കമ്മ്യൂണിസ്റ്റ് അനുഭാവികൾ അല്ലാത്തവരുടെ മനസ്സുകളിൽ പോലും ജ്വലിച്ചു നിൽക്കുന്ന ഒരു വ്യക്തിത്വമാണ് ബഹുമാനപ്പെട്ട സഖാവ് വി.എസ്. ന്റേത്.
@eldhosesajuvarghese5068 Жыл бұрын
Nalla oru veedu. Enthu ellavarudeayum dream annu. Pavangalkku sadhyamakkiyathu iddehamannu
@vishnub4292 ай бұрын
VS 🔥🔥🔥
@aswinpk914911 ай бұрын
VS❤
@SreeanandSree Жыл бұрын
Etho ? Kashttam 🤔
@princejacob1d10 ай бұрын
Enthe? 😂
@achuuusworld99354 ай бұрын
2:51 3:04 3:07 3:08 3:09
@JasnaCk-bn8hx Жыл бұрын
ഈ ആളല്ലേ വിഴിഞ്ഞം തുറമുഗം ഉമ്മൻ ചാണ്ടി കൊണ്ട് വന്നപ്പോ 5000കോടിയുടെ കടൽ കൊള്ള എന്ന് പറഞ്ഞത് ഇപ്പോ എന്തായി ഈ മനുഷ്യന്റെ സമര മുഗം. കേരളത്തിനെ പിന്നോട്ട് കൊണ്ട് പോയ സമര നയകൻ
@JobJacob-hr9ji4 ай бұрын
അന്ന് അഴിമതി അനുഷിക്കണം എന്ന് സതിഷൻ വരെ പറഞ്ഞില്ലേ നീ ഒക്കെ ഇങ്ങനെ പണയു നിയൊക്കെ ഭരിച്ചപ്പോൾ നല്ല ഒരു ആശുപത്രി പോലുമില്ല സ്കൂൾ ഇല്ല എന്നിട്ടാ മുന്നോട്ട് കൊണ്ടുപോയി എന്നൊക്കെ പറയുന്നത് പാട പുസ്തകം വരുന്നത് ക്രിസ്മസിന് പുസ്തകം അച്ചെടുക്കുന്നത് പോലും അഴിമതിയിലായി ദേശിയ ഗെയിംസ് മുതൽ ടൈറ്റാനിയം കായൽ നികത്തൽ കേരളം മുന്നോട്ട് കൊണ്ടുപോയെന്ന് നീ സ്വയം പോകൻ ആണോ മണ്ടൻ ആണോ?
@cinemapremi95323 ай бұрын
Congressukaar idapettu vs inte kaalathu lanco enna combany vannapo athile muthalaalimaaril oral congress manthri aayirunnakkndu pinvaliyichu.. Adutha aaley kondu vanappo chineese bendham indennu paranju ee Congress thannanu ithu veikipichathu annu centreelil congress aarnu.. Bt ldfine supprt cheyuka alla ee cheyunney.. 5 6 varsham munney kazhiyenda ee project veikichathinu randu paartykalkum nalla pankundu. Oraale mathram raashtriya budhivechu kaanumbol inganulla karyangal ezhuthaanu thonnum. Mandanmaarakunathu janangal thanney aanu😂
@Kanesh2606 Жыл бұрын
ഒരിക്കലും ഒരുബഹുമാനവും തോന്നി യിട്ടില്ലാത്ത ഓര്മനുഷ്യൻ ഹൃദയത്തിൽ നിറയെ പക വെച്ചു കൊണ്ട് നടന്നിരുന്ന ഒരു മനുഷ്യൻ
@ajitha3497 Жыл бұрын
ആണോ നിന്റെ ബഹുമാനം V S ന് വേണ്ട പിന്നെ നിന്നോട് എന്തു പകയാ വെച്ചേക്കുന്നേ ഒന്ന് പോടോ