No video

വി എസ്സ് എന്ന ഇതിഹാസം; പുന്നപ്രയിലെ വീടിനും പറയാൻ പോരാട്ടത്തിന്റെ കഥകളുണ്ട് | V S Achuthanandan

  Рет қаралды 71,289

Mathrubhumi News

Mathrubhumi News

Күн бұрын

വി എസ് എന്ന സമരനായകൻ നൂറിന്റെ നിറവിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ പുന്നപ്രയിലെ വീടിനും പറയാൻ പോരാട്ടത്തിന്റെ കഥകളുണ്ട്
#vsachuthanandan #vs #alappuzha #home #mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 139
@jafarjafar1644
@jafarjafar1644 Жыл бұрын
എന്റെ റോൾ മോഡൽ ആയ എന്റെ പ്രിയ നേതാവിന് ഒരായിരം ജന്മദിനാശംസകൾ 😍
@NM-zi5kx
@NM-zi5kx Жыл бұрын
വളരെ വ്യക്തവും ശക്തവും ആയി പറഞ്ഞാൽ അച്ചുമാമന് പകരം അച്ചുമാമൻ തന്നെ, ജന്മദിനാശംസകൾ 💪💪
@pp-od2ht
@pp-od2ht 10 ай бұрын
Adheham ninte maamaanaano He's the real king k Sakhaave k
@diputc5669
@diputc5669 Жыл бұрын
കോർപ്പറേറ്റ് കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത നേതാവ് ❤❤ ആശംസകൾ
@kukkuthomas1251
@kukkuthomas1251 Жыл бұрын
ഇപ്പോൾ ജീവിച്ചിരിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരൻ ജന്മദിനാശംസകൾ സഖാവേ ❤️
@user-Tripboys
@user-Tripboys Жыл бұрын
സച്ചിൻ സെഞ്ചറി അടിച്ചപ്പോ സന്തോഷിച്ച പോലെ v. S അച്ചുമാമന്റെ സെഞ്ചറി ആണ്‌ ഇന്നത്തെ സന്തോഷം ❤❤❤❤
@pp-od2ht
@pp-od2ht 10 ай бұрын
Ninte taandaada allallo
@arundas2228
@arundas2228 Жыл бұрын
വിപ്ലവ ഇതിഹാസമേ അങ്ങേക്ക് ഒരായിരം ജന്മദിനാശംസകൾ 😍
@sujiths2748
@sujiths2748 Жыл бұрын
സമരം തന്നെ ജീവിതം @99 ❤️
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Жыл бұрын
ജന്മിത്വത്തിനെതിരായ പോരാട്ടത്തിന് ജന്മദിനാശംസകൾ, നൂറ് ജന്മദിനാശംസകൾ 😍😍
@pp-od2ht
@pp-od2ht 10 ай бұрын
Pennungala koottikoduthu hanmithvam vaangiyare adiriduka alupamalla Kaaranam allavanum itharam pennungaluda puraka aavum Allam keralam avattakalkku teru azhuthi koduthu Pennu vaangichadutha janmitvam Adinathira real king achuthaaanandan
@kvunni3219
@kvunni3219 Жыл бұрын
ശതകോടി സലാം സഖാവേ, ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@npm2503
@npm2503 Жыл бұрын
കണ്ണേ കരളേ വിയെസ്സേ, പിറന്നാൾ ആശംസകൾ 🙏
@ashx5503
@ashx5503 Жыл бұрын
സഖാവിന് പിറന്നാൾ ആശംസകൾ ❤️
@shafee223
@shafee223 Жыл бұрын
Happy birthday sir💕💕💕
@Chrisj883
@Chrisj883 Жыл бұрын
തകർപ്പൻ സെഞ്ച്വറി. സന്തോഷ ജന്മദിനാശംസകൾ സഖാവെ 🥰🥰🥰
@madhavanmadhavan5212
@madhavanmadhavan5212 Жыл бұрын
ചുവപ്പൻ അഭിവാദ്യങ്ങൾ സഖാവിനു പിറന്നാൾ ആശംസകൾ.. 🚩🚩🚩🚩🚩🚩🚩🚩🚩🚩
@soumyasathyan8775
@soumyasathyan8775 Жыл бұрын
Happy Birthday❤️❤️❤️
@rajeevbhaskaran2828
@rajeevbhaskaran2828 Жыл бұрын
അനാരോഗ്യം മൂലം പിണറായിയുടെ ഇന്നത്തെ നിലപാടുകളെ വിമർശിക്കാൻ കഴിയുന്നില്ല എന്നൊരു സങ്കടം ഉണ്ട് .
@gireeshbabu7063
@gireeshbabu7063 Жыл бұрын
വി. എസ്. എന്ന പുസ്തകം എല്ലാ സിപിഎം പ്രവർത്തകരും നേതാക്കളും പഠിച്ചിരുന്നെങ്കിൽ. ലാൽ സലാം സഖാവെ, ലാൽ സലാം.
@girishmenon100
@girishmenon100 Жыл бұрын
പിറന്നാൾ ആശംസകൾ 🙏💐
@nishabiju9127
@nishabiju9127 Жыл бұрын
Happy birthday sir
@anithavm2567
@anithavm2567 Жыл бұрын
പിറന്നാളാശംസകൾ🙏
@poothirivavavlogs8693
@poothirivavavlogs8693 11 ай бұрын
ഞാൻ ആരാധിച്ചിരുന്ന ഒരേ ഒരു നേതാവ്
@unnimenonksa
@unnimenonksa Жыл бұрын
പ്രിയ സഖാവിനു ഒരായിരം പിറന്നാളാശംസകൾ 💐💐💐
@cheyynaaz1838
@cheyynaaz1838 Жыл бұрын
സമരം തന്നെ ജീവിതം🔥
@reghukumar134
@reghukumar134 Жыл бұрын
Happy birthday com. VS...
@johnekd1903
@johnekd1903 Жыл бұрын
Happy🎁 birthday sakave
@harishsamu4042
@harishsamu4042 Жыл бұрын
ഒരേഒരു നേതാവ്
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*HBD ❤❤❤❤❤❤❤❤ബ്രോ ❤❤*
@vyshakhvijayan6915
@vyshakhvijayan6915 Жыл бұрын
Bro... Oo.. 🤔🤔😥🙏
@rajukuriakose3712
@rajukuriakose3712 Жыл бұрын
Sir.... Happy. BrithDay.... 🌹🌹... ❤❤... 🙏🙏.....
@jayakumarg6417
@jayakumarg6417 Жыл бұрын
ജനപ്രിയന് ജന്മദിനാശംസകൾ 🙏
@pradeepm.p395
@pradeepm.p395 Жыл бұрын
അച്യുതാനന്ദൻ സാർ അതീവ ബുദ്ധിമാനാണ്. അമുൽ ബേബി എന്ന കൃത്യമായ വാക്ക് ആർക്കും കണ്ടെത്താൻ കഴിയില്ല. അച്യുതന്ദൻ സാറിന് മാത്രമേ കണ്ടെത്താൻ കഴിയൂ. മഹത്തായ വ്യക്തിത്വം നീണാൾ വാഴട്ടെ.
@kumaranncp
@kumaranncp Жыл бұрын
Happy Birthday to you 🎈🎈🎈🎈
@ajithas836
@ajithas836 Жыл бұрын
കേരളത്തിൽ മുഖ്യമന്ത്രിയായിരിക്കെ kshemapadhadikal ndàppilakkiya പ്രിയനെതവിന് ഒരായിരം പിറന്നാൾ ആശംസകൾ
@junaidjkn1605
@junaidjkn1605 Жыл бұрын
Happy birthday vs❤️
@shashidharanlpal2529
@shashidharanlpal2529 Жыл бұрын
വിപ്ലവതാരകമായ വി എസ്സിന് ജന്മദിനാശംസകൾ ...... ✊✊✊✊✊✊✊✊✊✊✊✊🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
Super 👍
@Anarkkali
@Anarkkali Жыл бұрын
ആയുരാരോഗ്യം നൾകാൻ പ്രാർത്ഥിക്കുന്നു..
@pradeeshshilpa479
@pradeeshshilpa479 Жыл бұрын
Happy. Birthday. Sakhave.
@radhakrishnanr9727
@radhakrishnanr9727 Жыл бұрын
വിപ്ല നായകന് ജന്മദിന ആശംസകൾ
@deepurajnatarajan6651
@deepurajnatarajan6651 Жыл бұрын
Happy birthday sir ❤️❤️❤️
@vtc311
@vtc311 Жыл бұрын
Happy Birthday
@sameeralikoladi7090
@sameeralikoladi7090 Жыл бұрын
കേരളത്തിൽ ജനസ്വാധീനമുള്ള അതുല്യ രാഷ്ട്രീയ നേതാവ്. കേരളത്തിൽ പാർട്ടി നിലനിർത്തുന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്. വി എസ് സാറിന് ജന്മദിനാശംസകൾ
@sanjanatl5482
@sanjanatl5482 Жыл бұрын
Sir happy birthday
@user-jw3sw4tj5d
@user-jw3sw4tj5d 11 ай бұрын
വിപ്ലവ സൂര്യൻ വി. എസ് -ന് ജന്മദിനാശംസകൾ
@radamani8892
@radamani8892 Жыл бұрын
പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹🌹❤❤❤❤❤
@sunnybabykappivilakkal6719
@sunnybabykappivilakkal6719 Жыл бұрын
എന്തായാലും,,സൗകര്യങ്ങൾക്കൊന്നും കുറവില്ല,,സന്തോഷം,,,
@prakashodugatt4039
@prakashodugatt4039 Жыл бұрын
YadharthaOreOruSagavinuEndeAsamsakal,🥀❤️
@eastmanmg8801
@eastmanmg8801 Жыл бұрын
വി എസ് ഇന്റെ വീടുകാണിച്ചു പക്ഷെ അദ്ദേഹത്തെ ഒന്ന് കാണണമായിരുന്നു. ചാനല് കാരൻ അത് ചെയ്തില്ല.
@championroll3011
@championroll3011 Жыл бұрын
VS സ്ട്രോക്ക് വന്നു വിശ്രമത്തിലും ട്രീറ്റ്മെന്റിലുമാണ്
@sumithasumi5004
@sumithasumi5004 Жыл бұрын
Happy.barthiday..sagav.V.S.ACHUDHANADHAN
@shijumononiyerilvelayudhan8872
@shijumononiyerilvelayudhan8872 10 ай бұрын
4:41 🙏🏻
@ranimc9373
@ranimc9373 Жыл бұрын
പിറന്നാൾ ആശംസകൾ
@forfuture7654
@forfuture7654 Жыл бұрын
Anti Corporate 'Real Communist Comrade' - Sri. Achuthanandan 🎂🎆🤝🙏
@bhargavipaithal3386
@bhargavipaithal3386 Жыл бұрын
God bless u sagave🌹🌹❤️❤️
@sureshrajsanthigiri4204
@sureshrajsanthigiri4204 7 ай бұрын
ഇടതുപക്ഷ നേതാക്കൾ, കുറെ, നല്ല ആളുണ്ട്,
@anilkv6163
@anilkv6163 Жыл бұрын
Happy birthday V.S Anil kv Dubai❤
@vishnuks3958
@vishnuks3958 Жыл бұрын
ഇങ്ങേരെ ഓർത്താണ് എൽഡിഎഫ് ആയതു തന്നെ.... But പിണറായി ചതിച്ചു കളഞ്ഞു... ഇപ്പോൾ മതിയായി.... ഇനി ചത്താലുംഇല്ല ഈ പാർട്ടിയിലേക്ക്... 🙏
@Childteamz
@Childteamz Жыл бұрын
വി എസ് യഥാർത്ഥ ജന നേതാവ്
@aneesh1073
@aneesh1073 Жыл бұрын
Long live you my dear uncle 😘 from kanyakumari kannur❤️🙏🙏🙏
@arjuns.s866
@arjuns.s866 Жыл бұрын
ജന്മദിനാശംസകൾ
@arullas3209
@arullas3209 Жыл бұрын
ഹാപ്പി ബർത്ത് ഡെയ്
@rejeekarunakaran1726
@rejeekarunakaran1726 Жыл бұрын
We YES എന്ന ഇതിഹാസം
@mehanasmehanas39
@mehanasmehanas39 Жыл бұрын
100 Red suloot
@anjanakrishna8713
@anjanakrishna8713 Жыл бұрын
❤️❤️❤️
@abhinandpp854
@abhinandpp854 Жыл бұрын
❤❤❤❤❤❤❤vs
@radhakrishnanp.kradhakrish7067
@radhakrishnanp.kradhakrish7067 Жыл бұрын
. എന്റെ നേതാവിന്. നുറ്. നുറ് ജൻമമ ദിന ആശംസകൾ
@sureshkumarp7093
@sureshkumarp7093 Жыл бұрын
❤️
@faisalvaloor5963
@faisalvaloor5963 Жыл бұрын
Vs❤
@chirikandant8356
@chirikandant8356 Жыл бұрын
🙏❤️
@rejeekarunakaran1726
@rejeekarunakaran1726 Жыл бұрын
We yes
@pradoshkumar4800
@pradoshkumar4800 Жыл бұрын
Vs ന് ജന്മദിനാശംസകൾ
@pradeepprabhakaran1805
@pradeepprabhakaran1805 Жыл бұрын
Vs nethave orayiram janmadinashamsakal
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
Azhimathy de Kara Puralatha Nethavu. Happy Birthday 🥳
@drraguramiahkulandaivel5841
@drraguramiahkulandaivel5841 Жыл бұрын
பிறந்த நாள் வாழ்த்துக்கள் சகாவே
@padmakshiraman9429
@padmakshiraman9429 Жыл бұрын
Aarogyavanayrikkatte. Santhosham.
@jyothishat653
@jyothishat653 Жыл бұрын
എന്ത് ഇതിഹാസം... സ്വന്തം പാർട്ടി പത്രമായ ദേശാഭിമാനിയിൽ ഒരു കോളം വാർത്ത പോലും ആയില്ലല്ലോ ജന്മദിനം. ചെയ്തതിന്റെ ഫലം അല്ലങ്കിൽ കാരണഭൂതന്റെ ഒതുക്കൽ എന്ത് വേണേലും പറയാം തെറ്റില്ല. 🙏
@SanthoshKumarKK-gv1gp
@SanthoshKumarKK-gv1gp 10 ай бұрын
👍
@vijayakumarsvijayakumar1879
@vijayakumarsvijayakumar1879 Жыл бұрын
Very very happy birthday.may vs can leave at least 5 more years.vs is having mapras God father like panorama
@AnilKumar-bx9yz
@AnilKumar-bx9yz Жыл бұрын
ലാൽസലാം ലാൽസലാം സഖാവേ ലാൽസലാം
@kpbabu-dr5ve
@kpbabu-dr5ve Жыл бұрын
മതി കെട്ടാൻ മല ഒരിക്കലും മലയാളി മറക്കില്ല. വി എസ്സ് തന്റെ 85-ാം വയസ്സിലും കർമ്മധീരൻ ഇനി ജന്മം ആരെങ്കിലും ഉയർത്തെഴുന്നേൽക്കണം ഈ ധീര സഖാവിനെ പോലെ vs ന് നൂറ് ചുവപ്പൻ പിറന്നാൾ ആശംസക
@pradeepp4871
@pradeepp4871 Жыл бұрын
കണ്ണേ കരളേ v എസ്സെ 💪
@God-kp8ck
@God-kp8ck Жыл бұрын
Vsnu ante pirannalashamsakal💜
@chandrank9031
@chandrank9031 Жыл бұрын
സഖാവിനു ആശംസകൾ നേരുന്നു 💐❤️
@ponnasvibes
@ponnasvibes Жыл бұрын
രാഷ്ട്രീയ ഭേദമെന്യേ ആരും ബഹുമാനിക്കുന്ന സഖാവ് ❤
@anilkumarsudarsanan2810
@anilkumarsudarsanan2810 Жыл бұрын
Pirannal aasamsakal 💐💐💐💐🙏🙏🙏🙏
@hvacmaintenancercscpu7926
@hvacmaintenancercscpu7926 Жыл бұрын
VS @100 LAL SALAM 💯💯💯💯💯💯💯💯💯💯💯💯💯💯💯💯❣❣❣❣❣
@bhargavipaithal3386
@bhargavipaithal3386 Жыл бұрын
ഒന്നു കാണാൻ പറ്റുമോ ഇപ്പോൾ ഉള്ള ഫോട്ടോ 🌹
@ajmal3256
@ajmal3256 Жыл бұрын
The waste politician , who acted only on revenge . The great politician who slut shamed and body shamed opponents
@binoshart8731
@binoshart8731 Жыл бұрын
0:58 ലഡ്ഡു തിന്നാൻ പറഞ്ഞാരുന്നോ? ഇല്ലല്ലോ!!ഇനിമുതൽ പറഞ്ഞിട്ട് വേണം തിന്നാൻ,, ഒകെ 🤓
@das5372
@das5372 Жыл бұрын
പ്രിയപ്പെട്ട സഖാവിന് ജന്മദിനാശംസകൾ നേരുന്നു
@vijayakumarikk2028
@vijayakumarikk2028 Жыл бұрын
Lal Salam saghave.
@unnikuttanvelayudhan9173
@unnikuttanvelayudhan9173 Жыл бұрын
🔤lalsalam sagave
@pp-od2ht
@pp-od2ht 10 ай бұрын
Nalla channel Chetta marunaadan polayalla
@NoOne-no9te
@NoOne-no9te Жыл бұрын
സഖാവ് എന്ന് അക്ഷരം തെറ്റാതെ എക്കാലത്തും ഏവരും വിളിയ്ക്കുന്ന മനുഷ്യൻ. 🥰🥰🥰
@surendrankwt7434
@surendrankwt7434 Жыл бұрын
V S ഇപ്പോൾ വിശ്രമത്തിലായതുകൊണ്ട് വലതുപക്ഷ ചെരുപ്പ് നക്കുന്ന ഈ ചാനലിന് vs ശക്തനായ നേതാവ്. മുൻപ് ഇല്ലാകഥകൾ പ്രചരിപ്പിച്ചു അദ്ദേഹത്തെ ഉപദ്രവിച്ചവരാണ് നിങ്ങൾ. നിങ്ങൾക്കൊന്നും അദ്ദേഹത്തിന്റെ പേര് പറയാൻപോലും അർഹരല്ല.
@jrneymar6644
@jrneymar6644 Жыл бұрын
കറിവേപ്പില 🙏🏻
@radhakrishnanpm924
@radhakrishnanpm924 Жыл бұрын
വലതു പക്ഷ ചാനൽ എന്നു പറഞ്ഞു ആക്ഷേപിക്കാതെ ? vs ന പാർട്ടിയിൽ പിടി ഇല്ലാതെ പോയതു പിണറായിയെ പോലെ അഴിമതി ചെയ്യുന്ന ചെയ്യന്ന വർ പാർട്ടിയിൽ കുടുതൽ കുടുതൽ ആയി വന്നതു കൊണ്ടാണ്
@arullas3209
@arullas3209 Жыл бұрын
😘😘🎉❤❤❤❤
@user-ih8nr5vw2c
@user-ih8nr5vw2c Жыл бұрын
പ്രിയ വിസ്സേ-അഭിവാദ്യങ്ങൾ ❤
@kabeerkabeer1580
@kabeerkabeer1580 Жыл бұрын
അചുമാമന്ആസഠസകൾ
@AppuAppu-sf8mi
@AppuAppu-sf8mi 11 ай бұрын
Eyalara. Oh. ......
@unnikuttanvelayudhan9173
@unnikuttanvelayudhan9173 Жыл бұрын
Lalsalam sagave
@sadasadavava1384
@sadasadavava1384 Жыл бұрын
യദാർത്ഥ കമ്മ്യുണിസ്റ്റ് നേതാവിന് എൻ്റെ യദാർത്ഥ ജന്മദിന ആശംസകൾ..നമ്മൾ യദാർത്ഥ കമ്മ്യുണിസ്റ്റ് പ്രവർത്തകൻ മുഴുവൻ ബിജെപിയിൽ പോകുന്നു സഖാവേ...കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് കൊള്ളക്കരൻ്റെ കയ്യിൽ സഹിക്കുന്നില്ല സഖാവേ ..
@georgejacob5179
@georgejacob5179 Жыл бұрын
Why this big man read aganist Oman chandy a letter in Asambly with out any true inquiry?❤❤❤😂😂😂😢😢😢
@unnikuttanvelayudhan9173
@unnikuttanvelayudhan9173 Жыл бұрын
🔤🔤🔠🔤
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН