No video

വിഎസിന്റെ ആരോ​ഗ്യസ്ഥതിയെക്കുറിച്ച് തുറന്ന് പറഞ്ഞ് മകൻ Arun Kumar | VS Achuthanandan 100 Birthday

  Рет қаралды 52,746

News18 Kerala

News18 Kerala

Күн бұрын

VS Achuthanandan 100 Birthday : മുൻ മുഖ്യമന്ത്രിയും മുതിർന്ന CPMനേതാവുമായ VS Achuthanandanന്റെ നൂറാം പിറന്നാൾ ആഘോഷമാക്കുകയാണ് കേരളം.
#vsachuthanandanbirthday #vsachuthanandan #vsat100 #vsachuthanandancpm #malayalamnews #keralanews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 37
@seethak6109
@seethak6109 10 ай бұрын
100 വയസ്സ് വരെ ജീവിച്ചത് തന്നെ ഭാഗ്യം ആണ്‌ ചിട്ടയായ് ജീവിതം തന്നെ ആണ്‌ ജീവിതത്തിൽ രോ ഗം വരാതെ ഇരിക്കാൻ ഉള്ള വഴി. ❤️❤️
@rasmikr5121
@rasmikr5121 10 ай бұрын
കേരളം കണ്ട ഏറ്റവും ആരാധ്യനായ v s achuthanandan sir നു ആയുരആരോഗ്യം നേരുന്നു ചിട്ടയായ ജീവിതം കൊണ്ട് ജീവിത വിജയം കൈവരിച്ച അദ്ദേഹം എന്നും വിജയിക്കട്ടെ comment bybsurendran chakkambath
@Chickenthandoori
@Chickenthandoori 10 ай бұрын
നല്ല മകനെ എന്തായാലും ദൈവം കൊടുത്തു 🙏🏼🙏🏼
@sunilraj343
@sunilraj343 10 ай бұрын
ഇത്ര സത്യസന്ധമായി സംസാരിക്കാൻ ഒരു രാഷ്ട്രീയക്കാരൻ്റെ മകനും സംസാരിക്കാൻ കഴിയുകയില്ല എന്നാണ് ഞാൻ കരുതുന്നത്. താങ്കളുടെ പിതാവിനെ അത്രമാത്രം ജനങ്ങൾ ഇഷ്ടപ്പെട്ടു.കോഴിക്കോട് കടപ്പുറത്ത് അന്ന് അദ്ദേഹം പ്രസംഗിക്കാൻ വന്നപ്പോൾ ഉള്ള പുരുഷാരം ഇന്നും ഞാൻ ഓർക്കുന്നു. വെള്ളയിൽ കടപ്പുറത്തേക്ക് ഒഴുകിയ സ്ത്രീ ജനങ്ങളുടെ ആത്മവിശ്വാസം കണ്ടറിഞ്ഞിട്ടുണ്ട്. അഭിവാദ്യങ്ങൾ
@rajeevkurup1926
@rajeevkurup1926 10 ай бұрын
സഖാവ് നമ്മുടെ അഭിമാനം... ജന്മദിനാശംസകൾ ❤️💐
@piclight3031
@piclight3031 10 ай бұрын
Happy Birthday ❤❤❤❤❤
@nationalsyllabus962
@nationalsyllabus962 10 ай бұрын
100 വയസ്സുള്ള മനുഷ്യരെ ഡോക്ടർമാരിൽ നിന്ന് മോചിപ്പിക്കുക.
@sabujose7015
@sabujose7015 10 ай бұрын
പിണറായിയുടെ മകനെക്കാളും മകളെക്കാളും സമാധനമായി ജീവിക്കുന്ന vs - ന്റെ മകൻ.
@nagappannair6627
@nagappannair6627 10 ай бұрын
അല്ല പിണറായിയുടെ മകനും മകൾക്കും എന്തുപറ്റി? മകൻ ഗൾഫ് രാജ്യങ്ങളിലെവിടെയോ ജോലി ചെയ്തു ജീവിക്കുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്! മകൾ 2014 - ൽ സ്വന്തമായി കർണാടകത്തിൽ ഒരു startup തുടങ്ങി. കൊറോണയ്ക്കു ശേഷം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. പിന്നെ CPM- നേതാവായാൽ മക്കൾ തോർത്തും വിരിച്ച് റോഡരികത്തിരുന്നു തെണ്ട ണമെന്നായിരിക്കും കവി ഉദ്ദ്യേശിച്ചത് ! എടോ അടുത്ത തെരഞടുപ്പിലെങ്കിലും ഭരണം തിരിച്ചു പിടിക്കാനുള്ള UDF ന്റെ വെപ്രാളങ്ങളല്ലേ നമ്മളീ ക്കാണുന്നത് ! സാരമില്ല 2026- ആകട്ടെ. അപ്പോ നോക്കാം കേട്ടോ ......
@Gauthamkrishna.v
@Gauthamkrishna.v 10 ай бұрын
നമ്മുടെ സ്വന്തം സഖാവ്
@lishaloboarackal
@lishaloboarackal 10 ай бұрын
Happy birthday ❤
@santhoshramachandran9611
@santhoshramachandran9611 10 ай бұрын
VS the Great leader
@user-kg3tu7ew9e
@user-kg3tu7ew9e 10 ай бұрын
പിണറായി പുറം കാലിന് തട്ടി ഇല്ലായിരുന്നു എങ്കിൽ 100 വയസ്സിലും ചുറു ചുറുക്കോടെ മുക്ക്യ മന്ത്രി ആയി ഇരുന്നേനെ 😢.
@abhijithks463
@abhijithks463 10 ай бұрын
50 years kudi pinnilek poyene
@abhinjeromejerone7037
@abhinjeromejerone7037 10 ай бұрын
God bless Mr.Kerala people V.S.Achu.
@BasheermarotkklSx876-gl8wn
@BasheermarotkklSx876-gl8wn 10 ай бұрын
സഖാവ് വി എസിനു ലാൽ സലാം
@promedia7942
@promedia7942 10 ай бұрын
കർമ ഫലം കൂടുതൽ ഒന്നും പറയാൻ ഇല്ല
@deepamanoj8248
@deepamanoj8248 10 ай бұрын
Happy birthday
@oldmp3142
@oldmp3142 10 ай бұрын
ആരെയും കാണിക്കണ്ട, പറയുന്നത് വിശ്വസിച്ച മതി
@mohananmattackal6087
@mohananmattackal6087 10 ай бұрын
കുത്തിത്തിരുപ് മാപ്രകൾക്കു വേണ്ടത് "അറിയാമെല്ലോ"... ത്ഫ്
@abcdefgh8403
@abcdefgh8403 10 ай бұрын
ഇപ്പോഴും ഭരണ പരിഷ്കാര കമ്മീഷൻ ചെയർ man ആണോ?
@lalikhan3144
@lalikhan3144 10 ай бұрын
❤❤❤
@laksr897
@laksr897 10 ай бұрын
lal salam
@emilymammen4698
@emilymammen4698 10 ай бұрын
അപ്പോൾ പിന്നെ അച്ഛന്റെ എന്നും പറഞ്ഞ് ഫേസ് ബുക്കിൽ കാച്ചുന്നത് ഭാവനയാ അല്ലിയോ???
@vijayalakshmivv-py8bt
@vijayalakshmivv-py8bt 10 ай бұрын
Priya സഖാവിന് പിറ നാൾ ആശംസകൾ❤❤❤❤
@rajanpillai3561
@rajanpillai3561 10 ай бұрын
Keralathinte hrudayam
@shaheeda7942
@shaheeda7942 10 ай бұрын
🙏🙏🙏🙏
@nalinikm2284
@nalinikm2284 10 ай бұрын
വി.എസ്സിന്റെ അന്തൃത്തോടെ കേരളത്തിൽ കമ്മ്യുണിസം അസ്തമിക്കും.പിന്നെയുള്ളത്🤪🤪🤪🤪🤣🤣🤣
@renupg9208
@renupg9208 10 ай бұрын
മാതാപിതാക്കളുടെ സ്വഭാവം അല്ലെ മക്കളും കാണിക്കുകയുള്ളു
@mariammachacko9187
@mariammachacko9187 10 ай бұрын
Ithrem prayam vare kuzhappamillathe irunnathu bhagyam.
@RadhaTP
@RadhaTP 10 ай бұрын
Lal salam
@jayingangadharan9090
@jayingangadharan9090 10 ай бұрын
💪💪💪💪💪💪🤝🤲🤲💪💪💪💪
@joytsamuel8973
@joytsamuel8973 10 ай бұрын
O kazhttamayi poyi theerchayaayum Athayaalum nalla oru Thuka Pinarayi thampuran tharette
@sarithaog7410
@sarithaog7410 10 ай бұрын
Umman Chandysirine....
@jayingangadharan9090
@jayingangadharan9090 10 ай бұрын
Sakhave. V.S.kerala ttinu proved aa,nalla jana predinidhi, nalla Cpi(m) vere onnilla pakarum
@harish60944
@harish60944 10 ай бұрын
Chanel pinnarayi sevakanannennu karutham , pinnarayikku Ishtapedatha chodhyagal ozhivajkythu nannayi
@RadhaTP
@RadhaTP 10 ай бұрын
❤❤❤
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Interview with dr V P Gangadharan in Nerechowe | Manorama News
25:31
Manorama News
Рет қаралды 452 М.
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН