോ ചെയ്യാൻ നിൽക്കരുത്. പ്രശ്നം ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. ആത്മവിശ്വാസം നൽകുക. കഴിവതും അവർക്ക് bad vibe ഉണ്ടാക്കുന്ന atmosphere ഏതെന്ന് മനസ്സിലാക്കി അവരെ അതിൽ നിന്നും പുറത്തുകൊണ്ടു വരിക.
@ammaalu_s2 жыл бұрын
എന്തെങ്കിലും ചെറിയ കാരണം കിട്ടിയാൽ, പ്രത്യേകിച്ച്, partner ദേഷ്യപെടുമ്പോൾ ഒക്കെ... ഭയങ്കര കരച്ചിലാണ്. പിന്നെ സമാധാനം നഷ്ടപ്പെടും... എന്റെ തെറ്റ് അല്ലങ്കിൽ പോലും ഞാൻ പോയി കാല് പിടിക്കും. കരയും.സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒന്നും ചെയ്യാൻ തോന്നുന്നില്ല. എല്ലാം പെട്ടെന്ന് മറന്നു പോകുന്നു. ഒന്നിലും കോൺസെൻട്രേഷൻ കിട്ടുന്നില്ല.. എല്ലാ ദിവസങ്ങളും പാഴായി പോകുന്ന പോലെ. വേറെ ഏതോ ഒരു ലോകത്ത് ആയ പോലെ. എന്തൊക്കെയോ ചെയ്ത് പകലും രാത്രിയും തീർക്കുന്നു. ഭക്ഷണം കഴിക്കാനും, ഒന്നിനും ഒരു ചിട്ടയുമില്ല... 😒
Eanik depression,anxiety ഉണ്ട്. 6months ആയി. നിരവിധി പ്രശ്നങ്ങൾ ഉണ്ട് . ഓരോ ദിവസവും imagine ചെയ്യാൻ പറ്റാത്ത അവസ്തയിൽ ആണ് കടന്നു പോകുന്നത് . ,family ,friends support ella . മെഡിസിൻ ഇല്ല. ഒരു ദിവസം ഇതിനെ മറികടക്കാൻ സാധിക്കും എന്ന് മനസ്സിൽ കരുതി ഓരോ ദിവസവും കടന്നു പോകും . ഇതിന്റെ വേദനകൾ അനുഭവിക്കുന്ന ആളാണ് ഞാനും.
@littledream71802 жыл бұрын
ഞാനും ബ്രോ 😪
@RohanPeter-e3t2 жыл бұрын
@@littledream7180 ethreyum pettenu ottakkanelum poi oru psychiatrist ne kanuka. Medication kzhkkuka, life positive aayi sameepikkuka
@jishnu58464 жыл бұрын
സുശാന്ത് സിംഗിന്റെ കാര്യവുമായി ഒരിക്കലും ആരും താരതമ്യപെടുത്തി നെഗറ്റീവ് ആയി depression കൂട്ടരുത്. കാരണം സുശാന്ത് അല്ല നമ്മൾ. നമ്മൾ അല്ല സുശാന്ത്... പുള്ളി ഒരു ഹോളിവുഡ് നടൻ ആയത് കൊണ്ടാണ് എല്ലാരും പുള്ളിയെ അറിഞ്ഞത്. അല്ലാതെ സുശാന്ത് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ നിങ്ങൾ പുള്ളിയെ അറിയുമായിരുന്നോ... ഡിപ്രെഷൻ വന്ന വ്യക്തി ആണ് ഞാൻ. എനിക്ക് അതിന്റ അവസ്ഥ അറിയാം. ഞാൻ മെഡിസിൻ എടുക്കുകയും ചെയ്തു മാറ്റവും വന്നു. പക്ഷെ പിന്നീട് ഞാൻ ആലോചിച്ചു. ഇതിനെല്ലാം കാരണം ആരാണ്? എന്റെ മനസ്സ് തന്നെ എന്റെ മനസ്സ് ആണ് എന്നെ കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. പിന്നെ ഞാൻ എന്റെ മനസ്സിനോട് തന്നെ fight ചെയ്തു. കൂടുതൽ engaged ആയി. എന്നിട്ട് കണ്ണാടി നോക്കി പറഞ്ഞു എന്നോട് തന്നെ നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റില്ലെന്ന്.... അങ്ങനെ ഇപ്പോൾ ഞാൻ ഗുളികയും നിർത്തി. ശരിക്കും പറഞ്ഞാൽ കൂടുതൽ negative കമന്റ് കൂടി വായിച്ചാണ് ഇത് കൂടുന്നത്... ആരും ആരുമായും compare ചെയ്യരുത്..... Gods bless all..
@tinathomas92453 жыл бұрын
Nalla oru docoterine paranju tharumo
@seenaps96372 жыл бұрын
08 ji j
@nimmyanish2353 Жыл бұрын
👍🏻😍
@suhairnasee64782 жыл бұрын
Depression എന്ന് പലപ്പോഴും കേൾക്കാറുണ്ട് അത് അനുഭവിക്കുന്നവരുടെ അവസ്ഥ മനസിലാക്കാൻ നമുക്ക് പറ്റണമെന്നില്ല,, പക്ഷെ നമുക്ക് അവർ മിണ്ടാതിരിക്കുമ്പോൾ അവരുടെ സ്വഭാവ മാറ്റം കാണുമ്പോൾ വല്ലാതെ ടെൻഷൻ ഉണ്ടാവും, ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആശ്വാസം തോന്നി
@sathghuru3 жыл бұрын
കൃത്യമായി മരുന്നെടുത്താൽ 3 മുതൽ 9 മാസം കൊണ്ട് വിഷാദ രോഗം മാറും. അല്ലെങ്കിൽ അയാൾ അയാൾക്കും കുടുംബത്തിനും ചിലപ്പോൾ നാടിനും ബുദ്ധിമുട്ടുണ്ടാക്കി അവസാനം ആത്മഹത്യ ചെയ്യും.
@ShakeerKp-hb9xu Жыл бұрын
Hai
@merlinmk43504 жыл бұрын
Ella rogangalkum homeopathy treatment undennu ariyumbol valiya aswasam thonnunnu. You are doing great job Doctor Rajesh Kumar .
@muhammadminhaj66472 жыл бұрын
എന്റെ 6 വയസ്സുള്ള മോൻ മരണപെട്ടത്തിന് ശേഷം 1 വർഷം ഞാൻ ഡെപ്രേഷനിൽ ആയിരുന്നു. അൽഹംദുലില്ലാഹ് അടുത്തുള്ള നല്ലൊരു ഹോമിയോ ഡോക്ടരെ കണ്ട് 1 വർഷം മരുന്ന് കഴിച്ചു. ഞാൻ ആ മരുന്നും സ്വയം നിയന്ത്രണവും നടത്തി. ഇപ്പൊ ഡോക്ടർ പറഞ്ഞപോലെ പ്രതീക്ഷകളുമായി ജീവിക്കുന്നു
@safoorasafu3101 Жыл бұрын
Hello
@safoorasafu3101 Жыл бұрын
Pls rspnd
@muhammadminhaj6647 Жыл бұрын
Ss
@nishadnishad2082 Жыл бұрын
മരുന്ന് മാറ്റം ഇണ്ടോ
@thahiramatathil23635 күн бұрын
Govt homeo aano
@jacobpoulose52765 жыл бұрын
Very good scientific explanation and lovely advice .. thanks dr Kumar ji
@sumesh.psubrahmaniansumesh28904 жыл бұрын
വളരെ ഉപകാരപ്രദമായ വിഷയമാണ് താങ്കൾ പറഞ്ഞു തന്നത് താങ്ക്സ് Dr താങ്ക്‌യൂ വെരി much, 🙏🙏🙏
@suja6054 жыл бұрын
Ee asukathin marunnu venam. Vittu kalayaan patilla. Marun kazhikanam. Doctor de eduth ponam. Norepinerphrine enna neurotransmitter inte low level depression inte karanamaan. Athond aarum emotional support matram kond swayam chikilsikkaruth. Depressionum diabetes hypertension pole oru asukam matramaan. Athukond eth marachu vakkathe udane doctore kanuga. Oru kozhpilla maarum. Athmathyaye kurich chindikumbol thanne mind divert cheyyu. :) Don't worry medical fraternity is with you. You can cure your depression. C'mon! Don't bow down infront of a disease. 🙏
@irshadichu84394 жыл бұрын
Etra like adikaaan enn ariyilla you r great doctor 💞
@bilaln67403 жыл бұрын
Yee oranname adikan patathol
@niyathip76703 жыл бұрын
നല്ല ഡോക്ടർ. Thanks. Ummma😘🌹🌹🌹
@robinsonmv2054 жыл бұрын
Playing is the best way to overcome many of our problems. We can build friendship also. Prevention is better than cure.
@സുകുമാരകുറുപ്പ്-ദ2ല4 жыл бұрын
ഞാൻ സ്മാർട്ട് ആയിരുന്നു ഇപ്പോൾ എനിക്ക് ആളുകളുടെ കുട്ടത്തിൽ ഇരിക്കുബോൾ വല്ലാത്ത പോലെ
@itsmedevil40054 жыл бұрын
എനിക്കും ഇത് തന്നെ പ്രശ്നം. ഒന്നിനെയും കുറിച്ച് ചിന്തിക്കാതെ നല്ല ഹാപ്പി ആയി പോകുമ്പോഴാണ് പെട്ടന്നൊരു ദിവസം വിഷാദ്ധം കയറി വന്നത്. ഇപ്പൊ ഞാൻ അതിനു അടിമയാണ്. എനിൻറെ ജീവിതം നശിച്ചു നീണ്ട 15 വർഷമായി അനുഭാവിവത്‌കൊണ്ടിരിക്കുന്നു.എന്റെ ജീവിതം ഇവിടെ അവസാനിക്കുന്നു
@JihasJalu4 жыл бұрын
@@itsmedevil4005 consult a physiciatrist .
@mohdarshad-sr4hr3 жыл бұрын
Ippo engane und
@mohdarshad-sr4hr3 жыл бұрын
@@JihasJalu bro pls send your mobile nomber
@JihasJalu3 жыл бұрын
@@mohdarshad-sr4hr 9495647912
@fathyzone4986 жыл бұрын
15 വര്‍ഷമയി എനിക്ക് അനിയന്ത്രിതമായ ഡിപ്രെഷൻ , anxiety , panic attack , social phobia , ഇതിനോട് ബന്തപെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു, യോഗ gym aerobic exercise , acupuncture, ആയുര്‍വേദം, ഒറ്റമൂലി, ഹോമിയോ, അലോപതി എല്ലാം ചെയ്തിരുന്നു ഒന്നിനും ശരിയായ ഫലം കിട്ടിയിരുനില്ല. ഈ ഇടെ ഡോക്ടറിനെ പോലെ ഹെല്‍ത്തിനെ കുറിച്ച് ഉപദേശം കൊടുക്കുന്ന ഒരു ഇന്ഗ്ലിഷ് യൌടൂബ് വീഡിയോ കണ്ടപ്പോള്‍ gluten intolerance നെ കുറിച്ച് അറിയാന്‍ കഴിഞ്ഞു ഒരു മാസം gluten free diet ചെയ്തപോല്‍ എന്‍റെ എല്ലാ പ്രശ്നങ്ങളും അപ്രത്യക്ഷമായി.
@fathyzone4986 жыл бұрын
kzbin.info/www/bejne/jX6nqGh9obJ7q5Y
@vijayanair11956 жыл бұрын
Thankyousir
@shihabis676 жыл бұрын
Ck Ckv അതെന്താണ് ബ്രോ ? ഒന്നു പറഞ്ഞുതരുമോ
@shijuAnand6 жыл бұрын
Ck Ckv your number please
@jasimmohammed22046 жыл бұрын
Ck Ckv entaanu gluten free diet
@shajivarghese47166 жыл бұрын
You are such a great person sharing your knowledge with the public.Your videos are very helpful ,thank you and God bless you and your family.
@anuanutj44915 жыл бұрын
Yanekku undayerunnu doctor njan yoga exercise fasting &prayer enganay njan athilnennum Recover chaythu Thank you Sir God bless you
@@praveensr8409 എത്ര സമയം കൊണ്ടാണ് മാറിയത് എനിക്ക് 1 ഇയർ ആയി തൊടങ്ങീട്ട് മാറുമായിരിക്കും ല്ലേ
@itsme-ms7qm2 жыл бұрын
Ivar പറഞ്ഞല്ലോ ഇങ്ങനെ mareenn അധ്പോലെ ചേയു..
@Fishingpravasivk Жыл бұрын
@@minnumichu6803 എങ്ങനുണ്ട് ഇപ്പോൾ
@manikuttanvlogs22083 жыл бұрын
ചില സമയത്ത് വരുദെ മനസ്സിൽ പേഡി കേറി വരും കുഴഞ്ഞു വിഴുന്ന പോലെ തോന്നും തളർച്ച ജോലിനോട് മടി അങ്ങനെ കൊറേ ചിന്തകൾ വരുദെ കൊറേ വേണ്ടാത്ത ചിന്തകൾ കേറി വരും plz എന്തെകിലും ഒരു വഴി പറഞ്ഞു തരാമോ
@rinumk32893 жыл бұрын
എനിക്കും അതെ
@manjeeshmanoharan46213 жыл бұрын
Same situation
@Habeeb-j6h3 жыл бұрын
Friends mansika preshnam ullavar mattan pattuna tips 1: aa depression adicha karyam matti puthiya chinthakal konduvaruka 2: nammaku ee rogam varunathinumunbulla karyangal sandhoshamulla karyangal orkuka 3 : swasam kuraa pravishyam viduka swasam valikuka 4: chinthakal varumboll 2 fingers eduth anakkuka 5 kaiyil cherudhayittu ningal thane nuluka Ithekka cheythal nammuku ith kurakkan sadikkum all the best friends 😊😊☺☺☺☺
@karizmadoctor77363 жыл бұрын
എനിക്ക് ഈ രോഗം തന്നെയാണ് ഡോക്ടറേ കുറെ നാളായി മനസ്സ് വിങ്ങി പൊട്ടാറായി നിൽക്കുന്നു വിശപ്പ് ഇല്ല സമാധാനം ഇല്ല പെട്ടന്ന് ദേഷ്യം വരുന്നു ഒന്നിനും ഒരു താൽപര്യമില്ല ആത്മഹത്യ അല്ലാതെ ഈ അവസ്ഥയിൽ നിന്നും മോചനം ഇല്ല
@kiararose38183 жыл бұрын
എത്രയും പെട്ടെന്ന് ഡോക്ടറിനെ കണ്ടോ. എനിക്കും ഇതാണ് പ്രശ്നം. ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട്. 👍😍
@rinumk32893 жыл бұрын
@@kiararose3818 എന്ത് മെഡിസിൻ
@rasik23303 жыл бұрын
Ballatha oru avsthayanith ith 😒😒😒 ellathinodum oru madupp aayirikum jeevithathod polu
@sweettimes49514 жыл бұрын
Dr. Ente makanu pettennu dheshyam varunnu. Aa samayathu avan enthenkilum saadhanangal valiccheriyunnu.avan nerathe phycology Dr ne kandittundu. Avanu Dr nallaoru advice kodukkam. Dr ne vannu kandotte.
@IqbalIqbal-ul3wi4 жыл бұрын
സർ. ഞാൻ ഇപ്പോൾ സൗദിയിൽ ആണ് എനിക്കും ഉണ്ട് ഇ പ്രശ്നം 6മാസം ആയി തുടഗിയത് ഇവിടെ elല ടെസ്റ്റും ചയ്തു ഏകോ ഇസിജി ബ്ലഡ് etc ഒന്നിലും ഒരു കുഴപ്പമില്ല പക്ഷെ ഭയങ്കര പേടി തോനുന്നു
@jamsheeralimambra1134 жыл бұрын
Hlo
@mazinhamdan76523 жыл бұрын
Hy
@rinumk32893 жыл бұрын
എനിക്കും ഇത് തന്നെ
@jishnu58463 жыл бұрын
എനിക്ക് മാറിയത് ആണ്. ✌️✌️✌️
@mfkpvr3 жыл бұрын
@@jishnu5846 എങനെ മാറി?
@mohd786524 жыл бұрын
I recommend you Health minister of kerala.
@gangster69414 жыл бұрын
Actor sushanth nte death kaaranam onnu video kaananamennu thonni.😢😢😢😢😢😢😢😢
@shadiyaalia.k99494 жыл бұрын
Right
@sheebasiju275 жыл бұрын
Thank u sir. It was very helpful. May God bless you.
@keerthy57595 жыл бұрын
Dr.. മറ്റുള്ളവരുടെ ടൊർച്ചറിംഗ്, കുറ്റപ്പെടുത്തലുകളിൽ, ഭീഷണികളിൽ നിന്നും എങ്ങനെ മോചിതനാകാൻ കഴിയും.
@muhammednaeem99214 жыл бұрын
അതൊന്നും mind ചെയ്യാതിരിക്കുക .പോയി പണി നോക്കാൻ പറയുക
@ashrafkariyot66854 жыл бұрын
കല്ലി വല്ലി അർബാബ്.my boss സിനിമ ഷാജോണിന്റെ charactor
@Abcwe1914 жыл бұрын
Athe enikum ithokke neridendi vannittundu.. Ente kaumarathil enthokke avasthayilude njan kadannupoyi.. athokke oru paridhivare chila aalukal undakkiyathanu. Annual njan ori paavamayirunnu.. Arenthu paranjalum karayunnoru paavam.. But innu njan athokkeyangu maati.. ippo aarengilum enthengilum paranjal thirichu parayuml.. ishtamillathavarodu poyi pani nokkan parayum
@ഒരുസ്റ്റുഡന്റ്4 жыл бұрын
നാട് വിട്ടു പോകുക
@suja6054 жыл бұрын
Cinema kaanu.
@albin635010 ай бұрын
Hi doctor, bipolar affective disorder nu homeopathy il treatment undo?
@mohammedukunju56335 жыл бұрын
Please give details of doctors for counseling
@IJAZ-o4n4 жыл бұрын
Homeopathy medicine mechanism of action onnu paranhu tharamo
Same prblm... Palapozhum suicide agrahikkunnu... Mikkavarum udane undakum ath... Last stageilekanennu enikku thanne manasilayirikunu....
@nitheeshkumar.rnitheeshkum81823 жыл бұрын
@@Sabina_nijan dont waste your time... Plz consult good phsycatrist doctor
@fasilfas74623 жыл бұрын
കുറച്ചായി അനുഭവിക്കുന്നു ഇപ്പൊ ഒന്നിനും മൂഡ് ഇല്ല ആകെ ഒറ്റപ്പെട്ടു. പറയാനും ആരും ഇല്ല..
@mazinhamdan76523 жыл бұрын
Hallo bro
@mazinhamdan76523 жыл бұрын
Fasil fas number please
@fasilfas74623 жыл бұрын
@@mazinhamdan7652 hi bro
@dhruvmedia52023 жыл бұрын
Number ayakkedaa
@fasilfas74623 жыл бұрын
@@dhruvmedia5202 hi bro
@sreekumarjs803 жыл бұрын
Clinical Depression okke anubhavichu thanne ariyanam.... horrible....athinte koode panic attack and anxiety disorder......a living dead body.....
@Fishingpravasivk Жыл бұрын
😄
@soorajsurya50066 жыл бұрын
Thanks a lot...very valuable public information ...thank u very much sir......
@safnasiraj20044 жыл бұрын
Dr..ur Amazing..thanks for valuable information....
@footballheart47973 жыл бұрын
എനിക്ക് വിഷാദ മുണ്ട്. ആദ്യമൊക്ക വിട്ടിൽ നിന്ന് നല്ല സപ്പോർട്ട് ഉണ്ടായിരുന്നു. ഇപ്പൊ എന്റെ വീട്ടിൽ നിന്ന് വളരെ negative aaan. Karanam enikk oru 8 month olam arodum polum parayathe vechu. അവസാനം ഞൻ വീട്ടിൽ പറഞ്ഞു.എന്നെ ചികിത്സ ചെയ്തു. ഇപ്പൊ കൊറേ ഫ്രീ ആയി. ഇപ്പൊ ഇത് ഇടക്ക് അതായത് മാസത്തിൽ 2 തവണയെക്കിലും വരും ഇപ്പൊ വിട്ടിൽ നിന്ന് താത്ത പോലും ഇനി മേലാൽ ഇത് എന്നോട് പറയരുത് എന്ന് പറഞ്ഞു. ഞൻ aake നിസ്സഹായതനാണ്. അവൾ psycholochi പഠിക്കുന്നതായിട്ട് പോലും എന്നോട് 😣
@rj00naabi3 жыл бұрын
Depression takes time to heal. I knw ur feeling dear🤗❤️ We can overcome this.. believe it!
@ktvtradi6 жыл бұрын
It is of course a good information about depression. But u haven't mentioned s very important thing to cure depression that is the exercise. Exercise itself will work like an antidepressant. Even in major depressive disorder.
@lunni32053 жыл бұрын
Please inform best ayurvedic centre for depression in Kerala please......
@amruthavv65863 жыл бұрын
കുറെ month ആയിട്ട് എനിക്ക് depression ആണ്.ഒന്നിലും ഒരു happiness create ചെയ്യാൻ പറ്റുന്നില്ല . Suicide ചെയ്യണം എന്ന് മാത്രമേ mind lu വരുന്നുള്ളു . എന്റെ ഒരു ഫ്രണ്ട് nod കാര്യം പറഞ്ഞപ്പോൾ കുറെ motive ഒക്കെ ചെയ്തു . But ഒരു മാറ്റവും ഉണ്ടായില്ല . എന്റെ അമ്മയോട് കാര്യം പറയാൻ ശ്രമിച്ചപ്പോൾ എന്നെ കൊറേ വഴക്ക് പറഞ്ഞു ...ഒരു psychiatrist നെ കാണണം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഭ്രാന്ത് ആണ് എന്നൊക്കെയാ പറയുന്നേ .എന്റെ ശരിക്കും ഉള്ള situation മനസിലാക്കാൻ ആർക്കും പറ്റുന്നില്ല .suicide അല്ലാതെ വേറെ ഒന്നും എന്റെ മുന്നിൽ ഇല്ല...
@mubashiraamubi83363 жыл бұрын
Docter nde aduthu pokoo .ottankk pokalo.ningalude aduthulla number google adichu nookooo .marum
@jishnu58463 жыл бұрын
ഇതിൽ നിന്നും രക്ഷപെട്ട ആളാണ് ഞാൻ. മെഡിസിൻ എടുത്തു.. യാതൊരു വിധ കുഴപ്പവും എനിക്ക് ഇത് വരെ ഉണ്ടായില്ല മറ്റുള്ളവർ എന്ത് പറയും എന്നൊക്കെ ആലോചിരുന്നു പടച്ചോൻ എനിക്ക് തന്ന ജീവിതം ഇല്ലാതെ ആക്കാൻ എനിക്ക് താല്പര്യം ഇല്ല. ആ ഒരു ബോധം ആണ് ആ അവസ്ഥയിലും ആത്മഹത്യ പോലുള്ള നെഗറ്റീവ് ചിന്തകളിൽ നിന്ന് എന്നെ മാറ്റി നിർത്തിയത്.. മരിക്കാൻ ധൈര്യം ഉണ്ടെങ്കിൽ ആ ധൈര്യം ജീവിക്കാൻ കാണിച്ചു കൂടെ... നല്ല ഒരു ഡോക്ടറെ കാണൂ ഇത് ഉറപ്പായും മാറും.. അമേരിക്കയിൽ ഒക്കെ നമ്മൾ പാരസെറ്റമോൾ കഴിക്കുന്ന പോലാ. Depression ഗുളിക കഴിക്കുന്നത്.(ഡിപ്രെഷൻ ഉള്ളവർ ) വിവരമില്ലാത്ത ഈ സമൂഹത്തിലെ മനുഷ്യരെ നോക്കി ഇരിക്കരുത്. അവർക്ക് ഇതൊക്കെ കേട്ടാൽ ചിലപ്പോൾ നമുക്ക് എന്തെങ്കിലും മറ്റു കുഴപ്പം തലയ്ക് അകത്തു ഉണ്ടെന്ന് കരുതും.പോകാൻ പറ.100%ഇത് മാറും. ഞാൻ തന്നെ തെളിവ്.
@jishnu58463 жыл бұрын
@UCvVTlSLvsVpwcAeAXxZK2dg ഫ്രണ്ട്സിനെ തിരഞ്ഞെടുക്കാൻ ആണോ പാട്. തുറന്നു പറയണം ഇതൊക്ക 10 പേരോട് പറയുമ്പോൾ ഒരാൾക്കു എങ്കിലും മനസിലാകും അത് തന്നെ ധാരാളം.. 100% മാറും bro ഇത് എനിക്ക് മാറിയത് ആണ്. ഒരുപാട് പേർ ഈ അവസ്ഥയിൽ നിന്ന് രക്ഷപ്പെടുന്നു.പക്ഷെ അവർ വന്നു ഈ അവസ്ഥ മാറിയ കാര്യം പറയുന്നില്ല. അത് കൊണ്ടാണ് ഈ കമന്റ് സെക്ഷൻ വായിക്കുബോൾ പേടിയാകുന്നത്...gods bless all. No pblm ഇത് മാറും 100%..
@juniormedia42803 жыл бұрын
ഇപ്പോഴും ഈ സ്ഥിതി നിലനിൽക്കുന്നുണ്ടോ? വീട്ടിൽ തന്നെ നിന്നു കൊണ്ട് ഇത് ഇല്ലാതാക്കാൻ ഉള്ള പ്രതിവിധികൾ ഇന്ന് ധാരാളമുണ്ട്. കൂടാതെ പലതരം എക്സർസൈസുകളും. മനസ്സിനെ ശക്തമാകുന്ന എക്സർസൈസുകൾ വരെ- ഒരു ചിലവും വേണ്ട
@jissmonjoseph43003 жыл бұрын
Medicine eduk homiyoil nalla medicine oond
@rayanpattambi57922 жыл бұрын
Comment il depression അനുഭവിക്കുന്ന ഒരുപാട് പേരുടെ message കണ്ടു.. 2,3 വർഷം മുൻപുള്ള message ആണ് കൂടുതലും.. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്.. ഒന്ന് പറയാമോ? plss..
@sudeeshsoman64192 жыл бұрын
Same pblm.. Too much
@kiararose38183 жыл бұрын
Thank you sir. Now I taking medication ❤️
@sahlafavas96874 жыл бұрын
Dr ynikk idupole yulla symptoms und chila tmil swasam kittathapole thonni virayalayi marunnu kurach kayinj ad marunnu .... Idin sycolgistine kanikkendi varumo
@abdulrasheed34243 жыл бұрын
Marunnu kazhikkunnath nallathanu
@riazrz25984 жыл бұрын
നല്ല അവതരണം
@saiseema54863 жыл бұрын
Dr for depression homeopathy or allopathy is good
@nishadnishad2082 Жыл бұрын
നല്ലതാണോ
@manikuttanvlogs22083 жыл бұрын
Sr. ഞാൻ ഇങ്ങനത്തെ പ്രേശ്നത്തിൽ പെട്ടിരിക്കുവാ എന്നെ ഒന്ന് സഹായിക്കാമോ കൊറേ അനുഭവിക്കുന്നുണ്ട് ഞാൻ
@aishabeevi80503 жыл бұрын
നല്ല ഒരു dr..ടെ സഹായം തേടുക...
@sudeeshsoman64192 жыл бұрын
Bro
@jayashreenair94352 жыл бұрын
Thank u Dr good information 👍
@rahimsalim71893 жыл бұрын
എനിക്ക് Same proplum ചിലപ്പോള്‍ മരിക്കാന്‍ തോന്നും. എല്ലാ കാര്യത്തിലും നെഗറ്റീവ് ചിന്ത .എന്തങ്കിലും പ്രശ്നങ്ങള്‍ വരുമോ എന്ന പേടി .ഏതെങ്കിലും ചെറിയ വിഷയത്തിന് പോലും വലിയ ചിന്ത
@rakeshkylm52974 жыл бұрын
Thank you doctor..!! Thank you so much ☺️☺️
@saidamidhu25703 жыл бұрын
Good വീഡിയോ 🥰👍
@nithinambalatharanithinamb97352 жыл бұрын
സർ schizophernia എ ങ്ങനെ റിക്കവറി ചെയ്യാം അന്ന് പറഞ്ഞു തരുമോ
@afraazeez63734 жыл бұрын
ഡോക്ടർ പറഞ പോലെ എന്റെകുടുംബത്തിലുണ്ട് ഒരാൾ ഡോക്ടറെ കണ്ട് ഒരു വിറ്റാമിൻ ഗുളിക കഴിച്ചാൽ മതിഎല്ലാം ഷരിയാവും ഒരുപ്രാവഷ്യം എന്റെ ഒരുസ്നേഹിതൻ ഡൊക്ടറെ ഞാൻ തന്നെ വിളിച്ച് ബുക്ക് ചെയ്ത് കുറെ ടെസ്റ്റുകളൊക്കെ ചെയ്തു ഡോക്ടർ എന്നെ വിളിച്ചു എന്ത് മരുന്ന് കൊടുക്കണം എന്ന് അവസാനം ഞാൻ പറഞു ഒരു വൈറ്റമിൻ ഗുളിക കൊടുക്കാൻ രണ്ട് ദിവസം കഴിഞ്ഞ് ഞാൻ ചോദിച്ചു എങിനെയുണ്ട് നല്ല കുറവുണ്ടെന്ന്
@thahiramatathil23635 күн бұрын
Vitamin gulika ethan
@zakariyazakku99085 жыл бұрын
mansassil eppozhum oru bhayam an prathyegich oru karanam illathe ithine marikadakkan oru motivation koodi cheyyu. KZbinil othiri und but sir thanne cheyyanam
@ItsMe-hs2vp4 жыл бұрын
Same
@muhammednaeem99214 жыл бұрын
Bro വെറുതെ ഇരിക്കാതിരിക്കുക .വ്യായാമം ചെയ്യുക
@imadasgaressa92074 жыл бұрын
Eanikum und rpl plsss
@jishnu58464 жыл бұрын
Sameee
@basil63614 жыл бұрын
Enikkum onde
@farisrahman98703 жыл бұрын
വളരെ സത്യം
@hanjohnnydepp6 жыл бұрын
Great speech....👏👏👏
@shazshaz32345 жыл бұрын
Saboric dermatitsine kurichu video. Cheyyumo
@AnuAnu-lx1bm4 жыл бұрын
Bro sebhoric dermatitis ningalk undo ?
@nadeeranishad67303 жыл бұрын
Dr ഈ രോഗത്തിന് ശരീരം തളർച്ച മരവിപ്പ് സംസാരിക്കാൻ കഴിയാതെ വരാ ഇതെല്ലാം ഉണ്ടാകുമോ😭
@ShakeerKp-hb9xu Жыл бұрын
Hai
@Pranee12355 Жыл бұрын
Sir enik generalized anxiety kudutal ane doctor kandu Dr tab zeptra 12.5 OD and tab serilift 50 mg BD kazhijan paranju eth medicine adictionileke nayikumo please reply sir
@anishabhraham85306 жыл бұрын
താങ്ക്സ് ഡോക്ടർ
@helloworldenglish4447 Жыл бұрын
Sir pls rply, ഞാൻ പ്രെഗ്നന്റ് ആണെന്നറിഞ്ഞപ്പോ തൊട്ടു ടെൻഷൻ പേടി. ഞെഞ്ചിടിപ്പ് കൂട. തളര. Pschycartistine കാണിച്ചു. ഗുളിക കഴിക്കാൻ പറ്റുന്നില്ല. ഹോമിയോ യിൽ മരുന്നുണ്ടോ. ഗർഭിണികൾക്.
@mitodoc2534 жыл бұрын
How vitamin d deficiency cause depression...... 🙄
@soniatf28035 жыл бұрын
Hai Dr. Would you pls suggest me a good doctor to consult for depression..
@LawMalayalam5 жыл бұрын
Easy yayi sheriyakkam
@suja6054 жыл бұрын
Search Psychiatrist in (your place) in google and take appointment. I know it's late, but don't delay it further.🙏🙏
@sonuk14864 жыл бұрын
Sir. I would like to contact you... its somethig serious... help me
@anvarmahamood25456 жыл бұрын
Dear Dr , Cervical Spondylosis നെ സംബന്ധിച്ചു ഒരു വീഡിയോ ഇടാമോ? ഇതിനു ഹോമിയോ ചികിത്സ ഫലപ്രദമാണോ ?
@shylajadevisasidharan62124 жыл бұрын
Thanks Dr bro.... Xxxxx
@basheerchennai78774 жыл бұрын
വയറിന് അസ്വസ്ഥത - എന്താണ് കാരണം' ടെസ്റ്റിൽ ഒരു കുഴപ്പവുമില്ല' - ഒന്നു വിശദീകരിച്ചാലും
@anwarpilathottathil4653 жыл бұрын
ഇതിന്റെ ഒരു ഭാഗം
@afeethaafee29883 жыл бұрын
Dr enik 9 months aayi shareeram full pain aanu enth cheythalum vedana, viralukal vare pain aanu test kalil onnum kuzhapilla Dr paranjth manass nte thonnalukalu aanu happy aayi irikan aanu paranjthu uth depression aano...
@abdulrasheed34243 жыл бұрын
Medicine edukku
@rajeenarasvin9306 Жыл бұрын
Dioression indenkil ecg variation indakumo
@mycollection31752 жыл бұрын
Enikk ചിലസമയത്ത് വിഷമം തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ് സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.മുമ്പ് ഞാൻ വളരെ നന്നായി സമാദാനത്തോടെ ജോലി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ജോലി ചെയ്യുന്ന പകുതിക്ക് വെച്ച് നിർത്താൻ തോന്നുന്നു.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. പൂർണ്ണമായി ഈ രോഗം മാറുമോ. CBT psycho തെറാപ്പി ചെയ്താൽ മാറ്റാൻ ഉണ്ടാവുമോ. വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ. ഗുളികയോടൊപ്പം കൗൺസിലിങ് ചെയ്താൽ ശരിയാവും എന്നാണ് എന്നെ consult ചെയ്യുന്ന psychartist പറഞ്ഞത്.മുമ്പ് അറിയുന്ന ചില കാര്യങ്ങളൊക്കെ ഇപ്പോൾ അറിയാതെ പോകുന്നു. മുമ്പ് നന്നായി മെഹന്ദി ഇടുകയും ചിത്രം വര ക്കുകയും ചെയ്തിരുന്ന എനിക്ക് ഇപ്പോൾ എനിക്ക് അതൊന്നും അറിയുന്നില്ല.ഗുളിക കഴിക്കുമ്പോൾ ചെറിയ മാറ്റമുണ്ട്.ഗുളിക നിർത്തിയാൽ വീണ്ടും വരുമോ എന്നാണ് എന്റെ ഭയം.ഇത് bipolar disorder ആണോ.ഈ അസുഖം മാറിക്കിട്ടുമോ
@bababluelotus6 жыл бұрын
Ck Ckv gluten free food pls tell
@sreeragkp31236 жыл бұрын
Sir, social phobia Depression aano?
@sulfikersulfi30233 жыл бұрын
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കാമൊ
@Knight6566 жыл бұрын
excellent video.
@smitharajamani90396 жыл бұрын
Thanks Sir 😍
@cherianjohn44136 жыл бұрын
ടെൻഷൻ തുടങ്ങിയാൽ ദേഷവും നിരശയുമാണ് ഒരു ഡേക്ടരെ പറഞ്ഞ് തരുമേ
@DRKHALEELVLOG6 жыл бұрын
Counseling better.
@kareemkaladi4655 жыл бұрын
manasnehahospital.com/doctor-profile.html?docid=3
@Boxer.123rrrf5 жыл бұрын
@@kareemkaladi465 e doctor എങ്ങനെയ നല്ല Rusult ഉണ്ടോ ?
@SmithasLearning5 жыл бұрын
Consult a psychiatrist
@ajmalpk76854 жыл бұрын
Enikk inghane entho problem und. But depression alla ennu urapp aanu. Kaaranam njaan ottaykk irikkaan ishttappedunnilla
@mustafaacm85023 жыл бұрын
Enik edu tudageetu 8moth ayi ippol nan garbiniyan 5moth ayi enik sosatadasaman undavarund chest vedana undavarund
@jincykuriankurian63462 жыл бұрын
Sir paarambharya depression makkalk indayal poornamayum maatan patumo
@vijayanair11954 жыл бұрын
Thank you Dr
@curiousk37422 жыл бұрын
Doctor, can you please do a video about schzicophrenia , it's treatment and medicine side effects
@04842645146 Жыл бұрын
He will not answer. Just here what he saying
@jincyjohn95374 жыл бұрын
Bipolar disorder what to do sir
@anwarpilathottathil4653 жыл бұрын
ഉന്മാദവും, deppression നും കൂടി ഉള്ള അവസ്ഥ...
@DRKHALEELVLOG6 жыл бұрын
I am Dr khaleelshamras.your videos are so informative.keap it up
@muhammedanas88724 жыл бұрын
Sir enikk deshyam varumbo kayyillladh Endhaanelum erinj pottikkum, idhuvarek 2 window glass, oru Samsung phone, bike key enniva erinj udachu
@jamaludheencrezix75034 жыл бұрын
ഞാൻ ചുറ്റിക എടുത്തെറിഞ്ഞു, but ഒന്നും ഉടഞ്ഞില്ല
@santhoshkampakamd41684 жыл бұрын
Janangalude priyapetta dr rajeshkumar
@gkm3455 жыл бұрын
ഡോക്ടർ വിഷമം വരേണ്ട അവസ്ഥയിൽ വിഷമം വരാത്തത് എന്ത് എങ്കിലും മാനസിക പ്രശ്നം ആന്നോ
@sekharandivakaran5 жыл бұрын
ONE WHO REACTS THE SAME WAY ON GOOD AND BAD IS A BALANCED MAN. iN SHORT A YOGI.
@An-lc2fx4 жыл бұрын
അതൊരു നല്ല കാര്യമല്ലേ.. വിഷമിക്കാനറിയില്ലെങ്കിൽ പിന്നെ എന്താണ് പ്രശ്നം
@athulraj10013 жыл бұрын
@@An-lc2fx emotion ഇല്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം ആണ് ബ്രോ ... 😢
@aboobakkarsideek90383 жыл бұрын
നല്ല തെറി പബ്ലിക് ആയിട്ട് പിന്നെ ഇടി തൊഴി ഇതൊക്കെ ഇരന്നു വാങ്ങി തിരിച്ചു കൊടുക്കരുത് രണ്ടു ദിവസം അത് കിട്ടിയത് ആലോചിച്ചിട്ട് ഇരിക്കുക ഈ പ്രശ്നം തന്നെ മാറിക്കോളും
@priyaakhil49416 жыл бұрын
dr. parnjath sheriyaanu enikk oru councilinginte avashyam undenn thonnanu ipol ulla veetil ninn engottelum mari nilkanamenn thonnunnu arodum samsarikkan pattunnilla enikk social phobia und
@abrahamisra16706 жыл бұрын
Priya Akhil ningalku counseling avashyamanu. Consult doctor and take medication
@priyaakhil49416 жыл бұрын
superman .s mm
@vkk32926 жыл бұрын
Psychiatrist നെ കാണൂ
@lallal63556 жыл бұрын
എനിക്കും ഉണ്ടായിരുന്നു. ഇപ്പോള് മാറി. സ്റ്റേജ് ഇല് കയറാൻ ഇപ്പോഴും പേടിയാണ്
@chaaru87632 жыл бұрын
Depresion undenkil eth doctore anu kanendath?
@reebamolreeba60264 жыл бұрын
എനിക്ക് തൈറോയ്ഡ് ഉണ്ട് അത് കൊണ്ട് ആകും എനിക്ക് ടെൻഷൻ ആണ് ഒന്നിനും ഒരു ഉത്സാഹം ഇല്ല എല്ലാത്തിനും മടി ആണ്
@mmm-hc5si4 жыл бұрын
Nalla adi kittaathathinte kuzhappamaanu
@kiararose38183 жыл бұрын
@@mmm-hc5si മോശം. ഇത് ഒരു സീരിയസ് പ്രശ്നമാണെന്ന് അറിയാതെ ഇങ്ങനെ ഒക്കെ പറയല്ലേ
@fousiyasalim77362 жыл бұрын
Enikkum angananu. Ellathinodm maduppa🥺
@sharafudheensharaffu63705 жыл бұрын
Enikum orupaad tension und epozum oro chindhayaanu epozum ente baaryayayitu preshnnama aarodum parayaan patatha avasthayaanu avalaanu ethinoke karanam Eni maranamaano uthamam ennu polum chindhichu povunu
എന്റെ സഹോദരന് പെട്ടന്ന് ദേഷ്യം വരുന്നു. ഒറ്റക്ക് ഇരിക്കുന്നു. ജോലിക്ക് പോകുന്നില്ല. Wife നോടും, കുട്ടികളോടും സ്നേഹമില്ലായിമ. ഇത് വിഷാദ രോഗത്തിന്റെ symtoms ആണോ
@ajmalsalim97114 жыл бұрын
Yes
@ShakeerKp-hb9xu Жыл бұрын
വിഷാദരോഗം ആകാനാണ് സാധ്യത എന്റെ അവസ്ഥയും ഇതുതന്നെയാണ് ഞാൻ ഒറ്റയ്ക്ക് ഇരിക്കും ജോലിക്ക് പോകാനും കഴിയുന്നില്ല ആരോടും സംസാരിക്കാനും പറ്റുന്നില്ല ഒന്നിനും ഒരു താല്പര്യമില്ല
@jessygeorge88616 жыл бұрын
Dr your informations are very useful
@MusicWorld-ys1oz3 жыл бұрын
Can we call you Dr? Please send your phone number
@minik84415 жыл бұрын
Sir... 13 വർഷമായി തുടർച്ചയായി വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് ഞാൻ... ഡെലിവറി ക്ക് ശേഷമാണ് എന്റെ അസുഖം പുറത്തു വന്നതെങ്കിലും എന്റെ അച്ഛൻ അച്ഛമ്മ ഇവരെല്ലാം മാനസിക രോഗത്തിന് മരുന്ന് കഴിച്ചിരുന്നു... ഞാൻ ഇപ്പോൾ തൃശൂർ sun ആശുപത്രിയിലെ മോഹൻദാസ് ഡോക്ടറുടെ ചികിത്സയിലാണ്.. ദിവസം തോറും എന്റെ മരുന്നിന്റെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല.. ഒരു മരുന്ന് കഴിക്കാൻ മറന്നാൽ എന്റെ mind മാറുന്നത് എനിക്ക് മനസ്സിലാകും... കുറച്ച് നാൾ admit ആയി തുടർച്ചയായി Ect ചെയ്തു.. ഞാൻ ജോലിയുള്ള ആളാണ്... എല്ലാവരുടെ മുന്നിലും ഞാൻ എപ്പോഴും ഹാപ്പി ആയി ആണ് നടക്കുന്നത്... അത് കൊണ്ട് എനിക്കിങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന് പറഞ്ഞാൽ പോലും എല്ലാവരും ഉപദേശിക്കും.. ഒക്കെ തോന്നലാണ് എന്ന് പറയും.. അല്ലെങ്കിൽ അവർക്ക് ഇതിനേക്കൾ ടെൻഷൻ ഉണ്ട് എന്ന് പറയും.. husband ന് ഇതിന്റെ seriousness അത്ര അറിയില്ല.. എന്റെ അസുഖം marumo?? എനിക്കിപ്പോൾ 39 വയസ്സായി... മറുപടി തരാതിരിക്കരുത്...
@sriyaartworld14185 жыл бұрын
Enthu job anu....
@Subi-jf5do5 жыл бұрын
Vishamikkathirikku marum. Do meditation and yoga. Think positive and do positive things